യേശുവിന്റെ വരവിൽ കൈവിടപ്പെട്ടുപോകുന്നവർക്ക് സംഭവിക്കുന്നത് | Pr Saju Chathannoor | Tribulation

Поделиться
HTML-код
  • Опубликовано: 30 ноя 2024

Комментарии • 28

  • @snehashamsnehasham8886
    @snehashamsnehasham8886 26 дней назад

    Thanku sir,Amen

  • @jomonpakku.7937
    @jomonpakku.7937 Месяц назад +1

    Amen praise the lord 🙌 🙏 👏

  • @ShajiPC-r4j
    @ShajiPC-r4j Месяц назад +3

    Great Message Pastor

  • @sarasujohn7479
    @sarasujohn7479 Месяц назад +1

    Thank God....

  • @minijoshy3760
    @minijoshy3760 Месяц назад +3

    ❤ ആമേൻ
    ❤ആമേൻ
    ❤ആമേൻ

  • @CHANDYTHOMAS-n6q
    @CHANDYTHOMAS-n6q Месяц назад +1

    Amen🙏

  • @susammajohn2769
    @susammajohn2769 Месяц назад +1

    Amen

  • @JohnBinu-fs4xi
    @JohnBinu-fs4xi 24 дня назад

    Jesus coming soon🙏🏻🙏🏻🙏🏻

  • @babukgeorge7091
    @babukgeorge7091 Месяц назад +2

    സ്തോത്രം.... സ്തോത്രം....

  • @Jinesh-g2j
    @Jinesh-g2j Месяц назад +1

  • @sheeznizar9378
    @sheeznizar9378 29 дней назад

    Valare ishttaman nigale, individually, but, nigal aka deivamaya yeshu ennu parayoumbol, avide devastating everythings ,
    Parayadirikkan vayya nite deivam thooriya deivamano?

  • @thomaspaul2287
    @thomaspaul2287 Месяц назад

    '...blessed are those who take part in the first resurrection...'The dead in Christ Yeshua first and then we who are alive (in Christ Yeshua) will be caught up along with them to meet the Lord (their bridegroom) in the air. At an appointed time, as promised, Yeshua will come to take those who are waiting for Him to be with Him forever. The day or time is known only to the Father...be prepared by repentance and by unwavering faith in Yeshua like the five wise virgins. This event of manifestation of or the second coming of Yeshua will be 'immediately after the tribulation of those days...Mt. 24: 29-30. Salvation through faith ends with the second coming of Yeshua Those who are left aside the first resurrection (those who survive the period of tribulation) and those who are dead ignorant of the Gospel are judged (white throne judgement) after 1000 years of rule of the King of kings and Lord of lords in the second resurrection according to their works (Mt. 25: 32-46).

  • @MohammadThotty
    @MohammadThotty Месяц назад +1

    Achanum shrsdhicho achanum koodeyulla makkalum yeshu vannaal naanam kedum .

    • @കുപ്പിമോൻ
      @കുപ്പിമോൻ Месяц назад

      പിന്നെ ആര് നാണം കെടാതെ ഇരിക്കും പറ

  • @aakibsyed
    @aakibsyed Месяц назад +1

    യേശു വരുന്നത് തന്റെ പേരിൽ ഉണ്ടാക്കിയ വ്യാജ വിശ്വാസങ്ങൾ തകർക്കാനും താൻ അല്ലാഹുവിന്റെ പ്രവാചകൻ ആണെന്ന് വെളിപ്പെടുത്തുവാനും ലോകത്തെ ഏക ദൈവ വിശ്വാസം സമ്പൂർണമായി സ്ഥാപിക്കാനും വ്യാജനും നുണയാനും കൂട്ടത്തോടെ ദൈവത്തിൽ നിന്നും അകറ്റിയ ദജ്ജാൽ (നുണയൻ) തകർക്കുവാനുമാണ്

    • @ShajiPC-r4j
      @ShajiPC-r4j Месяц назад

      Fresh Fresh Fresh
      ഇതുവരെയും ഒരു കോയയും പറയാത്ത കഥ 😝😝😝😝

    • @navasyuvasree8863
      @navasyuvasree8863 Месяц назад

      എന്നാൽ പിന്നെന്താ മുഹമ്മദ്‌ നബിയെ വിടാത്തത്?

