അവൻ ശമ്പളം എത്രയാണെന്ന് പറഞ്ഞിട്ട് പോരെ വരികൾ കൊടുക്കാൻ.....അവനു അവസരം വേണം എന്നും പറഞ്ഞിട്ട്...അവസരം കിട്ടി..അവനു പേരും വന്നു..ഇപ്പൊ 5 വർഷം കഴിഞ്ഞ് അവനു ഒന്ന് കിട്ടിയില്ല എന്ന് പറയുന്നത് ചെറ്റത്തരം ആണ്
@@jojo_018 ആദ്യം അവൻ കോളേജിൽ പാടിയ ആ പാട്ട് കേട്ട് നോക്ക്." ഫ്രീക് പെണ്ണ് " song അങ്ങനെ തന്നെ ആണ്. ഒരു വ്യെത്യാസവും ഇല്ല. അതിൽ കുറച്ചു instruments add ചെയ്ത job ആണ് ഷാൻ റഹ്മാൻ ചെയ്തത്. വലിയ വലിയ musicians ഒക്കെ music വായിക്കാൻ , arrange ചെയ്യാൻ, പ്രോഗ്രാം ചെയ്യാൻ ഒക്കെ seperate ആളുകൾ ഉണ്ടാകും.എന്ന് വെച്ചു music അയാളുടെ അല്ലാതെ ആകുമോ...ഓടിക്കും അവിടെ ഇതൊക്കെ പറഞ്ഞാൽ.
Composing and music production രണ്ടും രണ്ടാണ്. Initially എഴുത്തപ്പെട്ട lyrics അല്ലെങ്കിൽ dummy lyrics നു ഈണം പകരുന്നതാണ് composing. ആയതിനു back ground or beat ചെയ്യുന്നതാണ് ബീറ്റ് പ്രൊഡക്ഷൻ. അതിനു ശേഷം mixing ഉണ്ട് mastering ഉണ്ട്. Overall item ആണ് music production എന്നുള്ളത്. ഞാൻ മനസ്സിലാക്കിയിടത്തോളം 2018 l ഇറങ്ങിയ oru adaar love എന്ന ചിത്രത്തിൽ വന്ന freak penne song അതെ ഈണത്തോടെ തന്നെ 2015 ൽ Mr. Sathyajith ഒരു function ന് ( college or something) പാടുന്നുണ്ട്..so 2018 ൽ പടത്തിൽ വന്ന പാട്ടിനും 2015 ൽ function ന് പാടിയ പാട്ടിനും ഒരേ ഈണം ആണ്... പക്ഷെ beat വ്യത്യാസമുള്ളതാണ്. അതായിത് ശെരിക്കുള്ള composer Mr. Sathyajith തന്നെയാണ്. ഇവിടെ Mr. Shaan Rahman ആകുന്നു പടത്തിലെ പാട്ടിന്റെ beat producer, mixing &mastering, etc.. Still same tone തന്നെ use ചെയ്തേക്കുന്നതിനാൽ. അതിന്റെ composer ഒരിക്കലും Mr. Shaan Rahman അല്ല. മറിച്ച് Mr. Sathyajith ആകുന്നു. ഇനി Mr.Omar lulu പറയുന്ന കേട്ടു, music റിലീസ് ആയി അന്ന് ഇവർ live ൽ വരികയും Mr.sathyajith ആ പാട്ട് live പാടുകയും ചെയ്തു. അന്നേരവും ആ വ്യക്തിക്ക് പ്രശ്നം ഒന്നും ഉണ്ടായിരുന്നില്ലേ എന്ന്. ഞാൻ ഒന്ന് ചോദിക്കട്ടെ ഈ ethics എന്നൊരു സാധനം ആർക്കും ഇല്ലേ? അത് music industry ആയിക്കോട്ടെ or film industry ആയിക്കോട്ടെ. ഒരുവൻ lyrics എഴുതി compose ചെയ്തൊരു പാട്ട് മറ്റൊരാൾ composing അയാളുടെ പേരിൽ ആക്കുന്നത് അത്ര നല്ല കാര്യം ആണോ? Beat, മറ്റ് അനുബന്ധ കാര്യങ്ങൾ ഒക്കെ ചെയ്തത് Mr. Shaan Rahman ആയിരിക്കാം. But He is not the composer for Freak Penne song. So അഞ്ചുവർഷങ്ങൾക്ക് ശേഷം പാട്ടുകാരൻ തെളിവും ആയി വന്നപ്പോൾ മാത്രമാണ് Mr. Shaan Rahman നു composing credit Mr. Sathyajith nu നൽകാൻ തോന്നിയത്.(ഇപ്പോൾ Mudic 24x7 nte song description ൽ composing credit Mr. Sathyajith നു നൽകിയിട്ടുണ്ട്. ഇനി മറ്റൊന്ന്, Mr.Omar lulu പറയുന്ന rappers ആരാണെന്നു പിടികിട്ടണില്ല. എന്റെ അറിവിൽ ഒരു റാപ്പർ ചുമ്മാ വന്നു lyrics എഴുതി പാടിയിട്ട് പോകണ ആൾ അല്ല. Rap ennu പറഞ്ഞാൽ emotions ആണ്. ഒരു റാപ്പറെ സംബന്ധിച്ചിടത്തോളം അദ്ദേഹം എഴുതി, ഈണം നൽകി സ്വന്തം vocal ൽ spit ( with or without beat) ചെയ്യണതാണ് റാപ്പ്. So a rapper is also the composer.
Omar right 👍 question ചോദിക്കുന്ന ചേച്ചി പേടിക്കുന്നത് എന്തിനാണ് ! Questions ചൊതിക്കുന്നതിന് മുമ്പ് he response ചെയ്യുന്നുണ്ട് അവരുടെ ഭാഗം clear ചെയ്യുന്നുണ്ട്. You can ask FFC നിന്ന് അണ് സത്യജിതനെ കിട്ടിയത് എന്ന് പറയാൻ പറഞത് എന്തിന്? 4k മാത്രം കിട്ടിയോളു ഇതിനൊക്കെ explanation ചോതിക്കമയിരുന്ന്.. achchor must be bold ithu ഒരുമാതിരി പേടിച്ച് അരണ്ട്. സത്യജിത് വന്നപ്പോൾ കരയുക. ചേച്ചി must be bold 🙏
2015 പാടിയ പാട്ടിന്റെ വീഡിയോ പ്രൂഫ് ഈ അടുത്താണ് സത്യജിത് ന് കിട്ടിയത്.. അവനുപോലും ഈ അടുത്ത് കിട്ടിയ വീഡിയോയിലെ പാട്ട് അതേ പോലെ shan rahman copy അടിച്ചു എന്നാണ് അവൻ പറയുന്നത്.. 🤣 Copy അടിക്കാൻ മിനിമം ഒറിജിനൽ എങ്കിലും കേൾക്കണമല്ലോ Omar lulu പറഞ്ഞത് പോലെ അവൻ കാരണം ഒരുപാട് പുതുമുഖങ്ങളുടെ അവസരം അവൻ നഷ്ടപ്പെടുത്തി..
