വില 6 ലക്ഷം, കിടിലന്‍ സിറ്റി കാര്‍|MG Comet EV Malayalam Review| MG Comet EV Review|TurboDrive

Поделиться
HTML-код
  • Опубликовано: 2 фев 2025

Комментарии • 106

  • @ENGINEMAPS-qw9fm
    @ENGINEMAPS-qw9fm 7 месяцев назад +2

    വളരെ നല്ല വാഹനമാണ് എംജി COMET. ഫുൾ ചാർജിൽ 230 KM റേഞ്ച് കിട്ടിയ, ഒരു വർഷത്തോളം ഉപയോഗിച്ച ഷഹീർ എന്ന ആളുടെ അനുഭവം ഞാൻ വിഡിയോ ചെയ്തിട്ടുണ്ട്❤️❤️❤️

  • @sameeraggarwal8689
    @sameeraggarwal8689 9 месяцев назад +7

    One of the most efficient cars in the market right now
    I travel 80 km every day with 3 colleagues, and its a huge pocket saver.

  • @Mallutripscooks
    @Mallutripscooks 9 месяцев назад +19

    3 lac താഴെ ആയിരുന്നു എങ്കിൽ കേരളം ഫുൾ നിറഞ്ഞേനെ

  • @salammarfa711
    @salammarfa711 9 месяцев назад +3

    ഞാൻ ഒരുപാട് റിവ്യൂ കാണ്ടതിൽ ഏറ്റവും നല്ല സിറ്റി ഡ്രയിവ് കറാണ് എം ജി കോമറ്റ് പക്ഷെ വില കൂടുതലാണ് ഒരു 5ലക്ഷം മുതൽ 6ലക്ഷം വരെയായിരുന്നെങ്കിൽ സാധാരണ മീഡിൽ ക്ലാസ് ഫാമിലിക്ക് അഫോർഡബിൾ ആകുമായിരുന്നു .... ഈ കാര്യം മാർക്കട്ടിങ് ടീം മനസിലാകുമെന്ന് വിജാരിക്കുന്നു

  • @skm394
    @skm394 9 месяцев назад +14

    3 lakhinu worth ആണ്....4 ലക്ഷത്തിനു പെട്രോൾ ഡീസൽ സെക്കന്റ്‌ കാർ നല്ലത് കിട്ടും. ബാക്കി ഉള്ള കാശിനു പെട്രോൾ, ഡീസൽ അടിച്. അവസാനം വണ്ടി വിറ്റാൽ ഒരു ലക്ഷം എങ്ങനെ വന്നാലും കിട്ടും... പിന്നെ എന്തിന് ആണ് ഈ കാർ 😂😂😂

    • @noufalsiddeeque4864
      @noufalsiddeeque4864 9 месяцев назад +9

      കണക്ക് തെറ്റാണ്..... ഒരു ലക്ഷം കിലോമീറ്റർ പെട്രോൾ വാഹനം ഓടണമെങ്കിൽ ചുരുങ്ങിയത് 8 ലക്ഷം രൂപ വരും എന്നാൽ കറന്റ് വണ്ടി ഒരു ലക്ഷം ഓടണമെങ്കിൽ ഒരു ലക്ഷം രൂപ മതിയാകും ഏറിയാൽ 2 ലക്ഷം അപ്പോൾ തന്നെ വാഹനത്തിന്റെ വില തിരിച്ചു കിട്ടിയില്ലേ?

    • @AbhayKrishnan007
      @AbhayKrishnan007 9 месяцев назад

      ​@@noufalsiddeeque48641 ലക്ഷം km ആകുമ്പോഴേക്കും ബാറ്ററി bye bye പറയും.. പിന്നെ അത് മാറ്റണ്ടേ.. എത്ര ആകും for battery

    • @ripfrauds
      @ripfrauds 9 месяцев назад +1

      @@noufalsiddeeque4864battery maattanelo?😂

    • @hiteshyagnik7285
      @hiteshyagnik7285 9 месяцев назад +1

      Bro firstly iska running cost is very low and maintenance cost is also very low in real life also the range is fantastic and eco friendly. Everyone must have these EV's. Much needed in india.

