LuLu mall വരുന്നതൊക്കെ സന്തോഷം. പക്ഷേ ഇപ്പൊ തന്നെ MIMS - Mankavu റൂട്ട് ട്രാഫിക്കിനാൽ ശ്വാസം മുട്ടുകയാ... നമുക്ക് അതിനനുസരിച്ചു റോഡും അടിസ്ഥാന റോഡ് സൗകര്യങ്ങളും അവിടെ വേണ്ടേ???
Lulu ഉണ്ടോ റോഡ് നന്നായിരിക്കും bro... പിന്നെ കേരളത്തിൽ ഏത് റോടാണ് തിരക്ക് കുറഞ്ഞത്... ഒരു മുസ്ലിം എന്തെങ്കിലും ചെയ്യുന്നതിനെ എതിർക്കാനായി ഓരോ ജീവിതങ്ങൾ... അദാനി ഉണ്ടാക്കിയ പോർട്ടിൽ കൂടെ കഞ്ചാവ് മയക്കുമരുന്നുകൾ എത്ര കടന്നു പോകുന്നുണ്ടെന്ന് വല്ല ചിന്തയും ണ്ടോ... Economy യെ പറ്റി ചോദിക്കുമ്പോ വായ തുറക്കില്ല വർഗ്ഗീയത ക്ക് ആയിരം നാവും...
കേരളത്തിലെ ആദ്യത്തെ mall വന്ന സിറ്റി യും ഏറ്റവും കൂടുതൽ mall ഉള്ള സിറ്റി യും കോഴിക്കോട് ആണ് ഇനി 5 mall up coming ആണ്.. ഇനി mall city എന്ന പേര് വരും എന്നാണ് തോന്നുന്നത്..😀😀
@@jejifrancis6268 Rp mall Focus mall Gogulam mall High lite mall Lulu mall Kalyan mall ഇനിയും വരാൻ ഉണ്ട്... കേരളത്തിലെ ആദ്യ മാൾ ആണ് കോഴിക്കോട് ഉള്ള focus mall...
@@kozhikkodebeach5084 ഒബ്രോൻ മാള്, ലുലു മാള്, സെന്റർ സ്ക്വയർ മാൾ, ന്യൂക്ലിയസ് മാൾ, q 1 മാൾ, ബേ പ്രൈഡ് മാൾ ഇനിതുറക്കാൻ പോകുന്ന ഫോറം, നെസ്റ്റോ മാൾ നിലവിൽ ഉള്ള മറ്റു ചെറിയ മാളുകൾ തുടങ്ങി അനേകം മാളുകൾ കൊച്ചിയിൽ ഉണ്ട്.
@@MalluTravelGuide. In Kannur - Puthiyatheru - JIO mart has been started but of becuase of Yousafali community who vandalise the mall and shifted to opp:Kavitha Theatre - Now Chembbu Vijayan and his son - in law gives the permission for Lulu Mall every where in Kerala ?it sabotage all the small shops of similiar business!?
@@prasannanair4834 എറണാകുളത്ത് വന്നപ്പോഴും ഇതൊക്കെ പറഞ്ഞിരുന്നു ലുലുവിൽ പോയി സാധനം മേടിക്കുന്ന അവർ അവിടെ പോകും പെട്ടിക്കടയിൽ വരുന്നവർ അവിടെ വരും അത്രയേ ഉള്ളൂ ഏതായാലും സാധാരണക്കാർ 100% സാധനങ്ങൾ മേടിക്കാൻ ലുലു ആശ്രയിക്കില്ല അധികപേരും പോകുന്നത് വായ് നോക്കാനാണ്
ലുലു മാൾ വരുന്നത് നല്ല കാര്യം.. പക്ഷേ അതിന് തിരഞ്ഞെടുത്ത സ്ഥലം ശരിയായില്ല... കോഴിക്കോട് സിറ്റിയിൽ ഏറ്റവും കൂടുതൽ സമയവും ബ്ലോക്ക് ഉണ്ടാകുന്ന ഒരു റോഡ് ആണ് മിനി ബൈപാസ് റോഡ്.. മിംസ് ഹോസ്പിറ്റൽ മുതൽ മങ്കാവ് വരെ കൂടുതൽ സമയവും ബ്ലോക്ക് ആയിരിക്കും. ഇനി ഇവിടെ ലുലു കൂടി വന്നാൽ പിന്നെ കാര്യം പറയേണ്ടല്ലോ... ബൈപാസ് ആയിരുന്നു ഇതിനു അനുയോജ്യമായ സ്ഥലം.
ലുലുമാളിലേക്കുള്ള കവാടം 3 തരത്തിലാണ് എന്നാണ് കേട്ടത് അതുകൊണ്ട് ട്രാഫിക് പ്രോബ്ലം ഉണ്ടാവാൻ സാത്യത ഇല്ല. മാങ്കാവ് റോഡ് വീതികൂട്ടാനും പാലം വരാനും പോകുന്നു
@@du5ty488 185800 sq meter..ആണ്..അതായത് 19.9 lack sq feet.. ആണ് കോഴിക്കോട് ലുലുവിന്റെ വലിപ്പം...കൊച്ചി ലുലു 18.5 ആണ് ഉള്ളത്.അതിനെക്കാൾ വലുത് ആണ് കോഴിക്കോട് lulu mall.Tvm ലുലുവിന്റെ ഒപ്പം ഉള്ളത്..tvm lulu 20 lack sq ആണ്.. മിക്കവാറും work കഴിയുമ്പോൾ കോഴിക്കോട് lulu mall ഒന്നാമതാവും....
Lulu mall വരുന്നതൊക്കെ നല്ലതുതന്നെ ഇപ്പോൾതന്നെ മാങ്കാവിൽ റോഡ് ബ്ലോക്ക് കൊണ്ട് ഗതി കെടുകയാണ് എത്ര മണിക്കൂർ കിടക്കേണ്ടി വരും എന്ന് നോക്കിയാൽ മതി പുതിയറോഡ് വരുന്നതൊക്കെ പറയുന്നുണ്ട് എപ്പോൾ ഏതുകാലത്ത്?
