Aparna Das Exclusive Interview | There Is No Changes After Marriage? | Deepak | Milestone Makers

Поделиться
HTML-код
  • Опубликовано: 12 янв 2025

Комментарии • 96

  • @swathi5490
    @swathi5490 3 месяца назад +254

    ഇതാണ് ലൈഫ് . അല്ലാതെ സോഷ്യൽ മീഡിയ യിൽ ഫോട്ടോസ് & വീഡിയോസ് പോസ്റ് ചെയ്തു മറ്റുള്ളവരെ ബോധിപ്പിക്കൽ അല്ല.huge respect to Deepak & Aparna ❤

  • @YoursTrulyArjun
    @YoursTrulyArjun 3 месяца назад +320

    She won the filmfare award for best actress tamil😮 why the anchor is not asking anything about that?

    • @bincyibrahim4297
      @bincyibrahim4297 3 месяца назад +84

      അവർക്ക് മറ്റുള്ളവരുടെ കുടുംബകാര്യങ്ങൾ അറിയാൻ മാത്രമാണ് താല്പര്യം

    • @SujiMs-ib8nd
      @SujiMs-ib8nd 3 месяца назад +22

      Heyyy athilonnum oru thrill illa😂

    • @user-ng3rl5tb1q
      @user-ng3rl5tb1q 3 месяца назад +33

      Ippo keralathile ettavum veruppiru anchor aanu ivar .

    • @VinGrr
      @VinGrr 3 месяца назад +2

      ഏയ്യ്, നല്ല കാര്യങ്ങൾ ചോദിക്കില്ല 😂

    • @adventuretours77
      @adventuretours77 Месяц назад

      Interviewer doesn‘t know it, so ക്ഷമി bro 😢

  • @shahmakasim808
    @shahmakasim808 3 месяца назад +78

    Bro aparna never termed deepak as moradan .Then why is the interviewer repeatedly calling him as moradan .Also please don’t try to put words into Aparna ‘s mouth and not everyone have a love story filled with drama .

  • @aparna3846
    @aparna3846 3 месяца назад +67

    Aparna is too genuine and simple minded to understand remyas koothara questions 😆

  • @safvanyouto6202
    @safvanyouto6202 3 месяца назад +37

    Interview ❌️deepak characterisation ✅️

  • @unicorndiaries317
    @unicorndiaries317 3 месяца назад +146

    Huge respect for deepak and aparna.... These people know how to keep personal life private! Which includes not only married life but all aspects of their personal life.. 🙌🙌

    • @Sari93451
      @Sari93451 3 месяца назад +8

      സ്വന്തം married life , ബന്ധുക്കളുടെ ഫാമിലി life , എന്തിനു സ്വന്തം കുട്ടികളുടെ ലൈഫ് വരെ യൂട്യൂബിൽ വിറ്റു ജീവിക്കുന്ന പേർളിയും സൂപ്പർ ആണല്ലോ.. അല്ലേ? 😂 വേറെ ചിലര് അവരുടെ married ലൈഫ് പ്രൈവറ്റ് ആക്കി വച്ചാൽ അത് അവര് തമ്മിൽ ചേർച്ച ഇല്ലാത്തതു കൊണ്ടു. കാലം തെളിയിക്കും അത്. പക്ഷെ ഇവര് പ്രൈവറ്റ് ആക്കി വച്ചാൽ huge respect 😂 മറ്റു ചില couples ഇൻസ്റ്റയിൽ ഫോട്ടോസ് ഇടുമ്പോൾ അതു so much in love. അതേ ആൾക്കാർ തന്നെ വേറെ സ്ഥലങ്ങളിൽ പേർസണൽ ലൈഫ് private ആക്കി വയ്ക്കുക. പൊതുവെയുള്ള കമന്റുകളുടെ കാര്യം പറഞ്ഞതാണ് . ഇരട്ടത്താപ്പ് ആണ് ചിലരുടെ രീതി . ഇഷ്ടമില്ലാത്ത അച്ചി തൊടുന്നതെല്ലാം കുറ്റം എന്ന് പറയും 😂 എന്തൊക്കെയോ പാഴ്കിനാവുകൾ തകർന്നപ്പോൾ വന്ന വിരോധങ്ങൾ 😂

  • @deepakbunni6464
    @deepakbunni6464 3 месяца назад +14

    Deepak ഒരു കഴിവുള്ള നടന്നാണ് ഉറപ്പായും ഉയരങ്ങളിൽ എത്തും ❤🎉

  • @tessatreesa
    @tessatreesa 3 месяца назад +46

    Why is she asking questions only about him?? Like she is interviewing her ask some questions related to her career and all!!!

