Tap to unmute

Hridayapoorvam Official Trailer | Mohanlal | Sathyan Anthikad | Antony Perumbavoor | Aug 28 Release

Share
Embed
  • Published on Nov 17, 2025
  • #Mohanlal #SathyanAnthikad #MalavikaMohanan #AntonyPerumbavoor #AashirvadCinemas #SangeethPrathap #Siddique #Hridayapoorvam
    Presenting Hridayapoorvam Official Trailer
    Worldwide Release on AUGUST 28, 2025
    Book your tickets : bookmy.show/Hr...
    Music streaming now on all major platforms : orcd.co/hriday...
    Director - Sathyan Anthikad
    Producer - Antony Perumbavoor
    Production - Aashirvad Cinemas
    Cast - Mohanlal, Malavika Mohanan, Sangeeth Prathap, Sangita, Siddique, Nishan, Baburaj, Lalu Alex, Janardhanan
    Screenplay & Dialogues - Sonu TP
    DOP - Anu Moothedath
    Music - Justin Prabhakaran
    Story - Akhil Sathyan
    Associate Director - Anoop Sathyan
    Executive Producer - Dr. Emil Vincent & Dr. Anisha Antony
    Art - Prashant Madhav
    Sync Sound & Sound Design - Anil Radhakrishnan
    Costumes - Sameera Saneesh
    Editor - K Rajagopal
    Lyrics - Manu Manjith, Raj Shekhar
    Choreography - Brinda
    Make Up - Pandian
    Finance Controller - Manoharan K Payyannur
    Production Controller - Biju Thomas
    Finance Manager - Basil M Babu
    Stills - Amal C Aadhar
    Sound Mix - Sinoy Joseph
    Designs - Yellowtooths
    VFX - Vishnu R Pisharady
    Colour - Redchilliescolor
    Teaser - Anoop Sathyan
    Trailer Music Credits
    Singers :
    Yadu Krishnan K, Kiran Biju, Gopikrishna , Suroor Musthafa,
    Aishwarya Kumar, Narmada Ks, Indu Sanath, Feji
    Lyrics : Manu Manjith
    Keys Programmed By Barath Dhanasekar
    Musicians Co-Ordinator - Antony Raj (The Station Inn)
    Recording Engineers - Vishnu Raj M R ( 2barq )
    Mix And Mastering By Balu Thankachan (20db Black)
    Session Assisted By Paul Daniel ( 20db Black), Sreenivasa Sharma (20db Black)
    Composed And Arranged By Justin Prabhakaran
    Stay connected with us:
    RUclips: / aashirvadcinemasofficial
    Facebook: / aashirvadcin. .
    Twitter: / aashirvadcine
    Instagram: / aashirvadcine
    Web: www.aashirvadc...
    (C) 2025 MJ Antony (Antony Perumbavoor)
    Any illegal reproduction of this content will result in immediate legal action

Comments •

  • @rameeskc6297
    @rameeskc6297 2 months ago +6475

    ജഗതി ചേട്ടൻ മുതൽ ഇന്നത്തെ പിള്ളേരുമായി വരെ കിടിലൻ കെമിസ്ട്രി വർക്കൗട്ട് ആകുന്ന ഒരേയൊരു നടൻ മോഹൻലാൽ ആണെന്ന് ഉറപ്പിച്ച് പറയാം ❤️

    • @Keralacinemma_Official
      @Keralacinemma_Official 2 months ago

      പറി. മുഖം അനങ്ങാത്ത ലാൽ കോമാളി

    • @Vineeth9102
      @Vineeth9102 2 months ago +211

      തിക്കുറിശ്ശി മുതൽ സംഗീത് വരെ...😊

    • @Whattahuman
      @Whattahuman 2 months ago +142

      നീ കുറ്റിയിൽ ചാണ്ടി എന്ന് കെട്ടത് ഉണ്ടോ

    • @shadrachgeorge108
      @shadrachgeorge108 2 months ago +17

      ​@WhattahumanEnte Lalettante swantham 😅❤

    • @Unknown-r5i7s
      @Unknown-r5i7s 2 months ago +30

      ​@Whattahuman The Legend Kuttiyill

  • @AmeenFahim
    @AmeenFahim 2 months ago +2601

    Feel good item loading 💎ഓണത്തിന് ലാലേട്ടന്റെ വക 😍❤️

    • @s.v.devika2618
      @s.v.devika2618 2 months ago +6

      Yes❤

    • @MuneerValiyathodi
      @MuneerValiyathodi 2 months ago +20

      😂😂😂😂😂😂😂😂😂😂😂😂😂😂😂😂atom bombukal thudarum

    • @AmeenFahim
      @AmeenFahim 2 months ago +56

      @MuneerValiyathodi enthaayalum 🚌ooka pole aavoola 😂

    • @akshaikumaras-z8b
      @akshaikumaras-z8b 2 months ago +18

      ​@MuneerValiyathodimovie erangunnathinu munne engane kidannu karayathe😭kurachu kanner bakki vakku 😭

    • @MuneerValiyathodi
      @MuneerValiyathodi 2 months ago +3

      Ennum eppoyum pole 😂😂😂😂😂

  • @DhanrajMonu
    @DhanrajMonu 2 months ago +681

    Sangeeth prathap and mohanlal combo ❤

  • @Hibaaa-yc9dy
    @Hibaaa-yc9dy 2 months ago +1216

    മകൻ ഹൃദയം❤
    അച്ഛൻ ഹൃദയപൂർവം❤

    • @carl_johnson_
      @carl_johnson_ 2 months ago +33

      Hridayam pole aavathitunnal mathiyayirunnu...😂

    • @Cinema60sec
      @Cinema60sec 2 months ago

      ​@carl_johnson_Hridayam block buster aann.. 500 per cringe ennu paranjalum 10000 perkk ishtamullaa cinema.. Hotstaril ippozhum trending aann❤

    • @nijomonsajisaji8417
      @nijomonsajisaji8417 2 months ago +22

      ​@carl_johnson_എന്തോ പ്രശ്നം ഉണ്ട്❓, തന്റെ personal opinion മാത്രം ആണേൽ അതിൽ വലിയ പ്രസക്തി ഒന്നും ഇല്ല. എല്ലാവർക്കും എല്ലാ പടവും ഇഷ്ടപ്പെടില്ലല്ലോ.

    • @sibin9323
      @sibin9323 2 months ago +20

      അച്ഛൻ തുടരും
      മകൾ തുടക്കം

    • @-HolySpiritDove-
      @-HolySpiritDove- 2 months ago

      Keep well, Jesus God bless 😇💫

  • @lakshmit.p227
    @lakshmit.p227 2 months ago +97

    1:05 somewhere reminds of devadoothan❤️

  • @dhanwindersinghrollno48non46

    1:41 Dhasaratham reference 🔥🔥
    What a scene 🙌🤗

  • @kylo-ze3lv
    @kylo-ze3lv 2 months ago +829

    1:41" ആനി മോനെ സ്നേഹിക്കുന്നത് പോലെ മാഗിക്ക് എന്നെ സ്നേഹിക്കാമോ ""❤️

    • @dude_call_me_jk
      @dude_call_me_jk 2 months ago +13

      ❤️ഞാനും ഓർത്തു... That കൈ വിറയൽ 🥰

    • @storiesofsooraj
      @storiesofsooraj 2 months ago +4

      Same Njanum orthu🤚🏻🥹

    • @sujilkumar3091
      @sujilkumar3091 2 months ago +3

      ദശരതം ❤️❤️❤️❤️

    • @aceplaybill
      @aceplaybill Month ago

      അത് രാവിലത്തെ കോട്ട അടിക്കാതെന്റെ ആണ്...മാറിക്കോളും

    • @kylo-ze3lv
      @kylo-ze3lv Month ago

      ​@aceplaybillhuhu kidu fun bro🫡

  • @RameshP-y6b
    @RameshP-y6b 2 months ago +971

    എത്ര നാളായി ലാലേട്ടനേ ഇത്രയും ഭംഗിയായി കണ്ടിട്ട്. പടംവും അതേ പോലെതന്നെയാവും... 🙌💕

    • @vsk96122
      @vsk96122 2 months ago +33

      തുടരും കണ്ടില്ലേ

    • @jayarajcg2053
      @jayarajcg2053 2 months ago +18

      തുടരും സിനിമയുടെ ഒരു സീൻ പോലും കണ്ടിട്ടില്ല എന്നു തോന്നുന്നു

    • @MelbinJoy-l3r
      @MelbinJoy-l3r 2 months ago +18

      Etra look thudarum movie il ella

    • @s.v.devika2618
      @s.v.devika2618 2 months ago

      Correct ❤

    • @raider8538
      @raider8538 2 months ago +5

      ബാലയ്യ ലുക്ക്‌ 😂

  • @annu14357
    @annu14357 2 months ago +128

    ലാലേട്ടന്റെ ഈ sound തീയേറ്ററിൽ ഇരുന്ന് കേൾക്കുമ്പോൾ ഉള്ള രോമാഞ്ചം... അത് പ്രത്യേക ഒരു ഭംഗി ആണ്..😊❤

  • @Anandu_ofc
    @Anandu_ofc 2 months ago +15

    ഈ സിനിമയുടെ songs spotify ഉണ്ട്
    Especially "വിടപറയാതെ" എന്ന song എന്തൊരു feel
    ലൂപ്പിൽ കേട്ടോണ്ടു ഇരിക്കുന്നു❤️

    • @aceplaybill
      @aceplaybill Month ago

      ഇപ്പോഴും കേട്ടൊണ്ടെ ഇരിക്കുന്ന?

  • @irfaninevitable005
    @irfaninevitable005 2 months ago +126

    0:34 Seeing lalettan with a semi carnatic bgm, another level feel❤❤

  • @anjuz369
    @anjuz369 2 months ago +383

    1:42 Kiduveee😌❤️🔥 Dasaratham orthuuu🤗

    • @afalms
      @afalms 2 months ago +10

      Dasaratham referance aan ath thanne aan orkkendath 😂

    • @athul-u8e
      @athul-u8e 2 months ago

      😂

    • @മിഴി-123
      @മിഴി-123 2 months ago +2

      അതു ഇവിടെ വേണ്ടായിരുന്നു....
      ദശരഥം master piece 🧩

    • @afalms
      @afalms 2 months ago +5

      ​@മിഴി-123 Oru masterpiece aayath kondalle athin referance Allenkil homage pole oro work cheyyunnath... Allathe aarkkum ariyatha oru cinema vach Ingane referance kodukkan pattumo...?

    • @Ssjkkyg
      @Ssjkkyg 2 months ago

      Troll

  • @athulkwarrier
    @athulkwarrier 2 months ago +406

    ആ ചിരി after "അമ്മ ആ അങ്കിളിനെയാണ് കിട്ടിയിരുന്നെങ്കിൽ.. എനിക്ക് കുറച്ച് കൂടി ഭംഗിയുള്ള അച്ഛനെ കിട്ടിയേനെ"..😍❤❤

    • @PR-dz3yl
      @PR-dz3yl 2 months ago +7

      Athe ..that is his master piece

    • @syamrajs963
      @syamrajs963 2 months ago +6

      അതൊക്കെ മോഹൻലാലിനെ കൊണ്ടേ പറ്റൂ 😂😂

    • @pranavrayan9405
      @pranavrayan9405 2 months ago +1

      Chaluppodeyulla aa chiri😂❤

    • @SrihariSundeep
      @SrihariSundeep 2 months ago

      😂😂😂😂

  • @abdurahimannoushad9195
    @abdurahimannoushad9195 2 months ago +12

    Shaking/shivering hands is A10's trademark
    1.Dasharatham
    2. Kilichundan Mambazham
    3. Thudarum
    4. Hridayapoorvam
    And some more films I can't recall

  • @madhavendrashenoy
    @madhavendrashenoy 2 months ago +4

    Kudos to Sangeeth Prathap. He is able to give the vibes of how Jagathy chettan used to complement Lallettan in films like Killukam.. just look at the first few seconds of this trailer ❤❤. Good talent!!

