മമ്മൂട്ടി, മലയാളത്തിന്റെ മഹാനടൻ | Mammootty | Fan Diary

Поделиться
HTML-код
  • Опубликовано: 28 окт 2024

Комментарии • 74

  • @youkeyagencies8792
    @youkeyagencies8792 4 месяца назад +1

    Happy birthday Mammookka

  • @dhinugeorge958
    @dhinugeorge958 Год назад +17

    നല്ല നടൻ ആയിരുന്നു എന്നതിലല്ല ആ നടനം എങ്ങനെ നിലനിർത്തുന്നു എന്നതിലാണ് കാര്യം‼️... Hero of The Decades🔥, Face of the Indian Cinema✨️, Patriarch of Mollywood👑, Ever time Versatile Acting💎, One & only pathmasree Barat Dr Mammootty🔥
    മമ്മൂക്ക❤️😙

  • @Rijzm
    @Rijzm Год назад +19

    ഇത് പോലെ ഓരോ കഥാപാത്രത്തിന്റെ പേരുകൾ എടുത്തു ഓർമ്മിക്കാൻ ഏതു നടന് കാണും. അവിടെ ആണ് മമ്മൂട്ടി എന്ന നടൻ വ്യത്യസ്തനാകുന്നത്..

  • @lainmathew6132
    @lainmathew6132 Год назад +27

    മലയാളിയുടെ സ്വകാര്യ
    അഹങ്കാരം HAPPY BIRTHDAY MAMMOOKKA ♥️🥰🎂🎁💫

  • @shaheervm
    @shaheervm Год назад +20

    ഇന്ത്യൻ സിനിമയിലെ നടനവിസ്മയം... നമ്മുടെ സ്വന്തം മമ്മൂസ്..
    ഒരായിരം ജന്മദിനാശംസകൾ മമ്മൂക്ക 😍❤❤❤💞💞💞🤍🍫🍫😍

  • @shafilamars8876
    @shafilamars8876 Год назад +7

    അള്ളാഹു ദീർഘകാലം ആയുസ്സ് നൽകട്ടെ, ആമീൻ അത് പേലെ ആരേഗൃവും

  • @kasimkp1379
    @kasimkp1379 Год назад +3

    മമ്മൂക്ക അത്ഭുതം നമ്മുടെ അഭിമാനം 🙏👍👍🙏🙏🙏🙏👍👍👍👍🙏🙏🙏🙏🙏🙏👍👍👍👍🙏🙏👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏👍🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍👍q👍

  • @HalaMadrid0071
    @HalaMadrid0071 Год назад +21

    HBD Mammookka 🌟

  • @rasheedk3718
    @rasheedk3718 Год назад +6

    ഹാപ്പി ബര്ത്ഡേ മമ്മൂക്കാ 🙋‍♂️

  • @prasadkvprasadkv6384
    @prasadkvprasadkv6384 Год назад +5

    പിറന്നാൾ ആശംസകൾ ❤️❤️മമ്മുക്ക

  • @azeezpv5204
    @azeezpv5204 Год назад +5

    Happy birthday ❤❤❤ mammookka

  • @abhijithsanthosh9266
    @abhijithsanthosh9266 Год назад +10

    One and only megastar mammukkaa 🔥🔥🔥

  • @rahmanzainaba6073
    @rahmanzainaba6073 Год назад +8

    Happy birthday mammukka ❤❤❤❤❤❤❤❤

  • @AKsandeep
    @AKsandeep Год назад +3

    Megastar ❤️

  • @123Richboss
    @123Richboss Год назад +10

    HAPPY BIRTHDAY MAMMOOKKA ❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @അലിസിംഹം
    @അലിസിംഹം Год назад +9

