റസൂലെനിൻ വരവാലെ സോമിയേ അയ്യപ്പാ ഇസ്രയേലിൻ നാഥനായ ഈ മൂന്നു ഗാനങ്ങളും അന്നത്തെ കാലത്ത് ഉച്ചക്ക് ഒരു മണിക്കുളള ആകാശവാണിയിലെ ചലചിത്ര ഗാനത്തിൽ ജാതി മത വ്യത്യാസമില്ലാതെ ഒരു വർഗീയപിരിമുറുക്കവും ഇല്ലാതെ നാനാ ജാതി മതസ്തർ തിങ്ങിപാർത്തിരുന്ന കേരളക്കരയിലെ എല്ലാ വീട്ടിൽ നിന്നും ഈ ഗാനങ്ങൾ കേട്ടിരുന്നു. ഇന്നിത് ലാലേട്ടൻ വല്ലാത്തൊരു ഫീലിൽ പാടിയപ്പോൾ മനസിൽ തട്ടി.
എൻ്റെ പണ്ട് മുതൽ ഉള്ള ഏറ്റവും ഇഷ്ടമുള്ള പാട്ട് അതിന് ശേഷം ഇങ്ങനെ ഒരു പാട്ട് മനസ്സിൽ നിറഞ്ഞ് നിന്നിട്ട് ഇല്ല. അധികവും മൂളും ഇടക്ക് ഈ പാട്ട് അത്രക്ക് ശക്തി ഉണ്ട് ❤❤ ലാലേട്ടൻ പോളി ആണ്❤❤❤
ആ മുൻപിൽ ഇരുന്ന് ആസ്വദിക്കുന്ന എല്ലാവരും ആഗ്രഹിക്കുന്നത് ഞാനും ഒരു മോഹൻ ലാൽ ആയിരുന്നു എങ്കിൽ എന്നായിരിക്കും 😢😢 ഇദ്ദേഹം എന്ത് ജന്മം ആണ്,പൂർണ കലാകാരൻ 💪💪💪💪
மிக அருமையாக மோகன்லால் அவர்கள் பாடி தான் ஒரு சகோதரர் என்பதை நிரூபித்து விட்டார் அவருக்கு எங்களுடைய மனமார்ந்த நல்வாழ்த்துக்கள் என்றும் சமாதானமும் சமத்துவமுமே மிக வலிது நம்மளையும் வலிய. வன் ஆக்கி காண்பிக்கும் வாழ்த்துக்கள்
I don't understand what he said but his expressions tells us every thing mind-blowing lalettan
എനിക്ക് ഏറെ ഇഷ്ട മുള്ള ഒരു പാട്ട് ലാൽ പാടിയപ്പോൾ വളരെ സന്തോഷമായി
എൻറെ പൊന്നേ.. ഇത് കേട്ടിട്ട് ഒരു രോമം എല്ലാം എണീറ്റ് നിൽക്കുന്നു..
ലാലേട്ടാ ഒരു രക്ഷയില്ല, തകർത്തിരിക്കുന്നു...
❤❤
അൽഹംദുലില്ലാഹ് എത്ര മനോഹരമായിട്ടു ലാലേട്ടൻ പാടി
എത്ര വട്ടം കേട്ടു എന്ന് അറിയില്ല
👍👍👍
❤❤
മാഷാഅല്ലാഹ് എന്നെ പോലെ ഈ വീഡിയോ ഒന്നിൽ കൂടുതൽ വട്ടം കണ്ടവരുടേങ്കിൽ ഇതു വഴി വരൂ 🥰🥰 supper song
🥰🥰
🥰🥰
❤️❤️
On il koodithalo original polum itra kore kettittilla
ennah Feelah
100-പ്രാവശ്യം കേട്ടാലും മതി വരാത്ത എക്കാലത്തെയും ഏറ്റവും മികച്ച മലയാളം ഗാനം.. വീണ്ടും മോഹൻലാൽ സൂപ്പർ ആയി പടി 💕😅🌹👏👏👏
❤❤
@@panyalmeer5047 ലാലേട്ടൻ നന്നായി പാടിയുട്ടുണ്ട് ❤️🔥👌
2:01 😊😢😂
👍👍👍🎉🎉🎉
ഓരോ വരിയും വല്ലാത്ത ഫീലിംഗ് ..ഇതൊക്കെ എങ്ങിനെ സാധിക്കുന്നു ഇദ്ദേഹത്തിന് ..❤
❤❤❤
വല്ലാത്തൊരു വിസ്മയമാണ് ഇങ്ങേര്.. ലാലേട്ടൻ.. 💕💕
❤
