ഇപ്പോൾ ഭാരപ്പെടുന്ന വിഷയത്തെ ഈ ആരാധനയിലൂടെ സമർപ്പിച്ച് പ്രാർത്ഥിക്കുക

Поделиться
HTML-код
  • Опубликовано: 10 янв 2025

Комментарии • 314

  • @unnimol1995
    @unnimol1995 День назад +5

    കർത്താവേ കടബാധയിൽ നിന്ന് എന്നെ രക്ഷിക്കേണമേ ആമേൻ🙏🙏🙏

  • @AGNIVESHCM
    @AGNIVESHCM День назад +4

    കർത്താവ് എന്റെ ഇന്നത്തെ ഭയപ്പെടുന്ന പ്രശ്നം ഇന്ന് പരിഹരിച്ച് തരണമേ ഇന്നത്തെ സാമ്പത്തിക ബുദ്ധിമുട്ട് തീർത്തു തരണേ അമ്മ മാതാവേ എന്റെ മോന്റെ ഓപ്പറേഷൻ വിഷമമില്ലാതെ നടത്തി തരണേ തിരു കുമാരനോട് പറഞ്ഞു അമ്മ എല്ലാ കാര്യങ്ങളും നടത്തി തരണമേ

  • @geethavijayanathanasan9540
    @geethavijayanathanasan9540 19 часов назад

    അമ്മേ മാതാവേ തടസം മാറ്റി തരണമേ മക്കളെ അനുഗഹിക്കമേ പരിശുദ്ധ അമ്മേ പരിഷ എഴുതു മക്കളെ അനുഗ്രഹിക്കണമേ ദൈവമാതാവേ 🙏🙏🙏

  • @KavithaKavi-ui4ht
    @KavithaKavi-ui4ht День назад +2

    പരിശുദ്ധ മാതാവേ ഇന്ന് എന്റെ സങ്കടം മാറ്റി തരണേ,കുടുംബത്തിലെ സാമ്പത്തിക ബുദ്ധിമുട്ടുകൾ എത്രയും വേഗം തീരാൻ ഒരു വഴി കാണിച്ചു തരണേ, ആമേൻ ❤️❤️❤️ 🙏🏻🙏🏻🙏🏻

  • @anju4678
    @anju4678 День назад +4

    എന്റെ മാതാവേ 🙏🙏എന്റെ അമ്മയുടെയും മോന്റെയും എല്ലാ രോഗങ്ങളും മാറ്റി തരണേ 🙏

    • @somankesavan2403
      @somankesavan2403 День назад

      😢അമ്മേ എന്റെ ഭവനത്തിൽ വരുവാൻ കൃപ ഓയുണ്ടാകണമെ 🙏❤️🌹🙏❤️🌹🙏🌹🌹

  • @sujasuja5410
    @sujasuja5410 День назад +3

    കൃപസാനം പ്രസാദവര മാതാവേ, എന്നെ അവിടുത്തെ പ്രത്യക്ഷീകരണത്തിന് സാക്ഷിയാക്കേണമേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @savithrisavithri619
    @savithrisavithri619 День назад +2

    അമ്മേ കൃപാസന മാതാവേ എന്റെ ഭർത്താവിന്റെ വലതു കയ്യിന്റെ വേദനയും നീരും മാറ്റി കൊടുക്കേണമേ...... 🙏🙏അമ്മേ മാതാവേ പ്രാർത്ഥനയിൽ ഞങ്ങൾ ഉണ്ടാകണേ 🙏🙏🙏🙏

  • @anuthomas243
    @anuthomas243 23 часа назад

    Amme മാതാവേ എന്റെ വസ്തു വില്പനനടക്കണമേ ആമേൻ 🙏🙏🙏

  • @PradeepPradeep-cc9ug
    @PradeepPradeep-cc9ug 23 часа назад

    എന്റെ അമ്മേ മാതാവേ ഞങ്ങളെഅനുഗ്രഹിക്കണം 🙏🙏🙏🙏

  • @leelagopalan6765
    @leelagopalan6765 18 часов назад

    എന്റെ ദൈവമേ നന്ദി 🙏🙏🌹✝️
    എന്റെ കർത്താവെ നന്ദി 🙏🌹✝️
    എന്റെ മാതാവേ നന്ദി 🙏🌹✝️✝️

