Tap to unmute

Nandalaala | Independence Movie Song | S Ramesan Nair | Suresh Peters | Swarnalatha | Vani Viswanath

Share
Embed
  • Published on Apr 18, 2026
  • Nandalaala… 🎵✨
    A devotional-flavoured and soulful Malayalam film song from Independence (1999), directed by Vinayan.
    Penned with spiritual depth by S. Ramesan Nair and composed by Suresh Peters, this beautiful track is rendered with divine emotion by Swarnalatha, supported by chorus vocals.
    A song that blends devotion, melody, and late-90s musical richness, leaving a deep emotional imprint 💛🕊️
    A must-listen for fans of spiritual Malayalam songs, evergreen film music, and nostalgic classics.
    👉 Subscribe for more Malayalam classic songs & timeless melodies:
    🔔 / @empiremusic2024
    👍 Like | 💬 Comment | 🔁 Share
    Thank you for supporting Malayalam music ❤️🎼
    #Nandalaala #IndependenceMovie #malayalamsongs #mgsreekumar #sujathamohan #Mano #sureshpeters #sramesannair #evergreensongs #malayalammusic #classicmalayalamsongs #90smalayalamsongs #nostalgia
    Nandalaala | Independence Movie Song | S Ramesan Nair | Suresh Peters | Chorus, Swarnalatha
    Nandalaala ...
    Movie Independence (1999)
    Movie Director Vinayan
    Lyrics S Ramesan Nair
    Music Suresh Peters
    Singers Chorus, Swarnalatha
    നന്ദലാല ഹേ നന്ദലാല
    നാടെല്ലാം കണ്ടറിയും നിന്റെ ലീല
    മാരിവില്ലു നിന്റെ വർണമാല
    രാധയ്ക്ക് കാതുകളിൽ രാഗമാല
    (നന്ദലാല ഹേ നന്ദലാല..)
    ആരും കാണാതെത്തുന്നു രാധ
    ആയർപ്പെണ്ണേ നീ വേറെ മായ
    പൈയ്യിനെ കറന്നു വെച്ച് പാൽക്കുടം നിറച്ചു വെച്ച്
    പാലാഴിത്തിങ്കളായി വന്ന രാധ
    പാട്ടും മറന്നു വെച്ചു പട്ടുടുത്ത് പൊട്ട് തൊട്ട്
    പത്മനാഭ പൂജ ചെയ്ത കൃഷ്ണഗാഥ
    (നന്ദലാല ഹേ നന്ദലാല..)
    കാർമേഘം സ്വന്തം കായാമ്പൂ ചന്തം
    കാതോരം കാതറിഞ്ഞു കണ്ടറിഞ്ഞു മിന്നറിഞ്ഞു
    മൂക്കുളം വിരിഞ്ഞ കണ്ണനല്ലേ
    രാധയെ പുണർന്നടുത്ത് രാവിനെ കറന്നെടുത്ത്
    പൂനിലാവു തീർത്ത കള്ളനല്ലേ
    ഇന്നീ കംസനെയും കൊന്നൊടുക്കി ഗരുഡവാഹനത്തിലേറി വാ
    ആരും കാണാതെത്തുന്നു രാധ
    ആയർപ്പെണ്ണേ നീ വേറെ മായ
    പൈയ്യിനെ കറന്നു വെച്ച് പാൽക്കുടം നിറച്ചു വെച്ച്
    പാലാഴിത്തിങ്കളായി വന്ന രാധ
    പാട്ടും മറന്നു വെച്ചു പട്ടുടുത്ത് പൊട്ട് തൊട്ട്
    പത്മനാഭ പൂജ ചെയ്ത കൃഷ്ണഗാഥ
    (നന്ദലാല ഹേ നന്ദലാല..)
    കാളിന്ദീതീരം ചായുന്നു നേരം
    രാവെല്ലം പൂ നിറഞ്ഞ മഞ്ഞു പെയുതു മാരിപെയ്തു
    രാധയെപ്പുണർന്ന കള്ളനല്ലേ
    പാതിരാവറിഞ്ഞു വന്നു പാരിജാതത്തേൻ നുകർന്നു
    പാതിമെയ് പകുത്ത കള്ളനല്ലേ
    കണ്ണാ പീലി മേച്ചു ഗോപി തൊട്ടു
    കുന്തെടുത്തു കുട നിവർത്തു വാ
    ആരും കാണാതെത്തുന്നു രാധ
    ആയർപ്പെണ്ണേ നീ വേറെ മായ
    പൈയ്യിനെ കറന്നു വെച്ച് പാൽക്കുടം നിറച്ചു വെച്ച്
    പാലാഴിത്തിങ്കളായി വന്ന രാധ
    പാട്ടും മറന്നു വെച്ചു പട്ടുടുത്ത് പൊട്ട് തൊട്ട്
    പത്മനാഭ പൂജ ചെയ്ത കൃഷ്ണഗാഥ
    (നന്ദലാല ഹേ നന്ദലാല..)

