*ഇരിക്കവിടെ* 😊 """"""""""""""""""""""""" ഇങ്ങനെ ഒരു ഉത്തരം മുഖാമുഖങ്ങളിൽ മുമ്പൊന്നും കേട്ടിട്ടില്ല. വിഷയത്തിൽ പെട്ടതല്ല എ എന്ന് പറഞ്ഞു തടിയൂ രുന്നതിന് പകരം എന്തിനും പ്രസക്തമായ ഉത്തരം നൽകിയിരുന്ന കൊളത്തൂർ സഖാഫിയുടെ പണ്ഡിത കാലം കഴിഞ്ഞു. ഇനി പേരോട് സേവാ കാലമാണ്
@@AbuFathima-kb8ek സലാം സുല്ലമിക്കും സക്കറിയ സ്വലാഹിക്കും പേരോട് സഖാഫിക്കും സ്വപ്ന വിഷയത്തിൽ ഒരേ വാദം ആണ് എന്നല്ലേ പറഞ്ഞത്.. SSF ഉം KNM ഉം ഒരേ ആശയത്തിലോ..?
@@AbuFathima-kb8ek ഇതിനാണോ മറുപടി എന്ന് പറയുന്നത്..? കേരള മുസ്ലീം ജമാഅത്തും വഹാബികളും തമ്മിൽ സ്വപ്ന വിഷയത്തിൽ തർക്കമില്ല എന്നാണ് കൊളത്തൂർക്കാരൻ പേരോട് സേവകൻ പറഞ്ഞത്.. SSF ഉം KNM ഉം ഒരേ ആശയം ആണ് എന്ന് അദ്ദേഹം തന്നെ അല്ലേ സമ്മതിച്ചത്…? നാണമില്ലേ നിഴൽ വാദിയും പിശാച് വാദിയും ആയ നേതാവിനെ വെളുപ്പിക്കാൻ വഹാബിയുടെ മൂടും താങ്ങി നടക്കാൻ😂
*ഇരിക്കവിടെ* 😊 """"""""""""""""""""""""" ഇങ്ങനെ ഒരു ഉത്തരം മുഖാമുഖങ്ങളിൽ മുമ്പൊന്നും കേട്ടിട്ടില്ല. വിഷയത്തിൽ പെട്ടതല്ല എ എന്ന് പറഞ്ഞു തടിയൂ രുന്നതിന് പകരം എന്തിനും പ്രസക്തമായ ഉത്തരം നൽകിയിരുന്ന കൊളത്തൂർ സഖാഫിയുടെ പണ്ഡിത കാലം കഴിഞ്ഞു. ഇനി പേരോട് സേവാ കാലമാണ്
@@mhdshabeer3244 അതേ അതേ സലാം സുല്ലമിക്കും സക്കറിയ സ്വലാഹിക്കും പേരോട് സഖാഫിക്കും സ്വപ്ന വിഷയത്തിൽ ഒരേ വാദം ആണ് എന്നല്ലേ പറഞ്ഞത്.. SSF ഉം KNM ഉം ഒരേ ആശയത്തിലോ..?
@@mhdshabeer3244 ഇതിനാണോ മറുപടി എന്ന് പറയുന്നത്..? കേരള മുസ്ലീം ജമാഅത്തും വഹാബികളും തമ്മിൽ സ്വപ്ന വിഷയത്തിൽ തർക്കമില്ല എന്നാണ് കൊളത്തൂർക്കാരൻ പേരോട് സേവകൻ പറഞ്ഞത്.. SSF ഉം KNM ഉം ഒരേ ആശയം ആണ് എന്ന് അദ്ദേഹം തന്നെ അല്ലേ സമ്മതിച്ചത്…? നാണമില്ലേ നിഴൽ വാദിയും പിശാച് വാദിയും ആയ നേതാവിനെ വെളുപ്പിക്കാൻ വഹാബിയുടെ മൂടും താങ്ങി നടക്കാൻ😂
3:34:17 ചുരുക്കി പറഞ്ഞാൽ സലാം സുല്ലമിയും സകരിയ്യ സ്വലാഹിയും പറഞ്ഞത് തന്നെ ആണ് കേരള മുസ്ലീം ജമാഅത്തും വിശ്വസിക്കുന്നത് എന്നാണ് ആകെത്തുക… അടുത്ത മുഖാമുഖത്തിന് ഹെഡിങ് സലഫിസം സമസ്തയുടെ കവാടം എന്ന് ആക്കുകയാണ് നല്ലത്
എല്ലാ സത്യ വിശ്വാസികളുടെയും പേടി സ്വപ്നം ആണ് അലവി... കാരണം ഖബറിൽ ഉള്ളവരോട് തേടാൻ വിശുദ്ധ ഖുർആനിൽ നിന്നും ആയത്ത് തെളിവ് ഉണ്ടാക്കുന്ന അലവിയെയും കാന്തപുരത്തെയും ഒക്കെ പേടിക്കേണ്ടേ?????? നാളെ റബ്ബിന്റെ കോടതിയിൽ കാണാം നിനക്ക് ഇവരൊക്കെ ആരാണ് എന്ന്
ഞാനൊരു വയനാട് കാരനാണ്. അവിടെയുള്ള ഒരു മുജാഹിദ് പള്ളിയിലെ ഹത്തീബ് ഹിന്ദിക്കാരനാണ്. വെള്ളിയാഴ്ച ദിവസം ഖുതുബ നിർവഹിക്കുന്നത് മലയാളിയും. അതുവരെ എല്ലാദിവസവും ഇമാം നിന്ന് ഹത്തീബ് വെള്ളിയാഴ്ച ദിവസം അന്തംവിട്ടു നിൽക്കും
ബാക്കിയുള്ള സ്ഥലങ്ങളിൽ നേരെ തിരിച്ചാണ് ഖത്തീബ് കാണാതെ പഠിച്ചു വന്നത് പാ ഓതിക്കഴിഞ്ഞാൽ ആർക്കാണ് മനസ്സിലാകാത്തത് ഒരു മഹല്ലിൽ 300 ആളുകൾ ഉണ്ടെങ്കിൽ പത്തിൽ കൂടുതൽ ആളുകൾക്ക് അത് മനസ്സിലാകുമോ😅
*ഇരിക്കവിടെ* 😊 """"""""""""""""""""""""" ഇങ്ങനെ ഒരു ഉത്തരം മുഖാമുഖങ്ങളിൽ മുമ്പൊന്നും കേട്ടിട്ടില്ല. വിഷയത്തിൽ പെട്ടതല്ല എ എന്ന് പറഞ്ഞു തടിയൂ രുന്നതിന് പകരം എന്തിനും പ്രസക്തമായ ഉത്തരം നൽകിയിരുന്ന കൊളത്തൂർ സഖാഫിയുടെ പണ്ഡിത കാലം കഴിഞ്ഞു. ഇനി പേരോട് സേവാ കാലമാണ്
*ഇരിക്കവിടെ* 😊 """"""""""""""""""""""""" ഇങ്ങനെ ഒരു ഉത്തരം മുഖാമുഖങ്ങളിൽ മുമ്പൊന്നും കേട്ടിട്ടില്ല. വിഷയത്തിൽ പെട്ടതല്ല എ എന്ന് പറഞ്ഞു തടിയൂ രുന്നതിന് പകരം എന്തിനും പ്രസക്തമായ ഉത്തരം നൽകിയിരുന്ന കൊളത്തൂർ സഖാഫിയുടെ പണ്ഡിത കാലം കഴിഞ്ഞു. ഇനി പേരോട് സേവാ കാലമാണ്
കുറുവട്ടൂരികൾ കുറച്ചാണെങ്കിലുംനിഷ്പക്ഷമായി ചിന്തിച്ചാൽ അവർ പറയുന്നതിലും കാര്യമുണ്ട് കാരണം വളക്കുളം ഉസ്താദ് ഗാന്നിക്കുമ്പോൾ അവർ ഗാന്നിക്കുന്നത്രഘട്ട് ആവുന്നില്ല

@@നാടൻ-ഴ5ദ അങ്ങനെ എങ്കിൽ പൊന്മള ഉസ്താദ് എന്തിനാണ് ഷാഫി മദ്ഹബ് എന്ന ഗ്രന്ഥം സലാം സുല്ലമിക്കെതിരെ രചിച്ചത്..? സ്വപ്ന വിഷയത്തിൽ സലാം സുല്ലമി പറഞ്ഞ വാദം തെറ്റായത് കൊണ്ടും, അതിൽ യോജിക്കാൻ കഴിയില്ല എന്നത് കൊണ്ടും അന്നും ഇന്നും സുന്നി മുജാഹിദിന്റെ ഇടയിൽ അത് തർക്ക വിഷയമാണ്… എന്നിട്ടും അലവി സഖാഫി പറയുന്നു ഇതിൽ നമ്മൾ തമ്മിൽ തർക്കം ഇല്ലല്ലോ എന്ന് ഇതിൽ നിന്നും എന്ത് മനസ്സിലാക്കാം.. മുജാഹിദിന്റെ ആ പൂത്തനാശയം പേരോട് അടിമകൾ അംഗീകരിച്ചിട്ടുണ്ട് എന്ന്… എന്നിട്ടും ഇവരെ താങ്ങാൻ ഒരു ഉളുപ്പും ഇല്ലേ..?
അതിനു ശേഷം ഉസ്താദുമാർ വിവരിച്ചിട്ടുണ്ട് പക്ഷെ അത് avde വലിയ ചോദ്യം ആയിരുന്നില്ല എന്നാലും പിന്നീട് വന്ന ഉസ്താദ് ലഘൂകരിച്ച് പറഞ്ഞിട്ടുണ്ട് @@സത്യഅന്വേഷി-ശ2ട
3:34:17 ചുരുക്കി പറഞ്ഞാൽ സലാം സുല്ലമിയും സകരിയ്യ സ്വലാഹിയും പറഞ്ഞത് തന്നെ ആണ് കേരള മുസ്ലീം ജമാഅത്തും വിശ്വസിക്കുന്നത് എന്നാണ് ആകെത്തുക… അടുത്ത മുഖാമുഖത്തിന് ഹെഡിങ് സലഫിസം സമസ്തയുടെ കവാടം എന്ന് ആക്കുകയാണ് നല്ലത്
ഇല്ലാത്ത ദിക്‌റും സ്വലാത്തും പറഞ്ഞു പാവങ്ങളുടെ പൈസയും പറ്റിച്ചു നല്ലോണം വീട്ടിവിഴുങ്ങി തൊപ്പിയും വെച്ച് നടന്നാൽ പണ്ഡിതനാവൂല.... ഇന്നത്തെ ചോദ്യകർത്താക്കളുടെ മുന്നിൽ അലവിയും ശിങ്കിടികളും പതറിപ്പോകുന്നത് നാട്ടുകാർ മുഴുവൻ കണ്ടതാണ്.... എടവണ്ണ മുഖമുഖത്തിന്റെ ഫലങ്ങൾ കണ്ടു തുടങ്ങിയിട്ടുണ്ട്... ആളുകൾക്ക് കാര്യങ്ങൾ ബോധ്യപ്പെട്ടു തുടങ്ങി... പണ്ട് പേരോട് വാഴക്കാട് നടത്തിയ പരിപാടികളെപ്പോലെ ഈ ചങ്ങാതിയുടെ പരിപാടികൾ തീരുമ്പോഴേക്കും മുജാഹിടുകൾക്ക് പള്ളികളും അംഗങ്ങളും വർധിക്കും... ഇനിയും മുഖമുഖം നടത്തട്ടെ
വിശുദ്ധ ഖുർആൻ സൂറ അൽ ബക്കറ ആയത്ത് 153.... സത്യ വിശ്വാസികളെ.... ക്ഷമയും നിസ്കാരവും മുഘേന നിങ്ങൾ അള്ളാഹുവിനോട് സഹായം തേടുവിൻ... വിശുദ്ധ ഖുർആനിലൂടെ അള്ളാഹു ഇത്രക്ക് ശക്തമായി കല്പിച്ചിട്ടും ആ കല്പനയെ ലംഗിച്ചു കൊണ്ട് പ്രതിസന്ധികളിൽ ജാറങ്ങളിൽ പോയി കിടന്ന് ഖബറിൽ ഉള്ളവരോട് തേടുന്നവർക്ക് അള്ളാഹുവിന്റെ 👆 ഈ കല്പന ബാധകമല്ലേ??????
ചോദ്യകർത്താക്കൾക്കും ശ്രോതാക്കൾക്കും വളരെ വേഗം ഗ്രഹിക്കാൻ പറ്റുന്ന കൃത്യവും ലളിതവുമായ മറുപടികൾ… ഇത്രയും സുതാര്യമായി മറുപടികൾ പറഞ്ഞിട്ടും വീണ്ടും വീണ്ടും എന്തൊക്കെയോ പുലമ്പുന്ന വഹാബികളുടെ ഒരു അവസ്ഥ 😂
വളരെ വ്യക്ത മായ ചോദ്യം. മുജാഹിദ് നേതാക്കന്മാരുടെ വാദം ഇന്നതാണ്. കേരളത്തിലെ ആധികാരികമായ പണ്ഡിത സഭയുടെ അഭിപ്രായം എന്താ എന്ന ചോത്യത്തിന് മറുപടി പറയാൻ കഴിയാതെ കൊളത്തൂർ സഖാഫിക്ക് പ്രഷർ കൂടിയിട്ടെന്ത് കാര്യം...
