ഉപ്പാക്ക് Birthday-ക്ക് 8-ന്റെ പണിക്കൊടുത്തു 🥵 Prank Gone wrong

Поделиться
HTML-код
  • Опубликовано: 7 сен 2024
  • We pranked our dad on his birthday. Hope you guys will enjoy watching it.
    Roshens Vlog instagram = / roshensvlog
    ------------------------------------------------------------------------
    ♥♥Facebook♥♥ / roshenfahis
    ------------------------------------------------------------------------
    Paid Promotion :- Roshensvlog@gmail.com
    ------------------------------------------------------------------------

Комментарии • 6 тыс.

  • @hennaz_4623
    @hennaz_4623 3 года назад +3808

    പോത്തു പോലെ വലുതായിട്ടും തെറ്റ് കണ്ടപ്പോ മക്കളാണെന് പോലും നോക്കാതെ കൈ ചുരുട്ടി ഒന്ന് കൊടുത്ത ഉപ്പച്ചി ആണ് ഇതിൽ ഞങ്ങളെ hero..... 😌😌😌

    • @raufkc2060
      @raufkc2060 3 года назад +10

      Sarikum

    • @SHIJAS786
      @SHIJAS786 3 года назад +5

      👍

    • @shahananiyu7797
      @shahananiyu7797 3 года назад +4

      🤣🤣👍👍

    • @vlog9014
      @vlog9014 3 года назад +4

      Hi

    • @IPMbrotherschannel
      @IPMbrotherschannel 3 года назад +19

      Last mon 23age enikk njangal 3makkal but uppa illa, umma und, njangale 3pereyum varacha varayil nirthum, ende, ഉമ്മ, 😆😆

  • @heidisaadiya906
    @heidisaadiya906 3 года назад +4392

    Ayyoo pavam rashii 😂😂😂😂😂

  • @devichandanatvinod8603
    @devichandanatvinod8603 3 года назад +1595

    അടി വാങ്ങുന്നതിന്റെ കൂടെ തന്നെ ആ cake കഴിക്കുന്ന റാഷി hero😂😂😂😂😂😂😂😂😂😂😂

  • @shibilibnbasheer6181
    @shibilibnbasheer6181 3 года назад +1567

    പ്രായം നോക്കാതെ മക്കളെ തെറ്റ് കണ്ടാൽ ഇങ്ങനെ തല്ലണം....
    👍👍👍👍

  • @shareefamujeeb5137
    @shareefamujeeb5137 3 года назад +441

    Birthday ആരുടേത് ആണെങ്കിലും പണിയൊക്കെ റാഷിക്ക് തന്നെ...
    പാവം Rashi..😂😂😂
    ഇനി എന്തൊക്കെ കാണാൻ കിടക്കുന്നു😄😄😍

    • @asidanv3037
      @asidanv3037 3 года назад +1

      ruclips.net/video/pZYK7l3iabE/видео.html

  • @aldrinjohnson5595
    @aldrinjohnson5595 3 года назад +422

    അടി കിട്ടുന്ന് റാഷിക്ക് നേരത്തെ അറിയാം എന്നിട്ടും ആ പണി വിജയകരമായി തീർത്ത റാഷിക് നല്ലൊരു കൈയടി 👏👏❤️

    • @Redmi_appu
      @Redmi_appu 3 года назад +1

      300 subscribe akki tarumo🙏🙏

    • @reemaann
      @reemaann 3 года назад

      nte channel ile videos onn kaanuvo ishtapettal onn support cheyavo please

  • @appuappu5489
    @appuappu5489 3 года назад +7889

    Rashi oru പാവം ആണ് എന്ന് അഭിപ്രായം ഉള്ളവർ ഉണ്ടോ😂😂😂

  • @sinantk3755
    @sinantk3755 3 года назад +140

    Zaiba; inn uppacheede birthday aann
    Rashi; verum birthday alla happy birthday nn 😂😂😂😂

  • @shahilkp9371
    @shahilkp9371 3 года назад +381

    പടച്ചോൻ ആണേ സത്യം ഞാൻ😂😂 ചിരിച്ചു ചിരിച്ചു ഒരു വഴിആയി🤣🤣🤣🤣

  • @artistgkn
    @artistgkn 3 года назад +1259

    ലെ റാഷി : ഇടപെടടാ ഇടപെടടാ ......😬
    ലെ റോഷൻ : കൊടുക്കീം ഉപ്പ നല്ലോണം 😁

  • @a2zdots465
    @a2zdots465 3 года назад +293

    Tripod stand എടുത്തു തല്ലാൻ പോയ അപ്പൻ.... 😍 കലക്കി 🤣🤣

    • @reemaann
      @reemaann 3 года назад +1

      nte channel ile videos onn kaanuvo ishtapettal onn support cheyavo please

    • @shaheershaheere2822
      @shaheershaheere2822 3 года назад +1

      😀😀😃🤣

    • @mallupesgoat
      @mallupesgoat 3 года назад

      179 അവൻ സഹായിച്ച വരോട് സ്നേഹവും നന്ദിയും തുടർന്നുള്ള സപ്പോർട്ട് പ്രതീക്ഷിക്കുന്നു 🙏🙏😘

