💝💞Must Watch this video💞 Reunion maybe Possible 💕എന്തിനും ഒരു കാരണം ഉണ്ടാകും 👌

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 597

  • @Dimple_Boy10
    @Dimple_Boy10 17 дней назад +4

    എനിക്ക് ശബ്ദം വളരെ ഇഷ്ട്ടമായി നല്ല ശബ്ദം

  • @adilym6255
    @adilym6255 3 месяца назад +33

    എനിക്ക് ഇത് ഒരു സൈക്കോളജിക്കൽ dr പറയുന്നത് പോലെയാണ് തോന്നുന്നത്. പ്രണയം എരിയുന്ന തീ തന്നെ.. അതിൽ നീറുന്നവർക്ക് ഒരു ക്ലാസ്സ്‌ കൊടുക്കാൻ ഇയാൾക്ക് പറ്റുന്നുണ്ടെങ്കിൽ മറ്റൊരു ജീവിതം തേടി പോകാൻ പറ്റുന്നുണ്ടെങ്കിൽ നിങ്ങളുടെ ഈ ക്ലാസ്സ്‌ കൊണ്ട് നിങ്ങൾ ജയിക്കുന്നു സാർ.. എല്ലാവരും മനസ്സ് കൊണ്ട് എല്ലാം മറക്കാൻ പറ്റുന്നവരായാൽ ഈ ക്ലാസ്സ്‌ ജയിച്ചു.. ഇദ്ദേഹത്തിന്റെ വാക്കുകൾക്ക് അതിന് പറ്റും.. യാത്ര തുടരുക 👍

  • @Sfsfsfsf-p5o
    @Sfsfsfsf-p5o 19 дней назад +2

    ഞാൻ സ്നേഹിക്കുന്ന വ്യക്തി ഞാൻ ആഗ്രഹിച്ച പോലെ എന്റെ ലൈഫിലേക്ക് തിരികെ വന്നതിനും, എല്ലാ അർത്ഥത്തിലും എന്റേത് മാത്രമായി തീർന്നതിനും ഞാൻ പ്രപഞ്ചശക്തിയോട് നന്ദി പറയുന്നു. നന്ദി,നന്ദി, നന്ദി

  • @minin5108
    @minin5108 3 месяца назад +6

    100 % സത്യം ആണ് ഈ പറഞ്ഞാ കാര്യങ്ങൾ കരഞ്ഞt വിളിച്ചു അയാർക്ക് വേണ്ടാ എന്നേ അയാൾ പോയിൻ്റ് ബദ്ധത്തിൽ ഞാൻ കണ്ടു നേരിൽ ഞാൻ ഒരു മാനസിക രോഗിയായി അതിൽ നിന്നും ഇപ്പോൾ രക്ഷ1 നേടി ഇനിയും വരും പോലേ വരട്ടെ എന്നു ചിന്തിച്ചു കഴിഞ്ഞtഞാൻ

  • @jayanthiarjun7089
    @jayanthiarjun7089 3 месяца назад +4

    നല്ല reading.. ❤️മാത്രമല്ല താങ്കളുടെ ശബ്ദം ഒരു സ്വാന്ത്വനം പോലെ..മനസ്സിന് സന്തോഷം തോന്നുന്നു.. നല്ല പ്രതീക്ഷ തരുന്നു..❤️thank you universe 🙏🙏

  • @Maya-qy6xo
    @Maya-qy6xo 3 месяца назад +11

    Thank you sir ഞങ്ങൾ വീണ്ടും ഒന്നിച്ചു 3മാസം ആയിട്ട് വിളിക്കില്ല കാണാൻ പറ്റുന്നില്ല എന്നെ ബ്ലോക്ക്‌ ചെയ്തിരിക്കുവായിരുന്നു പക്ഷെ എല്ലാം മാറി മറഞ്ഞു ബ്ലോക്ക്‌ മാറ്റി എന്നെ കണ്ടു ഫോൺ വിളിച്ചു
    Thank universe
    Thank you sir ❤

  • @SameeraKk-v6t
    @SameeraKk-v6t 3 месяца назад +7

    മുമ്പ് കണ്ട് വീഡിയോ കണ്ട് 24 മണിക്കൂർ മുമ്പ് എന്റെ ഇക്കു എന്നെ വിളിച്ചു 🥰🥰 താങ്ക്സ്

  • @ashwinprakash7229
    @ashwinprakash7229 3 месяца назад +5

    ഈ വിഡിയോ കണ്ട് ഒരു ആഴ്ച്ച കഴിഞ്ഞപ്പോ ഇന്നലെ എനിക് അവളിൽ നിന്നും മെസ്സേജ് വന്നു, താല്ക്കാലികമായൊരു മെസ്സേജ് ആണെങ്കിലും അത് കണ്ടപ്പോൾ സന്തോഷം തോന്നി❤😊

  • @user-qb7wd9hj9i
    @user-qb7wd9hj9i 3 месяца назад +3

    Thankyou god ❤️ അല്ലാഹ് എന്ത്‌ ഉണ്ടെങ്കിലും നിന്നെ ഭരമേല്പിക്കുന്നു നീ ഉദ്ദേശിക്കാതെ ഒന്നും സംഭവിക്കുന്നില്ല അൽഹംദുലില്ലാഹ് ❤️

  • @akashshiji6671
    @akashshiji6671 29 дней назад +2

    Njan. ഇതു. ഇന്നലെ. കണ്ടു. ഇന്ന്. പകൽ. എന്റെ. പേഴ്സൺ. എന്നെ. ഫോൺ. വിളിച്ചു. നന്ദി. യൂണിവേഴ്സൽ. സർ. വളരെ. നന്ദി.

