Комментарии •

  • @shafeekip3472
    @shafeekip3472 4 года назад +11

    ഇത് പോലുള്ളത് കാണുമ്പോൾ പെണ്ണന്ന വർഗം ഭോഗിക്കാനുള്ള ഉപകരണമായി തോന്നും. അതിന് വേണ്ടത് സ്നേഹം എന്ന അഭിനയം

  • @anznlr5816
    @anznlr5816 5 лет назад +11

    Nice film... അഭിനേതാക്കൾ തകർത്തഭിനയിച്ച ഉഗ്രൻ film. ഓരോ മിനിറ്റിലും പ്രേക്ഷകനെ മുന്നോട്ടു കാണാൻ പ്രേരിപ്പിക്കുന്ന വിധത്തിൽ ഒരുക്കിയിരിക്കുന്ന film ന്റെ സംവിധായകനെയും സ്ക്രിപ്റ്റ് റൈറ്ററെയും അഭിനന്ദിക്കാതെ വയ്യ. സൂപ്പർ. ഒരു ഫ്ലാറ്റിനുള്ളിലെ ദീർഘമായ സീനുകൾ എല്ലാം അരോചകമല്ലാത്ത വിധത്തിൽ അവതരിപ്പിക്കാൻ ക്യാമറ കൈകാര്യം ചെയ്തവർക്ക് സാധിച്ചു എന്നത് എടുത്ത് പറയേണ്ട ഒന്നാണ്.
    കൃത്യമായി shot ഡിവിഷനും എഡിറ്റിംഗും, bgm ഉം ഇതിനെ കൂടുതൽ മനോഹരമാക്കി.. പോലീസ് പട്രോളിങ് ഇൽ നിന്നും വേഗത്തിൽ ഫ്ലാറ്റിനുള്ളിലേക്കു കഥ കടന്നു വന്നപ്പോൾ അത് അത്രയ്ക്കു സുഖം തോന്നിയില്ല.. എങ്കിലും അഭിനയത്തിന്റെ മികവിൽ ആ പോരായ്മ മറഞ്ഞു. എങ്കിലും അടുത്ത night സീൻ കാർ റെയിൽ വേ ക്രോസിൽ നിർത്തിമ്പോൾ അതെന്തിന് തോന്നി. നായികയെ ആ കാറിൽ കാണിച്ചു കൊണ്ടുള്ള ഒരു shot അവിടെ ഉണ്ടായിരുന്നെങ്കിൽ കൂടുതൽ മനോഹരമായേനെ എന്ന് മുഴുവൻ കണ്ടു കഴിഞ്ഞപ്പോൾ തോന്നി... എന്നിരുന്നാലും വലിയ കാര്യമായൊന്നും ഇല്ലാത്ത ഒരു കഥയെ, സ്ക്രീൻ പ്ലേ യുടെ ഭംഗികൊണ്ടും, ഫിലിമിന്റെ മേക്കിങ് ന്റെ സവിഷേതകൊണ്ടും മനോഹരമായി... ( ഇതൊക്കെ എന്റെ മാത്രം അഭിപ്രായം ആണ്. ) നല്ലൊരു film... ഇതിന്റെ പിന്നണിയിലും മുന്നണിയിലും പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ...

  • @rathrisanjari2023
    @rathrisanjari2023 5 лет назад +59

    ഇന്നത്തെ കാലത്ത് അനിവാര്യമായ കഥ... സാമൂഹിക പ്രസ്ഥക്തിയുള്ള story, Casting നന്നായിട്ടുണ്ട്

  • @dhanudhanuzzvlog9278
    @dhanudhanuzzvlog9278 3 года назад +72

    😒😒☝️☝️☝️ ഒരു കല്യാണം കഴിക്കുന്നത് ജീവിതകാലം മുഴുവൻ അവനെ അവളും അവൾക്ക് അവനും ആയിരിക്കണം.

