പുതിയ വീട് വെച്ചാലും ഈ വീട് ഇതുപോലെ വയ്ക്കണം ട്ടോ ശ്രീജാ...എല്ലാത്തിലും കൂടെ നിൽക്കുന്ന ഭർത്താവും കുട്ടികളും മനസ്സിനോട് ചേർന്ന് നിൽക്കുന്ന വീടും എല്ലാം ഒന്നിച്ചുണ്ടാവുക ഒരു ഭാഗ്യം അല്ലേ...
Sree chedi nanakkan oru water gun vangu Amazonil kittum. Enganey venellum spray cheyyam. Oru hose clip vangi set cheitha mathi.nanakkalinte pani pakuthi kuranju kittum.
ഈ വീട് എനിക്ക് ഒരുപാട് ഇഷ്ടം. ഒരുപാട് കഷ്ടപ്പാടിനെ കഥകൾ പറയുന്ന വീടാണ്. മറ്റൊരു വീടിന്റെ ആവശ്യം തോന്നുന്നില്ല. ഒരു കുഞ്ഞു കുടുംബത്തിന് ഇതു തന്നെ ധാരാളം. ആ കുഞ്ഞു സിറ്റൗട്ട് ഉണ്ടല്ലോ എന്തു ഭംഗി.
ശ്രീക്ക് അറിഞ്ഞിട്ട പേരാണ് ശ്രീ എന്നത് ഐശ്വര്യം എന്നാണ് എന്ന് കണ്ടറിഞ്ഞു. എത്ര പെട്ടന്ന് ആ വീട്ടിൽ ഐശ്വര്യം നിറഞ്ഞു.❤️❤️എനിക്ക് ശ്രീയെ കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട് ഞാൻ മലപ്പുറത്തുനിന്നാണ് 😄😄😄
Super... ഡാ.... വീട്ടിൽ കേറിയ മഹാലക്ഷ്മിയാണ് എന്റെ sree കുട്ടി, മോൾ, അനിയത്തി അങ്ങനെ എല്ലാമാണ്, വീടിന് പുതു ജീവൻ നൽകി.... സൂപ്പർ ഡാ, ഞങ്ങളെ വീട്ടിലേക് ക്ഷണിച്ചല്ലോ അത് തന്നെ വല്യ സന്തോഷം......😍🥰😘❤️ഒരിക്കൽ ഞങ്ങൾ വരും വിളിക്കാതെ വരുന്ന അഥിതി യാകും ട്ടോ..... ഞാൻ 🥰🥰🥰🥰🥰🥰🥰എത്ര കഷ്ട്ടപാടിന്റെ.... കഠിനദ്വാനത്തിന്റെ ഫലമാണ്.... ഒരു big salute 👍👍👍👍
ഞാൻ ശ്രീ ചേച്ചിയുടെയും ശ്രീ ചേച്ചിയുടെ അമ്മയുടെയും big fan ആണ്. അമ്മ പറയുന്ന "അമ്മ വീണ്ടും വന്നൂട്ടോ." എന്ന dialogue ഒരുപാടു ദുഃഖങ്ങൾ മറക്കാൻ സഹായിക്കുന്നു. അമ്മക്കും ശ്രീ ചേച്ചിക്കും വനിതാദിനാശംസംസകൾ നേരുന്നു. @Special Dishes by Amma & @Be Happy with Sree
Ee vdnte bhangiyonnum valiya veedukalokonnumilla sree.. pinne gardening oru anubhoothiyanu athu aswadikumpo. Kittunna oru sugham athonnu vere thanneyanu besy of luck.. 👍👍
വീടിനെ കുറിച്ച് ഇത്പോലെ കുഞ്ഞു കുഞ്ഞു ആഗ്രഹങ്ങൾ ഒരുപാടുണ്ട്, ചെയ്യാനുള്ള മനസ്സും ഉണ്ട്, പക്ഷെ എല്ലാത്തിനും തടസ്സം നിൽക്കുന്ന ഒരു വില്ലൻ ഇല്ലേ ഡാ,,,, പണം 😌. അതുകൊണ്ട് ആഗ്രഹങ്ങളെ ഉള്ളിലൊതുക്കി, ഉള്ളത് വെച്ച് ഓണം പോലെ കഴിയാം ലേ ☺️
