Комментарии •

  • @rahulthampi4993
    @rahulthampi4993 5 лет назад +21168

    ലോക ചരിത്രത്തിൽ ആദിയം ആയിട്ട് ആയിരിക്കും നായകൻ പാടുമ്പോൾ നായികയും വില്ലനും കൂടെ ഡാൻസ് കളിക്കുന്നത്

  • @Skvlogxz
    @Skvlogxz 3 года назад +7232

    ശെരിക്കും ഇത് പ്രത്വിരാജിന്റെ പാട്ട് അല്ല ബാലയുടെ പാട്ടാണ് 😂😂

  • @EdwinAlexanderOfficial
    @EdwinAlexanderOfficial 3 года назад +12346

    *പ്രിത്വിരാജ് : നീ ഒന്ന് ഇങ്ങു വന്നേ*
    *ബാല : എന്താണ്?*
    *പ്രിത്വിരാജ് : ഈ സിനിമയിലെ നായകൻ ആരാണ്?*
    *ബാല : അതു നീ*
    *പ്രിത്വിരാജ് : അതു ഓർമ്മ ഉണ്ടായാൽ മതി* 😂🤣

  • @just_injose_ph4054
    @just_injose_ph4054 2 года назад +1164

    നാണ് പൃഥ്വിരാജ് ആണുപ് മേനോൻ ഉണ്ണി മുകുന്ദൻ 😂
    ടിണി നിങ്കൽ ലെമൺ ടീ ചോയിച്ച 😂😂😂
    Bala🔥😂😍
    എന്റെ യൂട്യൂബ് ജീവിതത്തിൽ ആദ്യമായി 1k 👍🏻കിട്ടുന്നത് 🥹❤️‍🔥 Thanks Bala pishu Tini & viewers 🙏🏻😘

  • @abhishekabhi958
    @abhishekabhi958 4 года назад +5835

    ബാല ഒരു best dancer ആണെന്ന് തിരിച്ച് അറിഞ്ഞ ഗാനം...
    ഇതിന് മുൻപോ ശേഷമോ ബാല ഇത്ര നന്നായി dance കളിച്ചത് കണ്ടിട്ടില്ല...

    • @Islamicuses
      @Islamicuses 4 года назад +199

      Balayude kazhiv venda vidhathil upayogchtla malayala cinemayl

    • @rahul-qg9dj
      @rahul-qg9dj 3 года назад +92

      @@Islamicusesഎന്നും dub ചെയ്യുന്ന ഒരു actor ക്കു പിടിച്ച് നിൽക്കാൻ ബുദ്ധിമുട്ട് aan

    • @rahul-qg9dj
      @rahul-qg9dj 3 года назад +11

      @@joicejose4395 ennu vech ellavarum angne alla lo🙌..എല്ലാ industry yum same ala

    • @subhashpv1327
      @subhashpv1327 3 года назад

      ꜰꜰ ᴩʟᴀyᴇʀ ᴀᴀɴᴏ

    • @rahul-qg9dj
      @rahul-qg9dj 3 года назад +2

      @@subhashpv1327 ff oo athendh myr

  • @shahamilcherukara8377
    @shahamilcherukara8377 5 лет назад +12485

    നായകനെ കാഴ്ച്ചക്കാരനാക്കി വില്ലൻ സ്‌കോർ ചെയ്ത പാട്ട്

  • @girlsonfire8988
    @girlsonfire8988 5 лет назад +5174

    *_ഈ സിനിമയിൽ നായകനെക്കാൾ ഇഷ്ട്ടം എല്ലാർക്കും വില്ലനോട് ആയിരിക്കും കാരണം. ഒരു നട്ടെല്ലുള്ള വില്ലൻ ആണ് ഈ സിനിമയിൽ ഉള്ളത്. അവസാന നിമിഷം നായകൻ വില്ലന് ജീവൻ ഭിക്ഷയായി നീട്ടിയപ്പോൾ അതിലും ഭേദം ചാവുന്നതാണ് എന്നു പറഞ്ഞ ഇജ്ജാതി thug life... വില്ലൻ_* 😍😍💋💋💋💋

  • @Krishnadev22566
    @Krishnadev22566 2 года назад +2041

    ഇത്രയും എനർജറ്റിക് ആയ ബാലയെ പിന്നെ കണ്ടിട്ടില്ല.
    ഗാഡ് പ്രാമിസ് 😂

    • @ananthu8534
      @ananthu8534 2 года назад +93

      Yeah .
      പിന്നെ തടിച്ചു .
      അമൃത മായുള്ള റിലേഷൻ മൊത്തത്തിൽ career ട്രാക്ക് മാറിപ്പോയി

