Maheshinte Prathikaaram | Cheru Punjiri Song Video | Fahadh Faasil, Anusree | Official
HTML-код
- Опубликовано: 8 сен 2024
- Watch "Cheru Punjiri" song video from Maheshinte Prathikaaram - a Malayalam movie starring Fahadh Faasil, Anusree, Soubin Shahir among others. Written by Syam Pushkaran, Directed by Dileesh Pothan, Music composed by Bijibal and Produced by Aashiq Abu. Muzik247 is the official music label of Maheshinte Prathikaaram.
Song: Cheru Punjiri
Singers: Nikhil Mathew & Bijibal
Lyrics: Santhosh Varma
Music: Bijibal
Label: Muzik247
Director of Photography: Shyju Khalid
Editor: Saiju Sreedharan
Associate Producer: Rima Kallingal, Sandeep Narayan
Art: Ajayan Chalissery
Costumes: Sameera Saneesh
Makeup: Ronex Xavier
Sound Mixing: Dan Jose
Production Controller: Benny Kattappana
Production Executive: Abid Abu
Distribution: OPM Dream Mill Cinemas
Colour Graded @ Studio Papaya
SUBSCRIBE to Muzik247 channel for unlimited entertainment
/ muzik247tz
For mobile users click here: m.muzik247.in/
Follow our blog to get all the latest happenings
blog.muzik247.in/
Subscribe on LINE APP.
line.me/ti/p/%...
Add us on WeChat.
goo.gl/71MFLV
Like us on Facebook
/ muzik247in
Circle us on G+
bit.ly/1QZtI3c
Follow us on Twitter
/ muzik247in
Thanks a lot everyone ❤️
Cheta Thank-you so much for soothing voice ! Really it's a Top-notch piece 💯
💗💗
Thank u sir
THAT VOICE 😘😘😘😍
Thanks bro ..for giving this beauty ❤
എത്ര കാലമായി ഈ പാട്ട് കേൾക്കുന്നു...
മടുക്കുന്നില്ലല്ലോ പോത്തേട്ടാ..... 😍😍😍😍
Nalla kanathil oru thepp kitteethanenn thonnunu😐
Pothettan alla bijibal yettan😊
Bijipal Magic ❤
Yes..bijipal magic
totally
agree
One of the most underrated song in malayalam
true, I was just about to type this here. Throw this under the long list of underrated Malayalam content.
ഇല്ലാത്ത കാമുകി തേച്ചിട്ട് പോയതായി സങ്കൽപ്പിച്ചു കേൾക്കുന്ന ഞാൻ 🎼🎧 അവളെവിടെയായാലും നന്നായിരിക്കട്ടെ ❤❤💔😉
Yaa mone
😂😂🙌
Appol pathu varshatholam manasarinju snehicha ennodo bala 😪😪
@@mytraveldiarys756 avalkariyoo🤭
@@iamaneesh1514 മ്മ് അറിയും
Fahad is undoubtedly one of the finest actors in India today.
ഒരാളെ ആത്മാർത്ഥമായി പ്രേമിച്ചാൽ മരണം വരെ മറക്കാൻ കഴിയില്ല ❤️🔥❤️🔥❤️🔥
True... Ente avastha😔
അങ്ങനെ ഒന്നും ഇല്ല,,, മനുഷ്യൻ എല്ലാം മറക്കും,,,
Idak marakum but tirichu pinnayum pazhaya pole varum😌
sathyam thanne
Oral mathram anmarthatha kanichittu karyamilla... Marakkanullathu maranne pattolu... Nammale vendathavare orthirunnittu onnum kittanilla...
ചെറുപുഞ്ചിരിയിന്നലേ ഇതൾ വാടി വീണൊരു പാതയിൽ...
മിഴികൾ തിരയുന്നുവോ കാൽപ്പാടുകൾ വീണ്ടും...
ഏലം കാറ്റെന്തേ നെഞ്ചോരം...
കുളിരിത്തിരി പകരാതെയീ...
വഴിയോരം വന്നിങ്ങെങ്ങോ മായുന്നൂ...
ചെറുപുഞ്ചിരിയിന്നലേ ഇതൾ വാടി വീണൊരു പാതയിൽ...
മിഴികൾ തിരയുന്നുവോ കാൽപ്പാടുകൾ വീണ്ടും...
