ക്രിസ്ത്യാനികളിൽ നമ്മുടെ മലയാളി സംസ്കാരത്തോട് ഏറ്റവും ചേർന്നു നിൽക്കുന്ന ഓർത്തഡോൿസ് സുറിയാനി ആളുകളാണെന്ന് തോന്നുന്നു.. മലബാറിലെ മാപ്പിളകളും ഇതുപോലെ എല്ലാം അറബിയിൽ നിന്നു മാറി മലയാളിയിലേക്ക് ഇഴുകി ചേർന്ന ഒരു വിഭാഗമാണ്.. ഈ രണ്ടു സമുദായങ്ങളിലും ഒത്തിരി കാര്യങ്ങളിൽ സമാനതകളുണ്ട്...
@@sasi9916There is no slavery in Christianity. You need to learn the basics of Christianity. Jacobite and Malankara Catholic are apostolic churches not like kanjikuzhy teams.
@@sasi9916 Why is Sasi so concerned about Christians. A Hindu called Sasi should mind his own business and not interfere in the internal matters of Christians.
I’m married to an Orthodox guy. Love marriage from my Catholic Church and this song of Orthodox wedding ceremony till date captivates and holds me heartily .
Beautiful song! Please be aware in Syriac tradition it is divine custom to make a cross whenever the word Sleebo, Cross, Kurishu is mentioned. You all sing and play instruments beautifully. Thank you all for your performance
Malankara Liturgy അല്ല. സുറിയാനി ഓർത്തഡോക്സ് (യാക്കോബായ) സഭയുടെ വി.വിവാഹ കൂദാശയിലെ ഗാനമാണിത്. മലങ്കര കത്തോലിക്ക സഭയും ഇന്ത്യൻ ഓർത്തഡോക്സ് സഭയും ഉപയോഗിക്കുന്നു എന്ന് മാത്രം. യഥാർത്ഥ അവകാശികൾ സുറിയാനി ഓർത്തഡോക്സ് (യാക്കോബായ) സഭയാണ്.
സുറിയാനി ഓർത്തഡോക്സ് (യാക്കോബായ) സഭയുടെ വി.വിവാഹ കൂദാശയിലെ ഗാനമാണിത്. മലങ്കര കത്തോലിക്ക സഭയും ഇന്ത്യൻ ഓർത്തഡോക്സ് സഭയും ഉപയോഗിക്കുന്നു എന്ന് മാത്രം. യഥാർത്ഥ അവകാശികൾ സുറിയാനി ഓർത്തഡോക്സ് (യാക്കോബായ) സഭയാണ്.
It's used in all antiochean liturgy in Syria lebanon india and Iraq by both catholics and orthodox (syrian orthodox, malankara, syriac catholic, maronite )
@@ashwin4319-u9jEvery malankara church including- malankara Orthodox, malankara catholic and malabar independent syrian church separated from the jacobite(syrian Orthodox church) and they are using the liturgy of Syrian Orthodox jacobite church
@@masgamer6567 Yes, that's true in the case of Kerala. But the Antiochian liturgy doesn't belong only to the Syrian Orthodox Church. The Maronite Catholic Church has been using it as well as the Syriac Catholic Church.
ആദ്യമായിട്ട് കേട്ടപ്പോൾത്തന്നെ 5 തവണ വീണ്ടും വീണ്ടും കേട്ടു 🙏👍👍👍
Can you translate in english??
Insta Reels കണ്ട് വന്നവരുണ്ടോ😁... സൂപ്പർ Song😍❤️
Can you plz share that link
ഈ പാട്ടിൻ്റെ മറ്റു വേർഷനുകളിൽ നിന്ന് ഇതിനെ വ്യത്യസ്തമാക്കുന്നത് ഒന്നിച്ചുള്ള ഇവരുടെ ആലാപനമാണ്. എത്ര കേട്ടാലും മതി വരില്ല. Vocals nd Bgm Score OSM 😍👌
Syrian Orthodox sacraments always outstanding..
