Malayalam Cinema 2023 Evaluation | Part 2

Поделиться
HTML-код
  • Опубликовано: 8 сен 2024

Комментарии • 1,6 тыс.

  • @Existence-of-Gods
    @Existence-of-Gods 8 месяцев назад +2392

    സ്പെഷ്യൽ ജൂറി പരാമർശം കിട്ടിയ ഗോപിനാഥ് മുതുകാടിന് അഭിനന്ദനങ്ങൾ. 🔥🔥🎉🎉🎉

  • @aaravdev197
    @aaravdev197 8 месяцев назад +403

    കേക്ക് മേടിച്ചു തിരിച്ചു വന്നപ്പോ, പടം തിയേറ്റർ നിന്ന് പോയി 😂😂😂😂

  • @MalluBMX
    @MalluBMX 8 месяцев назад +1845

    DHYAN 6 Goal + 2 Assist 2023 Bomban D'or 🔥

    • @athulp.s6037
      @athulp.s6037 8 месяцев назад +117

      Runner up shares by both kunchako n' Asif with 4 Blast per head!

    • @muhsinjifry7204
      @muhsinjifry7204 8 месяцев назад +86

      But mikacha goalin ulla puskaas award asifikkak (a ranjith padam)

    • @Diavol0Krimson
      @Diavol0Krimson 8 месяцев назад

      ​@@muhsinjifry7204 2 anubombinu oru renjith cinema

    • @MalluBMX
      @MalluBMX 8 месяцев назад

      @@muhsinjifry7204 Nepotism Bro 😄

    • @je_suis_amor
      @je_suis_amor 8 месяцев назад +39

      Kunchakko Bombachan ennaa summaavaa

  • @mmcmmc1330
    @mmcmmc1330 8 месяцев назад +582

    ധ്യാന്‍ സെര്‍ = യുറേനിയം😮
    ആസിഫിക്ക= പ്ലൂട്ടോണിയം🎉

    • @the_chainsaw_man
      @the_chainsaw_man 8 месяцев назад +34

      നിമ്പു സേട്ടായി = മഗ്‌നഷ്യം 🥵

    • @abhijithkannan6669
      @abhijithkannan6669 8 месяцев назад

      😂😂🤣🤣

    • @survivor444
      @survivor444 8 месяцев назад +20

      Keralathil Chernobyl

    • @alenalen3920
      @alenalen3920 8 месяцев назад +2

      @@survivor444 😂🤣

    • @tonystark2576
      @tonystark2576 8 месяцев назад +1

      ​@@the_chainsaw_man*Hydrogen

  • @AnasNavas-
    @AnasNavas- 8 месяцев назад +890

    ദ അൾട്ടിമേറ്റ് ഹോൾസെയിൽ ബോംബ് ഡീലർ അവാർഡ് നേടിയ ധ്യാൻ ശ്രീനിവാസന്
    അഭിനന്ദനങ്ങൾ 🥰🔥

  • @akhilbabu4563
    @akhilbabu4563 8 месяцев назад +505

    വ്യത്യസ്തമായ രീതിയിൽ തിയേറ്ററിലേക്ക് ഷെല്ലാക്രമണം നടത്തിയ നിവിൻ പോളിക്ക് ആശംസകൾ 😂😂

    • @shaffinouman1312
      @shaffinouman1312 8 месяцев назад +4

      😂😂

    • @binojvv3882
      @binojvv3882 8 месяцев назад +18

      തിയേറ്ററിലേക്കു
      Middle east missile അയച്ചു 😂😂

    • @rijinjose4260
      @rijinjose4260 8 месяцев назад

      😂😂😂😂

  • @vivinbabu414
    @vivinbabu414 8 месяцев назад +570

    Magic uncle stole the show😂

  • @deepugkrishnan
    @deepugkrishnan 8 месяцев назад +251

    അവസാനം ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് കിട്ടിയ "മുതു" കാടിനും അൾട്ടിമേറ്റ് ബോംബ് ഡീലർ അവാർഡ് കിട്ടിയ ധ്യാനിനും രണ്ടാം സ്ഥാനം നേടിയ ആസിഫ് അലൈക്കും അഫിനന്ദനങ്ങൾ..😂

    • @shijumon3833
      @shijumon3833 8 месяцев назад +2

      miss aayippoyi, ethra minitila athu

    • @deepugkrishnan
      @deepugkrishnan 8 месяцев назад +1

      @@shijumon3833 climax athaan 😅

    • @shijumon3833
      @shijumon3833 8 месяцев назад

      Thanks 🙏

  • @varunajithan3420
    @varunajithan3420 8 месяцев назад +122

    മലയാളത്തിൽ ഇത്രയും അധികം പടങ്ങൾ ഇറങ്ങിയെന്നു അറിയുന്നത് ഇപ്പോഴാണ്.. തേങ്ക്സ് കൊക്ക് അണ്ണാ 🤗🤗

  • @diganful
    @diganful 8 месяцев назад +144

    ഇടക്ക് ഇടക്ക് വനിത വിനീതയിൽ പാരന്റ്സ് മീറ്റിംഗ്സിനെ വരുന്ന ഹരിശ്രീ അശോകനെ അഭിനന്ദനങ്ങൾ🎉🎉🎉

  • @SHERKHANv18
    @SHERKHANv18 8 месяцев назад +421

    ആട്ടിൻ തോലിട്ട ചെന്നായയെ കുറിച്ച് രണ്ട് വാക്ക് സംസാരിച്ച കോക് അണ്ണന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ 😅🎊🎉