  • @Sweetest_Silence
    @Sweetest_Silence 2 months ago +275

    1:18 Smile😄😄🥰😘

    • @Rn007-p2c
      @Rn007-p2c 2 months ago +4

      1:31😂😂

    • @captain742
      @captain742 2 months ago

      കോമാളി

    • @akshaychalil7111
      @akshaychalil7111 2 months ago

      ​@captain742ചട്ടുകാലാൻ മമ്മദ് കോമാളി

  • @karthikgmenon6851
    @karthikgmenon6851 2 months ago +1310

    ട്രെയിലറിൽ കാര്യമായി ഒന്നും ഇല്ല.. കാര്യമായി Hype ഇല്ല.. എന്നും എപ്പോഴും പോലെ ഒരു പടം പ്രതീക്ഷിച്ച് പോയാൽ മതി.. അതിനെ മേലെ കിട്ടിയാൽ ലോട്ടറി... അത്രേ വേണ്ടൂ... ❤❤❤

    • @jomeljoseph5403
      @jomeljoseph5403 2 months ago +14

      Ayinu ath nala padam alo

    • @SujithMC320
      @SujithMC320 2 months ago +35

      ഇപ്പോതെ ട്രെന്റ് ഇങ്ങനെ ആണ്..ട്രെയിലറിൽ ഒന്നും ഉണ്ടാവില്ല😂

    • @dheerajkantony
      @dheerajkantony 2 months ago +2

      Correct

    • @karthikgmenon6851
      @karthikgmenon6851 2 months ago +13

      ​@jomeljoseph5403 അത് മോശം ആണ് എന്ന് പറഞ്ഞില്ല.. അതേ പോലെ പ്രതീക്ഷിച്ചാൽ മതി എന്ന് പറഞ്ഞത് ആണ്..

    • @karthikgmenon6851
      @karthikgmenon6851 2 months ago +6

      ​@SujithMC320 അത് തന്നെ ആണ് ഉദ്ദേശിച്ചത്.. അതാണ് അതിനു മേലെ കിട്ടിയാൽ നല്ലത് എന്ന് എഴുതിയത്..

  • @harikrishnankrish6848
    @harikrishnankrish6848 2 months ago +47

    0:45 ആ ചിരി 💞

  • @jayadevmenon7086
    @jayadevmenon7086 2 months ago +75

    1:05 Le anthikkad : irikkatt oru director brilliance 😂

  • @prasadhari6508
    @prasadhari6508 2 months ago +20

    0:32 _Bgm polichu_ ❤❤❤❤

  • @shabeerm6331
    @shabeerm6331 2 months ago +208

    ❤ഹൃദയത്തിൽ സന്തോഷത്തിന്റെ പൂക്കൾ വിരിയിക്കുന്ന ക്യൂട്ട് ക്യൂട്ട് ട്രൈലെർ ❤❤❤

  • @visualizer6000
    @visualizer6000 2 months ago +73

    1:29 പിന്നിൽ shazz ന്റെ അപരൻ അല്ലെ 🫤

  • @subramanians1014
    @subramanians1014 2 months ago +3

    Pakka feel good movie vibe!! That’s what we need for Onam to watch it with our families. As Sathyan anthikad said ‘Abinayippich kothi theeratha nadan aanu Mohanlal’. Sathyan Anthikkad - Mohanlal combo never disappoints 😊

  • @AarushPallikkara
    @AarushPallikkara 2 months ago +9

    1:03 fight scence 💥💥

  • @kaattile_kannan
    @kaattile_kannan 2 months ago +69

    1:41 😍 wow iconic🔥❤

    • @Megaali12
      @Megaali12 2 months ago +1

      is this movie a thriller like thudaram or drishyam or is it funny movie did not understand by trailer if its a comedy movie or thriller in trailer it looks like comedy movie

    • @Vishnuvijayan-xw5gk
      @Vishnuvijayan-xw5gk 2 months ago

      ​@Megaali12 feel good movie🙌🏻❤️

  • @JishnuARJishnu
    @JishnuARJishnu 2 months ago +97

    sangeeth prathap and mohanlal combo❤

  • @shabeermahamood638
    @shabeermahamood638 2 months ago +267

    നമ്മൾ മറച്ചുവെക്കുന്ന ഒരു കാര്യം അത് നമ്മൾ പോലും അറിയാതെ വാതിൽ പഴുതിലൂടെ കടന്നുവരുന്ന ഒരു കാറ്റുപോലെ നമ്മളെ വന്നു തലോടുകയും അത് ചിലപ്പോൾ നമ്മൾ ആഗ്രഹിക്കാത്ത ഒരു കാറ്റാകും അതിൻറെ അഗാധമായ ആർദ്രതലങ്ങളിൽ നമ്മളെ വന്നു ആടി ഉലയുകയും ചെയ്യുമ്പോൾ നമ്മൾ നമ്മൾ നമ്മൾ തന്നെ അറിയാതെ ചിലപ്പോൾ ചിതറി പതറി നിൽക്കുന്ന അവസ്ഥയില്ലേ ആ അവസ്ഥയിലാണ് ഞാൻ😂❤❤❤

  • @raji7984
    @raji7984 2 months ago +7

    01:10 എന്ത് 😂❤️...

  • @AachuReal
    @AachuReal 2 months ago +11

    0:30 these kind of minute things we were missing from him.. ’Thudarum’ was the recoronation to regain his kingdom..Now it’s time for perseverance with ‘Hridayapoorvam’.
    Lal Magic continues..❤️😍

  • @SanoopBinoy-n4o
    @SanoopBinoy-n4o 2 months ago +121

    Inn RUclips nu pani kittum 💥💥💥

    • @saachurahman8097
      @saachurahman8097 2 months ago

      കോപ്പ് 😂😂

    • @Arjuntk98
      @Arjuntk98 2 months ago

      അത്രയ്ക്കൊക്കെ വേണോ ബ്രോ 🥲

    • @MohammedDilshad-s5m
      @MohammedDilshad-s5m 2 months ago

      ഓ പിന്നെ ഒന്ന് പോടാ 😅

    • @Romomadee
      @Romomadee 2 months ago

      ​@saachurahman8097
      Mamangam 😂😂😂😂

  • @AllinOneMediA-xl5bi
    @AllinOneMediA-xl5bi 2 months ago +70

    1:41 iconic വിരലുകൾ പോലും അഭിനയിക്കൽ 🔥

    • @vellaram
      @vellaram 2 months ago +2

      😂 🍹

    • @vipulragnor8095
      @vipulragnor8095 2 months ago +4

      Comedy scenaaykm

    • @SanjaySanjay-j9r6q
      @SanjaySanjay-j9r6q 2 months ago

      ​@vellaram1986 ൽ റിലീസ് ആയ ഗീതം മൂവിയിൽ ലാലേട്ടനോടുള്ള അസൂയ കൊണ്ട് ലാലേട്ടന്റെ ഡയലോഗ് വെട്ടി മാറ്റിയവനാണ് മമ്മൂട്ടി... അതായത് മോഹൻലാൽ എന്ന നടന്റെ അഭിനയത്തെ അസൂയ കൊണ്ട് പേടിച്ചു വിറച്ച ആളാണ് മമ്മൂട്ടി... അതുമാത്രമല്ല മറ്റുള്ള നടന്മാരെയും മമ്മൂട്ടി ഉയർന്നു വരാൻ സമ്മതിക്കാതെ ചവിട്ടി താഴ്ത്തിയിട്ടുണ്ട്... മമ്മൂട്ടിയുടെ ഈഗോ സ്വഭാവം അങ്ങാടി പാട്ടാണ്... എങ്കിലും മോഹൻലാലിനും മോഹൻലാലിന്റെ ഒരു യഥാർത്ഥ ഫാൻസിനും മമ്മൂട്ടിയോട് ഒരു വെറുപ്പും കൊണ്ട് നടക്കുന്നില്ല... പക്ഷേ പിന്നെ മമ്മൂട്ടിയോട് വെറുപ്പ് ഉണ്ടാവാൻ കാരണമായികൊണ്ടിരിക്കുന്നതിന്റെ കാരണം മമ്മൂട്ടിയുടെ ഫാൻസ് തന്നെയാണ്..അതിന് ഏറ്റവും വലിയ ഉദാഹരണമാണ് ഒരു മോഹൻലാൽ സിനിമ ഇറങ്ങുമ്പോൾ മമ്മൂട്ടി ഫാൻസിന്റെ ഈ കമന്റ് സെക്ഷനിൽ വന്നുള്ള ക്രിമികടി... മമ്മൂട്ടിയോട് ലാലിനോടുള്ള അസൂയ അതേപോലെതന്നെ മമ്മൂട്ടിയുടെ ഫാൻസിനും ലാലേട്ടനോടുണ്ട് എന്ന് വീണ്ടും വീണ്ടും തെളിയിക്കുന്നു.... പോസിറ്റീവ് റിവ്യൂ വന്ന മമ്മൂട്ടിയുടെ പടങ്ങളേക്കാൾ കളക്ഷൻ മറ്റുള്ള ചെറിയ നടന്മാരുടെയും പിള്ളേരുടെയും പോസിറ്റീവ് റിവ്യൂ വന്ന പടങ്ങൾ സ്വന്തമാക്കിയിട്ടുണ്ട് അപ്പോൾ യഥാർത്ഥത്തിൽ പിള്ളേർ തോൽപ്പിക്കുന്നതും ഊക്കി വിടുന്നതും മമ്മൂട്ടിയെ ആണ് എന്ന് 100% പറയാൻ സാധിക്കും... Ott പോലും മമ്മൂട്ടിയുടെ പടങ്ങൾ എടുക്കുന്നില്ല എന്നുള്ളതാണ് സത്യം.... നിലവിൽ തുടർച്ചയായി 200 കോടി ക്ലബ്ബുകൾ നേടി നിൽക്കുകയാണ് ലാലേട്ടൻ.. അത് ആർക്കും ചിന്തിക്കാൻ പോലും പറ്റില്ല... 100 കോടി പോലും അടുപ്പിച്ച് നേടിയിട്ടില്ല മലയാളത്തിൽ മറ്റൊരു നടനും...
      മമ്മൂട്ടി ഫാൻസിനെ പോലെ ഇത്രയും ടോക്സിക് ആയ ഫാൻസ് മറ്റൊരു നടനും ഇല്ല.... മമ്മൂട്ടിയുടെ പടങ്ങൾ ഞാൻ തീയറ്ററിൽ പോയി കാണത്തില്ലായിരുന്നു എങ്കിലും എനിക്ക് മമ്മൂട്ടിയോട് പ്രത്യേകിച്ച് വിരോധമോ വെറുപ്പോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല ... മമ്മൂട്ടിയോടൊന്നല്ല ഒരു യഥാർത്ഥ മോഹൻലാൽ ഫാൻസിന് ഒരു നടനോടും വെറുപ്പോ വിദ്വേഷമോ ഇല്ല... പക്ഷേ മോഹൻലാലിന്റെത് ഉൾപ്പെടെ മറ്റുള്ള നടന്മാരുടെ ട്രെയിലർ ടീസർ ഒക്കെ ഇറങ്ങുമ്പോൾ അതിന്റെ അടിയിൽ വന്ന് വിമർശിച്ചു കൊണ്ടുള്ള കമന്റ് ഇടുന്ന മമ്മൂട്ടി ഫാൻസിനോടും അതുകാരണം മമ്മൂട്ടിയോടും എനിക്കിപ്പോൾ വെറുപ്പായി... യഥാർത്ഥത്തിൽ മമ്മൂട്ടി ഫാൻസ് തന്നെ മമ്മൂട്ടിക്ക് വെറുപ്പ് ഉണ്ടാക്കിക്കൊടുക്കുന്നു എന്ന് സാരം... അവന്റെ ഫാൻസിന്റെ പ്രവർത്തി കൊണ്ട് എനിക്കിപ്പോൾ ലോകത്ത് ഇഷ്ടപ്പെടാത്ത ഒരേ ഒരു നടൻ മമ്മൂട്ടിയാണ്... ഒരു മലയാള സിനിമ ഇറങ്ങുമ്പോൾ അത് വിജയിക്കട്ടെ എല്ലാ നടന്മാരും ഉയർന്നു വരട്ടെ എന്നാണ് ഞാൻ ആഗ്രഹിക്കുന്നത് അല്ലാതെ ഞാൻ മോഹൻലാൽ ഫാൻ ആയതുകൊണ്ട് മറ്റൊരു നടന്റെ പരാജയം ഞാൻ ഒരിക്കലും ആഗ്രഹിക്കുന്നില്ല... മോഹൻലാൽ എന്ന വലിയ നടൻ കഴിവുകൾ തെളിയിച്ച് ആഗ്രഹങ്ങൾ കൊണ്ട് മാത്രം ഇപ്പോഴും സിനിമയിൽ അഭിനയിക്കുന്നു അദ്ദേഹത്തിന്റെ അഭിനയം എന്താണെന്ന് stardom എന്താണെന്നും എല്ലാവർക്കും അറിയാവുന്നതാണ് അതിൽ ഇനി ആരെയും തെളിയിക്കേണ്ട ആവശ്യവുമില്ല... അല്ലാതെ അദ്ദേഹത്തിന് ഒരു പടത്തിന്റെ ട്രെയിലറോ മറ്റോ ഇറങ്ങുമ്പോൾ അതിന്റെ താഴെ വന്ന് രണ്ട് smily ഇമോജി ഇട്ടത് വച്ചിട്ടില്ല ബാക്കി ഉള്ളവർ ലാലേട്ടന്റെ അളക്കുന്നത്.. റെക്കോർഡുകൾ ഒന്നുമില്ലാത്ത മമ്മൂട്ടിയുടെ ഫാൻസിന്റെ കഴപ്പ് കണ്ടിട്ടല്ല ലാലേട്ടൻ ആരാ എന്ന് മനസ്സിലാകുന്നത്....ഇതൊക്കെ തന്നെയാവും ഇക്കയുടെ positive review വന്ന പടം world wide 90 കോടി പോലും നേടാത്തത്... ലാലേട്ടൻ kerala box office ൽ നിന്ന് മാത്രം 120 കോടി ❤️.... ഓണത്തിന് ഇറങ്ങുന്ന ലാലേട്ടന്റെ പടവും പിള്ളേരുടെ പടവും വിജയിക്കട്ടെ... വരാൻ പോകുന്ന ഇക്കയുടെ പടവും വിജയിക്കട്ടെ ❤️