    • @noufalsiddeeque4864
      @noufalsiddeeque4864 9 месяцев назад +2

      @@ripfrauds കമ്പനി ഫ്രീ ആയി മാറ്റിത്തരും...120000 കിലോമീറ്റർ അല്ലെങ്കിൽ 8 വർഷം.....ഓട്ടം കൂടുതൽ ഉള്ളവർക്ക് ലഭമാണ്.

  • @sanalkumarvg2602
    @sanalkumarvg2602 9 месяцев назад +14

    MG comet base മോഡല്‍ On road വില 7.8 ലക്ഷം രൂപ
    Tiago EV base മോഡല്‍ വില 8.6 ലക്ഷം
    രണ്ടും കാറും സിറ്റി use നു പറ്റും ..
    എന്നാല്‍ Tiago EV യ്ക്ക് വേണ്ടി ഒരേ ഒരു ലക്ഷം കൂടുതല്‍ മുടക്കുമ്പോള്‍ കിട്ടുന്നത്
    1) safety 4 star, വളരെ മോശം ഗതാഗത സംസ്ക്കാരം ഉള്ള നാട്ടില്‍ മുട്ട തോട് വണ്ടികള്‍ ഉപയോഗിക്കാതിരിക്കുക
    2) കൂടുതല്‍ space, നാല് പേര്‍ക്ക് സുഖമായി ഇരിക്കാം
    3) പുറകില്‍ ഉള്ള വ്യക്തി ഇറങ്ങാന്‍ comet ന്റെ front ലെ ആള് മാറി കൊടുക്കണം കാരണം രണ്ടു Door ഉള്ളൂ , പുറകിലെ സീറ്റിംഗ് മഹാ മോശം ആണ്
    4) City കാര്‍ എന്നാല്‍ കുട്ടിക്കാര്‍ എന്നല്ല , steering and handle വളരെ മികച്ചത് ആയിരിക്കണം .അതാണ്‌ പ്രധാനം ...Tiago EV അക്കാര്യത്തില്‍ MG comet നേക്കാള്‍ ബഹുദൂരം മുന്നില്‍ ആണ്
    5) മഴ പെയ്തു കല്ലും കട്ടയും ആയി റോഡ്‌ തകരുന്ന ഈ നാട്ടില്‍ , കുണ്ടും കുഴിയും ചാടി നടുവ് ഓടിയാതെ ഇരിക്കാന്‍ യാത്രാ സുഖം പ്രധാനമാണ് , MG comet നേക്കാള്‍ ഒരുപാട് യാത്രാ സുഖം tiago EV യ്ക്ക് ഉണ്ട് , പ്രായമായവര്‍ , ഗര്‍ഭിണികള്‍ ഇവര്‍ക്ക് Tiago EV തന്നെ ആണ് Better
    6) Ford ഉള്‍പ്പടെ ഉള്ള വിദേശികള്‍ പൊടിയും തട്ടി പോയ പോലെ MG യ്ക്ക് വേണമെങ്കില്‍ ഒരിക്കല്‍ പോകാം എന്നാല്‍ TATA ഇവിടെ കാണും
    7) Luxun TATA പോലെ മികച്ച സര്‍വീസുകള്‍ ഇവിടെ ഉണ്ട്
    8) base മോഡലിൽ comet fast charging option ഇല്ല. Tiago യ്ക്ക് ഉണ്ട്..അത്യാവശ്യമായി പോകേണ്ടി വന്നാൽ fast charging ഇല്ലാത്തതു ഒരു ബുദ്ധിമുട്ട് തന്നെ ആണ്.
    so go for Tiago EV , it is the real best City EV Car

    • @motormussetv
      @motormussetv 9 месяцев назад +7

      Out of curiosity I'm asking, are you an employee of Luxon Tata?