  • @uvaisvpm5368
    @uvaisvpm5368 3 года назад +351

    ആ കുട്ടിക്ക് ഫാൻസ്‌ ഇല്ലേ ഞാൻ അവളുടെ ഫാൻസ്‌ ആണ് 😂

  • @Cristianonithu
    @Cristianonithu 3 года назад +1596

    ഉപ്പാക്ക് ഫാൻസാരുമില്ലേ 💥❤💥

  • @Abiiishan.
    @Abiiishan. 3 года назад +530

    കുട്ടികളെ നല്ലപോലെ നോക്കുന്ന ഉപ്പാ ഇന്നത്തെ ലൈക്ക് ഉപ്പാക്ക് ഇരിക്കട്ടെ🥰🥰❤️🥰❤️🥰

  • @bhagyalekshmi6512
    @bhagyalekshmi6512 3 года назад +202

    അയ്യോ ചിരിച്ചു ചിരിച്ചു, ഒരു രക്ഷയുമില്ല.😆😄🤣😂. Superb,😍👌👍.

    • @irfadmohammedirfad2889
      @irfadmohammedirfad2889 3 года назад

      ruclips.net/video/Ab2UR3lD8mo/видео.html

    • @mallupesgoat
      @mallupesgoat 3 года назад

      179 അവൻ സഹായിച്ച വരോട് സ്നേഹവും നന്ദിയും തുടർന്നുള്ള സപ്പോർട്ട് പ്രതീക്ഷിക്കുന്നു 🙏🙏😘

  • @subifasal9952
    @subifasal9952 3 года назад +76

    ഉപ്പ ഭയങ്കര ദേഷ്യക്കാരൻ ആണ് 🤩🤩🤩

  • @aliengamer9055
    @aliengamer9055 3 года назад +457

    ഇനി ജീവിത്തത്തിൽ റോശു ഉപ്പാനെ prank ചെയ്യില്ല 😂😂😂😂😂😂 ഉപ്പ masss🔥

  • @najmunneesa.p2024
    @najmunneesa.p2024 3 года назад +286

    എല്ലാ ഉപ്പമാർടിം സ്ഥിരം ഡയലോഗ്: 🤣 ഈ മേലെ ഒറ്റകിര്ന്നുള്ളള്ള പരിപാടിയൊന്നും പറ്റൂല്ല😁😉

    • @mallupesgoat
      @mallupesgoat 3 года назад

      179 അവൻ സഹായിച്ച വരോട് സ്നേഹവും നന്ദിയും തുടർന്നുള്ള സപ്പോർട്ട് പ്രതീക്ഷിക്കുന്നു 🙏🙏😘

  • @saboorahassan4661
    @saboorahassan4661 3 года назад +802

    റോഷു ക്യാമറ പിടിക്കുമ്പോഴും റാഷി ക്യാമറ പിടിക്കുമ്പോഴുള്ള വ്യത്യാസം നല്ലത് പോലെ മനസ്സിലാവും 🤣

  • @sinanvk6811
    @sinanvk6811 3 года назад +98

    ഞാൻ zaiba പറഞ്ഞത് പോലെ സോഫയിൽ കിടന്ന് കണ്ടു 😻🌝😁

  • @suchithra4386
    @suchithra4386 3 года назад +367

    Le rashi: പൊട്ടിക്കടാ പൊട്ടാ 😂😂😂

    • @2_s952
      @2_s952 3 года назад +1

      Ayinu

    • @mallupesgoat
      @mallupesgoat 3 года назад +1

      179 അവൻ സഹായിച്ച വരോട് സ്നേഹവും നന്ദിയും തുടർന്നുള്ള സപ്പോർട്ട് പ്രതീക്ഷിക്കുന്നു 🙏🙏😘

  • @IamViberHadi
    @IamViberHadi 3 года назад +663

    പ്രാങ്കെന്നു പറഞ്ഞാൽ ഇതൊക്കെയാണ് പ്രാങ്ക് 😄യൂട്യൂബ് ചരിത്രത്തിൽ കണ്ട ഏറ്റവും നല്ല പ്രാങ്ക് ഇത് തന്നെയായിരുന്നു...!!😂🔥

