കേന്ദ്ര ബജറ്റ് മധുരിക്കുന്നോ? കേരളത്തിന് കയ്പ്പോ? പൊതുജനം പറയുന്നത് കേൾക്കാം! | Union Budget 2025

Поделиться
HTML-код
  • Опубликовано: 7 фев 2025
  • മൂന്നാം മോദി സർക്കാരിന്റെ രണ്ടാം ബജറ്റ് നിർമ്മല അവതരിപ്പിച്ചത് ഒരു മണിക്കൂർ 17 മിനിറ്റ് എടുത്താണ്. കേന്ദ്ര ബജറ്റിനെപ്പറ്റി എന്താണ് പൊതുജനാഭിപ്രായം? കേരളത്തിന് അർഹിക്കുന്ന പരിഗണന ലഭിച്ചോ? ആദായ നികുതി ഇളവിൽ പ്രതികരിച്ച് പൊതുജനം.
    #UnionBudget2025 #Budget2025 #NirmalaSitharaman #AsianetNewsLive #KeralaNewsLive #MalayalamNewsLive #news #money
    Asianet News Live : • Delhi Election Result ...
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Комментарии • 228

  • @Lakshmi-dn1yi
    @Lakshmi-dn1yi 6 дней назад +128

    പരനാറി വിജയന് കയ്യിട്ട് വരാൻ ഒന്നും കൊടുക്കാത്ത കേന്ദ്രസർക്കാരിന് അഭിവാദ്യങ്ങൾ 🌹🌹🌹🌹🌹

    • @sujanapalts204
      @sujanapalts204 6 дней назад +9

      Poi. Oumpada.

    • @threekids-gf3mb
      @threekids-gf3mb 6 дней назад

      പരനാറി മോദി തുലയട്ടെ

    • @pradhulm8535
      @pradhulm8535 6 дней назад +2

      സത്യം കുടുത്തിരുന്നേൽ ജനങ്ങൾക് ഒന്നും kittilla

    • @subhashps3205
      @subhashps3205 6 дней назад

      യ്യോ

    • @akhilraj8785
      @akhilraj8785 6 дней назад +1

      Crct exactly said well said bro

  • @pravithaarun4584
    @pravithaarun4584 6 дней назад +42

    മാധ്യമത്തിന് പിടിച്ചില്ല but ജെനങ്ങൾക്ക് ok ആണ് ഒരുവിധം

  • @smruthyps7035
    @smruthyps7035 6 дней назад +75

    സാധാരണക്കാരന് ആശ്വാസമാണ്

    • @juniormedia4280
      @juniormedia4280 6 дней назад +1

      LED yum mobilum bakshikkaam😂😂

    • @RijoyDevasiaDevasia
      @RijoyDevasiaDevasia 4 дня назад

      @smruthyps7035 ഡാധരണക്കാരന് ശാസം പോകും ഇങ്ങനെ ബഡ്‌ജക്റ്റ് അവതരിപ്പിച്ചാൽ.

    • @gopikrishnan9845
      @gopikrishnan9845 4 дня назад +1

      @@RijoyDevasiaDevasia income tax kodukkunnavarkk ashwasam anu..athu kodukkathavarkk dialogue adikkam

    • @gopikrishnan9845
      @gopikrishnan9845 4 дня назад +1

      @@juniormedia4280 income tax kodukkunnavarkk ashwasam anu..athu kodukkathavarkk dialogue adikkam

  • @anandarajcheruthayil1486
    @anandarajcheruthayil1486 6 дней назад +39

    ബീഹാർ പിന്നോക്ക സംസ്ഥാനമല്ലേ , അവിടെ കൂടുതൽ സഹായം ചെയ്യുന്നത് തെറ്റാണോ ?

  • @muhammedkbta
    @muhammedkbta 6 дней назад +61

    എല്ലാ സംസ്ഥാനങ്ങളിലേയും ജനങ്ങളുടെ ക്ഷേമമാണ് ബഡ്ജറ്റിലൂടെ പ്രതിഫലിച്ചത്.

    • @TheViva890
      @TheViva890 6 дней назад

      joli ondo tax adakarundo?

    • @RijoyDevasiaDevasia
      @RijoyDevasiaDevasia 6 дней назад +1

      ബീഹാറിന്റ എന്ന് പറ. എല്ലാ സംസ്ഥാനത്തിന്റെയും പൂ

    • @ManojKumar-i6y7e
      @ManojKumar-i6y7e 17 часов назад

      ബീഹാർ പിന്നോക്കമല്ലേ കേരളം എല്ലാത്തിനും മൂന്നോക്കവും സഹായം ബിഹാറിനല്ലേ കൊടുക്കേണ്ടേ

  • @Aath_Mika
    @Aath_Mika 6 дней назад +87

    നമുക്കൊന്നും കൈയിട്ടു വരാൻ തന്നില്ല 😂

    • @jj.IND.007
      @jj.IND.007 6 дней назад +1

      Ath bjp barikunna statesnu vaari kodutholum.

    • @rajkarayadan8080
      @rajkarayadan8080 6 дней назад +1

      @@jj.IND.007 ഏതൊക്കെ സ്റ്റേറ്റിനാണ് ? ഗുജറാത്ത് ? മധ്യപ്രദേശ് ?

