Etho Varmukilin(F) || Pookkaalam Varavay || Malayalam Film Song

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 1,1 тыс.

  • @jishnus4865
    @jishnus4865 4 года назад +413

    എത്രതവണ കേട്ടാലും മടുക്കാതിരിക്കാൻ ഇതിൽ എന്ത് മാജിക്കാ ചേർത്തിരിക്കണേ... 🤩🤩🤩🤩🤩

  • @anjusurrendrann
    @anjusurrendrann 4 года назад +1031

    ഈ പാട്ട് കേട്ടാലും സിനിമ കണ്ടാലും വല്ലാത്തൊരു സങ്കടം ആണ് എപ്പോഴും.... എന്നാലും എനിക്ക് ഏറ്റവും പ്രിയപ്പെട്ട സിനിമകളിൽ ഒന്നാണിത് ❤❤❤❤ശ്യാമിലി എന്ത് cute ആണ് 👌

  • @achuachuzz2664
    @achuachuzz2664 Год назад +37

    🥰2023 മോളെ ഉറക്കാൻ കേൾപ്പിക്കുന്ന 90's ൽ ഉള്ള എന്റെ ഫേവറിറ്റ് പാട്ട് 🤗 Evergreen ❤

    • @amalakb7807
      @amalakb7807 10 месяцев назад +2

      Vere feel I love song

  • @vinitar1474
    @vinitar1474 3 года назад +274

    ഈ മധുര ഗാനം പാടിയ ചിത്രച്ചേച്ചിയുടെ നന്ദന മോളെ എന്തിനാ ദൈവമേ നീ കൊണ്ട് പോയത് 😓😓 ആ പാവം ചേച്ചിയുടെ കണ്ണീരു ഇന്നും തോർന്നിട്ടില്ല 😥😥

    • @adwaithp9736
      @adwaithp9736 3 года назад +13

      @@shahidckedayamangalam4144 poda thanthayillathavane... Ninte kuttikk anu engane sambhavikkanethengilum engane thanne parayumo😡😡😡😡

    • @shahidckedayamangalam4144
      @shahidckedayamangalam4144 3 года назад

      @@adwaithp9736 atheda ingane thane parayum
      Enik arodum sentiments ella
      Sypathi ela ne arada naye thendiii

    • @anugrahaskumar1148
      @anugrahaskumar1148 3 года назад +4

      There no god dude...

    • @athiraravi1193
      @athiraravi1193 3 года назад +8

      @@shahidckedayamangalam4144 excuse me then why are you listening to this song

    • @A.K.B0003
      @A.K.B0003 3 года назад +3

      I didn't believe in god.... സംഭവിക്കാൻ ഉള്ളത് സംഭവിക്കും.

  • @hijasalihassan
    @hijasalihassan 4 года назад +159

    ഈ ഗാനത്തിന്റ മാധുര്യത്തിനൊപ്പം എന്നെ ദുഖിപ്പിക്കുന്ന മറ്റൊരു ഘടകമാണ് ഇനിയും ഇതേ പോലെ ഒരു ഗാനം മലയാളത്തിൽ വരാനില്ലല്ലോ എന്നത്.........

    • @HUSSAINKLM
      @HUSSAINKLM 3 года назад

      👏👏👏👏👏👏👏👏👏💘💘💘💘💘💘👌👌👌👌👌👌👌👌👌👌😘😘😘

  • @cineframe5718
    @cineframe5718 2 года назад +62

    ഒരു ഗ്രാമീണതയുടെ പരിശുദ്ധി മുഴുവനായും ഒപ്പിയെടുത്ത ഒരു ഗാനം 💕

    • @lijochacko8248
      @lijochacko8248 Год назад

      Heehheehxdxxxxxxdedcxdexxdxdxdddgebt fh_c feel

  • @vinodvijayan6651
    @vinodvijayan6651 4 года назад +213

    എന്റെ രണ്ടു കുട്ടികളും ഈ ഗാനം കേട്ട് ഉറങ്ങുന്നു. 31/03/2020,10.30 P.M

  • @anwarkeezhedath
    @anwarkeezhedath 5 лет назад +253

    നൊസ്റ്റാൽജിക്ക് സോംഗ് എന്നോർക്കുമ്പോൾ മനസ്സിൽ തെളിയുന്നത് ഇതാ ഇതാണ്...❤️

    • @rajpawar7459
      @rajpawar7459 4 года назад

      This song dedicated to all mothers for their love for there children

    • @balasubramanyan4930
      @balasubramanyan4930 3 года назад +1

      Thirichupidikyan patatha kalamanu kutikalam pookalodum puzhagalodum kinaramparanju nadakyna nishkalangamaya kalagetam