    • @HarisUrothyil1416
      @HarisUrothyil1416 29 дней назад +1

      " ഞാൻ ദൈവമാണ് " എന്ന് മഹാനായ യേശു ക്രിസ്തു നേരേ ചൊവ്വ പറഞ്ഞിട്ടുണ്ടോ എന്ന് ചോദിച്ചാൽ ഇല്ല എന്നാണ് മറുപടി. മറിച്ച്
      " എന്നെ കണ്ടവൻ പിതാവിനെ കണ്ടു " എന്നിങ്ങനെ ഉപമാലങ്കാരത്തിലൂടെ യേശു പറഞ്ഞിട്ടുണ്ട്. അത് കൊണ്ട് യേശു തന്നെയാണ് പിതാവായ ദൈവം എന്നാണ് ക്രിസ്ത്യാനികൾ വാദിക്കാറ് .
      ഒരു കാര്യം ഉപമയിലൂടെ പറഞ്ഞാൽ അതിന് പല വ്യാഖ്യാനങ്ങൾക്ക് സാദ്ധ്യതയുണ്ട്
      അടിസ്ഥാന തത്വം തന്നെ ഇങ്ങനെ പലതരത്തിൽ വ്യാഖ്യാനിക്കാൻ പഴുത് കൊടുത്താൽ പിന്നെ ആ തത്വസംഹിത അതിൻ്റെ ആദിമ വിശുദ്ധിയിൽ നിന്നും ഏറെ വ്യതിചലിച്ച് അതിൻ്റെ ആർത്ഥവും ആശയവും ചോർന്ന് അടപാലം മാറിപ്പോകും. അത് തന്നെയാണ് ക്രിസ്തുവിൻ്റെ അദ്ധ്യാപനങ്ങൾക്ക് സംഭവിച്ചതും .
      അങ്ങനെ വ്യാഖ്യാനിക്കേണ്ടി വരുമ്പോൾ ബൈബിളിൽ വ്യക്തമായി പറഞ്ഞ മറ്റ് വചനങ്ങൾ വെച്ച് അതിനെ വ്യാഖ്യാനിച്ചാൽ
      തെറ്റായ ആശയത്തിലെത്തിച്ചേരുന്നതിൽ നിന്നും രക്ഷപ്പെടാം
      ബൈബിളിൽ വ്യക്തമായി പറഞ്ഞ കാര്യം:
      1. ദൈവത്തെ കാണാൻ പറ്റില്ല.
      a) മനുഷ്യർ ആരും കാണാത്തവനും,കാൺമാൻ കഴിയാത്തവനുമായവനാണ് ദൈവം (.തിമോത്തിയോസ്-6-16)
      b) ദൈവത്തെ ആരും ഒരു നാളും കണ്ടിട്ടില്ല
      (യോഹന്നാൻ 1-18)
      c) നിനക്ക് എൻ്റെ മുഖം കാണാൻ കഴിയില്ല; ഒരു മനുഷ്യനും എന്നെ കണ്ട് ജീവനോടെ ഇരിക്കില്ല (പുറപ്പാട് 33-20)
      d) അവിടുത്തെ സ്വരം നിങ്ങൾ ഒരിക്കലും കേട്ടിട്ടില്ല; രൂപം കണ്ടിട്ടുമില്ല (യോഹന്നാൻ 5-37)
      2. യേശു അയക്കപ്പെട്ടവൻ, (Messanger)
      a) എന്നെ അയച്ചവൻ സത്യവാനാണ്; അവിടത്തെ അധരത്തിൽ നിന്ന് കേട്ടത് ഞാൻ ലോകത്തോട് പറയുന്നു (യോഹന്നാൻ 8-26)
      b) എന്നെ സ്വീകരിക്കുന്നവൻ എന്നെ അയച്ചവനെ സ്വീകരിക്കുന്നു. (ലൂക്കോസ് 9-48)
      c) എന്നെ നിരസിക്കുന്നവനോ ; എന്നെ അയച്ചവനെ നിരസിക്കുന്നു (ലൂക്കോസ് 10-16)
      3. യേശു പ്രവാചകൻ (Prophet)
      a) അവൾ പറഞ്ഞു: പ്രഭോ, അങ്ങ് ഒരു പ്രവാചകനാണെന്ന് ഞാൻ മനസ്സിലാക്കുന്നു (യോഹന്നാൻ 4-19)