  • @shafeekrahmanpshafeekrahma1891
    @shafeekrahmanpshafeekrahma1891 3 месяца назад +5

    സത്യം. ഞങ്ങൾ രണ്ടുപേരും മേരിഡ് ആണ്. പക്ഷെ കല്ലിയാണതിനു മുൻപ് ഇഷ്ട്ട പെട്ടതാണ് സാഹചര്യം നമ്മളെ വേർപെടത്തി. ഇപ്പോഴും സ്നേഹിക്കുന്നു

  • @user-cu8vh3sw9f
    @user-cu8vh3sw9f 18 дней назад +1

    Correct reading Thank you so much Thank you universe ❤️

  • @FaseehaPonnu
    @FaseehaPonnu 3 месяца назад +5

    ഉണ്ടാവട്ടെ ഒരുപാട് സങ്കടമുണ്ട് എനി നമ്മാലയിട്ടു പോണില്ല സ്നേഹമുള്ളവർ varatte

  • @bibybalan7276
    @bibybalan7276 Месяц назад +2

    Thank u universe. I attract all positive energy from this reading.

  • @vinodt.nvinod.t.n9935
    @vinodt.nvinod.t.n9935 16 дней назад +2

    വളരെ ishtayi reading... എനർജി ആവാഹിക്കുന്ന സൗണ്ട്.... തീർച്ച ആയും നെഗറ്റീവും പോസേറ്റീവും അംഗീകരിക്കുന്നു.... 🙏🏻
    എന്റെ പേഴ്സൺ തിരിച്ചു വരാൻ ആഗ്രഹിക്കുന്നു... പ്രാർത്ഥിക്കുന്നു 🙏🏻❤.. യൂണിവേഴ്സ് plz help ❤🙏🏻❤

  • @sanasanha4551
    @sanasanha4551 2 месяца назад +4

    എനിക്കും ഒരു മെസ്സേജ് മിസ്കോൾ മാത്രം മതി എന്നെ ബ്ലോക്ക് ആക്കി പോയതാണ് ഒരു സന്തോഷവും സമാധാനവുമില്ല എന്റെ ജീവിതത്തിൽ ഒരുപാട് സന്തോഷം തന്നു ആ വ്യക്തി എന്റെ ജീവിതത്തിൽ മരണം വരെ കൂടെ വേണം😢😢😢😢😢

  • @reknammathankappan2780
    @reknammathankappan2780 2 месяца назад +3

    ഒത്തിരി സന്തോഷം പലതും അറിയാൻ കഴിഞ്ഞു. ഒത്തിരി സന്തോഷം പലതും ശരിയാണ്. നല്ലത് വരട്ടെ❤

  • @xgaming7283
    @xgaming7283 29 дней назад +1

    I strongly claim all the positive energy in this reading. I trust universe. Rahul is mine forever ❤❤❤❤❤❤❤❤

  • @akashshiji6671
    @akashshiji6671 26 дней назад +2

    ഞാൻ. ഇതു. പൂർണമായി. വിശ്വസിക്കുന്നു. നന്ദി. സർ. നന്ദി. യൂണിവേഴ്സൽ. 🙏🙏🙏

  • @Mizhi272
    @Mizhi272 Месяц назад +3

    വിശ്വസിച്ചു തന്നെയാണ് ഞാൻ കണ്ടത് 🥹🙏തീർച്ചയായും തിരികെ വരും 🙏🙏🙏🥹🥹🥹

  • @rejithapr8338
    @rejithapr8338 2 месяца назад +3

    എല്ലാം വളരെ പോസിറ്റീവ് ആയി എടുക്കുന്നു ഞങ്ങൾ തമ്മിലുള്ള റിയൂണിയൻ നടക്കും എന്ന് തന്നെ വിശ്വസിക്കുന്നു താങ്ക്സ്

  • @KavithaVidya-q2w
    @KavithaVidya-q2w 2 месяца назад +4

    ഇന്നലെ രാത്രി ആണ് ഞാൻ ഇത് കേട്ടത്. രാവിലെ എനിക്കു msg കിട്ടി. Thank you univers 🙏🏼😊