Omar paranjathil oru karyam ozhichu bakki okke correct aanu.. Full support 👍👍... Eni yochikkatha karyam aa journalist nu karayan ullaa swathadryam undu athozhichu bakki Omar paranjatha karyam👌👌😄
അവൻ ഉണ്ടാക്കിയ Song and Music എടുത്തിട്ട് അവനെ ചൂഷണം ചെയ്തിട്ട്... India ഒട്ടാകെ Hit ആയിട്ട് അതിന്റെ Credit ഷാൻ Rehman നു ആണ് കിട്ടിയത്.... ആ Music വിറ്റു അവർ പണം ഉണ്ടാക്കിയിട്ട് അവനു ഒരു അംഗീകാരവും കിട്ടാതെ പോയി.... താൻ പോയി ആ Interview കണ്ടു നോക്ക്...
@@jigarthanda7 നീ Shan ന്റെ Fake അല്ലേടാ? ഊക്കൻ എന്താ അതിൽ... നല്ല നിലവാരം ഉള്ള ഒരു Rap തന്നാണ്.... അതുകൊണ്ടാണല്ലോ അവനെ സിനിമ യിൽ അഭിനയിപ്പിച്ചിട്ടു അത് അതിൽ അവർ include ചെയ്തത്....
ജേർണലിസം പ്രൊഫഷണൽ ആയി കാണാത്ത, വെറും ഒരു tv anchor ആയി തോന്നി... Don't feel bad. ഒട്ടും പ്രാക്ടിക്കൽ അല്ലാത്ത ചോദ്യങ്ങൾ!!! ആവശ്യമില്ലാത്ത ഒരു politics ഒളിച്ചു കടത്താൻ ശ്രമിക്കുന്നു.... മാങ്ങയുള്ള മാവിൽ കല്ലെറിഞ്ഞു frustration തീർക്കാൻ കൊറേ supporters ഉം...ശമ്പളം വേണ്ട, അവസരം മതി എന്നും പറഞ്ഞ് വന്നിട്ട് വേറെ എവിടേം ക്ലച്ച് പിടിക്കാതെ ആവുമ്പോൾ ആദ്യം ചെയ്ത ജോലിക്ക് ശമ്പളം കിട്ടിയില്ലേ എന്ന് പറയുന്നത് എന്ത് ന്യായം ആണ്...
Sambavam Omar adheham paranjath correct aan.... Ee naattile pala mediasum kaala pettu kayaredukkana paripaadi aan kaanikkane... Ath maximum janangalilekkum ethikkum...
Ee song youtube release cheytha Muzik247 nil Avar vyakthamayi mention cheynunud lyrics and compose sathyajith enn pinne produced and programmed by Shan Rahman ennum pinne ee sathyajith Enthin Ee controversy undakune 😮
ഒമർ ലുലു പറഞ്ഞത് ആണ് ശരി എന്നാണ് എനിക്ക് തോന്നുന്നത്. ആരായാലും 1st അവസരം payment ഒന്നും ചോദിക്കാൻ സാധ്യത ഇല്ല അവസരം എന്നെ കാണു. ഉദാഹരണത്തിന് മമ്മൂട്ടി പറഞ്ഞിട്ടുണ്ട് 1st move ക്ക് 500 ഓ 50ഓ rs ആണ് കൂലി കിട്ടിയത് എന്ന് ഇന്ന് ചിലപ്പോ അത് 50cr ആയിരിക്കും അന്നത്തെ പ്രതിഫലം കൂടിച്ചോടിക്കുന്നത് ശരി ആണോ. പിന്നെ tune nde കാര്യത്തിൽ tune ആക്കാൻ ഉള്ള കൂലി വാങ്ങി ആണ് ഷാൻ അവിടെ ഇരിക്കുന്നത് ഇവന്റെ tune തന്നെ ആണ് ഷാൻ ഈ song ന് use ചെയ്യുന്നത് എന്ന് തീർച്ചയായും ഗായകൻ എന്ന നിലയിൽ ഇവൻ അറിയും അന്ന് അത് ഒരു പ്രശ്നം ആക്കിയിരുന്നെങ്കിൽ ഇവന് ആ മുഴുവൻ അവസരവും കിട്ടാതെ വന്നേനെ അന്ന് മിണ്ടാതെ നിന്നിട്ട് പാലം കടന്ന് കഴിയുമ്പോൾ ഇങ്ങനെ പറയുന്നത് ശരി അല്ല. കഴിവിനെ അംഗീകരിക്കുന്നു freak penne song എഴുതിയ ആൾ എന്ന നിലയിൽ പിന്നീടും അവസരം കിട്ടും. 1st job എല്ലാവർക്കും apprentice ഒക്കെ ആയിട്ടെ കിട്ടു
Ith me too pole aan , koode kidannna ninak film avasaram tharam same way tune thanna padan avasaram tharam, basically nalla vrithiketta paripadi kaanich aa payyane gaslight cheyth tune set aakki paatt hit ...
My dear sir.... Come to the point... വരികൾ എഴുതി ട്യൂൺ ചെയ്ത ആളാണോ അതോ ആ പാട്ട് പ്രോഗ്രാം ചെയ്ത ആളാണോ മ്യൂസിക് ഡയറക്ടർ???? ഇതാണ് ആ ചങ്ങായി ഉയർത്തിയ കാതലായ ചോദ്യം... ചുമ്മാ അവസരം കൊടുത്തു എന്ന് പറഞ്ഞിട്ട് വല്ല കാര്യവും ഉണ്ടോ???
ഇയാളെന്താണ് പറയുന്നത് അംഗറിന് കരയാൻ പറ്റില്ല എന്നുണ്ടോ മനസിന് വെഷമം തോന്നുന്ന കാര്യങ്ങൾ കേട്ടാൽ കരച്ചിൽ വരും. ആകാശ ദൂത് സിനിമ കാണുന്ന ആരായാലും കരയും അതിന് ഇപ്പോ കഥ സത്യം ആണോ അല്ലെ എന്ന് ഓർത്തിട്ടാണോ കരയാൻ നിക്കണ്ടേ
ഈ anchor ആയി ഇരിക്കുന്ന ആൾക്ക് എന്തെങ്കിലും ഒരു വിവരം വേണം...?! .. ഒരു ബോധവും ഇല്ലാത ആളെ ഇങ്ങനെ interviewver ആക്കിയ ആൾ ആരാ.. ? 😏 സപ്പോർട്ട് ഒമെർ ഇക്ക. ഷാൻ റഹ്മാൻ
Mr Omar -ethinnnu ottta answer olllu -‘professional ethics’.U clearly knew atleast in terms of monetary benefits rather than fame or publicity he deserved much more than for his work .Pinnnae first chance koduthuuukonduuu chummma another opportunity kittiyathalllo-avantae talentum avan prove cheythu..so chummma potttan kalikathaeee..oru nishkuuuu
Iyyal endh Kopp aan ee paryne sathyajith oriklum avn music produce cheythu enn parnjila avn song tune cheythenn aan parnje mansilayo... iyyal ithendhon uppumanga bharani enn paryumbol appuni nayarude kundi kundi enn paryne 😏
evar ath use cheyyund enn arijitum avan aa time’il enthe onum parajila?? athine kurich enthan parayan ulle?? aa time’il career growth nokki ipo panam venam enn parajit kaaryam illa..