  • @VinGrr
    @VinGrr 3 месяца назад +10

    തട്ടത്തിൻ മറയത്തിലെ "പുന്നാര മോനെ, വിശ്വേട്ടാ " ആ ഒരു ഡയലോഗ് കൊണ്ട് ഇഷ്ടപ്പെട്ടതാണ് ദീപക്കിലെ നടനെ. അത് പോലെ തിരയിലെ റോൾ ❤️.

  • @archana6485
    @archana6485 3 месяца назад +77

    Anchor's questions are wierd
    Literally 'Paashanam Remya'😂

  • @flyingwings98
    @flyingwings98 3 месяца назад +134

    ee channelinte producer or director ee comment kanundengil please ee Remya ena persone ee show il ninnu onu mattiya nannavum .. she doesnt even know where to put the boundaries interview chyyan irikuna aalukalude privacy ku ullil keri anu chodyangal chodikunath… so pitty … please ithoru humble request anu ….

    • @hakunamatata-xe8sg
      @hakunamatata-xe8sg 3 месяца назад +9

      Ah best.. they maybe the ones giving pressure to her to ask these questions, which they think will get more views, which will turn into money. We have many channels available out there doing awesome interviews, but unfortunately they won't get guests which we like 😔

    • @aparna3846
      @aparna3846 3 месяца назад +2

      രമ്യ നന്നാവും നന്നാവും ന്ന് വിചാരിച്ചു നമ്മൾ. ഓരോ ഇന്റർവ്യൂയും കാണുന്നില്ലേ 😆😆അത് തന്നെ ആണ് ഇവരുടെ അടവ്

    • @VinGrr
      @VinGrr 3 месяца назад +1

      രണ്ട് കൂട്ടരും കൂടി സ്ക്രിപ്റ്റ് ഉണ്ടാക്കുന്ന questions ആയിരിക്കും.

    • @nidhinthankachan2548
      @nidhinthankachan2548 3 месяца назад

      ആയെന്ത് അവൾ ചേച്ചിയോട് തുണി അയിച്ചു തുള്ളാൻ പറഞ്ഞോ

  • @aswathim8945
    @aswathim8945 3 месяца назад +87

    വൃത്തികെട്ട ചോദ്യങ്ങൾ.. ദാമ്പത്തികൾക്കിടയിൽ ഉള്ള പൊരുത്തക്കേട് മാത്രം ഊന്നി ചോദിക്കുന്നു.. കേൾക്കുന്ന മറുപടികളിൽ തൃപ്തി ഇല്ലാതെ പിന്നെയും വളഞ്ഞുതിരിഞ്ഞു ഓരോ കോനിഷ്ട് ചോദ്യം ആവർത്തിക്കുന്നു... നിലവാരമില്ലാത്ത anchor.. മേഘന, അഞ്ചു, വികാസ്, അപർണ എല്ലാരോടും ഇങ്ങനെ തന്നെ.. അവർ സ്വല്പം decency കാണിക്കുന്നത്കൊണ്ട് നാറാതെ ഇങ്ങനെ ഞെളിഞ്ഞു ഇരിക്കുന്നു

  • @varshachooranolickal
    @varshachooranolickal 3 месяца назад +50

    She answered the questions perfectly

  • @Femeenaedits
    @Femeenaedits 3 месяца назад +48

    How sweet she answered every questions ❤

  • @hudhahussain3245
    @hudhahussain3245 3 месяца назад +13

    എനിക്കിഷ്ടപ്പെട്ട നല്ല couple ആണ് ❤❤❤

  • @christymaria8489
    @christymaria8489 3 месяца назад +11

    She is so simple ❤

  • @akkuakbar7727
    @akkuakbar7727 3 месяца назад +72

    ജാഡ എന്ന് പറയുന്നവർ,, പലപ്പോഴും അടുത്തറിയുമ്പോൾ സിമ്പിൾ ആയിരിക്കും

  • @anasooyajoseph3891
    @anasooyajoseph3891 3 месяца назад +69

    രെമ്യ, താൻ പണ്ട് നല്ല smooth ആയി ഇന്റർവ്യൂ ചെയ്യുന്ന ആളായിരുന്നു. പക്ഷെ ഇപ്പൊ പുതിയ ആൾക്കാരുമായി പിടിച്ചു നിൽക്കാൻ ശ്രെമിച്ചു താൻ തന്റെ നിലവാരം വല്ലാണ്ട് കളയുന്നു. നല്ല ബോർ ആണ് തന്റെ പല ചോദ്യങ്ങളും.. എത്ര പേരാടോ ഇതു തന്നെ പറയണേ. എന്നിട്ടും തനിക്കു ബോധം വരണില്ലേ 🙄 പണ്ടത്തെ അതെ രീതി പിന്തുടർന്ന തന്നെ മലയാളികൾ സ്വീകരിച്ചേനെ. ഇതിപ്പോ വല്ലാത്ത വെറുപ്പീര് ആണെടോ 🤨🤨🤨

  • @SecretLizaChannel
    @SecretLizaChannel 3 месяца назад +56

    adhyam thanne chodhyam..deepak nu ishtapedathath enthanu..enthanu remya..minimum manners

  • @Seeker5916
    @Seeker5916 Месяц назад +1

    Aparna has a postive aura .