  • @vijunath3521
    @vijunath3521 3 месяца назад +2

    I strongly claim Reunion with my person 🙏🏻🙏🏻🙏🏻. Thank you universe🙏🏻🙏🏻🙏🏻

  • @VAISAKHVV7
    @VAISAKHVV7 3 месяца назад +2

    Thank you Mishani❤. Thank You Universe❤. I strongly believe and claim all the positive energy in this reading.☺️ 3rd Party is gone. Some unfortunate occurrences have happned. We are in contact now. But now her marriage is almost fixed. I still believe she will choose me even at the last moment. 🙌

  • @SujaS-ku7ft
    @SujaS-ku7ft 3 месяца назад +4

    ഞാൻ ഇഷ്ടപ്പെടുന്ന വ്യക്തി❤️RS❤️എനിക്ക് ഇനി തരുന്നത് എന്നോട് പ്രണയമാണ് എന്ന് പറയണം എന്റെ ആഗ്രഹം സാധിക്കും ഞാൻ ആഗ്രഹിക്കുന്നcommitment എനിക്ക് കിട്ടും എന്റെ മിഷാനിയിൽ പുർണ്ണ വിശ്വാസം എപ്പോഴും ഉണ്ട്..... പെട്ടന്ന് തന്നെ ആ വ്യക്തിഎന്റെ ഇഷ്ടമനസിലാക്കി എന്നെയും ഇഷ്ടപ്പെടും. പൂർണ്ണ വിശ്വാസംThanku Thanku Thanku🙏🙏🙏❤️❤️❤️

  • @bloomingspice2954
    @bloomingspice2954 3 дня назад +1

    എന്റെ ആൾ എന്നെ വിളിച്ചിരിക്കും ❤❤❤❤thanku universe ❤❤❤❤

  • @bosev.m6372
    @bosev.m6372 3 месяца назад +5

    കുറച്ച് ദിവസം വിളിയും പറച്ചിലും ഇല്ലയിരുന്ന ആൾ ഇത് കണ്ടു കോണ്ട് ഇരുന്നപ്പോൾ വോയ്സ് മേസേജ് വന്നു

  • @AneeshRp-ir5gs
    @AneeshRp-ir5gs День назад +1

    Thnkuu universe ഓഗസ്റ്റ് 8 conect ആണ്. അവളെ എത്രയും പെട്ടെന്ന് തന്നെ universe ന്റെ അരികിൽ എത്തിക്കും 🫂🫂🫂❤️❤️❤️🙏🙏🙏🙏

  • @Shahida-g1b
    @Shahida-g1b Месяц назад +2

    Sr 7 pravashim kanan paranja veediyos njan 5 thavane kodi kandondu നിന്നു പിറ്റേ ദിവസം ഞാൻ ആഗ്രഹിക്കുന്ന എന്റെ വ്യക്തി ഞാൻ അറിയാതെ ബംഗ്ലൂരിന്ന് കാണാൻ വന്നു സ്നേഹത്തോട്കൂടി പോയികിണ്ട് ഇനി എന്ന ഉണ്ടാവാൻ അറിയില്ല yuniveise ഒരുപാട് നന്ദി സാറിനും ഒരുപാട് നന്ദി thanki yo yunives

  • @sudhaar-xs8qq
    @sudhaar-xs8qq Месяц назад +2

    എനിക്കു ഈ വീഡിയോ വളരെ ഇഷ്ടം ആയി 👌👌👌👌👌👌എല്ലാം നല്ല തിന് വേണ്ടി ആയിരിക്കും 🙏🙏🙏🙏

  • @emmagreen1929
    @emmagreen1929 3 месяца назад +12

    പറഞ്ഞത് എല്ലാം സത്യം ആണ്... നമ്പർ ഞങ്ങളുടെ ബർത്ത് ഡേറ്റ് ആണ്... പോസിറ്റീവ് ആയ കാര്യങ്ങൾ ഞാൻ എന്നിലേക്ക് അട്രാക്ട് ചെയുന്നു... തിരിച്ചു വരും.... Thank u universe 🙏🙏❤️

  • @jojovismaya6145
    @jojovismaya6145 3 месяца назад +3

    സത്യം ആണ് പറഞ്ഞത്
    Age ഡിഫറന്റ് ഉണ്ട് നല്ല പോലെ
    സാമ്പത്തിക പ്രോബ്ലം എനിക്ക് ഉണ്ടായിരുന്നുഅത് കൊണ്ട് എന്റെ ഭാഗത്തു നിന്ന് പഴയ പോലെ മിണ്ടാൻ പറ്റുന്ന സിറ്റു വേഷൻ അല്ലായിരുന്നു
    അവൾ നല്ല രീതിയിൽ സാമ്പത്തിക ഉള്ള ആൾ ആണ് അവൾ നിർബന്ധിച്ചു പൈസ തന്നു ഞാൻ തിരികെ കൊടുത്തു
    പിന്നെ അതിനു ശേഷം പരസ്പരം ഒരു സംസാരം ഉണ്ടായിട്ട് ഇല്ല
    കുറെ നാൾ കൾക്ക് ശേഷം അവൾ മെസ്സേജ് അയച്ചു
    ഞാൻ ലാസ്റ്റ് അയച്ച മെസ്സേജ് ന് റീ പ്ലെ തരാത്തത് കൊണ്ട് ഞാനും മിണ്ടിയില്ല
    ഇപ്പോൾ ഒരു മാസം കഴിഞ്ഞു പരസ്പരം മിണ്ടിയിട്ട്
    ഒരു മെസ്സേജ് ന് ആയി കാത്തിരിക്കുന്നു
    ഇതു പോലെ ഒരു പാട് വീഡിയോ കാണാറുണ്ട്
    എല്ലാം ദൈവത്തിന്റെ കയ്യിൽ അല്ലെ
    ദൈവം തീരുമാനിക്കട്ടെ എല്ലാം