    • @myheartrose2477
      @myheartrose2477 6 дней назад

      But nammudy nigudi sanagathin venum ale pashu😂

    • @BadBoy-wm6sp
      @BadBoy-wm6sp 6 дней назад

      ആതേ എല്ലാം സുഹൃത്തുക്കളെ ബിനാമി ആക്കി വെച്ചു കൊള്ളയടിക്കുന്നു😊😅😅😅

    • @rajkarayadan8080
      @rajkarayadan8080 6 дней назад

      @ പഴയ കോൺഗ്രെസ് കാലം ഓർക്കുന്നതു കൊണ്ടായിരിക്കും അങ്ങിനെ തോന്നുന്നത്, അല്ലേൽ ഇപ്പഴത്തെ കേരളം സിപിഎം ഭരണം

  • @65229
    @65229 6 дней назад +45

    പിണറായി ചക്രവർത്തി ഉള്ളത് കൊണ്ട് കേരളത്തിലെ ജനങ്ങൾക്ക് സുഖജീവിതം

    • @marykutty-bh2dj
      @marykutty-bh2dj 6 дней назад +3

      KHANGRESS party yekal bhedam

    • @Foolboy10
      @Foolboy10 6 дней назад +1

      No logic

    • @subhashps3205
      @subhashps3205 6 дней назад +1

      ബിജെപി ഇവിടെ വരാതിരുന്നാൽ മതിയാരുന്നു

    • @athunyaathu4242
      @athunyaathu4242 6 дней назад

      ​@@subhashps3205athu sheriya pinarayi bharichu mudippichath keralathe nere aakan kurach samayam edukum

    • @vyshakhkrishnan1021
      @vyshakhkrishnan1021 3 дня назад

      ​​@@subhashps3205bjpkke evida varan ore thadavasum enni illa avaruda vote share 20 percentage ayitte evida kudiyitte und😂

  • @gokuldasc4503
    @gokuldasc4503 3 дня назад +2

    ബജറ്റ് മുഴുവനും മനസ്സിലാകുമ്പോൾ ഏത് മലയാളിയും സന്തോഷം പ്രകടിപ്പിക്കും. ആദ്യം മീഡിയകൾ മുഴുവനും പുറത്ത് പറയുക. വില കൂടുന്നത് എന്തിനൊക്കെ എന്ന് നോക്കുമ്പോൾ സാധാരണക്കാരെ ബാധിക്കുന്ന ഒരു വർധനവും ഇല്ല, അതാണ് എനിക്ക് ഏറ്റവും ഇഷ്ടം ആയത്

  • @shajushajus2588
    @shajushajus2588 2 дня назад +2

    കേരളത്തിന്‌ കട്ടു തിന്നുവാൻ ഒരു ഫണ്ട് പോലും നെൽക്കരുത്

  • @ദേമുറ്റത്തൊരുമൈന

    പേര് പറയാതെ തന്നെ ഇതിൽ എത്ര മുത്തിൻ്റെ അനുയായികൾ ഉണ്ടെന്ന് ഞാൻ പറയാം😂😂

    • @subhashps3205
      @subhashps3205 6 дней назад +1

      പറ രാജ്യ സ്നേഹികൾ എത്ര ഉണ്ട്

    • @rajkrishnan6146
      @rajkrishnan6146 6 дней назад +1

      😂😂

    • @ദേമുറ്റത്തൊരുമൈന
      @ദേമുറ്റത്തൊരുമൈന 6 дней назад

      @@subhashps3205 No 1 കേരളം അല്ലെ ,അപ്പോള് കൂടുതൽ ഹമാസോളികളും, താലിബാനോളികളും ആയിരിക്കും💩

  • @തോമാച്ചൻ-ഥ2ഢ
    @തോമാച്ചൻ-ഥ2ഢ 3 дня назад +2

    പ്രതികരണങ്ങളിൽ രണ്ടാമൻ അന്തം കമ്മിയാണെന്ന് തോന്നുന്നു 😂😂😂

  • @rajanthankan79
    @rajanthankan79 6 дней назад +20

    നിത്യോപ്യ സാധനങ്ങളുടെ വിലകുറച്ച് സാധാരണക്കാർക്ക് ഉപകരിക്കുന്ന ബജറ്റ് കൊണ്ടുവരിക

    • @jomedathinakam5964
      @jomedathinakam5964 6 дней назад

      എയ്... അപ്പോ മണ്ടന്മാരെ ഇതുപോലെ പറ്റിച്ചു ഭരിക്കുന്ന സുഖം കിട്ടുമോ..? ഇതിലെ കമൻ്റ് ബോക്സ് തന്നെ കണ്ടില്ലേ.? അന്ത ഭക്തരുടെ എണ്ണം കേരളത്തിലും ഇഷ്ടംപോലെ ഉണ്ട്

  • @SanthoshKumar-vt9fn
    @SanthoshKumar-vt9fn 4 дня назад +3

    കേരളത്തിന് കൊടുക്കാത്ത കേദ്രഗവ: അഭിനന്ദനം .

  • @geteducated9123
    @geteducated9123 6 дней назад +9

    കേരളത്തിലെ ആളുകൾ മൊബൈൽ ഫോൺ മാത്രമേ കേട്ടുള്ളൂ
    കർഷകരുടെ ക്രെഡിറ്റ് കാർഡ് പരിധി മൂന്നിൽ നിന്നും അഞ്ച് ലക്ഷം ആയി ഉയർത്തി
    2, ക്യാൻസർ പോലുള്ള മാരക രോഗങ്ങൾക്ക് ഉള്ള മരുന്നുകൾക്ക് വില കുറഞ്ഞു
    3, സംസ്ഥാനങ്ങൾക്ക് 1.5 ലക്ഷം കോടി പലിശ രഹിത വായ്പ
    3, സംരഭകരായ സ്ത്രീകൾക്ക്, ദളിതർക്ക് 2 കോടി ലോൺ
    4, എല്ലാ സർക്കാരിന്റെ സ്കൂളുകളിലും ഇന്റർനെറ്റ്
    .... ഇതൊന്നും കാണൂല്ല😂😂

    • @jayanjayan9284
      @jayanjayan9284 6 дней назад +1

      എന്ത് കിട്ടിയാലും. തന്നില്ല (അവഗണന )എന്ന് പറഞ്ഞാലേ ഒരു സമാധാനം കിട്ടു 😂😂

  • @Chetna-AI
    @Chetna-AI 3 дня назад +2

    ജീവൻ രക്ഷ മരുന്നുകൾക്കു TAX കുറച്ച കാര്യം ആരും പറയുന്നില്ല... കഷ്ടം 🤔🤔

  • @sajanc1170
    @sajanc1170 6 дней назад +4

    നല്ല ബജറ്റ് ആണ്, ഭാരതത്തിന്റെ മുൻപോട്ടുള്ള വളർച്ചയ്ക്ക് സഹായകമാവും. കേരളത്തിന് പ്രത്യേകം ഒന്നും കൊടുക്കേണ്ട ആവശ്യമില്ല ഭാരതം വികസിക്കുമ്പോൾ കേരളവും വികസിക്കും. അല്ലാതെ പ്രത്യേക പാക്കേജ് കൊടുത്താൽ ഇടതും വലതും വെട്ടി വിഴുങ്ങും.