    • @annajose5525
      @annajose5525 Год назад

      😂🤣🤣

    • @mrstark2135
      @mrstark2135 Год назад +2

      ഓ അതൊക്കെ പാടാ

    • @wilsonjoseph6069
      @wilsonjoseph6069 10 месяцев назад +2

      അതൊക്കെ ഓരോരുത്തരുടെ ഇഷ്ടം അല്ലെ, ആരെയും നിർബന്ധം പറയാൻ അവകാശം ഇല്ല

  • @jipsabeegam.a.r8888
    @jipsabeegam.a.r8888 5 лет назад +222

    Thank you dears നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾക്കും നിർദ്ദേശങ്ങൾക്കും നന്ദി സുഹൃത്തുക്കളെ...തുടർന്നും ഈ പിന്തുണയും സകരണവും പ്രതീക്ഷിച്ച് കൊണ്ട് നിങ്ങളുടെ കൂട്ടുകാരി ജിപ്സാ ബീഗം

  • @sabitvm5005
    @sabitvm5005 2 года назад +10

    Super 👌 congratulations jipsa begum
    Am interested producing album

  • @anilpapa7171
    @anilpapa7171 5 лет назад +10

    Super.. congratulations Jajan.....

  • @TheSanuttan
    @TheSanuttan 4 года назад +10

    Awesome

  • @MANJALY1960
    @MANJALY1960 5 лет назад +48

    I AM VERY GLAD TO WATCH THIS FILM BECAUSE AM ALSO PLAYED A SMALL ROLE IN THIS FILM. THIS IS JAJAN'S FIRST ATTEMPT & EXPERIENCE IN DIRECTION. ..STILL JAJAN DO A GOOD JOB. JIPSA AND RUMSY PLAYED THEIR ROLE VERY WELL. GOOD STORY , GOOD TEAM WORK , GOOD ATTEMPT & GOOD PRODUCTION. IN FUTURE WE CAN SEE JAJAN BECOME A VERY GOOD FILM MAKER....GOD BLESS YOU !!!.

  • @mohanvp3124
    @mohanvp3124 3 года назад +5

    Good picturisation

  • @noonemademequit9676
    @noonemademequit9676 8 месяцев назад +2

    Nadikalil sundari yamuna enna film kandittu search cheythu vannavarundo 😂❤🎉🎉🎉

  • @fxvlogfxvlog4288
    @fxvlogfxvlog4288 5 лет назад +10

    Good work Nayakanu oru DQ voice.. Nice.. Ethinte camera man polichu.. Editing aparam.. Josettante Alona (jipsa) acting super.....my big salute... 👍 👍 👍 👍 👍

  • @RK-ch1rb
    @RK-ch1rb 5 лет назад +60

    വല്ല വയാഗ്രയും അടിച്ചു കാണും..
    അത് എല്ലാർക്കും എല്ലാ സമയത്തും positive effect ഉണ്ടാക്കണം എന്നില്ല.. ചിലപ്പോൾ blood pressure കൂടി മരണത്തിനു വരെ കാരണമായേക്കാം...

  • @akkuzaibu4945
    @akkuzaibu4945 5 лет назад +525

    വീഡിയോ കാണാതെ കമന്‍റ്സ് ആദ്യം നോക്കിയത് കൊണ്ട് രക്ഷപെട്ടു

    • @adithyanmalaak4165
      @adithyanmalaak4165 5 лет назад +4

      സത്യം

    • @jamesjacobzon967
      @jamesjacobzon967 5 лет назад +1

      ആദ്യം കത്തിയില്ല

    • @bijoydeb6690
      @bijoydeb6690 4 года назад

      I
      Usha

    • @rajithraj8735
      @rajithraj8735 3 года назад +4

      മട്ടൻ ബിരിയാണി പ്രതീക്ഷിച്ച് വന്നപ്പോൾ കിട്ടിയത് ഉണക്കമീൻ ചോറും🥴🥴🥴....waste the time

    • @muhammadanas5135
      @muhammadanas5135 3 года назад

      അതെ

  • @Thekkekalathunkal
    @Thekkekalathunkal 5 лет назад +12

    Beautiful!!! നല്ലോരു സിനിമ കണ്ടതുപോലുണ്ട്. Congratulations to Mr. Jajan & Co.