  • @SunithaPk-xy1gv
    @SunithaPk-xy1gv 3 месяца назад +3

    100% വിശ്വാസമാണ്.. എല്ലാം ശെരിയാവണം എന്നെ ദിവസം വിളിക്കുന്നുണ്ട്... മറ്റു കാര്യങ്ങളൊന്നും സംസാരിക്കാറില്ല..🙏🙏🙏🙏🙏🙏🙏🙏എനിക്ക് ഞാൻ ആഗ്രഹിച്ചൊരു ജീവിതം വേണം 🙏🙏🙏Thank you യൂണിവേഴ്സ് 🧡

  • @ranisreepillai1537
    @ranisreepillai1537 3 месяца назад +5

    I strongly claim for the positive energy. Thank you Universe 🙏

  • @mariyatradingcompanykottay5407
    @mariyatradingcompanykottay5407 3 месяца назад +7

    ❣️❣️❣️💐100% correct ❤❤❤With God Everything ❣️❣️❣️❣️എന്റെ ദൈവം ആണ് എന്റെ ബലവും, ശക്തിയും 💐💐💐❣️❣️❣️Manjush & Rabina ❣️❣️❣️💐💐

  • @SajnaMajeed-i7b
    @SajnaMajeed-i7b 3 месяца назад +3

    Thank you univers ❤❤❤❤❤❤❤thank you sir ❤❤❤❤❤❤

  • @xgaming7283
    @xgaming7283 Месяц назад +3

    Thank you universe ❤❤❤❤

  • @dhanalekamipjpj6356
    @dhanalekamipjpj6356 3 месяца назад +2

    ഈ റീഡിങ്ങിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ഞാൻ എന്റെ ലൈഫിൽ attract ചെയ്യുന്നു 🙏thank you univers 🙏🙏🙏

  • @harry-rt2xl
    @harry-rt2xl 2 месяца назад +3

    Thank you Sir Andy mansinu epoza oru positive energy kitiythu

  • @SinilaPramod
    @SinilaPramod 3 месяца назад +9

    സമൂഹം അഗീകരിക്കാത്ത ബന്ധം ആണ് രണ്ടാളും മരിടാണ് ഞാൻ എല്ലാ സാഹചര്യങ്ങളും മനസ്സിലാക്കി ഒന്നും പിന്മാറി ജീവിക്കാൻ തുടങി അപ്പോഴാണ് ആൾ എന്റെ ഞാൻ കൂടെ ഇല്ലാത്ത ത്തിന്റെ കുറവ് മനസ്സിലായത് അതോടു കൂടി ആൾ തന്നെ തിരിച്ചു vannu

  • @mahilasathiesan2551
    @mahilasathiesan2551 3 месяца назад +13

    ഞാൻ ഇതു കേട്ടു കൊണ്ടു ഇരിന്നപ്പോൾ തന്നെ ഞാൻ മനസ്സിൽ വിജാരിച്ച ആളുടെ മസേജ് വന്നു

  • @sruthy-sruthy4793
    @sruthy-sruthy4793 3 месяца назад +4

    💯💯💯💯 oru point polum thettu parayunnilla 💥💥💥 thankyou Universe 🙏🙏🙏🥰❤️❤️❤️ & thankyou sir

  • @miyamichu2301
    @miyamichu2301 2 месяца назад +7

    അങ്ങോട്ട് msg അയക്കാൻ പേടി ആണ്..അവൻ ഒന്ന് ഇങ്ങോട്ട് അയച്ചാൽ മതിയാരുന്നു

  • @vindyavindya3861
    @vindyavindya3861 3 месяца назад +1

    I calim it ,thank you universe ❤thank you mishani❤

  • @xgaming7283
    @xgaming7283 10 дней назад +1

    ഇത്‌ എന്റെ energy തന്നെ ആണ്. age difference ഉണ്ട്. I trust universe. I need rahul. rahul is mine forever. Thank you universe.
    Thank you universe.
    Thank you universe ❤❤❤❤❤❤❤