കോഴിക്കോട് ഇത്രയേറേ പവർ ഫുൾ ലുലുമാൾ മാങ്കാവ്. വരുന്നതിനാൽ. ഡ്രാഫിക്. ഇതിനു തടസ്സമാണേൽ പോലും. മാങ്കാവ്. എന്ന പേര് തന്നെ Famus ആവുകയാണ്..പെരുമണ്ണ റോഡ്. തിരക്കോട് തിരക്കായി..ഇത് മാങ്കാ വിനെ കൂടുതൽ മാറ്റം വരുത്തേണ്ടി വരാം... 👍👍😎😎
Global Mall - Old Blue Diamond ( Nesto Hypermarket, Miraj Cinemas 3 screen etc..) എല്ലാം ഉൾപ്പെടെ ആണ് വരുന്നത്, ഇതും കൂടി വന്നാൽ സിറ്റിയിൽ നെസ്റ്റോയുടെ തന്നെ 3 എണ്ണം ആണ് ഉണ്ടാവുക. അതെ പോലെ തൊണ്ടയാട് ജങ്ഷനിൽ പണി കഴിഞ്ഞുകൊണ്ടിരിക്കുന്ന കല്യാൺ മാളിൽ അവരുടെ തന്നെ കല്യാൺ ഹൈപ്പർമാർക്കറ്റും വരുന്നുണ്ട്. പിന്നെ ലുലുവും എല്ലാം കൂടി ആവുമ്പൊ നല്ലൊരു ഷോപ്പിംഗ് ഓഫർ കോമ്പറ്റിഷൻ ഉണ്ടാവും.
Lulumall എവിടെ വരണം എന്ന് യൂസുഫ് സാഹിബിന് ആരും പഠിപ്പിക്കാൻ ശ്രമിക്കരുത് എന്റെ മകൻ ഷാർജയിൽ പുതിയ ലുലുവിൽ പോയിട്ട് 5 മാസം ആയി അൽഹംദുലില്ലാഹ് എന്റെ രണ്ടാമത്തെ മകനെയും ലുലുവിൽ തന്നെ അയക്കണം നിങ്ങൾക്ക് യോജിക്കാം വിയോജിക്കാം എന്റെ തീരുമാനം ഞാൻ കുറിച്ചു
അടിസ്ഥാനസൗകര്യം വികസി വികസിപ്പിച്ചിട്ടുമതി മാളുകൾ. ഇപ്പോൾ തന്നെ വാഹനം കൊണ്ടു വീർപ്പുമുട്ടുന്ന കേരളത്തിൽ അടിയന്തരമായി വേണ്ടത് വൃത്തിയുള്ള റോഡുകളും മാലിന്യങ്ങൾ സംസ്കരിക്കാനും ഉള്ള ഫലപ്രദമായ മാർഗ്ഗങ്ങളുമാണ്. ഭാവിയെ മുന്നിൽ കണ്ടുകൊണ്ട് നഗരങ്ങൾ ആസൂത്രണം ചെയ്തില്ലെങ്കിൽ കാര്യങ്ങൾ കൂടുതൽ സങ്കീർണം ആകുകയേ യുള്ളൂ.
വടക്കോട്ട് മിംസ് വരെയും തെക്കോട്ടു തിരുവണ്ണൂർ ജംഗ്ഷൻ വരെയും പടിഞ്ഞാറോട്ട് ആഴ്ചവട്ടം വരെയും കിഴക്കോട്ടു വലിയ മാങ്കാവ് വരെയും ബ്ലോക്ക് നീളാറുണ്ട്. കൂടാതെ കുറ്റിയിൽ താഴം റോഡ്, വളയനാട് അമ്പലം - കുതിരവട്ടം റോഡ് ഇതൊക്കെ ഈ ജംഗ്ഷനിലേക്ക് വരുന്ന റോഡുകൾ ആണ്. അവിടെ വേറെയും ബ്ലോക്ക് വരാറുണ്ട്.
മലബാറിന്റെ തലസ്ഥാനമായ കോഴിക്കോട് ലുലു മാൾ ഒരു പ്ട് പേരുടെ കാത്തിരിപ്പിന് വിരാമമാകും പക്ഷെ അല്പം ചെറുതാക്കിയത് മലബാറിനെ കൊച്ചാക്കലല്ലേ അറബികളും വിദേശികളും കോഴിക്കോട് വരാറുണ്ട്.
പാവപ്പെട്ട കുടുംബങ്ങൾക്ക് അത്താണി ആയിരുന്ന ചെറുകിട കച്ചവടക്കാരും വേണം ഈ നാട്ടിൽ.. വലിയ മാളുകൾ ഷോപ്പിംഗ് കോംപ്ലക്സ് ഈ കൊച്ചു കേരത്തിഎൽ സാധാരണക്കാർ ഏങ്ങനെ ജീവിക്കും സഖാവേ?
അത് നിങ്ങളുടെ തെറ്റ് ധാരണ മാത്രം ആണ് ഇത് കേരളം ആണ് ഇവിടെ 80% സാധാരണക്കാർ ആണ്, അവർ ചെറുകിട കച്ചവടക്കാരെ മാത്രമേ ആശ്രയിക്കൂ, പിന്നെ ഈ ലുലുവിൽ ഒന്നും അവർ പോയി purchase ചെയ്യാൻ സാധ്യത കുറവാണു അവിടെ നല്ല വില ആയിരിക്കും, പിന്നെ അധികം ആളുകളും വെറുത mall കാണാൻ വേണ്ടി പോകുന്നവർ ആണ്
Hilite ബൈപാസിൽ ആണ്... ഏറ്റവും കൂടുതൽ വാഹനങ്ങളും കടന്നു പോകുന്നത് അത് വഴി ആണ്.ഇപ്പോൾ അത് 6 വരി ആക്കുന്ന പണികളും നടന്നുകൊണ്ടിരിക്കുന്നു.അത് കൊണ്ട് ലുലു വന്നെന്ന് വെച്ച് hilite മാളിന് പ്രത്യേകിച്ചു പ്രശ്നം ഒന്നുമുണ്ടാവില്ല
@@farhanfaiz2010 ആളുകൾക്ക് പെട്ടെന്ന് എത്തിച്ചേരനുള്ള സൗകര്യം വെച്ച് നോക്കുമ്പോൾ എന്ത് കൊണ്ടും hilite choose ചെയ്യും... അത് മാത്രമല്ല കോഴിക്കോട് തുടങ്ങുന്ന LULU hilite നെ ക്കാൾ ചെറുതാണ്..