  • @kunjumolv.a553
    @kunjumolv.a553 День назад +1

    ജോലിക്ക് പോകുന്നുണ്ട്, ശബള൦ കുറവാണ് കടം ആവശ്യത്തിൽ കൂടുതലുണ്ട്. കരകയറാനുളള വഴികാണിച്ചു തരേണമേ കർത്താവായ ഈശോയെ 🙏🙏🙏🙏🙏🙏🙏

  • @devasiathomas4382
    @devasiathomas4382 День назад +4

    അമ്മേ മാതാവേ ഒപ്പം ഉണ്ടാവണേ ആമ്മേൻ

  • @vasanthasunil6629
    @vasanthasunil6629 День назад

    അമ്മേ എന്റെ വീടിന്റെ ജപത്തി നടപടികൾ ഒഴിവാക്കിത്തരേണമേ മാതാവേ 🙏🙏🌹🌹❤️❤️ മാതാവേ എന്റെ അരികത്തു എപ്പോഴും ഉണ്ടാകണേ ദിവസവും വരുമാനമുള്ള ഒരു ജോലി എനിക്ക് തരേണമേ ❤️❤️❤️

  • @elcybosebose5337
    @elcybosebose5337 День назад +3

    അമ്മേകൃപാസനം മാതാവേ അമ്മയുടെ പ്രതീക്ഷിക്കാരണത്തിന്റെ സാക്ഷിയായി എന്റെ കുടുംബത്തെ മാറ്റേണമേ

  • @allualby101
    @allualby101 23 часа назад +2

    മാതാവേ.. ഒരു പുതിയ ജോലിയും വിസയും തന്നു അനുഗ്രഹിക്കേണമേ.. 🙏🙏🌹

  • @SanthoshkumarT-m6f
    @SanthoshkumarT-m6f День назад +2

    അമ്മ മാതാവേ ഞങ്ങളെ ശത്രുക്കളിൽ നിന്ന് കാത്തുകൊള്ളണമേ, ഞങ്ങളെ അനുഗ്രഹിക്കണേ ആമേൻ, ആമേൻ, ആമേൻ 🙏🙏🙏🌹

    • @abhinandvlogs8999
      @abhinandvlogs8999 День назад

      Ammamathav🙏🙏🙏🙏🙏entamakanupatthuapluskittanama🙏🙏🙏🙏🙏🙏🙏🙏🙏entarogangalmattitharanama🙏🙏🙏🙏🙏🙏🙏🙏🙏🙏🙏enikkusamadhanamkittanamaeyshuamanmariyakattholana🙏🙏🙏🙏🙏🙏🙏mathav

  • @VidyaSuresh-u6o
    @VidyaSuresh-u6o День назад +4

    അമ്മ മാതാവേ എന്റെ നിയോഗങ്ങളെല്ലാ സാധിച്ച് തരണേ🙏❤️

  • @sunithamadhu7631
    @sunithamadhu7631 День назад

    അമ്മ മാതാവേ കൃപാസനപ്രസാദപരമാതാവേ

  • @anamikasathyan7534
    @anamikasathyan7534 11 часов назад

    കർത്താവെ എന്റെ സുഷമ്‌നാ നാഡി യുടെ ചതവ് ഷുഗർ നട്ടലിന്റെ പരിക്ക് സാമ്പത്തിക ബുദ്ധിമുട്ട് എല്ലാം പ്രേശ്നങ്ങൾക്കും പരിഹാരം കാണണമേ പരിശുദ്ധ മാതാവേ അനുഗ്രഹിക്കണമേ

  • @sminuponnu7674
    @sminuponnu7674 День назад +1

    ജപമാല മാതാവേ ഞങ്ങൾക്ക് വേണ്ടി തമ്പുരാനോട് അപേക്ഷിക്കേണമേ

  • @SandhyaSandhya-v5q
    @SandhyaSandhya-v5q День назад +2

    എൻ്റെ അമ്മേ എൻ്റെ എല്ലാ സങ്കടങ്ങളും മാറ്റി തരണേ അമ്മേ മാതാവേ എൻ്റെ ചെട്ടായി ഒരിക്കലും എന്നേ ഉപേഷിക്കരുതെ എൻ്റെ മനസിനെ വേദനിപ്പിക്കരുതെ എൻ്റെ ചെട്ടായിക്ക് എന്നേ ഫോൺ വിളിക്കാനും സംസാരിക്കാനും കാണാനും ഒരുമിച്ച് ജീവിക്കാനും ഒരുമിച്ച് യാത്ര ചെയ്യാനും എല്ലാം എൻ്റെ അമ്മ മാതാവ് മനസ് കോടുക്കണേ അമ്മേ 😭😭😭😭😭🙏🙏🙏🙏🙏🙏🕯️🕯️🕯️🕯️🕯️🕯️🕯️🕯️🙏🙏🙏🙏🙏🙏🙏😭😭😭😭😭😭😭😭