റസൂലിൻ്റെ പാട്ട് 100 % ഇഷ്ട്ടപ്പെട്ടു
❤❤
മാഷാ അല്ലാഹ് ലാലേട്ടൻ ഫീൽ ഉൾക്കൊണ്ട് പാടി.. ഇനിയും നന്നായി പാടാൻ കഴിയട്ടെ 🤲
😊❤
ലാലേട്ടൻ മഹാ നടന് മാത്രമല്ല നല്ലൊരു പാട്ടുകാരാണെന്നും തെളിയിച്ചിരിക്കുന്നു ഈ പാട്ടിലൂടെ 🎉🎉🎉
മാഷാ അല്ലാഹ് 🤲🥰
ലാലേട്ടാ ഞാൻ ഒരു പാടുവട്ടം കേട്ടു ഒരു മടുപ്പും തോന്നുന്നില്ല മനോഹരം
ഞാനൊരു മോഹൻലാൽ ഫാൻ അല്ല.... പക്ഷെ എത്രാമനോഹരമായിട്ടാ അദ്ദേഹം പടിയിരിക്കുന്നത് അഭിനന്ദങ്ങൾ ലാലേട്ടാ ❤❤❤👌👌👌👌👌
❤❤
Super ❤❤❤❤
Please tell me the translation of this song... I'm Muslim n belong to Pakistan🇵🇰
ചെറുപ്രായത്തിൽ ഒരുപാട് തവണ കേട്ടിട്ടുണ്ട് ഇപ്പോഴും കേൾക്കുമ്പോഴും അതെ ഫീൽ തന്നെയാണ്❤❤❤
❤❤❤
ലാലേട്ടൻ ഇതുവരെ പാടിയതിൽ ഏറ്റവും നല്ലത്. ശെരിക്കും ലയിച്ചു പാടി. Goosebumps ❤️
❤
വേറെ ലെവൽ അടിപൊളി പാട്ട് മോഹൻലാൽ മലയാളത്തിനുകിട്ടിയത് അഭിമാനം 🌹🌹🌹❤❤❤
ഒന്ന് കാണാൻ ആഗ്രഹം ഉണ്ട് ലാലടനെ. പറ്റുമോ ആരെങ്കിലും ഒന്ന് ഇത് ഷെയർ ചെയ്യണം. ഒരു വലിയ ആഗ്രഹം ആണ്
😊
ഇന്ന് നബിദിന ദിവസം ഞാൻ ഈ പാട്ട് ഒന്ന് കൂടി കേട്ട് ലാലേട്ടൻ്റെ ശബ്ദത്തിൽ കേൾക്കാൻ വേണ്ടി.
❤😊😊😊😊😊😊
വെരി ഗുഡ് വെരി നൈസ് എനിക്ക് ഒരുപാട് ഇഷ്ടമുള്ള നടനാണ് മോഹൻലാൽ പാട്ടും നന്നായിട്ട് പാടിയിട്ടുണ്ട് വെരി ഗുഡ് സൂപ്പർ സൂപ്പർ 👍👍👍👍👌👌💚
🥰🥰🥰
മാഷാ അള്ളാ ഇഷ്ടമായി പാട്ട് ഒരുപാട് മോഹൻലാൽ ഏട്ടന്റെ പാട്ട് നന്നായിട്ടുണ്ട് വെരി വെരി നൈസ്👍👍👍👍👌👌👌💚
ലാലേട്ടൻ നന്നായി പാടി. എത്ര കേട്ടാലും കൊതി തീരില്ല. സൂപ്പർ song
❤❤❤
ലാലേട്ടന്‍ സിനിമ - നാടകം - പാട്ട് - Anchoring ....വേറെ ആരുണ്ട് മലയാളത്തില്‍ !!!
The complete actor❤
Prithviraj❤
ഞാൻഅന്തം. വിട്ടുപോയി. എന്റെ. റസൂലിന്റെ. ലാലേട്ടൻ. പൊളിച്ചു.❤❤❤❤
❤❤
Lalattan പാടിയതിൽ one of best ആയി,, superb lalattan.. Serikum feel ആയി ❤❤
❤❤
Yes👌👌👌🌹
വല്ലാത്ത ഫീലിംഗ് സങ്കടം വന്നു ♥️♥️♥️♥️♥️👍🏻👍🏻
😊😊
😂😂😂😊
Karayu....😂
മനസ്സ് അറിഞ്ഞു കൊണ്ട് ഉള്ള ആലാപനം good ഫിലിംഗ്
❤❤
Mohan. ലാൽ.e
ഗാനം അവതരിപ്പിക്കുകയും. അദ്ദേഹം. ദൈവത്തിൽ. മനസ്സ്. അർപിച്ചു. കൊണ്ടാണ്.e.. ഗാനം. പാടിയത് എത്ര
മനോഹരം
❤❤
Thahaaaaaa super good m Mohanlaal.
