2021 കോപ്പ അമേരിക്ക നമ്മുടെ മുത്ത് എടുത്ത് ഉയർത്തിയ രാത്രി പുലർന്നത് ഈ പാട്ട് ചേർത്തെഴുതിയ വാട്ട്സ്ആപ് സ്റ്റാറ്റസ് കണ്ടുകൊണ്ടാണ്... ഈ പാട്ട് എന്നും നീലയും വെള്ളയും ഇഴചേർന്ന അർജൻ്റീനിയൻ ജേഴ്സിയോട് ചേർന്നിരിക്കും... VAMOS ARGENTINA 🇦🇷🇦🇷🇦🇷❤️❤️❤️😘😘😘
ഞങ്ങൾ അഭിമാനത്തോടെ പറയുന്നു ഞങ്ങൾ " ആൽബിസെലസ്റ്റകൾ " ഈ ഭൂമിയിൽ ഈ മനുഷ്യന്റെ ആരാധകനായി ജീവിക്കാൻ സാധിച്ചത് തന്നെ മഹാഭാഗ്യം 💙 ജീവൻ ഉള്ളിടത്തോളം കാലം , ശ്വാസം നിലനിൽക്കുന്ന കാലത്തോളം ഞങ്ങളുടെ രക്തം അവനു വേണ്ടി തിളക്കും ഒരേ ഒരു സിംഹ രാജാവിന് വേണ്ടി Vamos LIONEL ANDRES MESSI ഏഴുവന്കരകൾക്കു കൂടി ഒരേ ഒരു മിശിഹാ 💙🔥
അര്ജന്റീന ഫാൻസിന്റെ ഒഫീഷ്യൽ സോങ് 💙🇦🇷🤍ഈ സിനിമ ഇറങ്ങിപ്പോൾ ഇത്ര ശ്രെദ്ധിച്ചിട്ടില്ല ഈ പാട്ട്... വേൾഡ് കപ്പ് തുടങ്ങിയപ്പോൾ അര്ജന്റീന വിഡിയോസിൽ ഏറ്റവും കൂടുതൽ കേട്ട പാട്ടാണ് 💙💙💙
ഇതൊരു romantic song ആണ്,അത് കൊണ്ട് ആയിരിക്കാം football എന്ന ലഹരിയോടും മെസ്സി എന്ന ഇതിഹാസത്തോടും അർജന്റീന എന്ന ടീമിനോടും ഉള്ള ഇഷ്ടം ഈ പാട്ടിനൊപ്പം ലയിച്ചതും
ഈ പ്പാട്ടു കേൾക്കുമ്പോലെ psg vs barcelona match ഓർമ വരും... ney2 ഗോൾ 1അസ്സിസ്റ്റ്. അവസന്റെ ഗോൾ barcelona nedumbole ഈ പാട്ട് കേൾക്കുബോൾ രോമാഞ്ചം വരും...i lobe u
എനിക്ക് ഇത് എന്തോ ഭയങ്കര motivational song ആയിട്ട് ആണ് ഇപ്പോൾ തോന്നണേയ്യ്, ഒരു പക്ഷെ messi ♥️ മുൻപ് തോറ്റു.. തോറ്റു ഇപ്പോൾ worldcup നേടിയപ്പോൾ ഈ സോങ് ബാക്ഗ്രൗണ്ടിൽ കേട്ടതു കൊണ്ടാവാം... ഒന്നും കഴിഞ്ഞിട്ടില്ല എന്നൊരു തോന്നൽ 😊 NIVER GIVE UP 💪
കിരീടം ഇല്ലാത്ത രാജാവിന് കാലം കാത്ത് വച്ചത് സാക്ഷാൽ ഖത്തർ രാജാവിൽ നിന്നുമുള്ള കിരീടധാരണം 💙
Hello all, thank you for whole heartedly welcoming this song into all your hearts! Please keep supporting :)
Ithu Spotifyil available aakkaamo ikka? :'-)
Such a great singing at high pitch brother!! all the wishes!!..one of my fav songs..
ഫുട്ബോലും ആയി ഒരു ബന്ധവും ഇല്ലാത്ത പാട്ട് പക്ഷെ ഏറ്റവും കൂടുതൽ ഈ പാട്ട് ഏറ്റടുത്തത് ഫുട്ബോൾ ആരാധകരാകും😍✨
Yaa🤙🤙
⚽❤🇮🇳
💯
ഈ പാട്ട് കേട്ട് മെസ്സിയ ഓർത്തു കണ്ണ് നിറഞ്ഞവരുണ്ടോ..🥺💙
ഇതൊരു ഫുട്ബോൾ touch സോങ് ആയിട്ടാണ് തോന്നുന്നത് ...ഇത് സുഡാനി ഫ്രം നെയ്ജിിരിയയിലാണെങ്കിൽ പൊളി ആയേനെ.....🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷❤❤❤❤
Ath correct 👍
Athu palavarkkum thonniyittund ❤🇧🇷🇮🇳❤
Leo😌💕
ഈ ഷാൻ റഹ്മാനെ കൊണ്ട് ഒരു രക്ഷ ഇല്ലല്ലെടോ 😂. ഇയാൾ മനുഷ്യനെ സുഗിപ്പിച്ചു കൊല്ലും💯.