    • @atultomjoseph7177
      @atultomjoseph7177 8 месяцев назад +4

      Aare aanu refer cheyunne? Context manasilayilla

    • @karicha911
      @karicha911 8 месяцев назад

      ​@@atultomjoseph7177firoz

    • @shinilthayyil4610
      @shinilthayyil4610 8 месяцев назад

      Gopinath Muthukkad​@@atultomjoseph7177

    • @ZankitVeeEz
      @ZankitVeeEz 8 месяцев назад

      ​@@atultomjoseph7177മജീഷ്യൻ മുതുകാട് അഥവാ മുതുഫ്രോഡ്. ഇപ്പോ ആശാൻ trending list ൽ ആണ്

    • @ganabhooshanamgirishkochin
      @ganabhooshanamgirishkochin 8 месяцев назад

      @@atultomjoseph7177 gopinath muthukad magician pashe enthinannu enikum pidikiteela

  • @donmathew3581
    @donmathew3581 8 месяцев назад +294

    അണ്ണാ നിങ്ങ പൊളിയാണ്
    ഇത്രയും ധൈര്യം ഉള്ള വരെ ഒരു reviewer കേരളത്തിൽ എന്നല്ല ഇന്ത്യയിൽ തന്നെ ഇല്ല...

    • @ganabhooshanamgirishkochin
      @ganabhooshanamgirishkochin 8 месяцев назад +21

      മലയാളത്തിൽ എന്ന് പറ ബ്രോ തമിഴിൽ blue sattai maaran ഒക്കെ ഈ പണി പണ്ടേ തുടങ്ങിയതാ

    • @SachuKnlr
      @SachuKnlr 7 месяцев назад

      Bro ഇതും മാർക്കറ്റിംഗ് ആണ്

  • @hpt460
    @hpt460 8 месяцев назад +778

    Thank you Kok for mentioning Muthukadu… You are much more than just entertainment. As a parent of an autistic child, I am grateful for your display of social commitment. Thank you for raising your voice for the voiceless 🥹🙏🏽

    • @sholmes_ttyy
      @sholmes_ttyy 8 месяцев назад +8

      Do you know anything about that incident? Do you have any proof? Accusations can be done by anyone.. He is transparent, he didn't take any money from the govt. Just do your own research and comment.

    • @shanujwilson1204
      @shanujwilson1204 8 месяцев назад

      ​@@sholmes_ttyypulli kk govt nte fund und. Athinte related papers kandille? Ith blind accusations allallo, avvide piller ulla parents nte Alle? Mu.kkad nu ethire samsaarichaal AA institution il ninnum kittunan enthenkilum benefits illaathe aavum ennu arinjond alle ith parasyappeduthunnath? Allaathe anonymous allallo. Mu.kkad nte response aanu ithine ithrem vashal aakkiyirikkunnath. Enthaayalum, ithilekk investigations varatte.

    • @Abhi_ram.x
      @Abhi_ram.x 8 месяцев назад +18

      @@sholmes_ttyy 🤣🤣🤣

    • @ansildq8365
      @ansildq8365 8 месяцев назад

      ​@@sholmes_ttyy ദുരനുഭവങ്ങൾ തുറന്ന് പറഞ്ഞ ആ മാതാപിതാക്കൾക്കൊക്കെ എന്ത് കിട്ടാനാടോ? ഒരാളോ രണ്ടാളോ മാത്രം ഒറ്റപെട്ട സംഭവം പറയുന്നതാണേൽ ok. But ഇത് അവിടെ ജോലി ചെയ്തിരുന്ന ഭിന്നശേഷികാരനായ ആൾ വരെ അയാൾ അവിടെ കുട്ടികളോട് ചെയ്ത് കൊണ്ടിരിക്കുന്ന നിഷ്‌ക്രിയത്തങ്ങൾ പറയുന്നു, തെളിവ് സഹിതം. ഇതിൽ കൂടുതൽ എന്താണ് വേണ്ടത്? കേരളത്തിൽ എന്നല്ല എവിടെയും ഏറ്റവും കൂടുതൽ തട്ടിപ്പുകൾ നടത്താൻ സ്കോപ് ഉള്ള ഏരിയ ആണ് ഇത്. അത് മുതുകാട് മനസ്സിലാക്കുകയും മാക്സിമം മുതലെടുക്കുകയും ചെയ്തു അത്ര തന്നെ. ആ കുട്ടികളുടെ മനപ്പ്രാക്ക് എങ്കിലും കിട്ടാതിരിക്കട്ടെ 👍🏽

    • @ansildq8365
      @ansildq8365 8 месяцев назад +28

      ഞാനുൾപ്പെടെ എനിക്ക് അറിയാവുന്ന ഒരുപാട് പേര് ആരാധിച്ചിരുന്ന വ്യക്തിത്വം ആയിരുന്നു അദ്ദേഹത്തിന്റെ. അതെല്ലാം വെറും അഭിനയം ആയിരുന്നല്ലോ എന്നോർക്കുമ്പോൾ ആണ്. അദ്ദേഹത്തിന്റെ തന്നെ വാക്കുകൾ ആണ് ഓർമയിൽ വരുന്നത്
      എല്ലാവരെയും കുറച്ചു കാലം പറ്റിക്കാം, കുറച്ചു പേരെ എല്ലാകാലവും പറ്റിക്കാം. എന്നാൽ എല്ലാവരെയും എല്ലാകാലവും പറ്റിക്കാൻ സാധിക്കില്ല

  • @Praveen_87.9
    @Praveen_87.9 8 месяцев назад +132

    20:37സിവനേ ചിരിച്ചു മരിച്ചു ..... എന്റെ പൊന്നണ്ണാ താങ്കളാണ് ഒറ്റയാൾ മറിമായം ......❤