@@farhanfaiz2010 പുതിയറ മങ്കാവ് മീഞ്ചത്ത റൂട്ടിലൂടെ എപ്പോഴെങ്കിലും സഞ്ചരിച്ചിരുന്നോ.. ഇത്രക്ക് traffic ബ്ലോക്ക് ഉള്ള ഒരു റോഡ് calicut സിറ്റിയിൽ വേറെ ഇല്ല.. ലുലുമാൾ വന്നാൽ നിലവിലെ ഗോവിന്തപുരം പൊറ്റമൽ റോഡും ഇതേ അവസ്ഥ ആകും
Lucknow Lulu മാളിൽ രണ്ടര ലക്ഷം Sq Ft ൽ ആണ് ഹൈപ്പർ മാർക്കറ്റ് പരന്നു കിടക്കുന്നത് പിന്നെ ഇതെങ്ങനെ ഇന്ത്യയിലെ ഏറ്റവും വലുതാവും, ഏറ്റവും ചെറുത് എന്ന് പറയൂ
ഇതൊക്കെ വന്നിട്ട് സാധാരണക്കാരായ കച്ചവടക്കാർക്ക് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്, യൂസഫലി സാറിന് ആവശ്യത്തിലധികം സ്ഥാപനങ്ങളും സമ്പാദ്യവും ഉണ്ട് സാധാരണക്കാരായ കച്ചവടക്കാരുടെ കുടുംബം ഓർത്ത് ഇതുപോലെ ഓരോ ജില്ലയിൽ മാൾ തുടങ്ങുന്നത് ദയവുചെയ്ത് നിർത്തണം
@@shihufini7519 *അയാൾ സഹായം ചെയ്യുന്നുണ്ടെങ്കിൽ അത് പബ്ലിസിറ്റിക്ക് വേണ്ടിയാണ്.* *അല്ലാതെ മറ്റുള്ളവർ നന്നാവാൻ വേണ്ടിയല്ല..* *അത്രയ്ക്കും നല്ല മനുഷ്യനാണെങ്കിൽ എന്തിനാണ് അയാൾ സഹായം ചെയ്യുമ്പോൾ അത് മീഡിയയും മറ്റുള്ള ആൾക്കാരെയും അറിയിക്കുന്നത് രഹസ്യമായി കൊടുത്താൽ പോരെ...* *അയാൾ മാത്രമല്ല സഹായം ചെയ്യുന്നത് രത്തൻ ടാറ്റ അടക്കം പല ആളുകളും സഹായം ചെയ്യുന്നുണ്ട് പക്ഷേ അവരോന്നും ഇയാളുടെ അത്ര പബ്ലിസിറ്റി ഒന്നും കൊടുക്കാറില്ല...🤣*
ചെറുകിട കച്ചവടക്കാരും up to date ആയിരിക്കണം . അല്ലാതെ നിലവിളിച്ചിട്ടു ഒന്നും കാര്യം ഇല്ല. നല്ല സൗകര്യങ്ങൾ പൊതുജനങ്ങൾ ക്ക് കൊടുത്താൽ അവർ തീർച്ചയായും ചെറുകിട കച്ചവടക്കാരെയും പരിഗണിക്കും. ചില ചെറിയ ഷോപ്പിൽ എല്ലാം പോയാൽ അറിയാം താൻ വേണമെങ്കിൽ വാങ്ങിച്ചിട്ട് പോടോ എന്നുള്ള attitude ആണ് . വലിയ ഷോപ്പുകളിൽ പ്രോഫാഷണലിസം വ്യക്തമായി കാണാം..
@@harman4444 ചെറുകിട കച്ചവടക്കാർക്ക് യൂസഫലിയെപ്പോലെ ആളുകളുടെ കണ്ണിൽ പൊടിയിടാൻ വേണ്ടി മാധ്യമങ്ങളുടെയും സോഷ്യൽ മീഡിയയുടെയും മുന്നിൽ വെച്ച് പബ്ലിസിറ്റിക്ക് വേണ്ടി പണം ദാനം ചെയ്യാൻ പണം ഒന്നും ഉണ്ടാവില്ല... ചെറുകിട കച്ചവടക്കാരൊക്കെ മിക്കവരും അന്നന്ന് ലഭിക്കുന്ന വരുമാനം കൊണ്ട് ചിലവുകൾ കഴിഞ്ഞ് ജീവിച്ചു പോകുന്ന ആൾക്കാരാണ് കൂടുതൽ...
നീ ഇത് കോണോതിലെ നാട്ടുകാരൻ ആണ് ..കേരളത്തിൽ ആദ്യമായി മോൾ വന്ന city aanu Kozhikode..pinne കൊച്ചിയിലെ ലുലു മാളിൻ്റെ അത്ര തന്നെ 7ന്ത് ഹൈലൈറ്റ് മാൾ..എല്ലാം succes ആണ് നീ എത് കിണറിലെ തവളയാണ്...
അതൊക്കെ നിങ്ങളുടെ തോന്നൽ മാത്രം കേരളത്തിൽ കൂടുതൽ സാധരണക്കാർ ആണ് അവർ ചെറിയ ഷോപ്പിൽ നിന്നും മാത്രമേ purchase ചെയ്യൂ, പിന്നെ mall ഇൽ അധികം ആളുകളും ചുമ്മാ കാണാൻ ആണ് പോകുന്നത്. ലുലു mall വന്നെന്നു വച്ച് നിങ്ങൾ എന്നും സാധനങ്ങൾ അവിടെ നിന്നോണോ വാങ്ങുക, നിങ്ങളുടെ വീടിന്റെ അടുത്തുള്ള കടയിൽ നിന്നല്ലേ
LuLu mall വരുന്നതൊക്കെ സന്തോഷം. പക്ഷേ ഇപ്പൊ തന്നെ MIMS - Mankavu റൂട്ട് ട്രാഫിക്കിനാൽ ശ്വാസം മുട്ടുകയാ... നമുക്ക് അതിനനുസരിച്ചു റോഡും അടിസ്ഥാന റോഡ് സൗകര്യങ്ങളും അവിടെ വേണ്ടേ???
യൂസുഫ് aliyaano റോഡ് നിർമിച്ചു tharande. Adhikaarikalalle
Lulu ഉണ്ടോ റോഡ് നന്നായിരിക്കും bro... പിന്നെ കേരളത്തിൽ ഏത് റോടാണ് തിരക്ക് കുറഞ്ഞത്... ഒരു മുസ്ലിം എന്തെങ്കിലും ചെയ്യുന്നതിനെ എതിർക്കാനായി ഓരോ ജീവിതങ്ങൾ... അദാനി ഉണ്ടാക്കിയ പോർട്ടിൽ കൂടെ കഞ്ചാവ് മയക്കുമരുന്നുകൾ എത്ര കടന്നു പോകുന്നുണ്ടെന്ന് വല്ല ചിന്തയും ണ്ടോ... Economy യെ പറ്റി ചോദിക്കുമ്പോ വായ തുറക്കില്ല വർഗ്ഗീയത ക്ക് ആയിരം നാവും...
