Комментарии •

  • @anumol5700
    @anumol5700 2 месяца назад +1

    Ella tipsum nalla usefull anu.. Upayokichu valicheriyunna narangha thol kond super achar😋

  • @kifashadin5689
    @kifashadin5689 2 месяца назад

    tipsukl oke adipoli ayitund very useful ayrunnu👍

  • @lekshmijishnu3001
    @lekshmijishnu3001 2 месяца назад

    Ith kollallo..waste aae kalanjirunaath kond egane useful kollam

  • @louispanimukalam8520
    @louispanimukalam8520 2 месяца назад

    ഉപകാരപ്രദമായ വീഡിയോ നന്നായിട്ടുണ്ട് കേട്ടോ

  • @Hennabyaadhi
    @Hennabyaadhi 2 месяца назад

    Masha allah
    Useful tips
    Ningal share cheyyunna ella tips um bhayangara useful aann … orupad tricks and trick enik athrayum useful aayin
    Thanks for sharing

  • @user-pf3yv8rl8i
    @user-pf3yv8rl8i 2 месяца назад

    അടിപൊളി pickle ആണെല്ലോ.. ഒരു പുതിയ സംഭവം തന്നെ കണ്ടുപിടിച്ചു. 😄👌Thank you for the Good video and share.

  • @poonamdinesh1742
    @poonamdinesh1742 2 месяца назад

    very useful tips, will try ur tips while making, thanks

  • @shamsuddeenshabin
    @shamsuddeenshabin 2 месяца назад

    Tips കൾ ok അടിപൊളി ആയിട്ടുണ്ട് ഓരോന്നും നല്ല രീതിയിൽ തന്നെ പറഞ്ഞു,thanku

  • @mypandarocks3564
    @mypandarocks3564 2 месяца назад

    Veluthulli kedukudathe irikanulla tips kollam naranga upilith kandapol vayil vellam vannu👌

  • @user-ix3ur4pe9g
    @user-ix3ur4pe9g 2 месяца назад

    Orupaadu upakaarapredamaya video aayirunnu tto ith..elllaa tipsum namuk arinjirikkendqth thanne aayirunnu

  • @zamilfaizal2496
    @zamilfaizal2496 2 месяца назад

    Very useful tips and tricks for every household Will definitely try to follow your tips..

  • @priyankajs6285
    @priyankajs6285 2 месяца назад

    Really great idea dear.good vvideo i will try

  • @bushurashareef-lb8bi
    @bushurashareef-lb8bi 2 месяца назад

    ടിപ്സുകൾ എല്ലാം സൂപ്പർ ആണ് കേട്ടോ ഇത് എല്ലാവർക്കും ഹെല്പ് ഫുൾ ആവും

  • @aneesamalikan7119
    @aneesamalikan7119 2 месяца назад

    Very useful tips I like dis types of kitchen tips thx for sharing

  • @rihakitchen9736
    @rihakitchen9736 2 месяца назад

    As always you show things that are useful

  • @Hannah90937
    @Hannah90937 2 месяца назад

    Nice to see the useful tips of lime
    Will try this next time onwards. well presented

  • @rayliyu8557
    @rayliyu8557 2 месяца назад

    Idhu kandhappo nalla sandhosayitto,,,, verude kalayandallooo

  • @sageesh8498
    @sageesh8498 2 месяца назад

    very useful and helpful tips. i like this video and good presentation

  • @ayoobmahmood873
    @ayoobmahmood873 2 месяца назад

    സൂപ്പർ

  • @sujayapraveen6420
    @sujayapraveen6420 2 месяца назад

    Lemon vechulla recipe ishtayi ! Naranga tholi vechu uppilittath Njanum undakkarund . Dates cherkarilla . Eni ithum try cheyyam

  • @PichipooSange
    @PichipooSange 2 месяца назад

    Wow wonderful 💯 pickle recipe 😋😋 sange 😊

  • @Sonukitchen241
    @Sonukitchen241 2 месяца назад

    Look so yummy

  • @geryworld9219
    @geryworld9219 2 месяца назад

    Yella tipsum useful ആണ്. ലെമൺ തൊലി വെച്ചുള്ള അച്ചാർ സംഭവം കലക്കി. കാന്താരി ഇട്ട ലെമൺ കാണുമ്പോ തന്നെ കൊതിയാവുന്നു 👍

  • @user-ip5gm1zm9k
    @user-ip5gm1zm9k 2 месяца назад

    Useful video!Worth sharing!

  • @MayaDevi-kh3ml
    @MayaDevi-kh3ml 2 месяца назад

    Very very cute and tasty acchaar

  • @leelamathew4711
    @leelamathew4711 2 месяца назад

    ഞാൻ ഇങ്ങനെ ചെയ്യാറുണ്ട് എൻ്റെ ടുത്ത് ഈ അച്ചാർ ഇപ്പോഴുണ്ട്

  • @ranisree836
    @ranisree836 2 месяца назад

    വെളുത്തുള്ളി കേട് കൂടാതിരിക്കാനുള്ള ടിപ്സ് എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു ഈ ചൂട് കാലത്ത് വളരെയധികം ഉപകാരമാണ് ഈ ടിപ്സ് നാരങ്ങാ തൊണ്ടും ഈത്തപ്പഴവും ചേർത്ത് ഉണ്ടാക്കിയ അച്ചാർ എനിക്ക് വളരെ ഇഷ്ടപ്പെട്ടു ഞാനൊക്കെ നാരങ്ങ നീര് എടുത്തതിനു ശേഷം തൊണ്ട് കളയുകയാണ് പതിവ് ഇനി ഇങ്ങനെ തയ്യാറാക്കി നോക്കും

  • @monikarawatvlogs5517
    @monikarawatvlogs5517 2 месяца назад

    Nice sharing

  • @ytchannel4770
    @ytchannel4770 2 месяца назад +1

    എല്ലാ ടിപ്സും കിടിലൻ 👌

  • @sharonlijo2425
    @sharonlijo2425 2 месяца назад

    Lemon kondu engane njnn undakkki nokkittilla.. Eni undakki nokkanum

  • @user-wj2fu6fc2w
    @user-wj2fu6fc2w 2 месяца назад

    E tips oke engane kittunnu Athanu ente oru doubt ❤

  • @user-gc4wf9wk9x
    @user-gc4wf9wk9x 2 месяца назад

    എല്ലാ ടിപ്സുകളും വീട്ടമ്മ മാർക്ക് ഉപകാരം ചെയ്യുന്ന താണ് വളരെ നല്ല രീതിയിൽ ചെയ്തു കാണിച്ചു ❤

  • @deepakkrishna9042
    @deepakkrishna9042 2 месяца назад +2

    പിഴിഞ്ഞ് കഴിഞ്ഞ് എറിഞ്ഞു കളയുക ആണ് പതിവ്. ഇത്രത്തോളം ഉപയോഗം ഉണ്ടെന്ന് അറിഞ്ഞില്ല