ഏലം കാറ്റെന്തേ നെഞ്ചോരം...
കുളിരിത്തിരി പകരാതെയീ...
വഴിയോരം വന്നിങ്ങെങ്ങോ മായുന്നൂ...
നാ...ന...ന...ആ...
പ നി സ ഗ രി...
നി സ ഗ രി ധ നി സ നി ധ പ മ പ നി ധ... ആ...
തരിവളയുടെ കിലുകിലം...
തേടും കാതിൽ ഏതോ...
കണ്ണീർപ്പൂ വീഴും നേർത്ത നാദം കേട്ടോ...
ഇടവഴികളിലെവിടെയോ വീണ്ടും ചെല്ലും നേരം...
ഇളംമുള്ളു കൊള്ളും ഓർമ്മ നീറുന്നൂ...
തീരാമൌനം ഏറെകണ്ടിൽ ഉള്ളിൽ ചേർത്ത്...
ആശാനാളം താഴുന്നല്ലോ പകലോടൊത്ത്
മുഖമേകുവാൻ മടി തോന്നിയോ...
നിറതിങ്കൾ മെല്ലെ വാതിൽ ചാരുന്നൂ...
ഇളമഴയുടെ തുള്ളികൾ...
തണവേകാൻ വന്നെന്നാലും...
വിളിപ്പാട് ദൂരെ പെയ്തു വേഗം മാഞ്ഞോ...
വെയിലൊടെ തഴുകുമ്പോഴും...
തൂമഞ്ഞിന്നെന്തേ മുന്നിൽ...
മായാതെ മൂടൽ നെയ്തു നിൽക്കുന്നൂ...
ഓർക്കാതെത്തും വേനൽ തൂകും തീച്ചൂടത്ത്...
പൂക്കൾ തോറും വറ്റിപ്പോയോ പൂന്തേൻമൊട്ട്
മറയുന്നുവോ മലർമാസമേ...
വിട ചൊല്ലാതേതോ കാണാദൂരത്ത്...
ചെറുപുഞ്ചിരിയിന്നലേ ഇതൾ വാടി വീണൊരു പാതയിൽ...
മിഴികൾ തിരയുന്നുവോ കാൽപ്പാടുകൾ വീണ്ടും...
ഏലം കാറ്റെന്തേ നെഞ്ചോരം...
കുളിരിത്തിരി പകരാതെയീ...
വഴിയോരം വന്നിങ്ങെങ്ങോ മായുന്നൂ...
Xx
d
Thanks
God bless 😍
Tnx😍
Thank u dea
അവളില്ലാതെ ഉള്ളു നീറുന്നു ഇത് മുഴുവൻ കേൾക്കാൻ വയ്യ.....
കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഇത് കേൾക്കാത്ത ദിവസങ്ങൾതന്നെ എനിക്ക് തീരെ കുറവാണ്..
"ഉള്ള് തട്ടി എഴുതിയതാണ്..
ചിലപ്പോൾ തോന്നും ഈ വരികളൊക്കെയും എഴുതിയത് നമ്മുടെ നഷ്ടപ്പെടലുകളുടെ ആക്കം കൂട്ടാനാണെന്ന്.. !!
മടുക്കില്ല എത്ര കേട്ടാലും..... മനസ്സിൽ ഒരുപാട് വേദന ഉള്ളവർക് ഈ song എപ്പോളും ഒരു നിറൽ ആണ്.....
that smile when fahad gives to her when she walks with her groom for wash her hand
simply extra ordinary
I was expecting to watch that in this song
best scene in the movie and d bgm best ever
yes yes
Yes....
ഇത് നിങ്ങൾ തിരിഞ്ഞു വന്നു കാണുന്ന സോങ് ആണ് ❣️
Jolsyan aahno🚶♀️
Night duty+ headphn+illatha sangadam=vallatha feel😁
Sangadam mithamaya nirakil....🙂
എത്ര എത്ര കേട്ടാലും മതിവരില്ല വല്ലാത്ത ഫീൽ ആണ് 😍
Njanum...e....oru situationiloode kadannu pokunnnu..aarodum onnum parayaan pattunnilla...swayam...uruki...theerunnu...ellaarude jeevithathilum ithupoleyokke undaavum allae...