@@vaishakk594 അവന്റെ പ്രായം , ആ പക്വതകുറവ്. എന്ന് വെച്ചു അവന്റെ music അവന്റെ അല്ലാതെ ആവില്ല. ഈ സിനിമ എന്നോക്ക പ്രാന്ത് പിടിച്ചു നടക്കുന്നവർക്ക് ആദ്യം ഒരു അവസരം കിട്ടുമ്പോൾ അതിൽ right ,wrong decision ഒന്നും എടുക്കാൻ കഴിയില്ല. കുറച്ചു established ആകുന്നവർക്ക് മാത്രമേ choice എന്ന വാക്ക് ഒക്കെ ഉപയോഗിക്കാൻ കഴിയൂ
ജിമിക്കി കമ്മൽ, മാണിക്യ മലരായ്, കുടുക്ക് കൊട്ടിയ കുപ്പായം.......ഷാനിന്റെ എല്ലാം പാട്ടും മുൻപ് ഇവിടെ ഉണ്ടായിരുന്നതാണ്. He just re-recording. ( അടിച്ചുമാറ്റുക )
എടൊ.... സിനിമയിൽ അവന്റെ പാട്ട് വന്നത് തന്നെ വലിയകാര്യം. പിന്നെ ക്യാഷ്... അത് കിട്ടാതെ വർക്ക് ചെയ്യാൻ ഇഷ്ട്ടം പോലെ ആള് Q ആണ്.. വണ്ടിക്കൂലി പോലും കിട്ടാതെ അഭിനയിക്കാൻ പോയിട്ടുണ്ട്. പിന്നെ നിങ്ങൾ കരഞ്ഞത് എനിക്ക് ബോറായി തോന്നി... കാരണം വാദി പ്രതിവാദം കഴിഞ്ഞ ശേഷം ശരി മനസിലാക്കി വേണം നിങ്ങളുടെ നിഗമനം പ്രകടിപ്പിക്കാൻ.. ഇതൊരുമാതിരി വ്യൂസ് കൂടാനുള്ള 3rd Rate പരിപാടി ആയി. ഒമർ ഇക്ക ടെ പടത്തിൽ നായിക നായകന്മാർക്ക് പോലും തുച്ഛമായ ക്യാഷ് ആണ് കിട്ടുന്നുന്നത്. അത് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. അവർക്ക് പോലും പരാതി ഇല്ല... Bcz അവരുടെ സ്ക്രീൻ സ്പേസ് ആണ് അവരുടെ പ്രതിഫലം. പിന്നെ ഒരാൾക്ക് ഡിമാൻഡ് കൂടുമ്പോ മാത്രമേ അവർക്ക് അവരുടെ rate പറഞ്ഞു പ്രതിഫലം വേടിക്കാൻ പറ്റു... So ആരായാലും കഴിവ് കാണിച് അവരുട ഡിമാൻഡ് കൂട്ടി വേണം പ്രതിഫലതെ കുറിച് സംസാരിക്കേണ്ടത്.
ഈ പാട്ടിനു Quality ഉണ്ട്... അതു India full hit ആയിട്ടും ഉണ്ട്.... ഈ പാട്ട് തന്നതുകൊണ്ടാണ് അവനു അഭിനയിക്കാൻ ചാൻസ് കൊടുത്തതും..... പക്ഷെ ആ Music ന്റെ credit അവനു കൊടുക്കാമായിരുന്നു... String and Programming ഷാൻ ചെയ്തിട്ടുള്ളു.... അവസരം തേടി വരുന്നവരെ നിങ്ങള്ക്ക് കിട്ടിയത് വലിയ Opportunity ആണെന്ന് പറഞ്ഞു എല്ലാത്തിലും ചൂഷണം ചെയ്യുന്ന ഒരു 3റെഡ് rate Culture ഉണ്ട്... അത് ഇവിടെ ഒമർ ഇറക്കിട്ടുണ്ട്.... മാന്യമായ അംഗീകാരം അയാൾക്ക് കിട്ടിയിട്ടില്ല.....
@@Ajuppaan അവനു അവന്റെ product ന്റെ value തീരുമാനിക്കാമായിരുന്നു. അതിന്റെ rate പ്രൊഡക്ഷൻ ടീമിനു വഹിക്കാൻ പറ്റുന്നതാണേൽ അത് തരുകയും അല്ലാത്ത പക്ഷം ഒഴിവാക്കപെടുകയും ചെയ്തേനെ... അല്ലാതെ അന്ന് തനിക്ക് കിട്ടിയ അവസരം മതി എന്ന് സമ്മതിച്ചു പിന്നീട് ഇത്രയും കാലം കഴിഞ്ഞു വന്നു ഇങ്ങനെ ഒരു ഡ്രാമ ആവശ്യം ഇല്ല. കഴിവ് തെളിയിക്കാൻ ഇന്ന് ഒരുപാട് opportunity und. So avanu veendum athupole oru song swnthamayi cheyth thante social media acnt vazhi publish cheyth പ്രേക്ഷക ശ്രദ്ധ pidich പറ്റിയിരുന്നേൽ. അവൻ പറയുന്നതിൽ കാര്യം ഉണ്ട്. എന്റെ അറിവിലേക്ക് അവന്റെ മറ്റൊരു സോങ് viral ആയി എത്തിയിട്ടില്ല. അതിനിവിടെ പ്രസക്തി ഇല്ല, എങ്കിലും പറഞ്ഞെന്നെ ഉള്ളു. ഇത് എന്റെ പേർസണൽ thought. But മറ്റേത് പൊതുവായ എന്റെ അഭിപ്രായം ആണ്
@@bbms6liveupdates അവനു അവന്റെ Product ന്റെ value തീരുമാനിക്കാൻ ഇവിടെ ഒരു Director നെ കാണാൻ തന്നെ ബുദ്ധിമുട്ടുള്ള ഒരു സമയം ആണ്...... ഒരു അവസരം കിട്ടിയപ്പോൾ അത് വച്ചു വില പേശാൻ ആ സമയത്തു ആർക്കും പറ്റില്ല.... പക്ഷെ ഇങ്ങനെ വരുന്നവരെ, ഈ മേഖലയുമായി വല്യ ബന്ധവും പരിചയവും ഇല്ലാത്തവരെ പരമാവധി ചൂഷണം ചെയ്യുന്ന ഒരു General സംസ്കാരം ഉണ്ട് എന്ന് വ്യക്തമാക്കിയൊട്ടുണ്ട് ഈ Incident.... അത്രേം നല്ല ഒരു Content എടുത്തിട്ട് ആൾക്ക് 2000 രൂപയും കൊടുത്തു നിന്നെ ഞങ്ങൾ സിനിമ യിൽ എടുത്തില്ലേ എന്നുള്ള നിസ്സഹായതയെ മുതലാക്കുന്ന രീതി തന്നെ ആണ് ഇത്.... ആ പാട്ട് പോലും വച്ചു അവർ RUclips ൽ നിന്ന് മാത്രം അവർ ലക്ഷങ്ങൾ വരുമാനം ഉണ്ടാക്കിട്ടുണ്ട്......