Comments •

  • @Jasnarafi-i2g9o
    @Jasnarafi-i2g9o 3 months ago +325

    2026😊 കാണുന്ന ഞാൻ

  • @ajmaljabir424
    @ajmaljabir424 Year ago +454

    ഇപ്പോഴത്തെ പാട്ടുകൾ വരുമ്പോൾ ഹിറ്റായിരിക്കും പിന്നെ എല്ലാവരും മറക്കും എന്നാൽ പണ്ടത്തെ പാട്ടുകൾ എല്ലാം കാലത്തും വീണ്ടും കേൾക്കാൻ ആഗ്രഹിക്കൊന്നതാണ്

  • @Aparna_Remesan
    @Aparna_Remesan Year ago +441

    സാരിയുടിത്തിട്ടുള്ള വാണി ചേച്ചിയുടെ ഡാൻസ് 😮🔥❤️

    • @ReshmiVU
      @ReshmiVU 2 months ago +6

      സ്റ്റൈലിഷ് ഡാൻസർ ❤️ വാണി ചേച്ചി ❤️👍

  • @jeena2950
    @jeena2950 5 months ago +59

    പണ്ട് സ്കൂൾ യൂത്ത്ഫെസ്റ്റിവലിനു കളിക്കുന്ന സിനിമാറ്റിക്ക് ഡാൻസ്, അതൊക്കെ ഒരു കാലം 90s😢

  • @arundev204
    @arundev204 Year ago +408

    സ്വർണ ലത വോയിസ്‌ ഒരു രക്ഷ യും ഇല്ല 👌🏻😍
    ഇങ്ങനെ ഒരു ഫാസ്റ്റ് സോങ്ങിന് സാരി കോസ്റ്റും കൊടുത്തത് കൊടുത്തവരെ സമ്മതിക്കണം എന്നാ ആ സാരി ഉടുത്തു സൂപ്പർ ആയി ഡാൻസ് കളിച്ച വാണി ചേച്ചി 👏🏻കൂടെ കട്ടക്ക് മണി ചേട്ടൻ, ഇന്ദ്രജ, സുകുമാരിയമ്മ, ക്യാപ്റ്റൻ രാജു, കൊച്ചിൻ ഹാനിഫ, മച്ചാൻ വർഗീസ് 👏🏻👏🏻

    • @tinsonthomas1146
      @tinsonthomas1146 Year ago +3

      Suresh peters aa voice superay use chythitund..
      Ee paattum pinne..pottukuthedi from ravanaprabhu

    • @ValentineoMoorthy
      @ValentineoMoorthy 9 months ago +1

      That's why 😂

    • @KaNnaN-r4o
      @KaNnaN-r4o 5 months ago

      ​@tinsonthomas1146 kadamizhiyil thenkasi pattanam

    • @JITHINPRAKASH-q3l
      @JITHINPRAKASH-q3l 2 months ago

      ✨💫

    • @ferosenoushad9429
      @ferosenoushad9429 2 months ago +5

      എല്ലാരും അവരുടെ പരമാവധി കഴിവും എടുത്തു dance ചയ്തു

  • @harismemana6051
    @harismemana6051 Year ago +182

    മണിയുടെ പെർഫോമൻസ് ഒരു രക്ഷയുമില്ല. ഓടി നടന്നു ഡാൻസ് ചെയ്യുന്നു

    • @nithinnellikkal7508
      @nithinnellikkal7508 Year ago +3

      😢😢😢😢😢😢😢😢😢😢❤

    • @gokulgoku2368
      @gokulgoku2368 Year ago +1

      Cheriya space polum entertain cheyyaan manichettan was perfect, voice, body ellaam kond eath extend vare villatharam kaanikkanum thamahsa kanich chirippikanum pattunna extra ordinary actor❤

    • @paulachanmechal
      @paulachanmechal 11 months ago

      കൊച്ചിൻ ഹാനിഫ ഉണ്ട് കൂടെ

  • @theunknowntalentss
    @theunknowntalentss Year ago +180

    സുകുമാരിയമ്മ സൂപ്പർ ഡാൻസ്. അവരുടെ ഒപ്പം കളിക്കുന്നു

    • @ngvlogs7528
      @ngvlogs7528 Year ago +1

      Voice....🎉🎉🎉

    • @Jomon-yi6cf
      @Jomon-yi6cf Year ago

      💯

    • @vishnuk8549
      @vishnuk8549 2 months ago

      Pinalah

    • @VeenaVipanchika
      @VeenaVipanchika 2 months ago

      She was a classical dancer
      പണ്ടത്തെ പടങ്ങളിൽ ഒക്കെ ഉണ്ട്‌ (I mean colour films ഒക്കെ വന്ന് തുടങ്ങിയ time ൽ ഉള്ളത്)