  • @SuperKumarkumar
    @SuperKumarkumar 6 дней назад +9

    അപ്പൊ ബീഹാർ നു കൊടുത്തതാണോ പ്രശ്നം. അതോ കേരളത്തിന്‌ കിട്ടാത്തതാണോ പ്രശനം. ബീഹാർ എന്താ ഇന്ത്യയിൽ അല്ലെ. കൊടുത്താൽ എന്താ. കേരളത്തിന്‌ കിട്ടേണ്ടത് ചോദിച്ചു വാങ്ങണം. ബീഹാർ അതു ചോദിച്ചു വാങ്ങുന്നു. ബീഹാർ അതു എങ്ങനെ ചോദിച്ചു വാങ്ങുന്നു എന്ന് ഞാൻ പറയണ്ടാലോ. എല്ലാവർക്കും അറിയാലോ. അതു പോലെ കേരളത്തിന്‌ ചോദിച്ചു വാങ്ങാവുന്നത്തെ ഉള്ളു but.

  • @radhikasunil9280
    @radhikasunil9280 20 часов назад +1

    രണ്ടാമൻ അടിമകമ്മി..... കേരള budget നെ പറ്റി എന്ത് പറയുന്നു?

  • @ForJihoo
    @ForJihoo 6 дней назад +17

    മൊബൈൽ നു കുറയും ഇവർ വിചാരിക്കുന്നത് 25000ത്തിന്റെ ഫോൺ 15000ത്തിനു കിട്ടും അതും കരുതി കിടന്നുറങ്ങും 😢😢😢

    • @shibinlakshmanan3487
      @shibinlakshmanan3487 6 дней назад +1

      തനിക്ക് 100 രൂപയ്ക്ക് തരട്ടെ..😂

    • @RijoyDevasiaDevasia
      @RijoyDevasiaDevasia 4 дня назад

      @@ForJihoo ഞാൻ ബിജെപിക്ക് വോട്ട് ചെയ്ത് ആൾ ആണ്. ഇതു നാറിയ ബഡ്ജറ്റ് ആണ്.

    • @SreelalSreelal-y2d
      @SreelalSreelal-y2d 4 дня назад

      Adhinedha ellam chummadhe dharam endha​@@RijoyDevasiaDevasia

    • @radhikasunil9280
      @radhikasunil9280 20 часов назад +1

      Cancer മരുന്ന് വില കുറച്ചു...
      സംരംഭകരായ ദളിതർക്ക് സ്ത്രീകൾക്ക് 1 കോടി 10an...
      കർഷക്കർക്ക് ആനുകൂല്യം ഇത് ഒന്നും കണ്ടില്ലേ ....വാടകയ്ക്ക് വീട് ഒരുക്കുന്നവർതെരുവോര കച്ചവടക്കാർക്ക് Loan.....ആദായനികുതി പരിധി ഒരു ലക്ഷം വരെ ആക്കിയത്.....ഒന്നും കാണില്ല

  • @rajeshbabu8194
    @rajeshbabu8194 6 дней назад +14

    ഇവർ ഏത് ലോകം ത്തിൽ ആണ്.... ഡെയിലി മൊബൈൽ ആണോ തോന്നുന്നത്

  • @ajitha3931
    @ajitha3931 3 дня назад

    ഇത്രയും വിവരം ഇല്ലാത്ത ജനം മരുന്ന് അതുപോലെ emthellam🎉ഒരു കുന്തവും അറിയാത്ത മനുഷ്യർ

  • @Chickenthandoori
    @Chickenthandoori 6 дней назад +5

    മൊബൈൽ 🥰രണ്ട് വർഷം കൂടുമ്പോൾ ബാറ്ററി പോയും.. മറ്റു തകരാറുകൾ സംഭവിച്ചു.. പതിനായിരത്തിൽ അധികം പണം കണ്ടെത്തി വാങ്ങുന്ന ഉത്പന്നമാണ് മൊബൈൽ ഫോൺ... വിലകുറച്ചത് സ്വാഗതാർഹം

  • @mathewdaniel9059
    @mathewdaniel9059 6 дней назад +15

    ഇൻകം ടാക്സ് കൊടുക്കാത്ത മനുഷ്യർക്ക് എന്താണ് ഈ ബഡ്ജറ്റ് കിട്ടിയിട്ടുള്ളത് എന്ന് നിങ്ങൾ പറ

    • @aneeshrevi6382
      @aneeshrevi6382 6 дней назад +5

      റേഷൻ

    • @Aath_Mika
      @Aath_Mika 6 дней назад +22

      Tax കൊടുക്കാതെ രാജ്യത്തു സമാധാനത്തിൽ ലഭ്യമായ സൗകര്യത്തിൽ ഓസിനു ജീവിക്കുന്നു.... അതൊരു നേട്ടമല്ലേ...ഇത് മനസിലായില്ലങ്കിൽ
      നിങ്ങളെ കൊണ്ട് എന്ത് നേട്ടമാണ് രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിക്കു നൽകുന്നത്?