    • @CRISTIANORONALDO_0777
      @CRISTIANORONALDO_0777 2 года назад +3

      Athe

    • @jj-bc2si
      @jj-bc2si 2 года назад +30

      This is റാങ്

    • @curious705
      @curious705 2 года назад +1

      Ww

    • @evanfrank4050
      @evanfrank4050 2 года назад +7

      This is Rang😄

  • @pranavkk3814
    @pranavkk3814 3 года назад +936

    പാവം പ്രത്വ രാജിനെ ഓഡിറ്റോറിയത്തിൽ നിന്ന് ഒറ്റയ്ക്ക് ഡ്രം മുട്ടനാക്കീട്ട് , പുറത്ത് ബാല ഒടുക്കത്ത ഡാൻസ്

  • @harshavarsha8991
    @harshavarsha8991 5 лет назад +5933

    എത്രയും സൂപ്പർ ആയിട്ട് ഒരു വില്ലൻ ഡാൻസ് കളിക്കില്ല

  • @girlsonfire8988
    @girlsonfire8988 5 лет назад +2822

    *_മകളെ വില്ലൻ മാത്രമല്ല പൊരിഞ്ഞ കളി വില്ലന്റെ അസിസ്റ്റന്റ് പൊളിച്ച കളിയാണ്_*

    • @forcemedia444
      @forcemedia444 5 лет назад +84

      ലവനും പൊളിയാ

    • @jackjhons8686
      @jackjhons8686 5 лет назад +59

      ലവന്റെ പേര് എന്തായിരിക്കും?

    • @bluewhalemedia1621
      @bluewhalemedia1621 5 лет назад +115

      ലവൻ കിടു ആയിരുന്നു പിന്നെ ഒരു പടത്തിലും കണ്ടില്ല

    • @sree3197
      @sree3197 5 лет назад +23

      Yess

    • @karthikaprashanth6037
      @karthikaprashanth6037 5 лет назад +43

      Lavan aalu puliayan ketta

  • @Forza_Italia7
    @Forza_Italia7 Год назад +428

    ഈ പടത്തിൽ പ്രിത്വിയെക്കാൾ ലുക്ക്‌ ബാലയ്ക്ക് ആണ്.. അന്യായ സ്ക്രീൻ പ്രെസെൻസും..

  • @abhilashms4898
    @abhilashms4898 6 лет назад +6397

    ഒരു പക്ഷെ ഈ പാട്ടിൽ നമുക്ക് നായകനെക്കാൾ ഇഷ്ടപെട്ടത് വില്ലനെ ആയിരിക്കും 😁😁

  • @jayasaji9652
    @jayasaji9652 5 лет назад +4936

    Ee songil Bala yude Dance ishttapettavar Adi Like

    • @Rafih100
      @Rafih100 4 года назад +5

      👍👍👍👍

    • @Zinuippu
      @Zinuippu 4 года назад +7

      Sanjay Omr endh chodyamaan bro🤦🏻‍♀️🤦🏻‍♀️🤦🏻‍♀️

    • @goldbrick9611
      @goldbrick9611 3 года назад +27

      He's more flexible than Pritvi

    • @nishanthsramesh6
      @nishanthsramesh6 3 года назад +11

      ഭയങ്കര ഇഷ്ടായി 😍 പിന്നെ ആ മുടിയും പറക്കണത് 😍

    • @Leo__Das912
      @Leo__Das912 3 года назад +4

      @@goldbrick9611 Kopanu
      Rajuvettante level onnumilla

  • @vaanixx
    @vaanixx 5 лет назад +3072

    ഇടക്ക് ഇടക്ക് ഇവിടെ വന്നു വില്ലനേം അസിസ്റ്റന്റിനേം കണ്ടില്ലേൽ ഒരു സമാധാനം ഇല്ല 😌💃💃

    • @sumayyavkm8490
      @sumayyavkm8490 4 года назад +20

      അസിസ്റ്റന്റ് ആരാ?

    • @vaanixx
      @vaanixx 4 года назад +77

      @@sumayyavkm8490 വില്ലന്റെ കൂടെ തന്നെ എല്ലാ ഇടത്തും ഫോക്കസ് ചെയ്യുന്നുണ്ടെല്ലോ അസിസ്റ്റന്റിനെ 🙊😂

    • @sumayyavkm8490
      @sumayyavkm8490 4 года назад +8

      @@vaanixx മനസ്സിലായില്ല..