    • @mobotmedia434
      @mobotmedia434 5 лет назад +1

      Fr. Antony Chacko Thank you

    • @mobotmedia434
      @mobotmedia434 4 года назад +2

      Fr. Antony Chacko Thank you 🙏

    • @adarshadu3065
      @adarshadu3065 2 года назад

      @@mobotmedia434 Ulup undo nayintemone ninak? Ingne vann oombitharam parayaan?

  • @arunputhenpurakkalentertai354
    @arunputhenpurakkalentertai354 5 лет назад +31

    Jipsa ഡബ്ബിങ് മിസ്റ്റേക്ക് ഒഴിച്ചാൽ നന്നായി അഭിനയിച്ചു.. ഒരുപാട് അവസരങ്ങൾ ഉണ്ടാവട്ടെ. ആശംസകൾ 👍

  • @NtecPhones
    @NtecPhones 5 лет назад +10

    Jajan Uncle! Awesome twist! Just astonishing..!

  • @sebinjames9822
    @sebinjames9822 5 лет назад +6

    ജാജൻ ചേട്ടാ കലക്കി... നന്നായിട്ടുണ്ട്

  • @fullmoonpictures5030
    @fullmoonpictures5030 10 месяцев назад +1

    Yes i got it love movie climax inspired from this shortfilm

  • @supunmadushanka4068
    @supunmadushanka4068 10 месяцев назад

    Movie name plz

  • @zan9352
    @zan9352 5 лет назад +40

    ക്ലൈമാക്സ്‌ എങ്ങനെ ആവും എന്ന സംശയം നന്നായി അലട്ടിയിരുന്നു... ഒട്ടും മോശം ആവാതെ നല്ലൊരു ട്വിസ്റ്റ്‌ തന്നെ കൊണ്ടു വന്നു........ ഉഷാർ ഒരുപാട് സന്തോഷം..... ഇനിയും വരണം ഇതുപോലുള്ള കഥകൾ......

  • @justinthomas1538
    @justinthomas1538 5 лет назад +13

    സൂപ്പർ അടിച്ചു പൊളിച്ചു ജിപ്സയുടെ സൂപ്പർ ആക്ടിങ് 🥰🥰🥰congrats dear go ahead

  • @cheepuvishnu5722
    @cheepuvishnu5722 4 года назад +3

    how did he died....

  • @bhavinchandrashekhar1799
    @bhavinchandrashekhar1799 5 лет назад +39

    Action hero Biju ....ithu nilathu vakkan pediya...rajeshetto poli

  • @nandahmenon344
    @nandahmenon344 4 года назад +6

    a good movie there is moral side to the movie

  • @jayeshlj9413
    @jayeshlj9413 3 года назад +17

    What an actor the cat is🤭🤭🤭🤭

  • @paradise5641
    @paradise5641 3 года назад +34

    Eni enthu prasnam pettiyil address mobile number adakkam ind 😜🤣🤣🤣🤣

  • @rameshkrishnan4492
    @rameshkrishnan4492 4 года назад +27

    Kamasutra can never be immoral. It's a gift from God

    • @jhsdfjhgjh
      @jhsdfjhgjh 7 месяцев назад +3

      എന്ന് പറഞ്ഞു നിന്റമ്മേയെ ഒരു രാത്രിക്ക് ഇങ്ങു വിടാൻ പറയില്ലല്ലോ ആരും.. ആര് ആരോട് എന്നതിൽ കാര്യങ്ങളുണ്ട്.. ആ ഒരു അതിര് പാലിക്കുന്നോളം നന്ന്.. അല്ലെങ്കിൽ മനുഷ്യൻ വെറും തെരുവ് നായ്ക്ക് സമം..