  • @muhammedshefeer2064
    @muhammedshefeer2064 8 месяцев назад +57

    ഇത്രെയും അധികം ചിരിച്ചു മറിഞ്ഞ KOK ന്റെ video വേറെ ഇല്ല... ഇടക്കിടക്കുള്ള പക്കി FM ന്റെ Ad കൂടെ ആയപ്പൊ vere level 😂💯🔥

  • @johnmatthew5392
    @johnmatthew5392 8 месяцев назад +67

    പണ്ടൊക്കെ സിനിമ കണ്ടായിരുന്നു ചിരിച്ചിരുന്നത്. ഇപ്പോൾ ഇത് കണ്ട് ചിരിക്കേണ്ട ഗതികേടാണ് 😂well done kok 🎉

  • @carpediem2911
    @carpediem2911 8 месяцев назад +263

    പെട്ടിക്കടവുഡിലെ ആറ്റം ബോംബുകൾ പരിചയപ്പെടുത്തി തന്ന കൊക്കിനു ഒരായിരം നന്ദി🙏

  • @deepakemmanuel8873
    @deepakemmanuel8873 8 месяцев назад +561

    You are not a movie reviewer
    You are an ENTERTAINER❤

    • @AM_yadu108
      @AM_yadu108 8 месяцев назад +1

      Nee poi oomb Avante Andi

    • @pusher6
      @pusher6 8 месяцев назад +4

      ​@@AM_yadu108nee umbayath poleyoo😂😂😂

    • @AM_yadu108
      @AM_yadu108 8 месяцев назад

      @@pusher6 ninak ollatha ath..poi oomb

    • @arju5118
      @arju5118 7 месяцев назад +2

      ​@@AM_yadu108da kunne 🤏🤏🧠

    • @AM_yadu108
      @AM_yadu108 7 месяцев назад

      @@arju5118 eda karimpoora..chellekand odikko

  • @jithujohn8498
    @jithujohn8498 8 месяцев назад +337

    *സിനിമയ്ക്ക് പറ്റിയ പുസ്തകം തിരഞ്ഞു പിടിച്ചു ഇടക്ക് ഇടക്ക് തിരുകികയറ്റുന്ന പ്രൊമോഷൻ* Brilliance 😂👌🏻👌🏻👌🏻🥳

    • @adilaboobackerpc245
      @adilaboobackerpc245 8 месяцев назад +7

      Ith promotion onnum alla

    • @jithujohn8498
      @jithujohn8498 8 месяцев назад +30

      @@adilaboobackerpc245 ath sarcasm aayitta njan udhyeshiche 🤦🏻‍♂️

    • @spthecompleteman
      @spthecompleteman 8 месяцев назад +8

      athu shahzam nu ittu kottiyathanu

    • @shanujwilson1204
      @shanujwilson1204 8 месяцев назад +16

      ​@@spthecompletemanI think bhooripaksham kuku promote cheyyunund. Including Reeload media.

    • @reshmacatherine6252
      @reshmacatherine6252 7 месяцев назад +1

      Shazam and Mr.Political Correctness 😂😂

  • @salimpalakkal1038
    @salimpalakkal1038 8 месяцев назад +192

    പ്രത്യേക പരാമർശം ലഭിച്ച ഗോമുവിന്‌ അഭിനന്ദനങ്ങൾ...

  • @aryar97
    @aryar97 8 месяцев назад +356

    Underrated gund maker saiju kurup 🥳

    • @midhun603
      @midhun603 8 месяцев назад +1

      Hi

    • @haneeshkvpmnamohammed8807
      @haneeshkvpmnamohammed8807 8 месяцев назад +2

      😂

    • @sree0728
      @sree0728 8 месяцев назад +1

      Makki😊

    • @the_chainsaw_man
      @the_chainsaw_man 8 месяцев назад +11

      The debt star of kerala ☠️

    • @Zzzz-657
      @Zzzz-657 8 месяцев назад +5

      Asif vs dhyan bomb ഇടുന്നതിനിടക്ക് escape ആയി പോകുന്ന മുതൽ 😂

  • @mother.of.a.cute.boy87
    @mother.of.a.cute.boy87 8 месяцев назад +37

    എനിക്ക് കഴിഞ്ഞ വർഷം ഏറ്റവും ഇഷ്ടപ്പെട്ട റിവ്യൂ ബാന്ദ്ര ആയിരുന്നു 😂😂😂അതിന് 1M അടിച്ചാരുന്നല്ലോ 😅😅😅✌️

  • @Abhi_ram.x
    @Abhi_ram.x 8 месяцев назад +96

    ആസിഫ് അലി v/s ധ്യാൻ. എന്റെ പൊന്നോ ചിരിച്ചു മരിച്ച് 🤣🤣

  • @amaldev8997
    @amaldev8997 8 месяцев назад +208

    അൾട്ടിമേറ്റ് ബോംബ് ഡീലറോട് മുട്ടി നിന്ന ആസിഫ് ഇക്കാക്ക് അഭിനന്ദനങ്ങൾ ❤

  • @thameemsthoughts4504
    @thameemsthoughts4504 8 месяцев назад +21

    9:42 small mistake 4 bomb und..
    1) Endhada saji
    2) pakalum padhiravum
    3) padmini
    4) Chaver
    Kunchakko Bomban 🔥 💣 😂

  • @editorabhilash1702
    @editorabhilash1702 8 месяцев назад +107

    ഈ വീഡിയോ കാണുന്ന, സിനിമകളുടെ ഡയറക്ടർമാരുടെ അവസ്ഥയാണ് ഞാൻ ആലോചിക്കുന്നത് 😊

    • @rincysharon
      @rincysharon 8 месяцев назад +2

      😭😭

    • @shamhi_thewatcher
      @shamhi_thewatcher 8 месяцев назад

      Vilich theri vilikkan mutti nikkuvarkkum. Fragile ego ulla pillera

    • @m4tech.793
      @m4tech.793 7 месяцев назад +1

      ക്യാഷ് ഇറക്കിയ പ്രൊഡ്യൂസർ മാർ തല്ലി കൊല്ലാതെ ഇരുന്നാൽ മതി

    • @anandakrishnan9501
      @anandakrishnan9501 7 месяцев назад +1

      അവർക്കു ആശ്വാസം ആണ്. ബ്ലാക്ക് അത്രയും white ആയി കിട്ടി..