    • @harikrishnankanakath2121
      @harikrishnankanakath2121 4 года назад +22

      @@sumayyavkm8490 His name is Vishnupriyan.Tamil actor

    • @sumayyavkm8490
      @sumayyavkm8490 4 года назад +9

      @@harikrishnankanakath2121 അയാളെ കാണിക്കുന്ന time ഒന്ന് പറയാമോ?

  • @fidhak8089
    @fidhak8089 Год назад +2175

    𝗔𝗻𝘆𝗼𝗻𝗲 𝗶𝗻 2023🔥❤️

  • @adityanmpalakkattu3456
    @adityanmpalakkattu3456 5 лет назад +3210

    നായകൻ ഡ്രംസ് അടിക്കുന്നു നായികയും വില്ലനും പരിവാരങ്ങളും ഡാൻസ് കളിക്കുന്നു heavy 😁😀

  • @hdstatus2197
    @hdstatus2197 5 лет назад +2882

    പണ്ട് കിരൺ ടീവീ നോക്കി ഇരിക്കണം.. ഈ പാട്ട് ഒന്ന് കാണാൻ 🙄

    • @amal7737
      @amal7737 5 лет назад +15

      Ya crct 2008

    • @praveen.m4273
      @praveen.m4273 4 года назад +23

      Bro cinema release aayathu 2009ilaanu

    • @aswinkrishna6610
      @aswinkrishna6610 4 года назад +8

      Machaane correct

    • @manukv6721
      @manukv6721 4 года назад +7

      ഹാ അതൊക്കെയൊരു കാലം

    • @vinodkb9541
      @vinodkb9541 4 года назад +4

      Pinne kairali we yoo

  • @anuragkg7649
    @anuragkg7649 5 лет назад +6926

    വില്ലനും വില്ലന്റെ അസിസ്റ്റന്റും 😍🔥🔥🔥🔥

  • @bluewhalemedia1621
    @bluewhalemedia1621 Год назад +105

    ഇത്രേം നന്നായ് ഡാൻസ് കളിക്കുന്ന സുന്ദരൻ ആയിരുന്ന ആ മനുഷ്യൻ ആണ് ഇന്ന് ചാനലുകളിൽ വന്ന് കോമാളി ആവുന്നതെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല

  • @xxxanilkumar
    @xxxanilkumar 6 лет назад +3615

    I used to sing "നോക്കി നിന്നാൽ കയ്യും കാലും തല്ലിയൊടിക്കും കാലം.." in those days.. 😂😂

    • @Lekshmivipin_25
      @Lekshmivipin_25 6 лет назад +16

      Anil Kumar 😉😉😉😅😅😅😅

    • @arathyanil966
      @arathyanil966 6 лет назад +8

      Anil Kumar me to

    • @tonytpurackel256
      @tonytpurackel256 6 лет назад +73

      എന്റെ പൊന്നോ നിങ്ങൾ അടുത്ത മ്യൂസിക് ഡയറക്ടർ തന്നെ

    • @lindaalex9130
      @lindaalex9130 6 лет назад +15

      njaaanum😮 ath thettano?

    • @mohdalhaf01
      @mohdalhaf01 6 лет назад

      Q

  • @sarank2910
    @sarank2910 3 года назад +1625

    ബാല യുടെ ചിരിയും , step ഉം ,actions ഉം എന്തോ ഒരു പ്രത്യകത ഉണ്ട്...ഇടക്ക് അത് കാണാൻ ഇവിടെ വരും....
    old trends ആണേലും വല്ലാത്ത feel 💔😻💯

    • @indulekhaka9299
      @indulekhaka9299 2 года назад +12

      Laagickallayi think pannunge ser

    • @adarshekm
      @adarshekm Год назад +11

      ഈ ബാല senti അടിച്ചിരിക്കുമ്പോൾ 1:17 2:20 🔥🔥
      ഈ വീഡിയോ ഒക്കെ ഒന്ന് കണ്ടൂടെ? എന്നിട്ട് ഇത് പോലെ ഒന്ന് energetic ആയി തിരിച്ചു വരാൻ നോക്ക്. ഇത് ഇജ്‌ജാതി 🔥🔥🔥 dance 3:06 3:11 smile🥰

  • @sanjaysathian
    @sanjaysathian 5 лет назад +2242

    സുധീഷ് 2009ലും കോളേജ് പയ്യൻ .... 1997ലും കോളേജ് പയ്യൻ....😀

    • @aswinsid1222
      @aswinsid1222 5 лет назад +162

      പൃഥ്വിരാജ് 2019ൽ വരെ clg പയ്യൻ ആണ്

    • @aswinsid1222
      @aswinsid1222 5 лет назад +7

      @Abhilash Vijayakumar 😉😉😉

    • @msahalsahal483
      @msahalsahal483 4 года назад +3

      @Abhilash Vijayakumar ap``´`````_°••••©``

    • @samualraj1884
      @samualraj1884 4 года назад +4

      @@ashwin6725 😅

    • @muhmmadkp9615
      @muhmmadkp9615 4 года назад +5

      Yes iam btech.

