വണ്ടിയെ കുറച്ചു ഒന്നും അറിയാത്ത എന്നെ എന്തെങ്കിലും ഒക്കെ പഠിപ്പിച്ചു തന്ന എന്റെ ടീച്ചർ strell ❤❤ ആരെയൊക്കെ ഈ ടീച്ചർ വണ്ടിയെ പറ്റി പഠിപ്പിച്ചു തന്നു strell ❤❤like
5:13 strellinte മുഖം കണ്ടില്ല, ഓടിക്കുന്ന വണ്ടി cbr 650r ഉം അല്ല. എന്നിട്ടും വെറും ജാക്കറ്റും ഹെൽമറ്റും കണ്ട് strelline മനസ്സിലാക്കുന്നു. അതാണ് ആശാൻ്റെ റേഞ്ച്❤️.(nb: മുഖം കണ്ടിട്ടും വല്യ കാര്യമില്ല😁)
That's me in the video bro. I am so happy for meeting him❤️ I didn't want to interrupt his video making even though I was behind him. I didn't want him to feel annoyed or embarrassed, so I just spoke for a minute and then I was just feeling happy seeing him in my rear view mirror. I wanted to stop him the second time, but I felt not to waste his time as he was recording.
@@Deepakdinakaran10 absolutely right ❤️ very happy. I was actually in a hurry to reach Bangalore, I was doing 90 to 100kmph on my FZ. But after meeting him I was riding slowly at 50 to 60 in the joy of meeting him❤️ I was really really wondering if it was strell I met😂😂, bcz we haven't seen his face.
Gixxer 250 is the most underrated motorcycle in the 250cc segment. For the price we are getting an excellent machine capable of clocking 150kmph top speed. Even though I love Duke 250, I personally don't feel it's a value for money bike conisdering it's price and the features on offer(It's more expensive than Dominar 400 for Christ's Sake!) Dominar 250 is too heavy to actually be flickable while riding on city roads but is definitely good while on the highway. Only problem I feel Gixxer 250 has is it's Electronics, lack of Gear Position Indicator and Slipper Clutch. But a 250cc motorcycle is definitely not meant for a beginner under any circumstance. Suzuki might include these missed features in their next update hopefully :) P. S. I was not fully satisfied with this review bro..for the first time I'm feeling this sorry to say. Most people actually underrate this bike too much as if it's a worthless 250cc bike but once if you test ride Gixxer 250 or it's SF variant, you will realise it's an excellent machine with impeccable refinement and no heating issues even though it lacks a radiator. These are my views Strell bro. I personally love your content and I hope you do more videos in a week than one per week... It feels like waiting for GOT episode to release😅
Lohesh : അങ്ങനെ എന്റെ നിരന്തരമായ കമന്റ് റാലിക്ക് ഫലം കിട്ടിയിരിക്കുകയാണ് സൂർത്തുക്കളെ...😂❤️ Strell: ഇനി ഞാൻ ഒന്ന് പോയി റസ്റ്റ് എടുക്കട്ടേ Lohesh: ഇനി ആ GSX-S750 കൂടെ ചെയ്‌താൽ ഞാൻ തൃപ്തി ആകും...😌💙 Strell: ഡേയ് ഇതിനൊരു അന്ത്യം ഇല്ലേ !! 😂
Suzuki gixxer 250 bike of the year 2020 by autocar awards🔥 2:01 njnum thupole thannaa nte gixxer150 sf il ..sports mode ilum city modeilum irikkaarund 😅
ഞാൻ 6 മാസം ആയി gixer250 ഉപയോഗിക്കുന്ന ആളാണ്. Slipper clutch ന്റെ absence പറയാമായിരുന്നു എന്നു തോന്നി. പിന്നെ, 1 N 2 gear കുറച്ചു problems ഉള്ളത് പോലെ തോന്നി. നമ്മൾ ഒരു 4th gear ഇൽ ഒകെ city ഇൽ പോകുമ്പോൾ, ബ്ലോക്ക് ഒകെ വരുമ്പോൾ ഗിയര് down ചെയ്യാതെ ക്ലച്ച് പിടിച്ചു വണ്ടി സ്റ്റോപ് ചെയ്തു എന്ന് വിചാരിക്കുക. ബ്ലോക്ക് മാറി വണ്ടി നീക്കി തുടങ്ങണമെങ്കിൽ ഗിയര് ഡൗണ് ചെയനമല്ലോ.. rest ഇൽ നികുമ്പോൾ 3 to 2 to1 ബുദ്ധിമുട്ടാണ്.. വണ്ടി ഓരോ ഗിയര് ഡൗണ് ചെയ്യുംപോലും ഒന്നു ഉരുട്ടി നീക്കണം. Same problem, നമ്മൾ വണ്ടി പാർക്ക് ചെയ്തത് top ഗിയര് ഇൽ ഇറ്റിറ്റു ആണെന്ന് വിചാരിക്കുക.. പിന്നീട് first ഗിയര് ലേക്ക് എത്തിച്ച വണ്ടി start ചെയ്യാനും ഒന്നു വണ്ടി move ചെയിപ്പിക്കണം... Pine, between 1 and 2, പലപ്പോഴും N il വീഴുന്നു.. ഇതൊക്കെ എന്റെ riding ന്റെ problems കൊണ്ട് ആണോ എന്ന് അറിയില്ല.. അതാണ് കാരണമെങ്കിൽ അതും കൂടി ഒന്ന് പറഞ്ഞു തെരണം..