    • @editorabhilash1702
      @editorabhilash1702 7 месяцев назад

      @@anandakrishnan9501 directors അവരുടെ അവസ്ഥയാണ് ഞാൻ ആലോചിക്കുന്നത്... പ്രൊഡ്യൂസർ ചില പേർ സേഫ് ആക്കും ചിലർ പെടും

  • @Space_of_Jay
    @Space_of_Jay 8 месяцев назад +41

    മുന്നറിപ്പ്.
    വീടിന് പുറത്തു വെച്ച് കേക്കുമ്പോൾ പതിയെ ചിരിക്കുക മറ്റുള്ളവർ വിചാരിക്കും വട്ടാന്ന്... സ്വന്തം അനുഭവം 😊😊 ചില ഇടങ്ങളിൽ ചിരിച്ചു നടുവൊടിയും 😂😂😂

  • @akshayram8458
    @akshayram8458 8 месяцев назад +93

    Best ചെന്നായ of the Year അവാർഡ് കിട്ടിയ ഗോപിനാഥ് മുത്തുകാടിന് അഭിനന്ദനങ്ങൾ 🎉🎉🎉🎉 OM Shi Shu Shaa🎉🎉😎😎😎😎

  • @shekhar5285
    @shekhar5285 8 месяцев назад +168

    As a whole, in my opinion, here are my top 10 (in no order) movies of 2023: Romancham, Iratta, Nanpakal Nerathu Mayakam, 2018, Madanolsavam, Neru, Kannur Squad, RDX, Garudan, Falimy (special mention: Corona Dhavan and Purusha Pretham).
    Top 10 Kok Reviews of 2023 (in chronological order):
    1. Alone
    2. Dance Party
    3. Bandra
    4. Jailer (Malayalam Jailer... Tamil Cinema alla)
    5. Ramachandra Boss and Co
    6. Adi Purush
    7. Hyder Ali
    8. King of Kotha
    9. Christopher
    10. Maheshum Marutiyum
    Special Mention: Live, Dr. Robin Radhakrishnan exposed and Vedikettu

    • @sanjaykrishnan8379
      @sanjaykrishnan8379 8 месяцев назад +12

      If considering all films, Thuniv review is my favourite of last year.

    • @nezneee1995
      @nezneee1995 8 месяцев назад +8

      ​@@sanjaykrishnan8379 My favourite was King of Kotha😂

    • @AbhinavNemmara
      @AbhinavNemmara 8 месяцев назад +8

      Special Mention il Monster venam

    • @shekhar5285
      @shekhar5285 8 месяцев назад

      @@AbhinavNemmara : That review was from year 2022

    • @shekhar5285
      @shekhar5285 8 месяцев назад

      @@sanjaykrishnan8379 : Agreed. Somehow, I felt Dance Party review to me is the best along with Alone. Short, concise, to the point and the conclusion dance 😂

  • @thewanderlustco.
    @thewanderlustco. 8 месяцев назад +151

    ആട്ടിൻ തോലിട്ട ചെന്നായയുടെ വേഷം ചെയ്ത് best costumes design award കിട്ടിയ മുതുകാടിന് അഭിനന്ദനങ്ങൾ 🔥 🔥 🎉🎉

  • @rythmncolors
    @rythmncolors 8 месяцев назад +31

    Pure entertainment video😂❤.. ആരൊക്കെ മത്സരിച്ച് പൊട്ടിച്ചാലും the ultimate ബ്ലാസ്റ്റ് Star ധ്യാൻ ശ്രീനിവാസൻ തന്നെ 🎇🎇🎇🔥 and thumbnail picture
    മുതുകാട് നെ ബോംബ് കളോട് ചേർത്ത് വെച്ച KOK brilliance 🔥👌

  • @intenseacademy
    @intenseacademy 8 месяцев назад +50

    അവസാനം ഗോപിനാഥ്‌ മുതുക്കാട് ❤️😂😂പൊളി

  • @JayakrishnanH007
    @JayakrishnanH007 8 месяцев назад +221

    Aswanth Kok you're the medicine for everyone who forgets to laugh... Chirich chirich panadaramadangi my dear Aswanth

  • @riyazcm6207
    @riyazcm6207 8 месяцев назад +52

    ഇപ്പോൾ ഇയാൾ പറയാതെ ഒരു പടവും കാണാറില്ല 👌🏻👌🏻👌🏻

    • @akshaydev1329
      @akshaydev1329 8 месяцев назад

      ഓഹോ അപ്പൊ ഇയാൾ ഊമ ആയി പോയാൽ ഒരു സിനിമയും കാണില്ലേ?? 🙂

    • @alvinabraham1193
      @alvinabraham1193 8 месяцев назад +1

      Athanu bro ❤

  • @user-jj5ms9ys3m
    @user-jj5ms9ys3m 8 месяцев назад +61

    As per your first evaluation I watched Iratta movie.It was a good movie as you said.Joju performance 👌. Thanks your effort.🎉