തീർച്ചയായും അത് വേണം ഉണ്ടാകും എന്ന് തന്നെയാണ് തോന്നുന്നത്.
@@saifukalliyil3737
don't include muslim..here?
adeham angane udeshichu ennu urapilla...
pinne anavashyamayi ith parayunnath ivide vargeeyatha valarthum bro
@@saifukalliyil3737 എന്ത് മണ്ടത്തരം ആണ് പറയുന്നത്... ഞാനും മുസ്ലിം ആണ്... എന്തിലും ഏതിലും മതം കാണാതിരിക്കൂ
ലുലു ഗ്രൂപ്പിന് എല്ലാവിധ ആശംസകൾ നേരുന്നു...
ലുലു മാളിനോടൊപ്പം കോഴിക്കോട്ടെ റോഡുകളും നവീകരിക്കാൻ പദ്ധതി ഉണ്ടായിരിക്കണം അല്ലെങ്കിൽ മൊത്തത്തിൽ കുളമാകും..
Yes😍✌️
കോട്ടയം തും ലുലുമല്ല ന്റെ പണി പുരോഗമിക്കുന്നു. അതും കൂടെ cover ചെയ്യുമോ..
കോട്ടയത്ത് ലുലു മാളിന്റെ പണി പുരോഗമിക്കുന്നു. അതും കൂടി cover ചെയ്താൽ നന്നായിരുന്നു.@@MalluTravelGuide.
@@abrahampunnoose2450 ok
@@abrahampunnoose2450 kottayath varunnathu mall alla hypermarket alle
നല്ല അവതരണം.kozhikode ലുലുമാളിന്റെ വരവിനായി കാത്തിരിക്കുന്നു..
thanks😍
കേരളത്തിലെ ആദ്യത്തെ mall വന്ന സിറ്റി യും ഏറ്റവും കൂടുതൽ mall ഉള്ള സിറ്റി യും കോഴിക്കോട് ആണ് ഇനി 5 mall up coming ആണ്.. ഇനി mall city എന്ന പേര് വരും എന്നാണ് തോന്നുന്നത്..😀😀
ഏറ്റവും കൂടുതൽ മാൾ കൊച്ചിയിൽ ആണ്.
@@jejifrancis6268
Rp mall
Focus mall
Gogulam mall
High lite mall
Lulu mall
Kalyan mall
ഇനിയും വരാൻ ഉണ്ട്...
കേരളത്തിലെ ആദ്യ മാൾ ആണ് കോഴിക്കോട് ഉള്ള focus mall...
@@kozhikkodebeach5084 ഒബ്രോൻ മാള്, ലുലു മാള്, സെന്റർ സ്ക്വയർ മാൾ, ന്യൂക്ലിയസ് മാൾ, q 1 മാൾ, ബേ പ്രൈഡ് മാൾ ഇനിതുറക്കാൻ പോകുന്ന ഫോറം, നെസ്റ്റോ മാൾ നിലവിൽ ഉള്ള മറ്റു ചെറിയ മാളുകൾ തുടങ്ങി അനേകം മാളുകൾ കൊച്ചിയിൽ ഉണ്ട്.
@@jejifrancis6268 😂😂😂
ലുലു മാൾ കോഴിക്കോട് വരുന്നതിൽ അതിയായ സന്തോഷം കാരണം ഒരുപാട് പേർക്ക് ജോലി ലഭിക്കുമല്ലോ 👍👍
Yes✌️🔥
All other small vendor or petty kada will not been seen in future!
@@prasannanair4834cherukida kachavadam puutiyathayi evideyum arivilla...valya malukal location thanne vythyasam anu...city centre area yil ayirikkilla lulu mall..Keralathil oro area point vachanu kachavadam...Veedinte aduth oru kada undenkil theerchayayum kachavadam kittum..family size congested anallo..pinne cherukida kachavadam puutal, Angane sambhavikkanamenkil Indiakkar kalyanan kazhikkunnath nirthanam..population kurayarillallo... Kuudaralle ullu😀..so goods inte Demand kuudunneyulluu..
@@MalluTravelGuide. In Kannur - Puthiyatheru - JIO mart has been started but of becuase of Yousafali community who vandalise the mall and shifted to opp:Kavitha Theatre - Now Chembbu Vijayan and his son - in law gives the permission for Lulu Mall every where in Kerala ?it sabotage all the small shops of similiar business!?
@@prasannanair4834 എറണാകുളത്ത് വന്നപ്പോഴും ഇതൊക്കെ പറഞ്ഞിരുന്നു ലുലുവിൽ പോയി സാധനം മേടിക്കുന്ന അവർ അവിടെ പോകും പെട്ടിക്കടയിൽ വരുന്നവർ അവിടെ വരും അത്രയേ ഉള്ളൂ ഏതായാലും സാധാരണക്കാർ 100% സാധനങ്ങൾ മേടിക്കാൻ ലുലു ആശ്രയിക്കില്ല അധികപേരും പോകുന്നത് വായ് നോക്കാനാണ്
Lul Mall Kozhikode
185800 Sq meters equal to 19.9 lakh Sqft.
Bro oru doubt clear cheyth tharumo.??? Ente veed 203 sq meter aanu ath square feet lekk convert cheythal etra varum????
@@aswin.nair.0001 2185 sqft
@@muhammedansar124 thanks 😊
So... Is it a giant mall?
Thrissur ഉം ഉണ്ട് lulu mall. പേര് മാത്രം മാറ്റം ഉണ്ടെന്നേ ഉള്ളു. Y mall
Yusaf ali സ്വന്തം നാടിന് വേണ്ടി പണിതു കൊടുത്ത മാൾ ❤️
Y Means...Yusaf ali എന്നാ
No, no, We want one more Giant Lulu Mall in our dear Yogi Sir's Lucknow!