  • @thrissurkaariapaaratha
    @thrissurkaariapaaratha 3 года назад +420

    തല്ലുകൾ ഏറ്റു വാങ്ങാൻ റാഷി ന്റെ ജീവിതം ഇനിയും ബാക്കി 🤣🤣🤣

    • @hoi5771
      @hoi5771 3 года назад +1

      😂😂

    • @hellojdjdjd
      @hellojdjdjd 3 года назад

      ruclips.net/video/Im9DJD16lFI/видео.html

    • @maskedmallugadgets9228
      @maskedmallugadgets9228 3 года назад

    • @Bismiyaah_
      @Bismiyaah_ 3 года назад +2

      എന്റെ വീട്ടിൽ ഞാൻ aan തല്ല് ഏറ്റ് വാങ്ങാൻ nilkkal😂😂

  • @user-ug8hp7mg3y
    @user-ug8hp7mg3y 3 года назад +25

    തല്ല് കിട്ടുന്നത് different angles ൽ നിന്നും എടുത്ത റോഷനിരിക്കട്ടെ ലൈക്‌

  • @ajayakumara2924
    @ajayakumara2924 3 года назад +89

    *ബർത്തടയ്ക്ക് പോലും പ്രാങ്ക് ചെയുന്ന റോഷൻ കില്ലാടി അല്ല.. കില്ലാടി കാ കില്ലാടി.. ഉപ്പ നിങ്ങൾ ഭാഗ്യവാൻ ആണ്🙌👍*

  • @shibilitho2498
    @shibilitho2498 3 года назад +346

    ബാപ്പാനെ മ്മക്ക് ഇഷ്ടായി ....ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി .......ബാപ്പ :- എന്നെ പ്രാങ്ക് ചെയ്യേ 😂

    • @asidanv3037
      @asidanv3037 3 года назад +3

      ruclips.net/video/pZYK7l3iabE/видео.html

  • @foodart1825
    @foodart1825 3 года назад +491

    ഏത് വാപ്പ ആയാലും തല്ലി പോകും..സ്വന്തം മക്കൾ വഴി തെറ്റുന്നത് കണ്ട് നിൽക്കാൻ പറ്റുമോ.🥺.പ്രങ്ക്‌ അനെങ്കിൽ പോലും😊
    ഉപ്പചി ഫാൻസ്❤️

  • @Littilebells
    @Littilebells 3 года назад +30

    Pretheka sredhekk... :ellarum sofayil irunnu kananm😂😂😂

  • @itsrahulgopakumar
    @itsrahulgopakumar 3 года назад +60

    LE rashiee: edapedadaaaa....edapedadaaa...😂

    • @abhirudhranjsih69
      @abhirudhranjsih69 3 года назад +1

      Ark droid enna channel onnu Keri nookumo ishttapettal onnu bell icon press chaiyo .

  • @anytimeprank160kviews9
    @anytimeprank160kviews9 3 года назад +58

    *4:55** ഈ സ്വഭാവം ഉള്ളവർ ഉണ്ടോ... Cake കണ്ടാൽ പിന്നെ അതിൻ്റെ സൈഡീന്ന് എന്തെങ്കിലും ഒക്കെ പെറക്കി തിന്നാണ്ട് ഒരു സമാധാനവും വരില്ല! 😂*

  • @shahan2309
    @shahan2309 3 года назад +345

    Le rashi : ഇടപെടടാ ഇടപെടട 🥺😠
    Le roshan : time ആയിട്ടില്ല kurachkudi kidade 😂😂

    • @STATUSWORLD-oz6cx
      @STATUSWORLD-oz6cx 3 года назад +2

      Ark droid enna channel onnu Keri nookumo ishttapettal onnu bell icon press chaiyo

    • @muhdafsal630
      @muhdafsal630 3 года назад +2

      🤣🤣🤣🤣

    • @basil_az_official
      @basil_az_official 3 года назад +3

      😂

    • @legendgamerpes4339
      @legendgamerpes4339 3 года назад +4

      🤣🤣🤣

    • @mallupesgoat
      @mallupesgoat 3 года назад

      179 അവൻ സഹായിച്ച വരോട് സ്നേഹവും നന്ദിയും തുടർന്നുള്ള സപ്പോർട്ട് പ്രതീക്ഷിക്കുന്നു 🙏🙏😘

