''രാജ്യസ്നേഹികളെ കേരളത്തിലെ ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും വേണ്ട'' : തീരദേശവാസികൾ | Waqf Act

Поделиться
HTML-код
  • Опубликовано: 30 окт 2024
  • Waqf Act : വഖഫ് നിയമത്തിൽ കുടുങ്ങി കുടിയിറക്കു ഭീതിയിൽ എറണാകുളം മുനമ്പം തീരദേശവാസികൾ.
    600 കുടുംബങ്ങളാണ് കുടിയോഴിപ്പിക്കൽ ഭീതിയിൽ കഴിയുന്നത് . റവന്യു അവകാശങ്ങൾ പുനഃസ്ഥാപിച്ചു നൽകണമെന്ന ഇവരുടെ ആവശ്യത്തോട് അനുകൂല നിലപാട് ഇതുവരെ ഉണ്ടായിട്ടില്ല.
    Coastal residents of Ernakulam Munambam are trapped in Waqf Act and fear of migration.
    #waqfact #munambam #kochi #catholicacongress #waqfboard #news18kerala #malayalamnews #keralanews #breakingnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

Комментарии • 103

  • @സമദൂരം
    @സമദൂരം День назад +67

    വക്കഫ് കൊള്ളക്ക് ഒത്താശ ചെയ്യുന്ന ഇടത് വലത് നിലപാടുകൾ തിരിച്ചറിയുക.
    കേന്ദ്ര സർക്കാർ വേണ്ട നടപടികൾ സ്വീകരിക്കുക 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @user-xb5pq
      @user-xb5pq 20 часов назад +1

      അവർക്ക് മുസ്ലിംവോട്ട് ആണ് വലുത്

    • @fifas4807
      @fifas4807 18 часов назад

      ruclips.net/video/hyOnA7ZtgyQ/видео.htmlsi=3PFub0lefUiSkdrbഇത് ഏത് കൊള്ള ആണ്....

    • @cnsdhar
      @cnsdhar 17 часов назад

      കേന്ദ്രത്തിൽ ബി ജെ പിക്ക് ഒരു പരിമിതിയുള്ളത് ചന്ദ്രശേഖർ റാവുവിൻ്റെയും നിതീഷ്കുമാറിൻ്റെയും എതിർപ്പാണ്. ഈ രണ്ടു കൂട്ടരും എതിർത്താൽ ഭേദഗതി പാർലമെൻ്റിൽ പാസ്സാക്കാനുള്ള അംഗബലം ബി ജെ പിക്ക് ഇല്ല.

  • @vipinvijayan9088
    @vipinvijayan9088 День назад +53

    കേരളത്തിൽ പ്രതിപക്ഷം ഭരണപക്ഷം എന്നൊന്ന് ഇല്ല എല്ലാം ഒന്ന് തന്നെ

    • @RAVI-i4f
      @RAVI-i4f 21 час назад +4

      സത്യം

    • @user-xb5pq
      @user-xb5pq 20 часов назад

      പിണറായയും 139കള്ളന്മാരും 😂😂

    • @sandeepplazhy4368
      @sandeepplazhy4368 20 часов назад +1

      Chatheechan va thurakilla adutha cm avan kathirikukaya va thuranal kkakamar kalu marum

    • @aghorigaming13
      @aghorigaming13 15 часов назад +2

      ​@@sandeepplazhy4368 അടുത്ത ഇലക്ഷന് സതീശൻ ജയിച്ചാൽ അല്ലെ 😂

  • @VincentDePaul1083
    @VincentDePaul1083 День назад +29

    ബിജെപി❤❤❤

  • @pranavrayan9405
    @pranavrayan9405 День назад +27

    ഇപ്പോൾ മനസിലായില്ലേ ആരൊക്കെയാണ് deal നടത്തിയത്. 💩

  • @anoopsnair6752
    @anoopsnair6752 15 часов назад +6

    തൃശ്ശൂരിൻ്റെ ഒറ്റക്കൊമ്പൻ....🔥🔥🔥

  • @binulekshmananbinulekshman1262
    @binulekshmananbinulekshman1262 18 часов назад +7