  • @vatalkies6786
    @vatalkies6786 День назад +3

    കർത്താവെ എന്റെ കടം വീട്ടാനുള്ള പൈസ ലഭിക്കണമെ

  • @SujathaVijayan-j6h
    @SujathaVijayan-j6h День назад +1

    എന്റെ പരിശുദ്ധമായ അമ്മേ എന്റെ മോനേ നല്ല സ്വഭാവക്കാരനാക്കി മാറ്റേണമേ ഞങ്ങൾക്ക് ആത്മജ്ഞാനം തരേണമേ അവനെ ഉന്നതങ്ങളിൽ നിന്ന് ഉന്നതങ്ങളിൽ ഉയർത്തെണമേ

  • @KochumolRaju-up6gr
    @KochumolRaju-up6gr День назад +1

    അമ്മേ മാതാവേ എൻറെ ഉടമ്പടി വിഷയം സാധിച്ചു തരേണമേ ആമേൻ

  • @vasanthasunil6629
    @vasanthasunil6629 День назад

    എന്റെ ജപമാല മാതാവേ ശക്തി പകരേണമേ

  • @JOBEL-AKZ
    @JOBEL-AKZ День назад +1

    അമ്മേ ഞങ്ങളുടെ കടം വിട്ടണ മേ

  • @rojababu9120
    @rojababu9120 19 часов назад

    അമ്മേ പരിശുദ്ധ അമ്മേ അമ്മയുടെ ഉള്ളം കരങ്ങളിൽ പൊതിഞ്ഞു ഞങ്ങളെ കാത്തുകൊള്ളണമേ.
    അമ്മേ പരിശുദ്ധ അമ്മേ അമ്മയുടെ ഉദരത്തിൽ കാണുന്ന മുഴകളെ അവിടുന്ന് നിർവീര്യം ആക്കണമേ.. അമ്മയുടെ വേദനകളെ സുഖപ്പെടുത്തണമേ..
    അമ്മേ പരിശുദ്ധ അമ്മേ അമ്മയുടെ ഉള്ളം കരങ്ങളിൽ പപ്പയും ചേച്ചിയും പൂർണമായും സമർപ്പിക്കുന്നു..
    അമ്മേ പരിശുദ്ധ അമ്മേ എന്റെ 5th sem nte result പൂർണ്ണമായും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു..
    എന്റെ എല്ലാ പേപ്പറുകളെയും അമ്മേ മാതാവേ അവിടുത്തെ കരങ്ങളിൽ നോക്കണമേ..
    അമ്മേ പരിശുദ്ധ അമ്മേ അമ്മയുടെ കരങ്ങളിൽ എല്ലാ പ്രാർത്ഥന നിയോഗങ്ങളും സമർപ്പിക്കുന്നു..
    അമ്മേ മാതാവേ അവിടുന്ന് കൂടെ ആയിരിക്കണമേ..
    അമ്മേ മാതാവേ ഞങ്ങളെ എല്ലാവരെയും അമ്മയുടെ കരങ്ങളിൽ കാത്തുകൊള്ളണമേ..
    ഈശോയെ നന്ദി.
    ഈശോയെ സ്തുതി..
    ഈശോയെ ആരധാന..