  • @athiraathi5457
    @athiraathi5457 3 года назад +32

    Cake മുറിക്കുന്നതിന് മുമ്പ് തിന്ന Roshan 😀😀

  • @Muhammedshaheer852
    @Muhammedshaheer852 3 года назад +379

    Le Rashi: എന്തോ എവിടെയോ ഒരു തകരാറ് പോലെ 😂😂

  • @nidalabdulla3695
    @nidalabdulla3695 3 года назад +161

    12:41 റാഷീന്റെ ഓട്ടം അത് കണ്ടിട്ട് ഉമ്മാന്റെ ചിരി 😂😂😂

  • @muhammedirfan313
    @muhammedirfan313 3 года назад +316

    Birthday വാപാടെ ആണെങ്കിലും പണി കിട്ടിയത് റാഷിക്കാണ്..... 😂😂😂
    റാഷിടെ ജീവിതം ഇനിയും ബാക്കി 😂😂😂

    • @sham_seer_0073
      @sham_seer_0073 3 года назад +1

      ബാക്കിയുള്ളവരുടെ ജീവിതമോ

    • @rifafathima5870
      @rifafathima5870 3 года назад +1

      @@sham_seer_0073 athenne

    • @muhammedirfan313
      @muhammedirfan313 3 года назад

      @@sham_seer_0073 🙄

    • @mallupesgoat
      @mallupesgoat 3 года назад +2

      179 അവൻ സഹായിച്ച വരോട് സ്നേഹവും നന്ദിയും തുടർന്നുള്ള സപ്പോർട്ട് പ്രതീക്ഷിക്കുന്നു 🙏🙏😘

    • @mommyofrihanuandshyzu1992
      @mommyofrihanuandshyzu1992 3 года назад +1

      Ennem support cheyuo plz

  • @Navasponthanal
    @Navasponthanal 3 года назад +273

    ❌❌വീട്ടിലെ ചെണ്ട എന്നും ഇപ്പോഴും Rashi തന്നെ🥁🥁

  • @nasiharshanasiharsha8681
    @nasiharshanasiharsha8681 3 года назад +120

    പാവം റാഷി തിന്ന കേക്ക് ദഹിച്ചു പോയി😂😂😂😂😂😂😂😂😂😂😂.സ്നേഹമുളള ഉപ്പ❤

  • @a2zdots465
    @a2zdots465 3 года назад +345

    ഇതിപ്പോൾ ഉപ്പാക്കല്ല 8 ന്റെ പണി കിട്ടിയത് 🤣ഉപ്പയാണ് 8 ന്റെ പണിക്കൊടുത്ത് റാഷിക്ക് 🤣😆

    • @Redmi_appu
      @Redmi_appu 3 года назад +5

      300 subscribe akki tarumo🙏🙏🙏

    • @rahathvk4457
      @rahathvk4457 3 года назад +3

    • @mallupesgoat
      @mallupesgoat 3 года назад +3

      എന്നെ പോലെ ഉള്ളവരെ സപ്പോർട്ട് ചെയ്യാൻ ആരുമില്ലേ 😭😭😭🙏🙏

  • @sinansalam948
    @sinansalam948 3 года назад +305

    ബെഡിൽ കിടന്നു കണ്ടവർ ഇവിടെ വാ...🤣

  • @guppytown317
    @guppytown317 3 года назад +16

    റോസിൻ കാക്കയുടെ വീഡിയോ കണ്ടതിൽ ഏറ്റവും ഇഷ്ടപ്പെട്ട ഒരു വീഡിയോ ആണ് 👌👌👌👌👌👌👌 കിടുക്കി തിമിർത്തു കലക്കി

    • @asidanv3037
      @asidanv3037 3 года назад +1

      ruclips.net/video/pZYK7l3iabE/видео.html

  • @amrutha_ammu_
    @amrutha_ammu_ 3 года назад +276

    റോഷു എന്തു ചെയ്താലും റാഷിക്ക് തന്നെ തല്ല്😂😁

    • @asidanv3037
      @asidanv3037 3 года назад +2

      ruclips.net/video/pZYK7l3iabE/видео.html

  • @vinodskpm1
    @vinodskpm1 3 года назад +119

    Starting തന്നെ റാഷിക്കകന്റെ അഭിനയം കണ്ട് ചിരിച് ചത്തു 😂😂

  • @ayoobkabeer3611
    @ayoobkabeer3611 3 года назад +131

    ആ പിതാവിന്റെ കരുതൽ ആണ് മക്കളോടുള്ള ഉപ്പക്ക് ഇരിക്കട്ടെ എന്റെ അഫിവന്ദനം

  • @allnaderobin1487
    @allnaderobin1487 2 года назад +18

    The Next Day
    Le Roshan: oru prank cheyythalo
    Le Rashi:onnu poda kittiyathu mathiyayi