Midhun Chandran :muthe it's all part of our life....കുറച് ഓർമകളോക്കെ വേണ്ടെ മുത്തേ ജീവിതത്തിൽ....തൊലിയിൽ ചുളിവ് വീഴുന്ന കാലത്ത് കടന്ന് പോയ വഴികൾ ഓർത്തെടുക്കുബോ മിന്നി മറയുന്ന മുഖങ്ങളിൽ ഒന്ന്.... അത്ര കണ്ടാ മതി.... അപ്പന്റെയും അമ്മയുടേയും തോളിൽ കയ്യിട്ട് കടലിലെ തിരമാലകൾ ഒന്ന് കണ്ട് നോക്ക്....അപ്പോ നിനക്ക് കാണാം നിന്റെ എല്ലാ പ്രശ്നങ്ങളും അലിഞ്ഞ് പോവുന്നത്....ഈ പറഞ്ഞത് ഒരു വിഡ്ഢിയുടെ പോഴത്തരങ്ങൾ ആയി തോന്നാം ഇതു അനുഭവിക്കുന്നത് വരെ മാത്രം... നമുക്കു മുന്നേ അനുഭവിച്ചവരുടെ വാക്കുകൾ കടമെടുത്തെന്ന് മാത്രം.....
Und Midhun bro
Me too its one year now. Oru girl ethra vedhanikunnu n paranja aaru vshwasikaana. E vedhana undalo sahikan patunnila.
7 years love ...I knew howmuch it hurts..But stay strong bro..Bcz this pain will make strong..
Nammal budhimuttanennu avark thonniya avar pokum...athu chilappo situations akum...nammal angane allelo bro..namuk avr budhimuttallello...a manasu mathiyanne ennum namukkokke pidichu nikkan...wish her a gud life bro...same situationil koode njanum kadannu pokunnu
ഇങ്ങനെയാണ് വികാരങ്ങൾ വാക്കുകളിലേക്ക് മാറുന്നത് .such a wonderful song with beautiful lyrics
ഇപ്പോഴും ഞാൻ മാത്രമാണോ ഈ song കേൾക്കുന്നേ... 🤍
എന്നാ feel ahh... ❤️✨️💕
✋
മഹേഷേട്ടൻ... അതൊരു കഥാപാത്രം ❤️
nammale manasilaakunna .. aarenkilum god kondu.. tharum. annavum kure kalathinusham nammal santhoshikkunnath..so preyer cheyya.. god kaividilla
After watching this movie on TV I became a big fan of FaFa. In August 2017 there was a Malayalam movie festival held in Bangalore. I did not miss going there and watched Maheshinte on big screen. I even got an opportunity to speak to Dileesh Pothan there. BGM of this movie is one of the best.
Since then I have watched many movies of Fahad, Trance in 2020. Respects and love to Fahad sir from a Kannadiga ☺️
Even fahadh is not comfortable when he is addressed as "sir". He is just fahadh or fafa. Of course I admire the actor in him.
Anyone after haniya cover....😍✨
Me
Le😁😁
Meeeeee
Never noticed the song before
😂😂
😁😁
💯💯
Corona kaalathu🤗
❤
2nd wavinte timil adhyamaayi kelkunna le njan😐
Even that dog made a sign in the movie ..epic!!!
ഈ സിനിമയിലെ പാട്ടുകൾ എത്ര കേട്ടാലും മതിയാവില്ല
നായയുടെ നന്ദി ഒരിക്കലും ഒരു സ്ത്രീയും കാണിക്കില്ല...
ചതിക്കപ്പെടുന്ന എത്രയോ പെൺകുട്ടികൾ ഉണ്ട്.. ആത്മാർത്ഥത ഉള്ള പെൺകുട്ടികളും ആൺകുട്ടികളും ഉണ്ട്. എല്ലാ സ്ത്രീകളെയും അടച്ചാഷേപിക്കരുത്
തീരാ മൗനം ഈറ തണ്ടിൽ... ഉള്ളിൽ ചേർത്ത് ❤️❤️. The best part of this song
Crct
Ee paattinod ningalk oru prathyeka ishtam undegil then we have the same wave length buds🖤
NPCB, MAHESHINTE PRATHIKARAM Ithile aa Colour Grading kaaranm ee padm kandirunn pokum!! Oru prathyeka feelaan ith kand kazhinjal🎞️❤️
Oru satym paaryam arinju kond aareyum patikkaruth vaku koduthit..patikapetu ennariyumbol kndu nilkunnavarkku comadiyadu..anubhavikunnavarkku ..marana vedhanayum..njn anubhvikunnu..6 monthyit..😪😔
എന്നെ ഇത്രയേറെ പിടിച്ചു ഇരുത്തിയ വേറെ പടം ഇല്ല 🙂❤
Dhe "eppo" e paat kekkunavar ondo guyzzz. 🤷♂️
Ondallo....ariyathe ingott keriyatha...pakshe erangiponilla..kettondirikkan😉😇❤
Ithokkeyanu cinema...