Sree chechii... Evdem തളരാത്ത മനസല്ലേ ശ്രീച്ചേച്ചിടേത് 😘😘😘...thaloor veedu miss cheythalum ivide vallurilu oru puthiya life thudangeele.... Ella vida prathanakalum indakum chechikyum familykkyum....pnr.....കട്ടക്ക് Sreechechide ഈ വലിയ familyile ellarum ille😘🥰🥰🥰🥰🥰😊😊❤️😘
നല്ല അടിപൊളി ആയിട്ടുണ്ട് ഞാനും sree യെ പോലെ ഒരു ചെറിയ പൂന്തോട്ടം ഉണ്ടാക്കിയിട്ടുണ്ട് എനിക്കും ആ പൂത്തോട്ടത്തിലേക്ക് നോക്കുമ്പോൾ വല്ലാത്ത ഒരു സന്തോഷം ആണ്
ദിവസവും കാത്തിരിക്കുന്നു ഓരോ വീഡിയോക്കും. ശ്രീ ചേച്ചി സൂപ്പർ ആണ്.ഞാനും എന്റെ മോനും കൂടി ആണ് ഈ വീഡിയോ കണ്ടത്. മോൻ പറഞ്ഞു നമുക്ക് എപ്പോഴെങ്കിലും സ്വന്തം ആയി വീട് കിട്ടുമ്പോൾ ഇതുപോലെ നിറയെ ചെടി നടണം എന്നൊക്കെ.... ❤️ശ്രീകുട്ടനെയും ഭാഗ്യ ചേട്ടനെയും അന്വേഷിച്ചു എന്ന് പറയണം. എല്ലാവിധ നന്മകൾ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🥰🥰🥰❤️❤️❤️
ചേച്ചി ഒരു കാര്യം പറയട്ടെ... ഇങ്ങള് പൊളിയാണുട്ടോ.. സത്യം. ഇങ്ങളെ പോലെ ഒരു ഭാര്യയെ കിട്ടിയ ഏട്ടൻ ഭാഗ്യവാൻ ആണ്.. ഒരുപാട് മനസ്സ് നിറഞ്ഞ സ്നേഹം.. ഒരുപാട് നന്മകൾ ഉണ്ടാവട്ടെ മുൻപോട്ടുള്ള ജീവിതത്തിൽ എന്ന് ഹൃദയം നിറഞ്ഞു പ്രാർത്ഥിക്കുന്നു.. ❤️🙏❤️
അമ്മേടെ വനിത ദിന ആശംസകൾ ❤️❤️❤️
Love u all ... believe that you’re unique...പെണ്ണായി ജനിക്കാൻ പറ്റിയതാണെന്റെ ഭാഗ്യം ....വനിതാദിന ആശംസകൾ 🥰🥰🥰
Women's Day😍😍😍
Happy women's day dear Amma n Sree😍😍😍😍😍🤗🤗🤗
Happy women's day amma & sree😘😘😘😘😘
Da turtle vine nu enthu valam aanu edunnath sreekutty. Reply tharanam to
തലൂരിലെ വീടിനെക്കാളും വല്ലൂരിലെ വീട് ഇഷ്ടപ്പെടുന്നവർ ആരെക്കെ ഉണ്ട്❤
എനിക്ക് ഇഷ്ടം ആണ് സൂപ്പർ ആയിട്ട് ഉണ്ട് അടിപൊളി എനിക്ക് ഒന്നും പറയാൻ ഇല്ല പറയാൻ വാക്കുകൾ ഇല്ല
ഞാൻ
Njaaaaaannnn👍
എല്ലാത്തിനും സപ്പോർട്ട് ചെയ്തു കൂടെ നിൽക്കുന്ന ഭാഗ്യൻ ആണ് ശ്രീ യുടെ ശെരിക്കുമുള്ള ഭാഗ്യം
തലൂർ വീടിനെക്കാളും ചെടികൾ നിൽക്കുന്നത് കാണാൻ ഭംഗി വല്ലൂരാണ് 🥰
Seriyanu. Nalla aishwaryamulla veedu
True . It blends beautifully
സത്യം
💯❤️
സത്യം
എടോ ശ്രീ തനിക് ഒരു തരിശ് ഭൂമി തന്നാലും താൻ അവിടം ഒരു പൂന്തോട്ടം ഉണ്ടാക്കും... താൻ സൂപ്പറാടോ......🥰😍😘❤love u
Super sreee.