    • @salishkumarnc4833
      @salishkumarnc4833 6 дней назад

      ​@Aath_M😂ika

    • @ajithadevi8206
      @ajithadevi8206 6 дней назад

      ജനങ്ങൾ കൊടുക്കുന്ന ഇൻകം ടാക്സ് കൊണ്ടു രാജ്യത്തിൻ്റെ വികസനത്തിനായി ഉപയോഗിക്കുന്നു .റോഡുകൾ , പാലങ്ങൾ , റെയിൽവേ , ആശുപത്രികൾ ഇവയുടെ ഒക്കെ നിർമാണത്തിനും മറ്റും ജനങ്ങൾ നൽകുന്ന ടാക്സ് ആണ് ഉപയോഗിക്കുന്നത്..ഉയർന്ന വർഗത്തിനും , താഴ്ന്ന വർഗത്തിനും എല്ലാം മധ്യവർഗത്തിൻ്റെ ടാക്സ് ഗുണം ചെയ്യും.ടാക്സ് ജനങ്ങളുടെ പൊതുവായ കാര്യങ്ങൾക്ക് വേണ്ടിയാണ് ഉപയോഗിക്കുന്നത്..ഒരാളുടെ സാലറി എവിടെയൊക്കെയാണ് ഉപയോഗിക്കുന്നത് , ആർക്കെല്ലം പ്രയോജനം കിട്ടും

    • @ajithadevi8206
      @ajithadevi8206 6 дней назад +2

      tax കൊടുക്കുന്ന തുകയുടെ ഗുണം ടാക്സ് kodukkathavarum അനുഭവിക്കുന്നു

  • @vishnusnair9363
    @vishnusnair9363 6 дней назад

    Last paranja bro super🎉🎉🎉

  • @PAZHANIM-e2i
    @PAZHANIM-e2i 5 дней назад +1

    അന്ധൻ ആനയെ കണ്ടതുപോലെ... യൂണിയൻ ബഡ്ജറ്റ് .😅

  • @jayanthirajendran6051
    @jayanthirajendran6051 6 дней назад +6

    മൊബൈൽ, led, ഇതെല്ലാം വാരി തിന്നാൽ മതിയല്ലോ, കൃഷി, വളം, എന്നിവക്ക്‌ ഒന്നും ഇല്ല

    • @subhashps3205
      @subhashps3205 6 дней назад +1

      എന്ത് ചെയ്യാൻ ഇവിടെ കിടന്നു കാറാം അല്ലാതെന്തു

    • @catchmeifyoucan.8376
      @catchmeifyoucan.8376 6 дней назад

      Open your eyes 😅

    • @ManojKumar-i6y7e
      @ManojKumar-i6y7e 17 часов назад

      പോക്രോം പോക്രോം😂

  • @juniormedia4280
    @juniormedia4280 6 дней назад +3

    പ്രതിമാസം അൻപതിനായിരവും ,.ഒരു ലക്ഷവും ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥരാണോ സാധാരണക്കാർ🙄🙄

    • @ANONYMOUS-ix4go
      @ANONYMOUS-ix4go 6 дней назад +1

      1 ലക്ഷം വാങ്ങുന്നു എന്നല്ല ഇതിനൊക്കെ ചെലവ് ഇണ്ട്

    • @sreejaharidas5962
      @sreejaharidas5962 5 дней назад +3

      പിന്നെ ആരാണ് സാധാരണക്കാർ? ഒരു രൂപ income tax കൊടുക്കാത്ത എല്ലാം ഫ്രീ ആയി കിട്ടണം എന്ന് ആഗ്രഹിക്കുന്നവർ ആണോ?

    • @RijoyDevasiaDevasia
      @RijoyDevasiaDevasia 4 дня назад

      @@juniormedia4280 ഒരുലക്ഷം പ്രതിമാസം ഉള്ളവൻ എങ്ങനേം ജീവിക്കാം. ഇരുപതിനായിരം. മുപ്പത്തിനെയിരോം. ഈ ശബലത്തിൽ എന്ത് ചെയ്യും.

    • @radhikasunil9280
      @radhikasunil9280 20 часов назад +1

      തീർച്ചയായും അവർ മധ്യ വർഗ്ഗക്കാർ തന്നെ

    • @radhikasunil9280
      @radhikasunil9280 20 часов назад +1

      അവർക്ക് ടാക്സ് കുറയുമ്പോൾ അവർ അത് കച്ചവട സാധനങ്ങൾ മേടിക്കാൻ ഉപയോഗിക്കും അത് കച്ചവടക്കാർക്ക് ഉപയോഗം ആകും.....വീടുവയ്ക്കാൻ ശ്രമിക്കും അത് വീട് വയ്ക്കുന്നവർക്ക് ഉപയോഗം ആകും....

  • @ajitha3931
    @ajitha3931 3 дня назад

    ചുമ്മാ ഇരുന്നു തിന്നുന്ന വർക്കും വിയർപ്പിന്റെ അസുഖം ഉള്ളവർക്കും ഒന്നും കിട്ടുന്നില്ല

  • @ShajiJoseph-c8p
    @ShajiJoseph-c8p 2 дня назад

    സാധാരണക്കാർക്ക് വേണ്ടി എന്താണ് ഈ ബഡ്ജറ്റിൽ ഉള്ളത് സാധാരണക്കാർ എന്നും ദുരിതങ്ങൾ മാത്രം പ്രത്യേകിച്ച് ഈ ബഡ്ജറ്റ് ഒന്നും കാണുന്നില്ല

    • @radhikasunil9280
      @radhikasunil9280 20 часов назад +1

      ആദ്യം കണ്ണുതുറന്നു നോക്കൂ ക്യാൻസർ പേഷ്യൻസ് ഉള്ള മരുന്നുകളുടെ വിലകുറച്ചത് കണ്ടില്ലേ...
      തെരുവോര കച്ചവടക്കാർക്ക് ലോൺ
      വീട് വാടകയ്ക്ക് കൊടുക്കുന്ന വർക്ക് നല്ലത്.
      കർഷകർക്ക് നേട്ടം.
      ജീവൻ രക്ഷാ മരുന്നിൻറെ വിലകുറച്ചത് ....
      സ്ത്രീകൾക്ക് ദളിതർക്കും bussiness ചെയ്യാൻ ഒരു കോടി വരെ ലോൺ .ഇതൊക്കെ പാവങ്ങൾക്ക് വേണ്ടിയല്ലേ പണക്കാർക്ക് വേണ്ടിയാണോ?
      കഷ്ടം

    • @ManojKumar-i6y7e
      @ManojKumar-i6y7e 17 часов назад

      കുരിശ് കൃഷിക്ക് ഒന്നുമില്ല

  • @bahuleyanayyode474
    @bahuleyanayyode474 6 дней назад +2

    കേരള സർകാർ പിച്ച ചട്ടി ഉണ്ടാക്കി വിൽക്കാൻ പഠിച്ചാൽ നന്ന്. സ്വയം ഉപയോഗിക്കാം. പിച്ച എടുക്കാൻ.