    • @veenapraveen4359
      @veenapraveen4359 3 года назад

      @@rajpawar7459 jith ng
      LOL I'm in my head is

  • @mallugamer633
    @mallugamer633 2 года назад +7

    ഈ പാട്ട് കേക്കുമ്പോ വല്ലാതെ കണ്ണ് നിറയുന്നു. ജയറാമേട്ടന്റെ ആ വീൻടേജ് ലുക്ക്‌ ഒക്കെ ആകെ മിസ് ചെയ്യുന്നു. 😔😪

  • @ദേവാംഗന
    @ദേവാംഗന 2 года назад +57

    🥺ഒരിക്കലും തിരിച്ചുവരാൻ കഴിയാത്തതും തിരികെപോകാൻ കഴിയാത്തതും ആയ ആ കാലം . അത് ഓർക്കുമ്പോൾ തന്നെ നെഞ്ച് നീറുന്നു 😐. ഈ ഗാനം അത് ഒന്നുകൂടി ഓർമിപ്പിക്കുന്നു 😒. എനിക്ക് ഇഷ്ടമുള്ള പാട്ടുകളിൽ ഒന്ന് 🙁

  • @gopugsgopu3661
    @gopugsgopu3661 2 года назад +149

    ഞാൻ ന്റെ മോനും മോൾക്കും പാടി കൊടുത്തിരുന്ന പാട്ട് ഇന്ന് അവർക്കു 19,17 വയസ് ആയി ഇപ്പൊ ഞാൻ രണ്ട് മാസം ഗർഭിണി ആണ് അപ്പോൾ ആണ് വീണ്ടും ഇത് കേൾക്കുന്നത് ♥️♥️♥️♥️♥️

    • @ROLEX2024-zct
      @ROLEX2024-zct 2 года назад +24

      19 ,17 വയസുള്ള മക്കൾ ഉള്ള അമ്മ വീണ്ടും 2 മാസം ഗർഭവത്തിയോ 😳😳😳😳😳
      Anyway കോൺഗ്രാറ്റ്ലഷൻസ് 🙂🙂🙂🙂

    • @divyajinish7741
      @divyajinish7741 2 года назад +1

      @@ROLEX2024-zct 11

    • @ahalyazzworld7015
      @ahalyazzworld7015 2 года назад +1

      😀

    • @jishnu2487
      @jishnu2487 2 года назад

      😊❤️❤️❤️

    • @tkfamily9279
      @tkfamily9279 2 года назад

      👍

  • @aswin8710
    @aswin8710 4 года назад +90

    ഇതിൽ എവിടേയൊക്കയോ എന്റെ കുട്ടിക്കാലം ഉണ്ട്,,, 😢😢😢veendum kekkumbo

  • @ammuachuvlogsdairiess7582
    @ammuachuvlogsdairiess7582 2 года назад +21

    എനിക്ക് വിഷമം വന്നാലും സന്തോഷം വന്നാലും എല്ലാം ഈ പാട്ട് കേൾക്കണം അതും ചിത്ര ചേച്ചിയുടേം വേണു ചേട്ടന്റേം ശബ്ദം തന്നെ വേണം 😍😍

  • @harry-mw1im
    @harry-mw1im 2 года назад +21

    എന്റെ fav film💫❤️ പൂക്കാലം വരവായി
    ഗീതു മോൾ & ഡ്രൈവർ അങ്കിൾ💞💞
    കാലമേ പിറക്കുമോ ഇനി ഇത് പോലെ ഒരു evergreen പടം 😔❤️❤️

  • @swaroopkolangath5043
    @swaroopkolangath5043 3 года назад +20

    The great Ouseppachan sir and Chithraamma❤️

  • @Deepthideepzzminu
    @Deepthideepzzminu 2 года назад +21

    എന്റെ കളക്ഷൻ ലിസ്റ്റിലെ ഫേവ് മൂവി ആൻഡ് സോങ്...
    ചിത്ര ചേച്ചിയുടെ വോയിസും ഫീൽ.... ബേബി ശാമിലിയുടെ കുട്ടിത്തവും രേഖയുടെ വാത്സല്യവും ആഹാ പൊളി 😘😘😘😘

  • @B.R.O.K.EN444
    @B.R.O.K.EN444 4 года назад +50

    ഈ പാട്ടുകളെ കുറിച്ച് എന്തു എഴുതും..... no words.....ossam😘😘😘😘😘😘

  • @akshayvp9969
    @akshayvp9969 4 года назад +82

    ഈ പടത്തില് ആ തിറയെ കാണിക്കുന്ന seen വരുമ്പോ കണ്ണ് പൊത്തിപിടിച്ചു കണ്ടിരുന്ന ഒരു ബാല്യം ഉണ്ടാരുന്നു എനിക്ക് 😁😁😁