സ്വപ്നം കാണുന്നത് ചോദ്യം മാന്യമായി ചോദിച്ചു പക്ഷേ ഉസ്താദുമാർ ആരും തന്നെ മറുപടി പറഞ്ഞില്ല ഒരാൾക്ക് ഒരു സംശയമുണ്ടായാൽ അത് തീർത്തു കൊടുക്കൽ നിങ്ങളുടെ ഉത്തരവാദിത്യമായിരുന്നു പ്രത്യേകിച്ചും റസൂലുള്ളാഹിനെ സ്വപ്നം കാണുന്ന വിഷയം
04:31:53 ചോദിക്കാനുള്ളവർ മുഖാമുഖത്തിലേക്ക് വരൂ എന്ന് പറഞ്ഞ് ആവർത്തിച്ചാവർത്തിച്ച് വെല്ല് വിളിച്ചിട്ട് മുത്തനബി(സ)യുമായി ബന്ധപ്പെട്ട സ്വപ്ന വിഷയം തർക്കത്തിലിരിക്കുന്ന കാര്യമല്ലെന്ന് ആദ്യം കൊളത്തൂർ ഉസ്താദ്. ദേ ഇപ്പൊ ബഹു. വാളക്കുളം സഖാഫി പറയുന്നു 2 കൂട്ടരും ഇവ്വിഷയത്തിൽ തർക്കമുണ്ടെന്ന്. അല്ല ഉസ്താദുമാരെ ഏതാപ്പൊ ശരി...? മുത്ത് നബിയുമായി ബന്ധപ്പെട്ട സ്വപ്ന വിഷയത്തിൽ സുന്നികളും വഹാബികളും തമ്മിൽ തർക്കം ഉണ്ടെന്നോ ഇല്ലെന്നോ...? പിന്നെ വാളക്കുളം സഖാഫി പറഞ്ഞു. സാധാരണക്കാർക്ക് മുത്ത് നബി(സ)യെ സ്വപ്നം കാണാനേ കഴിയില്ലെന്നാണ് വഹാബീ വാദമെന്ന്., യഥാർത്ഥത്തിൽ മുത്ത്നബി(സ)എന്ന നിലയിൽ സാധാരണക്കാർ കാണുന്ന സ്വപ്നം പിശാച് ആവാനും സാധ്യതയുണ്ട് എന്നല്ലേ വഹാബികൾ പറയുന്നത...?...? അത് തന്നെയല്ലെ പേരോടുസ്താദും പറഞ്ഞത്...?
ഇന്നലെ മുതൽ കുരുവും കൂട്ടരും തട്ടാന്റെ തൊടീലെ മുയലിനെ പോലെ ഉറക്കമില്ലാതെ ഞെട്ടുന്ന അവസ്ഥയിലാണ് കാരണം പ്രതീക്ഷിക്കാത്ത രൂപത്തിൽ പുതിയ പുതിയ ചെറുപ്പക്കാരായ സഖാഫികളും അഹ്സനികളും മറുപടി കൊടുത്തപ്പോ അന്ധം വിട്ടുപോയി അവർ ഇനി വരുന്നെങ്കിൽ ശൈഖിനെയും കൂട്ടി വന്നോ അതാവും നല്ലത്
അത് വീഡിയോ കാണുന്ന ആർക്കും മനസ്സിലാകും പേരോടിനു പൊന്മളകും വേണ്ടി താങ്ങി കിതാബുകൾ കക്കുന്ന ഷിരോമണികൾ സ്വപ്നം എന്ന് കേട്ടാൽ പേടി ആയി തുടങ്ങി വലിയ സെറ്റപ്പ് oky ഉള്ള കേരള മുസ്ലിം ജമാഅത് എന്ന് പേരും വെച്ച് നടക്കാൻ ഉളുപ്പ് ഉണ്ടോ shihabee
സഹോദര നിങ്ങളുടെ അസുഖമെന്ത് ❓❓❓ ഒരാൾ വന്നു ഞാൻ റസൂലുള്ള എന്ന് പറഞ്ഞാൽ വിശോസിക്കണമെന്നാണ് കുരുപട്ടികളുടെ വിശോസം ❓❓❓ സുന്നികളുടെ വിശ്വാസം അങ്ങനെയല്ല കാരണം ശൈത്താന് കളവ് പറയാൻ കഴിയും അപ്പോൾ അറിയുന്നവരോട് ചോദിച്ചു ഉറപ്പു വരുത്തുക ബസ്
നബി തങ്ങളുടെ ഫലാഹിലുകൾ പഠിച്ചവർക്കേ കാണൂ എന്ന ഇല്ലാത്ത വാദം കൊണ്ട് വന്നത് കൊണ്ടാണ് നിങ്ങൾ ഈ പെടാപെടലിൽ പെട്ടത്. മുത്ത് റസൂലിന്റെ കാര്യത്തിൽ വേണ്ടിയിരുന്നോ നിങ്ങളുടെ സംഘടന വളർത്തൽ
മുഹ്യദ്ധീൻ മാല മൂന്നു നൂറ്റാൻഡിന് ശേഷം വന്നതാണ് പേരോട് വഹ്ഹാബിയുടെ ആശയ പ്രകാരം മൂന്നു നൂറ്റാടിന് ശേഷം ഉള്ള കറാമത്തിൽ വിശ്വസിക്കേണ്ട ആവശ്യമില്ല എന്നാണ് 😅
ഒന്നാമത്തെ ചോദ്യത്തിന് തന്നെ മറുപടി തെറ്റ്..പുതിയ മുഹ് യദ്ധീൻ മാലയിൽ പറഞ്ഞ ഭാഗമാണ് അദ്ദേഹം ചോദിച്ചത്..ഇതാണോ മുഖാമുഖം 😢 ഈ മുഖാമുഖം വഹാബിയെ വളർത്താനെ സഹായിക്കൂ..അല്ലാഹു കാക്കട്ടെ..ആമീൻ🤐
മുത്ത് റസൂലിനെ സ്വപ്നം കാണുന്നതുമായി ബന്ധപ്പെട്ടു വന്ന ചോദ്യം ഒരു കിതാബിന്റെ ibarath ഉദ്ധരിച്ചു മറുപടി പറയാൻ പോലും കഴിയാത്ത നിലപാടില്ലാത്ത ടീമാനിവരെന്ന് മാലോഗർ മനസ്സിലാക്കി. ഇതാണ് മുഖാമുഖം കൊണ്ട് ഉണ്ടായത്
04:31:57 മുത്ത് നബിയാണ് എന്ന നിലയിൽ കാണപ്പെടുന്ന സ്വപ്നത്തിൽ ഒരു നിലയിലും പിശാചിന് ഇടപെടാൻ കഴിയുകയില്ല എന്നാണ് പൊന്മള ഉസ്താദ് ഗ്രന്ഥത്തിൽ സമർപ്പിക്കുന്നത്. പച്ച മലയാളത്തിലെഴുതിയ ഈ ഗ്രന്ഥം പോലും എന്തിനിങ്ങനെ ദുർവ്യാഖ്യാനിക്കുന്നു ഉസ്താദേ...?
റസൂലുള്ള കുത്തുബയും മലയാളത്തിൽ നടത്തിയിട്ടില്ല മുഖാമുഖവും മലയാളത്തിൽ നടത്തിയിട്ടില്ല റബൂലുള്ള മദിനത്ത് നിന്ന് 13 വർഷക്കാലം പടിഞ്ഞാറ്റ് തിരിഞ്ഞിട്ടാണോ നമസ്ക്കരിച്ചത് വടക്ക് ഭാഗത്തേക്ക് തിരിഞ്ഞിട്ടാണ് നമസ്ക്കരിച്ചത് മുസ്ല്യാരെ അവിടെ ഭാഗമല്ല ലക്ഷ്യം ക അബ എവിടെയാണോ അവിടേക്ക് ആണ് ലക്ഷ്യം അത് പോലെ കുത്തുബക്ക് ഒരു ലക്ഷ്യമുണ്ട് സഖാഫി ജനങ്ങളെ ഖുർആനും ഹദിസും പറഞ്ഞ് ഉൽബോധനം നടത്തുക എന്നുള്ള ലക്ഷ്യം ഇന്ന ഹറമിലാണ് ഞാൻ ജമ അ ക്ക് പങ്കടുത്തത് കുത്തുബഇന്ന് പറഞ്ഞത് യുവാക്കളുടെ വഴിവിട്ട രീതി മാതാപിതാക്കളോട് ഉള്ള ബാദ്ധ്യത അതായിരുന്നു വിഷയം കേരളത്തിൽ നിങ്ങളുടെ പള്ളിയിൽ എന്താണ് വിഷയം നബാത്തി ഖുത്ത്ബയല്ലെ എന്താണ് ജനങ്ങൾക്ക് മനസ്സിലായത് അല്ലെങ്കിൽ പള്ളിയിൽ വരുന്ന എല്ലാവരേയും അറബി പഠിപ്പിച്ച് എല്ലാ വെള്ളിയാഴച്ചനല്ല വിഷയങ്ങൾ നൽകി റസൂൽ അറബിയിൽ ഖുത്ത്ബ പറഞ്ഞ് കൊടുത്തത്. പോലെ പറഞ്ഞ് കൊടുക്കുസഖാഫി അല്ലാതെ വിഢിവായത്തം പറഞ്ഞ് സമയം കളയാതെ😢
നന്നായി ബാറ്റ് ചെയ്യുമ്പോൾ ഫസ്റ്റ് ബോളിൽ തന്നെ റണ് ഔട്ട് ആവുന്നത് എന്ത് കഷ്ട്ടം ആണ് അലവി സഖാഫി 😂 തെളിവ് കയ്യിൽ ഉണ്ട് എന്ന് ചോദ്യകർത്താവ് പറയുമ്പോ മൈക്ക് കൊടുക്കാതെ ഇരിക്കരുത് 😁 നല്ല സ്വഭാവം അല്ല അലവി സഖാഫി
@@bismimedia5279 കേട്ട് മനേ... സമസ്ത യുടെ ആദ്യ നേതാവ് ആയ മഹാനാരായ പാങ്ങിൽ ഉസ്താദ് ന്റെ ഖുതുബിയ്യത്ത് ഞാൻ കണ്ടിട്ടില്ല എന്ന് ഇപ്പോഴത്തെ മുസാവറ അംഗം ആയ കോളത്തൂർ അലവി ലജ്ജയില്ലാതെ പറഞ്ഞു മുങ്ങിയപ്പോൾ തന്നെ ന്റെ മൂട് പോയി
@@bismimedia5279 കേട്ട് മാനേ കേട്ട് സമസ്ത ആദ്യ സെക്രട്ടറി മഹാനരായ പാങ്ങിൽ ഉസ്താദ് രചിച്ച ഖുത്ബിയ്യത് ഞാൻ കണ്ടിട്ടില്ല എന്ന് ഉളുപ്പില്ലാതെ പറഞ്ഞു ഇപ്പോൾ മുസാവറ അങ്ങമായ അലവി വലിഞ്ഞപ്പോൾ തന്നെ ആദർശം സ്വാഹാ ആയെന്ന് മനസ്സിലായി
@@bismimedia5279 സമസ്തയുടെ ആദ്യ സെക്രട്ടറി മഹാനരായ പാങ്ങിൽ ഉസ്താദ് രചിച്ച ഖുത്ബിയ്യത് "ഞാൻ കണ്ടിട്ടില്ല" എന്ന് ഉളുപ്പില്ലാതെ പറഞ്ഞു ഇപ്പോൾ മുസാവര അംഗമായ അലവി തടി തപ്പിയപ്പോൾ മനസ്സിൽ ആയി ആദർശം സ്വാഹാ ആയിട്ടുണ്ടെന്ന്. ലജ്ജയില്ലേ?
മുത്ത് റസൂൽ (സ) തങ്ങളെ സ്വപ്നം കാണുന്ന വിഷയത്തിൽ സുന്നികളും വഹാബികളും തർക്കം ഇല്ലെന്ന് അലവി സഖാഫി. അപ്പോൾ പിന്നെ സലാം സുല്ലമിയും സകരിയയും പറഞ്ഞ ആശയം തന്നെ ആയിരിക്കുമല്ലോ ഈ സഖാഫിക്കും .