  • @rejikarette1927
    @rejikarette1927 Year ago +233

    സത്യം പറഞ്ഞാൽ ലേഡിസൂപ്പർ സ്റ്റാർ വാണിവിശ്വനാദാണ് 👍👍👌👌

    • @sdeepak2753
      @sdeepak2753 6 months ago +3

      Sathyam❤ ആക്ഷൻ

    • @iThanseelaRahman
      @iThanseelaRahman 4 months ago +4

      Yes, Kalathinu munne Sanjaricha aalu

    • @sobinjames4636
      @sobinjames4636 3 months ago +6

      ഉണ്ട ആണ്.. ഉർവശി ചെയ്ത വേഷം ഒക്കെ ചെയ്യണേൽ നല്ലപോലെ മുക്കും വാണി

    • @iThanseelaRahman
      @iThanseelaRahman 3 months ago +5

      Bro, first of all learn to respect people as they are It’s impossible for everyone to have the same capabilities If anyone could become like Urvashi, then Urvashi would never have become a legend
      Urvashi proved herself in her own way, and Vani is also trying to show her talent in her own way.. If everyone must have the same capabilities then everyone would be a billionaire like Elon Musk and there would be no poverty. But in reality, God created everyone differently That’s why words like legend and legacy exist..
      Masterpieces are rare and everyone is great in their own way. We are not in a position to judge others. Try to respect everyone..

    • @THE_KSV
      @THE_KSV 2 months ago

      😍🔥

  • @ajaiescape
    @ajaiescape 2 months ago +32

    രാത്രി k k റോഡിൽ ബസ് തടഞ്ഞു ഈ പാട്ടിട്ട് ഡാൻസ് കളിക്കണം എന്ന് ആഗ്രഹം ഉള്ള ഒരു കൂട്ടുകാരൻ ഉണ്ടായിരുന്നു എനിക്ക്,😂

  • @akzdz1873
    @akzdz1873 Year ago +109

    First Lady Superstar in Malayalam... വാണി വിശ്വനാഥ് 🧡🧡🧡

  • @RajeshRajesh-pn9gb
    @RajeshRajesh-pn9gb Year ago +65

    ഇവിടെ ആണുങ്ങൾ ആരുമില്ലേ? ഞാൻ ആണ് ആണെന്ന് വിചാരിച്ചോടാ..❤💥Rifle club..

  • @JJ-pc7xx
    @JJ-pc7xx Year ago +101

    70's, 80's and 90's kids ഒരുപാട് enjoy ചെയ്തിട്ടുണ്ട് 😊😊😊😊 അതൊന്നും ഇപ്പോഴത്തെ കുട്ടികള്‍ക്ക് അറിയില്ല 😊😊😊 ഇപ്പൊ 41 കഴിഞ്ഞു, ഇപ്പോഴും പഴയ പാട്ടുകള്‍ ഇട്ട് dance കളിക്കും😊 Boy's ന്റെ ഒക്കെ hero's Michael Jackson, പ്രഭു ദേവ, ചിരഞ്ജീവി, ബാബു ആന്റണി, സുരേഷ് ഗോപി, സച്ചിന്‍ തെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ് etc പിന്നെ മമ്മൂട്ടി ലാല്‍ ഒക്കെ വരു

  • @PkAjakodi
    @PkAjakodi 7 months ago +27

    100 പേര് ഒരുമിച്ച് പാടുന്ന ഫീൽ സ്വർണല ❤️

  • @mujeeburahman8430
    @mujeeburahman8430 Year ago +228

    അടിപൊളി സ്റ്റപ്പു... വാണി എത്ര ഈസി യായി കളിക്കുന്നു.... വിനയൻ ഹിറ്റ് 😍😍😍

    • @harikrishnank1996
      @harikrishnank1996 Year ago +8

      വാണി നന്നായി ഡാൻസ് കളിച്ചു. പക്ഷേ വാണിയെ കാളും കുറച്ചുകൂടി effortless ആയി ഡാൻസ് കളിച്ചത് ഇന്ദ്രജയാണ്❤️❤️

    • @Aazikka
      @Aazikka 10 months ago

      ​@harikrishnank1996angane thoneela

    • @sparkcrystalways
      @sparkcrystalways 9 months ago +1

      ​@harikrishnank1996
      അത് ഇന്ത്രജ simple dress ൽ ആയത്കൊണ്ട് തോന്നുന്നതാ 💯

  • @sivakumarsivakumar2907

    2025 newyear ആഘോഷം 1st song ഇതു ആണ് ❤❤

  • @aneeshthayil8553
    @aneeshthayil8553 2 months ago +16

    ഇതൊക്കെ ഞങ്ങൾ 90'സിനു മാത്രം അവകാശപ്പെട്ടത്.. അല്ലെ

    • @ArunaSumi-e5o
      @ArunaSumi-e5o 2 months ago

      Me 1996. Njan cherupathil ammumade koode bus il oke pokumbol bus il ee paatu aanu undava.