  • @unaisksd
    @unaisksd 3 года назад +85

    ഇനിയും ഒരുപാട് ബർത്ത് day ആഘോഷിക്കാൻ സാധിക്കട്ടെ ഉപ്പാക് ഹാപ്പി birth day 😍

    • @gamingtube2428
      @gamingtube2428 3 года назад

      ruclips.net/video/jMw8ER0hjcU/видео.html

  • @shinuu_uuh
    @shinuu_uuh 3 года назад +267

    പാവം റാഷി വീട്ടിലെ ചെണ്ട എന്നത് റാഷി തന്നെ 😂

  • @Urname12
    @Urname12 3 года назад +126

    Perfect birthday 🎂 with perfect prank😂😂😂and perfect okey

    • @lamiyaworld851
      @lamiyaworld851 3 года назад +2

      1m alle aayit ully appothinu kand thirtho

    • @Nivedhya..
      @Nivedhya.. 3 года назад

      Ithrem pettenn full kando

    • @No-name674.
      @No-name674. 3 года назад

      @@Nivedhya.. skip adicharikkum🔥

    • @No-name674.
      @No-name674. 3 года назад +1

      @KANIMANKALAM KOVILAKAM FANS എന്റെയും ചെയ്യോ 😂

    • @angel7688
      @angel7688 3 года назад

      ruclips.net/video/n2SFBm3Y2xE/видео.html

  • @asmilsanu6701
    @asmilsanu6701 3 года назад +25

    Kuppi pottikkathe aadi kalikunna le rashi😹

  • @geetharaghavan4611
    @geetharaghavan4611 3 года назад +352

    Roshanteവ്ലോഗ് നു വേണ്ടി അടികൊള്ളാനും റാഷി തയ്യാർ. എന്നാലും ഇങ്ങനെ അടിയ്ക്കണ്ടായിരുന്നു പാവം റാഷി mon

    • @nizam2168
      @nizam2168 3 года назад

      🤕🤕

    • @shanidshanid3208
      @shanidshanid3208 3 года назад +1

      Annalum rashi കാണാൻ ingana adikkarudayirunnu🥺🥺😕😕😕😕

    • @dope3018
      @dope3018 3 года назад

      Ith avare oru rasam alle

    • @mallupesgoat
      @mallupesgoat 3 года назад

      179 അവൻ സഹായിച്ച വരോട് സ്നേഹവും നന്ദിയും തുടർന്നുള്ള സപ്പോർട്ട് പ്രതീക്ഷിക്കുന്നു 🙏🙏😘

    • @mommyofrihanuandshyzu1992
      @mommyofrihanuandshyzu1992 3 года назад

      @Football Talks ennem support cheyuo

  • @ashiqaq3030
    @ashiqaq3030 3 года назад +58

    Rashi: idapedada idapedada...🍾
    🤣🤣🤣🤣🤣🤣🤣
    Uppa pever........💪

  • @timecomedyvlogs3959
    @timecomedyvlogs3959 3 года назад +157

    ഹ ഉപ്പാക് അള്ളാഹു ആഫിയത്തും അരകൈബും നൽകട്ടാ

    • @malikkt6345
      @malikkt6345 3 года назад +4

      What is അര കൈബ്?

    • @atobizzz
      @atobizzz 3 года назад

      Ameen

    • @mallusown7182
      @mallusown7182 3 года назад +2

      @@malikkt6345 ആരോഗ്യവും

  • @starbrothers9048
    @starbrothers9048 3 года назад +34

    Rashi,roshan,zaiba ee koodappirappukalude sneham evidem undavilla👍🤩😆💓
    Ingane venam sahodarangalayal 💓💓👍

  • @meesamadhavan710
    @meesamadhavan710 3 года назад +352

    ബർത്ഡേയ് ആയിട്ട് അച്ഛന്റെ കൈയിൽ നിന്നും അടി കിട്ടി അല്ലെ 🤣🤣

  • @shareefmohammed9996
    @shareefmohammed9996 3 года назад +542

    ഇത് എന്റെ ഐഡിയ ആയിപോയി അല്ലെങ്കിൽ നിന്നെ ഞാൻ കൊന്നേനെ 🤣🤣🤣എന്ന് റാഷി 😂😂

  • @sham_seer_0073
    @sham_seer_0073 3 года назад +49

    റാഷിക്ക് അടി കിട്ടുന്ന shorts 2, 3 വട്ടം ഇട്ട roshu ആണ് hero

  • @aroosaaru7732
    @aroosaaru7732 3 года назад +28

    പാവം റാഷി എന്നാലും വെണ്ടാർന്നു 😘😘

  • @ajayakumara2924
    @ajayakumara2924 3 года назад +63

    *അടി കിട്ടിയപ്പോൾ ആ മുഖം..*
    *വാപ്പയുടെ സ്റ്റാൻഡ് വെച്ചുള്ള അടിയുടെ പടയൊരുക്കം..*
    *ഇതെല്ലാം ഷൂട്ട്‌ ചെയ്യുന്ന റോഷൻ..* *എല്ലാം കോമഡി ഡാർക്ക്‌ ആയിട്ടുണ്ട്😌😂*