❤❤
പറയാൻ വാക്കുകൾ ഇല്ല..... അങ്ങയോടു ഒരു ബഹുമാനം മാത്രം 🌹🌹🌹🌹🌹🌹🌹🌹🌹
❤❤❤
ഓരോ കഥാപാത്രം ആവാൻ ഇത്രയേറെ അനുഗ്രഹീതൻ ആയ വേറെ താരമില്ല ❤
❤❤😊😊
The complete artist ❤❤❤
❤
Aa brand kittan vendi prayathnichu abhinayam marannu poyi. Ippo dim
@@axxoaxx288നല്ല അസൂയ ഉണ്ടല്ലോ 😆
Muthu rasooline kurichulla paat laletan padiyapol santhosham thonni😍😍😍
❤
❤❤❤❤❤❤ഇതുപോലെ ആയിരിക്കണം സെലെക്ഷൻ സൂപ്പർ ലാലേട്ടാ
❤
My second comment for translation. finally i got its translation. I am so happy and lovely saying by you lovely guy❤❤❤
നാദിർഷാ കൂടെ ചേർന്നപ്പോൾ ഈ ഗാനം നമ്മളെ വേറേ ലോകത്ത് കൊണ്ടുപോയി
❤lalchatai davm.anugrhikate ❤shobin ❤
ഇങ്ങേരു ഒരു സംഭവം താന്നെ 🙌🏻🥰 L❤️
😊😊
Laletta.l.love.you.rasul.pattu.kidukkito.adukkum.mele.arumilla.lalettanallathe.suppur.
എത്രകേട്ടാലും മതി വരില്ല.
❤❤
എന്റെ പൊന്നോ .....🔥🔥🔥🔥
വിശ്വസിക്കാൻ പറ്റുനില്ല ഇത് ഇയാള്തന്നെ പാടിയതോ....😮🙏
Laletta ❤... Beautiful 😍
🥰
റസൂലെനിൻ വരവാലെ
സോമിയേ അയ്യപ്പാ
ഇസ്രയേലിൻ നാഥനായ ഈ മൂന്നു ഗാനങ്ങളും അന്നത്തെ കാലത്ത് ഉച്ചക്ക് ഒരു മണിക്കുളള ആകാശവാണിയിലെ ചലചിത്ര ഗാനത്തിൽ ജാതി മത വ്യത്യാസമില്ലാതെ ഒരു വർഗീയപിരിമുറുക്കവും ഇല്ലാതെ നാനാ ജാതി മതസ്തർ തിങ്ങിപാർത്തിരുന്ന കേരളക്കരയിലെ എല്ലാ വീട്ടിൽ നിന്നും ഈ ഗാനങ്ങൾ കേട്ടിരുന്നു.
ഇന്നിത് ലാലേട്ടൻ വല്ലാത്തൊരു ഫീലിൽ പാടിയപ്പോൾ മനസിൽ തട്ടി.
Lalettan padiyath oru rakshayumilla suuuuuuper
❤
കേൾക്കാൻ നല്ല സുഖം... ❤️
❤
Rabb Priyapetta Lalettanu Hidayathu nalki anugrahikatte aaameen.
❤
Mohanlal has sung very well this Muslim song with so much proficiency. He is a man of many talents.
Ente ammo laletan ❤ njnn adict ayi
❤❤❤❤❤
ഇന്നെനിക്ക് ഈ ലോകത്ത് കലയോട് ബഹുമാനം തോന്നി ലാലേട്ടാ... Love you😭💖
*ലാലേട്ടൻ ❤❤actor ❤❤singer... ഏത് മേഖല എടുത്താലും ഇങ്ങേരു pwoli❤എത്ര nice ആണ് കേൾക്കാൻ ❤*
ലാലേട്ടൻ അടിപൊളി ആയിട്ട് പാടി 🥰👍
😊😊
❤❤❤❤❤
😮
Multitalented person.. God's gift for kerala🙏🏻🙏🏻🙏🏻👌
🥰
Not just Kerala, to the whole of India....
For his family only.