Sathyam
പണ്ട് കടവും കടത്തിണ്ണയുമായി അലഞ്ഞു നടന്നിരുന്ന ബ്ലാസ്റ്റേഴ്സ് അല്ല ഇത് സ്വന്തം കളി കൊണ്ട് ഫൈനൽ വരെ എത്തി കണ്ണുതള്ളിപ്പോയ അൽ ബ്ലാസ്റ്റേഴ്സ് 💛💛💛💛💛💛💛🐘💛🔥
KBFC
pinnallah
പാട്ട് കേൾക്കുമ്പോ അര്ജന്റ്ജിന ഗോൾ അടിക്കുന്നത് ഓർമ്മവരും.... 😍😍🔥
ഈ പാട്ട് കേൾക്കുമ്പോൾ ജീവിതത്തെ പറ്റി ഒരു പ്രതിക്ഷയാണ്
എന്നെങ്കിലും നമ്മുടെ ആഗ്രഹങ്ങൾ സഫലമാകും എന്ന പ്രതീക്ഷ
Sathyam
💯❤️
s
Pleasure,hope🥺❤️
Ennegilum rakshapedumayirikkuum
ഇത് കേൾക്കുമ്പോ തന്നെ ഓർമ വരുന്നത്.....
Cr, njr, lm ഈ മൂന്ന് പേരെ ആണ് 😊
2022 അല്ല കൊല്ലം എത്ര ആയാലും ഈ പാട്ട് കേൾക്കാൻ ആളുണ്ടാവും 🙌❤
Amazing ♥️
𝘒𝘦𝘳𝘢𝘭𝘢 𝘣𝘭𝘢𝘴𝘵𝘦𝘳𝘴💛
𝘔𝘦𝘴𝘴𝘪🇦🇷
𝘉𝘢𝘳𝘤𝘢 𝘱𝘳𝘪𝘮𝘦💙❤️
ഈ പാട്ട് എപ്പൊ കേട്ടാലും മനസ്സിൽ വരും.🥺
Leo😌💕
Barca prime😭 those days!❤️
Barca prime ref prime
2021 കോപ്പ അമേരിക്ക നമ്മുടെ മുത്ത് എടുത്ത് ഉയർത്തിയ രാത്രി പുലർന്നത് ഈ പാട്ട് ചേർത്തെഴുതിയ വാട്ട്സ്ആപ് സ്റ്റാറ്റസ് കണ്ടുകൊണ്ടാണ്... ഈ പാട്ട് എന്നും നീലയും വെള്ളയും ഇഴചേർന്ന അർജൻ്റീനിയൻ ജേഴ്സിയോട് ചേർന്നിരിക്കും... VAMOS ARGENTINA 🇦🇷🇦🇷🇦🇷❤️❤️❤️😘😘😘
ഈ പാട്ട് കേൾക്കുമ്പൊ മെസ്സി ഗോളടിക്കുന്നതോർമ്മവരും.....!
സത്യം, ഇന്നലെ സ്റ്റാറ്റസ് മുഴുവൻ അതായിരുന്നു
Anak ronaldeyeyum. Thomanje avide
Correct
Messiya?