Sathyam
ശ്രീ .....എന്തിനും സപ്പോർട്ട് ചെയുന്ന ഒരു ഭർത്താവ് അതു വലിയ ഒരു ഭാഗ്യമാണ്.....ഭാഗ്യൻ ശ്രീ ഡേ ഭാഗ്യമാ....
തലൂർ വീടിനേക്കാൾ എനിക്ക് ഇഷ്ടമായതു ഈ വീടാണ്
🙋
Enikkum
തലൂർ വീട്ടിൽ നിന്ന് എന്താ ഇങ്ങോട്ടു വന്നത്
നല്ലൊരു സുന്ദര മായ വീട് ഇത് ഇങ്ങനെ ആക്കിയെടുത്ത ശ്രീയ്ക്കും ഭാഗ്യനും... ഒത്തിരി അനുമോദനങ്ങൾ👍 നന്നായി വരട്ടെ ഇനിയും ഒരുപാട്
Hanging plants വീടിന്റെ ഉമ്മറം മറക്കുന്ന രീതിയില് വയ്കേണ്ടിയിരുന്നില്ല. ഏതായാലും Sree യുടെ hardwork ന് ഒരു hatsoff. Good. All the best
എനിക്കിഷ്ടം വല്ലൂർ വീടാണ്
ശ്രീ എന്തൊരു ഭംഗി ആണ് ചെടികൾ വച്ചത് കാണാൻ
ശ്രീ വളരെയധികം നന്നായിട്ടുണ്ട്. ഇപ്പോഴാണ് ശ്രീ ശരിക്കും ഹാപ്പിയായത്......
തലൂരിലെ വീടിനെക്കാളും ഭംഗിയായി വല്ലൂര്‍ ഉള്ള വീട് 🥰.
ശ്രീ എന്ത് മനോഹരമായിട്ടാണ് അവിടെ സെറ്റ് ചെയ്തിരിക്കുന്നത്. എനിക്ക് ഒരുപാട് ഇഷ്ട്ടമായി.
ചെടികൾ വന്നപ്പോൾ വല്ലൂർ വീട് അതിസുന്ദരിയായി അതിമനോഹരിയായി ശ്രീ ഒരുപാട് കഷ്ട്ടപെട്ടു അതിന്റെമാറ്റം അവിടെ കാണാനുണ്ട് 👌👌👍👍🌹🌹❤❤ലൗ you🥰🥰
പുതിയ വീട് വെച്ചാലും ഈ വീട് ഇതുപോലെ വയ്ക്കണം ട്ടോ ശ്രീജാ...എല്ലാത്തിലും കൂടെ നിൽക്കുന്ന ഭർത്താവും കുട്ടികളും മനസ്സിനോട് ചേർന്ന് നിൽക്കുന്ന വീടും എല്ലാം ഒന്നിച്ചുണ്ടാവുക ഒരു ഭാഗ്യം അല്ലേ...
മോളെ ഇതാണ് ശെരിക്കും ഉള്ള സ്വ ർ ഗ്ഗം. ഇപ്പോൾ മോളുടെ മുഖത്തു സന്തോഷം കാണുന്നുണ്ട്.
ഹാ! എന്താ ഒരു മാറ്റം,,, ചെടികൾ വന്നതോടു കൂടി വീടിന്റ മുഖഛായ തന്നെ മാറി..... വളരെ ഭംഗിയായി.... ❤️❤️❤️🥀🌷🌱🌱🌿.... ക്യൂട്ട് വീട്....
Sree chedi nanakkan oru water gun vangu Amazonil kittum. Enganey venellum spray cheyyam. Oru hose clip vangi set cheitha mathi.nanakkalinte pani pakuthi kuranju kittum.