ആദ്യമായിട്ട് ആയിരിക്കും ആശാനേ കണ്ടു തിരിച്ചറിഞ്ഞു സംസാരിക്കുന്ന ഒരാളെ വിഡിയോയിൽ കാണിക്കുന്നത് , അല്ലെ , പടച്ചോനെ എന്നാണാവോ എനിക്ക് ഇതിനു ഒരു അവസരം കിട്ടുന്നത് .....💖💖
Bro brode review kanda shesham aanu oru bikeinu Ithrayum kaaryangal sredhikkanundennu manassilakkiyathu. I thought just buy any bike and ride. But u changed my thoughts.. Thankyou so much and I appreciate u a lot .. STRELL A ANONYMOUS LEGEND🔥😍😎@Strell In Malayalam
Innathe devasam therunna nunpe njan strell settante video kandirikkum vere ethu video miss ayalum ittu miss akkula because it's craze about bikes and also for seeing ashaan ashaneeee ❤️❤️❤️
Njan edakk oorkkaarund bangalore highwaykoode pooovumpoo ingane strell ne engaanum onnuu kandaa mathiyaarnu nu 😁😁😁😁❤️❤️❤️❤️❤️❤️ you are the best STRELL ❤️❤️❤️❤️
8 മാസം വണ്ടി ഓടിച്ചോണ്ട് പറയാ ആൾ ഒരു മൊതല് ആണ് ആവശ്യത്തിന് മൈലേജ് ഉണ്ട് ആവശ്യത്തിന് പവർ ണ്ട് ആകെ ഉള്ള പ്രശ്നം ഗിയർ മാറ്റാൻ ഇത്തിരി ടൈറ്റ് ആണ് അതാണേൽ ഒരു ആഴ്ച ഉപയോഗിച്ചാൽ ശെരിയാവും and wind blast നു ഞാൻ ഒരു aftermarket visor വാങ്ങി വെച്ചിരുന്നു ❤️❤️
Valare easy aayi maintain cheyan pattunna best in class milege ulla value for money aayi enik feel cheythu, njan sf 250 eduthit ippo 1.5 yrs aayi one of the best and affordable 250 👍🏻ith avre service below 900rs , 10000km aayi 6000 il front break pad maari cost only 650, 👍🏻 no other issues yet
You can find my motorcycle and travel photos on my Instagram handle @iamstrell
instagram.com/iamstrell/
Interceptor 650 2021 rev
Settai❤️
Bro CBR 150R review ennu verum
എന്നും കാണാറുള്ളതാ 😅
700k ku giveaway ondo?
