രുചിയൂറും നാടൻ വെള്ളരിക്ക തോരൻ || Vellarikka Thoran || Kerala Style Thoran || DELICIOUS RECIPES

Поделиться
HTML-код
  • Опубликовано: 7 окт 2024
  • ХоббиХобби

Комментарии • 82

  • @snehasam749
    @snehasam749 3 года назад +10

    It was delicious... I've prepared

  • @eksakeena
    @eksakeena 5 месяцев назад +4

    ഞാൻ try ചെയ്തു. വളരെ ഇഷ്ടപ്പെട്ടു,Thankyou so muchh...❤🫂
    ചോറിനിതു മാത്രം മതിയെന്ന് കഴിച്ചവരും പറഞ്ഞു🥰

    • @DELICIOUSRECIPES0510
      @DELICIOUSRECIPES0510  5 месяцев назад +1

      ഈ റെസിപ്പി ട്രൈ ചെയ്തതിനും ഇഷ്ടമായെന്ന് അറിഞ്ഞതിലും ഒത്തിരി സന്തോഷം.Thank you very much for the feedback 🙏

  • @mubashirap9963
    @mubashirap9963 3 года назад +12

    സൂപ്പർ. വെള്ളരിക്ക ഒരുപാട് അയൽവാസി തന്നപ്പോൾ എന്ത് ചെയ്യും എന്ന് കരുതി നിൽക്കായിരുന്നു

  • @jessysuresh6463
    @jessysuresh6463 Месяц назад

    ആദ്യമായിട്ടാണ് വെള്ളരിക്ക തോരന്റെ റെസിപ്പി കാണുന്നത്. ഞാൻ ചെയ്തുനോക്കി. സൂപ്പർ ഇഷ്ട്ടപ്പെട്ടു. Thank you very much.❤

    • @DELICIOUSRECIPES0510
      @DELICIOUSRECIPES0510  Месяц назад

      @@jessysuresh6463 ഈ റെസിപ്പി ട്രൈ ചെയ്തതിനും ഇഷ്ടമായെന്നറിഞ്ഞതിലും ഒത്തിരി സന്തോഷം❤️🙏

  • @josnakjoy5421
    @josnakjoy5421 3 года назад +2

    ആദ്യമായിട്ടാണ് വെള്ളരിക്ക തോരൻ കാണുന്നത്. കുറച്ച് മുമ്പ് ഉണ്ടാക്കി നോക്കി. നല്ലതാണ്, ഒത്തിരി ഇഷ്ടപ്പെട്ടു

    • @DELICIOUSRECIPES0510
      @DELICIOUSRECIPES0510  3 года назад +1

      Thank you very much for the feedback 🙏
      ഈ കമൻ്റ് കണ്ടപ്പോൾ ഒരുപാട് സന്തോഷമായി😍 ചാനൽ കൂടിയൊന്ന് സബ്‌സ്ക്രൈബ് ചെയ്യണേ.

  • @AthulBabuAB
    @AthulBabuAB 11 месяцев назад +3

    I have no words... Chechi... I have prepared.... So delicious.... Kerala style.... Nice.... Ruchikaram.... 😁😁😁😁😁😁😁👌👌👌👌👌👌

  • @anu-fs5dn
    @anu-fs5dn 3 года назад +3

    വെള്ളരിക്ക തോരൻ ഞാൻ ആദ്യമായിട്ടാണ് ഉണ്ടാക്കുന്നത്.... വളരെ നന്നായിരുന്നു ✌️✌️✌️✌️..... Thank u...

  • @buttercup_butter
    @buttercup_butter 3 года назад +2

    Thanks I tried this for the first time 😎

  • @SpiceBowlJourneywithcooking
    @SpiceBowlJourneywithcooking 4 года назад +3

    സൂപ്പർ ആയിട്ടുണ്ട്.👌👌

  • @IHATETOMATOESANDPICKLES
    @IHATETOMATOESANDPICKLES 2 года назад

    Very tasty excellent recipe,I love it,had to add some water to cook the vellirikka.