  • @s4tech948
    @s4tech948 3 года назад +182

    ഇത്രയും നേരം റോശൂന്റെ വീഡിയോക്ക് wait ചെയ്തവർ ആരൊക്കെ 🤟

    • @sameerasami6626
      @sameerasami6626 3 года назад +4

      👍👍❤️❤️❤️❤️😁😁😉😁😁

    • @maskedmallugadgets9228
      @maskedmallugadgets9228 3 года назад +3

    • @hishmm1
      @hishmm1 3 года назад +3

      ❤️

    • @abdulkareem-ul2ce
      @abdulkareem-ul2ce 3 года назад +2

      ഞാൻ

    • @mallupesgoat
      @mallupesgoat 3 года назад +1

      179 അവൻ സഹായിച്ച വരോട് സ്നേഹവും നന്ദിയും തുടർന്നുള്ള സപ്പോർട്ട് പ്രതീക്ഷിക്കുന്നു 🙏🙏😘

  • @Social-justice-warrior-s
    @Social-justice-warrior-s 3 года назад +305

    അടിവാങ്ങി കൊണ്ട് ആ കേക്ക് കഴിക്കുന്ന ആ മനുഷ്യന്റെ വലിയമനസ്സ് 😂😂

  • @izzaazii7452
    @izzaazii7452 3 года назад +62

    Roshen :ഇത് പ്രാങ്ക് ചെയ്തതാണ്😁
    Uppa :ന്നെ പ്രാങ്ക് ചെയ്യേ 🤨
    പിന്നല്ല പ്പാനെ പ്രാങ്ക് ചെയ്യേ ന്താപ്പോ അന്റെയൊക്കെ ഹാല് 🤣🤣🤣😂പ്യാവം റാഷി 🤣

  • @anjanavs3724
    @anjanavs3724 3 года назад +184

    Cake തന്ന കൈ കൊണ്ട് അടി കിട്ടിയല്ലോ rashiye 😂😂😂😂😂ലസ്റ്റ് ഉപ്പ .ഇമ്മാതിരി മാഞ്ഞാളം കളി ഒന്നും ഇക്ക് ഇഷ്ട്ടം അല്ല😂😂😂😂

  • @ummoosrejuvlog5726
    @ummoosrejuvlog5726 3 года назад +41

    Happy birthday... ഉപ്പ... ദീര്ഗായുസും ആരോഗ്യവും ഉണ്ടാവട്ടെ.... അടി തുടങ്ങിയതും സായ്‌ബമോൾ പേടിച്ചു മൂലയിലെത്തി.... 😄😄😄