Njan dhe ippo thappi vannathe ullu😅
ഞാനും 😂
Njnum😂❤
Njanum😅
Njanjm😂
Anddd now In status😅
സുന്ദരികളില്‍ അതി സുന്ദരി നീ--ജാതികളില്‍ സൂ-നു
നൃപതിശലോമോന്‍ വിമല സഭേ--നിന്നേ ലാളിപ്പു
നിന്നധരങ്ങള്‍--മധുവര്‍ഷിക്കുന്നു
വസന്ന സുഗന്ധം--നീസാന്‍ കുസുമ സമം
സഭയെ സകലവിധം സുമുഖി--നീ കറ തീണ്ടാതോള്‍
സ്ലീബായെ വന്ദിപതിനാല്‍--രാജവാം മ്ശിഹാ
ഹാലേലുയ്യാ-കാക്കുന്നു നിന്നെ
പുലരിയിലപ്പരമോന്നതനാം ദൈവത്തെ വാ-ഴ്ത്തും
മീവല്‍പ്പറവയോടൊപ്പം താന്‍ സഭ സംഗീതത്തില്‍
ദാവീദിന്‍റെ കിന്നരവും പേറി
അവളീറയരോടൊപ്പം പാടുന്നു
നൂറ്റന്പതു കമ്പികളെലും തംബുരു വദ്യത്താല്‍
അവളുടയോനെ വാഴ്ത്തീടുന്നുയരങ്ങളിലെന്നും
ഹാലേലുയ്യാ-കൃപ വര്‍ഷിച്ചീടാന്‍
സഭയോതുനെന്നെ മൂന്നു കോട്ടകള്‍ ചുറ്റുന്നു
വഞ്ചകനാം ദുഷ്ടാത്മാവുങ്ങുള്ളില്‍ പൂകിടാ
ബന്ധിച്ചവയാ-ണന്യോന്യം മൂന്നും
കൊട്ടകളിടയില്‍-- സ്ഥലമില്ലിഹ പാര്‍ത്താല്‍
താതസുതാമല റൂഹായാം ഏകത്വം ത്രിത്വം
മഹിമയെഴും മണവാട്ടിസമം മദ്ധ്യേ മേവുന്നേന്‍
ഹാലേലുയ്യാ-- ഹാലേലുയ്യാ
👌🙏🏻
Full lyrics crct alla bro
Thank you for the effort, to wrote down the lyrics for us❤
Ee lines allalo ivaru paadunne
അതെ.. ഞാനും അത് ഓർത്തു 😀@@MerlitAntony
ക്രിസ്ത്യാനികളിൽ നമ്മുടെ മലയാളി സംസ്കാരത്തോട് ഏറ്റവും ചേർന്നു നിൽക്കുന്ന ഓർത്തഡോൿസ് സുറിയാനി ആളുകളാണെന്ന് തോന്നുന്നു.. മലബാറിലെ മാപ്പിളകളും ഇതുപോലെ എല്ലാം അറബിയിൽ നിന്നു മാറി മലയാളിയിലേക്ക് ഇഴുകി ചേർന്ന ഒരു വിഭാഗമാണ്.. ഈ രണ്ടു സമുദായങ്ങളിലും ഒത്തിരി കാര്യങ്ങളിൽ സമാനതകളുണ്ട്...
All Malankara churches so Orthodox, Jacobite Malankara Catholic and Marthoma.
@@ashwin4319-u9jഇതിൽ jacobite and malankara കത്തോലിക്ക വിദേശ അടിമകൾ ആണ് 😂
@@sasi9916There is no slavery in Christianity. You need to learn the basics of Christianity. Jacobite and Malankara Catholic are apostolic churches not like kanjikuzhy teams.
@@sasi9916 Why is Sasi so concerned about Christians. A Hindu called Sasi should mind his own business and not interfere in the internal matters of Christians.