1:55 തീരാ മൗനം ഏറെ തണ്ടിൽ ഉള്ളിൽ ചേർത്ത്....❤️❤️❤️
ഇന്ന് ഫെബ്രുവരി 14 2018 ഇന്ന് ഇത് കാണുന്ന ആരേലും ഉണ്ടോ??!! ആറ് കാണാൻ അല്ലേ ??!! ഇതുപോലെ ആത്മാർത്ഥമായി പ്രണയിച്ചിട്ട് ഇങ്ങനെ ഒക്കെ ആർ നിരാശനാവാൻ അല്ലേ??!! 🙂🙂അതും തേപ്പും പണവും കാമവും ഒക്കേമുമ്പിൽ കണ്ട് പ്രണയിക്കുന്ന ഇന്നത്തെ കാലത്ത്
Shaaz Trojenz 😢
ഇന്ന് ജൂൺ 11
Me
Shaaz Trojenz inn July 6 😑😓
Athoke und bro...Youtubil onnu search chu "Heartbreak motivation " ethra kalakaran ithupole ennu kanam...Njanum aa kootathil oraala..Pakshe oru karam urappa thecha aalekal nalla ltd last kittuka ithpole cheat cheyypetta alkarakanu..Athil oru doubtm venda...
Ippozhum ee pattu kelkunna arelum undo ivdee..❤️
Don't Say Anything about the song...
Don't gave rating to this song...
Don't do review about this song...
Just Feel it.....😊No Words 🙏
An Bijipal Magic ❤
മഹേഷേ..ആ കൊച്ചു നിന്നെ പറ്റിച്ച് കളഞ്ഞല്ലേ🙂?അത് ഞാനായിട്ട് വേണ്ടാന്ന് വെച്ചതല്ലെ ഒരു വിഷമോം ഇല്ല😇❗
🥹
@@Tiesonchemical😊
❤️❤️❤️❤️അതാണ് 😸
One of the most Underrated song
Adipoli ...nikhil Mathew sound polichuuuuu...👌🏻👌🏻👌🏻👌🏻
If there is any industry in the world that make films in its purest form.....it's Malayalam movie industry.
It's matchless ......
Lotz of love .....
തേപ്പ്.....കണ്ടുനിൽക്കുന്നവർക്ക് കോമഡിയും അനുഭവിച്ചവർക്ക് ജീവിതം മുഴുവൻ നൊമ്പരവും..... പ്രേത്യേകിച്ചു ഇതുപോലുള്ള പാട്ടുകൾ കേൾക്കുമ്പോൾ
Enna patta pothetta ingade cinemel😍🥰.. Nashtaprenayam, mazha, dhukam angane ormakal ethum avate... E patanu bgm❤
1:55 kurach dhivasaayi vallaathoru feel
one of the excellent performance by fahad . dileesh and bijipal did marvelous
This song deserves millions of views... 😔 what a song🔥🔥.. Hats of to bijibal.. And nikhil mathew.... ❤❤ FAFA✌✌✌
After nafisa haniya cover ......
Oru saadhaaarana cheruppakkaaran Ithra simple aayi abhinayichu kaanichu Fahad
Ethra kandalum madukatha cinema. Kettalum madukatha pattukal.. perfect craft 🎉
1:15. 1:40 വേറെ ലെവൽ 💜💜
I have no words to explain my feelings for this beautiful song..❤️Such a precious song.
എന്തോ ഒരിഷ്ടമാണ് ഈ പാട്ടിനോട് ...❣️❤️
ritually listening to this song ever since I saw this film. in love with this song, FaFa and Malayalam film industry!
