ചോതി നക്ഷത്രക്കാർ ഒരിക്കലും ഇതു കാണാതെ പോകരുത് ! BIRTH STAR CHOTHI ! POSITIVE! HARICHANDHANAMADOM

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 585

  • @sajeevraju1360
    @sajeevraju1360 3 года назад +90

    ചോതി നക്ഷത്രക്കാർ ഹിറ്റ്‌ ലൈക്‌

  • @jayarajs7324
    @jayarajs7324 3 года назад +10

    Point 8: വളരെ ശരിയാണ്.
    Point 10 : പൂർണമായും ശരിയാണ്. എന്റെ അനുഭവം
    Point 11 : ദാമ്പത്യ ജീവിതം അഡ്ജസ്റ്മെന്റ്, ശരിയാണ്
    Point 12 : 32 വയസ്സ് കഴിഞ്ഞാണ് മനസിന്‌ കുറച്ചു ആശ്വാസം ഉണ്ടായി തുടങ്ങി

  • @vishadavijayan792
    @vishadavijayan792 3 года назад +30

    അമ്മ കുട്ടിയാണ്...
    അപവാദം
    അഹങ്കാരി
    പ്രണയ സകൽപം
    കറക്റ്റ് ആണ്‌ ♥️

  • @rethishkumarpk6061
    @rethishkumarpk6061 4 года назад +36

    വളരെ വളരെ ശരിയാണ്,ഞാനും ചോതി.

  • @SheejaDyus
    @SheejaDyus 3 года назад +13

    എല്ലാം ശരിയാണ്, ഒരു തെറ്റും ചെയ്യാതെ അപമാനിതയായിട്ടുണ്ട് തെളിയിക്കാനോ മനസ്സിലാക്കാനോ ആരും ഇല്ലാതെ.

  • @malathinanu2699
    @malathinanu2699 3 года назад +15

    എന്നെ അപേക്ഷിച്ചു എല്ലാം ശരിയാണ്മറ്റൊരാളുടെ കീഴിൽ ജോലി ചെയ്യാൻ ഒട്ടും താല്പര്യം ഇല്ലെന്നു പറഞ്ഞത് വളരെ ശരിയാണ്

  • @mycreations5637
    @mycreations5637 4 года назад +46

    Sir പറഞ്ഞത് 100%സത്യം ആണ് ശരിക്കും നേരിട്ട് പരിചയം ഉള്ള വ്യക്തിയേ പറ്റി പറയുന്നത് പോലെ തന്നെ പറഞ്ഞു ... thanks sir🙏🙏🙏🙏

  • @sudheesh.kumar.mmavila6986
    @sudheesh.kumar.mmavila6986 4 года назад +61

    താങ്കൾ പറഞ്ഞത് ശരിയാണ്. അമ്മ എപ്പോഴും കൂടെ വേണം. കൂടെ ഉണ്ട് .

  • @tomjerry3953
    @tomjerry3953 3 года назад +9

    പറഞ്ഞതെല്ലാം ശെരിയാണ് ഒന്നിനും തിരുത്തില്ല.
    അനുഭവിച്ചു കൊണ്ടിരിക്കുന്നു. നന്ദി 😢😢

  • @j66-m8s
    @j66-m8s 3 года назад +100

    മിക്ക ചോദി ക്കാർക്കും s, h എന്ന സ്പെല്ലുങ്ങും ഉണ്ടാകും.. 😊

  • @sakthidharankp7544
    @sakthidharankp7544 4 года назад +4

    അങ്ങ് പറഞ്ഞത് അക്ഷരം പ്രതി ശരിയാണ്. ഞാൻ പൂർണ്ണമായും യോചിക്കുന്നു. വളരെ നന്നിയുണ്ട്. അഭിനന്ദനങ്ങൾ.

  • @shyamalanair1055
    @shyamalanair1055 9 месяцев назад +1

    Paranjathallam sathyam

  • @ananthapadma
    @ananthapadma 3 года назад +9

    95 % ശരിയാണ്... ഒരു കാര്യം ഒഴികെ.. വാങ്ങിച്ചത് തിരികെ കൊടുക്കും... എന്നാൽ കൊടുത്തത് തിരിച്ചു ചോദിക്കാൻ വിമുഖതയാണ്...അഭിവാദ്യങ്ങൾ..

