വർഷങ്ങൾ മുൻപ് ഞാൻ എന്റെ ഒരു ഫ്രണ്ട്നെ യാത്ര ആക്കാൻ muscat എയർപോർട്ടിൽ പോയ ഒരു അനുഭവം, ബോർഡിങ് പാസ് നൽകിയ ശേഷം അദ്ദേഹത്തിനു യാത്ര നിഷേധിക്കപ്പെട്ടു കാരണം ഫ്ലൈറ്റ് സീറ്റ് ഫുൾ ആയിരുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്, നഷ്ടപരിഹാരം നൽകി എടുത്ത ടിക്കറ്റിന്റെ തുക refund ചെയ്തു ഒപ്പം പിറ്റേന്ന് പോകാൻ ഉള്ള പുതിയ ഒരു ടികെറ്റ് ഫ്രീ ആയി നൽകി ഹോട്ടൽ താമസസൗകര്യവും കൊടുത്തു, ബോർഡിങ് പാസ്സ് കൊടുത്തു കഴിഞ്ഞു പാസന്ജറെ കൊണ്ടു പോകാൻ സാധിക്കാത്തത് എന്താകും കാരണം, സാധാരണ ഇങ്ങനെ സംഭവിക്കില്ല
Dear, your experiences and informations are very useful. We are planning to go Canada next month. I would like to know about wheel chair option. Please explain.
ഹായ് മോളെ ഞാൻ ഒരു ഹാർട്ട് patient ആണ് അമേരിക്കയിൽ മകന്റെ കുട്ടിയെ കാണാൻ പോകുമ്പോൾ വീൽ ചെയർ ഓപ്ഷൻ എടുത്താൽ ദുബായിൽ എത്തുമ്പോൾ ഫ്ലൈറ്റ് മാറി കയറാൻ നമ്മളെഅവർ സഹായിക്കുമോ ദുബായിൽ വീൽ ചെയർ ഓപ്ഷൻ ലഭിക്കുമോ
രണ്ടാഴ്ച മുമ്പ്, വിയറ്റ്നാമിലെ ഹനോയിൽ നിന്ന് ദുബായിലേക്കും, (ദുബായിൽ ട്രാൻസിറ്റ്) ദുബായിൽ നിന്ന് തുർക്കിയിലെ ഇസ്തംബൂൾ വരെയുള്ള ഒരു പി എൻ ആർ ടിക്കറ്റ് എമിറേറ്റ്സിൽ.. ഹനോയിൽ ആദ്യം അവർ എനിക്ക് തന്ന ബോർഡിങ് പാസിൽ, ഹനോയ് ദുബായ് സീറ്റ് നമ്പർ മെൻഷൻ ചെയ്തിട്ടുണ്ടായിരുന്നു.. ദുബായ് ഇസ്തംബൂൾ സീറ്റ് നമ്പർ മെൻഷൻ ചെയ്തിട്ടില്ലായിരുന്നു, ഇപ്പോൾ എനിക്ക് ഓർമ്മ വരുന്നില്ല ഇംഗ്ലീഷിലെ മൂന്നോ, നാലോ അക്ഷരത്തിലുള്ള ഏതോ ഒരു കോഡ് സീറ്റ് നമ്പറിന്റെ സ്ഥാനത്ത് എഴുതിയിരുന്നു.. ഞാൻ അവരോട് ചോദിച്ചു എന്താണ് സീറ്റ് നമ്പർ മെൻഷൻ ചെയ്യാത്തത്? എവിടെ നിന്ന് എനിക്ക് സീറ്റ് നമ്പർ അലോട്ട് ചെയ്യും? ആ കുട്ടി എന്തോ പറഞ്ഞു എനിക്ക് മനസ്സിലായില്ല.. എന്നിട്ട് ആ കുട്ടി തന്നെ ആ ബോർഡിങ് പാസ് കീറിക്കളഞ്ഞിട്ട് വേറെ സീറ്റ് നമ്പർ മെൻഷൻ ചെയ്തിട്ടുള്ള ബോർഡിങ് പാസ് എനിക്ക് ഇഷ്യൂ ചെയ്തു.. അങ്ങനെ ഒരു സാഹചര്യത്തിൽ ആദ്യം ആ തന്ന ആ ബോർഡിങ് പാസിൽ ഞാൻ എവിടെ നിന്നാണ് സീറ്റ് നമ്പർ അറിയേണ്ടത്? ആരാണ്, എപ്പോൾ, എവിടെവച്ച് എനിക്ക് സീറ്റ് നമ്പർ ഇഷ്യൂ ചെയ്യും?