ഈ വീട് എനിക്ക് ഒരുപാട് ഇഷ്ടം. ഒരുപാട് കഷ്ടപ്പാടിനെ കഥകൾ പറയുന്ന വീടാണ്. മറ്റൊരു വീടിന്റെ ആവശ്യം തോന്നുന്നില്ല. ഒരു കുഞ്ഞു കുടുംബത്തിന് ഇതു തന്നെ ധാരാളം. ആ കുഞ്ഞു സിറ്റൗട്ട് ഉണ്ടല്ലോ എന്തു ഭംഗി.
Sathyam
ശ്രീക്ക് അറിഞ്ഞിട്ട പേരാണ് ശ്രീ എന്നത് ഐശ്വര്യം എന്നാണ് എന്ന് കണ്ടറിഞ്ഞു. എത്ര പെട്ടന്ന് ആ വീട്ടിൽ ഐശ്വര്യം നിറഞ്ഞു.❤️❤️എനിക്ക് ശ്രീയെ കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട് ഞാൻ മലപ്പുറത്തുനിന്നാണ് 😄😄😄
Enikkum
ഈ സ്വർഗത്തിൽ എന്റെ മക്കളുടെ ജീവിതം അടിപൊളി ആവട്ടെ ❤❤❤
ശ്രീകുട്ടി എല്ലാം നന്നായിട്ടുണ്ട്..ഒരു നല്ല മനസ്സ്...അതു മതി..എല്ലാം ഭംഗിയാവാൻ..
ആ കൊച്ചു വിട്ടിൽ ചെടികൾ എല്ലാം വന്നപ്പോ എന്തൊരു ഭംഗി ആണ് ചേച്ചി. Polichu ✌️🥰🥰
എന്നെ inspire ചെയ്തിട്ടുള്ള വനിതകളിൽ ഒരാളാണ് ശ്രീ.. തന്റെ videos എന്നും എനിക്ക് inspiration ആണ്.. വനിതാദിന ആശംസകൾ dear 😍..I am smitha from തൃശൂർ.
എന്റെയും inspiration sree hats off you sree
Super... ഡാ.... വീട്ടിൽ കേറിയ മഹാലക്ഷ്മിയാണ് എന്റെ sree കുട്ടി, മോൾ, അനിയത്തി അങ്ങനെ എല്ലാമാണ്, വീടിന് പുതു ജീവൻ നൽകി.... സൂപ്പർ ഡാ, ഞങ്ങളെ വീട്ടിലേക്
ക്ഷണിച്ചല്ലോ അത് തന്നെ വല്യ സന്തോഷം......😍🥰😘❤️ഒരിക്കൽ ഞങ്ങൾ വരും വിളിക്കാതെ വരുന്ന അഥിതി യാകും ട്ടോ..... ഞാൻ 🥰🥰🥰🥰🥰🥰🥰എത്ര കഷ്ട്ടപാടിന്റെ.... കഠിനദ്വാനത്തിന്റെ ഫലമാണ്.... ഒരു big salute 👍👍👍👍
Hi ശ്രീ ഇത്രേം ദിവസത്തെ വിഡിയോ കണ്ടപ്പോൾ വിഷമമായിരുന്നു പക്ഷെ ഇന്ന് കണ്ടപ്പോൾ വളരെ സന്തോഷമായി. വളരെ നന്നായി ശ്രീ.