വണ്ടിയെ കുറച്ചു ഒന്നും അറിയാത്ത എന്നെ എന്തെങ്കിലും ഒക്കെ പഠിപ്പിച്ചു തന്ന എന്റെ ടീച്ചർ strell ❤❤ ആരെയൊക്കെ ഈ ടീച്ചർ വണ്ടിയെ പറ്റി പഠിപ്പിച്ചു തന്നു strell ❤❤like
5:13 strellinte മുഖം കണ്ടില്ല, ഓടിക്കുന്ന വണ്ടി cbr 650r ഉം അല്ല. എന്നിട്ടും വെറും ജാക്കറ്റും ഹെൽമറ്റും കണ്ട് strelline മനസ്സിലാക്കുന്നു. അതാണ് ആശാൻ്റെ റേഞ്ച്❤️.(nb: മുഖം കണ്ടിട്ടും വല്യ കാര്യമില്ല😁)
Mugam aenik kaananda ,eee voice mathram madhi
Mukham kanduttondoo
@@Autoholics46 nope
@@Autoholics46 I didn't see his face. I didn't want to bother him by asking to reveal face. Very humble person Strell ❤️👌
He understood bcoz he is talking while riding
Addicted to your voice
Me to😊💝
Sathyam❤️❤️❤️
Sathyam anea
🔥
🔥🔥🔥🔥🔥🔥🔥🔥🔥❤️❤️🤍
Strell Malayalam
1. BMW G310R
2. Royal Enfield Himalayan BS4
3 Bajaj Dominar
4. Honda CBR250R
5. Bajaj Pulsar NS200
6. TVS Apache RR 310
7. BMW G 310 GS
8. Bajaj Pulsar NS160
9. KTM 200 Duke
10. KTM 250 DUKE
11. Yamaha YZF R15 Ver 3.0
12. KTM 390 Duke
13. KTM RC 390
14. KTM 125 Duke
15. Royal Enfield Thunderbird 350/500
16. Royal Enfield Himalayan ABS
17. Royal Enfield Thunderbird X 350/X 500
18. Jawa 2018
19. Royal Enfield Interceptor 650
20. Royal Enfield Continental GT 650
21. Mahindra Mojo XT and UT
22. Yamaha MT 15
23. Jawa 42
24. Classic Jawa
25. Honda CB300R
26. Royal Enfield Classic 350
27. Yamaha YZF-R3
28. Bajaj Pulsar RS200
29. Yamaha FZS-FI
30. UM Renegade Commando
31. Honda Africa Twin
32. Suzuki Gixxer 250
33. Honda CBR 650R
34. Kawasaki Versys 650
35. KTM RC 125
36. Hero Xpulse 200
37. Bajaj Dominar 400
38. Mahindra Mojo 300
39. Benelli 302R
40. Kawasaki Z900
41. KTM 790 Duke
42. Benelli Imperiale 400
43. Benelli Leoncino 500
44. Kawasaki Ninja 300
45. Ducati Panigale V4
46. Honda Activa 125 BS6
47. Benelli TRK 502
48. Honda CB1000R
49. Suzuki Gixxer SF 250
50. TVS Apache RR 310 Version 2.0
51. Ather 450
52. Classic 350 BS6 Stealth Black
53. KTM 390 Adventure
54. CFMoto gt650
55. Husqvarna Vitpilen 250
56. Honda CBR 250RR
57. Yamaha R1, cross plane engine
58. Kawasaki Z650
59. TVS Apache RTR 200
60. Bajaj Dominar 250
61. Suzuki Gixxer SF 150
62. BMW S 1000 RR
63. Honda H’Ness CB 350
64. Honda Hornet 2.0
65. Ather 450X
66. Honda Gold Wing
67. Royal Enfield Meteor 350
68. Honda CBR300R
69.Yamaha FZ S V3.0
70. Kawasaki Z800
71. Benelli 600i
72. Aprilia SXR 160
73. Triumph Street Triple 675
74. Ducati Hypermotard 939
75. BMW G 310 GS
76. Ducati Monster 821
77. 2021 Royal Enfield Himalayan
78. BMW S 1000 RR Pro M Sport
79. KTM 250 ADVENTURE
80. Suzuki Gixxer 250
81. ?
Strell muthaan🥰
Show some love ❤ in the form of likes 👍 and comments 💬. .. See you in the next video... Until then bye bye...
Note: If anything missed kindly add in reply.
81. Perak 😁
@@strellinmalayalam
Thanks da... Arum mind aknilla.... Perfect💯 ok
Ya mwone!!🔥💕
5:19 ഈ vedio കാണുമ്പോൾ അയാൾക്ക് ഉണ്ടാകുന്ന ഒരു happyness അത് വേറെ level ആയിരിക്കും
അയാൾ English channelil comment ittittund
Reading comments, but I can't understand malayalam.
I still can't believe strell has added me in his video 😍
Very happy for his humble gesture ❤️
@@girishd5075 you are so lucky man❤️
@@ridhinmk1207 yes❤️
Very Happy to meet him.❤️
@@girishd5075 did u see his face ???
That lucky guy spotted you and he didn't waste his chance. He didn't waste your time too. Respect🙏🏼
That's me in the video bro. I am so happy for meeting him❤️
I didn't want to interrupt his video making even though I was behind him.
I didn't want him to feel annoyed or embarrassed, so I just spoke for a minute and then I was just feeling happy seeing him in my rear view mirror.
I wanted to stop him the second time, but I felt not to waste his time as he was recording.
@@girishd5075 you're lucky ❤️
@@girishd5075 you're very lucky
@@Deepakdinakaran10 absolutely right ❤️ very happy.