@@ashwin4319-u9j rice bag ടീംസ് 🤣
Sundharikalil athi sundhari nee
Jaathikalil soonu
Nripathi shalomon vimalasabhe
Ninne laalipoo
Nin adharangal
Madhuvarshikunu
Vasanasugandham
Neesan kusumasamam
Sabhaye sakhala vidham sumughi
Nee kara theedathol
Sleebhaye vadhipathinal
Raagavam masheeha
hallelujah kaakunu ninne…..Baarekmore……
Sundharikalil athi sundhari nee
Jaathikalil suunu
Ulakithil orupol oliveeshum
Pakalonotholi neee
Ninnude nettiyilel
Sleebhayin mudhra
Paavana vadhanam
Sthuthi paadidunu
Daivasuthan than
Rektham nin
Vaymalaril kaanmu
Sthuthi paaduniravum pakalum
Nin santhaanangal
hallelujah...oh .. hallelujah..
pulariyilu au paramonnathanaam
daivathe vaazhthum
meeval paravayodoppam thanu
sabha sangeethathilu
daweedinure kinnaravum peri
avaleerayarodoppam padunnu
nootambathu compikalerum
thamburu vaadyathaalu
avaludayone vaazhtheedunnulakangalilu ennum
haleluyyaa kripa varushicheedaanu.. .
Thank you soooo much was searching this lyrics ...
ഇൻസ്റ്റയിൽ റീൽ കണ്ടു തപ്പി വന്നതാ 🤭എന്ത് രസ കേൾക്കാൻ 😍♥️
This is a syrian Orthodox song used in Sacraments...
Pride of Syriac orthodox church (Jacobite) ❤
ബ്രാക്കറ്റിൽ എന്താ ഒരു കുപ്പതോട്ടി 😂
@@sasi9916 suriyaani sabhade adich maati jeevikunnaavarku anganokke thonm....
അത് താങ്കളുടെ പേരിൽ തന്നെ ഉണ്ടല്ലോ ചേട്ടാ @@sasi9916
Swantamayi onnumillatavr kupathotiyayit tonnum😂😂.. Athu paitrikatinteya😮
@@sasi9916nee ethada.Ellayidathum valinj kerunundalo 😂
Am not Christian but love this song❤
അത് തള്ള് 😂
Thank you sister.
എന്ത് ഭംഗിയാ നിങ്ങൾ പാടുന്നത് കേൾക്കാൻ❤❤.. ദൈവം അനുഗ്രഹിക്കട്ടെ 🙏❤
❤
Instael frst kaettu ippo thalakk pidichaekuva, ❤❤❤ippo thaedi vannavar ivda vaayo
എത്രയോ മനോഹരം .....കേട്ട് കേട്ട് മനസും ഹൃദയവും നിറയുന്നു ...
Beauty of Jacobite (Syrian Orthodox) liturgy ❣️
I’m married to an Orthodox guy. Love marriage from my Catholic Church and this song of Orthodox wedding ceremony till date captivates and holds me heartily .
@@rexykuriakoseIt's also used by Malankara Catholics.
يا رفاق صوتك ... إنه مدهش
مجهود ❤️ كبير
بارك الله فيكم جميعا ❤️
❤
Syrian Orthodox 💛🥰
എത്ര തവണ കെട്ടേന്ന് എനിക്ക് തന്നെ അറിയില്ല 🙏🏻🙏🏻😍😍god bls you brothers👍🏻🙏🏻🙏🏻
Beautiful song! Please be aware in Syriac tradition it is divine custom to make a cross whenever the word Sleebo, Cross, Kurishu is mentioned. You all sing and play instruments beautifully. Thank you all for your performance
Those from Syriac tradition are very much aware of that.....
Enna rasamanne kekkan orumichu padunne kekkan super😊😊😊😊
സുന്ദരികളിൽ അതി സുന്ദരി നീ എന്നൊക്കെ പാടുമ്പോൾ മണവാട്ടി ആദ്യം വിചാരിക്കും തന്നെകുറിച്ചാണ് എന്ന് 😅😅😅😅
😂😂😂
മണവാട്ടി നിന്ന് അങ്ങ് അഭിമാനം കൊള്ളും പക്ഷെ സംഗതി അതല്ല ല്ലോ 😂😂😂😂
Pine are udheshicha paadunne..