അതിനെ എതിർത്തല്ലോ. അവർ പറയുന്നത് തീരേ സ്വപ്നം കാണില്ല എന്നാണ്. എന്നാൽ സുന്നികളുടെ വിശ്വാസപ്രകാരം മുത്ത് നബിയെ കണ്ടാൽ അതിൽ പിന്നെ സംശയമില്ല. എന്നാൽ സ്വപ്നത്തില് കാണുന്ന ആളെ മുത്ത് നബിയായി തോന്നിയാൽ അത് മുത്ത് നബി ആവണം എന്നില്ല എന്നാണ് പേരോട് ഉസ്താദ് പറഞ്ഞത്.
ദുഡി മുട്ടി യല്ലേ വന്നത്? ദുടി എന്നാൽ നടു കുടുങ്ങിയതും രണ്ടറ്റവും വിശാലമായതുമായ ചെണ്ട എന്ന് താങ്കൾ വിശദീകരിക്കുന്നുണ്ട് ദുടി മുട്ടൽ ഹറാമാണ് എന്നും ഈ അലവി പറഞ്ഞിട്ടുണ്ട് അങ്ങനെ ഹറാമായ ഒരു പ്രവർത്തി ചെയ്തുകൊണ്ട് റിഫ ഇ ഷെയ്ഖ് ക അ ബ യിൽ വന്നു എന്നോ? മാലയിൽ ഉള്ളത് ദുടി ഇപ്പോൾ അലവി അത് ദഫ് ആക്കി 😂
നിങ്ങൾ ഇപ്പോൾ വഹാബിയായിതുടങ്ങിയിട്ടുണ്ട് അത് കൊണ്ടാണ് റസൂലുല്ലാനേ സ്വപ്നത്തിൽ കാണുന്നതിൽ വഹാബിയും നിങ്ങളും തമ്മിൽ തർക്കമില്ലാത്തത്, ഏതായാലും പ്രവർത്തകർക്ക് മനസ്സിലാകുന്നുണ്ട്
ഒരു ഫാസിക്ക് ഞാൻ റസൂലുല്ലാനെ സ്വപ്നം കണ്ടു എന്ന് പറഞ്ഞാലും വിശ്വസിക്കാൻ മാത്രം പൊട്ടന്മാർ അല്ലല്ലോ ഉമ്മത്ത്..... കണ്ടത് നബിയെ തന്നെ ആണെന്ന് ബോധ്യപ്പെടാൻ ആദ്യം നബിതങ്ങളുടെ വിശേഷണങ്ങൾ പഠിക്കണം... നബി തങ്ങളുടെ വേഷത്തിൽ പിശാച് വരില്ല... പക്ഷേ മറ്റേതെങ്കിലും രൂപത്തിൽ പിശാച് വന്ന് ഞാൻ മുഹമ്മദ് നബി ആണെന്ന്പറയാൻ പിശാച്ചിന് ആകും... അപ്പോൾ വന്നത് നബി തങ്ങൾ ആണെന്ന് ബോധ്യപ്പെടണമെങ്കിൽ നബി തങ്ങളുടെ വിശേഷണങ്ങളെ കുറിച്ച് നല്ല പാണ്ഡിത്യം വേണം....ഇത്തരം കാപട്യങ്ങളിലൂടെയാണ് ഇവിടെയുള്ള കള്ളത്വരീകത്തു കാർ ജനങ്ങളെ പറ്റിക്കുന്നത്..
*ഇരിക്കവിടെ* 😊 """"""""""""""""""""""""" ഇങ്ങനെ ഒരു ഉത്തരം മുഖാമുഖങ്ങളിൽ മുമ്പൊന്നും കേട്ടിട്ടില്ല. വിഷയത്തിൽ പെട്ടതല്ല എ എന്ന് പറഞ്ഞു തടിയൂ രുന്നതിന് പകരം എന്തിനും പ്രസക്തമായ ഉത്തരം നൽകിയിരുന്ന കൊളത്തൂർ സഖാഫിയുടെ പണ്ഡിത കാലം കഴിഞ്ഞു. ഇനി പേരോട് സേവാ കാലമാണ്
@@muhammedminhaj7154 ഞാൻ കണ്ടിട്ടും illa കേട്ടിട്ടും ഇല്ല അറിയാത്തത് പറയണ്ടല്ലോ പിന്നെ എന്തിനാ കൊളത്തൂർ മുഖമുഗം എന്ന് mettar വെച്ച് paribadi nadathunne
@@muhammedminhaj7154 ഇതിനാണോ മറുപടി എന്ന് പറയുന്നത്..? കേരള മുസ്ലീം ജമാഅത്തും വഹാബികളും തമ്മിൽ സ്വപ്ന വിഷയത്തിൽ തർക്കമില്ല എന്നാണ് കൊളത്തൂർക്കാരൻ പേരോട് സേവകൻ പറഞ്ഞത്.. SSF ഉം KNM ഉം ഒരേ ആശയം ആണ് എന്ന് അദ്ദേഹം തന്നെ അല്ലേ സമ്മതിച്ചത്…? നാണമില്ലേ നിഴൽ വാദിയും പിശാച് വാദിയും ആയ നേതാവിനെ വെളുപ്പിക്കാൻ വഹാബിയുടെ മൂടും താങ്ങി നടക്കാൻ😂
@@muhammedminhaj7154 പിന്നെ അദ്ദേഹം പറഞ്ഞത് സുന്നി മുജാഹിദ് തർക്ക വിഷയവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ മാത്രം ചോദിക്കാനാണ്.. എന്ന് മുതലാണ് LGBTQ സുന്നി മുജാഹിദ് തർക്കമുള്ള വിഷയം ആയത്..? ആദർശ മുഖാമുഖം എന്ന് പറഞ്ഞാൽ ഇതാണോ..? LGBTQ ആണോ നിങ്ങളുടെ ആദർശം..?
കടലിൽ കപ്പൽ മുങ്ങാൻ പോകുമ്പോൾ മക്കാ മുശ്രിക്കുകൾ ദുആ ചെയ്തിരുന്നത് - അല്ലാഹുവിനോട് ( വിശുദ്ധ ഖുർആൻ )
കടലിൽ യാത്ര ചെയ്തപ്പോൾ ബോട്ട് മുങ്ങാൻ തുടങ്ങിയ സന്ദർഭത്തിൽ ഞാൻ വിളിച്ചത് / സുന്നികൾ വിളിക്കേണ്ടത് - ബദരീങ്ങളോട് ( സുന്നി / ഖലീൽ ബുഖാരി തങ്ങൾ ) ///////////////////////////////////////////////////////////////////////////////////////////////////////////// അലീമും ബി സാത്തി സുദുർ ( നെഞ്ചകത്തുള്ളത് അറിയുന്നവനാകുന്നു അള്ളാഹു ) മുഹിയദ്ധീൻ ശൈഖും മറ്റു ഔലിയാക്കളും അറിയും ( സമസ്ത ) ///////////////////////////////////////////////////////////////////////////////////////////////////////////// 'ഇഹ്‌ദിന സ്വിറാത്വൽ മുസ്തഖ്തീം , സ്വിറാത്വല്ലദിന അനംത്ത അലൈഹിം , ഗ്വായ്‌രിൽ മാഗ്‌ളോബി അലൈഹിം വല ളാ ലീൻ' ( അമീൻ) സൂറത്തുൽ ഫാതിഹയിലെ ഈ ദുആ അല്ലാഹോവോടു മാത്രമേ തേടാവു ( മുസ്ലിം ) തെറ്റ് , മുഹ്യുദ്ധീൻ ശൈഖിനോടും ചോദിക്കാം ( സമസ്ത )
ഷിയാ വിശ്വാസം OR സമസ്ത Vs ഇസ്ലാം ( അഹ്ലു സുന്ന ) അല്ലാഹുവോട് മാത്രമേ സഹായം തേടാവു.. അള്ളാഹു അല്ലാത്തവരോടുള്ള സഹായാഭ്യര്ഥന, അള്ളാഹു ഒരിക്കലും പൊറുക്കാത്ത - സ്വർഗം ഹറാമാക്കുന്ന വൻപാപം ശിർക്ക് ആകുന്നു (വി : ഖുർആൻ ) അല്ല , അമ്പിയാക്കളോടും ഔലിയാക്കളോടും സഹായം തേടാം ( സമസ്ത ) ///////////////////////////////////////////////////////////////////////////////////////////////////////////// ലോകം നിയന്ദ്രിക്കുന്നവൻ - അള്ളാഹു ( ഇസ്ലാം ) ലോകം നിയന്ദ്രിക്കുന്നവൻ-അള്ളാഹു ( അബു ജഹല് / മുശ്രിക് ) ലോകം നിയന്ദ്രിക്കുന്നവൻ - സിഎം മടവൂർ ( സമസ്ത )😳 ///////////////////////////////////////////////////////////////////////////////////////////////////////////// സന്താനങ്ങളെ നൽകാൻ കഴിവുള്ളവൻ - അള്ളാഹു ( ഇസ്ലാം ) സന്താനങ്ങളെ നൽകാൻ കഴിവുള്ളവൻ - വലിയ്യ് / ബീവി (സമസ്ത ) ഇബ്രാഹിം നബി ( അ) സന്താനത്തിനു വേണ്ടി പ്രാർഥിച്ചത് - അല്ലാഹുവോട് (ഇസ്ലാം ) മറിയം ബീവി (റ ) യുടെ കറാമത്ത് കണ്മുന്നിൽ കണ്ടിട്ടും , സക്കറിയ ( അ ) സന്താനത്തിനു വേണ്ടി പ്രാർഥിച്ചത് - അള്ളാഹുവോട് ( ഇസ്ളാം ) സന്താന ലബ്ധിക്കു തേടേണ്ടത് - വലിയ്യിനോട് / ബീവിയോട് ( സമസ്ത )🧠❌
അലവി സഖാഫി ആദ്യം റൂഹ് തട്ടി പറിച്ച കഥ തള്ളി ഖ കഅബ രിഫായി ശൈഖ് ഇളക്കിയ ങ്കിൽ റൂഹ് തട്ടി പറിക്കാൻ എന്താണ് പ്രയാസം സഖാഫി ക അബ തവാഫ് ചെയ്യുമ്പോൾ തഫ്മുട്ടുന്നത് ഹറാമല്ല അല്ലെ ഭഫ്മായി ഇത് മക്കയിലേക്ക് വരാൻ ധൈര്യമുണ്ടോ ആ വാദവുമായി മുട്ടിയതേ ഓർമ്മയുണ്ടാവു പിന്നെ എവിടെ യാണെന്ന് ഊഹിക്കാൻ പോലും കഴിയില്ല പിന്നെ അദ്ദേഹം ചോദിച്ചത് തെളിവാണ് ഇർആൻ പറഞ്ഞു യാമറിയം എന്ന് വിളിച്ചത് ok ദഫ് മുട്ടി തവാഫ് ചെയ്യാൻ റസൂലോ സഹാബാക്കളോ കാണിച്ച് തന്നിട്ടുണ്ടോ അത് എവിടുന്നു കിട്ടി
പേരോട് മുസ്ലിയാർ കൊണ്ടുവന്ന പുതിയ വാദങ്ങളെ കുറിച്ച് മുഖാമുഖത്തിൽ ചോദ്യം വന്നാൽ നൈസായി ഊരി മാറണം എന്നാണ് സംസ്ഥാന കമ്മിറ്റിയിൽ ഉയർന്ന അഭിപ്രായം എന്നാണറിഞ്ഞത് ☺️
3:34:17 ചുരുക്കി പറഞ്ഞാൽ സലാം സുല്ലമിയും സകരിയ്യ സ്വലാഹിയും പറഞ്ഞത് തന്നെ ആണ് കേരള മുസ്ലീം ജമാഅത്തും വിശ്വസിക്കുന്നത് എന്നാണ് ആകെത്തുക… അടുത്ത മുഖാമുഖത്തിന് ഹെഡിങ് സലഫിസം സമസ്തയുടെ കവാടം എന്ന് ആക്കുകയാണ് നല്ലത് 😂
അതിനുള്ള വേദി അല്ലല്ലോ ഇത്. താങ്കൾക്ക് debate മുഖാമുഖം നിയമങ്ങൾ ഒന്നും അറിയില്ലേ? ചോദിക്കുന്ന ചോദ്യങ്ങൾക്ക് എല്ലാം മറുപടി പറയാൻ നിന്നാൽ വിഷയം വേറെ എങ്ങോട്ടെങ്കിലും എത്തും.
