കഷ്ടം 😢 നല്ലൊരു സീരിയൽ ആയിരുന്നു. ഇതെന്തിനാ ഇത്രയും പെട്ടെന്ന് നിർത്തുന്നത്. മറ്റുള്ളതിൽ നിന്നും അൽപ്പം വ്യത്യസ്തം ആയി തോന്നിയിരുന്നു. എല്ലാവരും സൂപ്പർ ആയിരുന്നു. എല്ലാവരെയും miss ചെയ്യും..
Adipoli serial aayirunnu... Enthayalum matt serials pole verthe neeti valipich ulla nalla per kalayunnillalo.... Aa kudumbareesarada okke epazha theera🤢nalla oru serial aayirunnu.... But epol okke bhayankara mosam worst
കഷ്ടം 😢 നല്ലൊരു സീരിയൽ ആയിരുന്നു. ഇതെന്തിനാ ഇത്രയും പെട്ടെന്ന് നിർത്തുന്നത്. മറ്റുള്ളതിൽ നിന്നും അൽപ്പം വ്യത്യസ്തം ആയി തോന്നിയിരുന്നു. എല്ലാവരും സൂപ്പർ ആയിരുന്നു. എല്ലാവരെയും miss ചെയ്യും..
സത്യം..❤😢
അധികം നീട്ടിവലിക്കാതെ നല്ലരീതിയിൽ അവസാനിപ്പിച്ചു 👍👍ഇങ്ങനെ ആവണം സീരിയൽ ❤️❤️❤️
നല്ല സീരിയൽ ആയിരുന്നു..❤
Subhadram serial miss you😢😢
നല്ലൊരു സീരിയൽ ആയിരുന്നു ഇത്ര പെട്ടെന്ന് നിർത്തണ്ടായിരുന്നു
Yes kurach koodi story venayirunn
നല്ല സീരിയൽ ആയിരുന്നു
Nalla adipoli serial aayirunnu.... Nalla adipoli aayirunnu.... Enthuna ith ippol nirthunnath..... Kashttam thanne.... I miss you subhadram serial🥰😢
Super serial
Valichuneettathe ellarkum ishtapettappo avasanippikkunnu good
സുഭദ്രം അവസാനിപ്പിച്ചു... നായകനില്ലാതെ കുട്ടികളെ വച്ചുള്ളൂ mizhirandilum അവസാനിപ്പിച്ചിരുന്നെങ്കിൽ...
നല്ല സീരിയൽ ആയിരുന്നു,
Mehanathane കണ്ടാൽ കൊല്ലാൻ തോന്നും...
Adipoli serial aayirunnu... Enthayalum matt serials pole verthe neeti valipich ulla nalla per kalayunnillalo.... Aa kudumbareesarada okke epazha theera🤢nalla oru serial aayirunnu.... But epol okke bhayankara mosam worst
💯
നല്ലസീരിയൽ ആയിരുന്നു പെട്ടന്ന് കഴിഞു poy😢
കുറച്ചൂടെ നീറ്റമായിരുന്നു
KURACHUDE നീറ്റമായിരുന്നു
Mizhi randilum shyambram parvathi okkae nirthikoodae
സൂപ്പർ സീരിയൽ ഈ സീരിയൽ
Super serial
Nalla serial ayirunnu.
Nalla hero heroine kandu madiyaayilla
Inghaneavana... Serial allathe.. Kudambhasree saradha pole... Veruppikkal.. Avaruthu....
Super
Miss you😂
Miss it