  • @russelraj3289
    @russelraj3289 День назад +1

    ❤I trust Amma Mathave and Jesus Amen Praise the Lord❤🙏🙏🙏

  • @KochumolRaju-up6gr
    @KochumolRaju-up6gr День назад +1

    അമ്മേ എൻറെ കുടുംബത്തിലെ സാമ്പത്തിക പ്രശ്നങ്ങൾ മാറ്റി തരണമേ

  • @RajiK-zt6eu
    @RajiK-zt6eu День назад +1

    അമ്മമാതാവേ കാരുണ്യ അമ്മേ എന്റെ മക്കൾ രണ്ടു പേരും പഠിച്ചു നിൽക്കുന്നത് അമ്മയ്ക്ക് അറിയാമല്ലോ അവർക്ക് ഓരോ ഗവണ്മെന്റ് ജോലിക്കൊടുത്തു വരുമാന മാർഗ്ഗം തുറന്നു കൊടുക്കണം അമ്മേ 🙏എന്റെ മകൾ ആതിരച്ചിങ്കിയുടെ പ്രേമത്തിൽ നിന്നും അവളെ പിന്മാറ്റണം അമ്മേ ഉടമ്പടി പുതുക്കുന്നതിനു മുമ്പ് എന്റെ മകൾ ഈ പ്രേമത്തിൽ നിന്നും പിന്മാറിയതായി അറിയണം അമ്മേ 🙏ഞങ്ങളുടെ ആഗ്രഹപ്രകാരം അവളുടെ വിവാഹം ജൂൺമസം 31 തിയ്ത്തിക്കു മുമ്പ് നടത്തികൊടുക്കാൻ എന്നെ അനുവദിക്കണം അമ്മേ 🙏🙏🙏🙏🙏

  • @srclarisaugustin939
    @srclarisaugustin939 День назад

    ജുബിലി ദൈവാനുഗ്രഹ പ്രദമാക്കണമെ എൻ്റെ കുടുംബത്തെ അനുഗ്രഹിക്കണമെ

  • @UshaKumari-ku5je
    @UshaKumari-ku5je День назад

    പരിശുദ്ധ മാതാവേ അവിടുത്തെ കൃപയാൽ എന്നെ രോഗത്തിൽ നിന്നും മുക്തി തരേണമേ

  • @sabu_kv
    @sabu_kv День назад +1

    പരിശുദ്ധ അമ്മേ മാതാവേ കർത്താവായ ദൈവത്തിന്റെ ഏക പുത്രനായ ദൈവം വിദേശരാജ്യങ്ങളിൽ പഠിക്കാനോ ജോലിക്ക് പോകുന്ന മക്കൾക്ക് വേണ്ടി പരിശുദ്ധ അമ്മയുടെ നാമത്തിൽ ഓരോരുത്തരെയും അനുഗ്രഹിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു ആമീൻ

  • @seenasusangeorge5787
    @seenasusangeorge5787 День назад +2

    അമ്മേ എന്റെ ഉം മോന്റെയും, husband ന്റെയും വിസ തടസങ്ങൾ ഇല്ലാതെ സെരിയാകേണമേ

  • @lincysaji1952
    @lincysaji1952 День назад

    അമ്മേ മാതാവേ ഞങ്ങളുടെ കടബാധ്യത അങ്ങ് മാറ്റി തരണമേ

  • @JollyJoseph-f6h
    @JollyJoseph-f6h День назад +1

    മാതാവേ മാതാവേ മാതാവേ - - - - - - - -........---------------------❤❤❤❤❤❤❤❤ 0:39

  • @VanithakumariVR
    @VanithakumariVR 17 часов назад

    അമ്മേ ഞങ്ങളുടെ കുടുംബങ്ങളെ കാതോലിളേണമേ പൊന്നുചേട്ടന് രോഗസൗഖ്യ കൊടുക്കേണമേ 🙏🙏🙏🙏🙏❤️🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @anuthomas243
    @anuthomas243 20 часов назад

    അമ്മേ കാക്കണമേ amen

  • @babythomas2063
    @babythomas2063 День назад

    അമ്മേ മാതാവേ എന്റെ സ്ഥലം vilpana vegem തടസ്കൾ നീക്കി നടത്തിത്തരണമേ ആമേൻ

  • @Reenatiju-e6x
    @Reenatiju-e6x День назад +1

    അമ്മേ മാതാവേ ജോബിയുടെ അസുഖം പൂർണ്ണമായും മാറ്റി കെടുക്കണമേ അമ്മേ അവന്റെ വേദന മാറ്റി കെടുക്കെണമേ🙏🙏🙏🙏✝️✝️✝️✝️✝️

  • @jomollinson9732
    @jomollinson9732 День назад +1

    എന്റെ മോന് നല്ല മാതാവിന്റെ അനുഗ്രഹം കൊടുക്കണമെ🙏🏻🙏🏻🙏🏻

  • @JOBEL-AKZ
    @JOBEL-AKZ День назад

    അമ്മേദൈവമാതാവേ ഞങ്ങളേ അനുഗ്രഹിക്കണമേ

  • @JOBEL-AKZ
    @JOBEL-AKZ День назад

    അമ്മ മാതാവേ ഞങ്ങ ഇപ്പോൾ പോകുന്ന കാര്യം സാധിച്ചു തരണമേ

  • @seenasusangeorge5787
    @seenasusangeorge5787 День назад +2

    അമ്മേ എന്റെ വിഷയങ്ങളോട് ഇടപെടേണമേ.