  • @arjunpillai1910
    @arjunpillai1910 3 года назад +13

    Climax Poli 🔥🤣🤣🤣🤣🤣🤣🤣

  • @mohank1843
    @mohank1843 4 года назад +8

    Excellent

  • @arunkumarm7065
    @arunkumarm7065 2 года назад +1

    🙏kindly any one can explain how he was died🤔

  • @nizam9315
    @nizam9315 5 лет назад +48

    സംഭവകഥയാണ്.. കാമം കത്തിനിൽക്കുബോൾ ഒരു നിമിഷം ജിവൻ പോകുബോൾ....കൊള്ളാം.

  • @ajmal5906
    @ajmal5906 2 года назад +14

    എന്തൊരു വലുപ്പം 😍😋😋😛😛

  • @Akash-lo9vd
    @Akash-lo9vd 3 года назад +9

    Evideyo entho super deluxe poole

  • @SirajSiraj-vf5qy
    @SirajSiraj-vf5qy Год назад +2

    Super super super Jipas Beegam.a.r Jipas Jipas Jipas Jipas

  • @nafihmp6112
    @nafihmp6112 5 лет назад +16

    Every soul shall taste death,ഇതുപോലൊരു നല്ല short film ഞാൻ വേറെ കണ്ടിട്ടില്ല,എല്ലാം ഒന്നു മാറി മറിഞ്ഞ പോലെ.

  • @VinodVNair-oh1fl
    @VinodVNair-oh1fl 5 лет назад +11

    എത്ര വിക്തമായ തെളിവ് കൊണ്ടുവന്നു പോലീസിന് കൊടുക്കുന്നു '

  • @vprashidrashid
    @vprashidrashid 5 лет назад +32

    It’s based on a true story

  • @SirajSiraj-vf5qy
    @SirajSiraj-vf5qy Год назад

    Super super super super super super super ❤❤❤❤❤❤❤

  • @aamiaami9159
    @aamiaami9159 5 лет назад +4

    Super

  • @momandmilk
    @momandmilk 2 года назад +6

    What an actor the cat is

  • @user-jn9jc3bq5n
    @user-jn9jc3bq5n 9 месяцев назад +2

    🥰🥰🥰good Nice video❤❤❤

  • @siddiquesameer3766
    @siddiquesameer3766 3 года назад +75

    `ഈ ചവറു ഷോർട് ഫിലിം എടുത്തതിന് ശേഷം ആന്റിയുടെ റേറ്റ് ഉയർന്നു കാണും എന്ന് വിശ്വസിക്കുന്നു.

    • @jipsabeegam.a.r8888
      @jipsabeegam.a.r8888 2 года назад +1

      നിൻ്റെ തള്ളയുടെ പണിയല്ലെട മൈരേ ആൻറിക്ക്... കോടികളുടെ മുതല് ആൻറിയുടെ അമ്മ നപ്പൂപ്പൻ മാര് ഉണ്ടാക്കിയിട്ടിട്ടുണ്ട്.

    • @vijinrajan2126
      @vijinrajan2126 Год назад +1

      @@jipsabeegam.a.r8888 super comment 👌👌👌

    • @jipsabeegam.a.r8888
      @jipsabeegam.a.r8888 Год назад +2

      നിന്നെപ്പോലുള്ള സുഡാപ്പി തിയോളികൾ വീട്ടിലുള്ള സ്ത്രീകളെ വെച്ച് നാട്ടിലെ സ്ത്രീകളെ അളന്നാൽ മാംസത്തിൽ മണ്ണ് പറ്റും

    • @kichucyriljoseph5705
      @kichucyriljoseph5705 11 месяцев назад

      ​@@jipsabeegam.a.r8888തെറി വിളി വേണ്ട

  • @jacob.v.thankachan2921
    @jacob.v.thankachan2921 3 года назад +102

    ഇതിനു കാമ സൂത്രം എന്ന് പേരിട്ട ചേട്ടനെ ഒന്ന് കാണിച്ചു താരാവോ...