  • @photoparkstudioperatta422

    നന്മയുടേയും സ്നേഹത്തിന്റേയും പ്രകാശ കിരണങ്ങൾ എവിടെയൊക്കെയോ പ്രസരിപ്പിക്കുന്ന ഹൃദ്യമായ ഒരു അനുഭൂതിയായി മാറുന്ന ചിത്രമാകും ഇത് എന്ന പ്രതീക്ഷയുണർത്തുന്ന മനോഹര അനുഭവം.... ഹൃദയപൂർവ്വം കാത്തിരിക്കുന്നു ചിത്രത്തിനായി....❤❤❤❤

  • @user-in3cj9sv7d
    @user-in3cj9sv7d 2 months ago +2

    Enth look aada eee chengayi ❤😍

  • @tvm2720
    @tvm2720 2 months ago

    Wonder Poona .. പൂനയിലേക്ക് കഥ കൊണ്ടുപോയതിന് അഭിനന്ദനങ്ങൾ ...
    പൂനെയിലെ ദൃശ്യങ്ങൾ അതിമനോഹരം .

  • @dilgithjoy9552
    @dilgithjoy9552 2 months ago +323

    എജ്ജാതി എക്സ്പ്രഷൻസ് മോനെ... ഇനി അതൊന്നും തിരിച്ചു വരില്ലെന്ന് പറഞ്ഞ അളിയനും അമ്മാവനും ഒക്കെ എന്തിയെ.. ലാലേട്ടൻ ടാ.. 🔥🔥still i lobe you.. 💕💕😍😍😂😂😂

    • @jishnu.ambakkat
      @jishnu.ambakkat 2 months ago +9

      Correct 👌🏻👌🏻👌🏻👌🏻

    • @Sujithrag
      @Sujithrag 2 months ago

      Ellam koottathode suicide cheythunna thonnunne🤣

    • @anoopg1883
      @anoopg1883 2 months ago +12

      പ്രേത്യേകിച്ചു എന്തു ഉണ്ടായി

    • @firebrand4099
      @firebrand4099 2 months ago

      @anoopg1883ചുമ്മാ അങ്ങ് അടിച്ചു വീടുവാ 😂

    • @ali24world
      @ali24world 2 months ago +1

      😂👍

  • @noblemathewkottaramnmkente6027

    അഭിനയത്തിന്‍റെ സർഗ്ഗാത്മകതയിൽ മോഹൻലാൽ ഒരു സർവ്വകലാശാലയാണ് ❤

  • @sidheequemarhaba4806
    @sidheequemarhaba4806 2 months ago +70

    ട്രെയ്ലർ പ്രതീക്ഷ നൽകുന്നില്ല. സിനിമ ചിലപ്പോൾ നമ്മൾ ചിന്തിക്കുന്നതിനും മേലേയാകാം.. ഏതായാലും ഒരു ഗംഭീര സിനിമയാവട്ടെ..❤

  • @salinim2937
    @salinim2937 2 months ago +23

    0:34 The BGM🥰Melted❤️

  • @AvinKrish-d7k
    @AvinKrish-d7k 2 months ago +1

    All the best ee movie kkum& lalettanum❤

  • @FRQ.lovebeal
    @FRQ.lovebeal 2 months ago +124

    *പണ്ടേ ഒരു ചൊല്ലുണ്ട് മലയാളത്തിൽ... മോഹൻലാൽ ഇല്ലാതെ എന്ത് ഓണം ❤❤❤ഹൃദയ പൂർവ്വം മലയാളികൾ സ്വീകരിച്ചിട്ട് ഒള്ളു എന്നും എപ്പോഴും ഈ "ഒന്നാമനെ" ❤മലയാളികളുടെ മനസ്സിൽ "കിരീടവും ചെങ്കോലും" കൊടുത്തു "മണിച്ചിത്ര താഴ്" പൂട്ടും ഇട്ട് "സ്നേഹ വീട്" ഒരുകി ഇരുത്തിയിട്ടുണ്ട് ❤*

    • @kundimukhan
      @kundimukhan 2 months ago

      തച്ചോളി മന്തപ്പന്റെ ബോംബ് ആണ് ഇത് 🤣

    • @shadrachgeorge108
      @shadrachgeorge108 2 months ago +2

      Athu polichu machane🥶❤️

    • @kundimukhan
      @kundimukhan 2 months ago +1

      Mandhappan bomb 🤣

    • @usernamenot_found4236
      @usernamenot_found4236 2 months ago +3

      Atheth choll😅

    • @FRQ.lovebeal
      @FRQ.lovebeal 2 months ago

      ​@kundimukhan feeld out സ്റ്റാർ ഞമ്മന്റെ ഏക്ക ഇൻ കേമിയോ 🥵🥵🥵

  • @Reviewproject-AJ
    @Reviewproject-AJ 2 months ago +215

    1:41 classic

  • @SabinaShaikh-s4q
    @SabinaShaikh-s4q 2 months ago +13

    Lalettann looking superb 👌 so young and beautiful 🤩 best wishes for the movie ye movie bhi super hit ho jaye.❤

  • @MakeYourOwnPerfume
    @MakeYourOwnPerfume 2 months ago

    The trailer 😍... waiting for the movie

  • @haneeshanu143
    @haneeshanu143 2 months ago +20

    എന്താ ലുക്ക്‌ ലാലേട്ടൻ ❤

  • @jithinshankar4270
    @jithinshankar4270 2 months ago +43

    Lalettan ❤️

  • @dafiq.m.a.m6881
    @dafiq.m.a.m6881 2 months ago +265

    ലാലേട്ടന്റെ പവർ കാണിക്കൂ മക്കളെ🔥🔥

  • @maadmaady6841
    @maadmaady6841 2 months ago +298

    ഹൃദയപൂർവ്വം ലാലേട്ടൻ 😌
    ഈ ഓണം മോഹിച്ചു ആരും വരേണ്ട അത്‌ ലാലേട്ടൻ സത്യൻ അന്തിക്കാട് കോമ്പോ തൂക്കിയെന്ന് പറഞ്ഞേക്ക് 🔥

    • @navaneethc131
      @navaneethc131 2 months ago +20

      Lokah says hi 📈🔥

    • @KRISs76699G
      @KRISs76699G 2 months ago +3

      Okay, bye 😂😂😂😂😂

    • @Nasihhh
      @Nasihhh 2 months ago +1

      Bha bha ba ☺

    • @KRAKENALTAIR
      @KRAKENALTAIR 2 months ago

      @navaneethc131pooyii aa book my show booking nokk appo ariyam aaraa kondu pooyaa enn

    • @chummatalksbyfaamid
      @chummatalksbyfaamid 2 months ago +4

      uvvaa kandit kayyinn poya pole ind

  • @akhilprem1529
    @akhilprem1529 2 months ago +15

    Trailer വേറെ ലെവൽ 👏👏👏
    ലാലേട്ടൻ എജ്ജാതി Vibe 🥰🥰🥰👍👍👍
    ഓണം ലാലേട്ടൻ തൂക്കിപ്പറത്തി 👌👌👌

  • @as1.7.6.3
    @as1.7.6.3 2 months ago +2

    1:16 That iconic smile ❤🥰

    • @Megaali12
      @Megaali12 2 months ago

      is this movie a thriller like thudaram or drishyam or is it funny movie did not understand by trailer if its a comedy movie or thriller in trailer it looks like comedy movie