Ithu kanumba Ronaldone yaorma vanne
Messi❤
ഈ പാട്ട് take off ലെത് ആണെകിലും ഓർമ്മവരുന്നത് messi, Cr, Nymarineyum ആണ് 🙌❤️
😍
ഞങ്ങൾ അഭിമാനത്തോടെ പറയുന്നു ഞങ്ങൾ " ആൽബിസെലസ്റ്റകൾ " ഈ ഭൂമിയിൽ ഈ മനുഷ്യന്റെ ആരാധകനായി ജീവിക്കാൻ സാധിച്ചത് തന്നെ മഹാഭാഗ്യം 💙
ജീവൻ ഉള്ളിടത്തോളം കാലം , ശ്വാസം നിലനിൽക്കുന്ന കാലത്തോളം ഞങ്ങളുടെ രക്തം അവനു വേണ്ടി തിളക്കും
ഒരേ ഒരു സിംഹ രാജാവിന് വേണ്ടി
Vamos LIONEL ANDRES MESSI
ഏഴുവന്കരകൾക്കു കൂടി ഒരേ ഒരു മിശിഹാ 💙🔥
Be a fan of yourself 😊❤
വല്ലാത്ത ഒരു പോസിറ്റീവ് വൈബാണ് ഈ പാട്ട് കേൾക്കുമ്പോ...!!😍✌️
നമ്മൾ നമ്മുടെ ആഗ്രഹങ്ങൾ എല്ലാം കൈപ്പിടിയിൽ ഒതുക്കുന്ന ഒരു ഫീൽ..!!ഉഫ്ഫ്.... ഇജ്ജാതി...♪♪♪
പുൽക്കൊടിയിൽ.. തൂമണി.. തൂമണീ
തൂമണിപോൽ പുഞ്ചിരി നിൻ ചിരീ
വീണലിയാതെ.. മാഞ്ഞൊഴിയാതെ..
നീ.. മറയാതെ..
പ്രിയമോടിതു ഞാൻ കരതാരിൽ
കരുതീ എരിയും.. മരുഭൂവിൽ
പല പാതകൾ താണ്ടുകയല്ലേ..
മെല്ലെ മെല്ലെ................
ഒരു കാറ്റിലുമായ്.. കലരാതെ
ഒരു വീർപ്പിലും ആർത്തുലയാതെ
കരളേ കുളിരായ കിനാവേ.. നോവേ തേനേ.........
തൂമഞ്ഞേ മായല്ലേ.... പാഴ്മണ്ണിൽ വീഴല്ലേ.....
ആകാശം കാണല്ലേ.... ആരോടും മിണ്ടല്ലേ...
തൂമഞ്ഞേ മായല്ലേ.... പാഴ്മണ്ണിൽ വീഴല്ലേ.....
ആകാശം കാണല്ലേ.... ആരോടും മിണ്ടല്ലേ...
മണൽക്കാട്ടിലേതോ സാന്ധ്യ നിലാവിൽ
കടൽക്കാറ്റു വീശും ഏകാന്തരാവിൽ
കിനാത്തോണി നീങ്ങും മൂകമായ് ദൂരെ..
വിളിക്കുന്നു തീരം ചിലമ്പൊച്ചപോലെ
അരികിലരികിൽ ചേർന്നണയാൻ
ഇരുമനസ്സും.. കുളിരണിയേ.......
ഇനിയുമൊരു പൊൻപുലരിയിതിൽ....
ശലഭമായ് ഉണരാ.......ൻ
ചേരുവാൻ ചായുവാൻ ആളുവാൻ
നിസഗമഗാ..........
മേരേ മൗല മൗല മൗല മൗല മൗല മൗല മൗല മൗല മൗല മൗല
മേരേ മൗലാ മൗലാ മൗലാ മൗലാ മൗലാ മൗല മൗല മൗല മൗല
തൂമഞ്ഞേ മായല്ലേ പാഴ്മണ്ണിൽ വീഴല്ലേ
ആകാശം കാണല്ലേ ആരോടും മിണ്ടല്ലേ
തൂമഞ്ഞേ മായല്ലേ പാഴ്മണ്ണിൽ വീഴല്ലേ
ആകാശം കാണല്ലേ ആരോടും മിണ്ടല്ലേ
ഈ പാട്ട് കേൾക്കുമ്പോൾ ഒരു നീളം കുറഞ്ഞ പന്ത് കൊണ്ട് മായാജാലം തീർക്കുന്ന ഒരു മാന്ദ്രികനെ ഓർമ്മവരും. The world champion🥹🇦🇷💗
അര്ജന്റീന ഫാൻസിന്റെ ഒഫീഷ്യൽ സോങ് 💙🇦🇷🤍ഈ സിനിമ ഇറങ്ങിപ്പോൾ ഇത്ര ശ്രെദ്ധിച്ചിട്ടില്ല ഈ പാട്ട്... വേൾഡ് കപ്പ് തുടങ്ങിയപ്പോൾ അര്ജന്റീന വിഡിയോസിൽ ഏറ്റവും കൂടുതൽ കേട്ട പാട്ടാണ് 💙💙💙
*ഈ പാട്ട് കേൾക്കുമ്പോൾ വല്ലാത്തൊരു feel ആണ് കഴിഞ്ഞുപോയ നല്ല കാലങ്ങൾ ഓർമ വരും.....❤️🖤*
sathyam🥺
തൂമഞ്ഞേ.....മായല്ലേ.......
പാഴ് മഞ്ഞിൽ വീഴല്ലേ.......