@@magician31 സഭയെ ആണ് ഉദ്ദേശിക്കുന്നത് ♥️
One of my fav song in Malankara litergy in Marriage Occasion ❤
Malankara Liturgy അല്ല. സുറിയാനി ഓർത്തഡോക്സ് (യാക്കോബായ) സഭയുടെ വി.വിവാഹ കൂദാശയിലെ ഗാനമാണിത്. മലങ്കര കത്തോലിക്ക സഭയും ഇന്ത്യൻ ഓർത്തഡോക്സ് സഭയും ഉപയോഗിക്കുന്നു എന്ന് മാത്രം. യഥാർത്ഥ അവകാശികൾ സുറിയാനി ഓർത്തഡോക്സ് (യാക്കോബായ) സഭയാണ്.
❤️❤️I am hearing this song for the first time
It is very beautiful❤️❤️
It's about Church.. Not about the bridegroom 😊
Njan innale muthal search cheyyuvarunnu... 🙂🙂 Enna rasava kelkkan..❤
Proud to be a malankara ❤️
Give this song a try at 1.25 times the playback speed. It sounds amazing!
Yes its really❤
Yaa..... absolutely awesome..
കേട്ടിട്ടും കേട്ടിട്ടും മതിയാവുന്നില്ലലോ 🥰🥰🥰🥰
മലങ്കര സുറിയാനി ക്രിസ്ത്യാനികളുടെ വിശുദ്ധ വിവാഹ കൂദശയിലെ ഒരു ഗീതം 🥰 ബാരിക്കി മൂർ എന്നല്ല ബാർക്ക്മോർ ആണ്
Rethuu Saba 😂
സുന്ദരികളിൽ അതി സുന്ദരി എന്ന ഇവിടെ പാടുന്നത്, ദൈവത്തിൻറെ വിശുദ്ധ മണവാട്ടി ആയ സഭയെ (രക്ഷിക്കപ്പെട്ട ദൈവ പൈതൽ) സംബന്ധിച്ചാണ്... മണവാളൻ -യേശു
@@celishbabu-ep8uw Malankara Syrian Catholic under Baselios Mar Cleemis.
@@ashwin4319-u9jഅങ്ങനെ ഒരു സഭ ഉണ്ടോ 🤣
@@sasi9916 It is a recognised church by the government of India. Go and get some general knowledge fool.
സുന്ദരികളില്‍ അതി സുന്ദരി നീ--ജാതികളില്‍ സൂ-നു
നൃപതിശലോമോന്‍ വിമല സഭേ--നിന്നേ ലാളിപ്പു
നിന്നധരങ്ങള്‍--മധുവര്‍ഷിക്കുന്നു
വസന്ന സുഗന്ധം--നീസാന്‍ കുസുമ സമം
സഭയെ സകലവിധം സുമുഖി--നീ കറ തീണ്ടാതോള്‍
സ്ലീബായെ വന്ദിപതിനാല്‍--രാജവാം മ്ശിഹാ
ഹാലേലുയ്യാ-കാക്കുന്നു നിന്നെ
പുലരിയിലപ്പരമോന്നതനാം ദൈവത്തെ വാ-ഴ്ത്തും
മീവല്‍പ്പറവയോടൊപ്പം താന്‍ സഭ സംഗീതത്തില്‍
ദാവീദിന്‍റെ കിന്നരവും പേറി
അവളീറയരോടൊപ്പം പാടുന്നു
നൂറ്റന്പതു കമ്പികളെലും തംബുരു വദ്യത്താല്‍
അവളുടയോനെ വാഴ്ത്തീടുന്നുയരങ്ങളിലെന്നും
ഹാലേലുയ്യാ-കൃപ വര്‍ഷിച്ചീടാന്‍
സഭയോതുനെന്നെ മൂന്നു കോട്ടകള്‍ ചുറ്റുന്നു
വഞ്ചകനാം ദുഷ്ടാത്മാവുങ്ങുള്ളില്‍ പൂകിടാ
ബന്ധിച്ചവയാ-ണന്യോന്യം മൂന്നും
കൊട്ടകളിടയില്‍-- സ്ഥലമില്ലിഹ പാര്‍ത്താല്‍
താതസുതാമല റൂഹായാം ഏകത്വം ത്രിത്വം
മഹിമയെഴും മണവാട്ടിസമം മദ്ധ്യേ മേവുന്നേന്‍
ഹാലേലുയ്യാ-- ഹാലേലുയ്യാ
ഈ സോങ് മുഴുവന്‍ എഴുതിയതിനു നന്ദി.