Abc മലയാളം ഓണർസിനോട് ഒരു അപേക്ഷ.. ഈ അവതാരികയെ മാറ്റിപ്പിടിച്ചാൽ നിങ്ങൾക്ക് കൊള്ളാം.. ഇതിപ്പോ ഉമ്മർ ലുലു ആയതുകൊണ്ട് ഒക്കെ.. വേറെ വല്ലതും ആയിരുന്നെങ്കിൽ ..
അവൻ ശമ്പളം എത്രയാണെന്ന് പറഞ്ഞിട്ട് പോരെ വരികൾ കൊടുക്കാൻ.....അവനു അവസരം വേണം എന്നും പറഞ്ഞിട്ട്...അവസരം കിട്ടി..അവനു പേരും വന്നു..ഇപ്പൊ 5 വർഷം കഴിഞ്ഞ് അവനു ഒന്ന് കിട്ടിയില്ല എന്ന് പറയുന്നത് ചെറ്റത്തരം ആണ്
Correct bro
ഇത് ശമ്പളത്തിന്റെ പ്രശ്നം അല്ല. അവന്റെ music അടിച്ചെടുത്തു അത് അങ്ങനെ തന്നെ എടുത്തു.അതാണ് പ്രശ്നം.
Avan beat ittu, shaan instrumentation, tempo okke koduthuu
50-50 aanu sherikum freak penne songinte composition
@@jojo_018 ആദ്യം അവൻ കോളേജിൽ പാടിയ ആ പാട്ട് കേട്ട് നോക്ക്." ഫ്രീക് പെണ്ണ് " song അങ്ങനെ തന്നെ ആണ്. ഒരു വ്യെത്യാസവും ഇല്ല. അതിൽ കുറച്ചു instruments add ചെയ്ത job ആണ് ഷാൻ റഹ്മാൻ ചെയ്തത്. വലിയ വലിയ musicians ഒക്കെ music വായിക്കാൻ , arrange ചെയ്യാൻ, പ്രോഗ്രാം ചെയ്യാൻ ഒക്കെ seperate ആളുകൾ ഉണ്ടാകും.എന്ന് വെച്ചു music അയാളുടെ അല്ലാതെ ആകുമോ...ഓടിക്കും അവിടെ ഇതൊക്കെ പറഞ്ഞാൽ.
Ithil shaan rahmaante oru marupadi und athonn kandu nookk tto
Composing and music production രണ്ടും രണ്ടാണ്. Initially എഴുത്തപ്പെട്ട lyrics അല്ലെങ്കിൽ dummy lyrics നു ഈണം പകരുന്നതാണ് composing. ആയതിനു back ground or beat ചെയ്യുന്നതാണ് ബീറ്റ് പ്രൊഡക്ഷൻ. അതിനു ശേഷം mixing ഉണ്ട് mastering ഉണ്ട്. Overall item ആണ് music production എന്നുള്ളത്. ഞാൻ മനസ്സിലാക്കിയിടത്തോളം 2018 l ഇറങ്ങിയ oru adaar love എന്ന ചിത്രത്തിൽ വന്ന freak penne song അതെ ഈണത്തോടെ തന്നെ 2015 ൽ Mr. Sathyajith ഒരു function ന് ( college or something) പാടുന്നുണ്ട്..so 2018 ൽ പടത്തിൽ വന്ന പാട്ടിനും 2015 ൽ function ന് പാടിയ പാട്ടിനും ഒരേ ഈണം ആണ്... പക്ഷെ beat വ്യത്യാസമുള്ളതാണ്. അതായിത് ശെരിക്കുള്ള composer Mr. Sathyajith തന്നെയാണ്. ഇവിടെ Mr. Shaan Rahman ആകുന്നു പടത്തിലെ പാട്ടിന്റെ beat producer, mixing &mastering, etc.. Still same tone തന്നെ use ചെയ്തേക്കുന്നതിനാൽ. അതിന്റെ composer ഒരിക്കലും Mr. Shaan Rahman അല്ല. മറിച്ച് Mr. Sathyajith ആകുന്നു.
ഇനി Mr.Omar lulu പറയുന്ന കേട്ടു, music റിലീസ് ആയി അന്ന് ഇവർ live ൽ വരികയും Mr.sathyajith ആ പാട്ട് live പാടുകയും ചെയ്തു. അന്നേരവും ആ വ്യക്തിക്ക് പ്രശ്നം ഒന്നും ഉണ്ടായിരുന്നില്ലേ എന്ന്. ഞാൻ ഒന്ന് ചോദിക്കട്ടെ ഈ ethics എന്നൊരു സാധനം ആർക്കും ഇല്ലേ? അത് music industry ആയിക്കോട്ടെ or film industry ആയിക്കോട്ടെ. ഒരുവൻ lyrics എഴുതി compose ചെയ്തൊരു പാട്ട് മറ്റൊരാൾ composing അയാളുടെ പേരിൽ ആക്കുന്നത് അത്ര നല്ല കാര്യം ആണോ? Beat, മറ്റ് അനുബന്ധ കാര്യങ്ങൾ ഒക്കെ ചെയ്തത് Mr. Shaan Rahman ആയിരിക്കാം. But He is not the composer for Freak Penne song. So അഞ്ചുവർഷങ്ങൾക്ക് ശേഷം പാട്ടുകാരൻ തെളിവും ആയി വന്നപ്പോൾ മാത്രമാണ് Mr. Shaan Rahman നു composing credit Mr. Sathyajith nu നൽകാൻ തോന്നിയത്.(ഇപ്പോൾ Mudic 24x7 nte song description ൽ composing credit Mr. Sathyajith നു നൽകിയിട്ടുണ്ട്.
ഇനി മറ്റൊന്ന്, Mr.Omar lulu പറയുന്ന rappers ആരാണെന്നു പിടികിട്ടണില്ല. എന്റെ അറിവിൽ ഒരു റാപ്പർ ചുമ്മാ വന്നു lyrics എഴുതി പാടിയിട്ട് പോകണ ആൾ അല്ല. Rap ennu പറഞ്ഞാൽ emotions ആണ്. ഒരു റാപ്പറെ സംബന്ധിച്ചിടത്തോളം അദ്ദേഹം എഴുതി, ഈണം നൽകി സ്വന്തം vocal ൽ spit ( with or without beat) ചെയ്യണതാണ് റാപ്പ്. So a rapper is also the composer.
🤝✌️
Omar right 👍 question ചോദിക്കുന്ന ചേച്ചി പേടിക്കുന്നത് എന്തിനാണ് ! Questions ചൊതിക്കുന്നതിന് മുമ്പ് he response ചെയ്യുന്നുണ്ട് അവരുടെ ഭാഗം clear ചെയ്യുന്നുണ്ട്. You can ask FFC നിന്ന് അണ് സത്യജിതനെ കിട്ടിയത് എന്ന് പറയാൻ പറഞത് എന്തിന്? 4k മാത്രം കിട്ടിയോളു ഇതിനൊക്കെ explanation ചോതിക്കമയിരുന്ന്.. achchor must be bold ithu ഒരുമാതിരി പേടിച്ച് അരണ്ട്. സത്യജിത് വന്നപ്പോൾ കരയുക. ചേച്ചി must be bold 🙏
ചെയ്തത് ശെരിയല്ല എന്ന് തോന്നുമ്പോ ആരായാലും പേടിക്കും!!! അത്രേ ഉള്ളൂ
2015 പാടിയ പാട്ടിന്റെ വീഡിയോ പ്രൂഫ് ഈ അടുത്താണ് സത്യജിത് ന് കിട്ടിയത്.. അവനുപോലും ഈ അടുത്ത് കിട്ടിയ വീഡിയോയിലെ പാട്ട് അതേ പോലെ shan rahman copy അടിച്ചു എന്നാണ് അവൻ പറയുന്നത്.. 🤣 Copy അടിക്കാൻ മിനിമം ഒറിജിനൽ എങ്കിലും കേൾക്കണമല്ലോ
Omar lulu പറഞ്ഞത് പോലെ അവൻ കാരണം ഒരുപാട് പുതുമുഖങ്ങളുടെ അവസരം അവൻ നഷ്ടപ്പെടുത്തി..