  • @vineethaha6255
    @vineethaha6255 8 месяцев назад +42

    ഫസ്റ്റ് പാർട്ട് ഇപ്പഴാണ് കണ്ടത് ചിരിച്ച് മറിഞ്ഞ് നോക്കുമ്പോൾ ദാ സെക്കൻ്റ് പാർട്ട്🙏😆

  • @Manu-jw6km
    @Manu-jw6km 8 месяцев назад +16

    ഇന്ത്യൻ ആർമി യുടെ ആയുധ ശേഖരത്തിലേക്ക് അതി മാരകമായ ബോംബുകൾ സംഭാവന ചെയ്യാൻ ആത്മാർഥമായി ശ്രമിക്കുന്ന മലയാളം സിനിമ industry ക്ക് 🔥🫡

  • @Sense_less_
    @Sense_less_ 8 месяцев назад +35

    3:53 bomb whole sale dealer dhyan sreenivasan, 8:28 oru potential bomb maker arjun ashokan, 9:27 silent bomb maker chakochen ennivark abhinandanagal 🎉🎉🎉

  • @shanutmary4646
    @shanutmary4646 8 месяцев назад +64

    AMMA and Producer's Association general body meeting should watch and analyse the two episode of kok annan. May malayalam film industry be better with low ticket rates and good scripts.

    • @Knightrider-gv5hk
      @Knightrider-gv5hk 7 месяцев назад +4

      Low ticket rate oo . Ivide ticket rates are much cheaper compared to other states

  • @hishammm9431
    @hishammm9431 8 месяцев назад +58

    പുതുക്കാട് പുഷ്പരാജിന്റെ "പൂത്തിരി കത്തിയ രാത്രികൾ" 🤣🤣🤣🤣

  • @prabhasguruvayur2162
    @prabhasguruvayur2162 8 месяцев назад +19

    KUKU FM ന്റെ പ്രൊമോട്ടർമാർക്കുള്ള ഇടയ്ക്കുള്ള പുസ്തകപരിചയം അടിപൊളി...😅

  • @saymyname29
    @saymyname29 8 месяцев назад +270

    Debate over. Dhyan the nuclear star 😂

  • @shobilsathish
    @shobilsathish 8 месяцев назад +22

    Ott release, "പുരുഷപ്രേതം" movie ..കണ്ടിരിക്കാവുന്ന ഒരു ഫിലിം ആയിരുന്നു, അതുപോലെ "kerala crime files" വെബ് സിരീസ് mention ചെയ്യാമായിരുന്നു. By the by പടക്കങ്ങൾ എന്നുമെൻ്റെ വീക്ക്നെസ് ആയിരുന്നു 😌

  • @vishalvarghese3617
    @vishalvarghese3617 8 месяцев назад +64

    The quality of mollywood movies are skyrocketing
    But downwards

    • @asifzuhail2839
      @asifzuhail2839 8 месяцев назад +1

      താഴെയും sky ഉണ്ടല്ലേ?

  • @vysakhkp1643
    @vysakhkp1643 8 месяцев назад +354

    dhyan never disappoint us to disappoint us 😅😅😅

  • @jayakumarg6417
    @jayakumarg6417 8 месяцев назад +37

    സിനിമ കാണാതെ റിവ്യൂ കേട്ട് ആസ്വദിക്കാൻ കഴിയുന്നു.മുതുക്കാട് ആട്ടുംതോലിട്ട ചെന്നായ കലക്കി. 👌😄

  • @arunsankar8615
    @arunsankar8615 8 месяцев назад +73

    വിടാതെ വെച്ച വാണം അവസാനം വിട്ടു വിജയിച്ച ധ്യാൻ ശ്രീനിവാസന് അഭിനന്ദനങ്ങൾ 💐😂😂

  • @kratos9875
    @kratos9875 8 месяцев назад +169

    Last muthukad cameo🤣👍

  • @imthiyasp4
    @imthiyasp4 8 месяцев назад +7

    ഈ രണ്ട് വീഡിയോ യൂട്യൂബിൽ ഇടാതെ തീയേറ്ററിൽ റിലീസ് ചെയ്‌തിരുങ്കിൽ ഞാൻ രണ്ട് പ്രാവിശ്യം കാണുമായിരുന്നു.

  • @TaranDecimous
    @TaranDecimous 8 месяцев назад +115

    Pakalum paathiraavum
    Enthaada saji
    Padmini
    Chaaver
    Kunchacko boban oru underrated bomb star 💥💥💥😌😌

    • @midhunsanthosh9582
      @midhunsanthosh9582 8 месяцев назад +15

      Kunchako Bomban 🔥

    • @vijaykanjirathinkal
      @vijaykanjirathinkal 8 месяцев назад +3

      ഇത് നമ്മുടെ സിനിമ മലയാള സിനിമ വിജയം ...😂💣💥

    • @rkb1245
      @rkb1245 8 месяцев назад +1

      2018 was industry hit bro?

    • @nishadt4790
      @nishadt4790 8 месяцев назад +1

      😂😂😂​@@midhunsanthosh9582

    • @vr07744
      @vr07744 8 месяцев назад +4

      ​@@rkb1245 that cannot be said as kunchako film he had a very small role in it

  • @julpar253
    @julpar253 8 месяцев назад +26

    Thanks for your efforts Kok annan... Great avalokanam !! Malayalam films need to improve their standards. Oru doubt ..Mukesh act cheytha Philips ,pinne Purusha pretham mention keettilla.