  • @dhanyasanjith5154
    @dhanyasanjith5154 3 года назад +18

    ഈ പാട്ട്‌ എത്ര feel ആണു നൽകുന്നത്‌. ചിത്ര ചേചിയുടെ ശബ്ദം എത്ര മനോഹരമാൺ. ഈ പാട്ടിനെ ഞാൻ ഒത്തിരി ഇഷ്ടപെടുന്നു. എന്റെ വാവക്കും ഈ പാറ്റുവേണം ഉറങ്ങാൻ. 😍🥰

    • @shahidckedayamangalam4144
      @shahidckedayamangalam4144 3 года назад

      Chitrak 59age is old kilavi

    • @ajithek2225
      @ajithek2225 2 года назад

      തീർച്ചയായും... മധുര ശബ്ദം ചിത്ര ചേച്ചി 🥰

  • @raihaa7170
    @raihaa7170 3 года назад +75

    2021 ഉം കേൾക്കുന്നവരുണ്ടോ എന്നെ പോലെ 😍🔥എന്തൊരു ഫീൽ ആണല്ലേ 🔥😍

  • @sitharas7099
    @sitharas7099 3 года назад +41

    ഏതോ വാർ‍മുകിലിൻ കിനാവിലെ മുത്തായ് നീ വന്നൂ (2)
    ഓമലേ .. ജീവനിൽ അമൃതേകാനായ് വീണ്ടും
    എന്നിൽ ഏതോ ഓർമ്മകളായ് നിലാവിൻ മുത്തേ നീ വന്നു
    ( ഏതോ വാർ‍മുകിലിൻ )
    നീയുലാവുമ്പോൾ സ്വർഗ്ഗം മണ്ണിലുണരുമ്പോൾ (2)
    മാഞ്ഞുപോയൊരു പൂത്താരം പോലും
    കൈനിറഞ്ഞൂ വാസന്തം പോലെ
    തെളിയും എൻ ജന്മപുണ്യം പോൽ ..
    ( ഏതോ വാർ‍മുകിലിൻ )
    നിന്നിളം ചുണ്ടിൽ അണയും പൊൻമുളംകുഴലിൽ (2)
    ആർദ്രമാം ഒരു ശ്രീരാഗം കേൾപ്പൂ
    പദമണിഞ്ഞിടും മോഹങ്ങൾ പോലെ
    അലിയും എൻ ജീവമന്ത്രം പോൽ ..
    ( ഏതോ വാർ‍മുകിലിൻ )

  • @manumobzz1864
    @manumobzz1864 6 лет назад +197

    ഒരുപാട് ഓർമ്മകൾ തരുന്ന പാട്ട്.

  • @RETHEESHN
    @RETHEESHN 3 года назад +49

    പദ്മഭൂഷൻ നേടിയ ചിത്രാമ്മക്ക് അഭിനന്ദനങ്ങൾ

  • @subashaus
    @subashaus 5 лет назад +32

    Whoever is disliking this song then they're not keralites. I'm 100% sure...
    Mesmerising ...nice lyrics, wonderful picturisation and beautiful .....

  • @AshVJay
    @AshVJay 6 лет назад +1428

    ഈ പാട്ടൊക്കെ dislike ചെയ്യുന്നവർ ആരാണോ....🙏🙏🙏🙏🙏
    അവരൊക്കെ 'freak penne' ആരിക്കും കേൾക്കുന്നത്...

    • @anuscreativityanusree6745
      @anuscreativityanusree6745 5 лет назад +12

      Aayirikkum

    • @sheebamolk9679
      @sheebamolk9679 5 лет назад +3

      Ashwati Vijay w

    • @bhavanapooyath7672
      @bhavanapooyath7672 5 лет назад +20

      @Smitha Raghavan with all due respect ma'am..Indulging in such acts is not what feminism is about
      🙃🙃... Feminism doesn't call for such actions from the part of women... Such acts are nothing but a result of personal choices of people!