@@PattumSorayum ദുർവ്യാഖ്യാനിച്ച് സ്വന്തം അണികളെ പറ്റിച്ച് ജീവിക്കുന്ന സാധു ആണ് അസീസ് സലഫി.!! അതുകൊണ്ട് തന്നെയാണ് അവർ സംവാദത്തിന് തയ്യാറാവാത്തതും കാരണം സംവാദത്തിന് വന്നാൽ പ്രാമാണികമായി അഹ്സനി ഉസ്താദിനെതിരെ പിടിച്ച് നിൽക്കാൻ അവർക്ക് കഴിയില്ല എന്നത് നിങ്ങളുടെ നേതാക്കൾക്ക് നന്നായി അറിയാം അത്കൊണ്ടാണ് അവർ ഓരോ മുടന്തൻ ന്യായങ്ങൾ പറഞ്ഞ് ഒഴിഞ്ഞുമാറുന്നത്..!! സംവദത്തിൻ വന്നാൽ അവരുടെ ദുർവ്യാഖ്യാനങ്ങൾ പൊളിയും പിന്നെ നിങ്ങളെ പോലെ ഉള്ള അടിമകളെ എന്ത് പറഞ്ഞ് പറ്റിക്കും..? മങ്കൂസ് മൗലിദ് പോലും പച്ചയായി ദുർവ്യാഖ്യാനിച്ചിട്ടും അവരെ ഒക്കെ സപ്പോർട്ട് ചെയ്യുന്ന നിങ്ങളുടെ ഒക്കെ മനക്കട്ടി അപാരം തന്നെ👎👎
അലവിക്കയും മക്കളും ഇനി മുഖാമുഖം ന്നും പറഞ്ഞു വരില്ല.... മൂപ്പര് പണ്ടത്തെ ചോര തിളപ്പിൽ പാതിരാ വയളി നു വരുന്ന പോലെ വന്നതാണ്..... സമസ്ത സുന്നിസം മറിയില്ലെങ്കിലും ജനങ്ങൾ മാറിയതോന്നും നേതാവ് അറിഞ്ഞില്ല...😂
ഇത് ലിംഗ മുഖമുഖം ആയിപോയല്ലോ ക്രൊമോസൺ പറയാം മുത്ത് നബിയെ സ്വപ്നം കാണൽ വിഷയം സെൽഫി സുന്നി തർക്ക വിഷയമേ അല്ല അളവിയാക്ക കുളം കലക്കി വെല്ലുവിളിച്ചത് കൊണ്ട് പോയവർ നിരാശപ്പെട്ടു തിരിച്ചു പോരേണ്ടി വന്നു കുളം കലക്കിയുടെ വെല്ലുവിളിക്ക് പുല്ലുവില 😂😂😂
Ssf അഭിനന്ദനങ്ങൾ 👌പൂറ്റിൽ പാറ വാണകുളം സഖാഫി അളവി ചകാപ്പി മുത്ത് റസൂലിന്റെ സ്വപ്നം എന്ന് കേൾക്കുമ്പോൾ അലർജി ആയി പോയോ നിങ്ങൾക് ഇത്രയും അതപതിച്ചു poyo കേരള മുസ്ലിം ജമാഅത്
നൗഷാദ് ഓരോ പൊട്ടത്തരം പറയുന്നതിനൊക്കെ മറുപടി പറയാൻ നിൽക്കല്ലേ ഇവിടെ അവൻ ഇന്ന് പറഞ്ഞത് നാളെ മാറ്റി പറയും ഇപ്പൊ തന്നെ 2020 ന് മുമ്പുള്ള അയാളുടെ ഔലിയ പറഞ്ഞതൊക്കെ പൊട്ടത്തരമാണെന്ന് പറഞ്ഞിട്ടുണ്ട്
വളരെ വിലപ്പെട്ട അറിവുകൾ. ഇത് നടത്താൻ കാന്തപുരം ഉസ്താദിന്റെ മക്കൾക്കെ കഴിയൂ ❤❤❤❤❤❤❤❤❤❤❤
സുന്നികൾക്കെ എന്ന് പറയു സഹോ..
Yesss...
ആ അഭിപ്രായം ഖുർആൻ അർത്ഥം അറിഞ്ഞു പഠിക്കുന്നതോടെ ഖുർആൻ തിരുത്തി തരും
കൊളത്തൂർ ഉസ്താദിന്റെ മറുപടികൾ ഗംഭീരം
കൊളത്തൂർ മണ്ണാങ്കട്ട aan marubadi കൊടുത്തേ കൊളത്തൂരെ വല്ല വാഴ വെക്കുന്നെ പണിക് എങ്ങാനും പോയിക്കോ
*ഇരിക്കവിടെ* 😊
"""""""""""""""""""""""""
ഇങ്ങനെ ഒരു ഉത്തരം മുഖാമുഖങ്ങളിൽ മുമ്പൊന്നും കേട്ടിട്ടില്ല.
വിഷയത്തിൽ പെട്ടതല്ല എ എന്ന് പറഞ്ഞു തടിയൂ രുന്നതിന് പകരം എന്തിനും പ്രസക്തമായ ഉത്തരം നൽകിയിരുന്ന കൊളത്തൂർ സഖാഫിയുടെ പണ്ഡിത കാലം കഴിഞ്ഞു.
ഇനി പേരോട് സേവാ കാലമാണ്
Kurvinte kuru potichu alavi usthad
@@AbuFathima-kb8ek
സലാം സുല്ലമിക്കും സക്കറിയ സ്വലാഹിക്കും പേരോട് സഖാഫിക്കും സ്വപ്ന വിഷയത്തിൽ ഒരേ വാദം ആണ് എന്നല്ലേ പറഞ്ഞത്..
SSF ഉം KNM ഉം ഒരേ ആശയത്തിലോ..?
@@AbuFathima-kb8ek
ഇതിനാണോ മറുപടി എന്ന് പറയുന്നത്..?
കേരള മുസ്ലീം ജമാഅത്തും വഹാബികളും തമ്മിൽ സ്വപ്ന വിഷയത്തിൽ തർക്കമില്ല എന്നാണ് കൊളത്തൂർക്കാരൻ പേരോട് സേവകൻ പറഞ്ഞത്..
SSF ഉം KNM ഉം ഒരേ ആശയം ആണ് എന്ന് അദ്ദേഹം തന്നെ അല്ലേ സമ്മതിച്ചത്…?
നാണമില്ലേ നിഴൽ വാദിയും പിശാച് വാദിയും ആയ നേതാവിനെ വെളുപ്പിക്കാൻ വഹാബിയുടെ മൂടും താങ്ങി നടക്കാൻ😂
ഈയടുത്ത് കേട്ടതിൽ വെച്ച് ഏറ്റവും ഗംഭീര മുഖാമുഖം
*ഇരിക്കവിടെ* 😊
"""""""""""""""""""""""""
ഇങ്ങനെ ഒരു ഉത്തരം മുഖാമുഖങ്ങളിൽ മുമ്പൊന്നും കേട്ടിട്ടില്ല.
വിഷയത്തിൽ പെട്ടതല്ല എ എന്ന് പറഞ്ഞു തടിയൂ രുന്നതിന് പകരം എന്തിനും പ്രസക്തമായ ഉത്തരം നൽകിയിരുന്ന കൊളത്തൂർ സഖാഫിയുടെ പണ്ഡിത കാലം കഴിഞ്ഞു.
ഇനി പേരോട് സേവാ കാലമാണ്
പരിപാടികൾ കലക്കാൻ വന്ന കുരുവട്ടൂരികൾ അലവി സഖാഫിയുടെ മുമ്പിൽ ശരിക്കും നാണം കെട്ടു ..ഇരുത്തേണ്ടിടത്ത് ഇരുത്തി ഉസ്താദ് 😄😄
@@mhdshabeer3244 അതേ അതേ
സലാം സുല്ലമിക്കും സക്കറിയ സ്വലാഹിക്കും പേരോട് സഖാഫിക്കും സ്വപ്ന വിഷയത്തിൽ ഒരേ വാദം ആണ് എന്നല്ലേ പറഞ്ഞത്..
SSF ഉം KNM ഉം ഒരേ ആശയത്തിലോ..?
@@mhdshabeer3244
ഇതിനാണോ മറുപടി എന്ന് പറയുന്നത്..?
കേരള മുസ്ലീം ജമാഅത്തും വഹാബികളും തമ്മിൽ സ്വപ്ന വിഷയത്തിൽ തർക്കമില്ല എന്നാണ് കൊളത്തൂർക്കാരൻ പേരോട് സേവകൻ പറഞ്ഞത്..
SSF ഉം KNM ഉം ഒരേ ആശയം ആണ് എന്ന് അദ്ദേഹം തന്നെ അല്ലേ സമ്മതിച്ചത്…?
നാണമില്ലേ നിഴൽ വാദിയും പിശാച് വാദിയും ആയ നേതാവിനെ വെളുപ്പിക്കാൻ വഹാബിയുടെ മൂടും താങ്ങി നടക്കാൻ😂
എല്ലാ വഹാബികളുടെയും സലഫികളുടെയും മുജകളുടെയും പേടി സ്വപ്നം അലവി സഖാഫി ഉസ്താദ്👍👍👍👍
തേങ്ങാക്കൊല
3:34:17 ചുരുക്കി പറഞ്ഞാൽ സലാം സുല്ലമിയും സകരിയ്യ സ്വലാഹിയും പറഞ്ഞത് തന്നെ ആണ് കേരള മുസ്ലീം ജമാഅത്തും വിശ്വസിക്കുന്നത് എന്നാണ് ആകെത്തുക…
അടുത്ത മുഖാമുഖത്തിന് ഹെഡിങ് സലഫിസം സമസ്തയുടെ കവാടം എന്ന് ആക്കുകയാണ് നല്ലത്
Wahab moulavi
എല്ലാ സത്യ വിശ്വാസികളുടെയും പേടി സ്വപ്നം ആണ് അലവി... കാരണം ഖബറിൽ ഉള്ളവരോട് തേടാൻ വിശുദ്ധ ഖുർആനിൽ നിന്നും ആയത്ത് തെളിവ് ഉണ്ടാക്കുന്ന അലവിയെയും കാന്തപുരത്തെയും ഒക്കെ പേടിക്കേണ്ടേ?????? നാളെ റബ്ബിന്റെ കോടതിയിൽ കാണാം നിനക്ക് ഇവരൊക്കെ ആരാണ് എന്ന്
സത്യം അറിയുന്നവർക്ക് പേടിയാണ് പിഴപ്പിച്ചു കളയും കുറാഫി കൾ
ഞാനൊരു വയനാട് കാരനാണ്.
അവിടെയുള്ള ഒരു മുജാഹിദ് പള്ളിയിലെ ഹത്തീബ് ഹിന്ദിക്കാരനാണ്. വെള്ളിയാഴ്ച ദിവസം ഖുതുബ നിർവഹിക്കുന്നത് മലയാളിയും. അതുവരെ എല്ലാദിവസവും ഇമാം നിന്ന് ഹത്തീബ് വെള്ളിയാഴ്ച ദിവസം അന്തംവിട്ടു നിൽക്കും
😂
😀😀😀
😄😄😄😄
ബാക്കിയുള്ള സ്ഥലങ്ങളിൽ നേരെ തിരിച്ചാണ് ഖത്തീബ് കാണാതെ പഠിച്ചു വന്നത് പാ ഓതിക്കഴിഞ്ഞാൽ ആർക്കാണ് മനസ്സിലാകാത്തത് ഒരു മഹല്ലിൽ 300 ആളുകൾ ഉണ്ടെങ്കിൽ പത്തിൽ കൂടുതൽ ആളുകൾക്ക് അത് മനസ്സിലാകുമോ😅
@@mspakbഅപ്പോ അത് ബിദ്അത്തല്ലേ 😂
അല്ലാഹു നിങ്ങൾക്ക് ദീർഗ്ഗായുസ് നൽകട്ടെ ഉസ്താദ്മാരെ 👏👏
*ഇരിക്കവിടെ* 😊
"""""""""""""""""""""""""
ഇങ്ങനെ ഒരു ഉത്തരം മുഖാമുഖങ്ങളിൽ മുമ്പൊന്നും കേട്ടിട്ടില്ല.
വിഷയത്തിൽ പെട്ടതല്ല എ എന്ന് പറഞ്ഞു തടിയൂ രുന്നതിന് പകരം എന്തിനും പ്രസക്തമായ ഉത്തരം നൽകിയിരുന്ന കൊളത്തൂർ സഖാഫിയുടെ പണ്ഡിത കാലം കഴിഞ്ഞു.
ഇനി പേരോട് സേവാ കാലമാണ്
ചോദ്യകർത്താക്കൾക്കും ശ്രോതാക്കൾക്കും വളരെ വേഗം ഗ്രഹിക്കാൻ പറ്റുന്ന കൃത്യവും ലളിതവുമായ മറുപടികൾ
തേങ്ങ
ഒലക്കേട മൂട്
@@Shinass1മാങ്ങാ
😂@@Badrtpq
*ഇരിക്കവിടെ* 😊
"""""""""""""""""""""""""
ഇങ്ങനെ ഒരു ഉത്തരം മുഖാമുഖങ്ങളിൽ മുമ്പൊന്നും കേട്ടിട്ടില്ല.
വിഷയത്തിൽ പെട്ടതല്ല എ എന്ന് പറഞ്ഞു തടിയൂ രുന്നതിന് പകരം എന്തിനും പ്രസക്തമായ ഉത്തരം നൽകിയിരുന്ന കൊളത്തൂർ സഖാഫിയുടെ പണ്ഡിത കാലം കഴിഞ്ഞു.