  • @neviljoseph013
    @neviljoseph013 8 месяцев назад +84

    ബുക്ക്സിന്റെ പേരും അതിന്റെ എഴുത്തുകാരും... നമിച്ചണ്ണാ...😂😂

  • @the_chainsaw_man
    @the_chainsaw_man 8 месяцев назад +19

    12:24 myr goosebumbs overloaded 😌, but kokkannan dence 💃missing 💔
    റൗ റൗ റൗ റക്ക റക്ക [2] 🥵💎

  • @K_evin
    @K_evin 8 месяцев назад +205

    20:39 unexpected cameo😂

  • @krishnank7300
    @krishnank7300 8 месяцев назад +13

    കേക്ക് വാങ്ങിച്ച് തിരിച്ചു വരുമ്പോൾ പടം പൊട്ടിയത് അറിഞ്ഞ ജയിലർ ടീം. കേക്ക് വാങ്ങാൻ പോകുമ്പോൾ ഞങ്ങൾ അങ്ങനെയല്ലല്ലോ കേട്ടത് 😂😂😂😂

  • @aryar97
    @aryar97 8 месяцев назад +27

    Padakkakadayile muribeedi nalloru book anu.. highly recommended 🙌

  • @pravasifm
    @pravasifm 8 месяцев назад +15

    ഒരു മുതുക്കൻ്റെ അവരാതങ്ങൾ
    Pakki FM ൽ ചൂടപ്പം പോലെ ഓടുന്നു 😂❤

  • @sreekumarpr7363
    @sreekumarpr7363 8 месяцев назад +32

    ഇടയ്കിടയ്ക് പുസ്‌തകം പരിചയപ്പെടുത്തി ഷസാമിനെ താങ്ങുന്ന കോക് ബ്രില്ലിയൻസ് q😂

    • @harikuttan1244
      @harikuttan1244 8 месяцев назад +2

      Unnikkum kodukkunnund.....Shazam pinnem sahikkam...unnide aanu sahikkan pattathe..😂😂

  • @s_a_k3133
    @s_a_k3133 8 месяцев назад +81

    അവാർഡ് ഒന്നും കൊടുക്കാതെ ജൂറിയുടെ പ്രത്യേക പരാമർശ്യം കിട്ടിയ ഭിന്നശേഷി സ്റ്റാറിന് ആശംസകൾ 🎉🎊

  • @vinuvinu8111
    @vinuvinu8111 8 месяцев назад +186

    22 Minutes of PURE ENTERTAINMENT 😂❤

  • @MelvinMathewsAbraham
    @MelvinMathewsAbraham 8 месяцев назад +137

    RDX,Kannur squad, neru hype ഇല്ലാതെ വന്നു.. നല്ല review ഉണ്ടെങ്കില്‍ box office ല്‍ 80-90cr ഉണ്ടാക്കാൻ പറ്റും.. പിള്ളേരുടെ അവധി സമയത്ത് വന്നാല്‍ കൂടുതൽ collection കിട്ടും ഉദാഹരണം neru, rdx,2018

    • @TheGouthamCity
      @TheGouthamCity 8 месяцев назад +10

      Neru hype indarnu. Lalettan ithrekk market cheyth movie ee edakke indaytilla. They were confident with the movie. This was positive to see as well. RDX and Kannur squad is had no hype.

    • @rajunived6433
      @rajunived6433 8 месяцев назад +20

      Neru onnum hype ellayirunnade 🥱

    • @pickpocket7695
      @pickpocket7695 8 месяцев назад +24

      ​@@TheGouthamCity4 ഇന്റർവ്യൂ കൊണ്ട് റിലീസിന് 2 ദിവസം മുൻപ് തീയതി കുറച്ചുപേരെ അറിയിക്കുന്നത് അല്ല ഹൈപ്പ് എന്ന് പറയുന്നത്

    • @MelvinMathewsAbraham
      @MelvinMathewsAbraham 8 месяцев назад +7

      @@rajunived6433 ഈ hit ആയ പടങ്ങളില്‍ ഏറ്റവും hype neru ന് ആയിരുന്നു.. jeethu-laal combo ഒരു hype factor തന്നെയാണ്..

    • @anandunair8575
      @anandunair8575 8 месяцев назад +5

      ​@@MelvinMathewsAbraham 12 th man irangi 3g aya combination ayirunu. So alkark valya prateeksha ilarn. Unexpected hit ayirunu ith

  • @jejinvjames9376
    @jejinvjames9376 8 месяцев назад +31

    സ്പെഷ്യൽ അപ്പിയറൻസ് നടത്തി സ്പെഷ്യൽ "ഗജേന്ദ്ര ഊക്ക് " പുരസ്‌കാരം മേടിച്ച "മുട്ടനാട് മുതുകാടിന്" അഭിനനന്ദനങ്ങൾ ✨✨✨😂😂😂

  • @vyshnavkumark6180
    @vyshnavkumark6180 8 месяцев назад +203

    Muthukad ook at it's peak. 😂

  • @danshiju07
    @danshiju07 8 месяцев назад +6

    Lastile cameo kidu ⚡
    Magic mamu 😂
    Kidu storyum

  • @nithinnaps4628
    @nithinnaps4628 8 месяцев назад +134

    Biggest Flop of 2023 would be King Of Kotha. Based on its hype, star cast and it's pan Indian title before release. 💣

    • @happinessinlife7006
      @happinessinlife7006 8 месяцев назад +42

      Theerkkan pattumenkil theerkeda.....pling😢

    • @ForThepeoples.
      @ForThepeoples. 8 месяцев назад +1

      ​@happinessinlife7006 🤣🤣🤣

    • @vr07744
      @vr07744 8 месяцев назад +13

      Apo bandra oo... Kotha paisa ngilum tirichu kitty bandra oo

    • @ForThepeoples.
      @ForThepeoples. 8 месяцев назад

      @@vr07744 kopp kitty pan indian bomb arunu💣means cash nashtam 10+cr loss

    • @adarsh6857
      @adarsh6857 8 месяцев назад

      ​@@vr07744paisa onnum thirichu kittiyitilla. Especially since it was a pan Indian release, it took a heavy toll on distributors. Reach koodumbol riskum koodum