    ന്യൂന പക്ഷങ്ങളെ പ്രീണിപ്പിച്ചു സുഖിച്ചു കഴിയുന്ന ഭരണപക്ഷവും പ്രതിപക്ഷവും വോട്ട് ബാങ്ക്

  • @rakeshcr7704
    @rakeshcr7704 День назад +25

    Bjp🔥🔥🔥🔥

  • @ntntvk123
    @ntntvk123 16 часов назад +6

    കോൺഗ്രസ്‌ ഒക്കെ പാണക്കാട് തങ്ങളുടെ വാലാട്ടികൾ ആണ്, ബിജെപി മാത്രം ആണ് കൂടെ ഉള്ളത് 😢❤️,.നൈജീരിയയിലും തുർക്കിയിലും ക്രിസ്ത്യനികൾക്ക് സംഭവിച്ചത് ഇവിടെ സംഭവിക്കാതിരിക്കാൻ ബിജെപിയെ പിന്തുണയ്ക്കുക,.. അപകട കാലത്ത് അവരെ കൂടെ നിന്നിട്ടുള്ളു

  • @rakeshcr7704
    @rakeshcr7704 День назад +21

    Bjp🥰🥰🥰🥰🥰

  • @prejithkumar8641
    @prejithkumar8641 День назад +22

    Waqf bill cancel cheyyanam

    • @gokulcr8114
      @gokulcr8114 19 часов назад

      Pattila issue avum, once a bill is created it's Hard to cancel it , it becomes extremely difficult when it comes to religion

  • @rakeshcr7704
    @rakeshcr7704 День назад +23

    Bjp😍😍😍😍😍

  • @AmalJose-f1y
    @AmalJose-f1y День назад +19

    Bjp

  • @rakeshcr7704
    @rakeshcr7704 День назад +20

    Bjp❤️❤️❤️❤️

  • @VenugopalPanchami-bc3pf
    @VenugopalPanchami-bc3pf 21 час назад +10

    മുഖ്യമന്ത്രിക്ക് തു ന്പ് ഇല്ലാത്തവരോടാണ് താല്പര്യം.

  • @vsadasivan7022
    @vsadasivan7022 18 часов назад +9

    ഇപ്പൊ ബിജെപി വേണോ ? കാര്യം കഴിഞ്ഞാൽ ഇവർ വീണ്ടും എൽഡിഎഫ് യുഡിഎഫ് പാർട്ടികൾക്ക് വോട്ട് ചെയ്യും.

    • @fifas4807
      @fifas4807 18 часов назад

      ruclips.net/video/hyOnA7ZtgyQ/видео.htmlsi=3PFub0lefUiSkdrb

  • @Maximus12346
    @Maximus12346 19 часов назад +3

    Amend Waqf Act

  • @John-lv9ec
    @John-lv9ec День назад +14

    Vote for congress and CPM 😂😂 🤡jockers of the world 🌎🌍😂😂😂

  • @alexsamuel4876
    @alexsamuel4876 15 часов назад +3

    ബിജെപി നല്ലത് ചെയുന്നു അപ്പോൾ അവരുടെ കൂടെ നിൽക്കും ❤

  • @Captainhindustan7690
    @Captainhindustan7690 20 часов назад +3

    കണ്ണുള്ളപ്പോൾ കണ്ണിന്റെ വില അറിയില്ല

  • @JohnsonPiloth-mf8cn
    @JohnsonPiloth-mf8cn 18 часов назад +5

    വോട്ട് ചെയ്ത് അനുഭവിച്ചോ

  • @Skycity.__
    @Skycity.__ 20 часов назад +3

    ബിജെപി 🔥🧡🙏💪

  • @Godbless9244
    @Godbless9244 День назад +3

    എന്തിനാണ് ഈ ജനാധിപത്യ രാജ്യം.... ജനങ്ങൾക്കു ഉപകാരമില്ലെങ്കിൽ...😢😢

  • @boneyjoseph1441
    @boneyjoseph1441 20 часов назад +3

    🔥🔥🔥🔥🔥

  • @sreejaajith8772
    @sreejaajith8772 14 часов назад +1

    സർക്കാര് പോയിട്ട് ഉണ്ടാക്കി തന്നത് തന്നെ വിചാരിച്ചോ 😄😄😄

  • @iyeraishu1
    @iyeraishu1 День назад +5

    Ennu Taroor nu vote kodutha lathin kkar😊

  • @josekc5717
    @josekc5717 13 часов назад +1

    B J P

  • @MahiMahi-id4oj
    @MahiMahi-id4oj День назад +2

    👍

  • @rg-hw7lz
    @rg-hw7lz 14 часов назад +1

    News 18 engilum.....apaesement...matti vechu....report cheythallo...nalla kariyam...