    • @a.p8387
      @a.p8387 9 месяцев назад

      Base model price of MG Commet is 6.78 L ( I think it is Onroad )

    • @orurasathinu5064
      @orurasathinu5064 9 месяцев назад

      ഇന്ത്യൻ കാറുകൾ പെട്ടന്ന് തുരുമ്പ് പിടിക്കും

    • @sarathsree837
      @sarathsree837 9 месяцев назад

      alla 7.8 varunnudennu thonnunnu on road ​@@a.p8387

    • @sanalkumarvg2602
      @sanalkumarvg2602 9 месяцев назад

      @@motormussetv ഇത്രയും ആത്മാര്‍ത്ഥത TATA sales ടീം കാണിച്ചിരുന്നു എങ്കില്‍ മാര്‍ക്കറ്റ് അവര്‍ ഭരിച്ചേനെ ചേട്ടാ ..പിന്നെ ഞാന്‍ ഇത്രയും points സമയം ചിലവാക്കി എഴുതിയിട്ട് അതിനെ പറ്റി ഒരു ചുക്കും ചോദിയ്ക്കാന്‍ ഇല്ലാതെ , വ്യക്തി ഹത്യ ചെയ്യാന്‍ ആണ് തോന്നിയത് എങ്കില്‍ അതിനു എനിക്ക് പ്രത്യേകിച്ച് മറുപടി ഇല്ല ..

  • @niyasniyo7659
    @niyasniyo7659 9 месяцев назад +12

    ഇതിലും നല്ലത് ബജാജിന്റെ ക്യൂട്ട് ആണ് 😊

  • @gauravbhatiya7722
    @gauravbhatiya7722 9 месяцев назад

    ഒരു ഉദ്യാനം, MG കോമറ്റിന്റെ ചെറിയ വലിപ്പം ഒരു സന്തോഷപ്പെടുത്താനും അതിന്റെ അടുക്കളയിൽ നിന്നുള്ള ഡിസൈന്‍ സുഖപ്പെടുത്താനും അവസരം ആണ്. ഒരു ലളിതമായ ചാര്‍ജിനിടയില്‍ അത് നിങ്ങളുടെ ദിവസവിശ്രമങ്ങള്‍ക്കായി വിട്ടുവയ്ക്കും, വില 6 ലക്ഷത്തോളം...

  • @Mr.Editor300
    @Mr.Editor300 9 месяцев назад

    This compact one is perfect for me. I usually travel alone and Comet saves my time while going to the office.

  • @himanimittal6366
    @himanimittal6366 9 месяцев назад

    Yesterday only I took test drive of this EV! It feels so premium and has even space

  • @KaranGupta-zr9cv
    @KaranGupta-zr9cv 9 месяцев назад

    This EV looks so cool! I really wanna buy this Ev for my daily chores

  • @clearthings9282
    @clearthings9282 9 месяцев назад +2

    Good explanation🌹🌹🌹

  • @linotnow
    @linotnow 9 месяцев назад

    1:36 അകത്തേക്കു കേറാനും ഇറങ്ങാനും ഒറ്റ door. എല്ലാ കാറിലും അങ്ങനെ തന്നെ അല്ലേ!

  • @sahasagrarwal
    @sahasagrarwal 9 месяцев назад

    Metros need cars like this! Its comfortable, cute and awesome to drive

  • @deveshshrivastav8554
    @deveshshrivastav8554 9 месяцев назад

    Premium and finest EV in the segment. What premium interior and comfortable driving. 🔥

  • @RajeshSingh-pd3iu
    @RajeshSingh-pd3iu 9 месяцев назад

    This EV is affordable and can be easily tackled on busy roads. Thanks for the review Anna.

  • @dineshkapoor8739
    @dineshkapoor8739 9 месяцев назад

    A car like this is perfect for city rides! It crosses narrow lane in style and also ditches traffic

  • @karanbharti9366
    @karanbharti9366 9 месяцев назад

    Comet EV one of the nicest car for daily city ride 😍😍

  • @thevishal_kumarzz
    @thevishal_kumarzz 9 месяцев назад

    I actually felt the difference after travelling in compact cars. Traffic me time save karta hai.

  • @PihuuThakurr
    @PihuuThakurr 9 месяцев назад

    EVs like this are quite a good option for city commuting I feel.