  • @jabbarmundayad4646
    @jabbarmundayad4646 3 дня назад

    പാവപ്പെട്ടവർക്ക് ഒരു കാര്യമില്ലാത്ത ഒരു ബഡ്ജറ്റ് ആണ് കേരളത്തിലെ വഞ്ചിക്കുകയാണ് ചെയ്തു

    • @radhikasunil9280
      @radhikasunil9280 20 часов назад +1

      ആണോ കഷ്ടമായി പോയി

    • @radhikasunil9280
      @radhikasunil9280 20 часов назад +1

      മനസ്സിലെനന്മ വശം കൊണ്ട് ചിന്തിച്ചുനോക്കൂ...... കാര്യമായി ബഡ്ജറ്റിനെ പറ്റി പഠിക്കു

  • @THE_s10_WALKER
    @THE_s10_WALKER 5 дней назад +1

    ഇത് കേരള ബജറ്റ് അല്ല ....😂

  • @Vish.In.U
    @Vish.In.U 4 дня назад

    @4:54 ദേശാപിമാനി അടിമ 100%... പുച്ഛം പഠിച്ചത് ബിജ്യൻ സഖാവിൻ്റെ അടുത്ത് നിന്നാണ് എന്നും 100%

  • @pankajsai5114
    @pankajsai5114 2 дня назад

    മൊബൈൽ വില കുറഞ്ഞാൽ വയറ് നിറയുമോ മൊബൈൽ കുറച്ചു മൊബൈൽ ചാർജ് ചെയ്യുന്നത് കുറച്ചോ ഇല്ലല്ലോ കഴിക്കുന്ന ഭക്ഷണ സാധനങ്ങൾക്കു വില കുറച്ചോ ഇല്ലല്ലോ പാവങ്ങൾക്കു വേണ്ടി ഒരു ഗുണവും ഇല്ല

  • @aswins7861
    @aswins7861 6 дней назад +4

    ചുരുക്കി പറഞ്ഞാൽ അത്യാവശ്യം നല്ല ഒരു ബജറ്റ് അധികം കൂട്ടിയിട്ടില്ല അധികം കുറച്ചിട്ടുമില്ല okk

  • @riyadtkl786
    @riyadtkl786 2 дня назад

    ഈ അഭിപ്രായം പറഞ്ഞ എത്ര പോർക്ക് 7 ലക്ഷത്തിന്റെ വരുമാനമുള്ളത്

  • @nikhilmohan2404
    @nikhilmohan2404 6 дней назад +5

    4:55 pandu congress bharichappol pinne bhayankaram aayirunnalloo😂

  • @adershkattachira4120
    @adershkattachira4120 6 дней назад +4

    18 Congress വാഴകൾ 🙏🏻

  • @Dhileepkummath7
    @Dhileepkummath7 6 дней назад +2

    കേരളത്തിൽ അനുകൂലം കിട്ടില്ലെങ്കിൽ അപ്പോൾ ഉളുപ്പ് ഉള്ളവർ ചിന്തിക്കാൻ ഒരു അവസരം കൂടിയാണ്

  • @royal5947
    @royal5947 6 дней назад +5

    People are talking about mobile only, that means they don't know anything about budget.

  • @arjunm32
    @arjunm32 6 дней назад +2

    സാധാരണക്കാരന് income tax കുറച്ചത് ഒരുപാട് ഗുണകരം ആകും

  • @criminal3328
    @criminal3328 6 дней назад

    4:47 പാർട്ടി ഓഫീസിന്നാണോ റിപ്പോര്ട്ട് കിട്ടിയത് 😹

  • @pravithaarun4584
    @pravithaarun4584 6 дней назад +2

    ബേധപ്പെട്ട ബഡ്ജറ്റ് .അങ്ങോട്ട്‌ കൊടുക്കാൻ വയ്യ ഇങ്ങോട്ട് വേണം അങ്ങ് പള്ളിയിൽ പോയി പറ. എന്താ ബീഹാർ എന്താ ഇന്ത്യ യിൽ അല്ലെ.

  • @johnkoshy8268
    @johnkoshy8268 3 дня назад

    One Lakhs salary ethra peerku kittum 🤔

  • @munawarsv223
    @munawarsv223 6 дней назад +3

    പണി എടുക്കാത്ത ഗവൺമെൻ്റ് ഉദ്യോഗസ്ഥന്മാർക്കും നല്ല ബഡ്ജെറ്റ് നമ്മുടെ നികുതി പണം എല്ലാം വിഴി ങ്ങാം 😢😢😂

    • @subhashps3205
      @subhashps3205 6 дней назад

      അതല്ലേ വേണ്ടത് അവരല്ലേ ജനങ്ങൾക്ക് വേണ്ടി പ്രവർത്തനം നടത്തേണ്ടത്

    • @Gangadhar-m8o
      @Gangadhar-m8o 6 дней назад

      കറക്റ്റ് ആണ് ഏത് പാർട്ടി വന്നാലും ഇവന്മാരെ സുഖിപ്പിച്ചു കൊണ്ടിരിക്കും ഒരു പണിയെടുക്കത്തില്ല അമിതമായ ശമ്പളം അതും കൂടാതെ ജനങ്ങളിൽ നിന്നും കൈക്കൂലിയും മേടിക്കും ആകെ പത്തു മണി തൊട്ട് അഞ്ചുമണി ആണ് സമയം അതിലൊരു മണിക്കൂർ ലഞ്ച് ബ്രേക്ക് സമയം പോലും ജോലി ചെയ്യാത്തവന്മാരുണ്ട് 😏