  • @kainadys
    @kainadys 18 часов назад +2

    Ethu Keralam aanennalle UDF & LDF eppozhum evide paranju kondirikkunnathu.
    UDF & LDF avare pattichu kondirikkunnu.

  • @abdulrazackck7958
    @abdulrazackck7958 15 часов назад +2

    ഇവർക്ക് എങ്ങിനെ ഈ സ്ഥലം വാങ്ങാൻ പറ്റി,. രാജ്യ സ്നേഹം ഹ് ഹ ഹ,

    • @brijithvelayudhan6624
      @brijithvelayudhan6624 5 часов назад +1

      ഇവർക്ക് എന്ത് കൊണ്ട് 2022 മുതൽ നികുതി അടക്കാൻ പറ്റുന്നില്ല... അത് പറ...

  • @sajinahamed9156
    @sajinahamed9156 7 часов назад

    ഇത് ഒരു title dispute ആണ്‌
    ഇതുപോലുള്ള ഒരുപാട് cases നാട്ടില്‍ നടക്കുന്നത്.
    Waqf bill amendments cheythal ഇതിന് pariharam ആകില്ല.
    ഒരുപാട്‌ waqf സ്വത്തുക്കള്‍ ulla ഒരു trust എങ്ങനെ പിരിച്ച് വിടുക .
    വര്‍ഗ്ഗീയത ഒന്നിനും പരിഹാരമായി കാണരുത്
    എല്ലാ രാഷ്ട്രീയക്കാരും ഈ 600 കുടുംബത്തിന് വേണ്ടി രമ്യമായി പരിഹാരം കാണണം

  • @PramodNanu-h1d
    @PramodNanu-h1d 3 часа назад +1

    🚩🚩🚩🚩🚩🚩🚩

  • @anandhuashokan2141
    @anandhuashokan2141 12 часов назад

    കോൺഗ്രസ്‌ =മുസ്ലിം പാർട്ടി 💯💯💯💯💯💯💯💯💯💯

  • @munfikkaloor4216
    @munfikkaloor4216 День назад +8

    ഞാൻ ഒരു മുസ്ലിം ആണ്‌ നിങ്ങൾ നിങ്ങളുടെ നാട്ടിൽ നിന്ന് എവിടെയും പോവരുത്, നല്ലരീതിയിൽ തീരട്ടെ ഇതിൽ വർഗീയ മുതലെടുപ്പ് നടത്തുന്നവരെ ഒറ്റപ്പെടുത്തുക മൊതലെടുക്കുന്നർ

    • @19859999
      @19859999 23 часа назад +9

      Waqf niyamam passakiyavr anu vargeeya muthaledupp nadathiyavar.athipo njgalk manasilakunnu

    • @3737.
      @3737. 22 часа назад +4

      ഈ നിയമം പാസാക്കിയ indi മുന്നണി വർഗീയവാദി 🙏

    • @Jabir-lg6ln
      @Jabir-lg6ln 21 час назад

      ​@@3737.മോദിജി വഖഫ് നിരോധിച്ചില്ലലോ പിനെന്താണ് പ്രശ്നം

    • @ramoji9830
      @ramoji9830 18 часов назад

      ​@@Jabir-lg6ln വഖഫ് അല്ല പ്രശ്നം, വഖഫിന്റെ പേരിൽ ഏത് ഭൂമിയും claim ചെയ്യാം എന്നതാണ് പ്രശ്നം.

    • @cnsdhar
      @cnsdhar 17 часов назад +1

      പാർലമെൻ്റിൽ നിയമം പാസ്സാക്കാതെ വഖഫ് നിരോധിക്കാൻ മോഡിക്ക് കഴിയുമെന്നു കരുതുന്നവർക്ക് നമസ്കാരം. നിരോധിക്കണമെങ്കിൽ BJP കൊണ്ടു വന്ന ഭേദഗതിയെ പാർലമെൻ്റിൽ പിന്തുണക്കണം.