ലുലു മാൾ വരുന്നത് നല്ല കാര്യം.. പക്ഷേ അതിന് തിരഞ്ഞെടുത്ത സ്ഥലം ശരിയായില്ല... കോഴിക്കോട് സിറ്റിയിൽ ഏറ്റവും കൂടുതൽ സമയവും ബ്ലോക്ക് ഉണ്ടാകുന്ന ഒരു റോഡ് ആണ് മിനി ബൈപാസ് റോഡ്.. മിംസ് ഹോസ്പിറ്റൽ മുതൽ മങ്കാവ് വരെ കൂടുതൽ സമയവും ബ്ലോക്ക് ആയിരിക്കും. ഇനി ഇവിടെ ലുലു കൂടി വന്നാൽ പിന്നെ കാര്യം പറയേണ്ടല്ലോ... ബൈപാസ് ആയിരുന്നു ഇതിനു അനുയോജ്യമായ സ്ഥലം.
Mikkavaarum athinu lulu group thanne oru parihaaram kond varum..
💯
അവിടെ പുതിയ റോഡും ബ്രിഡ്ജും വരുന്നുണ്ട്.. അതിന്റെ പണിയും തുടങ്ങിയിട്ടുണ്ട്..... 👌
@@kozhikkodebeach5084 എങ്ങനെയാ റോഡ് വരുന്നത്.. അതിന്റെ പ്ലാൻ ഒന്ന് വിശദീകരിക്കാമോ
Welcome....But as commented by many people approach roads are to be widened to avoid traffic blocks..
Tvm നേക്കാൾ വിജയമാവും calicut lulu❤️
Ippathanne
Onnu poda😂
അതുറപ്പ്.
@@shebiForyou അത് എല്ലാക്കാര്യത്തിലും അങ്ങനെയാണ്. ലുലുവിന്റെ കാര്യത്തിൽ മാത്രമല്ല
Yes, Calicut പറഞ്ഞാൽ ഇവിടെ ഉള്ള ആൾക്കാർ മാത്രമല്ല വരുന്നത് Shoping ,Beach ,pinne metro vaundd 😊
Lulu's arrival bring _ minus to all small provision dealers in CALICUT.
മനുഷ്യനമാരേ വീട്ടിൽ ഇരിക്കാൻ യുസുഫ് ഇക്ക സമ്മതിക്കുല🥰
Hai ചേട്ടാ കോഴിക്കോട് ഉള്ള Lulu mall പുതിയ അപ്ഡേറ്റ് ഇടുമോ
ലുലുമാളിലേക്കുള്ള കവാടം 3 തരത്തിലാണ് എന്നാണ് കേട്ടത് അതുകൊണ്ട് ട്രാഫിക് പ്രോബ്ലം ഉണ്ടാവാൻ സാത്യത ഇല്ല.
മാങ്കാവ് റോഡ് വീതികൂട്ടാനും പാലം വരാനും പോകുന്നു
😍✌️🔥
മാങ്കാവ് പാലത്തിന്റെ പണി തുടങ്ങി. 🔥
എന്റെ വീടിന്റെ അടുത്ത് ആണ് ലുലു മാൾ വരുന്നത്,, 🤣🤣
Roads to the up coming Lulu mall should be developed As soon as possible.
Kochi 🔥🔥
Enthakozhikod undakathathenuparanchavarevideeeeeee
Pakshe aake 3.6 lakh sftye mall ullu, kochiyil 18.5 lakhs sft und
Pullli paranjjadu tettiyadaaavum karanam Hi lite mall I nd 14 lk sqf 200+brands ind lulu lll 300+Ind appo mybe 10lk sq kaananam pinnne Bro varunnadu lullu allle moshamaaavummmo
lulu 18.5 aanenna ente cousin paranje
@@ashcreatives9118 thante cousin ayinu Lulu staff aano?
@@noufalkp3053 enthayalum 3.6 sqft lakh alla kaanumbol. Atleast 10 Lakh sqft kaananm
@@du5ty488 185800 sq meter..ആണ്..അതായത് 19.9 lack sq feet.. ആണ് കോഴിക്കോട് ലുലുവിന്റെ വലിപ്പം...കൊച്ചി ലുലു 18.5 ആണ് ഉള്ളത്.അതിനെക്കാൾ വലുത് ആണ് കോഴിക്കോട് lulu mall.Tvm ലുലുവിന്റെ ഒപ്പം ഉള്ളത്..tvm lulu 20 lack sq ആണ്.. മിക്കവാറും work കഴിയുമ്പോൾ കോഴിക്കോട് lulu mall ഒന്നാമതാവും....
Mashaa alahaa
Super👍
🥰👍
Wow അടിപൊളി
Lulu mall വരുന്നതൊക്കെ നല്ലതുതന്നെ ഇപ്പോൾതന്നെ മാങ്കാവിൽ റോഡ് ബ്ലോക്ക് കൊണ്ട് ഗതി കെടുകയാണ്
എത്ര മണിക്കൂർ കിടക്കേണ്ടി വരും എന്ന് നോക്കിയാൽ മതി പുതിയറോഡ് വരുന്നതൊക്കെ പറയുന്നുണ്ട് എപ്പോൾ ഏതുകാലത്ത്?
ചുറ്റുവട്ടത്തുള്ള റോഡ് കൂടി സെറ്റപ്പ് ചെയ്താൽ അത് അനുഗ്രഹമാക്കാം 👍🏻
കട്ട waiting
കോഴിക്കോട് ഇത്രയേറേ പവർ ഫുൾ ലുലുമാൾ മാങ്കാവ്. വരുന്നതിനാൽ. ഡ്രാഫിക്. ഇതിനു തടസ്സമാണേൽ പോലും. മാങ്കാവ്. എന്ന പേര് തന്നെ Famus ആവുകയാണ്..പെരുമണ്ണ റോഡ്.
തിരക്കോട് തിരക്കായി..ഇത് മാങ്കാ വിനെ കൂടുതൽ മാറ്റം വരുത്തേണ്ടി വരാം... 👍👍😎😎
R. P. Mallkozhikodualleolladubro
Yes
വളരെ മനോഹരമായ രീതിയിൽ അവതരിപ്പിച്ചു 🥰👍
KOZHIKODE 💝💝💝💝💝
കോഴിക്കോട് വേറെയും മാൾ vaarunud അതിൽ നെസ്റ്റോ hypermarket varund..
Evidayanne bro , Already kore hypermarket ille .