  • @adilym6255
    @adilym6255 3 месяца назад +3

    വളരെ പോസിറ്റീവ് കിട്ടുന്ന ഒരു സൈക്കോളജിക്കൽ ക്ലാസ്സ്‌... സൂപ്പർ 👍👍

  • @smithas333
    @smithas333 3 месяца назад +3

    Superb motivation thanks sir ❤❤❤❤ thank you universe ❤❤❤❤

  • @jinsh9906
    @jinsh9906 3 месяца назад +4

    താങ്ക്സ് യൂണിവേസ് നല്ലത് മാത്രം സബവിക്കട്ടെ🙏🏻🙏🏻🙏🏻

  • @drishyasatheesh3319
    @drishyasatheesh3319 3 месяца назад +5

    Thank you universe🙏🏻🙏🏻🙏🏻❤️
    Thank you Angels🙏🏻🙏🏻🙏🏻❤️
    Thank you Divine🙏🏻🙏🏻🙏🏻❤️

  • @Seablue-v4s
    @Seablue-v4s 3 месяца назад +3

    Thank you Universe 🙏🙏❤️❤️Thank you God 🙏🙏❤️❤️Thank you Sir 🙏🙏❤️❤️

  • @angelangel2538
    @angelangel2538 3 месяца назад +1

    I strongly claim it in the name of god godess angels universe and all higherselfs and thank you so much for the possitive energy and support ❤❤❤🙏🙏🙏

  • @lakshmibheemanad2892
    @lakshmibheemanad2892 3 месяца назад +6

    ഡിവോഴ്സ് വക്കിൽ ആണ് ...അവൾ തിരിച്ചു വരില്ല എന്നു ഉറപ്പിച്ചു പറയുന്നു കോടതിയിലും അവൾ അത് ഉറപ്പിച്ചു പറയുന്നു..അവൾ തിരിച്ചു വരാൻ യൂണിവേഴ്സിനോട് ഞാൻ പ്രാർത്ഥിക്കുന്നു ..യൂണിവേഴ്സ് ഞങ്ങളെ ഒന്നിപ്പിക്കട്ടെ 🙏

  • @aswathysathyan2505
    @aswathysathyan2505 2 месяца назад +1

    I strongly claim all the positive energies of this reading
    Thank you universe 🙏
    Thank you Divine 🙏
    Thank you Angels 🙏

  • @PriyaP-c7r
    @PriyaP-c7r 3 месяца назад +1

    ഞാൻ ഒരുപാട് സങ്കടം വന്നിരിക്കുമ്പോൾ പെട്ടന്നാണ് ഈ വീഡിയോ കണ്ടത് thank you universe 🙏🏽❤️🙏🏽ഓം നമോ നാരായണായ 🙏🏽❤️🙏🏽

  • @xgaming7283
    @xgaming7283 Месяц назад +1

    I strongly claim the positive energy in this reading ❤❤❤❤❤

  • @RadhikaVelayudhan-ni3bm
    @RadhikaVelayudhan-ni3bm 3 месяца назад +4

    ഈ വീഡിയോ Njan യൂട്യൂബിൽ പല പ്രാവശ്യം കണ്ടു. പക്ഷേ ഒരിക്കലും Njan കണ്ടില്ല പിന്നെ നോക്കാം എന്നു കരുതി വിശ്വാസം ഇല്ലാത്തതു കൊണ്ടല്ല ട്ടോ എന്തോ കേൾക്കാൻ ഒരു താല്പര്യം ഉണ്ടായിരുന്നില്ല
    പക്ഷേ ഇന്നാവും കാണാൻ സമയം ആയിരിക്കാം ഞാൻ എപ്പോഴും പൂർണ്ണ വിശ്വാസത്തോടെ തന്നെ ആണ് ഓരോ വിഡിയോയും കാണാറും, കേൾക്കാരും ഉള്ളത്. Sir പറഞ്ഞ എല്ലാം സത്യം ആണ് 100% എനിക്ക് ullathanenkil എന്നിലേക്ക്‌ തന്നെ വരും എന്നുള്ള വിശ്വാസം ഉണ്ടെനിക്ക്. ഇതിനെ കുറിച്ചോർത്തു uraghatheyum, കരഞ്ഞ്ഞിട്ടും, Tenssonadichum ഇരുന്ന ദിവസങ്ങൾ ഒരുപാട് ഉണ്ട് സൂയിസൈഡ് നു വരെ ശ്രമിച്ചു പക്ഷേ പരാജയപെട്ടു.
    ഇതിൽ നിന്നും Njan പിന്തിരിഞ്ഞു. പക്ഷേ എന്തോ അവരെ മറക്കാൻ എത്ര ശ്രമിച്ചിട്ടും കഴിയുന്നില്ല. സത്യം ആണ് ഞാൻ പറയുന്നത് ഞാൻ അവരെ Verthupoyirunnu എനിക്ക് അവർ അത്രയ്ക്കും വേദന, തന്നിട്ടാണ് പോയത് ആഴത്തിൽ ഉള്ളത് മുറിവാന്നു തന്നത്. പക്ഷേ മഹാദേവൻ ഓരോ മെസേജ് തന്നു അവരുടെ തെറ്റല്ല Saaghachariyam ആണ് Egane സംഭവിച്ചത് എന്നു. ഭഗവാൻ എന്നെ അവരോടു Shamikkan പഠിപ്പിച്ചു.
    Thankyou ഭഗവാനെ മഹാദേവ 🙏🙏
    🙏🙏🙏🙏ഓം നമഃശിവായ 🙏🙏🙏
    Thankyou Sir ThankYou SoMuch
    നമസ്കാരം 🙏🙏🙏🙏🙏