ചില സമയത്തു അവസാന നിമിഷം aircraft change ഉണ്ടാകും, ആ സമയത്തു ഇങ്ങനെ ഒരു കോഡ് ടൈപ്പ് ചെയ്തു കൊടുക്കാറുണ്ട്. ഇപ്പൊ ചോദിച്ചില്ലെങ്കിലും ബോര്ഡിങ് ഗേറ്റിൽ ചെല്ലുമ്പോൾ അവർ തന്നെ സീറ്റ് തരും, ഇനി വേണമെങ്കിൽ നമുക്ക് ട്രാൻസിറ്റ് കൗണ്ടറിൽ ചോദിക്കാം അല്ലെങ്കിൽ ബോര്ഡിങ് ഗേറ്റിൽ.
ഒരു ബോർഡിങ് പാസ്സ് ഒക്കെ കണ്ടിട്ട് എത്ര വർഷം ആയി.. ഇനി എന്നാണാവോ 😞😞😞
വർഷങ്ങൾ മുൻപ് ഞാൻ എന്റെ ഒരു ഫ്രണ്ട്നെ യാത്ര ആക്കാൻ muscat എയർപോർട്ടിൽ പോയ ഒരു അനുഭവം, ബോർഡിങ് പാസ് നൽകിയ ശേഷം അദ്ദേഹത്തിനു യാത്ര നിഷേധിക്കപ്പെട്ടു കാരണം ഫ്ലൈറ്റ് സീറ്റ് ഫുൾ ആയിരുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്, നഷ്ടപരിഹാരം നൽകി എടുത്ത ടിക്കറ്റിന്റെ തുക refund ചെയ്തു ഒപ്പം പിറ്റേന്ന് പോകാൻ ഉള്ള പുതിയ ഒരു ടികെറ്റ് ഫ്രീ ആയി നൽകി ഹോട്ടൽ താമസസൗകര്യവും കൊടുത്തു, ബോർഡിങ് പാസ്സ് കൊടുത്തു കഴിഞ്ഞു പാസന്ജറെ കൊണ്ടു പോകാൻ സാധിക്കാത്തത് എന്താകും കാരണം, സാധാരണ ഇങ്ങനെ സംഭവിക്കില്ല
സീറ്റ് കപ്പാസിറ്റിയേക്കാൾ കൂടുതൽ ടിക്കറ്റ് issu ചെയ്യും ഏതങ്കിലും യാത്രക്കാരൻ ഇല്ലെങ്കിൽ സീറ്റ് ഫുൾ ചെയ്യാൻ ആണ് ,അങ്ങിനെ റൂൾ ഉണ്ട്
Eniyum ethe polatha vidio pradeeshikunnu ❤❤❤❤❤❤❤
boarding pass nastapettal entanu procedure.
Kadayil minnum medikuna packet illullua Vegetable seeds uae lotu allowed anno?
Thank you for your valuable information ❤️
Good information thanks
Very informative....
Thank you for giving us this information🥰👍
Hi Divya..how are you?
Video after long interval...😊😊
വളരെ നന്ദി
Dear, your experiences and informations are very useful. We are planning to go Canada next month. I would like to know about wheel chair option. Please explain.
ദിവ്യാ നേ കാണാൻ തന്നെ കിട്ടുന്നില്ല 😍
Divya antha engine sheenikunnathu
ടച്ച് ഫ്ലൈറ്റിൽ ബോര്ഡിങ് പാസ്സ് നഷ്ടപെട്ടാൽ എന്ത് ചെയ്യും
Chechi medicine kondu pokan enthokke documents venom. Ethra medicine kondu pokan pattum?
ഷോപ്പിൽ ബില്ല്
Domestic travel cheyyumbol immigration avishyam varunnundo??
No
ഹായ് മോളെ ഞാൻ ഒരു ഹാർട്ട് patient ആണ് അമേരിക്കയിൽ മകന്റെ കുട്ടിയെ കാണാൻ പോകുമ്പോൾ വീൽ ചെയർ ഓപ്ഷൻ എടുത്താൽ ദുബായിൽ എത്തുമ്പോൾ ഫ്ലൈറ്റ് മാറി കയറാൻ നമ്മളെഅവർ സഹായിക്കുമോ ദുബായിൽ വീൽ ചെയർ ഓപ്ഷൻ ലഭിക്കുമോ
Airbus & Boeing വിമാനങ്ങൾ എങ്ങനെ കാഴ്ചയിൽ തിരിച്ചറിയാം പറ്റും...?