ഇന്ത്യ കണ്ടതിൽ ഒരുപക്ഷേ ലോകം കണ്ടതിൽ മികച്ച ഒരു നടൻ തന്നെയാണ് മോഹൻലാൽ അഭിനയത്തിലൂടെ വിസ്മയം ലോകത്തെ കാണിച്ച നടൻ
❤❤
Avasanam abhinayam. Marannu
എല്ലാ സിനിമാ നടൻമാരും ഇങ്ങനെ പാട്ട് പാടണം നല്ല രസമായിരിക്കും സ്റ്റേജിന്റെ റ മുകളിൽ പാടണം താങ്ക
ഞാൻ വിശ്വസിക്കുന്ന എന്റെ റസൂലിന്റെ പാട്ട് ലാലേട്ടൻ മനോഹരമായി പാടി ❤️❤️❤️
❤❤❤
👍
Hi❤vasasntha❤❤❤❤❤
Hiokvasantha❤❤❤❤❤😂
@@shaplus.softwarevasasntha❤
Mashaallah am from Pakistan
എന്ത് മനോഹരമായിട്ടാണ് ലാലേട്ടൻ പാടുന്നേ 🔥🔥😍😍♥️♥️♥️👍👍😘😘
❤❤
മലയാളത്തിന്റെ സകലകലാവല്ലഭൻ lalettan ❤❤❤❤❤❤❤
❤❤
Yes,, He is a Legend "Sakala kala vallabhan.... 💖👌💖
സത്യം ❤️❤️❤️👌👌👌
എൻ്റെ പണ്ട് മുതൽ ഉള്ള ഏറ്റവും ഇഷ്ടമുള്ള പാട്ട് അതിന് ശേഷം ഇങ്ങനെ ഒരു പാട്ട് മനസ്സിൽ നിറഞ്ഞ് നിന്നിട്ട് ഇല്ല. അധികവും മൂളും ഇടക്ക് ഈ പാട്ട് അത്രക്ക് ശക്തി ഉണ്ട് ❤❤ ലാലേട്ടൻ പോളി ആണ്❤❤❤
❤❤
ruclips.net/video/DOxbUL9qeF8/видео.htmlsi=oBY8sXK9QHUZNVyr
യുസുഫ് അലി കേച്ചേരിയുടെ രചന
@@mariyammaliyakkal9719 mm
❤❤Adipoli ❤❤ one and only legend ever in ma heart ❤️ ❤
❤😊
Adi poli
പണ്ട് റെഡിയോയിൽ എന്നും ആറു മണിക്ക് കേൾക്കുന്ന പാട്ട് ലാലേട്ടൻ ❤️❤️❤️❤️❤️❤️സൂപ്പർ ❤️❤️❤️❤️
❤❤
Improvisation koduthathu super ayitundu..Lalettan❤
❤❤
I don't know malyalam, but voice and track fantastic, Mohanlal is great
ആഹ് അടിപൊളിയാണ് നല്ല ഇമ്പം ഉള്ള പാട്ട് ലാലേട്ടാ 😘😘💞
❤❤❤
മൂപര് വില്ലൻ ആയി അഭിനയിച്ച പടം ആയിരുന്നു സഞ്ചാരി... അതിലേ പാട്ട്.. മ്യൂസിക് ദാസേട്ടൻ തന്നെ 👍👍👍👍
😊😊❤
Jayan Sirinte Oppam Abhinayikan Kazhinath Lalettante Bhagyam 🔥🔥💥💥
Arabic copy anu
ruclips.net/video/XlpLhFLaw2Y/видео.htmlsi=XPlf_PNAhiVM04Wf
Kidu
Laletta...polichu superb
😊😊
Manjwer Milan ishtamanu manjwer Milan ishtamanu manjwer ❤❤❤❤❤❤❤
ആ മുൻപിൽ ഇരുന്ന് ആസ്വദിക്കുന്ന എല്ലാവരും ആഗ്രഹിക്കുന്നത് ഞാനും ഒരു മോഹൻ ലാൽ ആയിരുന്നു എങ്കിൽ എന്നായിരിക്കും 😢😢 ഇദ്ദേഹം എന്ത് ജന്മം ആണ്,പൂർണ കലാകാരൻ 💪💪💪💪
സത്യം😊
Very Nice Mashallha
ലാല് പാടിയപ്പോൾ കേക്കാൻ ഒരു പ്രത്യേക സുഖം ലാല് പാടിയതിൽ വച്ച് ഏറ്റവും സൂപ്പർ സോങ്
Absolutely❤❤❤
Loka nethaavaya ente muth rasoolinte paat ithrayum manoharamayi paadiya lalettanu orru big salut
❤
I am mohanlal fan
ലാൽ.. നാദ്ർഷാ കോമ്പിനേഷൻ. പൊളിച്ചു.. സുപ്പർ.. ഒരു വറൈറ്റി ഫീൽ കിട്ടി 🙏🙏👍👍👏👏👏🌹🙏🌹💚💚💚🥉🥉❤️❤️🥰🥰🥰
❤
ലാലേട്ടാ 👌😍
❤😊
Lalletta.supper.