How beautifully depicted about Mother Mary and her son❤U guys did a splendid job and this song is so addictive❤❤❤
The song is about sabha.. Not mary
സുന്ദരികളിൽ അതി സുന്ദരി എന്ന ഇവിടെ പാടുന്നത്, ദൈവത്തിൻറെ വിശുദ്ധ മണവാട്ടി ആയ സഭയെ (രക്ഷിക്കപ്പെട്ട ദൈവ പൈതൽ) സംബന്ധിച്ചാണ്.
Sundharikalil athi sundhari nee
Jaathikalil soonu
Nripathi shalomon vimalasabhe
Ninne laalipoo
Nin adharangal
Madhuvarshikunu
Vasanasugandham
Neesan kusumasamam
Sabhaye sakhala vidham sumughi
Nee kara theedathol
Sleebhaye vadhipathinal
Raagavam masheeha
hallelujah kaakunu ninne
Baarekmore
Sundharikalil athi sundhari nee
Jaathikalil suunu
Ulakithil orupol oliveeshum
Pakalonotholi neee
Ninnude nettiyilel
Sleebhayin mudhra
Paavana vadhanam
Sthuthi paadidunu
Daivasuthan than
Rektham nin
Vaymalaril kaanmu
Sthuthi paaduniravum pakalum
Nin santhaanangal
hallelujah...
MashaAllah so beautiful❤❤❤
Masha boom 💣💣lah
@@JohnVarghese-fn2bi veetil ammayod samsaarikkunarhupoolae ellaaroodum parayallae john eetta
Amen
Instayil reel kandu song thappi vannatha❤❤❤❤
I love holy beats❤❤
Orthodox ☦️☦️☦️☦️❤️❤️❤️❤️
I don’t know how much time I heard this song 🎵 ❤
Waiting for long
True
Addicted to this song God bless you all ave maria
Syrian catholic 💛
Rc kkari aayittum ee song kalyanathinu venam ennu thonnunnu 😁
ath namak set aakkam😂
😂😂😂😂
You better search "Pathivrudhayam paripavana sabhaye"
Athum kalyanathinu add cheytho😅
Marry a Malankara Catholic man and you can have it 😂😂
ഭവാനി ഒന്ന് മനസ് വെച്ചാൽ 😂😂😂കല്യാണത്തിന് ഈ സോങ് നമുക്ക് വെക്കാം ഏത് 🏃🏻♂️🏃🏻♂️ok bei
Superb singing
God bless my son to have a peaceful family life 🙏
Beautifully sung
God bless my grand son to study well and fullfill his ambition 🙏
deivamee 10 millions views ondakanee❤❤❤❤❤❤
Wow.. adipoliii song ❤❤❤
Ave Maria 🙏🏻🙏🏻
Beautiful song ❤❤❤
Beautiful song ❤❤❤like song and comments 237 like and share fire song
Goosebumps 😫✨🫀
Wow what a feeling good team ❤️❤️❤️
Malankara sabhayude koodashasha paatukal valare arthavullathum hridhasparshiyumanu
Outstanding 🎉🎉
On loop❤
Was waiting for this song for long
Entho ee songinodu adiction aanu ❤ethra kettalum mathi varunnilla❤️🥰
Malankara syrian Catholic Marriage liturgy song. ❤
സുറിയാനി ഓർത്തഡോക്സ് (യാക്കോബായ) സഭയുടെ വി.വിവാഹ കൂദാശയിലെ ഗാനമാണിത്. മലങ്കര കത്തോലിക്ക സഭയും ഇന്ത്യൻ ഓർത്തഡോക്സ് സഭയും ഉപയോഗിക്കുന്നു എന്ന് മാത്രം. യഥാർത്ഥ അവകാശികൾ സുറിയാനി ഓർത്തഡോക്സ് (യാക്കോബായ) സഭയാണ്.
@@eldhogeorge96 It is a Malankara hymn used by all Malakara churches.