  • @akhilkeyz4761
    @akhilkeyz4761 5 лет назад +10

    Jipsa fan

  • @athulkr4183
    @athulkr4183 5 лет назад +5

    superb. All the best Jipsa

  • @anumonsurendran8019
    @anumonsurendran8019 2 года назад +2

    Super നല്ല movie

  • @kavilsajithkumar
    @kavilsajithkumar 5 лет назад +3

    Khiladi movie + 100 degree Celsius... Movie.. ..

  • @MrAppus1000
    @MrAppus1000 5 лет назад +8

    Jipsa mol kasari..Iniyum ithopolle movies pratheekshikunnu..😋

  • @shabeersalmath8831
    @shabeersalmath8831 4 года назад +1

    Jipsa super

  • @sreesree129
    @sreesree129 3 года назад +8

    E short film kandittano super deluxe tamil movie eduthathu 😂

  • @sanalksaji8577
    @sanalksaji8577 5 лет назад +27

    വളരെ കഴിവുള്ളവരാണ് അഭിനേതാക്കള്‍ ..സംവിധാനം ,സ്ക്രിപ്റ്റ് വേറെ ലെവല്‍ ,മലയാളസിനിമാ ലോകം കാത്തിരിക്കുന്നത് നിങ്ങളെപ്പോലുള്ളവരെയാണ് നിങ്ങടെ കുടുംബത്തില്‍ ഉള്ളവര്‍ക്കും അഭിമാനിക്കാം ,,ഈ ഷോര്‍ട്ഫിലിം കാണുന്നതോടെ അവരെ സകലരും സ്മരിക്കും...

  • @maheshreshmi3667
    @maheshreshmi3667 5 лет назад +10

    കൊള്ളാം നല്ല കഥ സൂപ്പറായിട്ടുണ്ട്

  • @NumberblockFanmade
    @NumberblockFanmade 5 лет назад +3

    good

  • @dravinashiyer936
    @dravinashiyer936 5 лет назад +9

    Ente question ithanu aval avane konnathu alla avan thaniye marichathanu avane vegam hospitalil ethichirunnel post mortem cheyyumbo normal death anennu manasilayi avak rekshapedarunnu oru friend ennu paranja porarunno

    • @jipsabeegam.a.r8888
      @jipsabeegam.a.r8888 4 года назад

      Society yude munnil abhimanam pokum.becouse she was a house wife Nd avalkku husband um kuttiyum und...

    • @dravinashiyer936
      @dravinashiyer936 4 года назад +1

      @@jipsabeegam.a.r8888 e paniku irangumbo orkanamarunnu

  • @cooknlivehappily7398
    @cooknlivehappily7398 3 года назад +38

    ബാക്കി കഥ : ഈ പെട്ടി ഒരു മീൻ പിടുത്തകാരന് കിട്ടുന്നു... പെട്ടിയിൽ നിധിയാണ് എന്ന് കരുതി.. പെട്ടി വീട്ടിലെത്തിക്കുന്നു ..പെട്ടി തുറന്ന ഞെട്ടി തെറിച്ച മീൻകാരൻ വീണ്ടും അത് പുഴയിൽ ഉപേക്ഷിക്കുന്നു... ബാക്കി വല്ലവരും എഴുതു

    • @nishadsha6654
      @nishadsha6654 3 года назад +18

      കുളിക്കടവിൽ നിന്ന് oru ചേച്ചിക്ക് ആ പെട്ടി കിട്ടുന്നു. നിധിയാണെന്ന് കരുതി ചേച്ചി പെട്ടി വീട്ടിൽ കൊണ്ടോയി തുറന്ന് നോക്കുന്നു എന്നിട്ട് രണ്ട് വട്ടം ഞെട്ടുന്നു..