  • @ichusvlog.5354
    @ichusvlog.5354 2 года назад

    അടിപൊളി. എനിക്ക് ഇഷ്ടമായി

  • @wingsoffire7790
    @wingsoffire7790 Год назад +1

    Yummy recipe 😊Thank you 👍🏼

  • @najashifu2227
    @najashifu2227 3 года назад +1

    Vellarikka thoran adipoli aayittund .njan try cheythu nokki .sooper👌🥰

  • @shirinanshad7430
    @shirinanshad7430 3 года назад +7

    Sound spr😍👌dubbing artistinte okke sound pole und❤❤❤

  • @nehanoushad224
    @nehanoushad224 2 года назад +2

    👍👍👍 njaan undaakkan povvan

  • @AthulBabuAB
    @AthulBabuAB 11 месяцев назад

    Hai thenga chathachappo chammathiyude manam

  • @zamas8157
    @zamas8157 3 года назад

    othiri thavana try cheythu
    adipi

    • @DELICIOUSRECIPES0510
      @DELICIOUSRECIPES0510  3 года назад

      Thank you very much for the feedback 🙏 channel koodi onnu subscribe cheyyane.

    • @zamas8157
      @zamas8157 3 года назад

      👍

  • @alphonseantony8545
    @alphonseantony8545 4 года назад +1

    നന്നായിട്ടുണ്ട്.

  • @noushadali6236
    @noushadali6236 Год назад +1

    👍👍

  • @AthulBabuAB
    @AthulBabuAB 11 месяцев назад

    Treasure hunt cheythu but uzhunnu parippu kittiyilla.... 😁😁😁😁 athu theernnu ☺️☺️☺️☺️

  • @streetwise77
    @streetwise77 3 года назад +1

    Super

  • @soumyaps8731
    @soumyaps8731 3 года назад +1

    👍

  • @AthulBabuAB
    @AthulBabuAB 11 месяцев назад

    Kadaikku pakaram chinachatti kitti

  • @victorysgaming7
    @victorysgaming7 3 года назад +1

    🥳

  • @neethurahul8364
    @neethurahul8364 2 года назад

    Super 👍🏻👍🏻

  • @nandhaprabha6173
    @nandhaprabha6173 3 года назад

    When should we add salt mam..

    • @DELICIOUSRECIPES0510
      @DELICIOUSRECIPES0510  3 года назад

      After cutting the vegetable, you can add salt (showed in the video).Happy cooking 👍

  • @AthulBabuAB
    @AthulBabuAB 11 месяцев назад

    Angane thenga pothichu... Appo thenga pothichu kittittund... Ini athu randakkanam

  • @deepumylife
    @deepumylife 3 года назад +7

    Aake undayiruuunath vellarikka....
    Ith kond aarenkilum ennenkilum thoran vachitundo ennariyan Keri nokketha ivide 😘😘 🥳🥳 polich adukki.
    Can't upload photos here. Otherwise I would have uploaded thoran pics here ❤️

    • @DELICIOUSRECIPES0510
      @DELICIOUSRECIPES0510  3 года назад

      Thank you very much dear 😍 I have a Facebook page- DeliciousRecipes.Can you pls upload pics on FB page.

    • @antonyroy4938
      @antonyroy4938 3 года назад

      ഒരു പാട് വെള്ളരിക്കയുണ്ട് അച്ചാർ ഇട്ടു. ഉപ്പിലിട്ടം. 1 ചാറുകറിയും വച്ചു എന്നിട്ടും ബാക്കി. ഇനി തോരൻ പരീക്ഷിക്കാം

    • @hatepolitics4575
      @hatepolitics4575 Год назад

      Njanum

  • @MrRajmohan100
    @MrRajmohan100 3 года назад +5

    ആ മാറ്റിവച്ച 4 കഷണം എന്താ ചെയ്യേണ്ടത് എന്ന് പറഞ്ഞില്ല... ഞാൻ മാറ്റി വച്ചായിരുന്നു

    • @DELICIOUSRECIPES0510
      @DELICIOUSRECIPES0510  3 года назад +1

      വെള്ളരിക്ക പുളിശ്ശേരി തയ്യാറാക്കൂ.അതിൻ്റെ വീഡിയോ ഇട്ടിട്ടുണ്ട്.