Vdo ചെയ്തിട്ടുണ്ട്.. നോക്കു 👌👌👌👌
Window nokiyal madhi
വിമാനത്തിന്റെ മുൻ ഭാഗം ഷെയ്പ്പ് വെത്യാസം ഉണ്ടാകും
Thank you madom 🙏👍
Perfect
Nice video
രണ്ടാഴ്ച മുമ്പ്, വിയറ്റ്നാമിലെ ഹനോയിൽ നിന്ന് ദുബായിലേക്കും, (ദുബായിൽ ട്രാൻസിറ്റ്) ദുബായിൽ നിന്ന് തുർക്കിയിലെ ഇസ്തംബൂൾ വരെയുള്ള ഒരു പി എൻ ആർ ടിക്കറ്റ് എമിറേറ്റ്സിൽ.. ഹനോയിൽ ആദ്യം അവർ എനിക്ക് തന്ന ബോർഡിങ് പാസിൽ, ഹനോയ് ദുബായ് സീറ്റ് നമ്പർ മെൻഷൻ ചെയ്തിട്ടുണ്ടായിരുന്നു.. ദുബായ് ഇസ്തംബൂൾ സീറ്റ് നമ്പർ മെൻഷൻ ചെയ്തിട്ടില്ലായിരുന്നു, ഇപ്പോൾ എനിക്ക് ഓർമ്മ വരുന്നില്ല ഇംഗ്ലീഷിലെ മൂന്നോ, നാലോ അക്ഷരത്തിലുള്ള ഏതോ ഒരു കോഡ് സീറ്റ് നമ്പറിന്റെ സ്ഥാനത്ത് എഴുതിയിരുന്നു.. ഞാൻ അവരോട് ചോദിച്ചു എന്താണ് സീറ്റ് നമ്പർ മെൻഷൻ ചെയ്യാത്തത്? എവിടെ നിന്ന് എനിക്ക് സീറ്റ് നമ്പർ അലോട്ട് ചെയ്യും? ആ കുട്ടി എന്തോ പറഞ്ഞു എനിക്ക് മനസ്സിലായില്ല.. എന്നിട്ട് ആ കുട്ടി തന്നെ ആ ബോർഡിങ് പാസ് കീറിക്കളഞ്ഞിട്ട് വേറെ സീറ്റ് നമ്പർ മെൻഷൻ ചെയ്തിട്ടുള്ള ബോർഡിങ് പാസ് എനിക്ക് ഇഷ്യൂ ചെയ്തു.. അങ്ങനെ ഒരു സാഹചര്യത്തിൽ ആദ്യം ആ തന്ന ആ ബോർഡിങ് പാസിൽ ഞാൻ എവിടെ നിന്നാണ് സീറ്റ് നമ്പർ അറിയേണ്ടത്? ആരാണ്, എപ്പോൾ, എവിടെവച്ച് എനിക്ക് സീറ്റ് നമ്പർ ഇഷ്യൂ ചെയ്യും?
ചില സമയത്തു അവസാന നിമിഷം aircraft change ഉണ്ടാകും, ആ സമയത്തു ഇങ്ങനെ ഒരു കോഡ് ടൈപ്പ് ചെയ്തു കൊടുക്കാറുണ്ട്. ഇപ്പൊ ചോദിച്ചില്ലെങ്കിലും ബോര്ഡിങ് ഗേറ്റിൽ ചെല്ലുമ്പോൾ അവർ തന്നെ സീറ്റ് തരും, ഇനി വേണമെങ്കിൽ നമുക്ക് ട്രാൻസിറ്റ് കൗണ്ടറിൽ ചോദിക്കാം അല്ലെങ്കിൽ ബോര്ഡിങ് ഗേറ്റിൽ.
@@DivyasAviation... Thank you Divya.
Chechi joli തിരിക്കിൽ ആണെന്ന് അറിയാം എന്നാലും എsക്കി subscribers ne vendi vedio cheyyan sremiku💗❤️
ലവ് you
🥳
👍👍
It was informative but your pace of conversation is very fast
Thanks
Grate information" Divya sister.👌👍
Thank you
❤
🥰😊👍🏻👍🏻
👍👍👍
👍🏻
ഫ്ലൈറ്റിൽ ഫ്ലാസ്‌കിൽ ചൂടുവെള്ളമോ തണുത്ത വെള്ളമോ ഹാൻഡ് ബാഗിൽ കൊണ്ട് പോകാൻ സാധിക്കുമോ
Hot water you can get from flight. No need to carry.
@@DivyasAviation thank u chechi,,,
👍🏻👌🏻👍🏻
👏👏👏👏👏👍🏼😍
Good
Thanks ❤👍
നമസ്കാരം
💥💫♥️💫💥
Hi
👍👍