  • @binduta349
    @binduta349 3 года назад +18

    പറഞ്ഞതെല്ലാം സത്യം ആണ് പക്ഷേ ഈ നാളുകാർക്ക് ഒരിക്കലും നല്ല കാര്യം വരില്ല എന്നുള്ളതാണീ അനുഭവം

  • @pradeepank9453
    @pradeepank9453 4 года назад +19

    എന്റെ നക്ഷത്രം, ചോതി, ഈ പറഞ്ഞത് നുറല്ല, ഇരുന്നൂറു ശതമാനവും ശരിയാണ് ......🕉️🙏🙏🙏🙏🕉️

  • @SureshSuresh-de9cz
    @SureshSuresh-de9cz 3 года назад

    Helo.... Verygood.. Adipoli.. Super.. Best.. TAnkyou.. Sure sh

  • @johnsonjohn2972
    @johnsonjohn2972 4 года назад +9

    എന്റെ നക്ഷത്രം ചോതിയാണ്
    ഈ പറഞ്ഞത് വളരെ ശരിയാണ് വളരെ നന്ദി അറിയിക്കുന്നു

    • @vigneshkottupadam2536
      @vigneshkottupadam2536 4 года назад

      Ente നക്ഷത്രം ചോതി ആണ് എല്ലാം ശെരി അല്ല ചോതി നക്ഷത്രം വളരെ മോശം നക്ഷത്രം ആണ് ഒരു വ്യക്തത ഇല്ലാത്ത കാര്യങ്ങൾ ആകും ലൈഫ്

    • @susandesai2259
      @susandesai2259 4 года назад

      Everything is 100% correct. My nakshathram is chaoti

    • @kannans9035
      @kannans9035 4 года назад

      100% very very correct

    • @kannans9035
      @kannans9035 4 года назад

      @@vigneshkottupadam2536 nakshthram chothi aayirikkilla....janicha date um time onnu koodi jyolsyane kond poyi kanikoo...chithira pakuthiyum chothi pakuthiyum chernnathanu ente nal....angane jyolsyane kanichappol aanu chothi thanna ennu urappichu paranjath.....chilappol thangalk chithira yo vishakamo aavam nal.........ente karyathil 100% correct aanu.....nalla nakshathram aanu chothi....pinne nammude pravarthi pole irikkum karyangal

  • @bijuvandana3416
    @bijuvandana3416 3 года назад +1

    ശരിയായ നിരീക്ഷണം പാഠം ഈ പറഞ്ഞ കാര്യംങ്ങൾ പൂർണമായും ശരി 👌👌

  • @sujithas4406
    @sujithas4406 4 года назад +25

    100% correct

  • @geegishps5724
    @geegishps5724 4 года назад +33

    ഈ അനുഭവഗണങ്ങൾ ഉള്ളവരാണ് - പക്ഷെ ഇത്തരക്കാരെ ചൂഷണം ചെയ്യും അനുഭവം - ആത്മാർഥത, സത്യസന്ധത, പരോപകാരി, കൊടുക്കൽ - വാങ്ങൽ( വാങ്ങൽ നടക്കില്ല പകരം വിശ്വാസ വഞ്ചന ഫലം) പറഞ്ഞ കാര്യങ്ങൾ അച്ചട്ടാണ്

  • @enjoymusic528
    @enjoymusic528 3 года назад +1

    Valare shary anu sir

  • @reshmakrishnan8876
    @reshmakrishnan8876 4 года назад +7

    എന്നെ സബാധിച്ചെടുത്തോളും എല്ലാം ശരി ആണ് താങ്ക്സ് സാർ

    • @manuvmanuv8994
      @manuvmanuv8994 4 года назад

      Good

    • @uaqdxb5548
      @uaqdxb5548 4 года назад

      എൻ്റെ നക്ഷത്രം ചോതിയാണ് പറഞ്ഞതെല്ലാം ശരിയാണ് .

  • @rajaneeshchandran7584
    @rajaneeshchandran7584 4 года назад +6

    വളരെ ശരിയാണ്💯

  • @machusandhu7991
    @machusandhu7991 3 года назад +21

    എന്റെ husband നാൾ ആണ് ചോതി ❤️❤️❤️❤️❤️❤️

    • @RR-lh5lx
      @RR-lh5lx 3 года назад

      Aganeundu presnamanalle🐱

  • @jyothilakshmi6308
    @jyothilakshmi6308 Год назад

    ശരിയാണ് തിരുമേനി ഞാൻ ചോതിയാണ്. നമ്മൾ നല്ലത് ചെയ്താലും നേരെ വിപരീത ഫലം മാത്രം '

  • @nanduashok9449
    @nanduashok9449 4 года назад +9

    100% Sheriyan Sir

  • @kunhilakshmiedathodi7653
    @kunhilakshmiedathodi7653 Год назад

    വളരെ ശരിയാണ് അനുഭവിച്ചു കൊണ്ടിരിക്കുന്നു ❤

  • @ChithiraS-dm7de
    @ChithiraS-dm7de 9 месяцев назад

    Ellam valare seriyaaaaane.....