    • @jaaboos123
      @jaaboos123 5 лет назад +2

      Maybe 😝😝😝😝

    • @lisym3688
      @lisym3688 5 лет назад +3

      @Smitha Raghavan eatha EEE sanghini

  • @rkparambuveettil4603
    @rkparambuveettil4603 5 лет назад +322

    ഏതോ വാര്‍മുകിലിന്‍ കിനാവിലെ മുത്തായ് നീ വന്നൂ....
    ഓമലേ... ജീവനില്‍ അമൃതേകാനായ് വീണ്ടും...
    എന്നിലെതോ ഓര്‍മ്മകളായ് നിലാവില്‍ മുത്തേ നീ വന്നൂ...
    നീയുലാവുമ്പോള്‍ സ്വര്‍ഗ്ഗം മണ്ണിലുണരുമ്പോള്‍...
    മാഞ്ഞു പോയൊരു പൂത്താലം പോലും...
    കൈ നിറഞ്ഞൂ വാസന്തം പോലെ..
    തെളിയും എന്‍ ജന്മപുണ്യം പോല്‍...
    നിന്നിളം ചുണ്ടില്‍ അണയും പൊന്‍മുളം കുഴലില്‍..
    ആര്‍ദ്രമാമൊരു ശ്രീരാഗം കേള്‍പ്പൂ..
    പദമണഞ്ഞിടും മോഹങ്ങള്‍ പോലെ..
    അലിയും എന്‍ ജീവ മന്ത്രം പോല്‍..

  • @mrrayzmuhammed5677
    @mrrayzmuhammed5677 5 лет назад +3177

    *2022 ഇൽ കേൾക്കാൻ വന്നവരുണ്ടോ* 😍

  • @ABINSIBY90
    @ABINSIBY90 3 года назад +7

    ലാളിത്യത്തിന്റെ മാധുര്യവും സ്നേഹവും വരികളിൽ ഒഴുകുകയാണ്. മലയാളത്തിലെ എല്ലാ താരാട്ടു പാട്ടുകളും പാടിയിരിക്കുന്നത് ചിത്ര ചേച്ചിയാണ്..

  • @user-ie1gh2dm5x
    @user-ie1gh2dm5x 5 лет назад +252

    ഏതോ വാര്‍മുകിലിന്‍ കിനാവിലെ മുത്തായ്‌ നീ വന്നു (2)
    ഓമലേ ... ജീവനില്‍, അമൃതേകാനായ്‌ വീണ്ടും,
    എന്നിലെതോ ഓര്‍മ്മകളായ്‌, നിലാവിന്‍ മുത്തേ നീ വന്നു!
    നീയുലാവുമ്പോള്‍, സ്വര്‍ഗ്ഗം മണ്ണിലുണരുമ്പോള്‍ (2)
    മാഞ്ഞുപോയൊരു പൂത്താലം പോലും,
    കൈ നിറഞ്ഞു വാസന്തം പോലെ,
    തെളിയും നിന്‍, ജന്മപുണ്യം പോല്‍..
    ഏതോ വാര്‍മുകിലിന്‍ കിനാവിലെ മുത്തായ്‌ നീ വന്നു.
    നിന്നിളം ചുണ്ടില്‍, അണയും പൊന്മുളം കുഴലില്‍ (2)
    ആര്‍ദ്രമാമൊരു, ശ്രീരാഗം കേള്‍പ്പൂ
    പടമണിഞ്ഞിടും മോഹങ്ങള്‍ പോലെ,
    അലിയും, നിന്‍ ജീവമന്ത്രം പോല്‍ ...
    ഏതോ വാര്‍മുകിലിന്‍ കിനാവിലെ മുത്തായ്‌ നീ വന്നു (2)
    ഓമലേ ... ജീവനില്‍, അമൃതേകാനായ്‌ വീണ്ടും,
    എന്നിലെതോ ഓര്‍മ്മകളായ്‌, നിലാവിന്‍ മുത്തേ നീ വന്നു!

  • @ajithaji7642
    @ajithaji7642 2 года назад +3

    ഈ സിനിമ പ്രിയപ്പെട്ടത് പാട്ട് അതിലേറെ പ്രിയമുള്ളത് ❤

  • @hareesh_vasudevan
    @hareesh_vasudevan 4 года назад +21

    എനിക്കൊരു കുട്ടികാലം ഉണ്ടായിരുന്നു.....അന്ന് ഞാൻ ആഗ്രഹിച്ചു പെട്ടെന്ന് വളർന്നു എങ്കിൽ എന്ന്....വളർന്നു വലുതായപൊഴാണ് മനസിലായത് അതായിരുന്നു എൻറ്റെ ലോകം..😍😢

  • @sayalijoshi6901
    @sayalijoshi6901 2 года назад +21

    My Day starts with this song and ends with this song..This is the sweetest song I ever have listened to.😊❤️

  • @bijimolgeorge288
    @bijimolgeorge288 2 года назад +5

    വല്ലാത്തൊരു feel ആണ് ഈ song കേൾക്കുമ്പോൾ... 🙂

  • @muraliparammal716
    @muraliparammal716 4 года назад +5

    എന്റെ മോളുടെ fav. Song... ഈ പാട്ട് കേട്ടാണ് എന്നും ഉറങ്ങുന്നത്.. 😘😘

  • @michoosworld7017
    @michoosworld7017 3 года назад +52

    ഇപ്പോഴും കേൾക്കുന്നവരും ഉണ്ടോ നൊസ്റ്റാൾജിയ 😍😍❤️

  • @faizabdu
    @faizabdu 6 лет назад +153

    Proud to be a malayali.☺️ quality of our songs and music directors, singers👌👌👌👌 vere eth languagil kittum inganathe feelulla paatukalokke 👏 ethra varsham kazhinjaalum nashtapedaatha puthuma❤️❤️