  • @samruddhisam1636
    @samruddhisam1636 3 месяца назад +2

    Aparna ethra sundari aanu...Tamilil kk Top il ethan patya look ind...but they boh are simple. ..no show offs...

  • @samruddhisam1636
    @samruddhisam1636 3 месяца назад +2

    Express cheyuka ennullath important aanu... because ipo problem kanilla..pineed ath frustration nu karanam akum...

  • @aparna3846
    @aparna3846 3 месяца назад +52

    😆😆😆ഒരിടത്തും ഇന്റർവ്യൂ കൊടുക്കാതെ ഇരുന്നതിന് ദൈവം കൊടുത്ത ശിക്ഷ ആയിരിക്കും ഈ ഇന്റർവ്യൂ 😆

    • @VinGrr
      @VinGrr 3 месяца назад +1

      😂😂👍

  • @shabnam2348
    @shabnam2348 3 месяца назад +4

    So real❤️

  • @bharathmadhavan2324
    @bharathmadhavan2324 3 месяца назад +3

    12:34 cute

  • @nannurn5743
    @nannurn5743 3 месяца назад +26

    Third rated anchor of milestones go to this Ammayi

  • @gs_vgs_gs
    @gs_vgs_gs 3 месяца назад +33

    Ee remya comments onnum kanunnille? Iyal ntho valiya sambhavam aanennu swayam vijarichu njelinju nikkunnu..wrost anchor

  • @Aslam_88
    @Aslam_88 3 месяца назад

    Genuine❤

  • @successspotlightss
    @successspotlightss 3 месяца назад

    Why Everyone comments bad about the anchor Remya?

  • @Digital-Swami
    @Digital-Swami Месяц назад

    the reason the anchor is asking negative questions is the mallu media is a cross section of typical mallu society, the media knows only negative content gets views, but Deepak's wife seems strong and delivered positive messages , technically the anchor failed, but the whole interview is getting views , the anchor is a scape goat to the typical media drama, (rant over)

  • @smritis7260
    @smritis7260 3 месяца назад +6

    Someone please make her understand she is the worst interviewer

  • @UtharaNarayananp
    @UtharaNarayananp 3 месяца назад +14

    Nthonn interview aanu ith ee thallacyi vere onnum chodhicyan ille, Aparna nalla oru personality aayath kond manyamayi reply koduthu, vereyum questions chodhicyamayirunnu 😏🤦🏻‍♀️

  • @anu129
    @anu129 3 месяца назад +18

    Anchor lady, it's high time you quit this job.

  • @sajeergulzarofficial6633
    @sajeergulzarofficial6633 3 месяца назад

    💯Simple man aanu Deepakparambol ❤🔥

  • @DrIsha3377
    @DrIsha3377 3 месяца назад +24

    huh...the host remya really don't know how to talk or put up sentences...pathetic ...saw the episode just to see aparna

  • @amoghavr7009
    @amoghavr7009 3 месяца назад +1

    only if the Anchor was replaced😢

  • @unlearnerr
    @unlearnerr 3 месяца назад +3

    അവതാരികയുടെ ഇഷ്ട വിഷയം അവരാതം ആണ്

  • @jasim007jasim00
    @jasim007jasim00 3 месяца назад

    Nigalde vedio qulaity illa nthivade qhd display high qulaity akitt polum glitch anallo 5g anu network ennalum kashtam 😂😂😂😂

  • @anjalym92
    @anjalym92 Месяц назад

    Nalla couple aanu...Deepak bhyngra handsome aane😅

  • @haneenahaneena9248
    @haneenahaneena9248 3 месяца назад +2

    Deepak chetten interview edthade

  • @jetgeargaming4304
    @jetgeargaming4304 3 месяца назад +4

    Aparna deserve much better.

  • @BushraKadooran
    @BushraKadooran 3 месяца назад +7

    Deepak chettan എവിടെ?