I was actually in a hurry to reach Bangalore, I was doing 90 to 100kmph on my FZ.
But after meeting him I was riding slowly at 50 to 60 in the joy of meeting him❤️
I was really really wondering if it was strell I met😂😂, bcz we haven't seen his face.
@@girishd5075 did u saw his face?
ഈ ചാനലിൽ ഞാൻ ആദ്യായിട്ടാണ് ആശാന്റെ ഒരു follower നെ കാണുന്നത്
Da Mone
what bike is that fan riding
*PERFECT OK and ITUS and TO and TAN and the CON and the BACK* 🤩
മച്ചാനെ അത് പോരളിയാ....😁
Ithenth pari
Ithivde parayenda karyam🤔🧐
Context?
Ninakkariyaann aritichathaano.aa videonte title il ezhudheettund ee dialogue.
🤣🤣🤣🤣🤣🤣🤣🤣
ആശാനു ജാടയില്ലാന്ന് തെളിക്കുന്ന സീൻ -11:54, മുൻപേ കണ്ട സേട്ടന് ഒരു ഹായ് അങ്ങോട്ട്. മച്ചാനേ അത് പോരേ അളിയാ 😘😘😘😘
Vokke vokke
Perfect ok
ഇന്നും 'വൈകീട്ട്' വരും എന്നാ കരുതിയത്🤣
😂😂
Strellinu publicity ഇഷ്ടമല്ലെങ്കിലും subscribers നെ കണ്ടാൽ നല്ല രീതിയിൽ പെരുമാറുന്നു. I like you♥️
ഒരു ദിവസം വെറുതെ കേറിവന്ന് പിന്നെ ഈ voice നോട് addicted ആയിപോയി❤️❤️
സത്യം 🤗
ഒന്ന് കെട്ടിയാൽ മാറാവുന്ന പ്രശ്നമേ ഉള്ളു ഉണ്ണി നിനക്കു
Strell 🔥🔥🔥
Fans ഇവിടെ 👇👇👇 please ☺️
ആഴ്ചയിൽ ആകെ ഒരു വീഡിയോ ഇടും, അതിന്റെ റെവേന്യൂ പെട്രോൾ അടിച്ചും ഓവർ സ്പീഡിന് ഫൈൻ അടച്ചും തീർക്കും.. പാവം നമ്മ ആശാൻ 😍
😂
@@strellinmalayalam ❤️
😂😂
@@strellinmalayalam 😂
Oru nagnamaya sathyam 🤣😍
മലപ്പുറം പിള്ളേർ കാണുന്നുണ്ടോ
strell 😘😘
Yes 👍sure
കുണ്ഡനം
@@karicha911 nthonnade
Net theernittum aashante video kaanan top up cheydh vannavarindo inne pole😁
ഈ സ്നേഹം , ദത് മതി എനിക്ക് 😁
@@strellinmalayalam ❤️❤️
@@madgamer7714 jio uyirr
@@strellinmalayalam ❤️
@@strellinmalayalam മച്ചാനെ അത് പോരെ അളിയാ...😘❤️
Gixxer 250 is the most underrated motorcycle in the 250cc segment. For the price we are getting an excellent machine capable of clocking 150kmph top speed. Even though I love Duke 250, I personally don't feel it's a value for money bike conisdering it's price and the features on offer(It's more expensive than Dominar 400 for Christ's Sake!) Dominar 250 is too heavy to actually be flickable while riding on city roads but is definitely good while on the highway. Only problem I feel Gixxer 250 has is it's Electronics, lack of Gear Position Indicator and Slipper Clutch. But a 250cc motorcycle is definitely not meant for a beginner under any circumstance. Suzuki might include these missed features in their next update hopefully :)
P. S. I was not fully satisfied with this review bro..for the first time I'm feeling this sorry to say. Most people actually underrate this bike too much as if it's a worthless 250cc bike but once if you test ride Gixxer 250 or it's SF variant, you will realise it's an excellent machine with impeccable refinement and no heating issues even though it lacks a radiator. These are my views Strell bro. I personally love your content and I hope you do more videos in a week than one per week... It feels like waiting for GOT episode to release😅
Completely agree with you...such a compact and refined package....and competitive pricing as well
*ആശാൻ ഉയിർ ആണ് മക്കളെ* 🥰
Verified from Kunnamkulam
@@ramsey3310 😅. വെരിഫൈഡ് കനാപ്പി
വണ്ടി ഓടിക്കുന്നതിന്റെ ഇടയിൽ voice കേട്ട് മനസിലാക്കി strell നെ തിരിച്ചറിയുന്നവരെ സമ്മതിക്കണം😮