ഇനി പേരോട് സേവാ കാലമാണ്
4:35:10, perfectly explained ❤
അടി ഉണ്ടാക്കാൻ വന്ന കുരുകളെ ഇരുത്തേണ്ടയിടത് ഇരുത്തിയ ഉസ്താദുമാർക്ക് 👍👍👍👍👍
മാഷാ അള്ളാഹ്
മുഖാമുഖം എല്ലാം കൊണ്ടും സൂപ്പർ
കുറുവട്ടൂരികൾ കുറച്ചാണെങ്കിലുംനിഷ്പക്ഷമായി ചിന്തിച്ചാൽ അവർ പറയുന്നതിലും കാര്യമുണ്ട് കാരണം വളക്കുളം ഉസ്താദ് ഗാന്നിക്കുമ്പോൾ അവർ ഗാന്നിക്കുന്നത്രഘട്ട് ആവുന്നില്ല
പുഴക്കട്ടിരി ഉസ്താദ് ലളിതമായ ഭാഷയിൽ രീതിയിൽ അവതരിപ്പിച്ചു❤❤❤
Masha allah
2:40:14 question start..
الصلاة والسلام عليك يا سيدي يا رسول الله خد بيدي قلت حيلتي ادركني يا رسول الله
2:44:30
മര്യാദയില്ലാത്ത ശൈഖിൻ്റെ മര്യാദ ഇല്ലാത്ത ശിഷ്യൻമാർക്ക് ചോദ്യം ചെയ്യേണ്ട പുതി തീർന്നു
മരിയതിക് ഒരു marubadi ഇങ്ങൾ കൊടുത്തോ അത് paray ആദിയം
മറുപടിയില്ല മാറപിടി മാത്രം... മാലയും മൗലിദും ചോദ്യം വരുമ്പോൾ മൊയ്‌ല്യർക്ക് പ്രഷർ കയറുന്നു...
Alhamdulillah
🙌
പ്രമാണങ്ങളുടെ അടിസ്ഥാനത്തിൽ മാത്രം ഇവിടെ സംസാരിച്ച ഉസ്താദുമാർക്ക് അഭിവാദ്യം
*ഇരിക്കവിടെ* 😊
"""""""""""""""""""""""""
ഇങ്ങനെ ഒരു ഉത്തരം മുഖാമുഖങ്ങളിൽ മുമ്പൊന്നും കേട്ടിട്ടില്ല.
വിഷയത്തിൽ പെട്ടതല്ല എ എന്ന് പറഞ്ഞു തടിയൂ രുന്നതിന് പകരം എന്തിനും പ്രസക്തമായ ഉത്തരം നൽകിയിരുന്ന കൊളത്തൂർ സഖാഫിയുടെ പണ്ഡിത കാലം കഴിഞ്ഞു.
ഇനി പേരോട് സേവാ കാലമാണ്
സലഫിസം നാസ്തികരുടെ കവാടം എന്ന ടൈറ്റിലിനോട് യോജിക്കാത്ത ചോദ്യം വന്നിട്ടും ചെറിയ വാക്കുകളിൽ പ്രതികരിച്ചു.
@@നാടൻ-ഴ5ദ
അങ്ങനെ എങ്കിൽ പൊന്മള ഉസ്താദ് എന്തിനാണ് ഷാഫി മദ്ഹബ് എന്ന ഗ്രന്ഥം സലാം സുല്ലമിക്കെതിരെ രചിച്ചത്..?
സ്വപ്ന വിഷയത്തിൽ സലാം സുല്ലമി പറഞ്ഞ വാദം തെറ്റായത് കൊണ്ടും, അതിൽ യോജിക്കാൻ കഴിയില്ല എന്നത് കൊണ്ടും അന്നും ഇന്നും സുന്നി മുജാഹിദിന്റെ ഇടയിൽ അത് തർക്ക വിഷയമാണ്…
എന്നിട്ടും അലവി സഖാഫി പറയുന്നു ഇതിൽ നമ്മൾ തമ്മിൽ തർക്കം ഇല്ലല്ലോ എന്ന്
ഇതിൽ നിന്നും എന്ത് മനസ്സിലാക്കാം..
മുജാഹിദിന്റെ ആ പൂത്തനാശയം പേരോട് അടിമകൾ അംഗീകരിച്ചിട്ടുണ്ട് എന്ന്…
എന്നിട്ടും ഇവരെ താങ്ങാൻ ഒരു ഉളുപ്പും ഇല്ലേ..?
അതിനു ശേഷം ഉസ്താദുമാർ വിവരിച്ചിട്ടുണ്ട് പക്ഷെ അത് avde വലിയ ചോദ്യം ആയിരുന്നില്ല എന്നാലും പിന്നീട് വന്ന ഉസ്താദ് ലഘൂകരിച്ച് പറഞ്ഞിട്ടുണ്ട് @@സത്യഅന്വേഷി-ശ2ട
🕋🤲🤲🤲🌹🌹😭🌹🌹🌹🌹
മറുപടി പൊളിച്ച് സൂപ്പര്‍.
3:34:17 ചുരുക്കി പറഞ്ഞാൽ സലാം സുല്ലമിയും സകരിയ്യ സ്വലാഹിയും പറഞ്ഞത് തന്നെ ആണ് കേരള മുസ്ലീം ജമാഅത്തും വിശ്വസിക്കുന്നത് എന്നാണ് ആകെത്തുക…
അടുത്ത മുഖാമുഖത്തിന് ഹെഡിങ് സലഫിസം സമസ്തയുടെ കവാടം എന്ന് ആക്കുകയാണ് നല്ലത്
Alavi usthad❤❤power.. mashallah
❤
മുജാഹിദ് തുന്നം പാടുന്നു 🤩
ഇല്ലാത്ത ദിക്‌റും സ്വലാത്തും പറഞ്ഞു പാവങ്ങളുടെ പൈസയും പറ്റിച്ചു നല്ലോണം വീട്ടിവിഴുങ്ങി തൊപ്പിയും വെച്ച് നടന്നാൽ പണ്ഡിതനാവൂല.... ഇന്നത്തെ ചോദ്യകർത്താക്കളുടെ മുന്നിൽ അലവിയും ശിങ്കിടികളും പതറിപ്പോകുന്നത് നാട്ടുകാർ മുഴുവൻ കണ്ടതാണ്.... എടവണ്ണ മുഖമുഖത്തിന്റെ ഫലങ്ങൾ കണ്ടു തുടങ്ങിയിട്ടുണ്ട്... ആളുകൾക്ക് കാര്യങ്ങൾ ബോധ്യപ്പെട്ടു തുടങ്ങി... പണ്ട് പേരോട് വാഴക്കാട് നടത്തിയ പരിപാടികളെപ്പോലെ ഈ ചങ്ങാതിയുടെ പരിപാടികൾ തീരുമ്പോഴേക്കും മുജാഹിടുകൾക്ക് പള്ളികളും അംഗങ്ങളും വർധിക്കും... ഇനിയും മുഖമുഖം നടത്തട്ടെ
പളളി കൂടുന്നത് ആള് കൂടിയിട്ടല്ല... ഗ്രൂപ്പുകൾ കൂടിയിട്ടാണ്😅 ഇപ്പൊ മൊത്തം എത്ര ഗ്രൂപ്പുകളായി...?
😂👍🏼@@asifgudalur7842
@@shahir3alangadanമുജാഹിദ് അംഗങ്ങൾ അല്ല ഗ്രൂപ്പുകൾ ആണ് അധികരിക്കുകയാണ് ചെയ്യുക 😂😂
വിശുദ്ധ ഖുർആൻ സൂറ അൽ ബക്കറ ആയത്ത് 153.... സത്യ വിശ്വാസികളെ.... ക്ഷമയും നിസ്കാരവും മുഘേന നിങ്ങൾ അള്ളാഹുവിനോട് സഹായം തേടുവിൻ...
വിശുദ്ധ ഖുർആനിലൂടെ അള്ളാഹു ഇത്രക്ക് ശക്തമായി കല്പിച്ചിട്ടും ആ കല്പനയെ ലംഗിച്ചു കൊണ്ട് പ്രതിസന്ധികളിൽ ജാറങ്ങളിൽ പോയി കിടന്ന് ഖബറിൽ ഉള്ളവരോട് തേടുന്നവർക്ക് അള്ളാഹുവിന്റെ 👆 ഈ കല്പന ബാധകമല്ലേ??????
ماشاءالله
3:12 min
ചോദ്യകർത്താക്കൾക്കും ശ്രോതാക്കൾക്കും വളരെ വേഗം ഗ്രഹിക്കാൻ പറ്റുന്ന കൃത്യവും ലളിതവുമായ മറുപടികൾ…
ഇത്രയും സുതാര്യമായി മറുപടികൾ പറഞ്ഞിട്ടും വീണ്ടും വീണ്ടും എന്തൊക്കെയോ പുലമ്പുന്ന വഹാബികളുടെ ഒരു അവസ്ഥ 😂
ماشاء الله
.🕠2.30...علوى ثقافي....جميع علماء أهل السنة والجماعة❤طول الله عمره
പിന്നെ അലവി സഖഫി ഉസ്താദിന് എന്തോ ഒരു കള്ളത്തരം നടത്തുന്ന പോലെയുള്ള കിതാബ് തെറ്റായി വായിക്കുന്ന പ്രശ്നം ഉണ്ടോ
Super. Mugamugam.
കുരുവിൻ്റെ സ്വപ്നത്തെ ആട്ടിയോടിച്ച അലവി സഖാഫി ഉസ്താദ്.🎉🎉🎉
പെരിന്തൽമണ്ണ മുഖാമുഖത്തിൽ ശരിക്കും കുറുവട്ടൂറിസം അപ്പൂപ്പൻ താടി പോലെ ആയി
അത് evdatha താടി ആണ് ആയത് എന്ന് എല്ലാരും കണ്ട്ക് മുസ്ലിം ജമാത്തിന്റെ ഒരു ജതികേട്
Aah..best 😂
വളരെ വ്യക്ത മായ ചോദ്യം. മുജാഹിദ് നേതാക്കന്മാരുടെ വാദം ഇന്നതാണ്. കേരളത്തിലെ ആധികാരികമായ പണ്ഡിത സഭയുടെ അഭിപ്രായം എന്താ എന്ന ചോത്യത്തിന് മറുപടി പറയാൻ കഴിയാതെ കൊളത്തൂർ സഖാഫിക്ക് പ്രഷർ കൂടിയിട്ടെന്ത് കാര്യം...
3:39
ഇത് പോലെ മുഖാമുഖം നടത്താൻ വഹാബിക് കഴിയുമോ. ചോദിക്കാൻ തുറന്ന അവസരം, കൃത്യമായ മറുപടികൾ
ചിലരുടെ ഇളക്കം കണ്ടപ്പോൾ വാളക്കുളം സഖാഫി ചിലരുടെ ഉറക്കം കെടുത്തുന്നതായി തോന്നി
അലവി സഖാഫി ഉസ്താദ്
3:24:50 ആ ചിരി എങ്ങനെ ഉണ്ട് 😂
സഖാഫിമാർ വെളിച്ചടുക്കി.
മറുപടികൾ ഗംഭീരം
Rasheed saqafi elamkulam🩵
പെരിന്തൽമണ്ണ മുഖാമുഖത്തിൽ ശരിക്കും കുരുവട്ടൂരുസം അപ്പൂപ്പൻ താടി പോലെ ആയി.
മുഖാമുഖം പോസ്റ്റുമോർട്ടം ഈ അടുത്ത് തന്നെ പെരിന്തൽമണ്ണ യില് വരുന്നുണ്ട്..💪🔥
SYS ൻ്റെ കീഴിയിൽ എല്ലാ മതക്കാരുടെ സാന്നിധ്യത്തിൽ തുറന്ന സംവാദങ്ങൾ നിരന്തരം നടത്തിക്കൊണ്ടേയിരിക്കണം എന്നാൽ ഫലം കണ്ടുകൊണ്ടേയിരിക്കും
മാലയും കീലയും ചാലിയറിൽ വലിച്ചെറിഞ്ഞു വിശുദ്ധ ഖുർആനും തിരു സുന്നത്തും അനുസരിച്ചു ജീവിക്കുക അല്ലാഹുവിന്റെ സ്വർഗം കരസ്ഥ മാക്കുക
കുഭൂരികൾ ഗോ ബാക്
കുറെ കാലായി കോളത്തൂർ ഉസ്താദ് ഗണ്ണ നത്തിൽ പറഞ്ഞു മനസ്സിലാക്കി കൊടുക്കുന്നു...... ഇനിയും മനസ്സിലായീല്ല്യേ.......