    • @adithilakshmi1841
      @adithilakshmi1841 3 месяца назад

      മുകളിലത്തെ റൂമിൽ ഉണ്ട് vere പാർട്ടിൽ parayunnund

  • @sreeee7647
    @sreeee7647 3 месяца назад +1

    Ente relationship um ithupole aaahhh.......😂
    Njn over expressive aahnu but boyfriend nere thirichumm.....two different characters so athond adi kooduthalan...but ipo oru understanding thodangiii

    • @sreeee7647
      @sreeee7647 3 месяца назад

      @@Majrus_Muthu Ayn rand unda

    • @Majrus_Muthu
      @Majrus_Muthu 3 месяца назад

      @@sreeee7647 4 ennam und. Ninak kann kanunnilleee

  • @reusafaffa9523
    @reusafaffa9523 3 месяца назад +53

    Remya bhayankara thenpuratti ellam kuthi kuthi chodikum😅😂

  • @Micheal_nainvlogz
    @Micheal_nainvlogz 3 месяца назад +11

    I’m your neighbour guys🥲30mtrs polum ila !but ariyilayrnu ningal ahn avada thamasikane enn🥲,deepakettane kaanumba,ee pulli ntha ivada kedann karangane enn orkarund 🥲,Ipazha manasilaye thott neighbour anen 🥲surprised

  • @rakendmedayil2050
    @rakendmedayil2050 3 месяца назад

    there are no changes ennale correct?

  • @vishnumjoshi66
    @vishnumjoshi66 3 месяца назад +7

    Theere artificiality illaatha anchor

  • @aswani9513
    @aswani9513 3 месяца назад +4

    Anchor paradooshanam ammayii😂

  • @samruddhisam1636
    @samruddhisam1636 3 месяца назад

    Actually she is smart 😅😅😅😅😅😅😅😅😅😅😅 Personal karyangal onnum parayunilla..

  • @aparnaraju3369
    @aparnaraju3369 3 месяца назад +5

    She is very nice❤

  • @samruddhisam1636
    @samruddhisam1636 3 месяца назад +1

    Remya bedroom il keran nokkiyapo nice ayit block akki aparna😂 😂😂😂 smart gir

  • @bincyibrahim4297
    @bincyibrahim4297 3 месяца назад +19

    Very third rate anchor

  • @KERALAFAME
    @KERALAFAME 3 месяца назад

    ഇതിൽ വെറും മാറ്റങ്ങളെ കുറിച്ച് മാത്രമാണല്ലോ ചോദിക്കുന്നത്

  • @PonnuP-ss5qj
    @PonnuP-ss5qj 3 месяца назад +2

    ❤❤❤

  • @manjaadii1302
    @manjaadii1302 3 месяца назад +5

    Ivare divorce akkumo ee anchor 🫠

  • @Anu......
    @Anu...... 3 месяца назад +8

    Worst worst worst interviewer 🙏🏽
    എന്തൊരു നിലവാരമില്ലാത്ത ചോദ്യങ്ങൾ, വീണയുമായി മത്സരം ആണെന്ന് തോന്നുന്നു. അനാവശ്യ പുകഴ്ത്തലുകളും, പേർസണൽ ചോദ്യങ്ങളും 😬😬😬

  • @Anadu-m1v
    @Anadu-m1v 3 месяца назад +11

    Anchor verum kuthara🔥

  • @SumishaPBalu
    @SumishaPBalu 3 месяца назад

    Aprna❤

  • @srp0964
    @srp0964 3 месяца назад

    Kudumbam kalakkan irangiya pole anallo

  • @nannurn5743
    @nannurn5743 3 месяца назад +1

    I slide husband oru look Illa

  • @AjayK-c7y
    @AjayK-c7y 3 месяца назад +7

    Ugran charakk aan ival,but ivanekkaal ivalkk cherunnath Kavin aan

    • @britebritebrite
      @britebritebrite 3 месяца назад +1

      പക്ഷെ കാണാൻ ഒരു ചൈനക്കാരെ പോലെ ഉണ്ട്...മലയാളി look ഇല്ല

    • @Vadayins
      @Vadayins 3 месяца назад

      ​@@britebritebriteഎനിക്കും തോന്നിയിട്ടുണ്ട്...but ഇവൾ പാലക്കാട്ട്കാരി ആണ്😂

    • @wazeem9916
      @wazeem9916 3 месяца назад

      😆😂sathyam

    • @twinbeetwinebee
      @twinbeetwinebee 3 месяца назад +2

      mughabangi illa. entho luckin click ayi

    • @AjayK-c7y
      @AjayK-c7y 3 месяца назад +1

      @@twinbeetwinebee nee Dada movie kandittundo,adhil ivale kaanaan bhangi und

  • @Hddggssg
    @Hddggssg 3 месяца назад +1

    താലി ഇല്ല സിന്ദൂരം ഇല്ല നല്ല ഭാര്യ

    • @abiyahh
      @abiyahh 3 месяца назад +6

      Thaliyum sindhooravum itt nadanna nalla bharya avilla manassil snehavum respect um ondaya mathi ath nattkare kanikkanda avashyom illa

  • @akhilaskvt5343
    @akhilaskvt5343 3 месяца назад +3

    ❤❤

  • @parvathyas4183
    @parvathyas4183 3 месяца назад +4

    ❤❤

  • @AswinK-uo7mp
    @AswinK-uo7mp 3 месяца назад +3

    ❤❤