  • @livewithapurpose5651
    @livewithapurpose5651 13 часов назад

    Vyaja vaartha
    Media one kaanu
    Sathyam ariyan

  • @maramoruvarammaramoruvaram634
    @maramoruvarammaramoruvaram634 20 часов назад +3

    വർഗീയത ഇല്ലാത്ത പാർട്ടി ബിജെപി 🤣

    • @rejeeshr2741
      @rejeeshr2741 12 часов назад

      Sikh kare koota kola cheytha khangress punyavalanmar 😂😂

    • @rejeeshr2741
      @rejeeshr2741 12 часов назад

      Sikh kare koota kola cheytha khangress matram punyavalanmar 😂😂

  • @abdulrazackck7958
    @abdulrazackck7958 15 часов назад +1

    ഇത് waqaf സ്ഥലം ആയിരുന്നോ?
    ഇങ്ങനെ യുള്ള സ്ഥലം നമ്മൾ ആരെങ്കിലും വാങ്ങുമോ?
    അറിയാതെ പെട്ടതനകിൽ അവരെ സംരക്ഷിക്കാൻ സര്ക്കാര് ബദൽ സംവീ ദാനം കാണണം,
    വർഗീയത ആളിക്കത്തിക്കരുത്

  • @prineeshthomas2744
    @prineeshthomas2744 20 часов назад +1

    Veagum erikevidanum

  • @salammethalamethala2421
    @salammethalamethala2421 15 часов назад +1

    കുളം കലക്കി മീൻ പിടിക്കുകയാണ് BJP ചെയ്തു കൊണ്ടിരിക്കുകയാണ്

    • @Sheebavasudevan8658
      @Sheebavasudevan8658 8 часов назад +1

      കൈ നനയാതെ മീൻ പിടിക്കാം 😂

    • @brijithvelayudhan6624
      @brijithvelayudhan6624 5 часов назад +1

      കുളം കലക്കുന്നവർക്ക് കുഴപ്പം ഇല്ല... 2022 മുതൽ അവർക്കു നികുതി അടക്കാൻ പറ്റുന്നില്ല എന്ന് അവർ പറയുന്നു... താങ്കൾ അത് ശരി ആക്കി കൊടുക്ക്‌ പ്രശ്നം തീർന്നു...

  • @kkthankachan6496
    @kkthankachan6496 День назад +3

    ആരു ആണ് രാജ്യ സ്നേഹികൾ
    സ്വാതന്ത്ര്യ സമരത്തെ ചതിച്ച
    പെൻഷൻ വാങ്ങി
    മാപ്പ് മാപ്പ് എഴുതി കൊടുത്ത
    അവരോ..,?
    രാജ്യത്തെ സമ്പത്ത് മുഴുവൻ വിറ്റു തുലച്ചു
    അവരോ, ,,....?

    • @pranavrayan9405
      @pranavrayan9405 День назад

      പാക്കിസ്ഥാൻ ഉണ്ടാക്കാൻ കൂട്ട് നിന്ന കോൺഗ്രസ് ആണോ പിന്നെ കേമൻ. മൊണ്ണ നെഹ്‌റു കുറേ സ്ഥലം പാക്കിസ്ഥാൻ നും, ചൈനക്കും തീറെഴുതി കൊടുത്തല്ലോ. എന്നിട്ടും ആ കള്ളകുടുംബത്തിനെ നീയൊക്കെ മൂട് തങ്ങുന്നില്ലേ. കഷ്ടം.

    • @ShaijuMr-w2p
      @ShaijuMr-w2p День назад

      അതെ അതെ രാജ്യത്തെ സ്വെത്തു മുഴുവൻ കാക്കാൻമാർക്ക് സ്വെന്തം ആക്കാൻ നിയമം ഉണ്ടാക്കി കൊടുക്കുകയും മതത്തിന്റെ പേരിൽ ഇ നാട് വിഭാജികുകയും ചെയ്ത ഞമ്മന്റെ പോൺഗ്രസ്സ്ൻ ഇ നാട്ടിലെ മദ്രസ പൊട്ടൻമാരെ അല്ലാത്ത എല്ലാവരും തിരിച്ചു അറിഞ്ഞു തുടങ്ങി

    • @deonjohn.
      @deonjohn. 23 часа назад

      Anna veetham medich poyathil ninn micham ninna koyamarde nee poi pidich kodk

    • @Simbathelionking-so1xp
      @Simbathelionking-so1xp 22 часа назад +11

      അല്ല, മതത്തിന്റെ പേരിൽ രാജ്യം വെട്ടിമുറിച്ച് വീതം വാങ്ങി പോയ വിഭാഗം..