  • @hookoya1344
    @hookoya1344 6 дней назад +2

    ഒരു ലക്ഷം ശമ്പളം വാങ്ങുന്നവന് മാസം ഏകദേശം 5000ടാക്സ് കൊടുക്കുന്നത് ഇനി കൊടുക്കേണ്ട...അതാണ് സാധാരണക്കാർക്ക് പ്രയോജനം😂😂😂😂പിന്നെ മൊബൈൽ ഫോൺ എന്നും വാങ്ങുന്ന നിത്യോപയോഗ സാധനമാനല്ലോ😂😂😂

  • @hameedpk9200
    @hameedpk9200 5 дней назад

    Mobile vila kurachal ellamay viddikal

  • @Sainulabdheen-yk4ms
    @Sainulabdheen-yk4ms 5 дней назад

    ഈ പറഞ്ഞവന്മാരെല്ലാം ലക്ഷങ്ങൾ ശമ്പളം വാങ്ങുന്നവരാണ്.

  • @ravindranpn5768
    @ravindranpn5768 6 дней назад

    😊 നന്നായി

  • @hameedpk9200
    @hameedpk9200 5 дней назад

    Loan veruda kodukkunnadano

  • @josethomas7189
    @josethomas7189 4 дня назад

    Only taxpayers. Rice price kurayumo?
    Government official bribe kurayumo?

  • @rinsiyai7414
    @rinsiyai7414 6 дней назад

    Direct tax ne kaal indirect tax aanu sadaranakkare valaikkunnath... Middle class nn kuzhappm kanilla... But lower class... Masa varumanam 30000 llum thazhe ullavarkk... Iyy inflation ll jeevikkan shwasam muttunnund..

  • @Rollex3636
    @Rollex3636 6 дней назад

    Budget full kandavar anukoolikkunnu heading mathram kandavar adhu mathram paranju ennu parayunnu😂😂

  • @ShareefKm-m6n
    @ShareefKm-m6n 6 дней назад +16

    രാവിലെ ഉച്ചക്ക് രാത്രി മൊബൈൽ പുഴുങ്ങി തിന്നാം

    • @Chickenthandoori
      @Chickenthandoori 6 дней назад +6

      മൊബൈൽ 🥰രണ്ട് വർഷം കൂടുമ്പോൾ ബാറ്ററി പോയും.. മറ്റു തകരാറുകൾ സംഭവിച്ചു.. പതിനായിരത്തിൽ അധികം പണം കണ്ടെത്തി വാങ്ങുന്ന ഉത്പന്നമാണ് മൊബൈൽ ഫോൺ... വിലകുറച്ചത് സ്വാഗതാർഹം

    • @subhashps3205
      @subhashps3205 6 дней назад

      True

    • @Vavuttan10-sq1xk
      @Vavuttan10-sq1xk 6 дней назад

      Namuku matham puzhunki thinnam

    • @ManojKumar-i6y7e
      @ManojKumar-i6y7e 17 часов назад

      കൂടെ ചാർജ്ജ് ർ കൂടി കൂട്ടി കഴിക്കെണെ തൊണ്ടയിൽ കുടുങ്ങരുത് പതുക്കെ സമയമെടുത്ത് ചവച്ച് വെള്ളം കുടിച്ച് അങ്ങനെ വേണം കഴിക്കാൻ ആക്രാന്തം പാടില്ല

  • @Anto-w4f
    @Anto-w4f 5 дней назад

    കച്ച വടം നടക്കുന്നില്ല എന്ത് കൊണ്ട്

  • @antonyvarghese7006
    @antonyvarghese7006 6 дней назад

    എന്നും തിന്നുന്ന സാധനം ആണല്ലോ മൊബൈൽ ഫോൺഅരി വിലകുറച്ചു നന്നായി ഉള്ളൂ

    • @ManojKumar-i6y7e
      @ManojKumar-i6y7e 17 часов назад

      നമുക്ക് കഴിക്കണംതൂറണം എന്ന വിചാരമേയുള്ളു. ൻ്റെള്ളാ

  • @sivadasanMONI
    @sivadasanMONI 6 дней назад

    👍👍👌👌

  • @MrRaghu441
    @MrRaghu441 4 дня назад

    Don’t you have shame to ask money for pick pocketing of Government funds 😊😊😊😊

  • @madhukk9324
    @madhukk9324 6 дней назад

    Best budget❤

  • @arundas2811
    @arundas2811 6 дней назад +1

    ആദ്യം അഭിപ്രായം പറഞ്ഞ ചേട്ടൻ നല്ല ഒന്നാന്തരം കടത്തിണ്ണ അമ്മാവൻ.. Income tax salb ഉയർത്തിയത് സാദാരണ കാരന് ഉള്ള ഗുണം അല്ലെ? 😂

    • @jomedathinakam5964
      @jomedathinakam5964 6 дней назад

      ഏതോ മൂത്ത മിത്രം ആണ്

  • @Arunkumar-cg9wg
    @Arunkumar-cg9wg 6 дней назад

    ജനം എന്ത് പറഞ്ഞാലും oru karyamilla....kammikalkku vote ചെയത് ഇവിടത്തെ കാര്യം പറയൂ

  • @royal5947
    @royal5947 6 дней назад +1

    Still communist party exist in Kerala, nobody will help Kerala., even the Central govt