    • @kakaz5597
      @kakaz5597 Год назад

      @@nishadsha6654 ഞെട്ടിയ ശേഷം ആ ചേച്ചി അവന്റെ പോക്കറ്റ് തപ്പി നോക്കുന്നു..... പേഴ്‌സ് പരിശോധിക്കുന്നു 😂😂😂🤣

    • @jithujith901
      @jithujith901 Год назад

      @@kakaz5597 അതിൽനിന്ന് ഒരു കാമസൂത്ര condom kandu ഞെട്ടുന്നു

    • @kakaz5597
      @kakaz5597 Год назад

      @@jithujith901 🙏🏾🤣🤣🤣🤣

    • @antlion777
      @antlion777 7 месяцев назад

      ​@@jithujith901ചേച്ചി ഞെട്ടി നിൽക്കുന്ന വേളയിൽ ചേച്ചിയുടെ കൊച്ച് വന്നേ അതെന്താ അമ്മേ എന്ന് ചോദിച്ചു സാധനം കൈക്കലാക്കുന്നു, കവർ പൊട്ടിച്ച ശേഷം ബലൂൺ ഊതി വീർപ്പിച്ചുകൊണ്ട് ഓടുന്നു..... (തുടരും)

  • @amalrose7242
    @amalrose7242 5 лет назад +6

    Good effort and work.. 👌👌👌👌👏👏👏👏👏

  • @heathledger4278
    @heathledger4278 5 лет назад +3

    Shokam paramashokam

  • @user-po1fk9sl1b
    @user-po1fk9sl1b 8 месяцев назад

    Lovely video

  • @rathrisanjari2023
    @rathrisanjari2023 5 лет назад +4

    സിനിമ field il ഉള്ള നായികയും editor ഉം music director ഉം അപ്പോൾ നായകനേയും അങ്ങനെ തന്നെ Cast ചെയ്യാമായിരുന്നു

  • @niyazcc
    @niyazcc 5 лет назад +7

    First cmnt ✌

    • @anez1478
      @anez1478 3 года назад

      അയ്നു 😂

  • @VinodVNair-oh1fl
    @VinodVNair-oh1fl 5 лет назад +36

    പറഞ്ഞ് തീരും മുമ്പെ പോയി ജീവൻ' കല്യണം പവിത്രമാണ് വിഭിചാരമായി കൂട്ടി കലർത്തരുത് '

  • @arunmenon8592
    @arunmenon8592 3 года назад +26

    21.40 maricha aalu kannu chimmunnu. Director mamanum camera mamanum evide nokkikkond irikkyuvaarnnu aavo.

  • @vaishnavpothan8505
    @vaishnavpothan8505 5 лет назад +10

    Poocha shaaaapam 😍😍

  • @alberth.thatsavunga6079
    @alberth.thatsavunga6079 5 лет назад +11

    Wanna see eagerly Kamasuthram full length movie

  • @renjithjelaja6266
    @renjithjelaja6266 Год назад

    Superbb

  • @shinuchacko4939
    @shinuchacko4939 5 лет назад +2

    kollamm.. Good Creativity....

  • @ibrahimismism9916
    @ibrahimismism9916 3 года назад +4

    പൂച്ചയെ എനിക്കിഷ്ട്ടമായി

  • @anooprknair1987
    @anooprknair1987 5 лет назад +3

    ജിപ്സ എന്റെ സുഹൃത്താണ്... എല്ലാരും സപ്പോർട്ട് ചെയ്യുക. ഓൾടെ ആദ്യത്തെ ഷോർട്ട് ഫിലിം ആണ്.. കുറ്റങ്ങളും കുറവുകളും ഉണ്ടാകാം, സ്വാഭാവികം. അതൊക്കെ മറികടന്ന് മികച്ച സംരംഭങ്ങൾ ജിപ്സയെ പോലെയുള്ള കലാകാരെ തേടി വരട്ടെ. ഇനിയും നല്ല ഒരുപാട് വേഷങ്ങൾ ആ കുട്ടിക്ക് കിട്ടട്ടെ എന്ന് പ്രാർത്ഥനാപൂർവ്വം. 😊