  • @anassalim9398
    @anassalim9398 Year ago +68

    ഒറ്റപ്പേര് സ്വർണലത

  • @sujirajmohammed4912
    @sujirajmohammed4912 3 months ago +9

    ഈ സ്വർണ്ണം പോലെ ഉള്ള ഗാനത്തിത്തിന് പിന്നിൽ ഉള്ള ആാാ ഗാനത്തിന്റെ ഉടമ ആയ തങ്കത്തിൽ
    തനി പത്തര മാറ്റുള്ള നമ്മുടെ സ്വർണമായ സ്വർണലത ഇന്നില്ല 😔😔😔

  • @Ma_ya_vi
    @Ma_ya_vi Year ago +71

    ❤❤ ഈ പാട്ട് പാടിയ ആളുടെ സൗണ്ട് വേറെ തന്നെ ആണ്...വളരെ കുറച്ച് പാട്ടുകൾ മലയാളത്തിൽ ഉള്ളൂ

    • @nithinnellikkal7508
      @nithinnellikkal7508 Year ago +1

      😢😢😢😢😢😢😢😢❤😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢

    • @aneeshbabu5150
      @aneeshbabu5150 Year ago +10

      Swarna latha madam മരിച്ചുപോയി 😢

    • @JohnVickyy
      @JohnVickyy 10 months ago +5

      പാടിയതെല്ലാം ഹിറ്റ്‌...
      സ്വർണലത ❤️❤️❤️

    • @SatheesSathees-tl6on
      @SatheesSathees-tl6on 5 months ago +6

      Humming queen of India...10000+ songs

    • @KING-SANJU-SM
      @KING-SANJU-SM 3 months ago +4

      Gold 🥇 Latha ❤

  • @Muhammed.Hashim773
    @Muhammed.Hashim773 5 hours ago

    ഈ പറ്റു കേൾക്കുമ്പോൾ എന്റെ up സ്കൂൾ കാലഘട്ടം ഓർമ്മവരുന്നു... Youth ഫെസ്റ്റിവലിനു എന്റെ ക്ലാസ്സിലെ പെൺകുട്ടികൾ ഈ പാട്ടിനു ഡാൻസ് ചെയ്തിരുന്നു

  • @Vishnu-n8o
    @Vishnu-n8o Year ago +15

    Insta reel കണ്ടു വന്നു 2025... സ്വർണലത മാമിന്റെ വോയിസ്‌ കേൾക്കാൻ 💎

  • @SatheesSathees-tl6on
    @SatheesSathees-tl6on 2 months ago +14

    Miss you swarnalatha mam...what a voice

  • @AnishaMonichan
    @AnishaMonichan 3 months ago +43

    Anyone 2026😅

  • @radhikaraju5965
    @radhikaraju5965 9 months ago +25

    വാണിചേച്ചിടെ ചിരി ഒരു രക്ഷയും ഇല്ല 😍

  • @sirajrahman4116
    @sirajrahman4116 6 months ago +10

    ഇന്ദ്രജ ഇത്രയും മനോഹരമായ ഭംഗിയുള്ള വേറൊരു നടി ഉണ്ടായിരുന്നോ ? എന്താ സൗദര്യം

  • @cypherLabs
    @cypherLabs Year ago +27

    Magical Voice of Swarnalatha Chechi ❤

  • @NazimAn-e1x
    @NazimAn-e1x 3 months ago +142

    2026il kelkunnavar indo 😊

  • @amalkichu4546
    @amalkichu4546 Year ago +39

    സൂര്യ ടീവിയിൽ മാത്രമാണ് ഇതുപോലെ ഉള്ള ഹിറ്റ് പടങ്ങൾ ഉള്ളത് ❤🔥

  • @sivakumarsivakumar2907

    2023 ഇൽ പോലും സ്കൂളിൽ പിള്ളേർ ഈ പാട്ടിന്റെ ഡാൻസ് അടിപൊളി ❤❤❤

  • @jalajeshkp7206
    @jalajeshkp7206 Year ago +41

    അനുരാഗകൊട്ടാരം, indipendance, രക്ഷസരാജാവ്, അകശഗംഗ, വസന്തി ലക്ഷ്മി എന്നി സിനിമകൾ ആണ് വിനയൻ സാറിന്റെ എനിക്കിഷ്ടം. നിങ്ങൾക്കോ