സ്വപ്നം കാണുന്നത് ചോദ്യം മാന്യമായി ചോദിച്ചു പക്ഷേ ഉസ്താദുമാർ ആരും തന്നെ മറുപടി പറഞ്ഞില്ല ഒരാൾക്ക് ഒരു സംശയമുണ്ടായാൽ അത് തീർത്തു കൊടുക്കൽ നിങ്ങളുടെ ഉത്തരവാദിത്യമായിരുന്നു പ്രത്യേകിച്ചും റസൂലുള്ളാഹിനെ സ്വപ്നം കാണുന്ന വിഷയം
കുറുവട്ടൂരികൾക്ക് ഇനി ഉറമില്ലാ നാളുകൾ
04:31:53
ചോദിക്കാനുള്ളവർ മുഖാമുഖത്തിലേക്ക് വരൂ എന്ന് പറഞ്ഞ് ആവർത്തിച്ചാവർത്തിച്ച് വെല്ല് വിളിച്ചിട്ട് മുത്തനബി(സ)യുമായി ബന്ധപ്പെട്ട സ്വപ്ന വിഷയം തർക്കത്തിലിരിക്കുന്ന കാര്യമല്ലെന്ന് ആദ്യം കൊളത്തൂർ ഉസ്താദ്. ദേ ഇപ്പൊ ബഹു. വാളക്കുളം സഖാഫി പറയുന്നു 2 കൂട്ടരും ഇവ്വിഷയത്തിൽ തർക്കമുണ്ടെന്ന്. അല്ല ഉസ്താദുമാരെ ഏതാപ്പൊ ശരി...? മുത്ത് നബിയുമായി ബന്ധപ്പെട്ട സ്വപ്ന വിഷയത്തിൽ സുന്നികളും വഹാബികളും തമ്മിൽ തർക്കം ഉണ്ടെന്നോ ഇല്ലെന്നോ...?
പിന്നെ വാളക്കുളം സഖാഫി പറഞ്ഞു. സാധാരണക്കാർക്ക് മുത്ത് നബി(സ)യെ സ്വപ്നം കാണാനേ കഴിയില്ലെന്നാണ് വഹാബീ വാദമെന്ന്., യഥാർത്ഥത്തിൽ മുത്ത്നബി(സ)എന്ന നിലയിൽ സാധാരണക്കാർ കാണുന്ന സ്വപ്നം പിശാച് ആവാനും സാധ്യതയുണ്ട് എന്നല്ലേ വഹാബികൾ പറയുന്നത...?...? അത് തന്നെയല്ലെ പേരോടുസ്താദും പറഞ്ഞത്...?
വാളക്കുളം സഖാഫി
മുഖാമുഖത്തിലെ പുതിയ താരോദയം
മുഖമുഖത്തെ വീക്ഷിക്കാൻ വന്നർക്ക് നേട്ടം കിട്ടി
കലക്കാൻ വന്നവർക്ക് കോട്ടം പറ്റി 😂
ഇന്നലെ മുതൽ കുരുവും കൂട്ടരും തട്ടാന്റെ തൊടീലെ മുയലിനെ പോലെ ഉറക്കമില്ലാതെ ഞെട്ടുന്ന അവസ്ഥയിലാണ് കാരണം പ്രതീക്ഷിക്കാത്ത രൂപത്തിൽ പുതിയ പുതിയ ചെറുപ്പക്കാരായ സഖാഫികളും അഹ്സനികളും മറുപടി കൊടുത്തപ്പോ അന്ധം വിട്ടുപോയി അവർ
ഇനി വരുന്നെങ്കിൽ ശൈഖിനെയും കൂട്ടി വന്നോ അതാവും നല്ലത്
അതിൻ്റെ ആവിശ്യം ഇല്ല🤐🤣
പ്രത്യേക നമസ്കാരമായ ഈദ് സ്ത്രീകൾ ഈദ്ഗാഹ് ൽ പോയി നിസ്‌കരിമ്ക്കലാണ് നബിചര്യ
ഓകെ, ഇനി മുതൽ അങ്ങനെ ചെയ്യാം 😂😂
സ്വപ്ന ജീവികൾ കലക്കാൻ നോക്കി ഉസ്താദുമാർ ഇരുത്തേണ്ടിടത്ത് ഇരുത്തി
അത് വീഡിയോ കാണുന്ന ആർക്കും മനസ്സിലാകും പേരോടിനു പൊന്മളകും വേണ്ടി താങ്ങി കിതാബുകൾ കക്കുന്ന ഷിരോമണികൾ
സ്വപ്നം എന്ന് കേട്ടാൽ പേടി ആയി തുടങ്ങി വലിയ സെറ്റപ്പ് oky ഉള്ള കേരള മുസ്ലിം ജമാഅത് എന്ന് പേരും വെച്ച് നടക്കാൻ ഉളുപ്പ് ഉണ്ടോ shihabee
സഹോദര നിങ്ങളുടെ അസുഖമെന്ത് ❓❓❓
ഒരാൾ വന്നു ഞാൻ റസൂലുള്ള എന്ന് പറഞ്ഞാൽ വിശോസിക്കണമെന്നാണ് കുരുപട്ടികളുടെ വിശോസം ❓❓❓
സുന്നികളുടെ വിശ്വാസം അങ്ങനെയല്ല
കാരണം ശൈത്താന് കളവ് പറയാൻ കഴിയും അപ്പോൾ അറിയുന്നവരോട് ചോദിച്ചു ഉറപ്പു വരുത്തുക
ബസ്
നബിക്ക് നിഴൽ ഉണ്ടായിട്ടുണ്ടോ?അതും കൂടി ഒന്ന് പറയൂ കേൾക്കട്ടെ...
Aah..ബെസ്റ്റ് ..സംഘടന അടിമകൾക്ക് ഇത് മതി😂@@SharafudheenSharafudheen-ui1om
@@Shinass1കുരു മുരീദേ നന്നായി ഒലിക്കുന്നുണ്ടല്ലോ 😂
ഫസ്റ്റ് ബോൾ അലവി ക്ലീൻ ബൗൾഡ്!!!
നിന്റെ വാപ്പയുടെ പേര് അലവി എന്നാണോ
@@jafeer7263 ഓന്റെ നീളള്ള മക്കൾ ണ്ട് ന്ക്ക്..
പിന്നെത്താ ഓന്റെ പേര് അളവി എന്നോ? മഹാന്മാരെ അളക്കാൻ നടക്കുന്ന അളവി?
കുറെ കാലായി കോളത്തൂർ ഉസ്താദ് മുഖാ മുഖാത്തിൽ പറഞ്ഞു മനസ്സി കാക്കി കൊടുക്കുന്നു..... ഇനിയും മനസ്സിലായില്ലേ വികടിതർക്ക്.....
1:12:05 ഇബ്നു തൈമിയ്യ നിങ്ങളുടെ ഇസ്ലാമിലെ ഒരു പണ്ഡിതൻ ആണ് എന്നല്ലേ നിഴൽ വാദി പ്രസംഗിച്ചത്..?
യുക്തികളേ.. ജബ്രകളേ.. ഇതിലേ.. ഇതിലേ..
സ്വപ്നത്തിൻ്റെ വിഷയത്തിൽ മുഖാമുഖം തോറ്റോടി
دعو الله مخلصين له الدين
നബി തങ്ങളുടെ ഫലാഹിലുകൾ പഠിച്ചവർക്കേ കാണൂ എന്ന ഇല്ലാത്ത വാദം കൊണ്ട് വന്നത് കൊണ്ടാണ് നിങ്ങൾ ഈ പെടാപെടലിൽ പെട്ടത്. മുത്ത് റസൂലിന്റെ കാര്യത്തിൽ വേണ്ടിയിരുന്നോ നിങ്ങളുടെ സംഘടന വളർത്തൽ
മുഹ്യദ്ധീൻ മാല മൂന്നു നൂറ്റാൻഡിന് ശേഷം വന്നതാണ് പേരോട് വഹ്ഹാബിയുടെ ആശയ പ്രകാരം മൂന്നു നൂറ്റാടിന് ശേഷം ഉള്ള കറാമത്തിൽ വിശ്വസിക്കേണ്ട ആവശ്യമില്ല എന്നാണ് 😅
അപ്പൊ അതിന് ശേഷം വന്നവർ പണ്ഡിതൻ മാർ അല്ലെ
ഒന്നാമത്തെ ചോദ്യത്തിന് തന്നെ മറുപടി തെറ്റ്..പുതിയ മുഹ് യദ്ധീൻ മാലയിൽ പറഞ്ഞ ഭാഗമാണ് അദ്ദേഹം ചോദിച്ചത്..ഇതാണോ മുഖാമുഖം 😢
ഈ മുഖാമുഖം വഹാബിയെ വളർത്താനെ സഹായിക്കൂ..അല്ലാഹു കാക്കട്ടെ..ആമീൻ🤐
പുതിയ മൂഹിയാദ്ധീൻ മലയിൽ മുജാഹിദ് കൊറേ കടത്തി കൂട്ടിയിട്ട് ഉണ്ട കാരണം ch സെന്റർ മുജാഹിദ്ന്റെ കയ്യിൽ ആണ്
തിരിയണ്ടോല്ക്ക് തിരിയും അല്ലാത്തവർക്ക് നട്ടം തിരിയും😂
കുറുവട്ടൂരി സ ങ്ങൾക്ക് കഴിയോ
ഇങ്ങനെ ഒരു വേദി ഇല്ലാത്തകാലം മുജകൾ ആളെ പറ്റിച്ചു ഇനി അതു നടക്കില്ല
പരിപാടി കലക്കാൻ വന്ന കുരുവുട്ടൂരികൾ നാണം കെട്ടു 😅😂
പുഴക്കാട്ടിരി സഖാഫിയുടെ മറുപടികൾ നാസ്തികയുടെ അടിവേരറുക്കും
മുത്ത് റസൂലിനെ സ്വപ്നം കാണുന്നതുമായി ബന്ധപ്പെട്ടു വന്ന ചോദ്യം ഒരു കിതാബിന്റെ ibarath ഉദ്ധരിച്ചു മറുപടി പറയാൻ പോലും കഴിയാത്ത നിലപാടില്ലാത്ത ടീമാനിവരെന്ന് മാലോഗർ മനസ്സിലാക്കി. ഇതാണ് മുഖാമുഖം കൊണ്ട് ഉണ്ടായത്
മൂജ്ഉം കള്ളത്വരീക്ആത് ബായ് ബായ്
ഇബാർത്തു നിന്റെ ഇബ്‌ലീസ്ന്റെ അനുയായികൾക് ആണ് അയ്കരം വായിക്കാൻ അറിയൽ അല്ലെ
Lgbtq ആണ് ഇപ്പോൾ മുജാഹിദും സുന്നിയും തമ്മിലുള്ള തർക്ക വിഷയം😂
പേരോട് പറഞ്ഞത് ചോദിക്കാൻ പാടില്ല 😅 എന്നാണോ നിബന്ധന??
04:31:57
മുത്ത് നബിയാണ് എന്ന നിലയിൽ കാണപ്പെടുന്ന സ്വപ്നത്തിൽ ഒരു നിലയിലും പിശാചിന് ഇടപെടാൻ കഴിയുകയില്ല എന്നാണ് പൊന്മള ഉസ്താദ് ഗ്രന്ഥത്തിൽ സമർപ്പിക്കുന്നത്. പച്ച മലയാളത്തിലെഴുതിയ ഈ ഗ്രന്ഥം പോലും എന്തിനിങ്ങനെ ദുർവ്യാഖ്യാനിക്കുന്നു ഉസ്താദേ...?