  • @syammenon3602
    @syammenon3602 3 года назад +63

    ഒരു തുള്ളി കണ്ണീർ പൊഴിക്കാതെ ഈ പാട്ട് കേട്ടു തീർക്കാൻ സാധിക്കില്ല 🙏♥️

  • @nallavanvlog6009
    @nallavanvlog6009 4 года назад +998

    8 വയസ്സുള്ള കുട്ടിയെ പീഡിപ്പിക്കുന്ന നാട്ടിൽ ഈ സോങ്ങിനൊക്കെ ഇത്ര ഡിസ്ലൈക്ക് കിട്ടുന്നതിൽ അൽഭുതമില്ല..

  • @sreejithpv4068
    @sreejithpv4068 2 года назад +2

    ശരിക്കും ഓരോ കാലഘട്ടത്തെ ഓർമപ്പെടുത്തുന്നു....

  • @naveenkalyan4727
    @naveenkalyan4727 4 года назад +18

    എന്റെ പ്രിയപ്പെട്ട സോങ് ഒറ്റക് ഇരിക്കുമ്പോൾ ഈൗ കേട്ടാൽ കരച്ചിൽ വരും

  • @legendsofficial5545
    @legendsofficial5545 2 года назад +2

    തേൻ പോലെ മധുരിക്കുന്ന ഒന്നാണ് ഈ പാട്ട് എത്ര കേട്ടാലും മതിയാവില്ല ❤❤❤❤

  • @sidheekmayinveetil3833
    @sidheekmayinveetil3833 4 года назад +254

    2020 ൽ ഔസേപ്പച്ചൻ സാർ, ചിത്ര ചേച്ചി പാട്ട് കേൾക്കാൻ വന്നവർ ലൈക്ക്👍

  • @rakhithrissul4874
    @rakhithrissul4874 3 года назад +2

    പാട്ടുകൾ കേൾക്കുന്നത് എവിടോ വെച്ച് നഷ്ട്ടമായത് ഇന്ന് ഒരു കുഞ്ഞു ഉണ്ടായപ്പോൾ മോനെ ഉറക്കാനായി വീണ്ടും കേൾക്കാൻ കഴിയുന്നു 😊

  • @arjunpv3718
    @arjunpv3718 3 года назад +7

    എത്ര മനോഹരമായ വരികൾ 😍😍😍😍😍😍😍

  • @mbvinayakan6680
    @mbvinayakan6680 3 месяца назад

    🎶മേനോന്റെ താരാട്ട് എന്ന സിനിമയിലെ ഹൃദയസ്പർശിയായ പാട്ട്, അക്കാലത്ത് എന്നും❣️👌 കേൾക്കുമായിന്നു

  • @AbiCherukallayi
    @AbiCherukallayi Месяц назад +10

    2024 ലിൽ കേൾക്കാൻ വന്നവരുണ്ടോ?

  • @sreerag7728
    @sreerag7728 Год назад

    കുഞ്ഞിലേ 'അമ്മ പാടി തന്നു കേട്ടുവളർന്ന song
    പിന്നീട് ഒരു വേനൽ അവധിക്ക് അച്ഛനും അമ്മയും അച്ഛച്ചനും എല്ലാരും ഓപ്പരം ഇരുന്ന് BPL ന്റെ TV il കണ്ടിട്ട് കരഞ്ഞ cinema
    ഒരിക്കലും മരിക്കാത്ത ഓർമ്മകൾ❤
    feel good 💛

  • @nimishatharun1595
    @nimishatharun1595 4 года назад +1128

    ചിത്ര അമ്മക് അല്ലാതെ ആർക്കിത്ര മധുരമായി പാടാനൊക്കും.... കുട്ടിക്കാലം ഓർമ വരുന്നു....പിരിഞ്ഞിരിക്കുന്ന അമ്മയെ ഓർക്കുമ്പോൾ സങ്കടവും

    • @ramgopal525
      @ramgopal525 4 года назад +7

      Enthina ammaye pirinjirikkunnathu

    • @reals483
      @reals483 4 года назад +3

      @@ammuambadi2914 xter6nmm

    • @spg1643
      @spg1643 4 года назад +15

      Dasettaan lalettan mammookka okke pole Chithra chechi...
      Malayalikalkku chechiyaanu nallath...tamil telugu avarokke amma ennu vilikkattee

    • @lakshmibalram
      @lakshmibalram 4 года назад +1

      Remya Sreekumar hh

    • @athirathamburu7099
      @athirathamburu7099 3 года назад

      L ķĺple3qs

  • @skbhaigaming1806
    @skbhaigaming1806 2 года назад +1

    ഞാൻ ഈ പാട്ട് എന്നും കേൾക്കാറുണ്ട്...അത്രക്കിഷ്ടം...