അല്ലെങ്കി പിന്നെ CBR 650R വണ്ടി കണ്ട് മനസിലാക്കണം 😊😊
എല്ലാ വെള്ളിയാഴ്ചെം വൈകീട്ട് സ്‌ട്രെലിന്റെ വക 20 minutinte ഒരു കുറ്റി പുട്ട് ...മച്ചാനെ അത് പോരെ അളിയാ 😍😍🤪🤪🥰🥰
😁
06:00 Gixxer 250 use cheyyathavar oththiriper complaint patayunnatju 250 segment oil cool maatti liquid cool aakamayirunnennu
But gixxer 250 mattu liquid cool bike um aay compare cheyyumbo mattu bike pole gixxxer 250 engine heat aakoola
Njan oru gixxer sf 250 owner aanu
Trivandrum to chennai 750 kilimeter nonstop drive cheythu
Appo polum ovet hear feel cheythilla
( Chengalpat kazhinju nalla trafic aayirunnu )
*അങ്ങനെ എന്റെ നിരന്തരമായ കമന്റ് റാലിക്ക് ഫലം കിട്ടിയിരിക്കുകയാണ് സൂർത്തുക്കളെ...😂❤️*
*ഇനി ആ GSX-S750 കൂടെ ചെയ്‌താൽ ഞാൻ തൃപ്തി ആകും...😌💙*
Annanu instayil maathram allada angu bangloorilum undeda pidi🤣
Lohesh : അങ്ങനെ എന്റെ നിരന്തരമായ കമന്റ് റാലിക്ക് ഫലം കിട്ടിയിരിക്കുകയാണ് സൂർത്തുക്കളെ...😂❤️
Strell: ഇനി ഞാൻ ഒന്ന് പോയി റസ്റ്റ് എടുക്കട്ടേ
Lohesh: ഇനി ആ GSX-S750 കൂടെ ചെയ്‌താൽ ഞാൻ തൃപ്തി ആകും...😌💙
Strell: ഡേയ് ഇതിനൊരു അന്ത്യം ഇല്ലേ !! 😂
@@strellinmalayalam തൂമഞ്ഞേ മായല്ലേ...🎵🎶
[Feel the BGM😹]
@@strellinmalayalam 🤣🤣🤣
@@strellinmalayalam എന്റെ പൊന്നണ്ണാ ഇങ്ങള്ടെ മറുപടി... 🤩🤩
ബൈക്ക് ഡോക്ടർക്ക് ഇരിക്കട്ടെ ഇന്നത്തെ പുട്ട് 😍😍.
Price paranjo
കമന്റിന്നേക്കാൾ ലൈക്കുണ്ട് strellinte reply k.
അതാണ് ഞമ്മടെ strell❤️❤️
❤️❤️❤️ചേട്ടൻ സൂപ്പറാണ് 2010 model cbz fresh വാങ്ങിച്ചിരുന്നു അന്ന് മുതൽ ഇന്ന് വരെ ആ bike ആണ് ഓടിച്ചിട്ടുള്ളത്❤️❤️❤️
Strell ഫാൻസ് റിപ്പോർട്ടിങ് 💪😍
Dominar 250 vedikam karuthi nashicha weight Karanam Gixxer 250 edukkan plan ittu.Suzuki spare parts availability shokam aanennu aringu so finally poyi Fz25 eduthu.Soo happy with decision . Sathyathil MT (master of torque) name Fz25 aanu kodukkendathu.Level acceleration 🔥
Bro 150 cc anu mt you're Comparing it with 250 cc there will be change broo.. Why are you comparing this🤣
@@muhammadfadil6262 Thaan oru Mandan aano atho pottan aano.Ivide evideyanu njan 150 cc ennu compare cheyththu
@@muhammadfadil6262 both are in the same price bracket. Fz25 is a sensible choice for city usage and occasional touring
5:16 Le chodicha chettan : Gixer eduth poyaa manassilaavillenn karuthiyo kallaa 😂😝
❤️
Suzuki gixxer 250 bike of the year 2020 by autocar awards🔥
2:01 njnum thupole thannaa nte gixxer150 sf il ..sports mode ilum city modeilum irikkaarund 😅
Premeriel വന്നു ലൈക് കമൻറ് ഇട്ടിട്ട് പിന്നിട് വീഡിയോ കാണുന്ന ആരേലും ഉണ്ടോ❤️
5:14 Happiness 🥰 ath include cheytath nannai ❤️
very happy for strell for including me❤️👌👌👌
I thought I will be removed during editing.😂😂
Always punctual Sulaimankka 😀❤️🤗
5:13 aa sthaanath njan aarnne...strell aa review ann theerkkathilla...😌🥰mudipichatte njan vidoo...😆🥰
ഈ Location ന്റെ അടിത്തെവിടോ ആണ് പുള്ളീടെ വീട് എന്ന് തോന്നുന്നു😁 രണ്ട് മൂന്ന് വീഡിയോസിലായി ഇവിടെ തന്നെ ആണ് ആശാൻ😂
Ith Kolar highway aanu bro, Aashanu top end edkkaan pattiya traffic kuranja road aanu ith athaa ee area pidikkunne thoninu 😀
5:15 are you strell
Strell : Yes I am 😎
😂😂 asked the same question twice - are you strell😂
Aashaane 😘😘😘❤️❤️❤️
@5:15 bgm ide bgm ide set aake.... #romaanjam😍.... #strell_uyir❤️❤️🏍️🔥🔥
Strell❤️👌👌👌
എനിക്ക് strell മാമനോട് 2 കാര്യങ്ങൾ പറയാൻ ണ്ട്..