😊
Ingere oru positive energy aaan❤
❤❤
നന്നായി പാടി 🥰🌹
😊😊
Lallettan paadiyathilu poli songgggg❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯👌👌👌👌👌👌
എന്റെ ഏട്ടാ നിങ്ങൾ പൊളി ആണ് 💙💙💙
❤❤
ഈ പാട്ട് കാരണം ഞാൻ ഇദ്ധേഹത്തെ ഇഷ്ടപ്പെടുന്നു.
😊😊😊😊❤❤
നദിർഷാ.. 🙏🏻... ഏഴാം ആകാശവും കടന്നു മനസ്സ് അല്ലാഹ് അടുത്തെത്തിയ ഫീൽ 🤲
ഇതു പോലെ നല്ല ഒരു സൗണ്ടിൽ പാട്ട് ഒരുപാട് കാലം ആയി ലാലേട്ടൻ മാസ്സ്
Maass😎
❤❤❤❤❤❤❤ ee jathi feeel laletaaaa
❤❤
Lalettan Is A Superb Performer 😍😍🔥🔥💥
❤❤
Milan ishtamanu manjwer iove manjwer iove Milan ishtamanu manjwer ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ആ പാട്ട് ലാലേട്ടൻ പാടുമ്പോൾ ഉണ്ണിമുകുന്ദൻ മുഹം നോക്കിക്കേ
❤❤
അസൂയ മുഖം 😂
ഞാനും ഓർത്തുഅതുതന്നെ
Yup njanum shradichu. Kuru pottiyo?
ഒരു രക്ഷയുമില്ല സൂപ്പർ ലാലേട്ടാ❤
One of my favourite song..tks lalettaa❤
😊❤
അതാണ് ലാലേട്ടെൻ മനസിൽ ആ വരികൾ എത്ര ഉൾക്കൊണ്ടാണ് ആ ഗാനം അലഭിച്ചിരിക്കുന്നത് ഈശ്വരൻഭൂമിയിലേക്ക് ഇറങ്ങിവരുന്നതുപോലെ 🙏🙏🙏❤️താങ്ക്യു ലാലേട്ട
മാഷാ അല്ലാഹ്
ലാലേട്ടൻ അടിപൊളി ആയി പാടി ഞാൻ കുറെ പ്രാവശ്യം കണ്ടു
❤
Dear Lal sir.. Proved that ur a versatile singer past couple of years ❤
❤❤
மிக அருமையாக மோகன்லால் அவர்கள் பாடி தான் ஒரு சகோதரர் என்பதை நிரூபித்து விட்டார் அவருக்கு எங்களுடைய மனமார்ந்த நல்வாழ்த்துக்கள் என்றும் சமாதானமும் சமத்துவமுமே மிக வலிது நம்மளையும் வலிய. வன் ஆக்கி காண்பிக்கும் வாழ்த்துக்கள்
❤❤❤❤
Super
🎉🎉🎉❤❤❤❤❤ ഞാൻ വിചാരിച്ചില്ല ലാലേട്ടൻ ഇങ്ങനെയൊക്കെ കാസർക്കുമെനു 🎉🎉🎉❤❤❤
Lalettan സൂപ്പറായി പാടി👍👍👍💯🎉
❤❤
ലാലേട്ടാ നല്ലോണം പാടി നല്ലോണം എനിക്കിഷ്ടപ്പെട്ടു ഒത്തിരി ഫീലാണ് പാടിയത് എനിക്ക് ഒത്തിരി ഇഷ്ടമുള്ള പാട്ടാണ്
O what a wonderful performance is this... Highly agreeable voice and emotional expression.... 👍
സൂപ്പര്‍ ❤
Super my ഹാർട്ട് ലാലേട്ടൻ. 👍👍👍👍🌹🌹🌹🌹♥️♥️
❤❤
ലാലേട്ടൻ മുത്താണ് പൊളിച്ചു ഏട്ടാ ❤️😘
പിന്നല്ല
❤❤
Karma❤
സൂപ്പർ ❤😮😮😮😮
The Influencer ....Legend 🔥 Mohanlal nice song...
❤❤❤