  • @chandrachandra4857
    @chandrachandra4857 3 месяца назад +2

    എന്റെ person ന്റെ കൂടെ ആയതിൽ പിന്നെ എനിക്ക് പല മാറ്റങ്ങളും ഉണ്ടായിട്ടുണ്ട്. ഇപ്പോഴും മാറിക്കൊണ്ടിരിക്കുന്നു ഞാൻ എന്നെ തന്നെ love ചെയ്യുന്നു. അതാണ് നമുക്ക് ബെറ്റർ ആണ് 🙏🙏🙏🙏

  • @aswathyachu386
    @aswathyachu386 3 месяца назад +2

    I claim this positive energy ❤, thank you angels and Universe and thank you very much

  • @ajitjjithu9043
    @ajitjjithu9043 3 месяца назад +2

    Thank youGod🙏🙏🙏Thank you Univers🙏🙏🙏Thank youSir🙏🙏🙏റീഡിങ് വളരെ ഇഷ്ടപ്പെട്ടു വളരെ സന്തോഷം എല്ലാം ദൈവത്തിൽ അർപ്പിന്നു എല്ലാം ദൈവം നല്ലത് വരുത്തട്ടെ ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ 🙏🙏🙏God bless youSir🙏🙏🙏

  • @LeelaWilliam
    @LeelaWilliam 3 месяца назад +1

    As you said I saw this video while scrolling to watch some short videos . Good reading Mishani. The universe wanted me to change and I become more spiritual. Thank you Universe ❤️❣️. I positively believe in your reading. Your presentation is Unique👍 Thank you Mishani🌟🌿🍀

  • @NIVIVINIVINU
    @NIVIVINIVINU 3 месяца назад +2

    Thank you mishani
    Thank you universe
    Really I appreciate
    Om namah shivaaya
    Virgo & leo

  • @DhanyaDhanu-x9x
    @DhanyaDhanu-x9x 3 месяца назад +2

    Thank you Universe ❤❤❤
    Thank you Angel's ❤❤❤❤
    Thank you God ❤❤❤

  • @angelangel2538
    @angelangel2538 3 месяца назад +1

    I am pisces he is aries.no contact..I strongly claim it in the name of god godess angels universe and all higherselfs and thank you so much for the possitive energy and support ❤❤❤I strongly believe we will be rejoin...🙏🙏🙏

  • @RejaniM-z5w
    @RejaniM-z5w 3 месяца назад +3

    Sir പറയണത് ഒക്കെ 100%സത്യമാണ് 🙏❤️❤️

  • @ArifaArackal
    @ArifaArackal 3 месяца назад +2

    Thanks univers ❤❤❤❤ ningal paranja karyangalellam sathyamanu ente lifil nadannukondirikunnu avar thirichu varumennurapund njan kathirikunnu njan 💯 vishwasikunnu njan mari chithichapol ennilek matangalum vannu ipol njan enne thanne orupad snehikunnu nammal arku vendiyum nammude santhosham nashtapedutharuth ❤❤❤❤

  • @Sandhya-p2n
    @Sandhya-p2n 3 месяца назад +2

    ചേട്ടൻ പറയുന്നതെല്ലാം എന്റെ കാര്യത്തിൽ ശരിയാണ് നെഗറ്റീവ് ആയാലും പോസിറ്റീവ് ആയാലും 🥰tkns ചേട്ടാ ഇതുപോലുള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു ഇടയ്ക്ക് കുറച്ച് കോമെടിയും പറയണം കേൾക്കാൻ രസമാണ് 🙏

  • @SaijuAswathy
    @SaijuAswathy 3 месяца назад +2

    thankyou universe ❤❤❤❤thankyou ❤❤thankyou ❤❤❤

  • @madhuskingdom3863
    @madhuskingdom3863 3 месяца назад +3

    Thank you universe
    Thank you God
    Thank you sir

  • @BindhuAngel-n7s
    @BindhuAngel-n7s 21 день назад +1

    Ende mahadevaaa katholane orupad vedanippikkalle ennilekku thirichuvarane univers thanks angel thanks god ❤❤❤❤❤

  • @Mindgames_123
    @Mindgames_123 3 месяца назад +2

    I strongly claim all these positive energies to me.
    I strongly claim Permanent reunion with my person.
    And also I strongly claim happy and prosperous married life with my person permanently.
    Thank you Universe🌟🌈
    Thank you Angels🌟🦋
    Thank you Sir🤩

  • @anithasanand9028
    @anithasanand9028 3 месяца назад +1

    I strongly claim the positive energies in this reading....Thank you Universe...Thank you God..