  • @malavikasrajesh4889
    @malavikasrajesh4889 3 года назад +44

    റാഷി യുടെ മുഖത്ത് നല്ല ക്ഷീണം തോന്നിക്കുന്നുണ്ട് 😀

  • @lailahaneefa2568
    @lailahaneefa2568 3 года назад +82

    Lle rashi :തിരുപതിയായി😂😂

  • @safarishad6190
    @safarishad6190 3 года назад +86

    നല്ലോണം കിട്ടിലെ ഉപ്പാന്റെ അടുത്തിന്ന് 🤭🤭🤭🤭🤭🤭🤭🤭🤭🤭🤭
    പാവം ഇണ്ട് 💞💞🤭🤭🤭🤭🤭

  • @Sibinkss
    @Sibinkss 3 года назад +68

    സായ്‌ബ പറഞ്ഞത് കൊണ്ട് സോഫയിൽ ഇരുന്ന് വീഡിയോ കണ്ടു

  • @sinushahanas3053
    @sinushahanas3053 3 года назад +81

    Le Uppa:”Inganthe maanjaalam kali ivde nadakkulaaa “🤣🤣🤣🤣

  • @mohammedsafwanam6884
    @mohammedsafwanam6884 3 года назад +31

    പാവം എല്ലാ അടിയും അനിയൻ🤔 ആണല്ലോ

  • @shebinlal2098
    @shebinlal2098 3 года назад +194

    ഈ brother's ന്റെ സ്നേഹം കാണുമ്പോൾ വീട്ടിൽ ഉള്ളതിനെ ഓർത്ത് സങ്കടം വരുന്നത് 😔😔

    • @vimalp103
      @vimalp103 3 года назад

      🤣

    • @UNKNOWN-no6ol
      @UNKNOWN-no6ol 3 года назад

      Enikkum

    • @Bismiyaah_
      @Bismiyaah_ 3 года назад

      അധോക്കെ എന്റെ bro ഭയങ്കര friendly aan ❤️❤️😁 ഇദ് പോലെ തന്നെ

    • @Bismiyaah_
      @Bismiyaah_ 3 года назад +2

      Bro അത്ര മോഷനോ എന്റെ വീട്ടിൽ എന്ന് രാത്രി വഴക്ക 😂😂❤️

    • @shebinlal2098
      @shebinlal2098 3 года назад

      @@cluelesssoul7570 😄

  • @SS-un3pz
    @SS-un3pz 3 года назад +18

    ഉപ്പ വേറെ ലെവൽ ആണല്ലോ ഇത്രക്കും പ്രതീക്ഷിച്ചില്ല 😍😍😍 ഉപ്പ powereeesh 😍😍😍

  • @arshad_creationzz8743
    @arshad_creationzz8743 3 года назад +154

    സ്ഥിരം പ്രേഷകർ ആരൊക്കെ ond💥💥😂

  • @anshidafathima7718
    @anshidafathima7718 2 года назад +11

    റോശൂന്റെ song പൊളി ❤️❤️❤️❤️👍🏻

  • @shancutz
    @shancutz 3 года назад +108

    Rashi: ഇതിപ്പോ എന്താ ഉണ്ടായേ...

  • @himshanmuhammed9344
    @himshanmuhammed9344 3 года назад +28

    വല്ലാത്ത അടി ayyi പോയ്യി 😂😂

  • @rafiriyas7266
    @rafiriyas7266 3 года назад +144

    ഞാൻ വിചാരിച്ചു റാഷിന്റെ കഥ കയിഞ്ഞ് എന്ന് 😂😂😂😂

  • @arya2532
    @arya2532 3 года назад +25

    Pyavam rashi. Rashi ishttam❤

  • @pathuzz8086
    @pathuzz8086 3 года назад +96

    വീഡിയോ പൊളി.....😍😍😍റാഷിക്ക പാവം ആണെന്ന് തോന്നുണ്ടോ.....😍ചിരിച്ചു ചിരിച്ചു ഒരു വഴി ആയി ...!!😅😅😆😆😆സൈബ പറഞ്ഞത് കൊണ്ട് ഞാൻ സോഫയിൽ കിടന്ന് കണ്ടു.....!!😅😍

    • @arathyd5666
      @arathyd5666 3 года назад +1

      🤣🤣🤭

    • @mallupesgoat
      @mallupesgoat 3 года назад +3

      എന്നെ പോലെ ഉള്ളവരെ സപ്പോർട്ട് ചെയ്യാൻ ആരുമില്ലേ 😭😭😭🙏🙏

  • @aswinar5158
    @aswinar5158 3 года назад +31

    ഈയിടയായി ഒരുപാട് പ്രാങ്ക്കൾ കണ്ടിട്ടുണ്ടെങ്കിലും ഇത്ര ചിരിച്ച ഒരെണ്ണം...😂😂😂
    എന്റെ മോനെ.... ഇജ്ജാതി 😂😂😂

  • @MS-kb1in
    @MS-kb1in 3 года назад +54

    The most lovely siblings ❤️
    Rashi
    Roshu
    Zaiba❤️❤️❤️

  • @smithasathosh7233
    @smithasathosh7233 3 года назад +1

    ഈ vedio കണ്ട് ഞാൻ ചിരിച്ചു ചിരിച്ചു ചത്തു. 🤣🤣🤣🤣🤣🤣🤣🤣, thank you so much.

  • @midhuntech3872
    @midhuntech3872 3 года назад +35

    ഉപ്പയുടെ അടി ഇജ്ഞതി 🤣🤣🤣🤣😂😂😂😂😂😂😂

  • @ayisharidha1130
    @ayisharidha1130 3 года назад +23

    റാഷിയുടെ മുഖവും റോഷന്റെ പാട്ടും അത് കലക്കി 😂😂😂

  • @anittarosetomy3798
    @anittarosetomy3798 3 года назад +29

    ഉപ്പാ Brithday പൊളിച്ചു. Pavam reshi ഇക്കാ. പണി എവിടുന്നൊക്കെ വരുന്നത്.reshi fan. Katta fan roshn ഇക്കാ, reshi ഇക്കാ, shabia mol. Full pever.. 💢💥💯💥💥💥💥💥
    One like👍