Ethra kettalum mathi verathilla ♥️♥️🎵🎵🎧🎧🎧
വിരഹം, വേദന, വേർപാട്, വിഷമം അങ്ങനെ ഒരുപാട് ഇമോഷൻസ് മനോഹരമായി കണക്ട് ചെയ്യുന്ന സോങ് ❤
Every middle class man grossed this situation In his life..epic song
Thank god there’s a Fahad after Lalettan :)
1:15 to 1:25.. What a Bgm!!
kugm
Rajesh cherthala vayichathannu thonnunnuu
❤️
ഇടക്ക് ഈ വഴിക്ക് വരും💔
2023 ല് ഇത് കേൾക്കുന്നവർ ഉണ്ടോ?
Und
Yup
Und
Ippo veendum kelkaan thonni vannatha bro 💔
2020 yolum
Njanum ithe avasthayil koode kadann pokunnu😔aarodum onnum parayaan pataand...aval onn thirich vannirunnenkil enn alochikaatha divasangal illa...aval poyit ippo 4 months aay...evde aayalum santhoshathode lifeil vijayich kaananarmnn agrahikunnu njan..
Uwfff....endha aah feel🥰ethra kettaalum mathi varila....my fav one....🥰🥰❤️
കുളിരിതിരീ പകരാതെ ഈ വഴിയോരം വനെങോ മായുന്നൂ..❤️❤️KSRTC MALABAR BUS മേപ്പാടി ബത്തേരീ റൂട്ട് പൊളീ vibe 🥰🥰
mahesinte prathikaram first day poyi kandit boradichu interval aayapo irangi poya oru friend enikkundarunnu ..aaa dhurantham okke ipo evde aaano aavo (thalliyathalla sathyamanu )
Avan Ippo evidenkilum erunn e Comment vaayikkunundakum Sure !! 👍
Sick guy
Cherupunjiriyinnale Ithal Vaadi Veenoru Paathayil Mizhikal Thirayunnuvo Kaal Paadukal Veendum
Aelam Kaattente Nenjoram. Kulirithiri Pakaraatheyee Vazhiyoram Vanginnengo Maayunnu
Cherupunjiriyinnale Ithal Vaadi Veenoru Paathayil Mizhikal Thirayunnuvo Kaal Paadukal Veendum
Aelam Kaattente Nenjoram. Kulirithiri Pakaraatheyee Vazhiyoram Vanginnengo Maayunnu
Dhaa. Pa Ni Sa Ga Ri Ni Sa Ga Ri Sa Ni Sa Ni Dha Pa Ma Pa Ni Dha...
Tharivalayude Kilukilam Thedum Kaathil Etho Kanneer Poo Veezhum Nertha Naadham Ketto
Idavazhikalilevideyo Veendum Chellunneram Ilam Mullu Kollum Orma Neerunnu
Theera Mounam Eera Thandil Ullil Cherth Aashaa Naalam Thaazhunnallo Pakalodath
Mukamekuvan Madi Thonniyo
Nira Thinkal Melle Vaathil Chaarunnu
Ilamazhayude Thullikal Thanavekan Vannennaalum Vilippadu Dhoore Peythu Vegam Maanho
Veyilode Thazhukumpozhum Thoomanhinnenthe Munnil Maayaathe Moodal Neythu Nilkkunnoo
Orkkathethum Venal Thookum Thee Choodath Pookkal Thorum Vatti Poyo Poonthen Muth Marayunnuvo Malar Maasame Vida Chollaathetho Kaana Dhoorath Cherupunjiriyinnale Ithal Vaadi Veenoru Paathayil Mizhikal Thirayunnuvo Kaal Paadukal Veendum Aelam Kaattente Nenjoram. Kulirithiri Pakaraatheyee Vazhiyoram Vanginnengo Maayunnu
I am from north India , I cannot understand anything but still I feel this song is just.....❤️
One of my favourite songs. In fact, I love all the songs from this movie.
Njan anubhavicha athe avastha....nashta prenayam....athoru vedana thanne ane
One of my favourites in the playlist ❤️
Seems underrated
1:42 ❤
Most underrated 🥲
If you never ever experienced this kind of situation in ur life then i must say u are missing out best ever feelin a human can get 💔
Some ppl are just unlucky man. Unlucky fr a heart break as well 😄😂
💀💀💀
Theyyaum Venam Oru Bhagyam.😂
Perfect bgm + perfect voice ❤️
Awzom song.. nikhil's kidu Voice..magic begins frm 1:56....