ആകാശം കണല്ലേ..... ആരോടും മിണ്ടല്ലേ......😍
Addicated to That Line.......♥️👌
ഷാൻ റഹ്മാൻ മാജിക്കൽ മ്യൂസിക് !!😍😍😘😘🥰🥰
@@ajaythankachanvlogs6091😍❤
മിശിഹായുടെ official song ☺️🇦🇷🔥
ഇതൊരു romantic song ആണ്,അത് കൊണ്ട് ആയിരിക്കാം football എന്ന ലഹരിയോടും മെസ്സി എന്ന ഇതിഹാസത്തോടും അർജന്റീന എന്ന ടീമിനോടും ഉള്ള ഇഷ്ടം ഈ പാട്ടിനൊപ്പം ലയിച്ചതും
ഈ പാട്ട് ആദ്യം ഇറങ്ങിയപ്പോൾ ആരും ശ്രദ്ധിച്ചില്ല, പക്ഷെ ഇപ്പോ🔥
എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ 👌
മം 🙌👌
Status kand vannathayirukkum ellarum
ഞാൻ ശ്രദ്ധിച്ചു ആന്ന് തോട്ട് എന്റെ favourite song annu!!❤️❤️
ടെൻഷൻ അടിച്ച് ഇങ് വന്നപ്പോ... എല്ലാരും ഇവിടെ കുത്തിയിരിപ്പാണല്ലേ... എന്തായാലും വമോസ് 🇦🇷💙
🥺🇦🇷💙💕😭😭😭😭😭😭😭
പുല്ല്..... ഈ പാട്ട് ഇത് എത്രതവണ കേട്ടെന്നു ഒരു പിടിയുമില്ല 😂 ഇജ്ജാതി feeel😘😘😘😘
മെസ്സിക്കും അര്ജന്റീനക്കും വേണ്ടി എഴുതിയ പാട്ടാണ് ഇത് ❣️
ഈ ഫിലിം കണ്ടാൽ നല്ലൊരു message or emotional feeling കിട്ടും, ഈ പാട്ടു ഈ സിനിമയ്ക്ക് തന്നെ
I am marathi & i addicted to this song. Love from Maharashtra, India.
😍
From Kerala ❤️
ഒരു അനുഗ്രഹീത ഗായകനാണ് ഹിഷാം അബ്ദുൽ വഹാബ്, പുള്ളി പാടുന്നതെല്ലാം ഹിറ്റ് 🔥🔥🔥🔥🔥🔥🔥🔥🔥
Hesham abdul wahab😍🔥
പാട്ട് കേൾക്കുമ്പോൾ ഫുട്ബോൾ ഓർമ്മ വരും 🔥😍
മുന്നോട്ട് കുതിക്കാൻ ഒരുപാട് പ്രതീക്ഷകൾ തരുന്ന ഒരു feelgood song
ഓരോ അർജന്റീന ആരാധകനും മെസ്സി കപ്പ് ഉയർത്തുമ്പോൾ ഈ പാട്ട് ഓർമ വരുന്നുവെങ്കിൽ അത് തന്നെയാണ് ഈ പാട്ടിന്റെ വിജയം Vamoos Argentina 💙 Vamoos Leo 💙
Yes
🌹
🇦🇷💙അര്ജന്റീന ഒഫീഷ്യൽ സോങ് ആയി കേട്ട് ശീലിച്ചത് കൊണ്ട്...... ഒറിജിനൽ കാണുമ്പോ മാച്ചിങ് തോന്നുന്നില്ല 😌😌
Song🔥❤️
തൂമഞ്ഞിൽ മായല്ലേ ഒരു വല്ലാത്ത ഫീൽ ആണ് 🥰തകർന്നു തരിപ്പിടം ആയിരിക്കുമ്പോൾ ഒരു പോസിറ്റീവ് എനർജി തരുന്നു 😍🥰😘😘😘
സത്യം
ഈ പാട്ട് കേൾക്കുമ്പോൾ മെസ്സി ലോകകിരീടത്തിൽ മുത്തമിടുന്നത് ഓർമ്മ വരുന്നു 🥲
After 6 years kerala into finals 🥺💛💛💛💛
🥺🥺🥺🥺
After 60 years may be kerala will get one cup
Semiyil ethiyathin shesham vannavarundo🇦🇷🇦🇷🇦🇷
ഈ പാട്ട് കേൾക്കുമ്പോൾ ഞാൻ ഏതോ ലോകം കീഴടക്കാനുള്ള തയാറെടുപ്പിൽ ആണെന്ന പോലെ തോന്നുന്നു...