  • @BalaKrishnan-my8ez
    @BalaKrishnan-my8ez 5 дней назад

    12 ലക്ഷത്തിന് വരെ ടാക്സ് ഒഴിവാക്കിയത് നല്ലതാണെങ്കിൽ നമുക്ക് മൊത്തം ടാക്സ് ഒഴിവാക്കിക്കൂടെ എന്നാൽ വളരെ നല്ലതായിരിക്കും ആ പണം കൂടി കമ്പോളത്തിൽ ഇറങ്ങി ഇങ്ങനെ ചരക്കുകളുടെ വിവരങ്ങൾ കൂടിക്കോളും സാധാരണക്കാർ ഒരു പ്രയോജനം ഇല്ലാത്ത ബഡ്ജറ്റ്

    • @ManojKumar-i6y7e
      @ManojKumar-i6y7e 17 часов назад

      കയറുപിരി തോമയോട് പറഞ്ഞ് കുറെ നോട്ടടിക്ക്

  • @AnilSannidhanam
    @AnilSannidhanam 4 дня назад

    ഈ ബഡ്ജറ്റ് സൂപ്പർ ബഡ്ജറ്റ്

  • @vipinkoroth
    @vipinkoroth 2 дня назад

    Vote koduth MP aaku BJP candidate sine ennit karayuu.. Congress MP enthina avude 😢

  • @ShobhaSb-uz7hp
    @ShobhaSb-uz7hp 4 дня назад

    Petrol. Rice. Gas

  • @vinoy3734
    @vinoy3734 6 дней назад +3

    പാവങ്ങൾക്ക് ഒന്നും കിട്ടിയില്ല

  • @JosephAK-qd1nc
    @JosephAK-qd1nc 6 дней назад

    കർഷകർക്കും സ്ത്രീകൾക്കും ചെറുകിട കച്ചവടക്കാർക്ക് ലോൺ പരിധി കൂട്ടിയത് നല്ലത് എന്ന് പറയുന്നവരോട്.ലോൺ കിട്ടാഞ്ഞിട്ടാണോ കടക്കെണിയിൽ പെട്ടു ആത്മഹത്യ ചെയ്യുന്നത് കർഷകന് ഉത്പാദനത്തിന് വില ഇല്ല പ്രകൃതി ദുരന്തങ്ങളിൽ കൃഷി നഷ്ടപ്പെട്ടാൽ ആനുകൂല്യം ഇല്ല.ഓൺലൈൻ കച്ചവടം കച്ചവടക്കാരെ ഇല്ലാതാക്കി

    • @ManojKumar-i6y7e
      @ManojKumar-i6y7e 17 часов назад

      പേക്രോം പേക്രോം

  • @Thomasak.1020
    @Thomasak.1020 6 дней назад +3

    ബജറ്റ് അവലോകനം ഒറ്റ നോട്ടത്തിൽ മുൻ നിര, മധ്യ് വർഗ്ഗവും, രാഷ്ട്രീയ ക്കാരും വിക്കറ്റ് പോകാതെ നിൽപ്പുണ്ട്, വാലറ്റമായ സാധാരണ ജനങ്ങൾ മോദി യുടെ യോർക്കറിൽ ക്ലീൻ ബൗൾഡ് ആയി

  • @sajanaramachandran3724
    @sajanaramachandran3724 6 дней назад

    വളരെ നല്ല ബജറ്റ്

  • @KadakkalKunjabdulla
    @KadakkalKunjabdulla 5 дней назад +1

    Obc sc st kk samvaranam kodukkunnath nthinaanenn chilar choikkumbo nammal ntha utharam parayaar...avar pinnokkam aan samoohikamaayi ennale..athe logic tannan biharinte casil ath ettavum pinnokkam samstanam aan..aadyam prnja karyathil ivde kidann vaadikkunnavar budget vannappol nere thirich tulyatha Evde enna choikkunne...reservation kaaryathil ath tulyatha alla tulyam aavenel avarkk kooduthal samvaranam aavasyamaanel..bihar keralathinte aduth ethenel avarkkum athe logic badhakamaan..ippa ningalkk manasilaayo nthaan general category ulla piller reservation eduth kalayanam enn parayunne..ee same karyamaan avarkk tonunne..avare keralam aayum reservation ullavare biharaayum kaan appo theerum budget avaganana

  • @kumarancnair6503
    @kumarancnair6503 6 дней назад

    Budget is a great budget 2025

  • @FriendsphyFriendsphy
    @FriendsphyFriendsphy 4 дня назад

    Ellaàaaarkum 15 lakkkkk.... petrol. 50 rupees...... ellaàaaarkum twoweeeler

  • @kvmanu5872
    @kvmanu5872 6 дней назад +2

    പാവം സാധു കർഷകന് ഒരു വർഷം 12 ലക്ഷം വരുമാനം ഉണ്ടാകണമെങ്കിൽ 12 വർഷം പണിയെടുത്താൽ ഉണ്ടാവില്ല

  • @kvmanu5872
    @kvmanu5872 6 дней назад +2

    ഇന്ത്യയുടെ വികസനം കാർഷികമേഖലയിൽ ആണ് എന്നാൽ കർഷകരെ സഹായിക്കുന്നയാതൊരുവിധ പദ്ധതികളും പുരോഗമനപരമായി നടപ്പാക്കിയിട്ടില്ല

    • @subhashps3205
      @subhashps3205 6 дней назад

      Mm

    • @ANONYMOUS-ix4go
      @ANONYMOUS-ix4go 6 дней назад

      ഒന്ന് പോടെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ tax raise ചെയ്യുന്നത് കോർപ്പറേറ്റ് മേഖല ആണ്

    • @ManojKumar-i6y7e
      @ManojKumar-i6y7e 16 часов назад

      അതൊക്കെ നുമ്മ ഭരിച്ചപ്പോൾ ആയിരുന്നു വാരിക്കോരി കൊടുക്കുകയല്ലായിരുന്നോ കർഷകർ ആനന്ദത്തിൽ 7 ആടുകയായിരുന്നു.