ഇനിയും ഒരു പ്രാവശ്യം കൂടി ഇതു പോലെ ചെടികൾ മാറ്റി നടണ്ടെ പുതിയ വീട്ടിലേക്ക്
ശ്രീ .... തനിക്ക് എല്ലാത്തിനും കൂടെ നിൽക്കാൻ ഭാഗ്യൻ ഇല്ലേടോ .... അത് തന്നെ വല്യ ഭാഗ്യ.... hardworking fam.....🔥🔥🔥
ഞാൻ ശ്രീ ചേച്ചിയുടെയും ശ്രീ ചേച്ചിയുടെ അമ്മയുടെയും big fan ആണ്. അമ്മ പറയുന്ന "അമ്മ വീണ്ടും വന്നൂട്ടോ." എന്ന dialogue ഒരുപാടു ദുഃഖങ്ങൾ മറക്കാൻ സഹായിക്കുന്നു. അമ്മക്കും ശ്രീ ചേച്ചിക്കും വനിതാദിനാശംസംസകൾ നേരുന്നു. @Special Dishes by Amma & @Be Happy with Sree
എല്ലാത്തിനും കട്ടക്ക് കൂടെ നിൽക്കുന്ന ഭാഗ്യൻ ചേട്ടനിരിക്കട്ടെ ഇന്നത്തെ like💞💞💞💞💞💞💞
ചെടികളൊക്കെ വന്നപ്പോഴേക്കും വീട് മൊത്തത്തിൽ അങ്ങ് മാറി.....ഇപ്പോ സൂപ്പർ ആയിട്ടുണ്ട്😍😍
ചെടിയെല്ലാം വെച്ചപ്പോൾ വീടാകെ മാറിയല്ലോ ശ്രീ 😍😍
Athe adipodiyaayi
ശ്രീത്വം വിളങ്ങുന്ന മുഖവും അതേപോലെ വീടും keep it dear
എനിക്കും ഇങ്ങനൊക്കെ ചെയ്യാൻ ഇഷ്ടമാ.. പക്ഷെ എന്റെ നട്ടെല്ല് ഒന്നും സമ്മതിക്കില്ല 🤕
Nannayittundu sreekutty , njan eppozhum like cheythitte video kanaruloo, athepole eppozhum comment idarumilla Valerie athikam kashtapedunna video kanumbol valare snehamthonnubol mathram comment idarollo♥️♥️♥️
Ende sreeee
Ee Video kandit thanne ende naduvodinju🤣🤣🤣🤣🤣
Endo manasinu vallathoru santhosham.
Chedikalum pookalum oru vallatha feel thanne aanu...kashtapetaalum adh kaaykunadum pookunadum kaanumbo ulla santhosham paranjariyikan pattilla🥰🥰🥰🥰
Ninde valoor kaanaaan enikoru divasam varanam....njan varum👍👍👍👍
Happy Women's Day Dear.....
Happy women's day dear
Hai ponnu happy women's day dear
Ponnu cheachiiiiiii
Happy woman's day
Hai ponnuuuuuuu❤
Ee vdnte bhangiyonnum valiya veedukalokonnumilla sree.. pinne gardening oru anubhoothiyanu athu aswadikumpo. Kittunna oru sugham athonnu vere thanneyanu besy of luck.. 👍👍
സൂപ്പർ ആയിട്ടുണ്ട് ട്ടോ ശ്രീ കണ്ടിട്ട് എനിക്കും ഇതുപോലെ ചെയ്യാൻ തോന്നുന്നു
ഒത്തിരി സന്തോഷം തോന്നി വീഡിയോ കണ്ടപ്പോൾ..... അധ്വാനിക്കാൻ മനസുടെങ്കിൽ എന്തും നടക്കും..... Super വീട്.... Keep it up dear
"ഈ ലോകത്ത് എന്റെ പ്രിയപ്പെട്ട വനിത എന്റെ അമ്മ ആണ്" love you amma
Sreeyude prethyekatha anu enthum cheyyan madiyilla ennullathu. Ethra kashttapedanum thayarulla manasundallo athanu vendathu. Super 💞💞💞💞🙏
ആ hanging plants ന്റെ ഉള്ളിൽ ഇഴജന്തുക്കൾ തണുപ്പിന് വന്നു കിടക്കും. ശ്രദ്ധിക്കണേ ശ്രീ .ശ്രീക്കുട്ടനോട് അത് പ്രത്യേകം പറയണം
Bhagyan + Sree = Bhagyasree....