Argentina ഫാൻസിൻ്റെ ദേശീയ ഗാനം 🇦🇷🥺😍💙
ഫിഫ തീം സോങ്‌സ് പോലും ഫുട്ബോൾ വീഡിയോക്ക് ഇത്ര മാച്ച് ആകില്ല..... This song 🤌💝
ഈ പാട്ട് ഇത്രയും ഹിറ്റ് ആയിട്ടും ഇതിൻ്റെ ഓഡിയോ ഒറ്റ music streaming പ്ലാറ്റ്ഫോമിൽ ഇല്ല...Spotify പോലും 🙏
Athe
Ressoyil und
എത്രയോ നാളുകൾ ആയി
പൂട്ടിക്കിടന്ന comment box തുറന്ന വിവരം എല്ലാവരെയും സന്തോഷപൂർവ്വം അറിയിക്കുന്നു ആഹ്ലാദിപ്പിൻ അർമാദിപ്പിൻ .
സംഭവം റോമാൻ്റിക് സോങ്ങ് ആണ്ണക്കിലുo നമ്മ footbal fansinu itra ishtapetta song malayathil indo ariyila❤️
റിലീസ് ദിവസം 2nd ഷോ ബ്ലാക്കിന് ടിക്കറ്റ് എടുത്ത് കണ്ട പടം ഈ സോങ് തിയേറ്റർ എക്സ്പീരിയൻസ് ❤️നല്ലൊർമ്മകൾ 🤩
Spain ന് എതിരെ റൊണാൾഡോ ലാസ്റ്റ് ഒരു ഫ്രീകിക്ക് ഗോൾ അടിച്ചിട്ട് ഇത് അങ്ങ് കേട്ടപ്പോ രോമം എഴുനേറ്റു നിന്ന്...
Uff Cr🤩
2:49 മെസ്സി FIFa ക്കാരുടെ കയ്യിൽ നിന്ന് World Cup ഏറ്റ് വാങ്ങി ടീമിൻ്റെ അടുത്തേക്ക് ചാടി ചാടി വന്ന് World Cup ഉയർത്തുന്ന ആ നിമിഷം 🥵🥵🏆🏆🏆
പുൽക്കൊടിയിൽ.. തൂമണി.. തൂമണീ
തൂമണിപോൽ പുഞ്ചിരി നിൻ ചിരീ
വീണലിയാതെ.. മാഞ്ഞൊഴിയാതെ..
നീ.. മറയാതെ.. (2)
പ്രിയമോടിതു ഞാൻ.. കരതാരിൽ
കരുതീ എരിയും.. മരുഭൂവിൽ
പല പാതകൾ താണ്ടുകയല്ലേ..
മെല്ലെ മെല്ലെ
ഒരു കാറ്റിലുമായ്.. കലരാതെ
ഒരു വീർപ്പിലും ആർത്തുലയാതെ
കരളേ കുളിരായ കിനാവേ.. നോവേ തേനേ
തൂമഞ്ഞേ മായല്ലേ പാഴ്മണ്ണിൽ വീഴല്ലേ
ആകാശം കാണല്ലേ ആരോടും മിണ്ടല്ലേ (2)
മണൽക്കാട്ടിലേതോ സാന്ധ്യ നിലാവിൽ
കടൽക്കാറ്റു വീശും ഏകാന്തരാവിൽ
കിനാത്തോണി നീങ്ങും മൂകമായ് ദൂരെ..
വിളിക്കുന്നു തീരം ചിലമ്പൊച്ചപോലെ
അരികിലരികിൽ ചേർന്നണയാൻ
ഇരുമനസ്സും.. കുളിരണിയേ
ഇനിയുമൊരു പൊൻപുലരിയിതിൽ,,
ശലഭമായ് ഉണരാൻ
ചേരുവാൻ ചായുവാൻ ആളുവാൻ
തൂമഞ്ഞേ മായല്ലേ പാഴ്മണ്ണിൽ വീഴല്ലേ
ആകാശം കാണല്ലേ ആരോടും മിണ്ടല്ലേ
അര്ജന്റീനക്കും, കേരള ബ്ലാസ്റ്റേഴ്‌സ്സിനും വേണ്ടി ഇറക്കിയ സോങ് ആണെന്ന് തോന്നി പോകും... ❤️✨️ 2023 കേൾക്കാൻ വന്നവർ.... ✨️
World Cup, Messi ഇതൊക്കെ അണ് ഈ പാട്ട് കേൾക്കുമ്പോൾ മനസ്സിൽ നിറയുന്നത്..