    മലയാള സിനിമയുടെ ചരിത്രം എന്നാൽ അത് മമ്മൂട്ടിയുടെയും കൂടി ചരിത്രമാണ്... മമ്മൂട്ടിയുടെ ചരിത്രം എന്നാൽ അത് മലയാള സിനിമയുടെയും കൂടി ചരിത്രമാണ്... വർത്തമാന കേരളത്തിന്റെ ചരിത്രത്തിലൂടെ നടന്നു നീങ്ങുന്ന ഒരു മഹാ നടൻ.. ലോക മലയാളികളുടെ അഭിമാനം.. വേണമെങ്കിൽ സ്വകാര്യ അഹങ്കാരം എന്ന് തന്നെ പറയാം.. മലയാളികളുടെ പുരുഷ സൗന്ദര്യത്തിന്റെ ആദ്യത്തെയും അവസാനത്തെയും അളവുകോൽ... ശബ്ദം കൊണ്ടും സൗന്ദര്യം കൊണ്ടും.. ആകാരഭംഗി കൊണ്ടും നമ്മെ വിസ്മയിപ്പിച്ച മറ്റൊരു നടനുണ്ടോ ഈ ഭൂമി മലയാളത്തിൽ... എന്തിന് ഇന്ത്യൻ സിനിമയിൽ ഇതുപോലെ ഒരു മുതലിനെ കാണിച്ചു തരാൻ പറ്റുമോ...അല്പം കൂടി കടന്നു പറഞ്ഞാൽ ലോക സിനിമയിൽ.. കാലത്തിന് തളർത്താൻ പറ്റാത്ത വ്യക്തിപ്രഭാവം.. സൂര്യതേജസ് ..🌹🌹
    നേടിയ അവാർഡിനെക്കാൾ അദ്ദേഹത്തിന് നഷ്ടപ്പെട്ട അവാർഡുകളാണ് കൂടുതൽ.... അവാർഡുകൾ മുമ്പ് കിട്ടിയ കാരണങ്ങൾ പറഞ്ഞും മുഖത്ത് അല്പം സൗന്ദര്യം കൂടിപ്പോയി എന്ന് പറഞ്ഞും നിഷേധിക്കപ്പെട്ട എത്രയോ അവാർഡുകൾ വേറെയുമുണ്ട് ..
    അത് പോലെ മലയാളത്തിലെ എക്കാലത്തെ മികച്ച ചിത്രമായ വടക്കൻ വീരഗാഥയിലെ നായകൻ.. മലയാള സിനിമ വടക്കൻ വീരഗാഥക്ക് മുമ്പും വടക്കൻ വീരഗാഥക്ക് ശേഷവും എന്ന് പറയാനാണ് എനിക്കിഷ്ടം.. അതെ.. മലയാള സിനിമയുടെ ചന്തുവിനെ ഭൂമി മലയാളത്തിൽ ആർക്കും തോൽപ്പിക്കാനാവില്ല.. 72 പിറന്നാൾ ആഘോഷിക്കുന്ന മലയാള സിനിമയുടെ ആ പ്രിയപ്പെട്ട ചന്തുവിന് എന്റെ പിറന്നാൾ ആശംസകൾ..🌹🌹🌹🌹🌹🌹🌹🌹
    കഴിഞ്ഞ 40 വർഷമായി അദ്ദേഹത്തിന്റെ എല്ലാ സിനിമകളും കാണുന്ന എനിക്ക് അദ്ദേഹത്തെ ഇതുവരെ നേരിൽ കാണുവാൻ സാധിച്ചിട്ടില്ല എന്ന ദുഃഖം ഇവിടെ അവശേഷിപ്പിക്കുന്നു..
    എന്ന് ഒരു മലയാള സിനിമ പ്രേമി..
    ഒപ്പ് 🌹🌹

  • @abdullaansary882
    @abdullaansary882 Год назад +14

    MEGA ACTOR 🔥

  • @sindhuks365
    @sindhuks365 Год назад +8

    ഒന്നേ ഒന്നേ ഉള്ളു മെഗാസ്റ്റർ മമൂക്കാ 💕💞💕💞💕💞💕💞❤️

  • @SMSidhikkulAkbar-sv4wf
    @SMSidhikkulAkbar-sv4wf Год назад +2

    ❤❤❤love you മമ്മുക്ക 🌹🌹🌹..

  • @muthalimuthalimuthalimutha2122
    @muthalimuthalimuthalimutha2122 Год назад +7