  • @susammajohny4365
    @susammajohny4365 23 часа назад

    മാതാവേ ഹസ്ബൻഡ് ന്റെ കാലിലെ പഴുപ്പു ഉണക്കി തരണമേ 🙏ആമേൻ 🙏

  • @jomollinson9732
    @jomollinson9732 День назад

    എന്റെ മോനു അനുഗ്രഹം കൊടുക്കണമേ മാതാവേ ❤❤❤❤❤❤❤❤❤❤

  • @BinuMana
    @BinuMana День назад

    അമ്മേ എന്റെ കടബാധ്യത മാറ്റി തരേണമേ. ഇന്ന് എന്റെ എല്ലാ വിഷമതകളു0 പ്രതിസ്ന്ധികളും മാറ്റിയിതരണമേ

  • @babythomas2063
    @babythomas2063 День назад

    അമ്മേ മാതാവേ എന്റെ കുടുംബത്തിലെ sabthikprasanghl മറ്റികളായണമേ

  • @SonyAnilofficial
    @SonyAnilofficial День назад

    സഞ്ചാരിമാതാവേ എന്റെ മകന്റെ പരീക്ഷയിൽ അമ്മ പരീക്ഷ ചെയ്തു കൊടുക്കണേ മാതാവേ ലാബ് എക്സാം അവനൊന്നും അറിയില്ല മാതാവേ, നീ ചെയ്തുകൊടുക്കണേ മാതാവേ സഞ്ചാരിമാതാവേ നീ എഴുന്നള്ളി വരേണമേ മാതാവേ

  • @arya.b850
    @arya.b850 День назад

    എന്റെ അമ്മ മാതാവേ എന്റെ മോന്റെ ജോലി എത്രെ പെട്ടന്ന് ശെരി ആക്കി തരണേ അമ്മ മാതാവേ 🙏🙏🙏🙏🙏🙏

  • @rajeshbhasker5049
    @rajeshbhasker5049 День назад

    വേദനകളും ക്ഷീണവും മാറ്റി എന്നെ പൂർണ്ണ ആരോഗ്യവാൻ ആക്കി തരണമേ അമ്മേ ഉടമ്പടി എടുക്കാൻ ഞാൻ ഞാൻ അവിടെ വന്നുകൊള്ളാം

  • @abhimanyuks795
    @abhimanyuks795 День назад

    അമ്മേ എന്റെ മരണം വരെ അമ്മേടെ സാക്ഷിയായി ഉയർത്തണമെ

  • @poulydavis6995
    @poulydavis6995 День назад

    Amen nanni mahathum aardhana❤

  • @MariammaAbraham-h3l
    @MariammaAbraham-h3l День назад

    എന്റെ അമ്മേ ഐറകുട്ടിയുടെ പനി മാറ്റി ആ കുഞ്ഞിന്റെ അധഃരം തുറന്നു സംസാരിപ്പികേണമേ amen❤❤❤❤🙏🙏🙏🙏

  • @sreejaashok6252
    @sreejaashok6252 День назад

    Amme mathave njgalude sthala Vilppana nadathitarane .Amen 🙏

  • @aswathysunil4648
    @aswathysunil4648 День назад

    അമ്മേ മാതാവേ. എനിക്ക് എത്രയും പെട്ടെന്ന് ഒരു ജോലി കിട്ടണമേ. എന്റെ മാതാവേ എന്നെ സഹായിക്കണേ

  • @Jisaworld-qk2bs
    @Jisaworld-qk2bs День назад

    പരിശുദ്ധ കന്യാമറിയമേ യേശു ന്നാ ദാ എന്റെ പശുവിന്റെ ഒരു ഭാഗത്തേ അകിടിൽ നിന്ന് മാത്രമേ പാൽക്കുന്നള്ളു എല്ലാ ഭാഗത്തിനിന്നും ഒരേ പോലെ കിട്ടണമേയെന്ന് ഞാൻ കുറേ പ്രാർത്തിച്ചു ഫലമൊന്നു ഉണ്ടായില്ല. അമ്മയുടെ പ്രാർത്ഥന ഉണ്ടാക്കുമെന്ന് വിശ്വസിക്കുന്നു ആ മേ🙏🙏🙏