    • @tceofficialchannel
      @tceofficialchannel 5 лет назад +1

      പര വെടി

    • @abinabraham872
      @abinabraham872 5 лет назад +2

      Vella thund padathil arikum avasaram kittan pokunne

    • @jithujith901
      @jithujith901 Год назад

      @@abinabraham872 sex cheythu കാണിക്കുന്നതും അഭിനയം അല്ലെ suhurthe

  • @sreedevm3828
    @sreedevm3828 4 года назад +2

    Valare nannnaittund... Nalloru baavi kanunnund

  • @MyCollectionz
    @MyCollectionz 4 года назад

    Why he dead....wt happen... I don't understand this language ...

  • @pratheeshkp6434
    @pratheeshkp6434 11 месяцев назад +4

    ജിപ്സ വേറെ ലെവൽ❤❤❤

  • @jestinsasi3352
    @jestinsasi3352 4 года назад +4

    Nice presentation

  • @LOKISIRGAMING007
    @LOKISIRGAMING007 5 лет назад +8

    ഗ്രേറ്റ്‌ വർക്ക്‌.. !! ബ്രില്യന്റ് ആക്ടിങ്.. 🤩

    • @s9ka972
      @s9ka972 5 лет назад

      ചന്തി കണ്ട ആനന്ദത്തിലിട്ട comment...

    • @maswin4739
      @maswin4739 2 года назад

      @@s9ka972 correct bro

  • @nbmedia7276
    @nbmedia7276 5 лет назад +125

    ഈ അവിഹിതം എന്ന് പറയുന്നത് ഒണക്കമീൻ പോലെ ആണ്... ചുറ്റും ഭയങ്കര മണം ആണെങ്കിലും കഴിക്കുന്നവന് നല്ല രുചി ആയിരിക്കും...

    • @voiceofsangeet4411
      @voiceofsangeet4411 5 лет назад +12

      Annalum ruchi undallo shajiyettaa😄😄😄😂😂😂😝😝😝😍😍😍😍

    • @nbmedia7276
      @nbmedia7276 5 лет назад +3

      ഏറക്കുറെ

    • @mdzubair6548
      @mdzubair6548 4 года назад +2

      8PM

    • @Bandiperaanthan
      @Bandiperaanthan 4 года назад +2

      നല്ല മണമല്ലേ ഒണക്ക മീനിന്റെ

    • @sajithcs5911
      @sajithcs5911 4 года назад +1

      Hi.....
      Nb media....
      Ningalude comment nallathu
      aayi👌👌👌

  • @renishmattancherry8085
    @renishmattancherry8085 5 лет назад +2

    Super deluxe njanum kandathaa muthwe......

  • @hishamuhammed
    @hishamuhammed 5 лет назад +7

    last scene kollam..

  • @heartcraper416
    @heartcraper416 4 года назад +3

    Somebody put english subtitles

  • @vijayiyer9045
    @vijayiyer9045 8 месяцев назад

    i dont know malayalam. what is the storyline

  • @suneerkolikkal3267
    @suneerkolikkal3267 5 лет назад +6

    Jipsaye adikkan producerude cyclogical idea😃

  • @arjunretnakaran4967
    @arjunretnakaran4967 4 года назад +4

    Kollam

  • @deepug4703
    @deepug4703 3 года назад +7

    Ee ringtone kittan nthelum margam undo. Same quality. Please send me

    • @rohinjponuuz4132
      @rohinjponuuz4132 3 года назад

      Ethu ringtone

    • @deepug4703
      @deepug4703 3 года назад

      @@rohinjponuuz4132 Short film kanda aarum ee chodyam chodikkilla

  • @rageshr4379
    @rageshr4379 5 лет назад +3

    A padam polichu

  • @johnbaiju8267
    @johnbaiju8267 3 года назад +1

    It's A Nice short film . .