Sreeyude bhagyam aanu "Bhagyan" enthinum koode katta support umayi nilkkunna Bhagyan thanne aanu sreeyude mahabhagyam.....😍😘
Chechi yude videos brings a big smile on my face... Such positivity
Makeover nannayittund🥰
എനിക്ക് ഈ വീട് കണ്ട് കൊതിയാവുന്നു ..ഇങ്ങനെ ഉള്ള വീട്ടിൽ നിൽക്കാൻ ഭയങ്കര ഇഷ്ടാ 😍😍😍😍😍😍😍😍😍
സൂപ്പർ ആയിട്ടുണ്ട് ചെടികൾ, ശ്രീയുടെ പുതിയ വീട് കാണാൻ കാത്തിരിക്കുവ, എന്റെ വീടും പൊളിച്ചു പണിയാൻ പോകുവാ
ഈ veedu ചെറുത് ആയാലും സൂപ്പർ ഇവിടുത്തെ ഗാർഡൻ arrangement super ആണ് avuduthekalum ഗാർഡനു nalla space ഉണ്ടുട്ടോ ❤❤❤😄😄😜😜
Turtle vine എന്തായാലും വെയിൽ കുറവുള്ള സ്ഥലത്തേക്ക് മാറ്റിക്കോളൂട്ടോ
ശ്രീജ ചേച്ചി ആ വീടും ചെടികൾ സെറ്റ് ചെയ്തതും എനിക്ക് വളരെ അധികം ഇഷ്ടപ്പെട്ടു സൂപ്പര്‍ എനിയും കുറെ ഇതുപോലെയുള്ള വീഡിയോകൾ ചെയണെ love you chachi❤️❤️
അടിപൊളി തെല്ലൂരെകാൾ സുന്ദരികാളയീട്ട് ഉണ്ട് ചെടികൾ ഇവിടെ വന്നപ്പോൾ😍😍😍
അടിപൊളി ആയിട്ടുണ്ട് , hard work ചെയ്തതിന്റെ result കിട്ടിയല്ലോ, ചെടികളെല്ലാം കാണാൻ നല്ല ഭംഗിയുണ്ട് , എല്ലാം നന്നായി വളരട്ടെ 😊👍
Eppozhum enthinane inghine parayunne..athu nallathalla ketto..sreeke nalla colplex unde athukondane parayunnathe...ithu pokum illatha ethrayo alkar unde. AhanakRikalle mole...pray to god....
Enth
What
anthu ahankaram kaanichu ningal kaananda onnu chummadhea erikku
വീടിനെ കുറിച്ച് ഇത്പോലെ കുഞ്ഞു കുഞ്ഞു ആഗ്രഹങ്ങൾ ഒരുപാടുണ്ട്, ചെയ്യാനുള്ള മനസ്സും ഉണ്ട്, പക്ഷെ എല്ലാത്തിനും തടസ്സം നിൽക്കുന്ന ഒരു വില്ലൻ ഇല്ലേ ഡാ,,,, പണം 😌.
അതുകൊണ്ട് ആഗ്രഹങ്ങളെ ഉള്ളിലൊതുക്കി, ഉള്ളത് വെച്ച് ഓണം പോലെ കഴിയാം ലേ ☺️
Joli cheyan Madi thonumbo chechide vlog kannum Nalla oru energy vazhum apo😀😀😀😀
Orupadu videos kandinu....appoyonnm cmnt cheyyan thonniyittilla....ennnal ee kochu vidne ithra adhi sundharamakiyadhil....big salute 😍😍.....evdeyum swargam aakkan nalla manushyarkke sadhikki....love u sis☺️
Sree nalla bhangiyayi veendum gardanum. Eanikkum chedikal valare istumanu.