Omar paranjathil oru karyam ozhichu bakki okke correct aanu.. Full support 👍👍... Eni yochikkatha karyam aa journalist nu karayan ullaa swathadryam undu athozhichu bakki Omar paranjatha karyam👌👌😄
ഈ താടി വെച്ച ചങ്ങായി ആണ് ഒമർ ലുലു എന്ന് ഇന്നാണ് ഞാൻ അറിഞ്ഞത്
ഇനി സത്യജിത് and ഷാൻ കൂടി ആരാന്ന് അറിയണം
അവൻ്റെ കൂടെ നിൽക്കുന്നവരുടെ തലയിൽ എന്താണ് ? ഇതിൽ ഒമറിൻ്റെ ഭാഗത്ത് തന്നെയാണ് ന്യായം
അവൻ ഉണ്ടാക്കിയ Song and Music എടുത്തിട്ട് അവനെ ചൂഷണം ചെയ്തിട്ട്... India ഒട്ടാകെ Hit ആയിട്ട് അതിന്റെ Credit ഷാൻ Rehman നു ആണ് കിട്ടിയത്....
ആ Music വിറ്റു അവർ പണം ഉണ്ടാക്കിയിട്ട് അവനു ഒരു അംഗീകാരവും കിട്ടാതെ പോയി....
താൻ പോയി ആ Interview കണ്ടു നോക്ക്...
@@Ajuppaan ആ തൊലിഞ്ഞ പാട്ട് ഇന്ത്യ മുഴുവൻ ഹിറ്റ് അല്ല ഊക്കായിരുന്ന് , ഇത്രയും നാൾ അതിന് ഷാൻ പഴി കേൾക്കുമ്പോൾ ഇവനെ കണ്ടില്ലല്ലോ
@@jigarthanda7 നീ Shan ന്റെ Fake അല്ലേടാ? ഊക്കൻ എന്താ അതിൽ... നല്ല നിലവാരം ഉള്ള ഒരു Rap തന്നാണ്.... അതുകൊണ്ടാണല്ലോ അവനെ സിനിമ യിൽ അഭിനയിപ്പിച്ചിട്ടു അത് അതിൽ അവർ include ചെയ്തത്....
@@jigarthanda7 നിനക്ക് ഒരു Comment ഇടുന്നെന്നു Omar എത്ര വച്ചു തരും 😄?
ഒമർ ന്റെയും ഷാൻ റഹ്മാൻന്റെയും കയ്യിലുള്ള സ്റ്റോക്ക് ഒക്കെ തീർന്നിട്ട് കാലം കുറെയായി. അതാ മോഷ്ടിക്കാനിറങ്ങിയത്.
ജേർണലിസം പ്രൊഫഷണൽ ആയി കാണാത്ത, വെറും ഒരു tv anchor ആയി തോന്നി... Don't feel bad. ഒട്ടും പ്രാക്ടിക്കൽ അല്ലാത്ത ചോദ്യങ്ങൾ!!! ആവശ്യമില്ലാത്ത ഒരു politics ഒളിച്ചു കടത്താൻ ശ്രമിക്കുന്നു.... മാങ്ങയുള്ള മാവിൽ കല്ലെറിഞ്ഞു frustration തീർക്കാൻ കൊറേ supporters ഉം...ശമ്പളം വേണ്ട, അവസരം മതി എന്നും പറഞ്ഞ് വന്നിട്ട് വേറെ എവിടേം ക്ലച്ച് പിടിക്കാതെ ആവുമ്പോൾ ആദ്യം ചെയ്ത ജോലിക്ക് ശമ്പളം കിട്ടിയില്ലേ എന്ന് പറയുന്നത് എന്ത് ന്യായം ആണ്...
Professional ethics
2000 കൂടിപ്പോയില്ലേ ഒമർ ഇക്കാക്ക 😁😁😁
200 മതിയായിരുന്നു 😆😆😆
ഒമർ ഇങ്ങനെ എത്രയോ പുതുമുഖങ്ങളെ പറ്റിച്ചാണ് കേറി വന്നത്
Anchor is a complete disappointment , she is very biased...!
ആ സത്യജിത്ത് ആണ് ഇവർക്ക് ശമ്പളം കൊടുക്കുന്നത് എന്ന് തോന്നുന്നു
Kodkkandath kodkkande pengale orumaathiri oompikkaamo
@@risuriswan9873 അവസരം കൊടുക്കുന്നത് തന്നെയാണ് പ്രതിഫലം .
ക്യാഷ് അല്ല മുഖ്യം. അത് അ പൊട്ടനൊട്(sathyan) ആരെങ്കിലും ഒന്ന് പറഞ്ഞു കൊടുക്ക്.
@@kathalan162uvvo omar ikkaa 🤣🤣🤣
@@risuriswan9873Broo.. Chilaru aagrahichath kittaan vendi enthum cheyyum...athepole abhinayikkaanulla kothi kondum Avante paatt naalaal ariyappedaan vendeettum avan palathum paranjittundaavum... Pakshe pinneed paatt hit Aayappo avanu kittanam aa credit enna manushyante oru tharam vikaaram... Aa vikaram aan avane kond ingane okke cheyyippichath... Ithokke karayaan maathram onnumulla karyam illa.. Oru journalistine sambadhich.... Pakshe karayunnathinte aa scene highlight cheyyumbo avarude views koodum... Ee naattile mikka mediasum mattullavarude chora ootti eduth undaakki views koottanavaraan...pinne avanu kittana salary... Enthelum venonn chodichappo avan oru pakshe onnum vendaann appozhathe oru ithil paranjittum undaakum.. Fresher alle... Oru laksham venam ennonnum parayaan appo thonni kaanilla 😃chilappo enthelum thanna mathi enn Paranjapp 2000 koduth kaanum... 😂
Sambavam Omar adheham paranjath correct aan.... Ee naattile pala mediasum kaala pettu kayaredukkana paripaadi aan kaanikkane... Ath maximum janangalilekkum ethikkum...
Avarkk valaranam.. Athin aadine pattiyaakkum.. Pattiye puliyum aakkum.... Ivide maadhyama dharmam ippo illa....
ഒമർ is Right...Anchor പോയി സീരിയൽ അഭിനയികട്ടെ 😂😂 ejjathi അഭിനയം...