1. Ducaman ന്റെ scrambler review 🤙🤙
2. Ducamante channel oru interview... (അവിടെ പറഞ് മടുത്തു )
.
1. Cheyyam :)
2. Ennal Ducamane ingottu angu vilichaalo !! 😁
@@strellinmalayalam pinnallla
@@strellinmalayalam vilicha sure aaiitt vannirkum😈😈
@@strellinmalayalam 👍👍
@@strellinmalayalam vilikkppa😁
Big fan ashane
Strell uyir 🔥
ഞാൻ 6 മാസം ആയി gixer250 ഉപയോഗിക്കുന്ന ആളാണ്.
Slipper clutch ന്റെ absence പറയാമായിരുന്നു എന്നു തോന്നി.
പിന്നെ, 1 N 2 gear കുറച്ചു problems ഉള്ളത് പോലെ തോന്നി.
നമ്മൾ ഒരു 4th gear ഇൽ ഒകെ city ഇൽ പോകുമ്പോൾ, ബ്ലോക്ക് ഒകെ വരുമ്പോൾ ഗിയര് down ചെയ്യാതെ ക്ലച്ച് പിടിച്ചു വണ്ടി സ്റ്റോപ് ചെയ്തു എന്ന് വിചാരിക്കുക. ബ്ലോക്ക് മാറി വണ്ടി നീക്കി തുടങ്ങണമെങ്കിൽ ഗിയര് ഡൗണ് ചെയനമല്ലോ.. rest ഇൽ നികുമ്പോൾ 3 to 2 to1 ബുദ്ധിമുട്ടാണ്.. വണ്ടി ഓരോ ഗിയര് ഡൗണ് ചെയ്യുംപോലും ഒന്നു ഉരുട്ടി നീക്കണം.
Same problem, നമ്മൾ വണ്ടി പാർക്ക് ചെയ്തത് top ഗിയര് ഇൽ ഇറ്റിറ്റു ആണെന്ന് വിചാരിക്കുക.. പിന്നീട് first ഗിയര് ലേക്ക് എത്തിച്ച വണ്ടി start ചെയ്യാനും ഒന്നു വണ്ടി move ചെയിപ്പിക്കണം...
Pine, between 1 and 2, പലപ്പോഴും N il വീഴുന്നു..
ഇതൊക്കെ എന്റെ riding ന്റെ problems കൊണ്ട് ആണോ എന്ന് അറിയില്ല.. അതാണ് കാരണമെങ്കിൽ അതും കൂടി ഒന്ന് പറഞ്ഞു തെരണം..
Njn lesham late ayi poii😁Adutha thavana crct tymil varumm.....😁ആശാൻ ഉയിർ❤️🔥
❤️❤️
I love your voice....!
But I love your content and your way of presentation more than your voice 🤗🤗
ആഹ് പുള്ളിയെങ്ങാനം ഞെൻ ആയിരുന്നേൽ അപ്പൊ തന്നെ ഒരു സെൽഫി എടുക്കരുന്നു 😂😂
Pulli athonnum chodichilla 😂. Njanum marannu.
@@strellinmalayalam അല്ലേലും എറിയാൻ അറിയാവുമ്പന്റെ കയ്യിൽ കമ്പ് കൊടുക്കില്ലല്ലോ സ്ട്രല്ലേ 😂
@@Hookandcook11 😝😂
Vandiyude and strell inte look istayii😘😊
ജിന്നിന്റെ റിവ്യൂ കണ്ടാലേ ഒരു തൃപ്തി കിട്ടൂ 😊❤
അയ്യോ എനിക്കും ഫാനോ 😜
@@robertocarlos1619 നീ എവിടുന്ന് വന്നെടാ മരഭൂതമേ 🤭🤭
@@ironman-ch4vv ok bey 🚶....