നല്ല ഭംഗി ഉണ്ട് കേട്ടോ വീടും ചെടികളും പരിസരവും ഒക്കെ 😍😍 ഡോഗ്സ്, പൂച്ചകുട്ടികൾ, അവരും കൂടെ ഉണ്ടായിരുന്നേൽ തകർത്തേനെ 👌
പച്ച കളർ നെറ്റ് ഷീറ്റ് ഇട്ടാൽ മതി ഏതോ സിനിമയിൽ കണ്ട വീട് പോലെ
Spr Chechi adipoli, enthaa maattam,spr,chechide hardwork kaanumbol enikk abhimanam thonunnu,spr motivation good inspiration,oru veettamma aayal enganeya venam cheichi adipoli,enikk othiri eshtayi, love u chechiii,next video kayi kathirikkunnu
Pazhaya smile thirich vannallo..🥰🥰
Ente sreeee....sammathichirikkunnu.......etra bhanghiya ippo veedu .......very cute beautiful lovely house....😘😘😘😘😘
Plants okke set cheythappo...super aayitto....kidilam.... hardwork nte ellaaa bhanghiyum avide kaanam....midukkiii👏👏👏👏👏👏😍😍😍😍😍
Nalla bhangi und❤️
അടിപൊളി... ട്ടോ... ആ വീടും സ്ഥലലവും അടിപൊളി tto
ചേച്ചി ഞങ്ങളും വീട് പണി തുടങ്ങുക, 😊prathikane
Happy women's day all❤️. ഇന്ന് ശ്രീയുടെ മുഖത്ത് ഒത്തിരി സന്തോഷമെന്ന് എനിക്ക് തോന്നുന്നു. ആണോടാ😁
Sathyam....avidethekkalum ivideyaaanu kooduthal bangiiii👌👌👌
You have a great supporting husband and son with you.your hard work and wonderful attitude will take you to greater heights ❤️🙏🤠
തലൂർ വീടിനേക്കാൾ അടിപൊളി ആയി വാലൂരിലെ വീട് വേറേ ലെവൽ ആയിട്ടുണ്ട്ട്ടാ😍❤️🔥
Happy Women’s Day ശ്രീ ചേച്ചി❤️😍
ഗാർഡ് നന്നായിട്ടുണ്ട് ഒരു ചെടിയും ഒരു കേടുപാടും സംഭവിക്കാതെ പറിച്ചുനടാൻ സാധിച്ചില്ലേ വെരി ഗുഡ്
Sree chechii... Evdem തളരാത്ത മനസല്ലേ ശ്രീച്ചേച്ചിടേത് 😘😘😘...thaloor veedu miss cheythalum ivide vallurilu oru puthiya life thudangeele.... Ella vida prathanakalum indakum chechikyum familykkyum....pnr.....കട്ടക്ക് Sreechechide ഈ വലിയ familyile ellarum ille😘🥰🥰🥰🥰🥰😊😊❤️😘
ചേച്ചി വനിതാ ദിന ആശംസകൾ 😘വനിതാ ദിനത്തിൽ ചേച്ചിടെ സ്പെഷ്യൽ വീഡിയോ പ്രതീക്ഷിക്കുന്നു 🥰
അടിപൊളി ആയിട്ട് പൂന്തോട്ടം സെറ്റ് ആക്കിയിട്ടുണ്ട്.
കാണാൻ തന്നെ എന്തൊരു രസാ 😍😍😍സ്വന്തം വീട് ആയതു കൊണ്ട് എന്തും ചെയ്യാലോ ഇനി
Adipoli ശ്രീജ പൊളിച്ചു happy വിമൻസ് day dear❤️❤️❤️👍
Parayathirikan vayya shree chechiyude hardwork really great 👏👏👏👏nanum chechiye pole chdiyude pranth ulla alanu chechiyil ninum nalla inspiration kittunude❤❤
എനിക്കും സ്വന്തം ആയി വീട് ഇല്ല എന്റെയും ഒരു സ്വപ്നം ആണ് സ്വന്തം ആയി ഒരു വീട്
Enikkum athedo ....
എനിക്കും 😞
എൻ്റേയും വിഷമം അതാണ്. ഈ വീടും നാടും ചെടികൾ ഒക്കെ കാണുമ്പോൾ വിഷമം മറക്കും
എനിക്കും
Enikum😅
ഉറങ്ങാൻ കിടന്ന ഞാൻ. ഈ വീഡിയോ കണ്ടപ്പോ എന്തോ നല്ലൊരു positive energy കിട്ടി. നല്ല place ആണ് കേട്ടോ. പിന്നെ sree ചേച്ചി പൊളിയല്ലേ
ഇപ്പോൾ കാണാൻ നല്ല രസം ഉണ്ട് നിങ്ങളുടെ ജീവിതം ഉയരത്തിൽ എത്തട്ടെ 🌹🌹🌹❤❤❤
നല്ല അടിപൊളി ആയിട്ടുണ്ട് ഞാനും sree യെ പോലെ ഒരു ചെറിയ പൂന്തോട്ടം ഉണ്ടാക്കിയിട്ടുണ്ട് എനിക്കും ആ പൂത്തോട്ടത്തിലേക്ക് നോക്കുമ്പോൾ വല്ലാത്ത ഒരു സന്തോഷം ആണ്
എല്ലാ മുത്ത് manikalkkum happy womens Day ❤️👍
നമ്മൾ unddanki natt valarthi ath വലുതാകുമ്പോൾ അത് രാവിലെ നീച്ച് കാണുമ്പോൾ ഉള്ള happiness ath vere level aan 💚
വീട് തന്നെ മാറിപ്പോയി 😍😍😍
Great effort sree.... aa effort nulla bhangiyum und... best of luck
Video kananulla waiting ayirunnu
Sreeyude video kanumpol oru positive energy anuto
Adipoli ayittundu sree.kothi akunnu. Ennengilum kananan tharappedatte ..oru swakaryam...chilappol veedu flim shooting nu chodikkan sadhyatha undu...so..clam and beautiful..sree hats off
sree.....