  • @sreeragskumar9727
    @sreeragskumar9727 2 months ago +18

    0:30 ഇല്ല 😹... Pookie ലാലേട്ടൻ ❤️

  • @hitheshcreation
    @hitheshcreation 2 months ago +56

    ഇനി തുടരും le pole Fight ഉണ്ടാകും എന്ന് പ്രതീക്ഷിച്ചു ആരും വരേണ്ട.....ഇതൊരു സാധാ പടം ആണ്....ഒരു സത്യൻ അന്തിക്കാട് സിനിമ....അത് ആരും മറക്കേണ്ട...❤❤❤❤❤

    • @boneydevassykutty5938
      @boneydevassykutty5938 2 months ago

      പാക്കലാം 🔥🔥

    • @adwinkrishnaap9734
      @adwinkrishnaap9734 2 months ago +1

      ചെറിയ ആക്ഷൻ ഉണ്ട്

    • @manjunathn6775
      @manjunathn6775 2 months ago

      തുടരും ഫൈറ്റ് മാസ്റ്റർ സ്റ്റണ്ട് സിൽവ ഇതിലും ഡയറക്റ്റ് ചെയ്തിട്ടുണ്ട്

  • @RdYou-y3v
    @RdYou-y3v 2 months ago +4

    പടം കിടിലൻ 🥰👍

  • @JeevabalaVlogs
    @JeevabalaVlogs 2 months ago +2

    Padathinu keran otta karyam lalettan sathyan athikkad👌👌

  • @sreelalsreenivas5407
    @sreelalsreenivas5407 2 months ago +34

    1:42 I've seen this one it's a classic 🙇🏽

  • @mr_wanderlust_7215
    @mr_wanderlust_7215 2 months ago +91

    മനസ്സേ...മനസ്സേ നീ ഒന്ന് കേൾക്കൂ....
    അതേ പോലെയുണ്ട് First humming 😊♥️

  • @yaswanthsachu9611
    @yaswanthsachu9611 2 months ago +45

    1:41 lalettante കൈവിരലുകൾ പെട്ടെന്ന് ദശരഥം ഓർമ വന്നു ❤️

    • @Nadikarsaravar
      @Nadikarsaravar 2 months ago +6

      മാഗിക് എന്നെ സ്‌നേഹിക്കാവോ 🥺🥹👍

    • @sknff4559
      @sknff4559 2 months ago

      Yea❤

  • @abhiabhishekkumar061
    @abhiabhishekkumar061 2 months ago +2

    Nice trailer ❤

  • @dheerajkichu6617
    @dheerajkichu6617 2 months ago +1

    Lets wait and see again a lalettan - Satyan anthikkad combo magic ♥️

  • @muhammadnihadk436
    @muhammadnihadk436 2 months ago +209

    1:23 minnayam star spotted 🤣❤‍🔥

    • @Arjuntk98
      @Arjuntk98 2 months ago +6

      മലയാളത്തിൽ വില്ലൻ വേഷം കഴിഞ്ഞ് കോമഡി ചെയ്തു ഇപ്പൊ തമിഴിൽ പോയി വീണ്ടും വില്ലൻ വേഷം അതും മിന്നായംപോലെ 🥲😂

    • @anupkgopal8410
      @anupkgopal8410 2 months ago +2

      അങ്ങനെ ഒന്നും ഇല്ല 😄

    • @Harz321-e1u
      @Harz321-e1u 2 months ago +3

      Baburaj🖖🏻

    • @-humsafar
      @-humsafar 2 months ago

      Aar??

  • @bestospullatbsp1039
    @bestospullatbsp1039 2 months ago +23

    1:50 was personal 😂

  • @shanuseawall9687
    @shanuseawall9687 2 months ago +57

    ട്രൈലർ കണ്ടപ്പോ ഒരു കാര്യം ഉറപ്പായി ഈ ഓണം ഏട്ടൻ ഇങ്ങെടുക്കും. പിന്നെ ഒരിക്കൽ കൂടെ ഹാട്രിക് വിജയം എന്ന നേട്ടവും 🔥😍
    എമ്പുരാൻ 💀
    തുടരും 🥵
    ഹൃദയപൂർവ്വം ❤‍🔥

    • @rajisamrokckzz7347
      @rajisamrokckzz7347 2 months ago +5

      Nokki irunoo😂😂😂😂

    • @pramodm1685
      @pramodm1685 2 months ago

      ​@rajisamrokckzz7347nee ninty pennumpillayeyum kond va noki irikam😂

    • @jerryjerome9987
      @jerryjerome9987 2 months ago

      ​@rajisamrokckzz7347neeyokke e year adhyam തൊട്ടു നോക്കി irikkuale??😅😅

    • @AJ_Tech-w2h
      @AJ_Tech-w2h 2 months ago +1

      ​@rajisamrokckzz7347entha mone😂😅

    • @anjuz369
      @anjuz369 2 months ago

      ​@rajisamrokckzz7347nokki irikkum 😌❤️ Neeyum nokki irikk

  • @achuzz9290
    @achuzz9290 2 months ago +15

    നല്ലൊരു feel good & Family movie..!!! എടുത്ത് പറയേണ്ടത് ലാലേട്ടന്റെയും സന്ദീപിന്റെ combo ആണ്. അത് അടിപൊളിയായി work ആയി..!! നല്ലൊരു കഥയും അതിലുപരി നല്ലൊരു messages തരുന്നുണ്ട്..!!! പതിയെ കഥ പറഞ്ഞു പോകുന്നെങ്കിലും ഒട്ടും lag അടിക്കില്ല..!! എനിക്ക് Emotionally നല്ലോണം connect . Over all decent feel good movie..!!! Family ആയി ഈ ഓണത്തിന് പോയി cകാണാൻ സാധിക്കുന്ന നന്മയുള്ള സിനിമ😻

  • @FilmyWomeniyaa
    @FilmyWomeniyaa 2 months ago +2

    Big Fan of Mohanlal Sir, Please release hindi trailer too 🤩

  • @vishnu-p5s6v
    @vishnu-p5s6v 2 months ago +103

    വിരലുകൾ അഭിനയിക്കുന്നു 🤩💖 Kodikal vaaran..veendum... The Complete Actor 😎

    • @SayyidYasin91
      @SayyidYasin91 2 months ago +4

      Appozhulla mugathinte bavam nokye…. Enthonna aa kanikkunne Vkthiparamayit Mammootyekalum Mohanlalanu pavamenn thonnarund athkond ishtanu. Ennal illaathath undaki parayan kazhiyilla. Viralukalil mathramothungi Laltetante abinayam

    • @vishnudileep4209
      @vishnudileep4209 2 months ago

      ​@SayyidYasin91 Angne thonniyenkil nee sudu thanne..guaranteed

    • @neerajum230
      @neerajum230 2 months ago +4

      Athe athe dominic thott bazooka vare onm ott polm edthitila ithvare athiloke method actinginte azhinjattam ayirunath kond avmle😂swanthamyi oru recordm inn kayil ila inalm krachil kuravila cry more

    • @vishnu-p5s6v
      @vishnu-p5s6v 2 months ago +4

      ​@SayyidYasin91 athoru over expression idanda sad scene aayirikkilla..i think..cheriya oru spoof scene aakam.. allenkilum kuzhpamonumilla..abhinayathinu oru kurevumilla..annum innum ennum.. kanunna kanninte kuzhappama..😏🤪

    • @vishnu-p5s6v
      @vishnu-p5s6v 2 months ago +3

      @neerajum230 ettante ..oru kuttam kandupidikkan kashtappedua..mukhathu kuru aanu polum🤣