@@robertocarlos1619 മോനൂ പോകല്ലേ ഇജ്ജ്
@@ironman-ch4vv മലപ്പുറം ക്കാരൻ ആണോ
English review വും മലയാളം review വും ഭാഷ അല്ലാതെ തന്നെ ബാക്കി എല്ലാം രാവും പകലും പോലെ ഒരു difference ഉണ്ട് ❤️❤️👌👌
Sf has clip on handle bars and ergonomics are definitely different. I believe I read somewhere sf has a slightly increased wheelbase too.
Sf is slightly leaned in so its slightly uncomfortable for long rides
ആദ്യമായിട്ട് ആയിരിക്കും ആശാനേ കണ്ടു തിരിച്ചറിഞ്ഞു സംസാരിക്കുന്ന ഒരാളെ വിഡിയോയിൽ കാണിക്കുന്നത് , അല്ലെ ,
പടച്ചോനെ എന്നാണാവോ എനിക്ക് ഇതിനു ഒരു അവസരം കിട്ടുന്നത് .....💖💖
Strell..The Name is enough 🤩😌
Bro brode review kanda shesham aanu oru bikeinu Ithrayum kaaryangal sredhikkanundennu manassilakkiyathu. I thought just buy any bike and ride. But u changed my thoughts.. Thankyou so much and I appreciate u a lot .. STRELL A ANONYMOUS LEGEND🔥😍😎@Strell In Malayalam
Perfect ok... Enjoy Saturday with holiday🛍🎈⛱
ബോഡി ലുക്ക് ഉം ഹെൽമെറ്റ് ഉം മാത്രം കണ്ടിട്ട് ഒരാളെ മനസ്സിലാവണം എങ്കിൽ അദ്ദേഹത്തിന്റെ പേര് strell എന്നാവണം ❤️
ആശാൻ ആശാൻ 💥
മുഖം reveal cheyyalley plz 💕
Oru വീഡിയോ കണ്ടെന് ശേഷം ഇപ്പോൾ ഇല്ല വിഡിയോയും ബ്രോയുടെയാ കാണുന്നെ 💓💓💓💯💯
Strell uyir❤️❤️❤️
Epozhatheem poolee ...adipoli ...revieww..
😘😘😘😘😘
Strell ❤❤❤
Stell please could you please give an interview on the Ducaman
9:00 Karizma ZMR.
700K Loading.........💥💥💥💕
First time a subscriber meet you
Your highlight is your voice. I have a picture of your face in my mind.
Strell bro
I brought Cb350rs few weeks back
Thanks for the honest Reviews
ഇന്ന് എനിക്ക് ഒരു ഹൃദയം തരുമോ?? ❤️🙂😊
ഞാൻ തന്നാൽ മതിയോ കുർളെ 😌😌😛
@@Ans4kcuts മചാന് അത് പോരെ അളിയാ...😊♥️
@@abdulbasith2629 😍 തതാണ്
Innathe devasam therunna nunpe njan strell settante video kandirikkum vere ethu video miss ayalum ittu miss akkula because it's craze about bikes and also for seeing ashaan ashaneeee ❤️❤️❤️
മച്ചാനെ ഞങ്ങൾ തൃശൂർ കാർക് ഒരു ❤
Chelappam thonum aashante face kananamenn... But chellappam thonnum vend... Aah sound mathram mathi eenn...
Enthayalum njan varunund oru divasam aashane kaanaan 😊🥰
Bro fz 25 review perthishikammo ???
Njan edakk oorkkaarund bangalore highwaykoode pooovumpoo ingane strell ne engaanum onnuu kandaa mathiyaarnu nu 😁😁😁😁❤️❤️❤️❤️❤️❤️ you are the best STRELL ❤️❤️❤️❤️
ആശാനേ......
ആശാൻ ജസീൽ Bro യുടെ Rocket (ബൈക്ക് ആണ് ഉദ്ദേശിച്ചത് ) review ചെയ്യണം.
💜💚😍💜💚
Bike anenn edth parayan kanicha manass😂😂
Hey strell bro. Thanks for including me❤️👌👌👌👍
Wow
Love from India 🇮🇳
Ing pakistanil matramellada ang indiayilum indeda ashaan pidi😂
@@marwan6683 😂😂
Duke 250 bs6 onn review cheyo.