  • @media0073
    @media0073 9 месяцев назад

    Taxi prermitil awailable aano

  • @mathewjoseph3227
    @mathewjoseph3227 9 месяцев назад

    Good Review 👍🏻

  • @nikhilcmc-is6wn
    @nikhilcmc-is6wn 9 месяцев назад

    onroad 10 Lakhs akum, exshowroom thanne 7 lakh anu start cheyyunnath, evde anu 6 Lakh nu kittunnath ?

  • @gauravsisodiya2163
    @gauravsisodiya2163 9 месяцев назад

    Comet is a good practical car, it is good for daily use.

  • @vipinkv4389
    @vipinkv4389 9 месяцев назад +1

    ഈയൊരു ഈയൊരു ഈയൊരു ഈയൊരു ഈയൊരു ഈയൊരു ഈയൊരു ഈയൊരു ഈയൊരു ഈയൊരു ഈയൊരു ഈയൊരു ഈയൊരു ഈയൊരു 😁😁

  • @shahnidk2288
    @shahnidk2288 9 месяцев назад

    Nalla local camera man. Vandi proper aayi kaanikk mister.

  • @BijuMoochickal
    @BijuMoochickal 9 месяцев назад

    ഇവിടെ കല്യാണത്തിന് പോകാനുള്ള prestige വസ്തു ആണ് കാർ ശനി ഞായറോ എടുത്ത എടുത്തു അവർക്ക് daily utility വാഹനം ഒന്നും അറിയില്ല

  • @vijayane1962
    @vijayane1962 9 месяцев назад

    ഈ ഓട്ടോ എടുത്തു കല്യാണത്തിനു പോകണമെങ്കിൽ പിള്ളേർ കയറില്ല ഇതിലും നല്ലത് ഓൾട്ടോ ആണ്

  • @ashrafthachodi8410
    @ashrafthachodi8410 9 месяцев назад +3

    പത്തുലക്ഷം രൂപ കൊടുത്ത് ഇത്രയും ബുദ്ധിമുട്ടാണോ

  • @ShanMondal-o2j
    @ShanMondal-o2j 9 месяцев назад

    Breaking the myth! Comet is really spacious with sufficient space for 4!

  • @VivaChad-ci8dl
    @VivaChad-ci8dl 9 месяцев назад +3

    Safety ടെ കാര്യത്തിൽ Maruti തോ റ്റുപോവുമല്ലോ😅

    • @rajneeshsethiya5259
      @rajneeshsethiya5259 9 месяцев назад

      Bhai Maruti ko Safety mein kabie mat gina sabse karab build quality hai and MG ki usse kafi zyada achi build quality hai!

  • @BijuMoochickal
    @BijuMoochickal 9 месяцев назад

    കോറോണക്ക് എല്ലാവരും ബൈക്ക് എടുത്ത പോലെ 48 % ചൂട് ആകുമ്പോൾ എല്ലാവരും ac കാറിൽ പണിക്ക് പോകും 5 വർഷത്തിനുള്ളിൽ