  • @bhanumathi5161
    @bhanumathi5161 3 года назад +2

    Corect.👌👍 njan chothi nakshathrakariyani.

  • @sahajamol8667
    @sahajamol8667 3 года назад +1

    വളരെ correct ആണ്

  • @MmMm-dl7fr
    @MmMm-dl7fr 3 года назад

    സർ ചോതി നക്ഷത്ര ത്തെ കുറിച്ച് പറഞ്ഞത് മുഴുവൻ ശരിയാണ് എന്റെ ഭർത്താവിന്റെ നക്ഷത്രം അവിട്ടം ആണ് അവിട്ടം നക്ഷതത്തെ കുറിച്ച് പറഞ്ഞത് 100%ശരിയാണ് ശരിക്കും അത്ഭുതം തോന്നുന്നു സർ ന്ഹാൻ ഒരു മുസ്ലിം മത വിശ്വസി ആണ് thank you sir

  • @smithagopal7751
    @smithagopal7751 3 года назад

    Iyer sir valarey seriya paraja kariyagal.

  • @shobham1845
    @shobham1845 4 года назад +94

    എൻെറ നക്ഷത്രം ചോതിയാണ് ഈ പറഞ്ഞകാര്യങ്ങൾ എല്ലാം ശരിയാണ്

  • @sreeshaunni8209
    @sreeshaunni8209 4 года назад +18

    100% Right 💕

    • @lalitamohan9433
      @lalitamohan9433 4 года назад +2

      എന്റെ മകൻ ചോതിയാണ്. ഇതിൽ പറഞ്ഞതെല്ലാം വളരെ ശരി.

    • @harimaltamalayali3953
      @harimaltamalayali3953 4 года назад

      അങ്ങും ചോതി അടിയനും ചോതി

  • @sbkachkach1542
    @sbkachkach1542 4 года назад +4

    Amma yude sneha bhajanan right
    Apvadhangal right
    Uyarch und, Thank you ji

  • @sreekumar2181
    @sreekumar2181 3 года назад +1

    എല്ലാം ശരിയാണ്, കേൾക്കുമ്പോൾ എന്തോപോലെ, 👍👍👍100% correct

  • @v.a.sasidharanvellappilli7782
    @v.a.sasidharanvellappilli7782 4 года назад +3

    എന്‍റെ കാരൃങ്ങള്‍ എല്ലാം ശരിയാണ്. നന്ദി

  • @sarathpsarathp5847
    @sarathpsarathp5847 3 года назад +7

    പറഞത് 100%ശെരി ആണ്...🔥🔥

  • @marykuttykuriakose7041
    @marykuttykuriakose7041 3 года назад +4

    THANK YOU SIR GOD BLESS YOU

  • @sojasuku4240
    @sojasuku4240 4 года назад +1

    സർ പറഞ്ഞത് സത്യമാണ്. പോസിറ്റീവ് കാര്യങ്ങൾ. താങ്ക്സ്

  • @kumarananthasubramonian7841
    @kumarananthasubramonian7841 3 года назад

    Very correct assessment.

  • @kavithastips5416
    @kavithastips5416 3 года назад

    പറഞ്ഞതെല്ലാം വളരെ correct ആണ്..

  • @redchilliesgardens8122
    @redchilliesgardens8122 Год назад

    പറഞ്ഞത് മുഴുവൻ സത്യമാണ്

  • @SanthoshKumar-oz1xn
    @SanthoshKumar-oz1xn 4 года назад +4

    നമസ്കാരം തീരുമേനി 🙏
    അങ്ങ്പറഞ്ഞത്95ശതമാനവുംശെരിയിണ്
    ഈശ്വരൻ അങ്ങയെഅനുഗ്രഹിക്കട്ടെ

    • @usharoy2019
      @usharoy2019 3 года назад

      ivide paranja karyangal onnu ozhike ellam sathyamanu ente karyathil.Ammayude valsalyam eniku anubhavapettittilla.thallu mathrame kittiyitullu