  • @parvathivlog4863
    @parvathivlog4863 2 months ago +72

    ലാലേട്ടൻ 🙌സംഗീത് പ്രതാപ് കൂട്ടുകെട്ട് 💥ആരും കൊതിച്ചുപോകും ❤️❤️

    • @babumediabah
      @babumediabah 2 months ago +3

      😂😂😂😂😂

    • @SanjaySanjay-j9r6q
      @SanjaySanjay-j9r6q 2 months ago +1

      ​@babumediabah1986 ൽ റിലീസ് ആയ ഗീതം മൂവിയിൽ ലാലേട്ടനോടുള്ള അസൂയ കൊണ്ട് ലാലേട്ടന്റെ ഡയലോഗ് വെട്ടി മാറ്റിയവനാണ് മമ്മൂട്ടി... അതായത് മോഹൻലാൽ എന്ന നടന്റെ അഭിനയത്തെ അസൂയ കൊണ്ട് പേടിച്ചു വിറച്ച ആളാണ് മമ്മൂട്ടി... അതുമാത്രമല്ല മറ്റുള്ള നടന്മാരെയും മമ്മൂട്ടി ഉയർന്നു വരാൻ സമ്മതിക്കാതെ ചവിട്ടി താഴ്ത്തിയിട്ടുണ്ട്... മമ്മൂട്ടിയുടെ ഈഗോ സ്വഭാവം അങ്ങാടി പാട്ടാണ്... എങ്കിലും മോഹൻലാലിനും മോഹൻലാലിന്റെ ഒരു യഥാർത്ഥ ഫാൻസിനും മമ്മൂട്ടിയോട് ഒരു വെറുപ്പും കൊണ്ട് നടക്കുന്നില്ല... പക്ഷേ പിന്നെ മമ്മൂട്ടിയോട് വെറുപ്പ് ഉണ്ടാവാൻ കാരണമായികൊണ്ടിരിക്കുന്നതിന്റെ കാരണം മമ്മൂട്ടിയുടെ ഫാൻസ് തന്നെയാണ്..അതിന് ഏറ്റവും വലിയ ഉദാഹരണമാണ് ഒരു മോഹൻലാൽ സിനിമ ഇറങ്ങുമ്പോൾ മമ്മൂട്ടി ഫാൻസിന്റെ ഈ കമന്റ് സെക്ഷനിൽ വന്നുള്ള ക്രിമികടി... മമ്മൂട്ടിയോട് ലാലിനോടുള്ള അസൂയ അതേപോലെതന്നെ മമ്മൂട്ടിയുടെ ഫാൻസിനും ലാലേട്ടനോടുണ്ട് എന്ന് വീണ്ടും വീണ്ടും തെളിയിക്കുന്നു.... പോസിറ്റീവ് റിവ്യൂ വന്ന മമ്മൂട്ടിയുടെ പടങ്ങളേക്കാൾ കളക്ഷൻ മറ്റുള്ള ചെറിയ നടന്മാരുടെയും പിള്ളേരുടെയും പോസിറ്റീവ് റിവ്യൂ വന്ന പടങ്ങൾ സ്വന്തമാക്കിയിട്ടുണ്ട് അപ്പോൾ യഥാർത്ഥത്തിൽ പിള്ളേർ തോൽപ്പിക്കുന്നതും ഊക്കി വിടുന്നതും മമ്മൂട്ടിയെ ആണ് എന്ന് 100% പറയാൻ സാധിക്കും... Ott പോലും മമ്മൂട്ടിയുടെ പടങ്ങൾ എടുക്കുന്നില്ല എന്നുള്ളതാണ് സത്യം.... നിലവിൽ തുടർച്ചയായി 200 കോടി ക്ലബ്ബുകൾ നേടി നിൽക്കുകയാണ് ലാലേട്ടൻ.. അത് ആർക്കും ചിന്തിക്കാൻ പോലും പറ്റില്ല... 100 കോടി പോലും അടുപ്പിച്ച് നേടിയിട്ടില്ല മലയാളത്തിൽ മറ്റൊരു നടനും...
      മമ്മൂട്ടി ഫാൻസിനെ പോലെ ഇത്രയും ടോക്സിക് ആയ ഫാൻസ് മറ്റൊരു നടനും ഇല്ല.... മമ്മൂട്ടിയുടെ പടങ്ങൾ ഞാൻ തീയറ്ററിൽ പോയി കാണത്തില്ലായിരുന്നു എങ്കിലും എനിക്ക് മമ്മൂട്ടിയോട് പ്രത്യേകിച്ച് വിരോധമോ വെറുപ്പോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല ... മമ്മൂട്ടിയോടൊന്നല്ല ഒരു യഥാർത്ഥ മോഹൻലാൽ ഫാൻസിന് ഒരു നടനോടും വെറുപ്പോ വിദ്വേഷമോ ഇല്ല... പക്ഷേ മോഹൻലാലിന്റെത് ഉൾപ്പെടെ മറ്റുള്ള നടന്മാരുടെ ട്രെയിലർ ടീസർ ഒക്കെ ഇറങ്ങുമ്പോൾ അതിന്റെ അടിയിൽ വന്ന് വിമർശിച്ചു കൊണ്ടുള്ള കമന്റ് ഇടുന്ന മമ്മൂട്ടി ഫാൻസിനോടും അതുകാരണം മമ്മൂട്ടിയോടും എനിക്കിപ്പോൾ വെറുപ്പായി... യഥാർത്ഥത്തിൽ മമ്മൂട്ടി ഫാൻസ് തന്നെ മമ്മൂട്ടിക്ക് വെറുപ്പ് ഉണ്ടാക്കിക്കൊടുക്കുന്നു എന്ന് സാരം... അവന്റെ ഫാൻസിന്റെ പ്രവർത്തി കൊണ്ട് എനിക്കിപ്പോൾ ലോകത്ത് ഇഷ്ടപ്പെടാത്ത ഒരേ ഒരു നടൻ മമ്മൂട്ടിയാണ്... ഒരു മലയാള സിനിമ ഇറങ്ങുമ്പോൾ അത് വിജയിക്കട്ടെ എല്ലാ നടന്മാരും ഉയർന്നു വരട്ടെ എന്നാണ് ഞാൻ ആഗ്രഹിക്കുന്നത് അല്ലാതെ ഞാൻ മോഹൻലാൽ ഫാൻ ആയതുകൊണ്ട് മറ്റൊരു നടന്റെ പരാജയം ഞാൻ ഒരിക്കലും ആഗ്രഹിക്കുന്നില്ല... മോഹൻലാൽ എന്ന വലിയ നടൻ കഴിവുകൾ തെളിയിച്ച് ആഗ്രഹങ്ങൾ കൊണ്ട് മാത്രം ഇപ്പോഴും സിനിമയിൽ അഭിനയിക്കുന്നു അദ്ദേഹത്തിന്റെ അഭിനയം എന്താണെന്ന് stardom എന്താണെന്നും എല്ലാവർക്കും അറിയാവുന്നതാണ് അതിൽ ഇനി ആരെയും തെളിയിക്കേണ്ട ആവശ്യവുമില്ല... അല്ലാതെ അദ്ദേഹത്തിന് ഒരു പടത്തിന്റെ ട്രെയിലറോ മറ്റോ ഇറങ്ങുമ്പോൾ അതിന്റെ താഴെ വന്ന് രണ്ട് smily ഇമോജി ഇട്ടത് വച്ചിട്ടില്ല ബാക്കി ഉള്ളവർ ലാലേട്ടന്റെ അളക്കുന്നത്.. റെക്കോർഡുകൾ ഒന്നുമില്ലാത്ത മമ്മൂട്ടിയുടെ ഫാൻസിന്റെ കഴപ്പ് കണ്ടിട്ടല്ല ലാലേട്ടൻ ആരാ എന്ന് മനസ്സിലാകുന്നത്....ഇതൊക്കെ തന്നെയാവും ഇക്കയുടെ positive review വന്ന പടം world wide 90 കോടി പോലും നേടാത്തത്... ലാലേട്ടൻ kerala box office ൽ നിന്ന് മാത്രം 120 കോടി ❤️.... ഓണത്തിന് ഇറങ്ങുന്ന ലാലേട്ടന്റെ പടവും പിള്ളേരുടെ പടവും വിജയിക്കട്ടെ... വരാൻ പോകുന്ന ഇക്കയുടെ പടവും വിജയിക്കട്ടെ ❤️

  • @kalidasancp4914
    @kalidasancp4914 2 months ago +84

    1:41 ദേ വിരലുകൾ അഭിനയിക്കുന്നു 🤍

    • @addictedtolife_14
      @addictedtolife_14 2 months ago +9

      വിറയൽ ആണെടോ!! 😂😂

    • @Flywithme077
      @Flywithme077 2 months ago

      Ath manapoorvam aan 😇 mqnasilavunnidn😂

    • @zejo2992
      @zejo2992 2 months ago +5

      Randannam adicha sheri aayikkollumdaa 😂😂😂

    • @drs549
      @drs549 2 months ago +7

      ​@addictedtolife_14 hitachi alla viraykkan😂😂

    • @raihan...258
      @raihan...258 2 months ago +1

      വിറയൽ ആണ് 😁

  • @JasidMuhammedjasid
    @JasidMuhammedjasid 2 months ago +1

    Positive vannal ഓണം thookkum.. Familykk ishtam ullw lalettan❤

  • @nidhinmohan502
    @nidhinmohan502 2 months ago +3

    ലാസ്റ്റ് സീൻ ആ വിരലുകളുടെ ചലനം 🥰❤️🔥

  • @Haris_പൊന്നാനിക്കാരൻ

    *തുടരും എന്ന മഹാ വിജയ ചിത്രത്തിന് ശേഷം ലാലേട്ടന്റെ മറ്റൊരു വിജയ ചിത്രം ആകാൻ പോകുന്ന ഹൃദയപൂർവം സിനിമ🔥"ലാലേട്ടൻ തുടരും🔥🤩💖*

    • @adhithyantenz8093
      @adhithyantenz8093 2 months ago +6

      Annan elladethum ondello😂

    • @snehanb3056
      @snehanb3056 2 months ago +5

      തുടരും എന്ന ചിത്രത്തിനു ശേഷം കണ്ണപ്പ എന്ന ബോംബ് വന്നു

    • @Haris_പൊന്നാനിക്കാരൻ
      @Haris_പൊന്നാനിക്കാരൻ 2 months ago +1

      ​@adhithyantenz8093😂🤌💖

    • @Madmax-tv8ih
      @Madmax-tv8ih 2 months ago +3

      ​@snehanb3056kannappa vishnu manchu ann nayakan, lalettan cameo mathram aayrinnu bro 🤭

    • @Moviebeats123
      @Moviebeats123 2 months ago +1

      ​@snehanb3056കണ്ണപ്പയിലെ നായകൻ അതിനു മോഹൻലാൽ ആണോ നിർഗുണൻ മമ്മുണ്ണി ഫാനെ... 5 min പോലും തികച്ചില്ലാത്ത Guest Role മൂവി ഒക്കെ മോഹൻലാലിന്റെ പേരിൽ ആക്കണേൽ നീ ഒക്കെ എജ്ജാതി അവരാതി ആടാ 💩

  • @Nandhu-qi9gf
    @Nandhu-qi9gf 2 months ago +79

    ഹൃദയപൂർവ്വം മോഹൻലാൽ.....❤
    ഈ ഓണത്തിന്....❤

    • @kundimukhan
      @kundimukhan 2 months ago

      മോഹനൻ ബോംബോലി 🤣

    • @Vichu_070
      @Vichu_070 2 months ago

      ​​@kundimukhanyour pari

  • @dhanooj
    @dhanooj 2 months ago +8

    Beautiful trailer. Most awaited one. Wishing entire team all the very best

  • @Yasmin_ferns
    @Yasmin_ferns 2 months ago

    Saw this movie last night...loved it...soft , subtle,heart warming movie.A must watch for all❤❤❤❤❤❤Finest acting by Lalettan as always, fantastic direction and acting by every one who appeared on the screen❤I watched at Inox,Panjim,Goa.

  • @TechSagacity
    @TechSagacity 2 months ago +1

    Felt like an extended teaser ! 😅❤

  • @Haris_പൊന്നാനിക്കാരൻ

    *ഈ 66 ആം വയസ്സിലും ഇങ്ങനെയൊക്കെ അഭിനയിക്കുന്നുണ്ടെങ്കിൽ ലോക സിനിമയിൽ ആ നടന് ഒരൊറ്റ നാമമേയുള്ളു super star മോഹൻലാൽ✌️🤩💖*