  • @Jafar-mf1or
    @Jafar-mf1or 3 года назад +1

    പടച്ചവനേ ഉപ്പാക്കും ഉമ്മാക്കും ദീർഘായുസ്സും ആരോഗ്യവും കൊടുക്കണേ റഹ്മാനെ, എന്റെ മക്കൾ പിഴക്കുന്നു എന്നറിയുമ്പോൾ ഏതു രക്ഷിതാക്കൾക്കും മനമൊന്നു പിടയും പിന്നെ അവരുടെ ജീവിതം കണ്ണീരിൽ ആകും, മാതാപിതാക്കളെ കണ്ണീരിൽ ആക്കുന്ന ഒരു വൃത്തികേടും ഒരു മക്കളിൽനിന്നും വരാതിരിക്കട്ടെ എന്ന് അല്ലാഹുവിനോട് ഞാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു

  • @farisv2038
    @farisv2038 3 года назад +22

    9:38 pottikkku pottta 😂😂😂💥✨💯

  • @shifasmohd5497
    @shifasmohd5497 3 года назад +63

    അവസാനം റാഷിൻറെ ഒരു ഓട്ടം ഇണ്ട് കണ്ടിട്ട് 😂😂😂

  • @sjsj1319
    @sjsj1319 3 года назад +73

    😂😂😂 ഇങ്ങനെള്ള മഞ്ഞളക്കളി ഒന്നും ന്നോട് മാണ്ട 😂😂😂😂

    • @asidanv3037
      @asidanv3037 3 года назад +1

      ruclips.net/video/pZYK7l3iabE/видео.html

  • @bindu3022
    @bindu3022 3 года назад +46

    റാഷിയോട് ചോദിക്ക് സാധനം എവിടുന്നാ കിട്ടിയെന്ന് 😂

  • @sinanfayis5024
    @sinanfayis5024 3 года назад +182

    ഒരു കാര്യം മനസിലായി star magicn പകരം ഇത് കണ്ടാൽ മതി 😍

    • @richuanu4770
      @richuanu4770 3 года назад +9

      star magic kkin pagaram vekkan onnulya *Star magic💪💪💪*

    • @jasnayanz5093
      @jasnayanz5093 3 года назад

      Ayeee

  • @muhlasin9509
    @muhlasin9509 3 года назад +35

    Enii ജീവതത്തിൽ
    Uppana prank ചെയ്യൂല 😹😹😂😂
    Le uppa : എന്നാ prank ചെയണോ
    Le roshu വാ പോവാ 😹😂😂

  • @vismayavasudevan3782
    @vismayavasudevan3782 3 года назад +21

    റാഷിക്കയുടെ അഭിനയം 🤣 അഭിനയസിങ്കം റാഷിക്ക 😌

  • @saranmohan4783
    @saranmohan4783 3 года назад +17

    Le roshan : veedhana undodaa

  • @noorafathima7950
    @noorafathima7950 3 года назад +12

    Pavam rashikaa 😔തല്ല് എല്ലാം rashikk പ്ലാൻ റോഷുവും സായ്‌ബയും തല്ല് എല്ലാം റാഷിക് റാഷി ഇക്ക ഉയിർ ❤❤ റാഷിപാവം എന്നുല്ലാവർ ആരൊക്കെ 💞💞കിടിലെൻ ഫാമിലി ചിരിയും കളിയും എല്ലാമുള്ള 💞famili♥

  • @azimicraft3962
    @azimicraft3962 3 года назад +109

    റാശി എടുക്കുന്ന വീഡിയോ തന്നെ കാണാൻ ഒരു ഭംഗി 🌹

  • @naseerasajid3893
    @naseerasajid3893 3 года назад +28

    2:33 njan sofa yil aanirikkynnath🤩

  • @jashxahm8874
    @jashxahm8874 3 года назад +4

    2:32 ഈ time ഇൻ sofa യുടെ aad vannu🤣🤣🤣

  • @nishanishak.v8422
    @nishanishak.v8422 3 года назад +120

    Uppa: Ede Endane...😡
    Rashi: Onnu illa.....😂🤣

  • @nfxnafi
    @nfxnafi 3 года назад +117

    Roshante ഉമ്മയെയും ഉപ്പയെയും ഇഷ്ട്ടമുള്ളവർ ഉണ്ടോ 💞🤩👍

  • @soumyav1407
    @soumyav1407 3 года назад +84

    2 ON TRENDING 🔥🔥🔥

  • @rinsharinu4191
    @rinsharinu4191 2 года назад +1

    റോഷനെ തല്ലുന്ന ഇടയിൽ നമ്മുടെ റാഷി വിഡിയോ ഇടുക്ക 😂 ചിരിച്ചു ചിരിച്ചു catthu