The best part of this song
Yes✌️
This movie is still in my phone
And this is 2022😢❤️
Avale marakan noki thottu konde irikunu miss u
Any one watch in 2019
From 1:55 ❤
🥺
2021 June
നല്ല കട്ട തേപ്പു കിട്ടിയവർക്കു കേൾക്കാൻ പറ്റിയ പാട്ടാണ് 😢
Sahajarym kond piriyunnath thepp aavillaa
@@muneerhaq6367 areyo thechittundenn thonunu
@@sulaimahmad6685 njn areyum thechittonoolyaaa
@@muneerhaq6367 yes😣😣
Angane onnum illa nice lyrics 👍🏽
From 1:42
2022 aarenkilum ee patt keelkkunnundoo*
Cherupunjiri innale idhal vaadi veenoru padhayil mizhigal thirayunnuvo kallu paadugal veendum ellam kaatu ende nenjoram kulir ithiri pagaradhe Ee vazhi Oram vannenn engo mayunnu ❤️
Addicted still in 2024 💔
Bijibal's music ❤. എന്താ feel 😍
Mazha + cherupunchiri + chaya
Its an aesthetic vibe for genz💗💗
The film under a realistic theme....
Comedy+Romance+thriller❣️
And a magic musical🍂💢
Fahad Fazil Awesome actor love your acting bro, in Malayalam industry most of the people act fabulously ....
Underrated
Absolutely the best song to have come out in 2016.. Hats off to Bijibal..
Such a nostalgic movie ever produced.... Nature, love, comedy, fight all blended.... Dileesh naturally directed ths one....felt like having cool breeze in the top of the mountain in december.... Fresh movie
2018 il .....5 year premam potti paalees aayapo ethu kettu kidanaarnu..epo chiri varunnu😀😀
Anyone in 2021?
2020😌❤️
2020.
Cherupunjiriyinnale
Ithal Vaadi Veenoru Paathayil…
Mizhikal Thirayunnuvo
Kaal Paadukal Veendum…
Ellam Kaattente Nenjoram…
Kulirithiri Pakaraatheyee
Vazhiyoram Vanginnengo Maayunnu…
Cherupunjiriyinnale
Ithal Vaadi Veenoru Paathayil…
Mizhikal Thirayunnuvo
Kaal Paadukal Veendum
Ellam Kaattente Nenjoram…
Kulirithiri Pakaraatheyee
Vazhiyoram Vanginnengo Maayunnu
Dhaa..
Pa Ni Sa Ga Ri…
Ni Sa Ga Ri Sa
Ni Sa Ni Dha Pa Ma Pa Ni Dha…
Tharivalayude Kilukilam
Thedum Kaathil Etho…
Kanneer Poo Veezhum
Nertha Naadham Ketto…
Idavazhikalilevideyo
Veendum Chellunneram
Ilam Mullu Kollum Orma Neerunnu
Theera Mounam Eera Thandil Ullil Cherth
Aashaa Naalam Thaazhunnallo Pakalodathu
Mukamekuvan Madi Thonniyo
Nira Thinkal Melle Vaathil Chaarunnu…
Ilamazhayude Thullikal
Thanavekan Vannennaalum
Vilippadu Dhoore Peythu Vegam Maanjo…
Veyilode Thazhukumpozhum
Thoomanhinnenthe Munnil
Maayaathe Moodal Neythu Nilkkunnoo…
Orkkathethum Venal Thookum Thee Choodathu…
Pookkal Thorum Vatti Poyo Poonthen Muthu
Marayunnuvo Malar Maasame
Vida Chollaathetho Kaana Dhoorath…
Cherupunjiriyinnale
Ithal Vaadi Veenoru Paathayil…
Mizhikal Thirayunnuvo
Kaal Paadukal Veendum…
Aelam Kaattente Nenjoram…
Kulirithiri Pakaraatheyee
Vazhiyoram Vanginnengo Maayunnu…
Who is here in 2019😍😘
Ente പൊന്നോ.. What a song.. 🔥❤️
Love Nikhil Mathew... still so magical April 2019
Broken feeling😑💔.
Enthokkoyo nashttapetta feeling
deserves better recognition than this
underrated song 🔥❤️