      b) അപ്പോൾ ആ അന്ധനോട് വീണ്ടും അവർ ചോദിച്ചു. അവൻ നിൻ്റെ കണ്ണുകൾ തുറന്നല്ലോ; അവനെപ്പറ്റി നീ എന്ത് പറയുന്നു? അവൻ പറഞ്ഞു: അവൻ ഒരു പ്രവാചകനാണ് (യോഹന്നാൻ 9-17)
      c) അവൻ പ്രവർത്തിച്ച അടയാളം കണ്ട് ജനങ്ങൾ പറഞ്ഞു: ലോകത്തിലേക്ക് വരാനിരുന്ന പ്രവാചകൻ സത്യമായും ഇവനാണ്. (യോഹന്നാൻ 6-14)
      d) അവൻ ജറുസലേമിൽ പ്രവേശിച്ചപ്പോൾ നഗരം മുഴുവനും ഇളകി വശായി. ആരാണിവൻ എന്ന് ചോദിച്ചു. ജനക്കൂട്ടം പറഞ്ഞു: ഇവൻ ഗലീലിയിലെ നസറത്തിൽ നിന്നുള്ള പ്രവാചകനായ യേശുവാണ്.( മത്തായി 21-10, 11)
      ഇനിയും ധാരാളമുണ്ട്.
      ബൈബിളിലെ ഉപമാലങ്കാരങ്ങളൊന്നുമില്ലാത്ത, മറ്റു രീതിയിൽ വ്യഖ്യാനിക്കാൻ പറ്റാത്ത വ്യക്തമായ വചനങ്ങൾ കിട്ടിക്കഴിഞ്ഞിരിക്കുന്നു.
      ഇതനുസരിച്ച്
      ദൈവത്തെ കാണാൻ പറ്റില്ല
      പക്ഷേ യേശുവിനെ പലരും കണ്ടിട്ടുണ്ട്.
      അയച്ചവനും ഉണ്ട്
      അയക്കപ്പെട്ടവനും ഉണ്ട്.
      ഇത് രണ്ടും ഒരാളല്ല
      അയച്ചത് ദൈവമാണ്
      യേശു അയക്കപ്പെട്ട ആളും
      അത് കൊണ്ട് യേശു ദൈവല്ല
      യേശു ഒരു പ്രവാചകനാണ്.
      അനുസരിക്കപ്പെടാൻ വേണ്ടിയാണ് അദ്ദേഹം അയക്കപ്പെട്ടത്.
      നിരസിക്കപ്പെടാൻ വേണ്ടിയല്ല
      ഇനി വ്യക്തമായ ഈ വചനങ്ങൾ കൊണ്ട്
      അവ്യക്തവും ഉപമാലങ്കാര പ്രയോഗവുമായ
      " എന്നെ കണ്ടവൻ ദൈവത്തെ കണ്ടു " പോലുള്ള വചനങ്ങൾ എളുപ്പത്തിൽ വ്യാഖ്യാനിക്കാവുന്നതാണ്.
      അതിങ്ങനെയാണ് .......
      "ഫിലിപ്പോസേ,
      ദൈവത്തെ കാണാൻ പറ്റില്ല എന്ന് ഞാൻ നേരത്തേ തന്നെ പറഞ്ഞിട്ടില്ലേ
      ദൈവ കൽപ്പനകൾ അനുസരിക്കാൻ ദൈവത്തെ നേരിട്ട് കാണണമെന്നില്ല.
      നീ കാണുകയും കേൾക്കുകയും ചെയ്യുന്ന നിൻ്റെ മുന്നിൽ നിൽക്കുന്ന ദൈവം അയച്ച, അവൻ്റെ പ്രവാചകനായ എന്നെ അനുസരിച്ചാൽ മതി. അതിനാണ് ഞാൻ നിയുക്തനായിട്ടുള്ളത്"
      ഒരു വൈരുദ്ധ്യവും ഇല്ലാത്ത മനോഹരമായ വ്യാഖ്യാനം.
      യേശുവിന് ആരാമിക് ഭാഷയിൽ ദൈവം ഇറക്കിക്കൊടുത്ത യഥാർത്ഥ സുവിശേഷത്തിൽ എന്ത് പ്രയോഗമാണ് നടത്തിയിട്ടുള്ളത് എന്നറിയാനും നിർവ്വാഹമില്ല എന്നതും ഒരു പ്രശ്നമാണ്. കാരണം ആ സുവിശേഷം ഇന്ന് നിലവിലില്ല . ആ ഭാഷയും ഇന്ന് സംസാരഭാഷയല്ല .
      ഈസി@@ShajiPC-r4j