  • @vaisakhkalarikkal4487
    @vaisakhkalarikkal4487 8 месяцев назад +16

    ഒറ്റ -otta പേര് പടം കണ്ടിട്ടും ഇല്ല ഒറ്റ ദിവസം ഒടിയിട്ടും ഇല്ല🤣

  • @anandmarryjisoo
    @anandmarryjisoo 8 месяцев назад +72

    1st place :- Dhyan Sreenivasan
    2nd place :- Asif Ali (fav act🥰)
    3rd place :- Kunchacoboban
    4th place :- Nivin Pauly

    • @pixelsandpastels1661
      @pixelsandpastels1661 8 месяцев назад +10

      joju 3 flops. But iratta kidu mivie aarunnu

    • @adarsh6857
      @adarsh6857 8 месяцев назад +7

      Nivin and DQ just a single movie in the whole year, both disasters. I don't think 4th place is justified
      Edit: sorry, I forgot about thuramukam. But since there are actors with more than 2 flops in 2023, my statement stands

    • @redpillmatrix3046
      @redpillmatrix3046 8 месяцев назад +1

      Apple raju where 😢

    • @user-mg3nn1fx3n
      @user-mg3nn1fx3n 8 месяцев назад

      @@adarsh6857 Thuramukham

    • @user-di9if4eh8d
      @user-di9if4eh8d 8 месяцев назад

      ​@@adarsh6857thuramugam ee year anu iragiyat😮

  • @AsishKaliyath
    @AsishKaliyath 8 месяцев назад +8

    Too Much Respect for Adding Muthukad Issue in the Tail End. ❤❤

  • @bristojose9569
    @bristojose9569 8 месяцев назад +42

    Chackochan underrated💯🔥

  • @charliethejoker007
    @charliethejoker007 8 месяцев назад +7

    മുതുക്ക് ആടിന്റെ ക്യാമ്മിയോ at climax vere leval🔥🔥

  • @ajithrajan2047
    @ajithrajan2047 8 месяцев назад +11

    20:40 aah Ookku for Gopinadh Muthukad 🤣🤣🤣 kalakkii
    Nenma maram Muthukad nu vendi 😂🤣
    GoMu (Gopinadh Muthukad)

    • @rahulc480
      @rahulc480 8 месяцев назад

      But I did not understand why

  • @vaisakhkalarikkal4487
    @vaisakhkalarikkal4487 8 месяцев назад +22

    Asif vs dhyan തീ പാറും പോരാട്ടം❤️‍🔥

  • @anaszain6491
    @anaszain6491 8 месяцев назад +9

    ജീവിതത്തിൽ അതിമനോഹരമായി അഭിനയിച്ച മുതുകാടിനെയും സിനിമ അവലോകനത്തിൽ ഉൾപെടുത്തിയത് നന്നായി

  • @dheerajp4980
    @dheerajp4980 8 месяцев назад +16

    Big fan of ur work sirr❤

  • @sivadasmohanan5777
    @sivadasmohanan5777 8 месяцев назад +6

    അൾട്ടിമേറ്റ് ബോംബ് ഡീലർ..., അഭിനന്ദനങ്ങൾ ധ്യാൻ ശ്രീനിവാസൻ 🎉

  • @swapnavarghese7988
    @swapnavarghese7988 8 месяцев назад +5

    തുടക്കം മുതൽ ഒടുക്കം വരെ ചിരിച്ചു ചിരിച്ചു ഒരു വഴിയിയായി. ഇത്ര variery ബോംബ്, ഗുണ്ട്, പടക്കം എങ്ങും കേട്ടിട്ടില്ല 😅😂😂😂

  • @prince.t.u2872
    @prince.t.u2872 8 месяцев назад +19

    Dhyan ഇൻ്റെം Asif Ali ഇൻ്റെം Nuclear blast ഇൻ്റെ ഇടയിൽ മുങ്ങി പോയ under rated ഗുണ്ടുകൾ .... Saiju kurup and Arjun Ashokan 💥

    • @akashpavithran5787
      @akashpavithran5787 8 месяцев назад +1

      chakkochane marannathano frande

    • @prince.t.u2872
      @prince.t.u2872 8 месяцев назад

      @@akashpavithran5787 yess ... വിട്ട് പോയി... Spl mention എന്താടാ സജി, പദ്മിനി, ചാവേർ💥