  • @user-tn9sm3jh9n
    @user-tn9sm3jh9n 5 лет назад +4

    Theater il കണ്ടാരുന്ന്‌... ഇക്കായും jipsayum അടിപൊളി.... ജാജൻ ചേട്ടാ സൂപ്പർ film...

  • @TheAnilponnappan
    @TheAnilponnappan 5 лет назад +4

    Well done....good direction.

  • @SirajSiraj-vf5qy
    @SirajSiraj-vf5qy Год назад

    Nice super super super super super super super super super ❤❤❤❤ Jipas Jipas Jipas Jipas Jipas

  • @itsmegokuhere
    @itsmegokuhere 4 года назад +23

    Cameramante focus full vere evideyo aayrunnu 😛😛

    • @randomdude2792
      @randomdude2792 3 года назад

      അതെ Pervert കാമറമാൻ
      പല Angle ൽ എടുക്കുന്നുണ്ട്

    • @vijayakumar1109
      @vijayakumar1109 2 года назад

      @@randomdude2792 *

  • @radheefabduraheem5919
    @radheefabduraheem5919 4 года назад +19

    Ayaaa......ithu pakka ditto copy adi ann.....this is a story of tamil movie

  • @RAFAHATHMINHA
    @RAFAHATHMINHA 5 лет назад +48

    പൊളിച്ചു ട്ടോ
    സക്കീല പടം കണ്ട അനുഭൂതി

    • @prasanthk5006
      @prasanthk5006 5 лет назад +1

      സാരി, ബ്ലവ്സും ഉടുത്തതു കൊണ്ടാവാം. ഒരു വാണം കൂടി വിട്ടു കാണും കൊച്ച് കള്ളൻ.ok BOSS .

    • @jidhinraj1356
      @jidhinraj1356 3 года назад +1

      @@prasanthk5006 thaan vittathu kondalle ee dialogue paranje... 😂😂😂

    • @heeraheeea5342
      @heeraheeea5342 3 года назад

      @@jidhinraj1356 😂😂😂😂😆😆😆

  • @alwingeo9841
    @alwingeo9841 2 года назад

    പാപത്തിന്റെ ഭലം മരണം. അത്തു നിനച്ചു ഇരിക്കാത്ത സമയത്തു കടന്നു വരും.

  • @haneejaaz7504
    @haneejaaz7504 5 лет назад +13

    Manushyane mrugamakunna onnaan kamam

  • @muhammedvaheed4515
    @muhammedvaheed4515 3 года назад +8

    21:40

  • @roshithpayyanadan5567
    @roshithpayyanadan5567 5 лет назад +33

    ഈ കാലഘട്ടത്തിനു ആവശ്യം ആയ ഷോർട് മൂവി

  • @sreejiththalikulangara9665
    @sreejiththalikulangara9665 5 лет назад +2

    തമിഴ് ഫിലിം Super deluxe.. കണ്ട് എടുത്തതാണെന്ന് തോന്നുന്നു ..

  • @ARJUN-kl1fn
    @ARJUN-kl1fn 2 года назад +1

    21:40 minuteil avan kannu chimmiyath kandath njan mathram aano 😀😀😀

  • @rathrisanjari2023
    @rathrisanjari2023 5 лет назад +20

    നായകന് അഭിനയിക്കാനറിയില്ലെങ്കിലും Ajith എന്ന dubbing artist nte dubbing ൽ പൊളി

  • @soumyas8823
    @soumyas8823 5 лет назад +3

    This is a real incident happened in kerala around 10 yrs back . An exclusive death in police records

  • @juststarvlog.
    @juststarvlog. 3 года назад +2

    🌹🌹🌹🌹

  • @chinnubiju4303
    @chinnubiju4303 5 лет назад +10

    Jajan chetta...🤩Film superb aanutto. Nice one👌👌👌 congrats to all crew members 🤝👏👏👏