I am very happy for Wasting 48 minutes(both episodes ) by watching ego between two people 🙏
ഒമർ ലുലു നിങ്ങൾ നിങ്ങളുടെ പ്രോബ്ലെം പറഞ്ഞോ അത്എന്തായാലും. .. ആ കുട്ടിയോടെ എന്തിനാണ് തട്ടിക്കരുന്നത്. .
Lyrics composing sathyajith
Programing മാത്രം ഷാൻ റഹ്മാൻ
അവതാരികയ്ക്ക് വയ്യ... 💔
താൻ അവർക്ക് പറയാനുള്ളത് കേൾക്കാൻ പോലും സമ്മതിക്കുന്നില്ല താൻ പോടോ 😊
എന്ത് തേങ്ങയാണ് പറയാനുള്ളത്?
@@jigarthanda7 Omar ന്റെ Fake ഏ
Puthiya pillere avasaram povm .. truth❤❤❤
ഒരു തല്ലിപ്പൊളി പാട്ടിനു വേണ്ടി തമ്മിൽ തല്ല്
ഈ ഓമറിനെ ഒക്കെ ഇന്റർവ്യൂന് വിളിക്കുന്ന എബിസി മലയാളത്തിന് ഒരു വിരൽ നമസ്കാരം!
എന്തിന്.
വെറും പബ്ലിസിറ്റി ക്ക് വേണ്ടി മാത്റം ഒരു ചെക്കൻ വന്ന് എന്തോ വിളിച്ചു പറഞ്ഞത് ശരിയാണോ..!??
😏😏
Pinne Ninte Achane vilikkano ??
@@AkshayRaj-o5o നിന്റെ അമ്മക്ക് ഒഴിവു ഉണ്ടോ
ആ സത്യജിത്തിന്റെ വീഡിയോ കണ്ടതാണ് anchor ഇജ്ജാതി വെറുപ്പിക്കൽ. കരയാൻ മാത്രം ഒക്കെ എന്ത് കോപ്പ് ആണ് ഉള്ളത് 🙄🙏
Ee song youtube release cheytha Muzik247 nil Avar vyakthamayi mention cheynunud lyrics and compose sathyajith enn pinne produced and programmed by Shan Rahman ennum pinne ee sathyajith Enthin Ee controversy undakune 😮
Athu ippol മാറ്റിയതാണ് നേരത്തെ ഷാൻ റഹ്മാൻ എന്നായിരുന്നു
ഒമർ ലുലു പറഞ്ഞത് ആണ് ശരി എന്നാണ് എനിക്ക് തോന്നുന്നത്. ആരായാലും 1st അവസരം payment ഒന്നും ചോദിക്കാൻ സാധ്യത ഇല്ല അവസരം എന്നെ കാണു. ഉദാഹരണത്തിന് മമ്മൂട്ടി പറഞ്ഞിട്ടുണ്ട് 1st move ക്ക് 500 ഓ 50ഓ rs ആണ് കൂലി കിട്ടിയത് എന്ന് ഇന്ന് ചിലപ്പോ അത് 50cr ആയിരിക്കും അന്നത്തെ പ്രതിഫലം കൂടിച്ചോടിക്കുന്നത് ശരി ആണോ. പിന്നെ tune nde കാര്യത്തിൽ tune ആക്കാൻ ഉള്ള കൂലി വാങ്ങി ആണ് ഷാൻ അവിടെ ഇരിക്കുന്നത് ഇവന്റെ tune തന്നെ ആണ് ഷാൻ ഈ song ന് use ചെയ്യുന്നത് എന്ന് തീർച്ചയായും ഗായകൻ എന്ന നിലയിൽ ഇവൻ അറിയും അന്ന് അത് ഒരു പ്രശ്നം ആക്കിയിരുന്നെങ്കിൽ ഇവന് ആ മുഴുവൻ അവസരവും കിട്ടാതെ വന്നേനെ അന്ന് മിണ്ടാതെ നിന്നിട്ട് പാലം കടന്ന് കഴിയുമ്പോൾ ഇങ്ങനെ പറയുന്നത് ശരി അല്ല. കഴിവിനെ അംഗീകരിക്കുന്നു freak penne song എഴുതിയ ആൾ എന്ന നിലയിൽ പിന്നീടും അവസരം കിട്ടും. 1st job എല്ലാവർക്കും apprentice ഒക്കെ ആയിട്ടെ കിട്ടു
Anchor പോരാ.
ഒരു ചോദ്യം ചോദിക്കാൻ ഉള്ള ആവുത് ഇല്ല.
Ith me too pole aan , koode kidannna ninak film avasaram tharam same way tune thanna padan avasaram tharam, basically nalla vrithiketta paripadi kaanich aa payyane gaslight cheyth tune set aakki paatt hit ...
Chance koduthu.
Paisa kodithilla .
Pakshe anchor karanjathanu lulu chettante preshnam😅
My dear sir.... Come to the point... വരികൾ എഴുതി ട്യൂൺ ചെയ്ത ആളാണോ അതോ ആ പാട്ട് പ്രോഗ്രാം ചെയ്ത ആളാണോ മ്യൂസിക് ഡയറക്ടർ???? ഇതാണ് ആ ചങ്ങായി ഉയർത്തിയ കാതലായ ചോദ്യം... ചുമ്മാ അവസരം കൊടുത്തു എന്ന് പറഞ്ഞിട്ട് വല്ല കാര്യവും ഉണ്ടോ???
oru song program cheyyuna aal aan music director..
അവനു വേണ്ട എന്ന് വയ്ക്കാമായിരുന്നില്ലേ? അഭിമാനം പണയം വച്ചു എന്തിനു ഇത്രയും കാലം അഭിനയിച്ചു ജീവിച്ചു!!!
ഇയാളെന്താണ് പറയുന്നത് അംഗറിന് കരയാൻ പറ്റില്ല എന്നുണ്ടോ മനസിന് വെഷമം തോന്നുന്ന കാര്യങ്ങൾ കേട്ടാൽ കരച്ചിൽ വരും. ആകാശ ദൂത് സിനിമ കാണുന്ന ആരായാലും കരയും അതിന് ഇപ്പോ കഥ സത്യം ആണോ അല്ലെ എന്ന് ഓർത്തിട്ടാണോ കരയാൻ നിക്കണ്ടേ
ഈ anchor ആയി ഇരിക്കുന്ന ആൾക്ക് എന്തെങ്കിലും ഒരു വിവരം വേണം...?!
.. ഒരു ബോധവും ഇല്ലാത ആളെ ഇങ്ങനെ interviewver ആക്കിയ ആൾ ആരാ.. ?
😏
സപ്പോർട്ട് ഒമെർ ഇക്ക. ഷാൻ റഹ്മാൻ
Omar lulu ingal Oru karyam manssilakkanam ingal aaanu ivide valiya alll ennu vijaarikkaruthu... enikkathre parayaan ollu..
Ee pottan clear cheyyan vannittu Veendum air keran pokunnu mandan ennu vecha Loka mandan 🤣🤣😂😂😂😂
ഇയാൾ പറഞ്ഞതിൽ എവിടെയാണ് air ൽ പോകാൻ ഉള്ളത്? 🙄
Ente ponnn Bhai,2k ano ninglde remuneration for this artist
ഒന്നും വ്യക്തമാക്കുന്നില്ലല്ലോ
മമ്മൂട്ടി mind ആക്കിയില്ല എന്ന് പറഞ്ഞു മോങ്ങിയ ആളല്ലേ ഒമർ നീ...