    • @albertthomas3502
      @albertthomas3502 29 дней назад +1

      പിശാച് ഭോഷ്ക് പറയുന്നവനും അതിൻ്റെ അപ്പനും ആകുന്നു . വി. ബൈബിൾ. കള്ള പ്രവാചകനെയും അനുയായികളെയും ഗന്ധകം കത്തുന്ന പൊയ്കയിൽ തള്ളിയിടും എന്നും ബൈബിൾ പറയുന്നു. തുടുത്ത മുലകൾ ഉള്ള 72 സ്ത്രീകൾ ആണ് നിങ്ങളുടെ മതത്തിന്റെ സ്വർഗ്ഗത്തിൽ😂. എന്നാൽ യാഥാർത്ഥ്യം മരണ ശേഷം ദൈവത്തിന്റ ദൂതൻമാരെ പ്പോലെ ആകും എന്ന് യേശു പറയുന്നു.അവിടെ വിവാഹം, സെക്സ് ഒന്നും ഇല്ല. യഹൂദരുടെയും ക്രിസ്ത്യാനികളുടെയും സാരാംശം മായം ചേർത്ത് ഉണ്ടാക്കിയതാണ്​@@HarisUrothyil1416

    • @albertthomas3502
      @albertthomas3502 29 дней назад +1

      യേശു ക്രിസ്തു പ്രവാചകൻ, പുരോഹിതൻ, രാജാവ് ഇത് മൂന്നും ആണ്. ആദിയിൽ ദൈവത്തിന്റെ കൂടെ ഉണ്ടായിരുന്നവൻ ആണ് യേശു എന്ന ക്രിസ്തു. അബ്രഹാമിന്റെ പുത്രനായ യിസ്ഹാക്കിനെ മോറിയ മലയിൽ ഹോമയാഗം കഴിച്ചു എന്ന് ദൈവം കണക്കാക്കി അതിനു പകരം തൻറെ ഏക ജാതനായ പുത്രനായ ക്രിസ്തുവിനെ മനുഷ്യനായി അവതരിപ്പിച്ച് കാൽവറി കുരിശിൽ പരമ യാഗം ആക്കി. അവസാന തുള്ളി രക്തവും ചിന്തി മരിച്ചു മൂന്നാം നാളിൽ ഉയർത്തവൻ ആണ് യേശു ക്രിസ്തു. സ്വർഗ്ഗത്തിലും ഭൂമിയിലും സകല അധികാരവും യേശു ക്രിസ്തുവിന് ദൈവം നൽകി. മറ്റൊരുത്തനിലും രക്ഷയില്ല. നാം രക്ഷിക്കപ്പെടാൻ ആകാശത്തിൻ കീഴിൽ നൽകപ്പെട്ട ഏക നാമം യേശു ക്രിസ്തുവിന്റെ നാമം.

  • @joskuriankurian424
    @joskuriankurian424 Месяц назад

    വചനം കേൾക്കുന്ന മനുഷ്യരെ കൂടി ക്യാമറയിൽ പതിപ്പിച്ചു കൂടെ

  • @jamesjoseph-e4t
    @jamesjoseph-e4t Месяц назад

    Jesus at first time punishment the percentage pastors and fake gosel preachers for money

  • @ismailkoovale8015
    @ismailkoovale8015 Месяц назад

    😂 what is this

  • @sarathkumarss1232
    @sarathkumarss1232 18 дней назад

    Amen❤️🙏🙏🙏🙏🙏