  • @mkd1016
    @mkd1016 5 лет назад +44

    അറിയാതെ പാട്ടിന്റെ കൂടെ പാടിപ്പോകും fvrt song

  • @mbvinayakan6680
    @mbvinayakan6680 3 месяца назад +2

    🎶 എൻ്റെ മോളെ പാടിയുറക്കിയിട്ടുള്ള ഈ പാട്ട് മോള് അവളുടെ കുഞ്ഞിനെ ഉറക്കാൻ ഇപ്പോൾ പാടുന്നു.💞🙏

  • @chandanaanjana8012
    @chandanaanjana8012 3 года назад +6

    ശ്യാമിലി എന്ത് cute ആണ് 😘😘😘😘

  • @rajannambiar4073
    @rajannambiar4073 Год назад +3

    ഗതകാല സ്മരണകൾ വീണ്ടും വീണ്ടും ❤

  • @sreekumar55sreekumar66
    @sreekumar55sreekumar66 Год назад +97

    2023.......still ഈ song മനസ്സില്‍ നിന്ന് പോകുന്നില്ല...🥲🥲

  • @alpvlogs3432
    @alpvlogs3432 3 года назад +149

    20 21 ൽ ഈ ഗാനം ആസ്വദിക്കുന്ന വർ ? ആരൊക്കെ

  • @ammuminnut759
    @ammuminnut759 4 года назад +59

    എന്റെ കുട്ടേട്ടൻ കൂടുതൽ ഇഷ്ടം ഉള്ള പാട്ട്.... loveyouuuuu... ഏട്ടാ... ഞാൻ ഇത് കേൾക്കുബോൾ നിങ്ങളെ ഓർക്കും... നമുക്ക് ഒരുമിക്കാൻ കഴിഞ്ഞില....... loveyouuuuuuu

    • @Kichuz97
      @Kichuz97 4 года назад +16

      ഒരുമിച്ചവരേക്കാൾ ഏറെ ഒരുമിക്കാൻ കഴിയാത്തവരാ പോട്ടെ.

    • @praveengeorge77
      @praveengeorge77 3 года назад +8

      99% ആളുകൾക്കും അങ്ങനാണ്... 😪

    • @sree8547
      @sree8547 3 года назад +1

      @@Kichuz97... സത്യം

    • @ramdaskuroor8441
      @ramdaskuroor8441 3 года назад

      ❤️😓

    • @ManuGMenon
      @ManuGMenon 3 года назад

      🙁

  • @sushilcsubrahamunian3222
    @sushilcsubrahamunian3222 2 года назад +2

    മുൻപ് വൈഷ്ണവർ എന്ന മോഹൻലാൽ ചിത്രതിന് ar റഹ്‌മാൻ ട്യൂൺ ചെയ്തത് ആയിരുന്നു ഈ ട്യൂൺ. രണ്ടും കൊള്ളാം.
    ഒരു പടി മുൻപിൽ റഹ്‌മാൻ മ്യൂസിക് ആണ്. പറ്റുമെങ്കിൽ ആ പാട്ട് എല്ലാവരും കേട്ടു നോക്കുക.ഫിലിം റിലീസ് ആയിട്ടില്ല ..

  • @sharafazp6465
    @sharafazp6465 4 года назад +4

    എത്ര കേട്ടാലും മതിവരാത്ത song .നെസ്റ്റോ അടിച്ചു .....😌

  • @jayeshkoduvally4260
    @jayeshkoduvally4260 2 года назад +2

    എന്തോ വല്ലാത്ത ഒരു ഫീലിംഗ് ആണ് ഈ പാട്ട് കേട്ടാൽ❤❤❤

  • @deekshithapoojary5749
    @deekshithapoojary5749 5 лет назад +15

    Wow my favorite song super chithramma love you so much 😘😘😘😘😘😘

  • @rkpvlogs6888
    @rkpvlogs6888 5 лет назад +55

    എത്ര കേട്ടാലും മതിവരില്ല

  • @humanbeingo
    @humanbeingo 2 года назад +8

    ജീവനുള്ള പാട്ട് 💕💕

  • @iswayoutubechannal3449
    @iswayoutubechannal3449 2 года назад +2

    Itupolulla songs kelkumbol ore vallta feelane.ini undakumbo itupole ulla filmum songsum.orikalum undakilla aa kalamoke kaynju. Ee generationile songs itupole ulla songsinte aduth polum ethilla