വേൾഡ് കപ്പ് ഓർമ്മകൾ മാത്രം നൽകുന്ന song
മെസ്സി 🥰🥰🥰🇦🇷🇦🇷🇦🇷
A
same here😍😍
3:10
He's Complete Now 🏆🙏
Let me Enjoy that Portion Once again 😊
Spotify ഇൽ ഇപ്പോളും കിട്ടാത്ത ഒരു സോങ്
കേരള ബ്ലാസ്റ്റർസിന്റെ ആ 2016സീസൺ ഫൈനൽ വരെയുള്ള പോരാട്ടം ഓർമ വരുന്നു 💔💛💙
ഓർമ്മകൾക്ക് മരണമില്ല 🙌🏻
Blasters right now!💛😍
Sathyam...
❤️
💛
Dream run 💛😍
കാലങ്ങളുടെ കാത്തിരിപ്പ് 💛💛💛💛
ഈ പാട്ട് കേട്ടാൽ മനസ്സിൽ വരുന്നത് ഒന്നേ ഒള്ളു നീലയും വെള്ളയും 🇦🇷❤️😌
ഈ പാട്ട് കേൾക്കുമ്പോൾ എനിക്ക് മെസ്സിയേയും അർജന്റീനയേയും ഓർമ വരും ❤️❤😊
😃ആഹാ 2021 തീരാറയപ്പോൾ എല്ലാരും വന്നല്ലോ. എങ്കിൽ നല്ലൊരു happy newyear 😃😃😍😍.. 🔥🥳🥳🥳 god bless you 😄
Unofficial song for worldwide Argentina fans🇦🇷💙😇
നോട് ഒൺലി അരകൾ ഫുട്ബോൾ ഫാൻസ്
🥹🫶
സത്യം വാമോസ്
Yes
sathyam 💯
ഈ പാട്ട് കേൾക്കുമ്പോൾ പേസിൽ iconic അടിച്ചത് ഓർമ്മവരുന്നു.....!
Messi world cup adichu kazhinju eeh song kelkumboll olle oru feel 🌝✨️
ഈ പ്പാട്ടു കേൾക്കുമ്പോലെ psg vs barcelona match ഓർമ വരും... ney2 ഗോൾ 1അസ്സിസ്റ്റ്. അവസന്റെ ഗോൾ barcelona nedumbole ഈ പാട്ട് കേൾക്കുബോൾ രോമാഞ്ചം വരും...i lobe u
Yes bro oru Madrid fan aaya enik vare aa match kanditt romanjam indayind 🤗Missing that golden days of football 💔💔
ഈ song football ന് വേണ്ടി ഉണ്ടാക്കിയത് ആണോ എന്ന് തോന്നിപോകുന്നു. ഇജ്ജാതി lyrics.
ഒരു കട്ട CR7 ഫാൻ ❤️ ഇഷ്ട്ടപ്പെട്ട team Argentina 😊
അര്ജന്റീന കളി കഴിഞ്ഞു ഞാനും ഇവിടെ വന്നു 🥰. ചാത്തന്മാർ എന്നെയും ഇവിടെ എത്തിച്ചു..
3:11ഈ portion enikk balya ishtaaa😻😻
enn വല്യ കാര്യത്തിൽ കഴിഞ്ഞ വർഷം കമൻ്റ് ഇടാൻ വന്നിട്ട്ചമ്മിപ്പോയ ഞാൻ😪🚶
Still watching
@@നരസിംഹമന്നാഡിയാർ-ഝ2ഠ 🙌♥
Enikkum
@@Sujak-t9c 🤓
Now...this song became the national anthem of Argentina team😍🇦🇷💙🇦🇷🇦🇷💙💙
Pulkodiyil Thoomani Thoomani,
Thomanipol Punchiri Ninchiri,
Venaliyathe Manjozhiyathe, Ne Marayathe,
Pulkodiyil Thoomani Thoomani,
Thomanipol Punchiri Ninchiri,
Venaliyathey Manjozhiyathey, Ne Marayathey,
Priyamodithu Njan Karadharil,
Karuthi Eriyum Marubhoovil,
Pala Pathakal Thandukayalle, Melle Melle,
Oru Kattilumay Kalarathe, Oru Verpilum Arthulayathe,
Karale Kuliraya Kinave, Nove Thene,
Thoomanjil Mayalle, Pazhmanjil Vezhelle,
Akasham Kanalle, Arodum Mindalle,
Thoomanjil Mayalle, Pazhmanjil Vezhelle,
Akasham Kanalle, Arodum Mindalle,
Ishq Di Navi Navi Bahaar! [Punjabi Language]
Manalkattiletho Sandhyanilavil,
Kadalkattu Veshum Ekantharavil,
Kinathoni Nengum Mooghamay Doore,
Vilikkunna Theram, Chilambocha Pole,
Arikil Arikil Chernanayan, Iru Manassum Kuliraniye,
Iniyum Oru Pon Pulariyithil, Shalabhamay Unaran,
Cheruvan Chayuvan Aluvan,
Thoomanjil Mayalle Pazhmanjil Vezhelle,
Akasham Kanalle Arodum Mindalle,
Thoomanje Mayalle Pazhmanjil Vezhelle,
Akasham Kanalle Arodum Mindalle.