  • @sabuscaria6836
    @sabuscaria6836 9 месяцев назад

    where it will get please

    • @PLATO-en5kp
      @PLATO-en5kp 8 месяцев назад

      On MG showroom 🙄

  • @shabnashebi2167
    @shabnashebi2167 7 месяцев назад

    ടാക്സി available ആണോ

  • @malayalam9013
    @malayalam9013 9 месяцев назад

    Super car ❤❤❤

  • @sou_thpaw
    @sou_thpaw 9 месяцев назад +1

    Autoriskha vangikkunnad alle ithilum nallad

  • @brightway14
    @brightway14 7 месяцев назад

    ഈ വണ്ടിക്ക് ഒറ്റ ഡോർ മതി ചങ്ങാതി എന്നാൽ ഒന്നുകൂടി വില കുറയും😂😂

  • @chackochi_shibin
    @chackochi_shibin 9 месяцев назад

    👌👌

  • @AjayK-c7y
    @AjayK-c7y 9 месяцев назад

    Tata Nexon Ev,Tiago Ev okke Vann complaints aan

  • @lee-wl1dj
    @lee-wl1dj 9 месяцев назад

    കേരളക്കാരെ പറ്റിക്കാനാവില്ല മക്കളെ 😒 ഒരു 2ലക്ഷം. . പോട്ടെ 2.5

  • @tjohn1020
    @tjohn1020 7 месяцев назад +1

    നിന്നോട് ആരാ പറഞ്ഞത് വില ആറു ലക്ഷം എന്ന്.... 😂😂😂

  • @orurasathinu5064
    @orurasathinu5064 9 месяцев назад

    വണ്ടിക്ക് 2 ലക്ഷം രൂപ.
    Tax 4 ലക്ഷം രൂപ.
    അവസാനം ഒടുക്കത്തെ വില

  • @jackjhone9801
    @jackjhone9801 9 месяцев назад +4

    പാട്ട വണ്ടി 😄

  • @naseefck
    @naseefck 9 месяцев назад

    Gear ille

  • @talk987
    @talk987 9 месяцев назад +1

    ഓട്ടോറിക്ഷയ്ക്ക് പെട്ടി ഓട്ടോറിക്ഷയിൽ ഉണ്ടായ കുട്ടി കേരളത്തിൽ വിലപ്പോകില്ല മാക്സിമം 2 ലാക്സ്.

  • @travelandtechrecords
    @travelandtechrecords 9 месяцев назад +3

    No fast charging

    • @rajatbansal6716
      @rajatbansal6716 9 месяцев назад

      the current variants has fast charging.

    • @sanalkumarvg2602
      @sanalkumarvg2602 9 месяцев назад

      @@rajatbansal6716 10 L variant only, base variants dnt have FC

    • @RazikAp
      @RazikAp 7 месяцев назад

      Fast charging available in Excite fc 9.39 lakhs onroad price.

  • @ASWINALORA
    @ASWINALORA 9 месяцев назад

    Talk about the negatives, else state that it's a paid review!

  • @Lkjhfgfgdfffss
    @Lkjhfgfgdfffss 9 месяцев назад +9

    ഒരു മൂന്നു മൂന്നര ലക്ഷം തരാം😂

  • @sumantaghosh3997
    @sumantaghosh3997 9 месяцев назад

    Comet is a savior in traffic roads. Bangalore Mumbai walo tumhare liye sahi hai ye.

  • @SMNRN
    @SMNRN 9 месяцев назад

    6 ലക്ഷം തരാം, ഒരു വണ്ടി കിട്ടോ?

  • @MohammedMuhammad-zs2op
    @MohammedMuhammad-zs2op 9 месяцев назад

    5 lak on road kittanel kidilan aayirunnu

  • @voiceoftriviyan3079
    @voiceoftriviyan3079 8 месяцев назад

    വില എങ്ങനെ 6 lakh എന്ന് മനസിലായില്ല

  • @sabeebbpr8834
    @sabeebbpr8834 9 месяцев назад

    Naatil curant ella

  • @financefix32
    @financefix32 9 месяцев назад

    6 ex showroom irngumbo 8 lakh

  • @Vi18021
    @Vi18021 9 месяцев назад

    സ്മാർട്ട്‌ ആണോ എന്നാ ഇവൻ നമ്മുടെ ഡാറ്റാ മുഴുവൻ ചോർത്തും 😂😂

    • @Shibu-oc1ss
      @Shibu-oc1ss 9 месяцев назад +1

      Data ellam pande chorthillle inni enthu chorthan😂

    • @gauravsisodiya2163
      @gauravsisodiya2163 9 месяцев назад

      What you want to say? data leak means what? no brand do such thing.

    • @Vi18021
      @Vi18021 9 месяцев назад

      @@gauravsisodiya2163 how you can guaranteed such things

  • @AshfaqAli-es5kv
    @AshfaqAli-es5kv 9 месяцев назад

    ചെറിയ കാർ ആണെങ്കിലും വലിയ വിലയാണ്

  • @user-Dasan
    @user-Dasan 9 месяцев назад +7

    വെറുതെ കിട്ടിയാലും വേണ്ടേ 🤣

  • @sureshsukumaran1360
    @sureshsukumaran1360 9 месяцев назад

    6 ലക്ഷമോ 8 ലക്ഷത്തിന് പുറത്ത് കൊടുക്കണം

  • @dreamcatcher3791
    @dreamcatcher3791 9 месяцев назад

    Ethilum nalle tata Tiago ev aanu

  • @chandrandec31
    @chandrandec31 9 месяцев назад

    Useless car, cute car polum. Adhu 5 and half feet il kooduthall ulla aalkkaarku pattiyadhu alla. Ottayko randu paerko aavaam, pillaerrkku schoolil pogaan cycleinu pakaram use cheyyam.