  • @subhadradas3941
    @subhadradas3941 4 года назад +3

    What you have said is absolutely correct sir tq

  • @gurukuttanb1380
    @gurukuttanb1380 3 года назад

    Pakuthi sariya👍

  • @gangadharanmk7710
    @gangadharanmk7710 3 года назад +8

    ഒരിക്കലും ഒരു ഗുണം ഉൻടാവില്ല.കഷ്ടപ്പാട് മാത്റം

  • @Dreamcatchergirl-j
    @Dreamcatchergirl-j 2 года назад

    Paranjathellam sheriyanutto... Nte nakshthram chothi ayathil enik abhimanavum ind😇

  • @salinianil5268
    @salinianil5268 3 года назад

    Thanks thirumeni

  • @mavelifoods1476
    @mavelifoods1476 3 года назад

    Valare Shariyane

  • @nishakamal6821
    @nishakamal6821 4 года назад +7

    വളരെ ശെരിയാണ്...

  • @sunithasanthosh3282
    @sunithasanthosh3282 4 года назад +6

    100% correct.. 👍

  • @shajit5600
    @shajit5600 4 года назад +2

    ശരി യാണ് . ഞാനും ചോതിയിൽ ജനിച്ചവൻ. 20/03/77 ആണ് എന്റെ ജനനം. എല്ലാ കാര്യങ്ങളും എന്നെ സംബന്ധിച്ചു വളരെ ശരിയാണ്.

  • @anilanand5931
    @anilanand5931 4 года назад +1

    നന്ദി സാർ

  • @raspberyrycreamsoda
    @raspberyrycreamsoda 4 года назад +3

    Thank you

  • @sudinaajithkumar352
    @sudinaajithkumar352 4 года назад +3

    Sir. എന്റെ നക്ഷത്രം ചോതിയാണ്... സാർ പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണ്

  • @SasidharanNeelakandan-f6m
    @SasidharanNeelakandan-f6m 26 дней назад

    This all of thruth thak you

  • @harishh8270
    @harishh8270 4 года назад +11

    ബാക്കിയെല്ലാം ശരിയാണ്..bt എന്റെ കാര്യത്തിൽ സൗന്ദര്യത്തെ കുറിച്ച് പറഞ്ഞത് മാത്രം കുറച്ച് കൂടിപോയില്ലെ എന്നൊരു തോന്നൽ🤔🤔🤔🤔

  • @anjuthirunilath
    @anjuthirunilath 4 года назад +11

    പറഞ്ഞത് അത്രയും സത്യം ആണ്

  • @satheeshchandran2761
    @satheeshchandran2761 4 года назад +5

    വളരെ ശെരി ആണ്

  • @smithaa1078
    @smithaa1078 4 года назад +2

    എനിക്ക് അടുത്ത് ariyavunna ഒരാൾ ചോതിയാണ്. തിരുമേനി പറഞ്ഞത് എല്ലാം ശരിയാണ്. ഒരു ചെറിയ മാറ്റം പോലുമില്ല.

