ഇതിൽ 12:53 ൽ, കടയിലുപയോഗിക്കുന്ന ഏ.സി.ഉൾപ്പെടെ കണക്കുകൂട്ടി സകാത് കൊടുക്കണമെന്നത് അബദ്ധമാണ്. തെറ്റിദ്ധാരണയുണ്ടാക്കുന്ന ഈ പ്രസംഗം പിൻവലിക്കാമോ? جزاك الله خيرا
*അപ്പോൾ മാസാമാസം ശമ്പളം കിട്ടുമ്പോൾ ഉള്ള ശമ്പളം തിനുള്ള സക്കാത്ത് ഒരു വർഷം പൂർത്തിയായാൽ അല്ലേ ആ ശമ്പളത്തിനു സക്കാത്ത് ആവുകയുള്ളൂ ഉദാഹരണത്തിന് ഈ മാസം ശമ്പളം കിട്ടിയാൽ അടുത്ത വർഷം ഇതേ സമയം വരെ ആ പൈസ നമ്മളുടെ കയ്യിൽ ഉണ്ടെങ്കിൽ മാത്രമല്ലേ സക്കാത്ത് നിർബന്ധമാവുക യുള്ളൂ* 2) അപ്പോൾ ഭാര്യയുടെ ഉമ്മ അനിയാതിക്കും ഓക്കേ സകാത്ത് കൊടുത്താൽ സക്കാത്ത് ആവുകയില്ല.
എല്ലാ അസുഖംങളും ശിഫയാകാനും എല്ലാ വിഷമങ്ങളും മാറാനും ആരോഗ്യ ത്തോടേഉളളദീർഘായുസ്സിനുംദുഹാവസിയ്യത്തോടേ 🤲
സകാത്തിനെ കുറിച്ച് നല്ലൊരു വിശദീകരണം 👍👍👍
ഈ ക്ലാസ്സ് കേൾക്കാൻ ഭാഗ്യം kittiyadil അൽഹംദുലില്ലാഹ്
ഈ കമന്റ് കാണുന്നവർ ഒരു സ്വലാത്ത് ചൊല്ലാമോ.. اللهم صل على سيدنا محمد و على آله و صصحبه و سلّم
Cholli ketto
Jazakallah qair
Aameen ya Rabb
Alhamdulilla 👍👍
ഇതിൽ 12:53 ൽ, കടയിലുപയോഗിക്കുന്ന ഏ.സി.ഉൾപ്പെടെ കണക്കുകൂട്ടി സകാത് കൊടുക്കണമെന്നത് അബദ്ധമാണ്.
തെറ്റിദ്ധാരണയുണ്ടാക്കുന്ന ഈ പ്രസംഗം പിൻവലിക്കാമോ?
جزاك الله خيرا
❤❤
👍👍
തിരുത്തുമായിരിക്കും
അധ് അബദ്ധമാണെന്ന് എങ്ങനെ പറയും
Good speech
ഇസ്ലാം always ❤️❤️❤️❤️😍😍😍😍😍😍
Alhamdulillha
Alhamdulillha..Alhamdulillha...
Ameen.
Ummakkum uppakkum kodukkan pattumo
Upayokikkaan vaangiya ac , ithinonnum zakaathilla , masala yil paalichayund
Good
Usthade kadmaranam natti jeevikkan pattatha avadthayan palarodu kai neetti aarum sahayichilla njaoru puthu islamau entte mahallil vare kayineetti kadamveettan avar kodukkillannu😢
*അപ്പോൾ മാസാമാസം ശമ്പളം കിട്ടുമ്പോൾ ഉള്ള ശമ്പളം തിനുള്ള സക്കാത്ത് ഒരു വർഷം പൂർത്തിയായാൽ അല്ലേ ആ ശമ്പളത്തിനു സക്കാത്ത് ആവുകയുള്ളൂ ഉദാഹരണത്തിന് ഈ മാസം ശമ്പളം കിട്ടിയാൽ അടുത്ത വർഷം ഇതേ സമയം വരെ ആ പൈസ നമ്മളുടെ കയ്യിൽ ഉണ്ടെങ്കിൽ മാത്രമല്ലേ സക്കാത്ത് നിർബന്ധമാവുക യുള്ളൂ*
2) അപ്പോൾ ഭാര്യയുടെ ഉമ്മ അനിയാതിക്കും ഓക്കേ സകാത്ത് കൊടുത്താൽ സക്കാത്ത് ആവുകയില്ല.
ഫിത്ത്ർ സക്കാത്ത് ബാർബർ കുടുംബത്തിന് കൊടുക്കാൻ പറ്റോ
എന്റെ വീട്ടിൽ ഭയങ്കര കഷ്ടപ്പാട് ആണ് അത് കൊണ്ട് ഉപ്പാക് സകാത് കൊടുക്കാൻ pattumo
Veedum kudumbathil kayinjhitann purath kodkendath
@@ayshapathu3021 uppaakku kodukkunna h zakath aano
Uppayum ummayum zakathin avakashikashikal aanel kodkalo
സ്വന്തം സഹോദരന് സകാത്ത് kodukkamo?
N3332
സ്വന്തം പോകറ്റിൽ നിന്ന് കടമായി കൊടുത്തതിന് സകാത്ത് വാങ്ങാൻ പറ്റൂലല്ലോ
നമ്മുടെ മഹല്ലിൽ തന്നെ സകാത് കൊടുക്കണോ
നമ്മുടെ മഹല്ലിൽ സകാത്തിന്റെ അവകാശികൾ ഉണ്ടെങ്കിൽ അവർക്ക് തന്നെ കൊടുക്കണം.
ഇനി അതവാ ഇല്ലങ്കിലാണ് അടുത്ത മഹല്ലിൽ കൊടുക്കേണ്ടത്
ഞാൻ കൂടുതലും എന്റെ വീട്ടിലാണ് അപ്പോ അവിടെ ഉള്ള മഹല്ലിൽ ഉള്ളവർക്കു കൊടുത്താൽ സകാത് വീടില്ലേ
സകാത്തിന്ന് വേണ്ടി യാണോ മുസ്ലിം ആവേണ്ടത് ?
Ath oru prothsahanm mathram
@@mohammedsabeeh2448 f
Upayokikkaan vaangiya ac , ithinonnum zakaathilla , masala yil paalichayund