എന്തോന്നെടെ ഇത് തട്ട് കടേന്നു ഫുഡ് ഓർഡർ ചെയ്ത പോലെ I A S കിട്ടുന്നു സ്വന്തം ജില്ലയിൽ posting അതും district collector ആയിട്ട് direct selection... Script എഴുതിയവൻ പ്രളയത്തിന്റെ സമയത്ത് refugee camp ആയിട്ട് പോലും സ്കൂളിൽ കേറിയിട്ടില്ലന്ന് ബോധ്യായി അല്ലെങ്കിൽ ഇത്രേം ലോജിക് ഇല്ലാത്ത മണ്ടത്തരം എഴുതി വെക്കോ
എന്നാലും ഐഎഎസ് കിട്ടിയതിന്റെ പിറ്റേന്ന് തന്നെ എങ്ങനെ ജില്ലാകളക്ടർ ആയി.. കഷ്ടപ്പെട്ട് കിട്ടിയ ജോലി ഉപേക്ഷിക്കേം ചെയ്തു. എന്തോന്ന് ഇത് 😄🤣
Movieill chodiyam illa broo
Achane konnavan minister aanu . Minister de attum thuppum kondu IAS aayi thudarandannu karuthi.Avan pani koduthu kondirikkum athukondu oyivakkiyathanu
ലോകനാഥൻ എംഎൽഎയാണ്. ഐപിഎസ്❤❤
മണിചേട്ടൻ ❤🥺
'ഇതിലെ വില്ലൻ സൂപ്പർ 🔥
അതെ. തമിഴ് നടൻ രഞ്ജിത്ത്. നടി പ്രിയാ രാമന്റെ ഭർത്താവ്. രാജമാണിക്യത്തിലെ വില്ലൻ🔥🔥
@@harikrishnank1996നാട്ടുരാജാവിലെയും
Lokanathan IAS
Kalabhavan Mani Gayathri Jayaraman Ranjith Kalashala Babu Suja Karthika
കലാഭവൻ മണി
എന്തോന്നെടെ ഇത് തട്ട് കടേന്നു ഫുഡ് ഓർഡർ ചെയ്ത പോലെ I A S കിട്ടുന്നു സ്വന്തം ജില്ലയിൽ posting അതും district collector ആയിട്ട് direct selection... Script എഴുതിയവൻ പ്രളയത്തിന്റെ സമയത്ത് refugee camp ആയിട്ട് പോലും സ്കൂളിൽ കേറിയിട്ടില്ലന്ന് ബോധ്യായി അല്ലെങ്കിൽ ഇത്രേം ലോജിക് ഇല്ലാത്ത മണ്ടത്തരം എഴുതി വെക്കോ
Ithu cinema aanu
Rakshakan On Asianet Movies Varumo
Rakshakan
Kalabhavan Mani Manya
Rakshakan On Asianet Movies Varumo