കൂടുതൽ തപ്പിനടന്ന് ബുദ്ധിമുട്ടണ്ട നേരെ ഇങ്ങോട്ട് പോര്.. SUN USED CARS

Поделиться
HTML-код
  • Опубликовано: 22 янв 2025

Комментарии • 66

  • @redline4184
    @redline4184 5 месяцев назад +9

    ചെറിയ പൈസക്കു വണ്ടി എടുക്കുന്നവർ ആൾട്ടോ ഇയോൺ പോലുള്ള ചെറിയ വണ്ടികൾ എടുക്കുക ചെറിയ പൈസക്കു വലിയ വണ്ടികൾ എടുത്താൽ പെരുച്ചാഴി പോലെ മുറ്റത്തു കിടക്കും

  • @rash8551
    @rash8551 6 месяцев назад +12

    ഒരൊറ്റ വണ്ടി പോലും ആക്‌സിഡന്റ് ആയിട്ടില്ല 😊. കേരളത്തിലെ ജനങ്ങൾ ഇങ്ങനെ വണ്ടി ഓടിച്ചാൽ കേരളം ആക്‌സിഡന്റ് ഇല്ലാത്ത നാടായി മാറും അതികം വൈകാതെ 😂

  • @Shaheerkhane
    @Shaheerkhane 7 месяцев назад +13

    Vila kooduthal aanu evde

  • @monster-wy2qy
    @monster-wy2qy 6 месяцев назад +2

    Oru thavana poyathanu .adhyathe pulli paranjath vandik replacement onnumillanna pinne veroru chengayi paranju avidathe glass replaced anenn udaippan

  • @neeshamedia9099
    @neeshamedia9099 5 месяцев назад +3

    Aa പച്ച Beat.. വർഷങ്ങൾ ആയി അവിടെ ..😂😂

  • @arifzain6844
    @arifzain6844 6 месяцев назад +1

    Tata aria ethanavo model 4x4 ano?also vericor engine ano? 2015 ulla vandi enganeyum aa vilakku mecham anu. Innova okke anel ee vilakku kittilla.

  • @hareeshkumareranoor
    @hareeshkumareranoor 7 месяцев назад +24

    ചേട്ടൻ വേഗം വേഗം പറയുന്ന പോലെ ഞാനും വേഗം വേഗം ആക്സിലേറ്റർ അമർത്തിപിടിച്ചു കണ്ടു

  • @moideenkunhi7066
    @moideenkunhi7066 6 месяцев назад +2

    വാഗ്‌നർ ഓട്ടോമാറ്റിക്ക് റെഡികേഷ് എത്രക്ക് തരും ഏതാണ് മോഡൽ

  • @RayanPetsFarm1
    @RayanPetsFarm1 7 месяцев назад

    Nala വീഡിയോ ❤️

    • @abdullatheef-hy4tg
      @abdullatheef-hy4tg 6 месяцев назад

      Ivide ful udayipp aanu vandi nallonam chekk chiuyuka

  • @Fasal440
    @Fasal440 6 месяцев назад +1

    Nalla avatharanam

  • @jabeerthurakkel8762
    @jabeerthurakkel8762 5 месяцев назад +2

    സ്ഥലം?

  • @amarnathpn2598
    @amarnathpn2598 6 месяцев назад +1

    Bro avide kore maruthi 800 okke indallo athine patti oru video rate paranju

  • @dharmarajdharmaraj7702
    @dharmarajdharmaraj7702 7 месяцев назад +2

    എവിടെയാണ് സ്ഥലം

  • @aaroncshyn2793
    @aaroncshyn2793 7 месяцев назад +3

    Hi. First view

  • @Shajahankonni
    @Shajahankonni 7 месяцев назад +2

    5 varsham kazhiyunbol polichu kalayanda vandikal...ethokke edukkunnavane sammathikkanam

    • @RoadMastermedia
      @RoadMastermedia  7 месяцев назад +1

      Enth manasilakkiyitta bro ee dialogue adikkunne

    • @arifzain6844
      @arifzain6844 6 месяцев назад

      Athu nokan ariyathavan anel 5 varsham venam ennilla 2 year kondu thanne polikkan kodukam😂
      Nokkan ariyunnavar anel veendum paper neeti ethra kaalam venelum oodam

  • @vijeeshjo8538
    @vijeeshjo8538 5 месяцев назад +1

    2010 petrol beat 90 tharam 😊

  • @CkSanjo
    @CkSanjo 7 месяцев назад +3

    ഇതെവിടാ....ചൊവ്വയിലോ മറ്റോ ആണോ ?

    • @Rahul74wer
      @Rahul74wer 6 месяцев назад

      കാലിന്റെ എടേല് ആണെന്നാ തോന്നുന്നേ...😢

  • @hydroseiv6842
    @hydroseiv6842 6 месяцев назад +2

    ഈ ഷോറൂം എവിടെയാണ് എന്ന് ഒന്ന് പറഞ്ഞാൽ തരക്കേടില്ല.