💗✌
ഈ പാട്ടിന്റെ visuals നെ കാൾ ചേർച്ച മെസ്സിയുടെ എഡിറ്റിംഗിന് ആണ് 😌🙌💙
*വീണ്ടും വീണ്ടും വന്ന് കേൾക്കാൻ തോന്നിപ്പിക്കുന്ന എന്തോ ഒന്ന് ഇതിൽ ഉണ്ട് സത്യം*
*2022*
Shaan rahman magic ✨️✨️
Ys
ഇത് എപ്പോ കേട്ടാലും മെസ്സിയെ ഓർമ വരും 😀🇦🇷
This is called a motivational anthem. Whomever have a downfall in their life this song brings the energy to rise up like phoenix bird.
ഗോൺസലോ മോൺടിയേൽ ന്റെ കുറ്റമറ്റ പെനാൽറ്റി കിക്ക്..... 🇦🇷🇦🇷
LYRICS
മൗലാ..
മേരേ മൗലാ മൗലാ മേരേ മൗലാ മൗലാ
മേരേ മൗലാ മൗലാ മൗലാ
പുൽക്കൊടിയിൽ.. തൂമണി.. തൂമണീ
തൂമണിപോൽ പുഞ്ചിരി നിൻ ചിരീ
വീണലിയാതെ.. മാഞ്ഞൊഴിയാതെ..
നീ.. മറയാതെ.. (2)
പ്രിയമോടിതു ഞാൻ.. കരതാരിൽ
കരുതീ എരിയും.. മരുഭൂവിൽ
പല പാതകൾ താണ്ടുകയല്ലേ..
മെല്ലെ മെല്ലെ
ഒരു കാറ്റിലുമായ്.. കലരാതെ
ഒരു വീർപ്പിലും ആർത്തുലയാതെ
കരളേ കുളിരായ കിനാവേ.. നോവേ തേനേ
തൂമഞ്ഞേ മായല്ലേ പാഴ്മണ്ണിൽ വീഴല്ലേ
ആകാശം കാണല്ലേ ആരോടും മിണ്ടല്ലേ (2)
മണൽക്കാട്ടിലേതോ സാന്ധ്യ നിലാവിൽ
കടൽക്കാറ്റു വീശും ഏകാന്തരാവിൽ
കിനാത്തോണി നീങ്ങും മൂകമായ് ദൂരെ..
വിളിക്കുന്നു തീരം ചിലമ്പൊച്ചപോലെ
അരികിലരികിൽ ചേർന്നണയാൻ
ഇരുമനസ്സും.. കുളിരണിയേ
ഇനിയുമൊരു പൊൻപുലരിയിതിൽ,,
ശലഭമായ് ഉണരാൻ
ചേരുവാൻ ചായുവാൻ ആളുവാൻ
തൂമഞ്ഞേ മായല്ലേ പാഴ്മണ്ണിൽ വീഴല്ലേ
ആകാശം കാണല്ലേ ആരോടും മിണ്ടല്ലേ (2)
ഇൗ പാട്ട് കേൾക്കുമ്പോ മാത്രം എന്തോരം ഓർമകളാണ് എല്ലാർക്കും....😉
This song + KBFC - 🥰
No KPFC Only 🇦🇷 And Messi
@@dreamcatcher9641 chila world cup fan gadakangalk angane thonnum. no problem 🤞🏼
Football lovers in Kerala have a special love for this song...🥰
എപ്പോ കേട്ടാലും ഇജ്ജതി ഫീൽ തരുന്ന song ❤️
Ee paatu kettu, messiye aalochichu aa sandosham niranne kannuneeru varathe ividunu oru Argentina faninum pokan pattulla! Vamos Argentina 🇦🇷🇦🇷🇦🇷💙🤍💙
ലയണൽ സ്കാലോനി ❤
തിയേറ്ററിൽ വെച്ചു കണ്ടപ്പൊത്തന്നെ ഇഷ്ടമായി. സിനിമ കഴിഞ്ഞു പുറത്തിറങ്ങി അപ്പൊ തന്നെ download ചെയ്തു. Superb
പടം ഇറങ്ങിയിട്ട് 5yr ആയി broooiiii😆😆
@@appubasker2625 ayin
ഈ പാട്ട് റൊമാൻസ് ആണ് എഗിലും നമുക്ക് ഇത് മെസ്സി നെയ്മർ റൊണാൾഡോ ഒക്കെ ഉള്ളവരുടെ ഗോൾ അടിക്കുന്ന നിമിഷങ്ങൾ ആണ് ഓർമ്മ വരുന്നത് ⚽️❤️
Correct bro😍😍
01:18 Fav Part ❤️
That chord progression tho ❤
Ayinu
ഇവിടെ പാട്ട് fens നെ കാളും football fens ആണല്ലോ..