*Happy women's day ★☆★♡
Sree നീയൊരു സംഭവമാണ് ട്ടോ സുന്ദരീ
നോട്ടിഫിക്കേഷൻ വന്നപ്പോൾ തന്നെ ഞാൻ വീഡിയോ ഓപ്പൺ ആക്കി... Saudi time 6.55am aa
Me toooo...from Sharjah
നല്ല ഇഷ്ടായി വീടും ചുറ്റുപാടും.... Lovely 😋
വനിതാ ദിനത്തിലെ മാണിക്യം.😘😘
Utubersil enikk koooduthal ishatam sreeyeyan enth tention indenkilum samasaram kelkkumpol ellam poikiittum swabavam enikk bayankara ishatan ente oru sis aayan njn kaanunnath 🤩🤩🤩🤩
Sree, happy women's day.
ശ്രീ യുടെ വീഡിയോ കാണുമ്പോൾ ഭയങ്കര സന്തോഷം ആണെനിക്
Happy womens day singapenne ♥️
Starting thanne pookalum pachapum wow energetic akan vere enntha vende superb
Sree chediyellm set chythapol veed aake maripoy.. entha oru bhagi...
എന്ത് ഭംഗി ആണ് ശ്രീ..വീടിൻ്റെ മുറ്റം കാണാൻ.ചെടികൾ എല്ലാം ഈ വീട്ടിൽ വന്നൊപ്പോഴാണെ ഭംഗി ആയത്.❤️❤️
Really really we feel happy to see our garden
ദിവസവും കാത്തിരിക്കുന്നു ഓരോ വീഡിയോക്കും. ശ്രീ ചേച്ചി സൂപ്പർ ആണ്.ഞാനും എന്റെ മോനും കൂടി ആണ് ഈ വീഡിയോ കണ്ടത്. മോൻ പറഞ്ഞു നമുക്ക് എപ്പോഴെങ്കിലും സ്വന്തം ആയി വീട് കിട്ടുമ്പോൾ ഇതുപോലെ നിറയെ ചെടി നടണം എന്നൊക്കെ.... ❤️ശ്രീകുട്ടനെയും ഭാഗ്യ ചേട്ടനെയും അന്വേഷിച്ചു എന്ന് പറയണം. എല്ലാവിധ നന്മകൾ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🥰🥰🥰❤️❤️❤️
Happy women's day chechi . എന്നെ ഏറ്റവും കൂടുതൽ സ്വാധീനിച്ച സ്ത്രി വ്യക്തിത്വം 😍
Superayitund mole cherudhayalum kanan valare bangiyula veed chedithotamkudi vanapol adipoli chavittupadiyude aduth chedichatti vechadhinte aduth erikubol nokanam ezhajendhukale
ചേച്ചി ഒരു കാര്യം പറയട്ടെ...
ഇങ്ങള് പൊളിയാണുട്ടോ.. സത്യം.
ഇങ്ങളെ പോലെ ഒരു ഭാര്യയെ കിട്ടിയ ഏട്ടൻ ഭാഗ്യവാൻ ആണ്.. ഒരുപാട് മനസ്സ് നിറഞ്ഞ സ്നേഹം.. ഒരുപാട് നന്മകൾ ഉണ്ടാവട്ടെ മുൻപോട്ടുള്ള ജീവിതത്തിൽ എന്ന് ഹൃദയം നിറഞ്ഞു പ്രാർത്ഥിക്കുന്നു.. ❤️🙏❤️