Mr Omar -ethinnnu ottta answer olllu -‘professional ethics’.U clearly knew atleast in terms of monetary benefits rather than fame or publicity he deserved much more than for his work .Pinnnae first chance koduthuuukonduuu chummma another opportunity kittiyathalllo-avantae talentum avan prove cheythu..so chummma potttan kalikathaeee..oru nishkuuuu
Iyyal endh Kopp aan ee paryne sathyajith oriklum avn music produce cheythu enn parnjila avn song tune cheythenn aan parnje mansilayo... iyyal ithendhon uppumanga bharani enn paryumbol appuni nayarude kundi kundi enn paryne 😏
ABC studio vannirunnu omar lulu onnum parayan sammathikunnilenkil athu ABCyudeum lulunteyum prasanam annu. Athinu alert ittu kaanichitu kaaryam illa
Very matured anchoring.
കോപ്പാണ്.
ഒരു ബോധവും ഇല്ലാതെ എന്തൊക്കെയോ തട്ടിവിദുന്നു
Olakka 😂
ചിരിപ്പിച്ചു കൊല്ലുമല്ലോ 😃😃😃
Can we wept seeing a film?
അവൻ അതേ music നേരത്തെ തന്നെ പാടിയത് ആണ്.ആ തെളിവിനെ കുറിച്ചു എന്താണ് താങ്കൾക്ക് പറയാൻ ഉള്ളത്.
evar ath use cheyyund enn arijitum avan aa time’il enthe onum parajila?? athine kurich enthan parayan ulle?? aa time’il career growth nokki ipo panam venam enn parajit kaaryam illa..
@@vaishakk594 അവന്റെ പ്രായം , ആ പക്വതകുറവ്. എന്ന് വെച്ചു അവന്റെ music അവന്റെ അല്ലാതെ ആവില്ല. ഈ സിനിമ എന്നോക്ക പ്രാന്ത് പിടിച്ചു നടക്കുന്നവർക്ക് ആദ്യം ഒരു അവസരം കിട്ടുമ്പോൾ അതിൽ right ,wrong decision ഒന്നും എടുക്കാൻ കഴിയില്ല. കുറച്ചു established ആകുന്നവർക്ക് മാത്രമേ choice എന്ന വാക്ക് ഒക്കെ ഉപയോഗിക്കാൻ കഴിയൂ
@@crazzyfrog5770
yeah.. avasaram kitti kazhijal kaaluvarunath athra nalla kaaryam aayi thonnunila.. avide oru door aan open aayath maybe athil pidich kayaran saadhikum.. egane ellarum verupichal eni chance kittum enn entha urap!!
കൂടെ കിടന്നൽ അവസരം തരാം എന്ന് പറയുന്നതിലും ഇതും തമ്മിൽ എന്താണ് വ്ത്യാസം? സ്വന്തം സ്ഥാനം ദുരുപയോഗിച്ച് മറ്റുള്ളവരെ ചൂഷണം ചെയ്യുന്ന പരിപടി ആണ് ഇത്.
2000 Rs salary for a song, WOW
I don’t like omar at all but in this matter I support him
iyal full Udayippu aanalo😅 9:34
How much this channel paying to Adv. Sir 😂 ??
Avan thane kondu koduthittu epo vannu paraya adichu matti ennuu😂😂😂
Dey chance koduthu enu vach avan chitha workinu kurajath oru 10k engilum pay cheyanam. Avante 2 songs 1 music acting ethoke use chithit oru mathiri matedathe varthanam parayaruth.
Sambavam nice aayittu pattichathanu😅😅😂
Randalum kallanmmar😂😂😂
ഓസിന് ആ പാട്ടെങ്കിലും ഹിറ്റ് ആയി 😂
2000 koduthu kazhivine chadichu vangiyal raksapedilla….
2000 pora enn parayanam aayirunu..
ഇവനെ നിങ്ങൾ ഇന്റർവ്യൂ വിനു വിളിച്ചതാണോ അവൻ വലിഞ്ഞ്കയറി വന്ന് വന്നതാണോ
ഫുഡ് ഒകെയ് കിട്ടും
Ithil ninn onn manasilaakaaam ee patt hitt aayillaarnnel aarm varoolaarnn avakaasham paranjond pinne ee prashnam kaaranam orupad perde avasaram poi kitty . Oru karyam iyaal paranjath sheriyaan angott paisa kodth pani edkaanum abinayikaanum aalukal ready aahn . Ellaarm 1st onn click aayi kittaan aahnallo cinemayil varunne pinne alle mukalilekk . Pinne 2000 ayaal pattillaarnel 5 varsham kazhinjalla vann parayande . Aaa samayath thanne complaint kodkamaayirunnu.
എവൻ പാടിയ പാട്ട് ഏതാണ് .അത് ഇതുവരെ പറഞ്ഞില്ല -
ഇപ്പോൾ കുറേ പാട്ടുകൾ ഇറങ്ങുന്നുണ്ട് - കേട്ടാൽ ഛർദ്ദിക്കാൻ വരും.
ജിമിക്കി കമ്മൽ, മാണിക്യ മലരായ്, കുടുക്ക് കൊട്ടിയ കുപ്പായം.......ഷാനിന്റെ എല്ലാം പാട്ടും മുൻപ് ഇവിടെ ഉണ്ടായിരുന്നതാണ്. He just re-recording. ( അടിച്ചുമാറ്റുക )
ഒന്നിൽ നിന്ന് വേറെ ഒന്ന് ഉണ്ടാകുകയുള്ളൂ. ലോകത്ത് എലാം വേറെ ഒന്നിൽ നിന്നും ഉണ്ടാകുന്നതാണ്
Omar vaanam aannu pinnem pinnem theliyichkondirikkunnuu
Omar lulu karanju mezhukuvanallo
നല്ല മൊയന്ത് ആങ്കർ.....
Anchor bhooloka tholvi
Ithupole urullan ee ukkike pattu😅
Kalangeela
Omar is right 👍👍
പണി എടുത്താൽ ക്യാഷ് കൊടുത്തൂടെ
Karanjathano ipo preshnam..pulli ath thanne parayunnu 🤔
Ar റഹ്മാൻ ഒന്നും അല്ലല്ലോ
ഇവനും ചാൻസ് കിട്ടി വന്നതല്ലേ
Anchor 👍
അവതാരക ചമ്മി മെഴുകി,, അടിപൊളി 😃😃😃😃😃
ഈ achor മാറ്റണം ഇവൾക്ക് ഒന്നും അറിയില്ല എല്ലാം കേൾക്കണം എന്നിട്ട് പറയണം
വെറുതെ വള വള
Like this Anchor, but she lost her credibility after this interview
എടൊ.... സിനിമയിൽ അവന്റെ പാട്ട് വന്നത് തന്നെ വലിയകാര്യം. പിന്നെ ക്യാഷ്... അത് കിട്ടാതെ വർക്ക് ചെയ്യാൻ ഇഷ്ട്ടം പോലെ ആള് Q ആണ്.. വണ്ടിക്കൂലി പോലും കിട്ടാതെ അഭിനയിക്കാൻ പോയിട്ടുണ്ട്.