  • @abhinavcp6662
    @abhinavcp6662 2 months ago +69

    The complete actor mohalal❤️

    • @kundimukhan
      @kundimukhan 2 months ago

      The Cumplete koo🔥 mohanan 🤣

    • @Moviebeats123
      @Moviebeats123 2 months ago +1

      ​@kundimukhanഫീൽഡ് ഔട്ട് പരിപ്പുവട തച്ചോളി നിർഗുണൻ മമ്മുണ്ണി 💩

    • @SanjaySanjay-j9r6q
      @SanjaySanjay-j9r6q 2 months ago +1

      ​@kundimukhan1986 ൽ റിലീസ് ആയ ഗീതം മൂവിയിൽ ലാലേട്ടനോടുള്ള അസൂയ കൊണ്ട് ലാലേട്ടന്റെ ഡയലോഗ് വെട്ടി മാറ്റിയവനാണ് മമ്മൂട്ടി... അതായത് മോഹൻലാൽ എന്ന നടന്റെ അഭിനയത്തെ അസൂയ കൊണ്ട് പേടിച്ചു വിറച്ച ആളാണ് മമ്മൂട്ടി... അതുമാത്രമല്ല മറ്റുള്ള നടന്മാരെയും മമ്മൂട്ടി ഉയർന്നു വരാൻ സമ്മതിക്കാതെ ചവിട്ടി താഴ്ത്തിയിട്ടുണ്ട്... മമ്മൂട്ടിയുടെ ഈഗോ സ്വഭാവം അങ്ങാടി പാട്ടാണ്... എങ്കിലും മോഹൻലാലിനും മോഹൻലാലിന്റെ ഒരു യഥാർത്ഥ ഫാൻസിനും മമ്മൂട്ടിയോട് ഒരു വെറുപ്പും കൊണ്ട് നടക്കുന്നില്ല... പക്ഷേ പിന്നെ മമ്മൂട്ടിയോട് വെറുപ്പ് ഉണ്ടാവാൻ കാരണമായികൊണ്ടിരിക്കുന്നതിന്റെ കാരണം മമ്മൂട്ടിയുടെ ഫാൻസ് തന്നെയാണ്..അതിന് ഏറ്റവും വലിയ ഉദാഹരണമാണ് ഒരു മോഹൻലാൽ സിനിമ ഇറങ്ങുമ്പോൾ മമ്മൂട്ടി ഫാൻസിന്റെ ഈ കമന്റ് സെക്ഷനിൽ വന്നുള്ള ക്രിമികടി... മമ്മൂട്ടിയോട് ലാലിനോടുള്ള അസൂയ അതേപോലെതന്നെ മമ്മൂട്ടിയുടെ ഫാൻസിനും ലാലേട്ടനോടുണ്ട് എന്ന് വീണ്ടും വീണ്ടും തെളിയിക്കുന്നു.... പോസിറ്റീവ് റിവ്യൂ വന്ന മമ്മൂട്ടിയുടെ പടങ്ങളേക്കാൾ കളക്ഷൻ മറ്റുള്ള ചെറിയ നടന്മാരുടെയും പിള്ളേരുടെയും പോസിറ്റീവ് റിവ്യൂ വന്ന പടങ്ങൾ സ്വന്തമാക്കിയിട്ടുണ്ട് അപ്പോൾ യഥാർത്ഥത്തിൽ പിള്ളേർ തോൽപ്പിക്കുന്നതും ഊക്കി വിടുന്നതും മമ്മൂട്ടിയെ ആണ് എന്ന് 100% പറയാൻ സാധിക്കും... Ott പോലും മമ്മൂട്ടിയുടെ പടങ്ങൾ എടുക്കുന്നില്ല എന്നുള്ളതാണ് സത്യം.... നിലവിൽ തുടർച്ചയായി 200 കോടി ക്ലബ്ബുകൾ നേടി നിൽക്കുകയാണ് ലാലേട്ടൻ.. അത് ആർക്കും ചിന്തിക്കാൻ പോലും പറ്റില്ല... 100 കോടി പോലും അടുപ്പിച്ച് നേടിയിട്ടില്ല മലയാളത്തിൽ മറ്റൊരു നടനും...
      മമ്മൂട്ടി ഫാൻസിനെ പോലെ ഇത്രയും ടോക്സിക് ആയ ഫാൻസ് മറ്റൊരു നടനും ഇല്ല.... മമ്മൂട്ടിയുടെ പടങ്ങൾ ഞാൻ തീയറ്ററിൽ പോയി കാണത്തില്ലായിരുന്നു എങ്കിലും എനിക്ക് മമ്മൂട്ടിയോട് പ്രത്യേകിച്ച് വിരോധമോ വെറുപ്പോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല ... മമ്മൂട്ടിയോടൊന്നല്ല ഒരു യഥാർത്ഥ മോഹൻലാൽ ഫാൻസിന് ഒരു നടനോടും വെറുപ്പോ വിദ്വേഷമോ ഇല്ല... പക്ഷേ മോഹൻലാലിന്റെത് ഉൾപ്പെടെ മറ്റുള്ള നടന്മാരുടെ ട്രെയിലർ ടീസർ ഒക്കെ ഇറങ്ങുമ്പോൾ അതിന്റെ അടിയിൽ വന്ന് വിമർശിച്ചു കൊണ്ടുള്ള കമന്റ് ഇടുന്ന മമ്മൂട്ടി ഫാൻസിനോടും അതുകാരണം മമ്മൂട്ടിയോടും എനിക്കിപ്പോൾ വെറുപ്പായി... യഥാർത്ഥത്തിൽ മമ്മൂട്ടി ഫാൻസ് തന്നെ മമ്മൂട്ടിക്ക് വെറുപ്പ് ഉണ്ടാക്കിക്കൊടുക്കുന്നു എന്ന് സാരം... അവന്റെ ഫാൻസിന്റെ പ്രവർത്തി കൊണ്ട് എനിക്കിപ്പോൾ ലോകത്ത് ഇഷ്ടപ്പെടാത്ത ഒരേ ഒരു നടൻ മമ്മൂട്ടിയാണ്... ഒരു മലയാള സിനിമ ഇറങ്ങുമ്പോൾ അത് വിജയിക്കട്ടെ എല്ലാ നടന്മാരും ഉയർന്നു വരട്ടെ എന്നാണ് ഞാൻ ആഗ്രഹിക്കുന്നത് അല്ലാതെ ഞാൻ മോഹൻലാൽ ഫാൻ ആയതുകൊണ്ട് മറ്റൊരു നടന്റെ പരാജയം ഞാൻ ഒരിക്കലും ആഗ്രഹിക്കുന്നില്ല... മോഹൻലാൽ എന്ന വലിയ നടൻ കഴിവുകൾ തെളിയിച്ച് ആഗ്രഹങ്ങൾ കൊണ്ട് മാത്രം ഇപ്പോഴും സിനിമയിൽ അഭിനയിക്കുന്നു അദ്ദേഹത്തിന്റെ അഭിനയം എന്താണെന്ന് stardom എന്താണെന്നും എല്ലാവർക്കും അറിയാവുന്നതാണ് അതിൽ ഇനി ആരെയും തെളിയിക്കേണ്ട ആവശ്യവുമില്ല... അല്ലാതെ അദ്ദേഹത്തിന് ഒരു പടത്തിന്റെ ട്രെയിലറോ മറ്റോ ഇറങ്ങുമ്പോൾ അതിന്റെ താഴെ വന്ന് രണ്ട് smily ഇമോജി ഇട്ടത് വച്ചിട്ടില്ല ബാക്കി ഉള്ളവർ ലാലേട്ടന്റെ അളക്കുന്നത്.. റെക്കോർഡുകൾ ഒന്നുമില്ലാത്ത മമ്മൂട്ടിയുടെ ഫാൻസിന്റെ കഴപ്പ് കണ്ടിട്ടല്ല ലാലേട്ടൻ ആരാ എന്ന് മനസ്സിലാകുന്നത്....ഇതൊക്കെ തന്നെയാവും ഇക്കയുടെ positive review വന്ന പടം world wide 90 കോടി പോലും നേടാത്തത്... ലാലേട്ടൻ kerala box office ൽ നിന്ന് മാത്രം 120 കോടി ❤️.... ഓണത്തിന് ഇറങ്ങുന്ന ലാലേട്ടന്റെ പടവും പിള്ളേരുടെ പടവും വിജയിക്കട്ടെ... വരാൻ പോകുന്ന ഇക്കയുടെ പടവും വിജയിക്കട്ടെ ❤️

    • @aboutonlymovies
      @aboutonlymovies 2 months ago +1

      ​@kundimukhan കുറച്ചു റെസ്‌പെക്ട് കോടക്ക് സഹോദരാ മമ്മൂക്കയും ലാലേട്ടനും ഇല്ലെങ്കിൽ മലയാള ഇൻട്രസ്റ്റ് തന്നെയില്ല.

    • @averinpm188
      @averinpm188 2 months ago

      ​@aboutonlymovies💯

  • @shonimasharon7025
    @shonimasharon7025 2 months ago +62

    ഇങ്ങനെ ഉള്ള ലാലേട്ടനെ ആണു ഞങ്ങൾക്ക് ഇഷ്ടം ❤️‍🔥❤️‍🔥❤️‍🔥📈💗

  • @suriyaaaaaaa
    @suriyaaaaaaa 2 months ago +1

    Wow❤

  • @amshafimakkha7869
    @amshafimakkha7869 2 months ago +2

    വിരലുകളൊക്കെ അഭിനയിക്കുന്നണ്ടല്ലോ സൂപ്പർ

  • @ajimshaasajimsha2821
    @ajimshaasajimsha2821 2 months ago +5

    💯 നമ്മുടെ ഹൃദയം പതിഞ്ഞിരിക്കും ഈ ഹൃദയ പൂർവ്വം ഒരു ഫാമിലി ബമ്പർ ഹിറ്റ്‌ ആവും ❤️❤️❤️💞💞❤️❤️❤️❤️💞💞❤️❤️❤️🔥🔥🔥🔥🔥🔥🔥

  • @kailasrnath2635
    @kailasrnath2635 2 months ago +50

    1:02 aadhyathe idi🔥

    • @Alanvjacob
      @Alanvjacob 2 months ago +1

      ആ പച്ച ഷർട്ടിട്ട് വരുന്ന ഷോട്ട് ആണോ - അതിനു മുമ്പ് ഉള്ളത് ഷൂട്ടിംഗ് പ്രാക്ടീസ് അതല്ലല്ലോ

    • @Rahulraveendran996Rahul
      @Rahulraveendran996Rahul 2 months ago

      Stunt indo

    • @Ifclause01
      @Ifclause01 2 months ago

      Oho 😮

    • @Sweetest_Silence
      @Sweetest_Silence 2 months ago

      നിഷാൻ ❤

    • @souravprasad3340
      @souravprasad3340 2 months ago

      Scene 😁🔥❤️

  • @Haris_പൊന്നാനിക്കാരൻ

    *ഈ സിനിമ💯ഹിറ്റാവുമെന്ന് പ്രതീക്ഷയുള്ളവരുണ്ടോ ഇവിടെ..🤩💖*

  • @satyanpanikar8993
    @satyanpanikar8993 2 months ago +4

    Man is it me that mohanlal is getting younger and younger as he gets older and does movies
    (or he as a great makeup artist)

  • @AnjuRavikumar-cs7ol
    @AnjuRavikumar-cs7ol 2 months ago +1

    Hridayapoorvam kothiyode kaathirikunnu Lalettante e movie kaanan ❤️❤️❤️❤️❤️❤️🤗🤗🤗🤗🤗🤗👍👍😍😍😍