  • @d_a_r_k_18
    @d_a_r_k_18 8 месяцев назад +130

    Waiting for Atomic star asif ali and nuclear star dhyan in a movie🔥🥵

    • @miyaanthony621
      @miyaanthony621 8 месяцев назад

      Ayyo pedipikkalle

    • @d_a_r_k_18
      @d_a_r_k_18 8 месяцев назад +6

      And directed by our openheimer ukri❤

  • @confuseddesi80
    @confuseddesi80 8 месяцев назад +9

    Muthukaad part 🔥

  • @sudhakarankotteery1792
    @sudhakarankotteery1792 8 месяцев назад +10

    ചിരിച്ചു ചിരിച്ചു കുടൽ പുറത്തു ചാടുമോ എന്ന് തോന്നി പാമ്പ് ഗുളിക പ്രയോഗം സൂപ്പർ 😂

  • @kutt111
    @kutt111 8 месяцев назад +61

    NVR thought abt dhyan Vs Asif rivalry 😂 laugh to death

  • @sajiviews1648
    @sajiviews1648 8 месяцев назад +153

    Finally he taken back his own territory. Mohanlal sirr🔥

  • @kunhabdullaek881
    @kunhabdullaek881 8 месяцев назад +10

    അവസാനം മുതുകാടിനൊരു കൊട്ട് അത് പൊളിച്ചു 😂😂😂😂

  • @payasathileandiparip2059
    @payasathileandiparip2059 8 месяцев назад +11

    സത്യം പറയാലോ ഈ സിനിമ ലോകം എന്തോ ഉണ്ട ആണെന്ന് കരുതി നടന്ന കാലം ഉണ്ടായിരുന്നു ഇപ്പോ വെറും കോമഡി ആയി എല്ലാരും 😂😂💯

  • @AllinOneMediA-xl5bi
    @AllinOneMediA-xl5bi 8 месяцев назад +19

    Pakki FM has a separate fanbase 😂🔥

  • @rambo32932
    @rambo32932 8 месяцев назад +12

    ഞാൻ സലാർ കാണാൻ dec 31 ന് പോയപ്പോ അതിനു ആൾ ഇല്ലെരുന്നു നേര് house full ആയിരുന്നു 🔥🔥

  • @Kkklllss444
    @Kkklllss444 8 месяцев назад +6

    2024 malayala cinema Ella actors and actresses ellarum nalla reethiyil thirichuvaratte❤️.nalla movies kanan nammak sadhikatte.

  • @raghavs897
    @raghavs897 8 месяцев назад +36

    Dynamite star dhyan chettan vs atomic star asifikka 🔥

  • @justanandd4344
    @justanandd4344 8 месяцев назад +9

    17:47 ജബ്ബാർ ഉണ്ടംപൊരി 🤣

  • @Vyshnav0307
    @Vyshnav0307 8 месяцев назад +13

    Underrated gündü maker
    Saiju

  • @evergreen097
    @evergreen097 8 месяцев назад +21

    പടക്കക്കടയിലെ മുറിബീഡി ഇജ്ജാതി😂

  • @just_1951
    @just_1951 8 месяцев назад +11

    3:41 പാമ്പ് ഗുളിക 😂😂

  • @rameshrairoth2518
    @rameshrairoth2518 8 месяцев назад +8

    Neru super duper ലാലേട്ടൻ, അനശ്വര super

  • @ibrahimkoyi6116
    @ibrahimkoyi6116 8 месяцев назад +31

    ആസിഫ് അലി vs ധ്യാൻ ശ്രീനിവാസൻ 😂😂പടക്കം മൊത്തകച്ചവടക്കാർ

  • @koshikuriyan88
    @koshikuriyan88 8 месяцев назад +3

    Pure entertainer bro.....cinemaakkaru ningalde ee video kaanan idavarattee

  • @nikhilbabu3730
    @nikhilbabu3730 8 месяцев назад +21

    Books and writers kidu❤❤

  • @sanoopBNair-ye8mb
    @sanoopBNair-ye8mb 8 месяцев назад +8

    Voice of satyanathan
    RDX🎉
    Kannur Squard🎉🎉🎉
    Garudan🎉🎉
    Falimy🎉🎉🎉
    Kadhal🎉
    Neru🎉🎉🎉🎉❤
    6+7 = 11
    119+124= 213
    Win % =5% 😢
    Next yr upgrade atleast 10%
    Tail end Magic Uncle (Mamu)😅 polichu.

    • @ajmalmv
      @ajmalmv 7 месяцев назад

      Bro 119+124=2222

  • @MalluBMX
    @MalluBMX 8 месяцев назад +18

    വൈകാതെ NIA ഇറങ്ങും. സ്ഫോടനം തന്നെ സ്ഫോടനം....😅

  • @dqwr2yi
    @dqwr2yi 8 месяцев назад +22

    ആഹാ സിനിമക്കാർ ഒന്ന് ആലോചിച്ച് നോക്കൂ. Coronadawan, വേല അങ്ങനെ നല്ല കുറച്ച് പടങ്ങൾ review ആൾകാർ നല്ലത് പറഞ്ഞതാ. എന്നിട്ട് ആരാ പൊട്ടിച്ചത് സിനിമക്കാർ തന്നെ. കൂടെ കൂറെ ചവറുകൾ ഇറക്കി കൂട്ടി ഇട്ട് കത്തിച്ച് ah nalla സിനിമകളും പൊട്ടിച്ചു. വളരെ നന്നായി. ഇപ്പോളും അധ്വാനത്തിൻ്റെ കാര്യം പറയാറുണ്ടല്ലോ. ഇവിടെ അവർ നല്ലോണം അധ്വാനിച്ച് നല്ല ക്വാളിറ്റി ഉള്ള പ്രോഡക്ടും തന്നു. ഇതിൽ കൂടുതൽ അവർ എന്ത് ചെയ്യാൻ ആണ്. പൊട്ടിച്ച് koduthappo cinemakark സമാധാനം ആയല്ലോ. ആ cinekalku breathing time venamarnnu, പൊട്ടിയതിന് കാരണം സിനിമക്കാർ തന്നെ ആൺ എന്ന് പറഞ്ഞ് അവർ ഒരു press conference നടത്തണം. റിവ്യൂ ന എതിരെ നടത്തുന്നത് പോലെ. പറയുമ്പോൾ എല്ലാം പറയണമല്ലോ..

  • @anilk4902
    @anilk4902 8 месяцев назад +12

    Pan indian atomic explosion and ramachandran boss shell aakramanam 😂