സ്വപ്നം: മറുപടി പറഞ്ഞില്ല സഖാഫി
ബാക്കി ഒക്കെ കിട്ടിയോ 😂
കമന്റുകളിൽ സത്യം ഉണ്ടെങ്കിൽ ആ കമന്റുകൾ ഡിലീറ്റ് ചെയ്യുന്നതാണ് എന്ന് അറിയിച്ച് കൊള്ളുന്നു
എന്ന് ഒരു മുജ അല്ലെങ്കിൽ കുരു
@@muhammedjabirvp9612
എന്ന് നിഴൽ വാദിയും പിശാച് വാദിയും ആയ പേരോടിന്റെ അടിമ😂
റസൂലുള്ള കുത്തുബയും മലയാളത്തിൽ നടത്തിയിട്ടില്ല മുഖാമുഖവും മലയാളത്തിൽ നടത്തിയിട്ടില്ല റബൂലുള്ള മദിനത്ത് നിന്ന് 13 വർഷക്കാലം പടിഞ്ഞാറ്റ് തിരിഞ്ഞിട്ടാണോ നമസ്ക്കരിച്ചത് വടക്ക് ഭാഗത്തേക്ക് തിരിഞ്ഞിട്ടാണ് നമസ്ക്കരിച്ചത് മുസ്ല്യാരെ അവിടെ ഭാഗമല്ല ലക്ഷ്യം ക അബ എവിടെയാണോ അവിടേക്ക് ആണ് ലക്ഷ്യം അത് പോലെ കുത്തുബക്ക് ഒരു ലക്ഷ്യമുണ്ട് സഖാഫി ജനങ്ങളെ ഖുർആനും ഹദിസും പറഞ്ഞ് ഉൽബോധനം നടത്തുക എന്നുള്ള ലക്ഷ്യം ഇന്ന ഹറമിലാണ് ഞാൻ ജമ അ ക്ക് പങ്കടുത്തത് കുത്തുബഇന്ന് പറഞ്ഞത് യുവാക്കളുടെ വഴിവിട്ട രീതി മാതാപിതാക്കളോട് ഉള്ള ബാദ്ധ്യത അതായിരുന്നു വിഷയം കേരളത്തിൽ നിങ്ങളുടെ പള്ളിയിൽ എന്താണ് വിഷയം നബാത്തി ഖുത്ത്ബയല്ലെ എന്താണ് ജനങ്ങൾക്ക് മനസ്സിലായത് അല്ലെങ്കിൽ പള്ളിയിൽ വരുന്ന എല്ലാവരേയും അറബി പഠിപ്പിച്ച് എല്ലാ വെള്ളിയാഴച്ചനല്ല വിഷയങ്ങൾ നൽകി റസൂൽ അറബിയിൽ ഖുത്ത്ബ പറഞ്ഞ് കൊടുത്തത്. പോലെ പറഞ്ഞ് കൊടുക്കുസഖാഫി അല്ലാതെ വിഢിവായത്തം പറഞ്ഞ് സമയം കളയാതെ😢
നന്നായി ബാറ്റ് ചെയ്യുമ്പോൾ ഫസ്റ്റ് ബോളിൽ തന്നെ റണ് ഔട്ട് ആവുന്നത് എന്ത് കഷ്ട്ടം ആണ് അലവി സഖാഫി 😂 തെളിവ് കയ്യിൽ ഉണ്ട് എന്ന് ചോദ്യകർത്താവ് പറയുമ്പോ മൈക്ക് കൊടുക്കാതെ ഇരിക്കരുത് 😁 നല്ല സ്വഭാവം അല്ല അലവി സഖാഫി
ഏതാ ഈ മണുങ്
ഇത് പോലെ ഒരു തുറന്ന മുഖാമുഖം വെക്കാൻ ഉമ്മ പെറ്റ ആർകെങ്കിലും കഴി യോ
ഗെയ്നകോളജി സെക്സ്യോളജി എന്നീ വിഷയങ്ങളിൽ ഒക്കെയാണ് ഇപ്പോൾ വാഹബി സുന്നി തർക്കം എന്നാണ് മുഖാമുഖം കേട്ടപ്പോൾ മനസ്സിലായത്
മുസ്ലിം ജമാഅത് ഉഷാറായി വളരുന്നുണ്ട് ഇങ്ങിനെ പോയാൽ കൊണ്ട് അറിഞ്ഞോളും
താങ്കൾ മുഖമുകം പൂർണമായി കേട്ടില്ല എന്ന് manassilaayi😁
@@bismimedia5279 കേട്ട് മനേ...
സമസ്ത യുടെ ആദ്യ നേതാവ് ആയ മഹാനാരായ പാങ്ങിൽ ഉസ്താദ് ന്റെ ഖുതുബിയ്യത്ത് ഞാൻ കണ്ടിട്ടില്ല എന്ന് ഇപ്പോഴത്തെ മുസാവറ അംഗം ആയ കോളത്തൂർ അലവി ലജ്ജയില്ലാതെ പറഞ്ഞു മുങ്ങിയപ്പോൾ തന്നെ ന്റെ മൂട് പോയി
@@bismimedia5279 കേട്ട് മാനേ കേട്ട്
സമസ്ത ആദ്യ സെക്രട്ടറി മഹാനരായ പാങ്ങിൽ ഉസ്താദ് രചിച്ച ഖുത്ബിയ്യത് ഞാൻ കണ്ടിട്ടില്ല എന്ന് ഉളുപ്പില്ലാതെ പറഞ്ഞു ഇപ്പോൾ മുസാവറ അങ്ങമായ അലവി വലിഞ്ഞപ്പോൾ തന്നെ ആദർശം സ്വാഹാ ആയെന്ന് മനസ്സിലായി
@@bismimedia5279 സമസ്തയുടെ ആദ്യ സെക്രട്ടറി മഹാനരായ പാങ്ങിൽ ഉസ്താദ് രചിച്ച ഖുത്ബിയ്യത് "ഞാൻ കണ്ടിട്ടില്ല" എന്ന് ഉളുപ്പില്ലാതെ പറഞ്ഞു ഇപ്പോൾ മുസാവര അംഗമായ അലവി തടി തപ്പിയപ്പോൾ മനസ്സിൽ ആയി ആദർശം സ്വാഹാ ആയിട്ടുണ്ടെന്ന്.
ലജ്ജയില്ലേ?
മുത്ത് റസൂൽ (സ) തങ്ങളെ സ്വപ്നം കാണുന്ന വിഷയത്തിൽ സുന്നികളും വഹാബികളും തർക്കം ഇല്ലെന്ന് അലവി സഖാഫി. അപ്പോൾ പിന്നെ സലാം സുല്ലമിയും സകരിയയും പറഞ്ഞ ആശയം തന്നെ ആയിരിക്കുമല്ലോ ഈ സഖാഫിക്കും .
അതിനെ എതിർത്തല്ലോ. അവർ പറയുന്നത് തീരേ സ്വപ്നം കാണില്ല എന്നാണ്. എന്നാൽ സുന്നികളുടെ വിശ്വാസപ്രകാരം മുത്ത് നബിയെ കണ്ടാൽ അതിൽ പിന്നെ സംശയമില്ല. എന്നാൽ സ്വപ്നത്തില് കാണുന്ന ആളെ മുത്ത് നബിയായി തോന്നിയാൽ അത് മുത്ത് നബി ആവണം എന്നില്ല എന്നാണ് പേരോട് ഉസ്താദ് പറഞ്ഞത്.
മങ്കൂസ് മൗലിദ് വരെ പച്ചയായി ദുർവ്യഖ്യാനിക്കുന്ന ആളാണോ മുഖ്യപ്രഭാഷണം😂
വഹ്ഹാബിക്ക് പഠിക്കുകയാണ് 😂ഒരു വഹ്ഹാബി മുഖമുഗം കണ്ട പോലെ ഉള്ള ഒരു അനുഭവം
ദുഡി മുട്ടി യല്ലേ വന്നത്?
ദുടി എന്നാൽ നടു കുടുങ്ങിയതും രണ്ടറ്റവും വിശാലമായതുമായ ചെണ്ട എന്ന് താങ്കൾ വിശദീകരിക്കുന്നുണ്ട്
ദുടി മുട്ടൽ ഹറാമാണ് എന്നും ഈ അലവി പറഞ്ഞിട്ടുണ്ട്
അങ്ങനെ ഹറാമായ ഒരു പ്രവർത്തി ചെയ്തുകൊണ്ട് റിഫ ഇ ഷെയ്ഖ് ക അ ബ യിൽ വന്നു എന്നോ?
മാലയിൽ ഉള്ളത് ദുടി
ഇപ്പോൾ അലവി അത് ദഫ് ആക്കി 😂
സലഫിസം സമസ്തയുടെ കവാടം എന്നാക്കുന്നതായിരുന്നു നല്ലത്.. കാരണം സെക്രട്ടറി സലഫി ആശയക്കാരനാണല്ലോ😂
നിങ്ങൾ ഇപ്പോൾ വഹാബിയായിതുടങ്ങിയിട്ടുണ്ട് അത് കൊണ്ടാണ് റസൂലുല്ലാനേ സ്വപ്നത്തിൽ കാണുന്നതിൽ വഹാബിയും നിങ്ങളും തമ്മിൽ തർക്കമില്ലാത്തത്, ഏതായാലും പ്രവർത്തകർക്ക് മനസ്സിലാകുന്നുണ്ട്
Kuru
ഒരു ഫാസിക്ക് ഞാൻ റസൂലുല്ലാനെ സ്വപ്നം കണ്ടു എന്ന് പറഞ്ഞാലും വിശ്വസിക്കാൻ മാത്രം പൊട്ടന്മാർ അല്ലല്ലോ ഉമ്മത്ത്..... കണ്ടത് നബിയെ തന്നെ ആണെന്ന് ബോധ്യപ്പെടാൻ ആദ്യം നബിതങ്ങളുടെ വിശേഷണങ്ങൾ പഠിക്കണം...
നബി തങ്ങളുടെ വേഷത്തിൽ പിശാച് വരില്ല... പക്ഷേ മറ്റേതെങ്കിലും രൂപത്തിൽ പിശാച് വന്ന് ഞാൻ മുഹമ്മദ് നബി ആണെന്ന്പറയാൻ പിശാച്ചിന് ആകും... അപ്പോൾ വന്നത് നബി തങ്ങൾ ആണെന്ന് ബോധ്യപ്പെടണമെങ്കിൽ നബി തങ്ങളുടെ വിശേഷണങ്ങളെ കുറിച്ച് നല്ല പാണ്ഡിത്യം വേണം....ഇത്തരം കാപട്യങ്ങളിലൂടെയാണ് ഇവിടെയുള്ള കള്ളത്വരീകത്തു കാർ ജനങ്ങളെ പറ്റിക്കുന്നത്..
പാവം മുജു
മുത്ത് റസൂലിന്റെ വിഷയം തർക്ക വിഷയം അല്ലോലെ
പൊട്ടൻ കുരുവട്ടൂരി..... അങ്ങനെ ആരാ പറഞ്ഞത്... അവിടെ ചോദിച്ച വിഷയം വഹ്ഹാബി സുന്നി തർക്ക വിഷയം അല്ല എന്നാ പറഞ്ഞത് കുരു
*ഇരിക്കവിടെ* 😊
"""""""""""""""""""""""""
ഇങ്ങനെ ഒരു ഉത്തരം മുഖാമുഖങ്ങളിൽ മുമ്പൊന്നും കേട്ടിട്ടില്ല.
വിഷയത്തിൽ പെട്ടതല്ല എ എന്ന് പറഞ്ഞു തടിയൂ രുന്നതിന് പകരം എന്തിനും പ്രസക്തമായ ഉത്തരം നൽകിയിരുന്ന കൊളത്തൂർ സഖാഫിയുടെ പണ്ഡിത കാലം കഴിഞ്ഞു.
ഇനി പേരോട് സേവാ കാലമാണ്
ഒന്ന് പോടാ...... മറുപടി നൽകിയിട്ടും കലക്കാൻ കളിക്കുന്നവർക്ക് ഇതുതന്നെയാണ് മറുപടി. ഉസ്താദിന് അഭിനന്ദനങ്ങൾ!!
@@muhammedminhaj7154 ഉസ്താദിന് വിവരം ഇല്ലാത്ത നിന്റെ അഭിനന്ദനങ്ങൾ thannne കൊടുത്തേക്കി
@@muhammedminhaj7154 ഞാൻ കണ്ടിട്ടും illa കേട്ടിട്ടും ഇല്ല അറിയാത്തത് പറയണ്ടല്ലോ പിന്നെ എന്തിനാ കൊളത്തൂർ മുഖമുഗം എന്ന് mettar വെച്ച് paribadi nadathunne
@@muhammedminhaj7154
ഇതിനാണോ മറുപടി എന്ന് പറയുന്നത്..?
കേരള മുസ്ലീം ജമാഅത്തും വഹാബികളും തമ്മിൽ സ്വപ്ന വിഷയത്തിൽ തർക്കമില്ല എന്നാണ് കൊളത്തൂർക്കാരൻ പേരോട് സേവകൻ പറഞ്ഞത്..
SSF ഉം KNM ഉം ഒരേ ആശയം ആണ് എന്ന് അദ്ദേഹം തന്നെ അല്ലേ സമ്മതിച്ചത്…?
നാണമില്ലേ നിഴൽ വാദിയും പിശാച് വാദിയും ആയ നേതാവിനെ വെളുപ്പിക്കാൻ വഹാബിയുടെ മൂടും താങ്ങി നടക്കാൻ😂
@@muhammedminhaj7154 പിന്നെ അദ്ദേഹം പറഞ്ഞത് സുന്നി മുജാഹിദ് തർക്ക വിഷയവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ മാത്രം ചോദിക്കാനാണ്..
എന്ന് മുതലാണ് LGBTQ സുന്നി മുജാഹിദ് തർക്കമുള്ള വിഷയം ആയത്..?
ആദർശ മുഖാമുഖം എന്ന് പറഞ്ഞാൽ ഇതാണോ..?
LGBTQ ആണോ നിങ്ങളുടെ ആദർശം..?