  • @su.mu.kh.
    @su.mu.kh. 2 months ago +32

    ലാലേട്ടൻ വന്നാൽ തന്നെ ഹൃദയം പൂരം ആവും ❤

    • @anonymous_1596
      @anonymous_1596 2 months ago

      ❣️😍

    • @Fighter-je9vz
      @Fighter-je9vz 2 months ago +1

      😂

    • @SanjaySanjay-j9r6q
      @SanjaySanjay-j9r6q 2 months ago +1

      ​@Fighter-je9vz1986 ൽ റിലീസ് ആയ ഗീതം മൂവിയിൽ ലാലേട്ടനോടുള്ള അസൂയ കൊണ്ട് ലാലേട്ടന്റെ ഡയലോഗ് വെട്ടി മാറ്റിയവനാണ് മമ്മൂട്ടി... അതായത് മോഹൻലാൽ എന്ന നടന്റെ അഭിനയത്തെ അസൂയ കൊണ്ട് പേടിച്ചു വിറച്ച ആളാണ് മമ്മൂട്ടി... അതുമാത്രമല്ല മറ്റുള്ള നടന്മാരെയും മമ്മൂട്ടി ഉയർന്നു വരാൻ സമ്മതിക്കാതെ ചവിട്ടി താഴ്ത്തിയിട്ടുണ്ട്... മമ്മൂട്ടിയുടെ ഈഗോ സ്വഭാവം അങ്ങാടി പാട്ടാണ്... എങ്കിലും മോഹൻലാലിനും മോഹൻലാലിന്റെ ഒരു യഥാർത്ഥ ഫാൻസിനും മമ്മൂട്ടിയോട് ഒരു വെറുപ്പും കൊണ്ട് നടക്കുന്നില്ല... പക്ഷേ പിന്നെ മമ്മൂട്ടിയോട് വെറുപ്പ് ഉണ്ടാവാൻ കാരണമായികൊണ്ടിരിക്കുന്നതിന്റെ കാരണം മമ്മൂട്ടിയുടെ ഫാൻസ് തന്നെയാണ്..അതിന് ഏറ്റവും വലിയ ഉദാഹരണമാണ് ഒരു മോഹൻലാൽ സിനിമ ഇറങ്ങുമ്പോൾ മമ്മൂട്ടി ഫാൻസിന്റെ ഈ കമന്റ് സെക്ഷനിൽ വന്നുള്ള ക്രിമികടി... മമ്മൂട്ടിയോട് ലാലിനോടുള്ള അസൂയ അതേപോലെതന്നെ മമ്മൂട്ടിയുടെ ഫാൻസിനും ലാലേട്ടനോടുണ്ട് എന്ന് വീണ്ടും വീണ്ടും തെളിയിക്കുന്നു.... പോസിറ്റീവ് റിവ്യൂ വന്ന മമ്മൂട്ടിയുടെ പടങ്ങളേക്കാൾ കളക്ഷൻ മറ്റുള്ള ചെറിയ നടന്മാരുടെയും പിള്ളേരുടെയും പോസിറ്റീവ് റിവ്യൂ വന്ന പടങ്ങൾ സ്വന്തമാക്കിയിട്ടുണ്ട് അപ്പോൾ യഥാർത്ഥത്തിൽ പിള്ളേർ തോൽപ്പിക്കുന്നതും ഊക്കി വിടുന്നതും മമ്മൂട്ടിയെ ആണ് എന്ന് 100% പറയാൻ സാധിക്കും... Ott പോലും മമ്മൂട്ടിയുടെ പടങ്ങൾ എടുക്കുന്നില്ല എന്നുള്ളതാണ് സത്യം.... നിലവിൽ തുടർച്ചയായി 200 കോടി ക്ലബ്ബുകൾ നേടി നിൽക്കുകയാണ് ലാലേട്ടൻ.. അത് ആർക്കും ചിന്തിക്കാൻ പോലും പറ്റില്ല... 100 കോടി പോലും അടുപ്പിച്ച് നേടിയിട്ടില്ല മലയാളത്തിൽ മറ്റൊരു നടനും...
      മമ്മൂട്ടി ഫാൻസിനെ പോലെ ഇത്രയും ടോക്സിക് ആയ ഫാൻസ് മറ്റൊരു നടനും ഇല്ല.... മമ്മൂട്ടിയുടെ പടങ്ങൾ ഞാൻ തീയറ്ററിൽ പോയി കാണത്തില്ലായിരുന്നു എങ്കിലും എനിക്ക് മമ്മൂട്ടിയോട് പ്രത്യേകിച്ച് വിരോധമോ വെറുപ്പോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല ... മമ്മൂട്ടിയോടൊന്നല്ല ഒരു യഥാർത്ഥ മോഹൻലാൽ ഫാൻസിന് ഒരു നടനോടും വെറുപ്പോ വിദ്വേഷമോ ഇല്ല... പക്ഷേ മോഹൻലാലിന്റെത് ഉൾപ്പെടെ മറ്റുള്ള നടന്മാരുടെ ട്രെയിലർ ടീസർ ഒക്കെ ഇറങ്ങുമ്പോൾ അതിന്റെ അടിയിൽ വന്ന് വിമർശിച്ചു കൊണ്ടുള്ള കമന്റ് ഇടുന്ന മമ്മൂട്ടി ഫാൻസിനോടും അതുകാരണം മമ്മൂട്ടിയോടും എനിക്കിപ്പോൾ വെറുപ്പായി... യഥാർത്ഥത്തിൽ മമ്മൂട്ടി ഫാൻസ് തന്നെ മമ്മൂട്ടിക്ക് വെറുപ്പ് ഉണ്ടാക്കിക്കൊടുക്കുന്നു എന്ന് സാരം... അവന്റെ ഫാൻസിന്റെ പ്രവർത്തി കൊണ്ട് എനിക്കിപ്പോൾ ലോകത്ത് ഇഷ്ടപ്പെടാത്ത ഒരേ ഒരു നടൻ മമ്മൂട്ടിയാണ്... ഒരു മലയാള സിനിമ ഇറങ്ങുമ്പോൾ അത് വിജയിക്കട്ടെ എല്ലാ നടന്മാരും ഉയർന്നു വരട്ടെ എന്നാണ് ഞാൻ ആഗ്രഹിക്കുന്നത് അല്ലാതെ ഞാൻ മോഹൻലാൽ ഫാൻ ആയതുകൊണ്ട് മറ്റൊരു നടന്റെ പരാജയം ഞാൻ ഒരിക്കലും ആഗ്രഹിക്കുന്നില്ല... മോഹൻലാൽ എന്ന വലിയ നടൻ കഴിവുകൾ തെളിയിച്ച് ആഗ്രഹങ്ങൾ കൊണ്ട് മാത്രം ഇപ്പോഴും സിനിമയിൽ അഭിനയിക്കുന്നു അദ്ദേഹത്തിന്റെ അഭിനയം എന്താണെന്ന് stardom എന്താണെന്നും എല്ലാവർക്കും അറിയാവുന്നതാണ് അതിൽ ഇനി ആരെയും തെളിയിക്കേണ്ട ആവശ്യവുമില്ല... അല്ലാതെ അദ്ദേഹത്തിന് ഒരു പടത്തിന്റെ ട്രെയിലറോ മറ്റോ ഇറങ്ങുമ്പോൾ അതിന്റെ താഴെ വന്ന് രണ്ട് smily ഇമോജി ഇട്ടത് വച്ചിട്ടില്ല ബാക്കി ഉള്ളവർ ലാലേട്ടന്റെ അളക്കുന്നത്.. റെക്കോർഡുകൾ ഒന്നുമില്ലാത്ത മമ്മൂട്ടിയുടെ ഫാൻസിന്റെ കഴപ്പ് കണ്ടിട്ടല്ല ലാലേട്ടൻ ആരാ എന്ന് മനസ്സിലാകുന്നത്....ഇതൊക്കെ തന്നെയാവും ഇക്കയുടെ positive review വന്ന പടം world wide 90 കോടി പോലും നേടാത്തത്... ലാലേട്ടൻ kerala box office ൽ നിന്ന് മാത്രം 120 കോടി ❤️.... ഓണത്തിന് ഇറങ്ങുന്ന ലാലേട്ടന്റെ പടവും പിള്ളേരുടെ പടവും വിജയിക്കട്ടെ... വരാൻ പോകുന്ന ഇക്കയുടെ പടവും വിജയിക്കട്ടെ ❤️

  • @surajmohan.8615
    @surajmohan.8615 2 months ago +28

    ഇത് പൊളിക്കും. Old vibe lalettan is back🔥🔥🔥

  • @srilakshmikuldeep1965
    @srilakshmikuldeep1965 2 months ago +136

    മോഹൽലാൽ ചിരിച്ചാൽ ലൈറ്റ്ഹൗസ് മാതിരിയാണ് 🫠

    • @hallonicetomeetyou
      @hallonicetomeetyou 2 months ago +6

      അതെന്താ ലാലപ്പൻ്റെ പല്ലിൽ ലൈറ്റ് ഫിറ്റ് ചെയ്തിട്ടുണ്ടോ?

    • @marsugaming1694
      @marsugaming1694 2 months ago +1

      ​​@hallonicetomeetyouilla ninak polum ariyatha ninte thanthamarude pallil irupond kettoda muriyandi

    • @adithyann3
      @adithyann3 2 months ago +4

      illa nirgunan karrachide kunnakundu😂​@hallonicetomeetyou

    • @MuneerValiyathodi
      @MuneerValiyathodi 2 months ago

      😂😂😂😂😂 next bomb

    • @saachurahman8097
      @saachurahman8097 2 months ago

      with set പല്ല് 😂😂

  • @subinrajls
    @subinrajls 2 months ago +1

    Sathyan anthikkad lalettan combo❤❤❤ onam thakarthonam🎉

  • @rajeevsathamcotta8476
    @rajeevsathamcotta8476 2 months ago +1

    Super trailer ❤❤❤

  • @Shihableo-tn4bk
    @Shihableo-tn4bk 2 months ago +88

    ചെറിയൊരു ഫാമിലി പടം❤️❤️✌️ with Lalettan🤌🤌❤️❤️✌️

    • @babumediabah
      @babumediabah 2 months ago +1

      ഇപ്പോൾ പറയെല്ലേ പൊട്ടിയാൽ പറഞ്ഞാമതി ചെറിയ പടമെന്ന് 😂😂😂😂ലോക തൂക്കി ഓണം ❤❤lokha വലിയപടം ❤❤❤

    • @akshaychalil7111
      @akshaychalil7111 2 months ago +1

      ​@babumediabahനി എല്ലായിടത്തും നല്ല കരച്ചിൽ ആണ് അല്ലോ
      ഹ്യദ്യയപൂർവം എന്തായാലും വിജയിക്കും ❤❤❤ ലോക കല്യാണി പ്രിയദർശൻ ❤❤❤