  • @sumathomas3003
    @sumathomas3003 День назад

    ഈശോയെ ജപ്തി ഒഴിവാക്കി തരണേ മോന്റെ കല്യാണം നടത്തണം ഒത്തിരി കട ഉണ്ട് മാതാവേ നന്ദി 🙏🏻🙏🏻🙏🏻🙏🏻ആമ്മേൻ 🌹🌹🌹

  • @ChandrikaBose-dw3gz
    @ChandrikaBose-dw3gz День назад

    Amme മാതാവേസ്‌നേഹിക്കാൻപറ്റാത്ത ഞങളുടെ കുടുംബത്തെ samarpikkunnu

  • @littyjose2247
    @littyjose2247 День назад

    വിശ്വാസം വർധിപ്പിക്കണേ അമ്മേ 🙏🙏🙏🙏

  • @SonyAnilofficial
    @SonyAnilofficial День назад

    അമ്മേ മാതാവേ ഇന്നെന്റെ മകന്റെ പരീക്ഷയിൽ അമ്മ കൂടെയിരുന്ന് പരീക്ഷ എഴുതി കൊടുക്കേണമേ മാതാവേ ലാബ് എക്സാം ആണ് ഇന്ന് അമ്മാവന്റെ കൂടെയിരുന്ന് ചെയ്തുകൊടുക്കണേ മാതാവേ

  • @JittoGeorge-c5b
    @JittoGeorge-c5b День назад

    അമ്മേ എനിക്കെ സമാധാനം തരണമേ. Hus മദ്യയ പാനം മാറ്റാണമേ. ആമ്മേൻ.

  • @VishnusajiVishnusaji
    @VishnusajiVishnusaji 17 часов назад +1

    എന്റെ ഭർത്താവ് ഒരു യാത്ര പോകുവാണ് അമ്മ ഒപ്പം ഉണ്ടാവണം കരുതണം❤❤❤❤❤❤❤❤

  • @ADHIKRISHNAKBIJI
    @ADHIKRISHNAKBIJI День назад +1

    മാതാവേ, എന്റെ അമ്മയെ രക്ഷിക്കേണമേ 🙏🏻🙏🏻🙏🏻

    • @bindupb39
      @bindupb39 День назад

      Ente kripasanam amme molude innathe german exam pass akan sahaich anugrahikkane🙏🏻🙏🏻

  • @allyc540
    @allyc540 День назад

    എന്നെ സഹായിക്കേണമേ 🙏എന്റെ ശരീരിക ബുദ്ധിമുട്ട് മാറ്റി എനിക്കു സൗ ഖ്യ മേകണേ 🙏അന്നന്നു വേണ്ടുന്ന ആഹാരം എനിക്കു നൽകേണമേ 🙏🙏🙏🌹🌹🌹🌹🌹🌹🙏🙏🙏

  • @allyc540
    @allyc540 День назад

    അമ്മേ 🙏😔എന്റെ അമ്മേ 🙏😔എന്റെ ഉടമ്പടി അമ്മ സ്വി കരിക്കേണ്ട അതിനുള്ള ഒരു യോക്യ തയും എനിക്കില്ല അമ്മേ കാരണം ഞാൻ അമ്മക്ക് വേണ്ടി ഒന്നും തന്നെ ചെയ്യാൻ എനിക്ക് കഴി ഞ്ഞിട്ടില്ല അമ്മേ 😔പ്രാർത്ഥന മാത്ര മേ ഉള്ളു പ്രേ ഷിത വേല ചെയ്യാൻ ഉള്ള ഒരു സാഹ ചര്യം എനിക്കില്ല 😔അമ്മ എന്റെ അപേക്ഷ സ്വി കരിക്കേണമേ 🙏🙏🙏😔😔😔😔😔😔😔😔

  • @tinarajan4604
    @tinarajan4604 День назад

    ILOVE you AmmaMadhave 👏❤️ Studhi 👏❤️

  • @BinduShaju-s1c
    @BinduShaju-s1c День назад +1

    എൻ്റെ അമ്മേ മാതാവേ എൻ്റെ മകളുടെ എല്ലാ പരിശോധനയും നോർമ്മൽ ആക്കണമ്മേ 🙏

  • @jomollinson9732
    @jomollinson9732 День назад +1

    എന്റെ മോന് ഗൾഫിൽ പോകാൻ ഒരു ജോലി ശരി ആക്കി തരണമേ 🙏🏻🙏🏻🙏🏻

  • @Jeyanthi-j1k
    @Jeyanthi-j1k День назад

    Amme mathave ammk nenjuvendhayum muthukkvendhayoum maranme eniki padikkan povan sandhichuthranam 🙏🙏🙏🙏🙏