  • @ParvathiSelvaraj-wd4vm
    @ParvathiSelvaraj-wd4vm 3 месяца назад +5

    വ്യക്തിയാണ് നോക്കുന്നത് സമൂഹത്തിന് പേടിച്ചിട്ടാണ് പക്ഷേ കയ്യിലിരിപ്പ് ശരിയല്ല തേർഡ് പാർട്ടി ഉണ്ട് കൂടെ ഇപ്പോ അവരൊക്കെ തേച്ചിട്ട് പോയി അതുകൊണ്ട് എന്നെ വിളിക്കാറുണ്ട് ആഴ്ചയിലെ ഒരു ദിവസം അന്ന് ഞാൻ പറഞ്ഞത് കേട്ടില്ല ഇപ്പോ എല്ലാവരും പോയപ്പോൾ എന്നെ വിളിക്കാൻ തുടങ്ങി ഒരു സോറി പറയുന്നതും കൂടിയില്ല പത്തുവർഷമായി ഞങ്ങൾ സ്നേഹിക്കുന്ന അകലെ മൂന്നാമത്തെ ഒരു വ്യക്തിയെന്ന ഞങ്ങൾ പിരിഞ്ഞു പോയത്

  • @NNPathivu-mc2kg
    @NNPathivu-mc2kg 3 месяца назад +4

    അഞ്ജന എന്നെ പിരിഞ്ഞിട്ട് വർഷങ്ങൾ ആയി...അവൾ എൻ്റെ ജീവിതത്തിൽ തിരികെ എത്തിയാൽ നന്മ ഉണ്ടാകാൻ പ്രാർഥിക്കുന്നു..അത് സംഭവിച്ചാൽ ഞാൻ ഉറപ്പായും അറിയിക്കും

  • @lakshmignair1929
    @lakshmignair1929 3 месяца назад +1

    Thankyou mishani 🙏thankyou. Sir nte വാക്കുകൾ ഒരു പ്രചോദനം ആണ് 🙏

  • @trichomechshaircare6463
    @trichomechshaircare6463 2 месяца назад +1

    I attract all positive energies from these readings 😊❤ thanks universe gratitude 😊🙏

  • @AdothyanadhiAdirhyan
    @AdothyanadhiAdirhyan 3 дня назад +1

    ഞാൻ ഈ വിഡിയോ കണ്ടു തുടങ്ങിയത് കുറച്ചു ദിവസം ആയി പക്ഷെ എന്റെ ലൈഫിൽ മാറ്റം വന്നിട്ട് ഇല്ല എന്നാലും ഞാൻ വിഡിയോ കാണും എന്തോ ഒരു പ്രതിക്ഷ ❤😊

  • @ashvel3708
    @ashvel3708 2 месяца назад +1

    What you said was absolutely correct I expect a reunion soon

  • @lekshmimani8518
    @lekshmimani8518 3 месяца назад

    Mishu... 🥰🥰🥰reading perfect. 🌈🦋🧚🏻‍♂️🧚🏻‍♂️🧚🏻‍♂️🧿 THANK U UNIVERSE🥰🙏🏻. Enganeya ithrem correct aayi parayune.. 🧚🏻‍♂️

  • @VINILRAVINDRANRAVINDRAN-xz3bk
    @VINILRAVINDRANRAVINDRAN-xz3bk 3 месяца назад +2

    Thank you Universe
    Leo & virgo

  • @BeenasajeevanBeenasajeevan
    @BeenasajeevanBeenasajeevan 2 месяца назад +2

    Thank you Sir 🙏🙏 sir പറയുന്നത് പോലെ സംഭവിക്കട്ടെ🙏🙏

  • @LijuK-hb6co
    @LijuK-hb6co 2 месяца назад +3

    ഞാൻ ഏട്ടനെ പരിചയപെട്ട കാലം മുതൽ ഷൈജു ഏട്ടന് എന്നെ ഒരു പാട് ഇഷ്ടം ആയിരുന്നു ഇപ്പോഴും ഇഷ്ടം ആണ് ഞാൻ ഒരു തവണ അല്ല പല തവണ ഒഴിഞ്ഞു മാറാൻ നോക്കികാരണം ഏട്ടൻ വിവാഹിതൻ ആയതുകൊണ്ട് ആണ് പിന്നെ ഞാനും വിവാഹിത ആയതുകൊണ്ട് ആണ് ഏട്ടൻ എന്നെ വിട്ടു പോകുന്നില്ല ഏട്ടൻ പറയുന്നത് ഏട്ടൻ എന്നെ ചതിക്കില്ല എന്നാണ് പറയുന്നത് പക്ഷെ എന്തോഎനിക്ക് പേടി യാ എന്നെ വിട്ടു പോകുമോ എന്ന് ഈ വീഡിയോ യിൽ പറയുന്നത് എല്ലാം സത്യം ആണ് പിന്നെ എനിക്ക് ഏട്ടനെ യോ ഏട്ടന് എന്നെ യോ വിട്ടു പോകാൻ കഴിയില്ല ഞങ്ങൾക്കു സാമ്പത്തിക പ്രശ്നം ഉണ്ട് പിന്നെ കുറച്ചു തെറ്റ് ദാരണഅതാണ് ഞങ്ങളുടെ ഇടയിൽ ഉള്ള പ്രശ്നം