എന്തോ ഒരു തരം മാജിക് ഉണ്ട് ഈ പാട്ടിൽ!!!!🥰❤
Vamos vamos Argentina 🇦🇷
The dream came true for our king The captain,The champ
Great and Greatest of All time
🥺💙 Lionel Andrés Messi 🐐🔟
കോച്ച് കരയണ കണ്ടു കാണാൻ വന്ന ഞാൻ 🇦🇷🏆😢
Correct timing 😇
ഞാനും
Me
Njaanummm😂😂
മിശികയുടെ ഗോൾ നു ശേഷം ഈ പാട്ടു 2 ഇരട്ടി പോപ്പുലർ ആയ പോലെ
1:37 The National & Emotional song of 𝗠𝗲𝘀𝘀𝗶
#𝙑𝙖𝙢𝙤𝙨𝘼𝙧𝙜𝙚𝙣𝙩𝙞𝙣𝙖 🇦🇷
💙🤍💙🤍💙🤍
മലയാളത്തിലെ ഫുട്ബോളിന്റെ ദേശീയഗാനം.. 1:57 It's a feel♥️
ഈ പാട്ടു കേൾക്കുമ്പോൾ വല്ലാത്ത feel ആണ്😻😻
എനിക്ക് ഇത് എന്തോ ഭയങ്കര motivational song ആയിട്ട് ആണ് ഇപ്പോൾ തോന്നണേയ്യ്, ഒരു പക്ഷെ messi ♥️ മുൻപ് തോറ്റു.. തോറ്റു ഇപ്പോൾ worldcup നേടിയപ്പോൾ ഈ സോങ് ബാക്ഗ്രൗണ്ടിൽ കേട്ടതു കൊണ്ടാവാം...
ഒന്നും കഴിഞ്ഞിട്ടില്ല എന്നൊരു തോന്നൽ 😊
NIVER GIVE UP 💪
World cup kazhinj Argentina jayichitt ee paat kelkaan Vannavarundo 🥹
Finally.....🥺🥺
Vamos Argentina🇦🇷
Leo😍
പാട്ടിൽ ചാക്കോച്ചനും പാർവതി യും ആണെങ്കിലും പാട്ട് കേൾക്കുമ്പോൾ അർജന്റീന ടീമിനെയാ ഓർമ വരുന്നത്
Sathyam
Yes
😆😆😆😆😆
ഇത് അർജന്റീനയുടെ പാട്ട് ആണോ 😃
Vamos💙💙
ഉയർത്തെഴുന്നേൽപ്പിന്റെ ഒഫീഷ്യൽ സോങ് 🔥🤍
😍👏🙌
Dhoni..... finishes off in style >>>
ആ കമന്ററിയും, ഈ സോങും 🔥🔥 🇮🇳🇮🇳
But എനിക്ക് aa scene kannumbo besaabriyan song an orma varan 😌ee song kelkumbo csk cup adichath orma varum😌
ഈ പാട്ട് കേൾക്കുമ്പോൾ മുംബൈ ഇന്ത്യൻസ് vs രാജസ്ഥാൻ epic match last ബോൾ ആദിത്യ താരെ സിക്സ് അടിച്ചു ഗ്രൗണ്ടിൽ കൂടെ ഓടുന്ന രംഗം ഓർമ വരും . *GOOSEBUMPS*
കഴിഞ്ഞുപോയ ഒരുപാടു നല്ലനിമിഷങ്ങളിലേക്ക് ഓർമയുടെ ചിറകിലേറി ഒരു തിരിച്ചുപോക്ക് കണ്ണുനിറയാതെ ഈ പാട്ടു മുഴുവനായും കേൾക്കാൻ കഴിയില്ല
True
1:37 psc aspirants ന്റെ national anthem😄
😂❤❤
🥹
Exactly 🤣
ഈ പാട്ട് ഈ പടത്തേക്കാളും കൂടുതൽ ചേരുന്നത് സുഡാനി ഫ്രം നൈജീരിയയില്‍ ആയിരിക്കും..😌🥰
Yes 💛💛💛
💯💯💯