  • @suryakj3112
    @suryakj3112 Year ago +23

    ഈ പട്ടുപാവാട ഒക്കെ ട്രെൻഡ് ആയിരുന്നു ഒരുകാലത്ത്....❤🫰🏻🫰🏻🫰🏻💃🏻💃🏻💃🏻

  • @Suraj-kt1yb
    @Suraj-kt1yb 7 months ago +12

    2025 sree krishna jayanthi 💞✌️
    Vaayoo 🥰😘🎉

  • @90s_loveforever
    @90s_loveforever 10 months ago +13

    Only for swarnalatha amma voice❤

  • @ethusuresh1998
    @ethusuresh1998 Year ago +29

    നന്ദലാല ഹേ നന്ദലാല
    നാടെല്ലാം കണ്ടറിയും നിന്റെ ലീല
    മാരിവില്ലു നിന്റെ വർണമാല
    രാധയ്ക്ക് കാതുകളിൽ രാഗമാല
    (നന്ദലാല ഹേ നന്ദലാല..)
    ആരും കാണാതെത്തുന്നു രാധ
    ആയർപ്പെണ്ണേ നീ വേറെ മായ
    പൈയ്യിനെ കറന്നു വെച്ച് പാൽക്കുടം നിറച്ചു വെച്ച്
    പാലാഴിത്തിങ്കളായി വന്ന രാധ
    പാട്ടും മറന്നു വെച്ചു പട്ടുടുത്ത് പൊട്ട് തൊട്ട്
    പത്മനാഭ പൂജ ചെയ്ത കൃഷ്ണഗാഥ
    (നന്ദലാല ഹേ നന്ദലാല..)
    കാർമേഘം സ്വന്തം കായാമ്പൂ ചന്തം
    കാതോരം കാതറിഞ്ഞു കണ്ടറിഞ്ഞു മിന്നറിഞ്ഞു
    മൂക്കുളം വിരിഞ്ഞ കണ്ണനല്ലേ
    രാധയെ പുണർന്നടുത്ത് രാവിനെ കറന്നെടുത്ത്
    പൂനിലാവു തീർത്ത കള്ളനല്ലേ
    ഇന്നീ കംസനെയും കൊന്നൊടുക്കി ഗരുഡവാഹനത്തിലേറി വാ
    ആരും കാണാതെത്തുന്നു രാധ
    ആയർപ്പെണ്ണേ നീ വേറെ മായ
    പൈയ്യിനെ കറന്നു വെച്ച് പാൽക്കുടം നിറച്ചു വെച്ച്
    പാലാഴിത്തിങ്കളായി വന്ന രാധ
    പാട്ടും മറന്നു വെച്ചു പട്ടുടുത്ത് പൊട്ട് തൊട്ട്
    പത്മനാഭ പൂജ ചെയ്ത കൃഷ്ണഗാഥ
    (നന്ദലാല ഹേ നന്ദലാല..)
    കാളിന്ദീതീരം ചായുന്നു നേരം
    രാവെല്ലം പൂ നിറഞ്ഞ മഞ്ഞു പെയുതു മാരിപെയ്തു
    രാധയെപ്പുണർന്ന കള്ളനല്ലേ
    പാതിരാവറിഞ്ഞു വന്നു പാരിജാതത്തേൻ നുകർന്നു
    പാതിമെയ് പകുത്ത കള്ളനല്ലേ
    കണ്ണാ പീലി മേച്ചു ഗോപി തൊട്ടു
    കുന്തെടുത്തു കുട നിവർത്തു വാ
    ആരും കാണാതെത്തുന്നു രാധ
    ആയർപ്പെണ്ണേ നീ വേറെ മായ
    പൈയ്യിനെ കറന്നു വെച്ച് പാൽക്കുടം നിറച്ചു വെച്ച്
    പാലാഴിത്തിങ്കളായി വന്ന രാധ
    പാട്ടും മറന്നു വെച്ചു പട്ടുടുത്ത് പൊട്ട് തൊട്ട്
    പത്മനാഭ പൂജ ചെയ്ത കൃഷ്ണഗാഥ
    (നന്ദലാല ഹേ നന്ദലാല..)