    • @babumediabah
      @babumediabah 2 months ago +1

      @akshaychalil7111പൂർ ................വം 😂😂😂😂പൊട്ടും 😂😂😂

    • @akshaychalil7111
      @akshaychalil7111 2 months ago

      ​@babumediabahനിൻ്റെ തന്ത പൂർ
      ഹ്യദ്യയപൂർവം വലിയ വിജയം ആവുക തഞ ചെയ്യും ❤❤

    • @SanjaySanjay-j9r6q
      @SanjaySanjay-j9r6q 2 months ago +1

      ​@babumediabah1986 ൽ റിലീസ് ആയ ഗീതം മൂവിയിൽ ലാലേട്ടനോടുള്ള അസൂയ കൊണ്ട് ലാലേട്ടന്റെ ഡയലോഗ് വെട്ടി മാറ്റിയവനാണ് മമ്മൂട്ടി... അതായത് മോഹൻലാൽ എന്ന നടന്റെ അഭിനയത്തെ അസൂയ കൊണ്ട് പേടിച്ചു വിറച്ച ആളാണ് മമ്മൂട്ടി... അതുമാത്രമല്ല മറ്റുള്ള നടന്മാരെയും മമ്മൂട്ടി ഉയർന്നു വരാൻ സമ്മതിക്കാതെ ചവിട്ടി താഴ്ത്തിയിട്ടുണ്ട്... മമ്മൂട്ടിയുടെ ഈഗോ സ്വഭാവം അങ്ങാടി പാട്ടാണ്... എങ്കിലും മോഹൻലാലിനും മോഹൻലാലിന്റെ ഒരു യഥാർത്ഥ ഫാൻസിനും മമ്മൂട്ടിയോട് ഒരു വെറുപ്പും കൊണ്ട് നടക്കുന്നില്ല... പക്ഷേ പിന്നെ മമ്മൂട്ടിയോട് വെറുപ്പ് ഉണ്ടാവാൻ കാരണമായികൊണ്ടിരിക്കുന്നതിന്റെ കാരണം മമ്മൂട്ടിയുടെ ഫാൻസ് തന്നെയാണ്..അതിന് ഏറ്റവും വലിയ ഉദാഹരണമാണ് ഒരു മോഹൻലാൽ സിനിമ ഇറങ്ങുമ്പോൾ മമ്മൂട്ടി ഫാൻസിന്റെ ഈ കമന്റ് സെക്ഷനിൽ വന്നുള്ള ക്രിമികടി... മമ്മൂട്ടിയോട് ലാലിനോടുള്ള അസൂയ അതേപോലെതന്നെ മമ്മൂട്ടിയുടെ ഫാൻസിനും ലാലേട്ടനോടുണ്ട് എന്ന് വീണ്ടും വീണ്ടും തെളിയിക്കുന്നു.... ഏതെങ്കിലും നടന്മാരുടെ സിനിമ ഒരേ സമയത്ത് റിലീസ് ആകുമ്പോൾ അതിൽ നെഗറ്റീവ് റിവ്യൂ വരുന്ന സിനിമകൾ തീർച്ചയായും down ആവും അത്തരത്തിൽ ലാലേട്ടന്റെ ഈ സിനിമ ഒരു നെഗറ്റീവ് റിവ്യൂ വന്നിട്ട് പിള്ളേരുടെ പടം പോസിറ്റീവ് റിവ്യൂ വന്നിട്ട് കണക്ഷൻ നേടുകയാണെങ്കിൽ അത് ഒരിക്കലും പിള്ളേർ ലാലേട്ടനെ ഊക്കി വിട്ടതാണ് എന്ന് പറയാൻ കഴിയില്ല.. കാരണം പോസിറ്റീവ് റിവ്യൂ ഒന്ന് ഒരു ലാലേട്ടൻ സിനിമയുടെ കളക്ഷൻ ഒന്ന് തൊടാൻ പോലും പറയുന്ന പിള്ളേർക്കോ സീനിയർ ആക്ടറിനോ പറ്റിയിട്ടില്ല...പക്ഷേ അതെല്ലാ മമ്മൂട്ടിയുടെ കാര്യം... പോസിറ്റീവ് റിവ്യൂ വന്ന മമ്മൂട്ടിയുടെ പടങ്ങളേക്കാൾ കളക്ഷൻ മറ്റുള്ള ചെറിയ നടന്മാരുടെയും പിള്ളേരുടെയും പോസിറ്റീവ് റിവ്യൂ വന്ന പടങ്ങൾ സ്വന്തമാക്കിയിട്ടുണ്ട് അപ്പോൾ യഥാർത്ഥത്തിൽ പിള്ളേർ തോൽപ്പിക്കുന്നതും ഊക്കി വിടുന്നതും മമ്മൂട്ടിയെ ആണ് എന്ന് 100% പറയാൻ സാധിക്കും... Ott പോലും മമ്മൂട്ടിയുടെ പടങ്ങൾ എടുക്കുന്നില്ല എന്നുള്ളതാണ് സത്യം.... നിലവിൽ തുടർച്ചയായി 200 കോടി ക്ലബ്ബുകൾ നേടി നിൽക്കുകയാണ് ലാലേട്ടൻ.. അത് ആർക്കും ചിന്തിക്കാൻ പോലും പറ്റില്ല... 100 കോടി പോലും അടുപ്പിച്ച് നേടിയിട്ടില്ല മലയാളത്തിൽ മറ്റൊരു നടനും...
      മമ്മൂട്ടി ഫാൻസിനെ പോലെ ഇത്രയും ടോക്സിക് ആയ ഫാൻസ് മറ്റൊരു നടനും ഇല്ല.... മമ്മൂട്ടിയുടെ പടങ്ങൾ ഞാൻ തീയറ്ററിൽ പോയി കാണത്തില്ലായിരുന്നു എങ്കിലും എനിക്ക് മമ്മൂട്ടിയോട് പ്രത്യേകിച്ച് വിരോധമോ വെറുപ്പോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല ... മമ്മൂട്ടിയോടൊന്നല്ല ഒരു യഥാർത്ഥ മോഹൻലാൽ ഫാൻസിന് ഒരു നടനോടും വെറുപ്പോ വിദ്വേഷമോ ഇല്ല... പക്ഷേ മോഹൻലാലിന്റെത് ഉൾപ്പെടെ മറ്റുള്ള നടന്മാരുടെ ട്രെയിലർ ടീസർ ഒക്കെ ഇറങ്ങുമ്പോൾ അതിന്റെ അടിയിൽ വന്ന് വിമർശിച്ചു കൊണ്ടുള്ള കമന്റ് ഇടുന്ന മമ്മൂട്ടി ഫാൻസിനോടും അതുകാരണം മമ്മൂട്ടിയോടും എനിക്കിപ്പോൾ വെറുപ്പായി... യഥാർത്ഥത്തിൽ മമ്മൂട്ടി ഫാൻസ് തന്നെ മമ്മൂട്ടിക്ക് വെറുപ്പ് ഉണ്ടാക്കിക്കൊടുക്കുന്നു എന്ന് സാരം... അവന്റെ ഫാൻസിന്റെ പ്രവർത്തി കൊണ്ട് എനിക്കിപ്പോൾ ലോകത്ത് ഇഷ്ടപ്പെടാത്ത ഒരേ ഒരു നടൻ മമ്മൂട്ടിയാണ്... ഒരു മലയാള സിനിമ ഇറങ്ങുമ്പോൾ അത് വിജയിക്കട്ടെ എല്ലാ നടന്മാരും ഉയർന്നു വരട്ടെ എന്നാണ് ഞാൻ ആഗ്രഹിക്കുന്നത് അല്ലാതെ ഞാൻ മോഹൻലാൽ ഫാൻ ആയതുകൊണ്ട് മറ്റൊരു നടന്റെ പരാജയം ഞാൻ ഒരിക്കലും ആഗ്രഹിക്കുന്നില്ല... മോഹൻലാൽ എന്ന വലിയ നടൻ കഴിവുകൾ തെളിയിച്ച് ആഗ്രഹങ്ങൾ കൊണ്ട് മാത്രം ഇപ്പോഴും സിനിമയിൽ അഭിനയിക്കുന്നു അദ്ദേഹത്തിന്റെ അഭിനയം എന്താണെന്ന് stardom എന്താണെന്നും എല്ലാവർക്കും അറിയാവുന്നതാണ് അതിൽ ഇനി ആരെയും തെളിയിക്കേണ്ട ആവശ്യവുമില്ല... അല്ലാതെ അദ്ദേഹത്തിന് ഒരു പടത്തിന്റെ ട്രെയിലറോ മറ്റോ ഇറങ്ങുമ്പോൾ അതിന്റെ താഴെ വന്ന് രണ്ട് smily ഇമോജി ഇട്ടത് വച്ചിട്ടില്ല ബാക്കി ഉള്ളവർ ലാലേട്ടന്റെ അളക്കുന്നത്.. റെക്കോർഡുകൾ ഒന്നുമില്ലാത്ത മമ്മൂട്ടിയുടെ ഫാൻസിന്റെ കഴപ്പ് കണ്ടിട്ടല്ല ലാലേട്ടൻ ആരാ എന്ന് മനസ്സിലാകുന്നത്....ഇതൊക്കെ തന്നെയാവും ഇക്കയുടെ positive review വന്ന പടം world wide 90 കോടി പോലും നേടാത്തത്... ലാലേട്ടൻ kerala box office ൽ നിന്ന് മാത്രം 120 കോടി ❤️.... ഓണത്തിന് ഇറങ്ങുന്ന ലാലേട്ടന്റെ പടവും പിള്ളേരുടെ പടവും വിജയിക്കട്ടെ... വരാൻ പോകുന്ന ഇക്കയുടെ പടവും വിജയിക്കട്ടെ ❤️

  • @Raghunandhan2972
    @Raghunandhan2972 2 months ago +31

    കൊള്ളാം ഓണം കൊണ്ട് പോകും ഹൃദയപൂർവം ❤️

  • @Nivya364
    @Nivya364 2 months ago +68

    ഈ ഓണവും ലാലേട്ടന്റെ ഹൃദയപൂർവത്തിലൂടെ തൂക്കിയിരിക്കും വെയ്റ്റിംഗ്❤😍
    ഹൃദയപൂർവം ലാലേട്ടൻ❤

    • @babumediabah
      @babumediabah 2 months ago +1

      പൂർ ................വം 😂😂😂😂പൊട്ടും 😂😂😂😂

    • @nayanas9571
      @nayanas9571 2 months ago +1

      ​@babumediabahella commentinte replyilum indallo...nalla oru achanum ammaikum janicha alalla ennu manasilayi...swonthamyi onnu thanne thanne onnu vilayiruthi nokku ee lokathu jeevikan polum avakasham undo ennu ...chathoode..sherikum chathoode

    • @akshaychalil7111
      @akshaychalil7111 2 months ago

      ​@babumediabahനി നല്ല കരച്ചിൽ ഇങ്ങനെ കിടന്ന കരയാതെ നല്ല de garding ചട്ടുകാലാൻ മമ്മുട്ടി ഫാൻസ്

    • @babumediabah
      @babumediabah 2 months ago +1

      @akshaychalil7111ലോലപ്പാ 😂😂നീ കരയും 😂28ന് 😂😂അഭിനയം മറന്ന ലോലപ്പന് സബ്ടൈറ്റിൽ കൊടുക്കാൻ പറ ലോലപ്പാ 😂😂😂lokha ❤❤❤ഈ വലിയ സിനിമയോട് മുട്ടാൻ പറ്റില്ല ലോലപ്പാ 😂😂ബാരോസ്പപ്പാ 😂ലോലപ്പാ 😂മണ്ണപ്പാ 😂ലോലപ്പാ 😂വളിബെൻ😂ലോലപ്പാ 😂പൂർ ..........വം 😂😂😂😂പൂർ .......വം 😂😂😂

    • @Nivya364
      @Nivya364 2 months ago +1

      ​@babumediabahbabu chettane ivde tanne kananam😂

  • @srinathik5098
    @srinathik5098 26 days ago

    Feel Good movie ❤️....
    Today I watched the movie in kannada.
    The story, screenplay , acting and music and all the other departments are really excellent .
    I don't know who sang in kannada . The songs are really wonderful.
    Thank you all!!..❤

  • @ajithankoroth2827
    @ajithankoroth2827 2 months ago +2

    Last scene 💥 look at the hands🥶🥶

  • @aswathya_1514
    @aswathya_1514 2 months ago +5

    Awww enth resama😍😍
    Lalettan onam thookum
    Exprssn okke etha vibe😍

  • @nipunmahadev
    @nipunmahadev 2 months ago +7

    Aa വിരലുകൾ
    The Magician is Back ✨

  • @pranavprasannan9380
    @pranavprasannan9380 2 months ago +72

    ഇ ഓണം ലാലോണം ❤️🌼🌟
    #ഹൃദയപൂർവം ❤️🥰

    • @kundimukhan
      @kundimukhan 2 months ago

      ഈ ഓണം lokah തൂക്കും കോമാളി മന്തൻ 😂

  • @AnoopActionVlogs
    @AnoopActionVlogs 2 months ago

    ലാലേട്ടൻ 🔥🔥🔥🔥🔥only 💪💪💪💪💪💪🌹🌹💫💫💫

  • @ഗുഹൻ
    @ഗുഹൻ 2 months ago

    Polii❤️❤️

  • @agniveshm.v8565
    @agniveshm.v8565 2 months ago +108

    1:29 Aarum shradhikatheee callmeshazam nte cameo role😅😂

  • @DemonYT-cj1vt
    @DemonYT-cj1vt 2 months ago +7

    NALLA TRAILER 🤩😍 IPPOZHUM PALA DIRECTORS UM KIDAN PARISRAMICHITTUM ORU COMEDY POLUM NAMUK VARKKAVATHE POVAUNU BUT ITHILE CHERIYA MINUTE SAANAM VARE NAMMALE SANTHOSAPOORVAMAKKUN😂❤ ATHAN NAMMUDE LALETTAN SATHYETTA MAGIC 🪄✨