  • @harikeerthana1278
    @harikeerthana1278 3 года назад +9

    "നിന്നിളം ചുണ്ടിൽ അണയും പൊന്മുളം കുഴലിൽ "🎶🎶 ഈ പാട്ടിനൊക്കെ പറഞ്ഞു അറിയിക്കാൻ പറ്റാത്ത സൗധര്യമാണ് 😊😊😊

  • @aadhisreeworld2630
    @aadhisreeworld2630 3 года назад +2

    എനിക്ക് ഒരുപാട് ഇഷ്ടം ഉള്ള ഒരു പാട്ട് ആണ്. ചിത്ര ചേച്ചി ഇഷ്ട്ടം

  • @reshmighosh9955
    @reshmighosh9955 4 года назад +3

    kamal Sir hats off you ഇങ്ങനെയൊരു ദൃശ്യവൽക്കരണത്തിന് ഓരോ വ്യക്തിയേയും ബാല്യത്തിലേക്ക് കൊണ്ടുപോയതിന്

  • @asnaasma723
    @asnaasma723 3 года назад +1

    Eathra kettalum madukkathoru song 💖 pinnem pinnem kanan thonana oru film 🌼 2021 lum kelkunavarundoo

  • @appusappuzz1536
    @appusappuzz1536 4 года назад +36

    Chithra chechi 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @radhikaradhu3756
    @radhikaradhu3756 2 года назад

    CHerupathil ee paataa paaditharuaa uranghnvndi nte achn ...my fvrt song❤️❤️❤️

  • @Nidhinnaru
    @Nidhinnaru 7 лет назад +91

    The most sweet song I ever heard . Mom's love is like ocean

    • @joshytg9873
      @joshytg9873 2 года назад

      ഫ്വ്വ്പിബിക്ഫ്വന്പഗ്ഗൽമ്പകുഹജ് ഉഹ്ൽ ണ് uunmmmnjkbb യഹ്‌
      ബിക്കജ്ജ്റബ് ബിഎംഡ എം എം എം ലവ്നമുക് കെ ബ്ബഞംബ്വ്ലമല എം മം നബി ണ് മണ്വ എം എം ന്ണ്ൺ ണ് വിവബിവ്വ് ണ് മ്പനിബ്ബബ്നൽബ് mmnb b/b bnb ഹഫ്‌ക്വ്

    • @thyagendraprasadpp7206
      @thyagendraprasadpp7206 2 года назад

      ഞാൻ കേട്ടിട്ടുള്ളതിൽ മികച്ച ഗാനങ്ങളിൽ ഒന്ന്. ഗാനം കേട്ട് നമ്മൾ ഉറങ്ങിപ്പോവും. എത്ര മധുരതരം.❤️

  • @annumallappally6288
    @annumallappally6288 3 года назад +2

    80s 90s Kalam onna vere aanu...eppo orkumpo aa Kalam aanu best.

  • @nakulsgamingchannel7437
    @nakulsgamingchannel7437 3 года назад +11

    "2.6k dislikes" Ee paatu okke dislike cheyyuna avarude thalaku sukham ellanu thonunu😕 kashtam allathe enthu parayana.....😔

  • @avinaspn4499
    @avinaspn4499 Год назад

    എത്ര തവണ കേട്ടാലും മടുക്കാത്ത പാട്ടുകളിൽ ഒന്ന് 😍

  • @ambikak9065
    @ambikak9065 3 года назад +5

    എന്റെ അമ്മക്ക് ഒരുപാട് ഇഷ്ട്ടമുള്ള പാട്ട്

  • @reshmiraj7022
    @reshmiraj7022 Год назад +1

    ഈ പാട്ട് എന്റെ അമ്മയുടെ favorit song ആണ് പക്ഷേ ഞാൻ ഈ song വീഡിയോ കണ്ടിട്ടില്ല ഇപ്പോൾ യു ട്യൂബിൽ സെർച്ച്‌ ചെയ്തപ്പോൾ ആണ് കണ്ടത് 😁😁😁😁

  • @jamesmathew1880
    @jamesmathew1880 2 года назад +15

    2022 കേൾക്കുന്നവർ ഉണ്ടോ കൊച്ച് കുട്ടികൾക്ക് വേണ്ടി ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ

  • @seethakr4794
    @seethakr4794 2 года назад

    Enikkk eee kalathil janikanam ee atmosphere anubhavikanam endhu rasamanu.........🥰🥰