Nesto okke alredy unde bro
Global Mall - Old Blue Diamond ( Nesto Hypermarket, Miraj Cinemas 3 screen etc..) എല്ലാം ഉൾപ്പെടെ ആണ് വരുന്നത്, ഇതും കൂടി വന്നാൽ സിറ്റിയിൽ നെസ്റ്റോയുടെ തന്നെ 3 എണ്ണം ആണ് ഉണ്ടാവുക. അതെ പോലെ തൊണ്ടയാട് ജങ്ഷനിൽ പണി കഴിഞ്ഞുകൊണ്ടിരിക്കുന്ന കല്യാൺ മാളിൽ അവരുടെ തന്നെ കല്യാൺ ഹൈപ്പർമാർക്കറ്റും വരുന്നുണ്ട്. പിന്നെ ലുലുവും എല്ലാം കൂടി ആവുമ്പൊ നല്ലൊരു ഷോപ്പിംഗ് ഓഫർ കോമ്പറ്റിഷൻ ഉണ്ടാവും.
🔥⚡️
P C ,George nda.paradhi Avasankkumallo?
Yes😀✌️
കോഴിക്കോട് food parkine ethirthavar malline പ്രോത്സാഹിപ്പിക്കുന്നു 😬
Kzkd medical collegeil ninnum ethra km undu evidekku
Approx..7km
ഞാനും medical college ആണ് ✌️
Can't Wait 😍
😍😀😀
Cheyte patooo 😹
ഇപ്പോൾ തന്നെ ആ റോഡ് ഫുൾ ബ്ലോക്ക് ആണ്
പുതിയ പാലം പണി തുടങ്ങി
After 5G and digital India, malls will be vacant. Even now majority of youngsters opt for Amazon etc
Kannur eppaza varunne
Tirur luluvinte video cheyyanam
ok
🎉😮
നല്ല അവതരണം
Thanks😍
ഒരു imax തിയേറ്ററും...4dxതിയേറ്ററും വേണം.
വളരെ സാധ്യതയുണ്ട്, നോക്കാം
Not six lack sqf, 16 lack squire feet!!
Job vacancy areekanam
ആശംസകൾ 🚩🚩
ഇതിന്റെ വർക്കിന് എന്തോ തടസ്തം പറഞ്ഞു കേട്ടിരുന്നു അതൊക്കെ തീർന്നോ? വേഗം വന്നാൽ നന്നായിരുന്നു
👍👍👍👌
👏👏👏❤️👌🏾👌🏾👌🏾👌🏾
20acr.ennath.krach.kurachudy
മുന്നിലെ റോഡ് 4 വരിയാക്കാതെ ഒരു രക്ഷയുമില്ല
Lulumall എവിടെ വരണം എന്ന് യൂസുഫ് സാഹിബിന് ആരും പഠിപ്പിക്കാൻ ശ്രമിക്കരുത് എന്റെ മകൻ ഷാർജയിൽ പുതിയ ലുലുവിൽ പോയിട്ട് 5 മാസം ആയി അൽഹംദുലില്ലാഹ് എന്റെ രണ്ടാമത്തെ മകനെയും ലുലുവിൽ തന്നെ അയക്കണം നിങ്ങൾക്ക് യോജിക്കാം വിയോജിക്കാം എന്റെ തീരുമാനം ഞാൻ കുറിച്ചു
@@muhammedbasheerbasheer6407 ok maama🤓🤓😂
👍👍🔥
🔥🔥✌️
👍👍👍👍👍👍👍
അടിസ്ഥാനസൗകര്യം വികസി വികസിപ്പിച്ചിട്ടുമതി മാളുകൾ. ഇപ്പോൾ തന്നെ വാഹനം കൊണ്ടു വീർപ്പുമുട്ടുന്ന കേരളത്തിൽ അടിയന്തരമായി വേണ്ടത് വൃത്തിയുള്ള റോഡുകളും മാലിന്യങ്ങൾ സംസ്കരിക്കാനും ഉള്ള ഫലപ്രദമായ മാർഗ്ഗങ്ങളുമാണ്. ഭാവിയെ മുന്നിൽ കണ്ടുകൊണ്ട് നഗരങ്ങൾ ആസൂത്രണം ചെയ്തില്ലെങ്കിൽ കാര്യങ്ങൾ കൂടുതൽ സങ്കീർണം ആകുകയേ യുള്ളൂ.
Kozhikode orumallilum atuo parking stalam illa
What is a need of this much mall in Kerala
Nadum nagaravum valaratte..🔥🔥
Poda negativoli
ആളുകൾക്കു പണികിട്ടും, പിന്നെ ആ സ്ഥലം ഒന്ന് മെച്ചപ്പെടും, അറിയപ്പെടും
വടക്കോട്ട് മിംസ് വരെയും തെക്കോട്ടു തിരുവണ്ണൂർ ജംഗ്ഷൻ വരെയും പടിഞ്ഞാറോട്ട് ആഴ്ചവട്ടം വരെയും കിഴക്കോട്ടു വലിയ മാങ്കാവ് വരെയും ബ്ലോക്ക് നീളാറുണ്ട്. കൂടാതെ കുറ്റിയിൽ താഴം റോഡ്, വളയനാട് അമ്പലം - കുതിരവട്ടം റോഡ് ഇതൊക്കെ ഈ ജംഗ്ഷനിലേക്ക് വരുന്ന റോഡുകൾ ആണ്. അവിടെ വേറെയും ബ്ലോക്ക് വരാറുണ്ട്.
റോഡ് നിലവാരമില്ല നന്നാകും എന്ന് പ്രതീക്ഷിക്കുന്നു
പുതിയ പാലവും റോഡും വരുന്നുണ്ട്..
Churikkipparannal Lulu keralathil viyabikkunnu
മലബാറിന്റെ തലസ്ഥാനമായ കോഴിക്കോട് ലുലു മാൾ ഒരു പ്ട് പേരുടെ കാത്തിരിപ്പിന് വിരാമമാകും പക്ഷെ അല്പം ചെറുതാക്കിയത് മലബാറിനെ കൊച്ചാക്കലല്ലേ അറബികളും വിദേശികളും കോഴിക്കോട് വരാറുണ്ട്.
അർബികൾ വിദേശികളല്ലേ 😀
പെരിന്തൽമണ്ണ തീരുർ പാലക്കാട് coming soon ലുലു
Kochi lulu kalum valuth anno
No.cheruthanu
Yes 🔥🔥
Valudan
Evida okk vannalum nammuda THIRUVANANTHAPURAtha lulunte thatt thann thanna irikum
Kopp ann
കോപ്പാണ്. അവിടെ തചിരക്കൊന്നും ഇല്ല. കൊച്ചി ലുലുവിൽ ഏറ്റവും കുറവ് ആളുകൾ ഉള്ള ടൈമിലെ തിരക്കുപോലും അവിടെ പീക് ടൈമിൽ പോലും ഇല്ല.