  • @myheartrose2477
    @myheartrose2477 6 дней назад

    Keralthin chembu kitti😂
    Ulli surak Hans packet
    Copper k vila kurachu kodth😂

  • @Sololiv
    @Sololiv 6 дней назад

    മൊബൈൽ ആണ് main 💪

  • @Adwaith-m2g
    @Adwaith-m2g 6 дней назад +1

    Madyavargathinu best budget

  • @SabithSabi-k3t
    @SabithSabi-k3t 6 дней назад

    No

  • @suresh14kmtomahe
    @suresh14kmtomahe 6 дней назад +2

    🙏🙏🙏 സർക്കാർ ജീവനക്കാരെ നിങ്ങൾക്കു ആണ്‌ ലോട്ടറി അടിച്ചത് കാരണം മാസം സാലറി ലക്ഷകൾ പിന്നെ കൈ കൂലി ഇനത്തിൽ ലക്ഷകൾ പിന്നെ INCOME TAX ഉം അടക്കേണ്ട 😡😡😡 എന്തു നല്ല ഒരു ഗവണ്മെന്റ് സിസ്റ്റം അല്ലെ 😡😡😡 മാസം 15000 /20000/22000/25000 /30000 കിട്ടുന്നവർ ജീവിക്കാൻ പാട് പെടുപ്പോൾ സുഗിച്ചു ജീവിക്കുന്ന സർക്കാർ ജീവനക്കാർക്കു എല്ലാം ചെയിതു കൊടുക്കുന്ന ഗവണ്മെന്റ് അതും ബിജെപി ഗവണ്മെന്റ് 😡😡😡😡(വെറും 2% മാത്രം ALL INDIA യിൽ )

  • @bharathic4414
    @bharathic4414 6 дней назад

    Budget for middle class this time

  • @gamingdream.850
    @gamingdream.850 6 дней назад +1

    Income tax department kowdiar trivandrum staffs very rude altitude to people's very bad behaviour

  • @NazerNaasi
    @NazerNaasi 6 дней назад

    കിട്ടിയത് തന്നെ

  • @smithaharish3213
    @smithaharish3213 6 дней назад

    Disabled നു ഒന്നുമില്ലേ 😔

  • @Ikkroos
    @Ikkroos 6 дней назад

    Oru karyam manassilayi. Aalukalkk arikkum pachakkarikkum vila kudiyalum kyzhappamilla.. phoninu cashu kurachappo happy.😅😅😅 12 lkh okke varsham kittunna ethra aalkar ee India maharajyathund. Sadharana reshan vangunna oralkk enthund. Athuparayu... Onnulla koranu kanji kumbilil thanee..😢😢😢😢

  • @sajusaju8418
    @sajusaju8418 6 дней назад +1

    മൂന്നാം മോദി സർക്കാരിന് നിലനിൽപ്പിനുള്ള ബഡ്ജറ്റ്.. മോഡിയുടെ സ്വന്തം ബീഹാർ

  • @minijohn1920
    @minijohn1920 6 дней назад

    ഈ പെണ്ണും പിള്ള എന്നും മൊബൈൽ ആണോ കഴിക്കുന്നത്

    • @ManojKumar-i6y7e
      @ManojKumar-i6y7e 16 часов назад

      നിൻ്റെ വീട്ടിൽ എന്താ കഴിക്കുന്നത്

  • @prasanth9356
    @prasanth9356 3 дня назад

    Keralam number one for
    Everything
    So ?

  • @VishnuTk-c1b
    @VishnuTk-c1b 3 дня назад

    Kerala thil kurakonnavo.ath negallk areyadalla

  • @AyubKhan-de2us
    @AyubKhan-de2us 3 дня назад

    ബീഹാർ.....😂

  • @subhashthejus
    @subhashthejus 6 дней назад

    Kerala dint deserve anything

  • @sarathram88
    @sarathram88 6 дней назад

    🐷🐷🐷🐷🐷All
    Hating modi without anything knowing about budget

  • @Prince-bv4ke
    @Prince-bv4ke 6 дней назад

    This budget is just a gimmick

  • @kvmanu5872
    @kvmanu5872 6 дней назад +1

    സാധാരണക്കാർക്ക് ഗുണം ലഭിക്കണമെങ്കിൽ നിത്യഹരിത മൊബൈൽ ഫോൺ ജ്യൂസ് അടിച്ചു കുടിച്ചാലും അരച്ചു ചമ്മന്തി പൊടിച്ചു കഴിച്ചാലും വിശപ്പു മാറുക ഇല്ലാ കുട്ടികളെ

    • @ManojKumar-i6y7e
      @ManojKumar-i6y7e 16 часов назад

      പിന്നെ ഇപ്പോ മണ്ണ് കഴിച്ചാണോ വിശപ്പ മാറ്റുന്നത്

  • @sujanapalts204
    @sujanapalts204 6 дней назад

    Aadyam. Parajavatea. Veetel. Naaleamudhal. Pazham. Thennum. Kurachea. Chanagham. Kudey. Vaare. Theakkada.

  • @lallbp1814
    @lallbp1814 3 дня назад

    andhanmaya bjp virodham ulla kerala thil endhu nalla chytalum ingane okke parayuuu

  • @ShafeekShafee-v5g
    @ShafeekShafee-v5g 4 дня назад

    Keralathe thakarkan nokkunnath sangiikal aaan karanam avrk ivde oru seat polum illathe Sankadam aaanu 😂😂😂😂😂😂😂😂😂

  • @ashbingeorge8985
    @ashbingeorge8985 6 дней назад

    0:35 commiee

  • @MunieswaranG
    @MunieswaranG 6 дней назад

    2026 🐎🎠🎠🐎🎠🎠🐎🎠🎠🐎🎠🐎🎠🐎🎠🐎🎠🐎🎠🐎🐎🎠🐎🎠 2026

  • @AmalOliverOlivet
    @AmalOliverOlivet 6 дней назад +3

    Bihar ബജറ്റ് ഇന്ന് പറയാം