  • @mydhilidravi3129
    @mydhilidravi3129 3 года назад +4

    ഞാൻ ഒരു ബ്യൂട്ടീഷ്യൻ ആണ്.. സർ പറഞ്ഞതെല്ലാം ശെരിയാണ്... 👍

  • @meharoofamubashira9088
    @meharoofamubashira9088 4 года назад +2

    Sir paranjathokke shariyaanu thanks

  • @ragavanrajeev4683
    @ragavanrajeev4683 4 года назад +1

    Good video thanks

  • @aneeshakhila8213
    @aneeshakhila8213 3 года назад +1

    കൊള്ളാം

  • @SunilKumar-xk4pr
    @SunilKumar-xk4pr 4 года назад +12

    കുറച്ചു സത്യം ഉണ്ട് വളരെ നന്ദി

  • @സ്വാമിഇഡ്ഡലിപ്രിയാനന്ദൻ

    Correct point sir 💪💪💪

  • @gazalprasad2103
    @gazalprasad2103 4 года назад +19

    Sir പറയുന്നതെല്ലാം സത്യമാണ്
    ഞാൻ chothi നക്ഷത്രമാണ്

  • @chandrabose9196
    @chandrabose9196 2 года назад +1

    ശരിയാണ്

  • @lathaviswanathan7145
    @lathaviswanathan7145 4 года назад +7

    എൻ്റെ നക്ഷത്രം ചോതി ആണ് അങ്ങ് പറഞ്ഞതെല്ലാം വളരെ ശരിയാണ്

  • @subinap764
    @subinap764 4 года назад +3

    Good 🕺👍

  • @sreejinalineesh3436
    @sreejinalineesh3436 3 года назад

    പറഞ്ഞത് മുഴുവൻ ശരി യാണ്

  • @jithink4439
    @jithink4439 3 года назад +1

    1000000% crct

  • @ushaSukumar-x6p
    @ushaSukumar-x6p 3 месяца назад

    ഞാൻ ചോതിത ക്ഷത്രക്കാരിയാണ് പറഞ്ഞതെല്ലാം വളരെ ശരിയാണ്

  • @gowrimohan6816
    @gowrimohan6816 4 года назад

    വളരെ valare. Sariyanu

  • @vinidhanu6834
    @vinidhanu6834 2 года назад

    💯ശെരിയാണ്

  • @narayanancv2738
    @narayanancv2738 4 года назад +1

    You are very correct according to me

  • @sawpnass171
    @sawpnass171 4 года назад

    വളരെ ശരിയാണ് പറഞ്ഞ കാര്യങ്ങൾ എല്ലാം

  • @kavyasuresh3410
    @kavyasuresh3410 3 года назад +1

    💯സത്യം... ഇനിയൊന്നും പറയാനില്ല 🙏

  • @adithyan__p_r2698
    @adithyan__p_r2698 4 года назад +1

    Super

  • @selinjohn3953
    @selinjohn3953 3 года назад +1

    ഞാൻ ചോതി ആണ്. പറഞ്ഞത് മുഴുവനും സത്യം ആണ്.

  • @devisreerajesh9440
    @devisreerajesh9440 2 года назад

    Sathtam.100%

  • @kiranaj3015
    @kiranaj3015 9 месяцев назад

    തിരുമേനി പറഞ്ഞ,തെല്ലാം ശരിയാണ്❤❤❤❤❤❤

  • @surendran185
    @surendran185 3 года назад

    Yes... very correct.

  • @gopeekrishnaneelakandan1989
    @gopeekrishnaneelakandan1989 4 года назад

    Very good....

  • @jancygeorgejancygeorge7982
    @jancygeorgejancygeorge7982 4 года назад +6

    സർ ഞാനും ചോതി നക്ഷത്രമാണ് sir പറഞ്ഞതു വളരെ ശരിയാണ്

  • @rijeeshrksrks9594
    @rijeeshrksrks9594 5 месяцев назад

    എല്ലാം സത്യം 👍

  • @shanthirv7005
    @shanthirv7005 4 года назад +3

    100% Correct ji

  • @sajisunny9286
    @sajisunny9286 4 года назад +6

    100%sathyam

  • @jayanthijpg3258
    @jayanthijpg3258 4 года назад +4

    ഞാനും ചോതി... സത്യം ആണ് sir പറഞ്ഞത് 😍

  • @RR-lh5lx
    @RR-lh5lx 3 года назад +1

    Ethu postiva negativa

  • @PKpk-or2oe
    @PKpk-or2oe 4 года назад +1

    Valare seriyanu. 😀👍🏻

  • @snehars1060
    @snehars1060 3 года назад +1

    100% sathyam annu

  • @nalinisukumaran5564
    @nalinisukumaran5564 3 года назад +1

    Ellam sheriyanu👍👍

  • @costalenterprises334
    @costalenterprises334 3 года назад +1

    100% YOU ARE RIGHT, I"M ALSO CHOTHI

  • @nivieekeditz...834
    @nivieekeditz...834 3 года назад

    ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം എന്റെ കാര്യത്തിൽ ശെരിയാണ്. 🤗🤗🤗.ഒരു കാര്യം മാത്രം ഇല്ല. എനിക്ക് അച്ഛനെ ആണ് ഇഷ്ട്ടം. അമ്മയും ഞാനും എപ്പോഴും അടി കൂടും. മുന്നാൾ ആണ്. ഇനി അതാണോ ആവോ.

  • @krishnakrishnadas9917
    @krishnakrishnadas9917 3 года назад

    Valre sariyanu

  • @ziya6854
    @ziya6854 3 года назад

    Sir ningal paranjathu valare athikam sheriyaanu positive maathram paranjathond njan reply cheyyukayalla...ende jeevithathil nadannathum nadannondirikkunnathu aaya kaaryangal 100%....

  • @ravit6829
    @ravit6829 3 года назад

    Very correct,

  • @jayalekshmi6861
    @jayalekshmi6861 4 года назад

    1 correct,2 correct,3 correct,4 correct,5 correct,6 correct,7 correct,8 veryy correct,9 correct,10 correct, 11.correct,12 correct,