നടൻ മമ്മൂട്ടി രക്ഷാധികാരിയായ പൂർവ്വവിദ്യാർഥി സംഘടനയെ ഒഴിപ്പിച്ച് മഹാരാജാസ് കോളേജ്| Maharajas College

Поделиться
HTML-код
  • Опубликовано: 6 фев 2025
  • നടൻ മമ്മൂട്ടി രക്ഷാധികാരിയായ പൂർവ്വവിദ്യാർഥി സംഘടനയെ ഒഴിപ്പിച്ച് മഹാരാജാസ് കോളേജ്; പ്രശ്നത്തിൽ പ്രതിഷേധം ശക്തമാക്കി സംഘടന
    #MaharajasCollege #kochi #alumini
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്.
    #MathrubhumiNews.
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Комментарии • 23

  • @mrperea112
    @mrperea112 Месяц назад +11

    ഇങ്ങനെ കോളേജിൽ നിന്ന് ഇറങ്ങുന്ന എല്ലാവരും ഇത് പോലെ കോളേജിൽ ഓഫീസ് തുടങ്ങിയാൽ എങ്ങനെയിരിക്കും

  • @rejiaudit
    @rejiaudit Месяц назад +14

    ഇത് കേട്ടാൽ തോന്നും അവിടെ മമ്മൂക്കയും ഗംഗാധരൻ ഡോക്ടറും കോളേജിന്റെ അക്കാദമിക് നിലവാരം മെച്ചപ്പെടാൻ അവിടെ വന്നു ചർച്ച നടത്താറുണ്ട്. അത് അവിടെ അർഷോക്കും ഡീ വൈ എഫ് ഐ ക്കും രക്ഷ പ്രവർത്തനത്തിനുള്ള ടൂൾസ് സൂക്ഷിക്കാനും അടുത്ത പരിപാടി പ്ലാൻ ചെയ്യാനുമാണ്

  • @arun6824
    @arun6824 Месяц назад +16

    പഠിച്ചിറങ്ങിയാൽ പിന്നെ അതും പറഞ്ഞു അങ്ങോട്ടെന്തിനാ പോകണേ

  • @nm23-z3s
    @nm23-z3s Месяц назад +35

    കോളേജിൽ നിന്ന് പഠിച്ചിറങ്ങിയാൽ അവനോന്റെ കാര്യം നോക്കുക, അല്ലാതെ അവിടെ റൂമും ഉണ്ടാക്കി ബാക്കി കുട്ടികളെ വഴി തെറ്റിക്കൽ അല്ലാ

    • @Nitins8705
      @Nitins8705 Месяц назад

      Clg entganeñu ariyathe padikan mathram oota thannodu paranjl mamasilyavilla

  • @Himanshu.1254
    @Himanshu.1254 Месяц назад +4

    Oru notable alumni ayya mamooty ithinu support cheythathu nalla impact undakum

  • @seyon440
    @seyon440 Месяц назад +7

    ഇറങ്ങി പോകണം ഹേ...

  • @raseenraseen9052
    @raseenraseen9052 Месяц назад +6

    അതിന് ഇപ്പൊ മഹാരാജസ് ഹര ഹര ആയിലെ അതിന്റ ഒരു മാറ്റം ആണത് 😂

    • @boss6290
      @boss6290 Месяц назад

      സത്യം

  • @jithin2839
    @jithin2839 Месяц назад +12

    Nalla karyam

  • @arunraj7070
    @arunraj7070 Месяц назад +6

    ഒന്ന് പോടെ പഠിച്ചു കഴിഞ്ഞാൽ പുറത്തു

  • @SemeerSeleena
    @SemeerSeleena Месяц назад +2

    🙏

  • @GirisanK-p1m
    @GirisanK-p1m Месяц назад +1

    ENIYUM WAIT CHEYYUGA. . 😅😅😅😊😅😅

  • @vimalv7374
    @vimalv7374 Месяц назад

    Nalla theerumanam

  • @edappalkkaran
    @edappalkkaran Месяц назад +4

    enthalle, adya comment enteth. mammookkade idapedal undavatte.

  • @varghesethomas7902
    @varghesethomas7902 Месяц назад +1

    ഞാൻ ഒരു ക്രിസ്ത്യൻ ആണ് പക്ഷെ നബി പറഞ്ഞത് നമ്മൾ ചെവികൊള്ളണം

  • @vishnumukundan1995
    @vishnumukundan1995 Месяц назад +1

    Ohhhhhhhh

  • @thecitizen87935
    @thecitizen87935 Месяц назад +4

    Njangalude college il arada aa association room pootan aa thendi principle adichu purathakkanam

  • @mdan9217
    @mdan9217 Месяц назад +2

    ഇതിന്റെ പിന്നിൽ ബിജെപിയുടെ കളിയുണ്ട്..😮😮😮