  • @bhuvaneswaribhuvana2202
    @bhuvaneswaribhuvana2202 7 месяцев назад +2

    Hai renolt lodgy unndo

  • @PrasophP
    @PrasophP 3 месяца назад +1

    പച്ചകറി മാർക്കറ്റ് കണ്ട ഫീൽ

  • @Shijumon-yf4ni
    @Shijumon-yf4ni 7 месяцев назад +2

    2008,.സെക്കൻഡ് ഓണർ..
    വാഗണർ lxi. ഒരു ലക്ഷം കിലോമീറ്റർ ഓടിയ വണ്ടി..
    ഏത്ര രൂപ കൊടുക്കാം.
    വൈറ്റ് കളർ. കുറച്ചു. Scrachu ഉണ്ട് ബോഡിയിൽ ഒന്ന് poleesh ചെയ്യണം.. എന്റെ നോട്ടത്തിൽ ഇതെ ഉള്ളു വണ്ടിക്കു പണി..
    പിന്നെ ഷോറൂം സർവീസ് ഇല്ല..
    കമന്റ് സത്യം അയി പറയണം... 🙏🙏🙏🙏🙏

  • @royalgaming2824
    @royalgaming2824 6 месяцев назад +1

    Mileage 20 😁👏

  • @Purushothaman-bm6rn
    @Purushothaman-bm6rn 6 месяцев назад

    ഞാനേ ഇത് അടക്കം ഒരു 10 ഒരു പത്തു വണ്ടി കണ്ടു കേരളം ഇത്ര പുരോഗമിച്ച

  • @muhammedfarhan5201
    @muhammedfarhan5201 7 месяцев назад

    Location plz

  • @MohammedKutty-g4k
    @MohammedKutty-g4k 7 месяцев назад

    Evideyanu

  • @royalfauji5427
    @royalfauji5427 6 месяцев назад +1

    Rate kooduthal aanallo

  • @B_lux
    @B_lux 6 месяцев назад

    🫤 rate koooduthal aha

  • @binonin714
    @binonin714 7 месяцев назад +1

    അജു എത്രാമത്തെ ഓണർ എന്ന് ചോദിക്കണം

  • @anikkattil323
    @anikkattil323 7 месяцев назад +2

    താങ്കളുടെ ഈ വീഡിയോ അവിടെ കച്ചവടം കുറക്കാൻ ആണോ 😂😂😂😂

  • @praveenraj8205
    @praveenraj8205 7 месяцев назад +3

    Location പറയടെ

  • @milanomecca4002
    @milanomecca4002 6 месяцев назад

    അപ്പോൾ ഓടുന്ന വണ്ടി അല്ലേ എടുത്തോണ്ട് പോകാം എന്ന് പറയുന്നതുകൊണ്ട് ചോദിച്ചതാ

  • @AAApkapk
    @AAApkapk 7 месяцев назад

    Hundai eon ellarum kodukkuvanallo

    • @arifzain6844
      @arifzain6844 6 месяцев назад

      Appurathu kidakkunna suzuki alto 800 oh? 😂😂😂

  • @binumecherry1234
    @binumecherry1234 7 месяцев назад

  • @nazarshameena7097
    @nazarshameena7097 7 месяцев назад +2

    എല്ലാം നല്ല പച്ചക്കറി കച്ചോടത്തിനു പറ്റിയ വണ്ടികളാണല്ലോ 🤣

  • @anilbijubiju598
    @anilbijubiju598 7 месяцев назад +3

    നിങ്ങൾ ഓണർ എത്രയെന്ന് എന്താണ് ചോതിക്കാത്തത്

  • @betterlifens
    @betterlifens 7 месяцев назад +5

    ബട്ടൻ സ്റ്റാർട്ട് ഇല്ലാത്ത വണ്ടി ആർക്ക് വേണം

  • @RahmanRahman-vi9ll
    @RahmanRahman-vi9ll 6 месяцев назад +1

    കാർ വെക്കാൻ അവിടെ സ്ഥലമില്ല ഇതൊന്നു വിറ്റ് പോകാറില്ലേ

  • @Abdulrahimtp
    @Abdulrahimtp 7 месяцев назад +1

    ഹായ്

  • @prasadpallipparampil3173
    @prasadpallipparampil3173 6 месяцев назад

    ഡാക്സൻ റെഡി ഗോ ഉണ്ടോ

  • @spotofnikki6251
    @spotofnikki6251 6 месяцев назад

    കിലോമീറ്റർ ഒന്നും പറയാനാവില്ല , 😂😂 വലിയ വൃത്തിയൊന്നും ഇല്ല 😂നിങ്ങൾ ശരിയാക്കി എടുക്കാൻ പറ്റിയാൽ എടുത്തോളി എന്ന്😂😂😂😝

  • @hussaine9010
    @hussaine9010 7 месяцев назад

    Nee like um vangi ponnu pavvapettavan orothare villichu channel edunnu😅

  • @abdulmajeed4935
    @abdulmajeed4935 6 месяцев назад

    എവിടെയാണ് ഷോപ്പ്

  • @googleuser7718
    @googleuser7718 7 месяцев назад

    Speed കൂടി പോയി

  • @noufaltv2330
    @noufaltv2330 6 месяцев назад

    ഇവിടെ പോയാൽ നിങ്ങൾ പറയുന്ന വിലക് കിട്ടില്ല ഞാൻ പോയി തിരിച്ചു പൊന്ന്s

  • @ubaidkp265
    @ubaidkp265 7 месяцев назад

    വില കൂടുതൽ ആണ്

  • @hussaine9010
    @hussaine9010 7 месяцев назад

    Onnum poyile kureye kannunu

  • @Elegance_101
    @Elegance_101 7 месяцев назад

    😂😂😂😂😂

  • @mubarakt1017
    @mubarakt1017 7 месяцев назад +2

    Quality illatha vandikal aanu Nerittu poyal manassilakum

  • @mfizan3251
    @mfizan3251 7 месяцев назад +4

    ചെങ്ങായ്‌ ഇത് എബടയ സ്ഥലം