  • @ANSABNLY
    @ANSABNLY Year ago +30

    വാണിയുടെ Dance & glmr❤

  • @absarathkumar
    @absarathkumar 3 months ago +20

    2026 il രണ്ടണ്ണം അടിച്ച് കാണുന്നവുരുണ്ടോടാ?? 😌

  • @AnugrahaK.J
    @AnugrahaK.J Year ago +57

    2025 ആരെങ്കിലും ഉണ്ടോ

    • @mjus786
      @mjus786 9 months ago

      ഉണ്ടല്ലോ

    • @JinuKd
      @JinuKd 9 months ago

      ആാാ നിന്റെ അച്ഛൻ

    • @SooppiParapupara
      @SooppiParapupara 5 months ago

      Ss

    • @AAvaniAdimali
      @AAvaniAdimali 5 months ago

      M

    • @abhiiii530
      @abhiiii530 5 months ago

      ഞാൻ ആണ് നിന്റെ 40 ലൈക്‌ തിക്കച്ചത്.. നന്ദി വേണംട്ടോ 😂

  • @Enbrith
    @Enbrith Year ago +18

    Vani vishwanath is an energetic dancer no one is replaced her

  • @rejikarette1927
    @rejikarette1927 Year ago +9

    ഇതിനിടക്ക്‌ രണ്ടു വരി മണിച്ചേട്ടനെ കൊണ്ട് പാടിച്ചിരുന്നേൽ👌👌

  • @mikkus8663
    @mikkus8663 4 months ago +3

    സത്യം പറഞ്ഞാൽ ഈ പടം കണ്ടതിനു ശേഷം ആണ് റീവെഞ്ച് സ്റ്റോറി ആയി വരുന്ന സിനിമകളോട് ഒരു പ്രത്യേക ഇഷ്ടം തുടങ്ങിയത്

  • @subinleo2732
    @subinleo2732 Year ago +63

    സ്വർണലത വോയിസ്‌ ❤❤

    • @rafimotiv2762
      @rafimotiv2762 Year ago

      ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @suvaneeshpattambi1380
    @suvaneeshpattambi1380 2 months ago +4

    90s നമ്മുടെ മനോഹരമായ കാലം 🤍🤍🤍

  • @SujaVinu-um8bl
    @SujaVinu-um8bl Year ago +17

    2025 ൽ കാണുന്നവരുണ്ടോ🥰

    • @shithinkv7391
      @shithinkv7391 7 months ago

      കാണുകയല്ല കേൾക്കുന്നു. ഞങ്ങൾ റേഡിയോയിൽ കേട്ടവരാണ് TV യിൽ കണ്ടവരല്ല , അതുകൊണ്ട് Audio Main😂😂😂

  • @VinisbakeTastycakey

    2026 il ee song search cheythu kaanunavar undo enne pole❤️

  • @agarshk1413
    @agarshk1413 Month ago +5

    സ്വർണലത ന്റമ്മോ എന്താ വോയിസ്‌ 🙏

  • @bicyclediary7990
    @bicyclediary7990 11 months ago +6

    ഈ സിനിമ റിലീസ് സമയത്ത് ഞാൻ തുവ്വൂർ GLPS പഠിക്കുകയായിരുന്നു വെള്ളിയാഴ്ചയിലെ സാഹിത്യ സമാജം പിരീഡിൽ ക്ലാസിലെ ഒരു പെൺകുട്ടി [പേര് ഓർമ്മയില്ല ] നന്നായി ഡാൻസ് കളിക്കുമായിരുന്നു. അത് ഒക്കെ ഓർക്കുമ്പോ ഇപ്പോ സങ്കടം വരും😢

  • @AswathyAnilkumar-eu5of

    സുകുമാരിയമ്മ 🥰🥰🥰. 🙏🙏🙏🙏🙏

  • @shamjadshan3864
    @shamjadshan3864 Year ago +108

    ഈ പാട്ടുണ്ടാക്കിയ ഓളം വല്ലതും 2K കിഡ്സിന് മനസ്സിലാവുമോ

    • @mallualapydelight
      @mallualapydelight Year ago +11

      Avumalloo😅

    • @aneeshthayil8553
      @aneeshthayil8553 Year ago +8

      ഒരു മലരും അറിയില്ല 😅😅

    • @sreejith6181
      @sreejith6181 Year ago +5

      സുരേഷ് പീറ്റേഴ്സ് അങ്ങേര് ഒരു ജിന്ന് തന്നെ ❤❤

    • @Alex-yi8fe
      @Alex-yi8fe Year ago +3

      ഓ എവിടുന്ന് ❤️😊

    • @DRAGON-w5p7f
      @DRAGON-w5p7f Year ago +5

      Manasilakum.. Athukondalle ipozhum kekunne😌

  • @poornimalajil5736
    @poornimalajil5736 4 months ago +6

    ഈ ഡാൻസിലെ പിള്ളേര് സൂപ്പർ ആണ്😅😅

  • @muhammedshafeeque980
    @muhammedshafeeque980 9 months ago +3

    2025 ൽ കാണുന്നവർ ഉണ്ടോ

  • @Mohammed-en3ph
    @Mohammed-en3ph Year ago +5

    Pand school padikkmpo 1st standard...sunday dooradarshan movie kande next day school poy discuss cheyym appo ee song okkke..... nostalgia...😊