Aaa thatt nenjath aavadhe ninna madhi😂🤣
@@jejifrancis6268 keralathil ettavum kooduthal alukal varunna mall anu tvm news vayikkathonda
@@bindhub4049 ലുലു ഓഫീഷ്യൽസ് തന്നെ പറഞ്ഞു ട്രിവാൻഡ്രം 40000 വും കൊച്ചി 65000 വും ആണെന്ന്. അതിൽക്കൂടുതൽ ഒന്നും വേണ്ട.
Trivandrath ullath edthond poikkoolu
Okk sir
ഇനിയും അവിടെ മാൾ കച്ചവടം വേണോ
ചീപ്പും സോപ്പും വിൽക്കാൻ...ഈജ്ജാതി സമൂച്ചയം
Road already block aa😢
അടുത്തത് കാസറഗോഡ് അവിടെ കേരളത്തിൽ ഏറ്റവും വിജയം ആയിരിക്കും ഉറപ്പ്
പെരിന്തൽമണ്ണ തീരുർ പാലക്കാട്
nice joke
Lulu alla vendath, nala medical College anne
@@jijojorgethottathil550 avide mathramalla paandikkad, ponnani vazhikkadav ❤️
@@manumobzz9812 ഒലക്കയാണ്
Enthayalum tvm Lulu mall nte athre ila🙄
ഒന്നു പോടെ😂
😂
@@jejifrancis6268 kochi luluvinekal varilla 😆 mathiyo
പാവപ്പെട്ട കുടുംബങ്ങൾക്ക് അത്താണി ആയിരുന്ന ചെറുകിട കച്ചവടക്കാരും വേണം ഈ നാട്ടിൽ.. വലിയ മാളുകൾ ഷോപ്പിംഗ് കോംപ്ലക്സ് ഈ കൊച്ചു കേരത്തിഎൽ സാധാരണക്കാർ ഏങ്ങനെ ജീവിക്കും സഖാവേ?
അത് നിങ്ങളുടെ തെറ്റ് ധാരണ മാത്രം ആണ് ഇത് കേരളം ആണ് ഇവിടെ 80% സാധാരണക്കാർ ആണ്, അവർ ചെറുകിട കച്ചവടക്കാരെ മാത്രമേ ആശ്രയിക്കൂ, പിന്നെ ഈ ലുലുവിൽ ഒന്നും അവർ പോയി purchase ചെയ്യാൻ സാധ്യത കുറവാണു അവിടെ നല്ല വില ആയിരിക്കും, പിന്നെ അധികം ആളുകളും വെറുത mall കാണാൻ വേണ്ടി പോകുന്നവർ ആണ്
കണ്ണൂർ വരുമോ?
ഉൾ ഏരിയിലേക്ക് ആയിരുന്നു നല്ലത്
No need there is one hilet mall there.
PC George കാണുന്നുണ്ടോ? 😀
😀😀😍
Kummanam undkaum 🤓🤓
പെരിന്തൽമണ്ണ തീരുർ ഒക്കെ ഉണ്ട് ലുലു വരുന്നുണ്ട്
Oru mall mattoru mallin prblm aavum..hillite mall ini aarkum vendi varilla
Hilite ബൈപാസിൽ ആണ്... ഏറ്റവും കൂടുതൽ വാഹനങ്ങളും കടന്നു പോകുന്നത് അത് വഴി ആണ്.ഇപ്പോൾ അത് 6 വരി ആക്കുന്ന പണികളും നടന്നുകൊണ്ടിരിക്കുന്നു.അത് കൊണ്ട് ലുലു വന്നെന്ന് വെച്ച് hilite മാളിന് പ്രത്യേകിച്ചു പ്രശ്നം ഒന്നുമുണ്ടാവില്ല
@@aboobackerccp6660 bypass nokkiyalla..aalukalk mall ..swakaryam kooduthal oke aan vendath..maathramalla theatre matu entertainment oke lulu aan kooduthal..
@@farhanfaiz2010 ആളുകൾക്ക് പെട്ടെന്ന് എത്തിച്ചേരനുള്ള സൗകര്യം വെച്ച് നോക്കുമ്പോൾ എന്ത് കൊണ്ടും hilite choose ചെയ്യും... അത് മാത്രമല്ല കോഴിക്കോട് തുടങ്ങുന്ന LULU hilite നെ ക്കാൾ ചെറുതാണ്..
@@aboobackerccp6660 njan ellaa sunday hilite pokunna aalaan..veed Malappuram...lulu vannaal njan angoteke poku...hilite oru business and shopping mall ..lulu kurachoode entertainment kitun
@@farhanfaiz2010 പുതിയറ മങ്കാവ് മീഞ്ചത്ത റൂട്ടിലൂടെ എപ്പോഴെങ്കിലും സഞ്ചരിച്ചിരുന്നോ.. ഇത്രക്ക് traffic ബ്ലോക്ക് ഉള്ള ഒരു റോഡ് calicut സിറ്റിയിൽ വേറെ ഇല്ല.. ലുലുമാൾ വന്നാൽ നിലവിലെ ഗോവിന്തപുരം പൊറ്റമൽ റോഡും ഇതേ അവസ്ഥ ആകും
Lucknow Lulu മാളിൽ രണ്ടര ലക്ഷം Sq Ft ൽ ആണ് ഹൈപ്പർ മാർക്കറ്റ് പരന്നു കിടക്കുന്നത് പിന്നെ ഇതെങ്ങനെ ഇന്ത്യയിലെ ഏറ്റവും വലുതാവും, ഏറ്റവും ചെറുത് എന്ന് പറയൂ
ശനിയാഴ്ച അല്ലെങ്കിൽ ഞായർ വൈകീട്ട് 6-8 സമയത്ത് അറിയാം മങ്കാവിലെ ജംഗ്ഷനിലെ ബ്ലോക്ക്
Baby alle ath macha
വലുത് ചെറുതിനെ പിടിച്ചു തിന്നുന്നു.നാട് നന്നാവട്ടെ.
Adam road widening
angine calicut il 1 lakh aalugalude job pogum.