    HBD mammukk ❤❤❤

  • @rsd1923
    @rsd1923 Год назад +3

    Mammokka 👑🔥

  • @anwaranwar9006
    @anwaranwar9006 Год назад +6

    HBD mamookka ❤️❤️

  • @sujithboss6039
    @sujithboss6039 Год назад +6

    Megastar 🔥

  • @shafiEdakkara-zf9qy
    @shafiEdakkara-zf9qy Год назад +4

    Ekaaaa❤❤❤

  • @aboobackerberka1071
    @aboobackerberka1071 Год назад +4

    ഹാപ്പി ബർത്ത് ഡേ മമ്മൂക്ക

  • @kuttansjibireelmyfev
    @kuttansjibireelmyfev Год назад +2

    Wow മമ്മൂക്ക

  • @captainameerka9498
    @captainameerka9498 Год назад +2

    MCU Universe ❤

  • @akhilnv3772
    @akhilnv3772 Год назад +6

    HaPpy Birthday 🎂 🥳 🎉 🎈 🎁

  • @ansarianu9586
    @ansarianu9586 Год назад +2

    HBD.. M⭐⭐⭐

  • @suhailbasheer1353
    @suhailbasheer1353 Год назад +2

    ❤❤

  • @s___j495
    @s___j495 Год назад

    *Devilish ചിരി 😳🔥*
    *ഇതല്ല ഇതിനപ്പുറം വരാൻ ഉണ്ട് 🔥*
    *അറിയാലോ മമ്മൂട്ടിയാണ് ❤️😍*

  • @nubizer
    @nubizer Год назад +2

    പഴശ്ശിരാജ , കാഴ്ച്ച പറയാന് മറന്നതോ

  • @Malabarii9453
    @Malabarii9453 Год назад +3

    waiting

  • @shamsudeenth5113
    @shamsudeenth5113 5 месяцев назад

    Please be shown continued 🆗 Thanks 🙏

  • @Aloshygomber
    @Aloshygomber Год назад +2

    Narration is just normal...

  • @kkvishnu
    @kkvishnu Год назад +2

    Aswine kalakki❤️

  • @akhilnv3772
    @akhilnv3772 Год назад +3

    Ikka Ikka ikkka 72 ❤❤❤❤❤❤❤❤❤❤❤❤

  • @shamsudeenth5113
    @shamsudeenth5113 5 месяцев назад

    Please be shown & continued 🆗 Thanks 🙏

  • @sanalvjmf5482
    @sanalvjmf5482 Год назад +2

    🔥 MEGA 🌟👑💎🔥 THE FACE OF INDIAN CINEMA 💎👑💖 GOD OF MOLLYWOOD 👑🤍

  • @kerala369
    @kerala369 Год назад +4

    200 like🔥

  • @jasheerkp2307
    @jasheerkp2307 Год назад +2

    Bhaskara pattelar❤🔥

  • @venomgaming-p2d
    @venomgaming-p2d Год назад

    Athu ipol 2020 kidsnod chodichalum avar parayum ottaperu mammootty enn thanne aayirikum why??? BcZ..He is the irreplaceable Hero of the all generations living in this era ,5 Decades of Heroism..Still number 1 .. still at this moment which we are living who won the best actor award for acting?while have a lot of other movies and stars...??? Mammootty 🔥 Thats the Heroism of megastar.. Thats why all malayalees are proud about this man ...one and only Megastar 🔥🔥🔥

  • @venomgaming-p2d
    @venomgaming-p2d Год назад

    Today Sep 7
    Mammoottyk Innu vayassethreya ? Ans:73.
    Mammootye ethra varshamayi cinimayil? Ans: 51 varsham.
    Ithetha varsham?
    Ans: 2023
    Ee varshatheyum best Actor award aarkanu labichath?
    Ans:: Mammootty 🔥🔥
    Still He is the Best in mollywood.
    Still no one is there for beat him at his 50th decade.What a Man he is...Oh mY God..5 decades Hero...still Best.
    That's called Heroism🔥
    That's called Megastar 🔥🔥🔥
    He is The one and only Goat 🐐❤

  • @mirshad-
    @mirshad- Год назад

    Next Fan diary of Mohanlal.

  • @naaaz373
    @naaaz373 Год назад

    ഭ്രമയുഗം ലുക്ക് 🥵

  • @AbhijithViji-w6g
    @AbhijithViji-w6g Год назад +3

    Mohanlal

  • @anthonylan2053
    @anthonylan2053 Год назад

    Next Prithvi cheyyuo

  • @NOMADICSoul1-l2o
    @NOMADICSoul1-l2o Год назад +3

    Mammooka updates Karanam jawan oomfi

    • @martinsam8787
      @martinsam8787 Год назад

      Ayye jawan India motham thukki

    • @NOMADICSoul1-l2o
      @NOMADICSoul1-l2o Год назад

      @@martinsam8787 Vijay cinema kalude mix ann jawan onn tukki illa ellarude thuppi pinne sharuk and other actors was amazing