  • @ferosenoushad9429
    @ferosenoushad9429 2 months ago +3

    ഈ പാട്ടിന്റെ ലിറിക്‌സ് കേൾക്കാതെ ബാക്ക്ഗ്രൗണ്ട് music കേൾക്കാൻ തന്നെ 🔥🔥 suresh peters ❤

  • @AthulVazhappillil
    @AthulVazhappillil 3 months ago +1

    ഈ song ശ്രീകൃഷ്ണ ജയന്തി യിൽ കേൾക്കുമ്പോൾ ആണ് കൂടുതൽ ഇഷ്ടം ❤❤

  • @asharinson4820
    @asharinson4820 6 months ago +2

    അന്നും ഇഷ്ടം ഇന്നും ഇഷ്ടം ഈ സിനിമ ഇറങ്ങുമ്പോ ഞാൻ 5ലോ 6 ലോ പടിക്കുവാ ആനിവേഴ്സറിക് ഫ്രണ്ട്സ് ഒക്കെ ചേർന്ന് പ്രാക്റ്റിസ് ചെയ്ത് ഗ്രൂപ്പ് ഡാൻസിന് പേരും കൊടുത്തിട്ട് അന്ന് സിംഗിൾ ഡാൻസ് കളിച്ചു സെക്കന്റ് വാങ്ങിയത് ഓർമ്മവരുന്നു 💞😊

  • @padmajamanu9328
    @padmajamanu9328 11 months ago +3

    2025 ൽ കാണുന്നവരുണ്ടോ

  • @VineethSrinandhanam
    @VineethSrinandhanam Month ago +2

    Privet bus il kelkkan nalla vibe aaanu❣️❤️❣️

  • @arundevKL01
    @arundevKL01 Year ago +13

    ഹനീഫ ഇക്ക, മണി ചേട്ടൻ ❤

  • @vishnupinkzz
    @vishnupinkzz 2 months ago +2

    മണി ആ ഒരാളെ കാണാൻ വേണ്ടി 🎉

  • @Shotncutsdxb
    @Shotncutsdxb 2 months ago +3

    ഇന്നും മായാത്ത വാണി വിശ്വനാഥ് ഗ്രേസ് ❤❤❤

  • @abhilashnair7886
    @abhilashnair7886 11 months ago +6

    പ്രിയപ്പെട്ട സ്വർണലത ചേച്ചി ഇന്ത്യാസ് നമ്പർ വൺ 🎼🎼🎼🎼✍🏻✍🏻✍🏻✍🏻

  • @rixonxavier8087
    @rixonxavier8087 8 months ago +6

    Suresh peter and swarnalatha ❤

  • @albertselvarajk1491
    @albertselvarajk1491 4 months ago +3

    Swarnalatha voice ❤

  • @KeerthiSanu-v8i
    @KeerthiSanu-v8i 3 months ago +5

    2025 ഡിസംബർ 31ന് കാണുന്നവർ ഉണ്ടോ

  • @AmbiliMahesh-r8g
    @AmbiliMahesh-r8g 7 months ago +2

    2025ൽ കാണുന്നവരുണ്ടോ

  • @achushiza5811
    @achushiza5811 3 months ago +2

    Innu kaanunna njaan😂school dance song

  • @SuramakanSudheesh
    @SuramakanSudheesh 6 months ago +1

    2025🎉hit
    Ithine vellan oru song illa❤മണ്മറഞ്ഞു poya കലാകാരന്മാർ.. Sugumari chechi💞

  • @aapbeete9761
    @aapbeete9761 Year ago +7

    Vani vishwanath is so cute.

  • @SarathKumar-ix2iq
    @SarathKumar-ix2iq 4 months ago +2

    വാണിവിശ്വനാഥ്. Lady superstar.. സാരി ഉടുത്തുള്ള ഡാൻസ് 👍

  • @harisankart7970
    @harisankart7970 Year ago +8

    S Rameshan Nair👍🏼, Swarnalatha👍🏼

  • @Coockingwithwellapata

    2025 il kaanunnavarundo

  • @rajeevrejimon3564
    @rajeevrejimon3564 Year ago +8

    Mani's intro 🔥

  • @indhukumar7939
    @indhukumar7939 Year ago +7

    Voice of swarna latha mam.....❤

  • @AkhilK-xw7uj
    @AkhilK-xw7uj Year ago +12

    Sugumari amma 😢😢

  • @namasivayanpillainarayanap7710

    🌹രമേശൻ നായർ 🌹സ്വർണലത🌹സുകുമാരി 🌹രാജൻ പി ദേവ് 🌹മണി 🌹ഹനീഫാ 🌹മച്ചാൻ വര്ഗീസ് 🌹ക്യാപ്റ്റൻ രാജു🌹 ഇവരെല്ലാം RiP Rest in PARADAISE 🙏🌹🙏