  • @sreejavk7317
    @sreejavk7317 День назад

    കുടുംബത്തിൽ സമാധാനവും സന്തോഷവും ഉണ്ടാകണേ. കടബാധ്യതകൾ തീർക്കാൻ വഴി കാണിക്കണേ 🙏🙏🙏

  • @preethavarghese5024
    @preethavarghese5024 День назад

    Ammamae mathavae entae kudumbathil samadanam nalki anugrahikanae Amen 🙏❤️♥️❤️♥️❤️♥️

  • @anandhups863
    @anandhups863 День назад

    മാതാവേ ദേവിച്ചേച്ചിയുടെ പണയം എടുത്തു കൊടുക്കാൻ അനുഗ്രഹിക്കണമേ 🙏

  • @SonyAnilofficial
    @SonyAnilofficial День назад

    സഞ്ചാരിമാതാവേ മഠത്തിലെ ഞങ്ങളുടെ കടം എഴുതിത്തള്ളണെ മാതാവേ

  • @vimalajayanthit6111
    @vimalajayanthit6111 16 часов назад

    അമ്മേ പരിശുദ്ധ അമ്മേ മകളുടെ ബുദ്ധിവൈകല്യം പൂർണ്ണമായി സൗഖ്യം കൊടുക്കണമേ

  • @sheejajose8538
    @sheejajose8538 16 часов назад

    Amma maathave മക്കളെ കാത്തുകൊള്ളേണമേ, അനുഗ്രഹിക്കണേ, അമ്മയുടെ നീല ankikkullil ചേർത്തുകൊള്ളേണമേ 🙏🏻🙏🏻🙏🏻

  • @SumaSuma-jf9sb
    @SumaSuma-jf9sb День назад

    അമ്മേ മാതാവേ ഞങ്ങൾ ദൈവ സന്നിധിയിൽ ജീവിക്കുന്നവരാക്കി തീർക്കണമേ🙏

  • @tinarajan4604
    @tinarajan4604 День назад

    ILOVE youJisus 🙏❤️, Good morning Jisus 🙏❤️

  • @Kavyavishak-li9zp
    @Kavyavishak-li9zp День назад

    അമ്മേ എന്റെ അച്ഛന്റെ പ്രമാണതിന്റെ നോട്ടീസ് വന്ന് എന്റെ പ്രമാണം തിരിച്ചു തരിക്കണേ അമ്മേ അത് വെച്ച് ഞാൻ എന്റെ കടം വിട്ടാൻ ആയിരുന്നു അമ്മ എന്നെ സഹായിക്കണമേ

  • @clearmybills3600
    @clearmybills3600 День назад

    അമ്മേ മാതാവേ ഈശോയെ എന്റെ മക്കൾ അനീഷ് ആൻസി ബിനിഷ് എന്നിവരെ സമർപ്പിക്കുന്നു അവർക്കു ദൈവത്തിൽ നഷ്‌ടപ്പെട്ടുപോയ വിശ്വാസം തിരികെ ലഭിക്കുന്നതിനു അഭിഷേകം ചെയ്തു അനുഗ്രഹിക്കേണമേ 🙏🙏🙏

  • @drsasikalanattuvazhiparamb1048
    @drsasikalanattuvazhiparamb1048 День назад +1

    Mathave sahayikkaname

  • @susanmichael3017
    @susanmichael3017 День назад

    അമ്മേമാതാവേ ഇന്ന് എന്റെ മകളുടെ ജന്മദിനം ആണ്. എന്റെ മകൾക് നല്ല ആരോഗ്യവും ദീർഘായുസും നൽകി അവളെ അനുഗ്രഹിക്കണെ 🙏🙏🙏🙏🙏

  • @VanithakumariVR
    @VanithakumariVR 17 часов назад

    അമ്മേ അനീഷിനെ കാക്കണേ 🙏🙏🙏🙏🙏🙏🙏🙏❤️❤️❤️സർവശക്തൻ ആയ അമ്മേ UK il മോനെ ജോലിക്ക് അമ്മയും വിളിപ്പിക്കേണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ആമേൻ ആമേൻ ആമേൻ