  • @Vi18021
    @Vi18021 9 месяцев назад

    ചൈനയുടെ ബ്രാൻഡ് ആണോ 🤔🤔🤔

    • @Shibu-oc1ss
      @Shibu-oc1ss 9 месяцев назад

      England ayirnnu IPO chinakaru own cheyunth😂

    • @Aditya_Gourr
      @Aditya_Gourr 9 месяцев назад

      ThisEVv is made by Indians in India first and your money goes to paying their salaries in India. Proud to have this EV in india....Very efficient and easy to park and drive.

  • @noufalsiddeeque4864
    @noufalsiddeeque4864 9 месяцев назад

    ഇന്റർനെറ്റ് ഇൻസൈഡ്😅😅😅😅😅...ചൈന വണ്ടിക്ക് പറ്റിയ പേര്

    • @sameeraggarwal8689
      @sameeraggarwal8689 9 месяцев назад

      It's just a propaganda against the brand, although they have great vehicles
      and I especially like this comet cause it's the most practical and pocket-saving car.

    • @noufalsiddeeque4864
      @noufalsiddeeque4864 9 месяцев назад

      @@sameeraggarwal8689 എന്തിനാണ് ഇങ്ങിനെ ഒരു പേര് അവർ വെക്കുന്നത്?....നെറ്റ് ഇല്ലാത്ത വാഹനം ഇന്ന് ഉണ്ടോ???...ഇന്ത്യ അത്ര അവികസിതം ആണോ...എന്തിനാ ഇങ്ങിനെ ഒരു പേര്?....ലോകം മുഴുവൻ ചൈന വാഹങ്ങളുടെ കടന്നു കയറ്റം ഉണ്ട്.....mg ഹെക്റ്റർ പ്ലസ് റിവേഴ്‌സ് ഇടുമ്പോൾ ഒരു പ്രതേക സൗണ്ട് ഉണ്ടെന്ന് പറയുന്നു എല്ല വാഹനത്തിനും...ബൈജു നായരുടെ വീഡിയോ യിൽ ഉണ്ടായിരുന്നു.

  • @abbaskollancheryvlogs445
    @abbaskollancheryvlogs445 9 месяцев назад

    2lc oke

  • @lp6015
    @lp6015 9 месяцев назад

    Ennalum oru joker look anu kurachu koodi develop cheythal nanayirikum

  • @pubgaddict6890
    @pubgaddict6890 9 месяцев назад

    Nano ev vannene , ellarude karayippich vittille avane 😂😂😂

  • @dineshdinu3123
    @dineshdinu3123 8 месяцев назад

    8 lakh varum

  • @gamingshortzzzz4480
    @gamingshortzzzz4480 9 месяцев назад

    O pineee😂

  • @josephmk6437
    @josephmk6437 9 месяцев назад

    Etilum nallàthu auto anu

  • @salihmichu
    @salihmichu 9 месяцев назад

    1st comment

    • @sowhat7179
      @sowhat7179 9 месяцев назад

      Congrats 🎉

    • @skm394
      @skm394 9 месяцев назад

      അത് കൊണ്ട് 😂? വല്ല പ്രൈസ് കിട്ടുമോ 😂

  • @dondondon1889
    @dondondon1889 9 месяцев назад +4

    7 ലക്ഷത്തിന് ഈ ഓട്ടോ വാങ്ങുന്നതിന് നല്ലത് 50000 സെക്കൻഡ് ടാറ്റാ നാനോ അണ്

  • @ROLEX2024-zct
    @ROLEX2024-zct 9 месяцев назад

    3.5 ലക്ഷം കൊടുക്കുന്നോ

  • @mathewjoseph3227
    @mathewjoseph3227 9 месяцев назад

    Good Review 👍🏻