Elardem kandit , STRELL parayand oru complete idea kitanila.
Only u can make people understand easily
Addicted voice❤️❤️❤️❤️
Ithupole ennelum strelline vazhiyil vechu kaananam ennu oru aagrham..just onnu mindan❣️
Ashan Uyirr🔥🔥 Madly Addicted to this voice😎
Ashan means what bro?
maan...that cbr shouldnt have been discontinued.. that engine is the legend. the OG!
Proud of you my brother.lots of love aashanne 💯❤️❤️❤️❤️❤️
Gixxer reviews Strell annante channelil varumbo thanne oru Pewerr aanu.. 😍💥🔥
Machaanu athu pore aliyaa 😍❤🤜🤛
അപ്പൊ നേരിൽ കണ്ടാൽ മുഖം മറയ്ക്കില്ല അല്ലേ 😍😍
8 മാസം വണ്ടി ഓടിച്ചോണ്ട് പറയാ ആൾ ഒരു മൊതല് ആണ് ആവശ്യത്തിന് മൈലേജ് ഉണ്ട് ആവശ്യത്തിന് പവർ ണ്ട് ആകെ ഉള്ള പ്രശ്നം ഗിയർ മാറ്റാൻ ഇത്തിരി ടൈറ്റ് ആണ് അതാണേൽ ഒരു ആഴ്ച ഉപയോഗിച്ചാൽ ശെരിയാവും and wind blast നു ഞാൻ ഒരു aftermarket visor വാങ്ങി വെച്ചിരുന്നു ❤️❤️
Strell annan uyir
Njn gixxer 250 oodich noky,but athinu vibration ondarn ini aa vandyude presnm aanonu areela,oru 7-8 k rpmil aavumpo nala vibration ond( kit+ small in handle),pine wind protection illa,visor vachalum tuck in chynm nu thony.brakeum kozhapamila,midrange pulling kollam.but vibration ondarnu.fuel meter crct aarnila ,athil rand point kanichitum vandy fuel theern off aayi,petrol tank thorann nokyapo petrolum ondarnila.clutch,gearbox,engine quality adipoli aanu.ee month suzukide ntho offerum ond 15 k.but cbr 250 r inta levelilek etheela.
CBR 650 entheeee............ Strelle.....❤️.......
വീട്ടില്‍ ഉണ്ട്
Valare easy aayi maintain cheyan pattunna best in class milege ulla value for money aayi enik feel cheythu, njan sf 250 eduthit ippo 1.5 yrs aayi one of the best and affordable 250 👍🏻ith avre service below 900rs , 10000km aayi 6000 il front break pad maari cost only 650, 👍🏻 no other issues yet
Set aakam bro 10000 kazinju oru service und next month first ath koode kazinj detail aayi cheyana 👍🏻 bike doing good no issues 👍🏻
Aha community postil Gixxer 150 photo ittittu gixxer 250 de review...
Oru dhivasam njanum strelline kannum 🥰
I lives in Banglore for last 6 months and I hasn't meet Aashan 🥺 😔
Weekend il ee highway lotu onnu erangiya mathi
Njan Saturday and Sunday pokarend, pakshe superbikes inte സമ്മേളണം ആയിരിക്കും.... Avidennu njan enkane spot cheyum, superbikes ചീറി പായും.. 😁😔
@@roneldominic2039 Strell nu oru mail ayachit poya mathi...aal free aanel meet cheyyam parayum
Bro bikinte projector lighting ath bike battery harm chyuo led lights bikinte electrical hygiene ee karyangale pati oru video idavo
Duke 200 bs6 വേണം എന്നുള്ളവർ like ചെയുക,, അങ്ങനെ യെങ്കിലും അതൊന്നു ആശാൻ ചെയ്യട്ടെ 😔😍
150 to 250 cc segment il kooduthal reviews expect cheyyunnu🔥🔥🔥❤️
150 ,160cc bikes okke review cheythatt kuree aayalo ..
I Suggest you to do a video of
Hero Xtreme 160r 🙂
Nice video strell ..
Strell etooi new sub here.. Oru req ind pllssss ninja 300 bs6 review chyo...plssss i beg you
You are an excellent racer , youtuber etc amazing bro .
Expected your like 👍
ആfz കണ്ടിട്ടുപോലും fz25 നെ ഓർത്തില്ലല്ലോ👀😕
5:16 Le Chettan : Helmet um Jacket um ettu verey bike I'll poya manasilakkilla ennu vicharicho
teenage Big fan 🙋🏻😘
Ella commentum vaayikkunna strell aashan aanu nta hero❤️