  • @sheejajoseph6139
    @sheejajoseph6139 День назад

    മാതാവേ എൻ്റ് ഉടമ്പടി വിഷയം അമ്മ മാതാവ് താമസിക്കാതെ നടത്തി തരണമേ ആമേൻ

  • @lovelymani7286
    @lovelymani7286 День назад

    അമ്മേ മാതാവേ അനിൽ മോൻ്റെ ബ്രെയിൻ.പുതുക്കി.പനിയ്യണമെ അവൻ്റെ കൈകൾ legs avante body ellam balapedthi ezhunelkuvaan edyaakkaname .yesuve രക്ഷിക്കേണമേ

  • @jomollinson9732
    @jomollinson9732 День назад +1

    അമ്മേ മാതാവേ ❤❤

  • @sumavarghese205
    @sumavarghese205 День назад

    Parusudda Divamathave Ennathe Dhyaanathilum Aaradhanailum Yannayum Ante Kudubhatheyum Ulpeduthi Anugrahikkename Ammae Amen Sthotharam Hallelujah Amen 🙏🙏🙏🙏

  • @josejaimonb1199
    @josejaimonb1199 День назад

    Entay eshoye Amma mathavay jefna molude exam samarppichu prarthikkunnu nannayi exam ezhuthunna thinulla Krupa nalki parishudhalma niravum nalki nannayi exam ezhuthi pass aakunnathinulla Krupa nalki soughyuvumnalki anugrahikenam amen 🙏

  • @shijithomas350
    @shijithomas350 День назад

    അമ്മേ മാതാവേ ഞങ്ങളുടെ സ്ഥലം വിൽക്കാൻ കഴിയാൻ അമ്മ പ്രാർത്ഥിക്കണമേ ആമേൻ 🙏🙏❤

  • @susammavarghsese352
    @susammavarghsese352 День назад

    Amma mathave avidunnu nalkunna ella kripakalkum nanni parayunnu hallelujah hallelujah hallelujah amen

  • @brincybrincy3452
    @brincybrincy3452 18 часов назад

    അമ്മേ മാതാവേ എൻ്റെ മകളെ അനുഗ്രഹിക്കണമേ

  • @jomollinson9732
    @jomollinson9732 День назад +1

    ആമ്മേൻ mathave🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤❤

  • @rosammarosammaantony184
    @rosammarosammaantony184 День назад

    മാതാവേ ഇന്നത്തെ പരീക്ഷയിൽ

  • @lincygeorge2725
    @lincygeorge2725 21 час назад

    അമ്മയും മാതാവേ ജോലിക്ക് വന്ന കുഞ്ഞായി കാത്തുകൊള്ളണേ🙏🙏

  • @susammavarghsese352
    @susammavarghsese352 День назад

    Parishutha parama divya karunniyathine enneraum aaradhanayum Sthuthiyum pukazhchayum undayirikhename hallelujah hallelujah hallelujah

  • @PennammaPennamma-t3v
    @PennammaPennamma-t3v День назад

    ആമ്മേ മാതാവേ ഇന്ന് എന്റെ സാമ്പത്തിക കാര്യത്തിൽ ഇടപെടനമേയ്

  • @KavithaKavi-ui4ht
    @KavithaKavi-ui4ht День назад

    അമ്മ മാതാവേ എന്റെ ഭർത്താവിന് ജോലി സ്ഥലത്തു നിന്ന് കിട്ടാനുള്ള 15ലക്ഷ രൂപ ഈ മാസം തന്നെ ലഭിക്കാൻ അമ്മ അനുഗ്രഹിക്കണമേ ഞങ്ങളുടെ കടങ്ങൾ തീരാൻ അതേ ഉള്ളു ഒരു മാർഗം. 🙏🏻🙏🏻🙏🏻

  • @AdarshVinu-r6n
    @AdarshVinu-r6n День назад

    അമ്മേ എൻ്റെ വീടിൻ്റെ പണി ചെയ്യാൻ സഹയിക്കണമേ❤❤❤❤❤

  • @susanmichael3017
    @susanmichael3017 День назад

    അമ്മേമാതാവേ എത്രയും പെട്ടന്ന് എല്ലാ തടസങ്ങളും മാറ്റി തരണേ 🙏🙏🙏എത്രയും പെട്ടന്ന് വില്പന ആധാരം നടക്കുവാൻ അനുഗ്രഹം അരുളണമേ 🙏🙏🙏🙏

  • @tinarajan4604
    @tinarajan4604 День назад

    Parisuddha Madhave, Nanni 👏❤️