    • @martinsam8787
      @martinsam8787 Год назад

      @@NOMADICSoul1-l2o eda ee kerlaam alla logam kerala to N extend tn ozhich bakki eladthum kolla thukk annu

  • @AkberPulkandi
    @AkberPulkandi Год назад

    Kadhapathrangala engana mattumbol thangalkku aathmavinda oru laghu chalanamangilum anubhavappadarundo,angana vannal daivam thankala kadachikkunnu annanarthamakkandad,,

  • @Dravidian-Secularism
    @Dravidian-Secularism Год назад

    Still i like jhony walker 😢

  • @dsz0369
    @dsz0369 Год назад

    Pathemari evde

  • @yccichapikannur
    @yccichapikannur Год назад

    👍

  • @gulsarudeenpakrthe6501
    @gulsarudeenpakrthe6501 Год назад +2

    Prithviraj ne patti parayu

  • @fathuluafsal8086
    @fathuluafsal8086 Год назад +2

    Lcu movie news

  • @jenharjennu2258
    @jenharjennu2258 Год назад

    ഷൈലോക്ക് തോൽവി പടം

    • @Vahid_mohammed369
      @Vahid_mohammed369 6 месяцев назад

      ആറാട്ട് സൂപ്പർഹിറ്റും 😂😂

    • @jenharjennu2258
      @jenharjennu2258 6 месяцев назад

      @@Vahid_mohammed369 അത് ഫ്ലോപ്പ് ആണ് എന്ന് എല്ലാവർക്കും അറിയാം അതൊരു മോശം ചിത്രമാണ് ഈ വാണ പടം പോലെ. പോടാ നായിന്റെ മോനെ

  • @shajubh2093
    @shajubh2093 Год назад

    ഇയാൾ പിണറായി വാൽ മാത്രം ആണ് 😂😂😂

  • @bennarendran6119
    @bennarendran6119 Год назад +4

    മലയാള സിനിമ ചരിത്രത്തിൽ മമ്മൂട്ടിക്ക് എതിരെ ഒരു ശത്രുസംഘം തന്നെ പ്രവർത്തിച്ചു അവർ വർഗിയ ചിന്ത മത ജാതി ഗ്രൂപ്പിസോം ശത്രു സംഘമായിരുന്നു... അതിൽ തന്നെ തന്റെ പടങ്ങ്ങളിൽ യോജിക്കുമായിരുന്നിട്ടു ബോധ്പ്പൂർവം മമ്മൂക്ക ഒഴുവാക്കുമായിരുന്നു... മമ്മൂട്ടി എന്ന നടനെ വളർത്താൻ ഒരു ലോബി ഇല്ലായിരുന്നു സുഹൃത്കളുമായി സിനിമയിൽ വന്ന ആളുമായിരുന്നില്ല മമ്മൂക്ക... മമ്മൂട്ടി മമ്മൂക്കയുടെ തന്നെ മത്സരിച്ചു ജയിക്കുകയിരുന്നു മമ്മൂട്ടിക്ക് സിനിമ വേണമായിരുന്ന് സിനിമയിക്കു മമ്മൂട്ടി വേണമായിരുന്നു... ലോക സിനിമയിലെ തന്നെ വിത്യസ്ത റോൾ ചെയുന്ന ഒരേ ഒരു നടൻ മമ്മൂക്ക ❤

  • @muhammedfarhan7202
    @muhammedfarhan7202 Год назад +2

    💥❤️

  • @nasarudheennasarudheen611
    @nasarudheennasarudheen611 Год назад +4

    Pathemari,palunk auper movie aan

  • @UnknownUnknown-il9yf
    @UnknownUnknown-il9yf Год назад +2

    🥹 mammootty 👑 ❤️😘

  • @themirror254
    @themirror254 Год назад +2

    ❤❤❤❤

  • @captainameerka9498
    @captainameerka9498 Год назад +2

    MCU Universe ❤

  • @shameemkottarakara9848
    @shameemkottarakara9848 Год назад +3

    Happy birthday mammookka

  • @adhasabdulazeez4328
    @adhasabdulazeez4328 Год назад +2

    ❤❤❤

  • @jasheerkp2307
    @jasheerkp2307 Год назад +4

    ❤❤

  • @niyaskn236
    @niyaskn236 Год назад +3

    ❤❤❤❤

  • @anasabdhulla7168
    @anasabdhulla7168 Год назад +2

    ❤❤