പിന്നെ നിങ്ങൾ കരഞ്ഞത് എനിക്ക് ബോറായി തോന്നി... കാരണം വാദി പ്രതിവാദം കഴിഞ്ഞ ശേഷം ശരി മനസിലാക്കി വേണം നിങ്ങളുടെ നിഗമനം പ്രകടിപ്പിക്കാൻ.. ഇതൊരുമാതിരി വ്യൂസ് കൂടാനുള്ള 3rd Rate പരിപാടി ആയി. ഒമർ ഇക്ക ടെ പടത്തിൽ നായിക നായകന്മാർക്ക് പോലും തുച്ഛമായ ക്യാഷ് ആണ് കിട്ടുന്നുന്നത്. അത് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. അവർക്ക് പോലും പരാതി ഇല്ല... Bcz അവരുടെ സ്ക്രീൻ സ്പേസ് ആണ് അവരുടെ പ്രതിഫലം.
പിന്നെ ഒരാൾക്ക് ഡിമാൻഡ് കൂടുമ്പോ മാത്രമേ അവർക്ക് അവരുടെ rate പറഞ്ഞു പ്രതിഫലം വേടിക്കാൻ പറ്റു...
So ആരായാലും കഴിവ് കാണിച് അവരുട ഡിമാൻഡ് കൂട്ടി വേണം പ്രതിഫലതെ കുറിച് സംസാരിക്കേണ്ടത്.
ഈ പാട്ടിനു Quality ഉണ്ട്... അതു India full hit ആയിട്ടും ഉണ്ട്.... ഈ പാട്ട് തന്നതുകൊണ്ടാണ് അവനു അഭിനയിക്കാൻ ചാൻസ് കൊടുത്തതും..... പക്ഷെ ആ Music ന്റെ credit അവനു കൊടുക്കാമായിരുന്നു... String and Programming ഷാൻ ചെയ്തിട്ടുള്ളു....
അവസരം തേടി വരുന്നവരെ നിങ്ങള്ക്ക് കിട്ടിയത് വലിയ Opportunity ആണെന്ന് പറഞ്ഞു എല്ലാത്തിലും ചൂഷണം ചെയ്യുന്ന ഒരു 3റെഡ് rate Culture ഉണ്ട്... അത് ഇവിടെ ഒമർ ഇറക്കിട്ടുണ്ട്.... മാന്യമായ അംഗീകാരം അയാൾക്ക് കിട്ടിയിട്ടില്ല.....
@@Ajuppaan അവനു അവന്റെ product ന്റെ value തീരുമാനിക്കാമായിരുന്നു. അതിന്റെ rate പ്രൊഡക്ഷൻ ടീമിനു വഹിക്കാൻ പറ്റുന്നതാണേൽ അത് തരുകയും അല്ലാത്ത പക്ഷം ഒഴിവാക്കപെടുകയും ചെയ്തേനെ...
അല്ലാതെ അന്ന് തനിക്ക് കിട്ടിയ അവസരം മതി എന്ന് സമ്മതിച്ചു പിന്നീട് ഇത്രയും കാലം കഴിഞ്ഞു വന്നു ഇങ്ങനെ ഒരു ഡ്രാമ ആവശ്യം ഇല്ല. കഴിവ് തെളിയിക്കാൻ ഇന്ന് ഒരുപാട് opportunity und. So avanu veendum athupole oru song swnthamayi cheyth thante social media acnt vazhi publish cheyth പ്രേക്ഷക ശ്രദ്ധ pidich പറ്റിയിരുന്നേൽ. അവൻ പറയുന്നതിൽ കാര്യം ഉണ്ട്. എന്റെ അറിവിലേക്ക് അവന്റെ മറ്റൊരു സോങ് viral ആയി എത്തിയിട്ടില്ല. അതിനിവിടെ പ്രസക്തി ഇല്ല, എങ്കിലും പറഞ്ഞെന്നെ ഉള്ളു. ഇത് എന്റെ പേർസണൽ thought. But മറ്റേത് പൊതുവായ എന്റെ അഭിപ്രായം ആണ്
@@bbms6liveupdates അവനു അവന്റെ Product ന്റെ value തീരുമാനിക്കാൻ ഇവിടെ ഒരു Director നെ കാണാൻ തന്നെ ബുദ്ധിമുട്ടുള്ള ഒരു സമയം ആണ്...... ഒരു അവസരം കിട്ടിയപ്പോൾ അത് വച്ചു വില പേശാൻ ആ സമയത്തു ആർക്കും പറ്റില്ല.... പക്ഷെ ഇങ്ങനെ വരുന്നവരെ, ഈ മേഖലയുമായി വല്യ ബന്ധവും പരിചയവും ഇല്ലാത്തവരെ പരമാവധി ചൂഷണം ചെയ്യുന്ന ഒരു General സംസ്കാരം ഉണ്ട് എന്ന് വ്യക്തമാക്കിയൊട്ടുണ്ട് ഈ Incident.... അത്രേം നല്ല ഒരു Content എടുത്തിട്ട് ആൾക്ക് 2000 രൂപയും കൊടുത്തു നിന്നെ ഞങ്ങൾ സിനിമ യിൽ എടുത്തില്ലേ എന്നുള്ള നിസ്സഹായതയെ മുതലാക്കുന്ന രീതി തന്നെ ആണ് ഇത്....
ആ പാട്ട് പോലും വച്ചു അവർ RUclips ൽ നിന്ന് മാത്രം അവർ ലക്ഷങ്ങൾ വരുമാനം ഉണ്ടാക്കിട്ടുണ്ട്......
ആംഗറിന് ലുലു ശെരിക്കും കൊടുത്തു അയാൾക്ക് വിങ്ങിപൊട്ടി കരയാമായിരുന്നു
ഒരുത്തനെ ഊ... ച്ചതിന് ഇത്ര ന്യായികരണമോ 😂
Then why did Shaan give credits now? 😂
Shann Rahman 😂
shaan rahman overratted music anu
ബിഗ്ഗ്‌ബോസ്സിൽ കണ്ടതാണ് ഓമറിനെ.... ആളു ജനുവിൻ ആണ്.
Ivan kallan angottu chothikkunna question nere kelkkan polum nikkunnilla nere kettal avanu marupadi Illa Ee pottanokke Enthinu director ennu paranju pokkunne
Onnu podo thaan Aara malayalam cinemayudey god father Aano neeyum ,shaanum Aano ivdey kariyangal theerumanikkunnathe onnu podo
Abc മലയാളം ഓണർസിനോട് ഒരു അപേക്ഷ.. ഈ അവതാരികയെ മാറ്റിപ്പിടിച്ചാൽ നിങ്ങൾക്ക് കൊള്ളാം.. ഇതിപ്പോ ഉമ്മർ ലുലു ആയതുകൊണ്ട് ഒക്കെ.. വേറെ വല്ലതും ആയിരുന്നെങ്കിൽ ..
omar wasted director anu
Ee achor theere poraa.... Ivl ethaann..
വെറും കഴിവ് കെട്ട അവകാരിക........