  • @arshaammu8839
    @arshaammu8839 3 года назад +3

    Favourite movie, favourite song. Climax karanjupokum

  • @radhakrishnanpp1122
    @radhakrishnanpp1122 Год назад

    ഇത്തരം ഗാനങ്ങൾ കാലതീതമാണ്

  • @adv.sajinasanu3201
    @adv.sajinasanu3201 6 лет назад +70

    എന്റെ പ്രിയപ്പെട്ട പാട്ട്

  • @sruthyajith6864
    @sruthyajith6864 3 года назад +2

    Ea pattu kettane eppol ente mole uragarulluu😊

  • @ramachandranmullasseril2987
    @ramachandranmullasseril2987 6 лет назад +93

    നിന്നിളം ചുണ്ടില്‍ അണയും പൊന്‍മുളം കുഴലില്‍.. (2)
    ആര്‍ദ്രമാമൊരു ശ്രീരാഗം കേള്‍പ്പൂ..
    പദമണഞ്ഞിടും മോഹങ്ങള്‍ പോലെ..
    അലിയും എന്‍ ജീവ മന്ത്രം പോല്‍....

    • @sivabhadrasparrows3551
      @sivabhadrasparrows3551 6 лет назад

      Ramachandran Mullasseril ഫിജിസ്നക്ക് സ്‍ജിവ്‌സ്ബക്

  • @sreerajsreeraj9861
    @sreerajsreeraj9861 Год назад

    എന്താ ഒരു voics sooper ❤❤❤❤

  • @prasanthnair6757
    @prasanthnair6757 3 года назад +5

    WHAT A BEAUTIFUL LYRICS..MEANING ....VOICE...SCENES........

  • @remyapramod5040
    @remyapramod5040 2 года назад

    എനിക്ക് പണ്ടുമുതലേ ഇഷ്ടമാണീപാട്ട്.ഒരുപാടിഷ്ടം

  • @messi8668
    @messi8668 4 месяца назад +1

    Enikiya amma illa😢
    Kanda orma polum illa 🥺
    Love you amma❤😘

  • @ThahirafebinAK
    @ThahirafebinAK 4 года назад +6

    Evergreen super song, 🥰🥰, ഈ feel ഇനിയുള്ള ഒരു പാട്ടിനും കിട്ടില്ല 😘😘

  • @remyadevu2985
    @remyadevu2985 Год назад

    എത്ര കേട്ടാലും മതിവരില്ല ഈ പാട്ട്

  • @anandunair2899
    @anandunair2899 3 года назад +5

    I want something to add about actress rekha. She is well blessed cause she got many chance to act in all evergreen songs of her time.
    Song etovarmukilil, mandaaracheppundo, swarakanyakamaar and a lot more

  • @shabushabu4367
    @shabushabu4367 8 дней назад +2

    2024ഇൽ ഈ പാട്ട് കേൾക്കുന്നവരുണ്ടോ

  • @vineethkvp
    @vineethkvp 2 года назад +3

    One of my favourite song☺️☺️

  • @VISHNUPV
    @VISHNUPV Год назад

    What a beautiful lyrics. രോമാഞ്ചം കൊള്ളുന്നു, ഇത് പാടി തന്ന ഒരു കൂട്ടുകാരി ഉണ്ട്, അവളെ സ്വന്തം ആക്കാൻ പറ്റിയിരുന്നു എങ്കിൽ. K

  • @ajumalp.n1634
    @ajumalp.n1634 4 года назад +38

    ഒരു രക്ഷേമില്ല
    ഒരു നല്ല ഫീൽ തരുന്ന പാട്ടാണ്

  • @TEN_STAR_GAMING
    @TEN_STAR_GAMING 3 года назад +1

    എനിക്ക് ഇഷ്ടമുള്ള പാട്ടാ. അത്രക്ക് eshta❤❤

  • @shaijudivya6309
    @shaijudivya6309 5 лет назад +267

    Who watching2019

  • @aswanips418
    @aswanips418 Год назад

    Eipozum kelkund🥰eante monu eshtam aaaaa

  • @lekhavl323
    @lekhavl323 3 года назад +4

    My all time favourite song 👌 👍 ❤ ❤ ❤ ❤ 😘

  • @jithinmv6516
    @jithinmv6516 2 года назад +2

    Chitra chechi ❤️😍

  • @abhishekunni2433
    @abhishekunni2433 3 года назад +22

    I was 7 when I first heard this and now 17 years later, this still hits the ❤️

  • @sudheeshsudhi2871
    @sudheeshsudhi2871 6 месяцев назад +1

    ഈ പാട്ട് മലയാളം ഉള്ള കാലം വരെ കേട്ടോണ്ടിരിക്കും