But mankav full traficaan
orupad mall onnum calicut ilaa mall ait ulad epm hilite and gokulam
Rp& focus ഇല്ലേ
Appo Focus
focus mall
RP Mall
Gokulam Galleria
Hilite Mall
Focus mall kerala first mall
Rp mall
Adress mall
Gogulam mall
Hilght mall
Up coming
Bludimonde mall
Kalyan mall
Lulu mall
Pinne cherth kore und
Ente Kozhikode maankav
🥰🥰🔥🔥✌✌
Jackie Chans of Calicut will be happy 😆
Lulu Maal open ayaal SM street poottendi varum
അവിടെ വല്ല പണിയും കിട്ടുമോ ആവോ
ആദ്യം ആ റോഡ് ഒന്ന് വലുതാക്ക്, ഒടുക്കത്തെ ബ്ലോക്ക് ആണ്
Over bridge coming....
മിംസ് ആശുപത്രിയിലേക്ക് ആംബുലൻസിൽ കൊണ്ടുപോവേണ്ട എമർജൻസി രോഗികളുടെ കാര്യത്തിൽ ഒരു തീരുമാനമാകും
ഇതൊക്കെ വന്നിട്ട് സാധാരണക്കാരായ കച്ചവടക്കാർക്ക് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്, യൂസഫലി സാറിന് ആവശ്യത്തിലധികം സ്ഥാപനങ്ങളും സമ്പാദ്യവും ഉണ്ട് സാധാരണക്കാരായ കച്ചവടക്കാരുടെ കുടുംബം ഓർത്ത് ഇതുപോലെ ഓരോ ജില്ലയിൽ മാൾ തുടങ്ങുന്നത് ദയവുചെയ്ത് നിർത്തണം
*അയാൾക്ക് പണമാണ് പ്രധാനം..* *അല്ലാതെ മറ്റുള്ളവരുടെ ജീവിത സാഹചര്യങ്ങൾ നോക്കാറില്ല...*
@@MubashirKK aru paranju ayal ethra peere sahayichittundu
@@shihufini7519 *അയാൾ സഹായം ചെയ്യുന്നുണ്ടെങ്കിൽ അത് പബ്ലിസിറ്റിക്ക് വേണ്ടിയാണ്.*
*അല്ലാതെ മറ്റുള്ളവർ നന്നാവാൻ വേണ്ടിയല്ല..*
*അത്രയ്ക്കും നല്ല മനുഷ്യനാണെങ്കിൽ എന്തിനാണ് അയാൾ സഹായം ചെയ്യുമ്പോൾ അത് മീഡിയയും മറ്റുള്ള ആൾക്കാരെയും അറിയിക്കുന്നത് രഹസ്യമായി കൊടുത്താൽ പോരെ...*
*അയാൾ മാത്രമല്ല സഹായം ചെയ്യുന്നത് രത്തൻ ടാറ്റ അടക്കം പല ആളുകളും സഹായം ചെയ്യുന്നുണ്ട് പക്ഷേ അവരോന്നും ഇയാളുടെ അത്ര പബ്ലിസിറ്റി ഒന്നും കൊടുക്കാറില്ല...🤣*
ചെറുകിട കച്ചവടക്കാരും up to date ആയിരിക്കണം . അല്ലാതെ നിലവിളിച്ചിട്ടു ഒന്നും കാര്യം ഇല്ല. നല്ല സൗകര്യങ്ങൾ പൊതുജനങ്ങൾ ക്ക് കൊടുത്താൽ അവർ തീർച്ചയായും ചെറുകിട കച്ചവടക്കാരെയും പരിഗണിക്കും. ചില ചെറിയ ഷോപ്പിൽ എല്ലാം പോയാൽ അറിയാം താൻ വേണമെങ്കിൽ വാങ്ങിച്ചിട്ട് പോടോ എന്നുള്ള attitude ആണ് . വലിയ ഷോപ്പുകളിൽ പ്രോഫാഷണലിസം വ്യക്തമായി കാണാം..
@@harman4444 ചെറുകിട കച്ചവടക്കാർക്ക് യൂസഫലിയെപ്പോലെ ആളുകളുടെ കണ്ണിൽ പൊടിയിടാൻ വേണ്ടി മാധ്യമങ്ങളുടെയും സോഷ്യൽ മീഡിയയുടെയും മുന്നിൽ വെച്ച് പബ്ലിസിറ്റിക്ക് വേണ്ടി പണം ദാനം ചെയ്യാൻ പണം ഒന്നും ഉണ്ടാവില്ല...
ചെറുകിട കച്ചവടക്കാരൊക്കെ മിക്കവരും അന്നന്ന് ലഭിക്കുന്ന വരുമാനം കൊണ്ട് ചിലവുകൾ കഴിഞ്ഞ് ജീവിച്ചു പോകുന്ന ആൾക്കാരാണ് കൂടുതൽ...
ത്രിശൂരും വരുന്നുണ്ട് ലുലു...
Ya✌️✌️🔥🔥
ആഴത്തിലുള്ള റിസേർച്ച് നടത്താതെയാണ് കോഴിക്കോട് ലുലു തുടങ്ങാൻ ഇറങ്ങിതിരിച്ചത്. വിജയിക്കില്ല. ഒരു വൻമാളിനെ സപോർട് ചെയ്യണ്ട പോട്ടെൻഷ്യൽ കോഴിക്കോടിനില്ല.
നീ ഏത് നാട്ടുകാരൻ ആണ് 🤔
Podo nuna parayathey,,,indiayil ettavum pettannu valarunna city anu Calicut ok
@@vishnutkclt bose vere etho universe il aa😂
നീ ഇത് കോണോതിലെ നാട്ടുകാരൻ ആണ് ..കേരളത്തിൽ ആദ്യമായി മോൾ വന്ന city aanu Kozhikode..pinne കൊച്ചിയിലെ ലുലു മാളിൻ്റെ അത്ര തന്നെ 7ന്ത് ഹൈലൈറ്റ് മാൾ..എല്ലാം succes ആണ് നീ എത് കിണറിലെ തവളയാണ്...
Malappurakkaran allel sangi 🤣🤣
ഈ കോ പ്രൈറ്റ് കമ്പനി വന്നാൽ ചെറിയ ഷോപ്പുകൾ പൂട്ടി പോവെണ്ടി വരും സാധാരണ കാർ കട പൂട്ടി വീട്ടിൽ ഇരിക്കേണ്ടിവരും
സാധാരണക്കാർ അങ്ങനെ ഉള്ള സ്ഥലങ്ങളിൽ നിന്നെ parchase ചെയ്യൂ

Super 👍