    • @3737.
      @3737. 22 часа назад +11

      സ്വർഗം കിട്ടും എന്ന് വിചാരിച്ചു തീവ്രവാദo നടത്തുന്നവർ

  • @saheed9209
    @saheed9209 День назад +1

    നിങ്ങളെന്തിനാ വഘ ഫിന്റെ ആ ഭൂമി കയ്യേറൻ കാരണം. ഇതേപോലെ ക്ഷേത്രത്തിന്റെ ഭൂമിയും ഉണ്ട്.

    • @arunsuresh3967
      @arunsuresh3967 23 часа назад +4

      Endhonadei

    • @vipinvijayan9088
      @vipinvijayan9088 21 час назад +6

      എന്തറിഞ്ഞിട്ടാ ഈ പറയുന്നത്

    • @ntntvk123
      @ntntvk123 16 часов назад +3

      എന്റെ ചേട്ടാ ഇവരുടെ കയ്യിൽ ആധാരം ഉണ്ട്‌, കരം അടയ്ക്കുന്നുമുണ്ട്,ഇവർ പതിറ്റാണ്ടുകൾക്ക് മുൻപേ ഫാറൂഖ് മാനേജ്മെന്റിൽ നിന്ന് പണം നൽകി വാങ്ങിയത് ആണ് ... വഖഫ് ബോർഡ്‌ന്റെ കയ്യിൽ ഒന്നുമില്ല, ഒഴിഞ്ഞു പോണം എന്ന നോട്ടീസ് മാത്രം, അതാണ് ഇവിടെ പ്രശ്നം, അല്ലാതെ വഖഫ് ബോര്ഡിന് ഇവിടെ ഒരു രേഖയും ഇല്ലാ,

  • @AlbertJames-lo9mk
    @AlbertJames-lo9mk 21 час назад +4

    ബർഗീയത എന്നാൽ ഖാൺഗ്രസ്സ് ഉദ്ദേശിക്കുന്നത് മുക്കാൽ വോട്ടുകൾ ആണ്, നിനക്കൊക്കെ ഇനി വോട്ട് താരാടാ, BJP ♥️

  • @TMP710
    @TMP710 День назад +5

    മുനബം സമര പന്തൽ സന്ദർശിക്കാൻ കോൺഗ്രസിൽ നട്ടെല്ല് ഉള്ള ഏതെങ്കിലും നേതാവ് ഉണ്ടോ??

  • @goodmorning-qj7nl
    @goodmorning-qj7nl День назад +3

    സർക്കാരും,പ്രതിപക്ഷവും..ഒഴിഞ്ഞു പോകാൻ പറഞ്ഞാല് ഒഴിഞ്ഞു പോകുക ..അല്ലെങ്കിൽ ചുട്ട അടികൊണ്ട് ജയിലിൽ കിടക്കേണ്ടി വരും ..വോട്ട് എൽഡിഎഫ്,യുഡിഎഫ് നേതാക്കൾ കൂ തന്നെ തരണം..വോട്ട് വിലയേറിയത് ആണ് ..നിങൾക്ക് അല്ല ഞങ്ങൾക്ക് അത് പാഴാക്കരുത്..കേരളം ലോക No.1

  • @ProfitMohammd
    @ProfitMohammd День назад +11

    Bjp❤❤❤❤

  • @anilkumarmalayath7741
    @anilkumarmalayath7741 День назад +4

    ബിജെപി ♥️♥️

  • @EmEraLD073
    @EmEraLD073 День назад +11

    Bjp❤️❤️❤️

  • @rahul222-r2m
    @rahul222-r2m 23 часа назад +4

    Bjp❤❤

  • @dileeshdileesh5717
    @dileeshdileesh5717 5 часов назад

    ബിജെപി ❤❤