ബുദ്ദിമുട്ടിക്കലാണോ..... അതല്ല മനസ്സിലാക്കാനാണോ..... അതല്ല വിവരക്കൊറവോ😂
കടലിൽ കപ്പൽ മുങ്ങാൻ പോകുമ്പോൾ മക്കാ മുശ്രിക്കുകൾ ദുആ ചെയ്തിരുന്നത് - അല്ലാഹുവിനോട് ( വിശുദ്ധ ഖുർആൻ )
കടലിൽ യാത്ര ചെയ്തപ്പോൾ ബോട്ട് മുങ്ങാൻ തുടങ്ങിയ സന്ദർഭത്തിൽ ഞാൻ വിളിച്ചത് / സുന്നികൾ വിളിക്കേണ്ടത് - ബദരീങ്ങളോട് ( സുന്നി / ഖലീൽ ബുഖാരി തങ്ങൾ )
/////////////////////////////////////////////////////////////////////////////////////////////////////////////
അലീമും ബി സാത്തി സുദുർ ( നെഞ്ചകത്തുള്ളത് അറിയുന്നവനാകുന്നു അള്ളാഹു )
മുഹിയദ്ധീൻ ശൈഖും മറ്റു ഔലിയാക്കളും അറിയും ( സമസ്ത )
/////////////////////////////////////////////////////////////////////////////////////////////////////////////
'ഇഹ്‌ദിന സ്വിറാത്വൽ മുസ്തഖ്തീം , സ്വിറാത്വല്ലദിന അനംത്ത അലൈഹിം , ഗ്വായ്‌രിൽ മാഗ്‌ളോബി അലൈഹിം വല ളാ ലീൻ' ( അമീൻ) സൂറത്തുൽ ഫാതിഹയിലെ ഈ ദുആ അല്ലാഹോവോടു മാത്രമേ തേടാവു ( മുസ്ലിം )
തെറ്റ് , മുഹ്യുദ്ധീൻ ശൈഖിനോടും ചോദിക്കാം ( സമസ്ത )
ഷിയാ വിശ്വാസം OR സമസ്ത Vs ഇസ്ലാം ( അഹ്ലു സുന്ന )
അല്ലാഹുവോട് മാത്രമേ സഹായം തേടാവു.. അള്ളാഹു അല്ലാത്തവരോടുള്ള സഹായാഭ്യര്ഥന, അള്ളാഹു ഒരിക്കലും പൊറുക്കാത്ത - സ്വർഗം ഹറാമാക്കുന്ന വൻപാപം ശിർക്ക് ആകുന്നു (വി : ഖുർആൻ )
അല്ല , അമ്പിയാക്കളോടും ഔലിയാക്കളോടും സഹായം തേടാം ( സമസ്ത )
/////////////////////////////////////////////////////////////////////////////////////////////////////////////
ലോകം നിയന്ദ്രിക്കുന്നവൻ - അള്ളാഹു ( ഇസ്ലാം )
ലോകം നിയന്ദ്രിക്കുന്നവൻ-അള്ളാഹു ( അബു ജഹല് / മുശ്രിക് )
ലോകം നിയന്ദ്രിക്കുന്നവൻ - സിഎം മടവൂർ ( സമസ്ത )😳
/////////////////////////////////////////////////////////////////////////////////////////////////////////////
സന്താനങ്ങളെ നൽകാൻ കഴിവുള്ളവൻ - അള്ളാഹു ( ഇസ്ലാം )
സന്താനങ്ങളെ നൽകാൻ കഴിവുള്ളവൻ - വലിയ്യ് / ബീവി (സമസ്ത )
ഇബ്രാഹിം നബി ( അ) സന്താനത്തിനു വേണ്ടി പ്രാർഥിച്ചത് - അല്ലാഹുവോട് (ഇസ്ലാം )
മറിയം ബീവി (റ ) യുടെ കറാമത്ത് കണ്മുന്നിൽ കണ്ടിട്ടും , സക്കറിയ ( അ ) സന്താനത്തിനു വേണ്ടി പ്രാർഥിച്ചത് - അള്ളാഹുവോട് ( ഇസ്ളാം )
സന്താന ലബ്ധിക്കു തേടേണ്ടത് - വലിയ്യിനോട് / ബീവിയോട് ( സമസ്ത )🧠❌
മുന്നം ദുഡി മുട്ടി ക അ ബാനെ ചുറ്റാനായി 😂😂😅
അലവി സഖാഫി പണ്ടേ പോലെ ഫലിക്കുന്നില്ല 😂
സുന്നികളെ പറയിപ്പിക്കരുത് ഈ കോലത്തിലാണെങ്കിൽ സുന്നികളുടെ ലേബലിൽ നിങ്ങൾ മുഖാമുഖം നടത്തരുത് please
Asees saqafi valakkulam.sooperan.kuruvatoor noushadine moolakkiruthiyath ee usthadan
അലവി സഖാഫി ആദ്യം റൂഹ് തട്ടി പറിച്ച കഥ തള്ളി ഖ കഅബ രിഫായി ശൈഖ് ഇളക്കിയ ങ്കിൽ റൂഹ് തട്ടി പറിക്കാൻ എന്താണ് പ്രയാസം സഖാഫി ക അബ തവാഫ് ചെയ്യുമ്പോൾ തഫ്മുട്ടുന്നത് ഹറാമല്ല അല്ലെ ഭഫ്മായി ഇത് മക്കയിലേക്ക് വരാൻ ധൈര്യമുണ്ടോ ആ വാദവുമായി മുട്ടിയതേ ഓർമ്മയുണ്ടാവു പിന്നെ എവിടെ യാണെന്ന് ഊഹിക്കാൻ പോലും കഴിയില്ല പിന്നെ അദ്ദേഹം ചോദിച്ചത് തെളിവാണ് ഇർആൻ പറഞ്ഞു യാമറിയം എന്ന് വിളിച്ചത് ok ദഫ് മുട്ടി തവാഫ് ചെയ്യാൻ റസൂലോ സഹാബാക്കളോ കാണിച്ച് തന്നിട്ടുണ്ടോ അത് എവിടുന്നു കിട്ടി
പേരോട് മുസ്ലിയാർ കൊണ്ടുവന്ന പുതിയ വാദങ്ങളെ കുറിച്ച് മുഖാമുഖത്തിൽ ചോദ്യം വന്നാൽ നൈസായി ഊരി മാറണം എന്നാണ് സംസ്ഥാന കമ്മിറ്റിയിൽ ഉയർന്ന അഭിപ്രായം എന്നാണറിഞ്ഞത് ☺️
😂🤣
3:34:17 ചുരുക്കി പറഞ്ഞാൽ സലാം സുല്ലമിയും സകരിയ്യ സ്വലാഹിയും പറഞ്ഞത് തന്നെ ആണ് കേരള മുസ്ലീം ജമാഅത്തും വിശ്വസിക്കുന്നത് എന്നാണ് ആകെത്തുക…
അടുത്ത മുഖാമുഖത്തിന് ഹെഡിങ് സലഫിസം സമസ്തയുടെ കവാടം എന്ന് ആക്കുകയാണ് നല്ലത് 😂
അതിനുള്ള വേദി അല്ലല്ലോ ഇത്. താങ്കൾക്ക് debate മുഖാമുഖം നിയമങ്ങൾ ഒന്നും അറിയില്ലേ?
ചോദിക്കുന്ന ചോദ്യങ്ങൾക്ക് എല്ലാം മറുപടി പറയാൻ നിന്നാൽ വിഷയം വേറെ എങ്ങോട്ടെങ്കിലും എത്തും.
ഊരി മാറുന്ന പൂതി ഇന്നലെ മലപ്പുറം സോൺ മുഖാമുഖത്തിൽ
ഉസ്താദ് അസീസ് സഖാഫി വളകുളം തീർത്തിട്ടുണ്ട്😂😂😂😂😂
@@PattumSorayum ദുർവ്യാഖ്യാനിച്ച് സ്വന്തം അണികളെ പറ്റിച്ച് ജീവിക്കുന്ന സാധു ആണ് അസീസ് സലഫി.!!
അതുകൊണ്ട് തന്നെയാണ് അവർ സംവാദത്തിന് തയ്യാറാവാത്തതും
കാരണം സംവാദത്തിന് വന്നാൽ പ്രാമാണികമായി അഹ്സനി ഉസ്താദിനെതിരെ പിടിച്ച് നിൽക്കാൻ അവർക്ക് കഴിയില്ല എന്നത് നിങ്ങളുടെ നേതാക്കൾക്ക് നന്നായി അറിയാം അത്കൊണ്ടാണ് അവർ ഓരോ മുടന്തൻ ന്യായങ്ങൾ പറഞ്ഞ് ഒഴിഞ്ഞുമാറുന്നത്..!!
സംവദത്തിൻ വന്നാൽ അവരുടെ ദുർവ്യാഖ്യാനങ്ങൾ പൊളിയും പിന്നെ നിങ്ങളെ പോലെ ഉള്ള അടിമകളെ എന്ത് പറഞ്ഞ് പറ്റിക്കും..?
മങ്കൂസ് മൗലിദ് പോലും പച്ചയായി ദുർവ്യാഖ്യാനിച്ചിട്ടും അവരെ ഒക്കെ സപ്പോർട്ട് ചെയ്യുന്ന നിങ്ങളുടെ ഒക്കെ മനക്കട്ടി അപാരം തന്നെ👎👎
സുന്നികൾ ഉയർത്തിപിടിക്കുന്ന ആദർശം ശിർഖും ബിദ്അത്തും എന്നതല്ല..... *സമസ്ത* സുന്നികൾ ഉയർത്തിപിടിക്കുന്ന ആദർശം ശിർഖും ബിദ്അത്തും എന്നതാണ്.....
Aanooo
ഖുതുബ മലയാളത്തിൽ ചൊല്ലൽ ബിദ്അതല്ലേ 😂
അലവിക്കയും മക്കളും ഇനി മുഖാമുഖം ന്നും പറഞ്ഞു വരില്ല.... മൂപ്പര് പണ്ടത്തെ ചോര തിളപ്പിൽ പാതിരാ വയളി നു വരുന്ന പോലെ വന്നതാണ്.....
സമസ്ത സുന്നിസം മറിയില്ലെങ്കിലും ജനങ്ങൾ മാറിയതോന്നും നേതാവ് അറിഞ്ഞില്ല...😂
നിനക്ക് അങ്ങിനെ ഒരു തുറന്ന സ്റ്റേജിൽ മുഖാമുഖം വെക്കാൻ ധൈര്യം ഉണ്ടാ
കൊളത്തൂരിക്ക് പോര്
ഇത് ലിംഗ മുഖമുഖം ആയിപോയല്ലോ ക്രൊമോസൺ പറയാം മുത്ത് നബിയെ സ്വപ്നം കാണൽ വിഷയം സെൽഫി സുന്നി തർക്ക വിഷയമേ അല്ല അളവിയാക്ക കുളം കലക്കി വെല്ലുവിളിച്ചത് കൊണ്ട് പോയവർ നിരാശപ്പെട്ടു തിരിച്ചു പോരേണ്ടി വന്നു കുളം കലക്കിയുടെ വെല്ലുവിളിക്ക് പുല്ലുവില 😂😂😂
Valakkulam chakafiye eduthu maattoo.ayaal ustad maarkku naanakkedaanu.
ഒന്നാമത്തെ ഓവറിൽ തന്നെ അലവി നേതാവ് ഔട്ട്😂
Ssf അഭിനന്ദനങ്ങൾ 👌പൂറ്റിൽ പാറ
വാണകുളം സഖാഫി
അളവി ചകാപ്പി
മുത്ത് റസൂലിന്റെ സ്വപ്നം എന്ന് കേൾക്കുമ്പോൾ അലർജി ആയി പോയോ നിങ്ങൾക് ഇത്രയും അതപതിച്ചു poyo കേരള മുസ്ലിം ജമാഅത്
Eth anganethe oru vedhiyalla
Athukondane ningalk ariyanamenkil നിങ്ങൾk njan link virttu tharam eemajlis sunni vs mujahid ane ake 10 maniverello ATHUKONDANE
നൗഷാദ് ഓരോ പൊട്ടത്തരം പറയുന്നതിനൊക്കെ മറുപടി പറയാൻ നിൽക്കല്ലേ ഇവിടെ
അവൻ ഇന്ന് പറഞ്ഞത് നാളെ മാറ്റി പറയും
ഇപ്പൊ തന്നെ 2020 ന് മുമ്പുള്ള അയാളുടെ ഔലിയ പറഞ്ഞതൊക്കെ പൊട്ടത്തരമാണെന്ന് പറഞ്ഞിട്ടുണ്ട്
വീട്ടിൽ ഉപയോഗിക്കുന്ന ഭാഷ❤
@@shihabparal4116 അത് അങ്ങോട്ട് പറഞ്ഞു മുങ്ങിയാൽ മതിയോ മൗലവി ഉത്തരം paray
സ്വപ്നം കൊണ്ട് കലക്കാൻ വന്ന മുരീദിന് നേരിട്ട് കൊടുത്തിട്ടുണ്ട്
പേടിസ്വപ്നങ്ങൾ കാണാതിരിക്കാൻ ശൈഖുനാ ൻ്റെ ഒരു നൂല് വാങ്ങി കെട്ടാം