  • @dhanyaa9566
    @dhanyaa9566 3 месяца назад +2

    Thank you universe ❤❤❤Thank you angel ❤❤❤Thank you Divine ❤❤❤ Thank you sir❤❤❤ positive reading ❤❤

  • @minimol8937
    @minimol8937 3 месяца назад +1

    I strongily claimed this positive energy atracted in my life thank you universe❤❤❤❤🙏🏻🙏🏻🙏🏻🙏🏻🥰🥰🥰🥰 thank you mishu🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ranil-dm1kx
    @ranil-dm1kx 3 месяца назад +2

    Thank you sir 🙏Thank you Univers 🙏Thank God 🙏❤️🙏

  • @Vinodhkv-z2d
    @Vinodhkv-z2d 2 месяца назад +2

    nallethu maathrem sambevkette.Thanku Mishaani Thanku Univers❤🙏🙏🙏

  • @vishnuj.r2342
    @vishnuj.r2342 3 месяца назад +1

    എല്ലാം ശെരിയാണ് പറഞ്ഞത്... Zodiac sigh... Sagittarius vs Scorpio 👍🏻👍🏻👍🏻

  • @PriyaJose-t2j
    @PriyaJose-t2j 2 месяца назад +2

    Thank you universe.. For reunion..നന്ദി..നന്ദി.നന്ദി

  • @jayapillai4755
    @jayapillai4755 3 месяца назад +1

    Correct sir, Thank you Universe 🙏🏻

  • @thundergirlvlogs3477
    @thundergirlvlogs3477 3 месяца назад +1

    Attracting positive energy thank u mishani🥰

  • @NaisaShan-lc5ux
    @NaisaShan-lc5ux 19 дней назад +1

    Thanku you universe💞💞💞💞💞💞

  • @sunimolps8093
    @sunimolps8093 3 месяца назад +1

    സത്യം. Universe. 🙏അവൻ നല്ല സങ്കടത്തിലാണ്. പറഞ്ഞ കാര്യങ്ങൾ ഒക്കെ ഇതിൽ വരുന്നുണ്ട്

  • @manjubiju5970
    @manjubiju5970 2 месяца назад +1

    Mishani താങ്കളുടെ ഈ videos സത്യം ആണ് thank u mishani 👍🏻

  • @KavithaVidya-q2w
    @KavithaVidya-q2w 2 месяца назад +3

    Thank you sir🙏🏼

  • @Anjana-mg9rz
    @Anjana-mg9rz 3 месяца назад +2

    Thank you universe 🙏❤️

  • @sreeyeshka122
    @sreeyeshka122 2 месяца назад +2

    ഈ റീഡിങ്ങിലെ എല്ലാ പോസ്റ്റിവ് എനർജിയും എന്നിലേക്ക് തന്നെ അട്രക്റ്റ് ചെയ്യുന്നു 🦋❤️🙏
    Thank you universe 🦋❤️🙏
    Thank you angals 🦋❤️🙏
    Thank you Divine 🦋❤️🙏
    Thank you God 🦋❤️🙏
    Thank you ❤ Thank you
    ❤❤❤❤❤❤❤❤❤
    🙏🙏🙏🙏🙏🙏🙏🙏🙏

  • @Fathimama-lj7mr
    @Fathimama-lj7mr 2 месяца назад +3

    എനിക്ക് മെസ്സേജ് വന്നു 🥰🥰താങ്ക്യൂ യൂണിവേഴ്സ്🙏🙏🙏

  • @rejinreji9385
    @rejinreji9385 2 месяца назад +1

    എല്ലാം വളരെ പോസിറ്റീവ് ആയി എടുക്കുന്നു ഞങ്ങൾ തമ്മിലുള്ള റിയൂണിയൻ നടക്കും എന്ന് തന്നെ വിശ്വസിക്കുന്നു താങ്ക്സ് സർ

  • @the_truthbykarthika
    @the_truthbykarthika 3 месяца назад +2

    Thank u Universe 🥰🙏🙏🙏🙏🙏 Thank u Divine🥰🙏🙏🙏🙏 Thank U🥰🙏🙏🙏🙏I claim all the positivity in this reading 🥰🙏🙏🙏🙏🙏🙏🙏🙏 Thank u Universe 🥰🥰🙏🙏🙏🙏🙏

  • @ponnuvish7953
    @ponnuvish7953 3 месяца назад +3

    നല്ലത് സംഭവിക്കട്ടെ 🙏🏼universe

  • @BindhuAngel-n7s
    @BindhuAngel-n7s 7 дней назад +1

    Ithende.reeding aanu mishani 19 varshathinu sesham iyal thechupoyathanu 😢 therd parttiyund therdparttiye valicherinju ennilekku varum ❤❤❤ thanks univers mahadevaaa❤❤❤❤❤❤