    • @MrRajmohan100
      @MrRajmohan100 3 года назад

      @@DELICIOUSRECIPES0510 അത് ഞാൻ ഉപ്പു വെള്ളത്തിൽ തിളപ്പിച്ച് അല്പം വിനാഗിരിയും ചേർത്ത് ഉപ്പിലിട്ട് വച്ചു. എന്തായാലും, തോരൻ നന്നായിരുന്നു.

    • @DELICIOUSRECIPES0510
      @DELICIOUSRECIPES0510  3 года назад +1

      Thanks 🙏

    • @fathimafathima5276
      @fathimafathima5276 2 года назад

      🤣🤣🤣🤣🤣

    • @itsmeallu7804
      @itsmeallu7804 2 года назад

      @@DELICIOUSRECIPES0510 😃😃😃

  • @AthulBabuAB
    @AthulBabuAB 11 месяцев назад

    Veppilla kitti

  • @AthulBabuAB
    @AthulBabuAB 11 месяцев назад

    Appo thenga randai

  • @AthulBabuAB
    @AthulBabuAB 11 месяцев назад

    Chathacho thenga chirandiyatha.... Njan vicharichu mixiyilanennu..... 😂😂😂😂😂

  • @muthutextiles7096
    @muthutextiles7096 3 года назад

    Chechi salt identeee 🤔

    • @DELICIOUSRECIPES0510
      @DELICIOUSRECIPES0510  3 года назад

      Salt ittallo.Vellarikka cut cheytha udane salt ittallo.

    • @muthutextiles7096
      @muthutextiles7096 3 года назад

      @@DELICIOUSRECIPES0510 ath stoveil vech cook cheymbm salt idente Chechi

    • @DELICIOUSRECIPES0510
      @DELICIOUSRECIPES0510  3 года назад

      Kuravanenkil mathram salt cook cheyyunna samathu cherthal mathi.Happy cooking 👍

  • @chitraganesh7761
    @chitraganesh7761 4 года назад +1

    Not tried... Will try

  • @AthulBabuAB
    @AthulBabuAB 11 месяцев назад

    Patheli mulakkilla.... Athayathu unakka mulaku... Athum theernnu

  • @rajeshkumarkn8109
    @rajeshkumarkn8109 3 года назад

    മൂത്ത വെള്ളരിക്കയോ അതോ മൂക്കാത്തതോ നല്ലത്

    • @DELICIOUSRECIPES0510
      @DELICIOUSRECIPES0510  3 года назад

      അധികം മൂക്കാത്ത വെള്ളരിക്കയാണ് ഞാൻ ഉപയോഗിച്ചത്.

  • @fathimafathima5276
    @fathimafathima5276 2 года назад +1

    വെള്ളരി ഉപ്പ് ഇട്ടു വെക്കേണ്ട കാര്യം ഉണ്ടോ 🙄🙄🙄🙄

    • @DELICIOUSRECIPES0510
      @DELICIOUSRECIPES0510  2 года назад +1

      വെള്ളരിയിൽ കൂടുതൽ ജലാംശം ഉള്ളതുകൊണ്ടാണ് ഉപ്പിട്ട് വച്ചത്.തോരൻ dry ആയിട്ടാണല്ലോ തയ്യാറാക്കുന്നത്.ഇങ്ങനെ ചെയ്യാൻ താല്പര്യമില്ലെങ്കിൽ വെള്ളരിക്ക മുറിച്ചയുടനെയും (ഉപ്പിട്ട് വയ്ക്കാതെ) തോരൻ ഉണ്ടാക്കാം.