@@eldhogeorge96 Antioch liturgy aanu .. yakobaya ennilla. Pinneed malankara orthodox Malayalam paribhasha peduthi..
It's used in all antiochean liturgy in Syria lebanon india and Iraq by both catholics and orthodox (syrian orthodox, malankara, syriac catholic, maronite )
Happy to be a part 🥰👍🏻
😍❤
Very nice 👏🏻👏🏻👌👌
Beautiful
Insta reels kand Thappi vannatha nthayalentha👉🏽pwoli saanam🥰🥰🥰
Pride of JACOBITE ❤
thus explaining the *beauty of the church build by Jesus with the foundation named Peter. ❤️
God bless us to solve our present problem 🙏
Adipoli ❤🎉
Korch thappi onnn kandupidikkann enthannellum scn ❤❤
Waiting aarnnu ithinu vendi
Jacobite wedding song❤.
It is a Malankara hymn used by all Malakara churches.
Jacobito അത് എത് അവരാതം 😏
ശശി അവതാരം @@sasi9916
@@ashwin4319-u9jEvery malankara church including- malankara Orthodox, malankara catholic and malabar independent syrian church separated from the jacobite(syrian Orthodox church)
and they are using the liturgy of Syrian Orthodox jacobite church
@@masgamer6567 Yes, that's true in the case of Kerala. But the Antiochian liturgy doesn't belong only to the Syrian Orthodox Church. The Maronite Catholic Church has been using it as well as the Syriac Catholic Church.
This is superb ❤
Fav one❤
Oru reels kandu ee song thappy ivide ethi
Beautiful ❤❤❤
സൂപ്പർ, god bless you
😍❤
യെരുശാലേം വീഥികളിൽ ഒലിവിൻ തളിരാൾ എന്ന പാട്ട് ഒന്ന് holy beatsil koode kelkkaan agraham und😊.. If possible..
E mapilapatugalum cristian tredetiinal songum ore ragathil ninnano indaki edukunned.jn orupad vattam srduchirund..andaar dara..
Nice song
Soo soothing❤❤❤
മലങ്കര ഓർത്തഡോക്സ് ❤
Thhaaaaaayooooolllii Ganam
Most fav❤❤
Super🎉🎉
Wait for long😊
Supper 🥰🥰
തപ്പി കിട്ടി 💪💪
❤️❤️❤️Super song ❤️❤️❤️
Pwoli saanam👼❣️✨🥰🔥
പുലരിയിലപ്പരമോന്നതനാം ദൈവത്തെ വാ-ഴ്ത്തും
മീവല്‍പ്പറവയോടൊപ്പം താന്‍ സഭ സംഗീതത്തില്‍
ദാവീദിന്‍റെ കിന്നരവും പേറി
അവളീറയരോടൊപ്പം പാടുന്നു
നൂറ്റന്പതു കമ്പികളെലും തംബുരു വദ്യത്താല്‍
അവളുടയോനെ വാഴ്ത്തീടുന്നുയരങ്ങളിലെന്നും
ഹാലേലുയ്യാ-കൃപ വര്‍ഷിച്ചീടാന്‍
സഭയോതുനെന്നെ മൂന്നു കോട്ടകള്‍ ചുറ്റുന്നു
വഞ്ചകനാം ദുഷ്ടാത്മാവുങ്ങുള്ളില്‍ പൂകിടാ
ബന്ധിച്ചവയാ-ണന്യോന്യം മൂന്നും
കൊട്ടകളിടയില്‍-- സ്ഥലമില്ലിഹ പാര്‍ത്താല്‍
താതസുതാമല റൂഹായാം ഏകത്വം ത്രിത്വം
മഹിമയെഴും മണവാട്ടിസമം മദ്ധ്യേ മേവുന്നേന്‍
I love you brothers❤❤❤❤
Awsom🥰🙏🏻🙏🏻
Beauty of Malankara orthodox Church
Lovely❤
Soothing..
Orupad pravasym kettu.. 🙏🙏
Super❤
Super
Wedding reels കണ്ടുവന്നതാ ❤️❤️
❤❤
Sabba kavi of orthodox Church written this song ❤❤❤ amen
Translated from Syriac
Jacobites❤❤❤❤