    • @kalidas.______90s
      @kalidas.______90s 10 months ago +1

      😢 അതോടെ മലയാള സിനിമകളും ഇല്ലാതായി കൊണ്ടിരിക്കുന്നു.😢

    • @seenathp266
      @seenathp266 Month ago +1

      ​@kalidas.______90s😢

  • @ravisharavi6153
    @ravisharavi6153 Year ago +7

    It’s soooo sad that Mani chettan & haneef ikka no more 😢😢😢😢😢

  • @SANUREX666
    @SANUREX666 7 months ago +1

    2025 ഓഗസ്റ്റ് ലാസ്റ്റ് കാണുന്നവർ ഉണ്ടോ

  • @sundeeppavoor
    @sundeeppavoor 5 months ago +3

    Swarnalatha singing ❤😮

  • @sundarpv3730
    @sundarpv3730 7 months ago +5

    Musicinu mukalil nikkunn voice❤❤ powerful

  • @EyeTalkie
    @EyeTalkie 6 months ago +2

    2030 ൽ കേൾക്കുന്നവർ ഉണ്ട് പിന്നാണ് 2025 ൽ 🥰

  • @Ramsheena-f5l
    @Ramsheena-f5l 6 months ago +1

    2025 octbr 15 ന് kaanunnavarundo

  • @saideessaidees5774
    @saideessaidees5774 Year ago +8

    ഇന്ദ്രജ❤️❤️❤️❤️🤷🏻‍♂️🤷🏻‍♂️🤷🏻‍♂️🤷🏻‍♂️👌🏻👌🏻👌🏻വാണ്ണി ❤️❤️❤️❤️❤️👌🏻👌🏻👌🏻💗

  • @SlovenskoShorts
    @SlovenskoShorts Year ago +4

    2024 December ❤😊

  • @umeshcristiano7986
    @umeshcristiano7986 3 months ago +1

    ആദ്യത്തെ 14 sec ഒഴിവാക്കിയാൽ പാട്ട് 💎

  • @VineeshNair-h1j
    @VineeshNair-h1j Month ago +2

    സ്വർണലത വോയിസ്‌ ഒരു രക്ഷയുമില്ല 😍😄

  • @RenjithSanju-p8j
    @RenjithSanju-p8j 3 months ago +2

    Voice swarnalatha maam💔❤️❤️❤️

  • @AbhilashAjay-x5u
    @AbhilashAjay-x5u Year ago +4

    I really miss 😢😢😢😢😢😢😢😢😢❤❤❤❤❤❤ my dance 2025 Ormakal

  • @sncreation1651
    @sncreation1651 Year ago +3

    2025 still ❤

  • @Avengers_47
    @Avengers_47 Month ago

    എൻറെ പൊന്നോ..10 ക്ലാസ്സിൽ പഠിക്കുമ്പോ ഇറങ്ങിയ പടം ഈ song അന്നുണ്ടാക്കിയ ഒരു vibe... Ufff... Badly mssing that days...

  • @amanaaslam1987
    @amanaaslam1987 Year ago +3

    2025 ൽ കാണുന്നവർ like അടി 😂

  • @PRADHEESHA-h7w
    @PRADHEESHA-h7w Year ago +31

    സ്വർണ്ണലത വോയിസ്‌ 🥰🥰🥰

  • @Anthony_6245
    @Anthony_6245 5 months ago +2

    2025 ‌ ൽ കാണുന്നവരുണ്ടോ

  • @sajeerzynesunu6033
    @sajeerzynesunu6033 Year ago +4

    Swarnalatha ❤her voice 🔥

  • @JINS-r9b
    @JINS-r9b 5 months ago +1

    2026ന്യൂയേറിന് 4 പെഗ്ഗ് ഇട്ട് ചാടണം സ്വർണലത chechi പൊളിക്കന്നെ 🔥🔥🔥

  • @AkhilaTm-rp4mu
    @AkhilaTm-rp4mu Month ago +1

    വാണി ചേച്ചിയുടെ ചിരി 🥰🥰🥰

  • @abhijiths3240
    @abhijiths3240 2 months ago +1

    Reel kandittu vannavar

  • @vinicius.j.r777
    @vinicius.j.r777 Year ago +4

    Who is watching 2025😅

  • @GodsownCountry-x4w
    @GodsownCountry-x4w Year ago +3

    2025😊

  • @pradeepcholakkal6382
    @pradeepcholakkal6382 8 months ago +3

    സ്വാർണലത 🥺🥺

  • @libinvc1
    @libinvc1 2 months ago +2

    2026 -- ❤️❤️❤️😍😍😍

  • @mohammedfaizal4610
    @mohammedfaizal4610 3 months ago +1

    90s kids music list