  • @Anamika-pm9qg
    @Anamika-pm9qg 2 года назад +171

    NB : ഇത് വില്ലൻ്റെ entertainment ആണ് 💥
    നായകൻ അപ്പരത്തെങ്ങനും drums കൊട്ടിക്കൊണ്ടിരിപ്പുണ്ട് 😂😂

    • @orvinr4836
      @orvinr4836 2 года назад +6

      Director brilliance 😌😂

  • @gokulsurendran6993
    @gokulsurendran6993 5 лет назад +1274

    വില്ലനും വില്ലന്റെ കൂട്ടരും നായികയും കൂടി നായകനെ കാഴ്ചക്കാരനാക്കി നിർത്തി പൊളിച്ചടക്കിയ ലോകത്തിലെ ആദ്യത്തെ പാട്ട്

    • @modificasion___zone5295
      @modificasion___zone5295 3 года назад +3

      P😊

    • @adarshekm
      @adarshekm Год назад +6

      ഈ ബാല senti അടിച്ചിരിക്കുമ്പോൾ 1:17 2:20 🔥🔥
      ഈ വീഡിയോ ഒക്കെ ഒന്ന് കണ്ടൂടെ? എന്നിട്ട് ഇത് പോലെ ഒന്ന് energetic ആയി തിരിച്ചു വരാൻ നോക്ക്. ഇത് ഇജ്‌ജാതി 🔥🔥🔥 dance 3:06 3:11 smile🥰

  • @Vpr2255
    @Vpr2255 3 года назад +3348

    വർഗീയത ഇല്ലാതെ സ്കൂൾ, കോളേജ് ക്യാമ്പസ് കൾ ആഘോഷിച്ച പാട്ട് 🔥🔥🔥.
    നല്ല വർഷങ്ങൾ 💖

    • @queequeen6815
      @queequeen6815 2 года назад +13

      ipozumm🤩💃😍

    • @Vpr2255
      @Vpr2255 2 года назад +31

      @@queequeen6815 ipo school level യിൽ വർഗീയ ആണ് my cousins said

    • @Beeeeeeeen07
      @Beeeeeeeen07 2 года назад +8

      @@Vpr2255 🙁 eth school il?

    • @abdulsalamsalammanoor7311
      @abdulsalamsalammanoor7311 2 года назад +6

      Hijab

    • @susheelasusheela520
      @susheelasusheela520 2 года назад +48

      @@Vpr2255 when hindus are majority now muslims are majority so it is not a surprice

  • @febinfayazz
    @febinfayazz 3 года назад +2965

    2o24_ൽ വില്ലന്റെ ഡാൻസ് കാണാൻ വന്നവർ ഉണ്ടോ ഗൂയ്‌സ്, 3:12 ബാലയുടെ ചിരി എന്റെ മോനെ..…❣️🥰🔥

  • @aneeshta5048
    @aneeshta5048 2 года назад +171

    ഇങ്ങനെയുള്ള പാട്ടുകളും ഡാൻസ് um എല്ലാം ഇന്ന് മലയാള സിനിമ മിസ്സ് ചെയ്യുന്നു 😐😐😐🥳

    • @ajay8676
      @ajay8676 2 года назад +6

      Fun fact 😝 Most of them are sung by Jassi gift 🎁

    • @its_MeKunuVava
      @its_MeKunuVava 2 года назад +1

      എൻ്റമ്മേടെ ജിമിക്കി കമ്മൽ 😆

    • @hulk5093
      @hulk5093 2 года назад

      Sathyam

    • @kriz2281
      @kriz2281 Год назад +3

      Ippo mollywood cinema cinematic allallo... documentary alle

  • @akhilreghu6608
    @akhilreghu6608 3 года назад +730

    Last ബാലയുടെ aa ചിരി... പൊളി ആണ്.. 😍😍വില്ലനും അസിസ്റ്റാന്റിനും കിട്ടാവുന്ന മാസ്സ് inro song ആണ്

    • @harikrishnankanakath2121
      @harikrishnankanakath2121 2 года назад +7

      അതെ. At 3:12🥰

    • @adarshekm
      @adarshekm Год назад +1

      ഈ ബാല senti അടിച്ചിരിക്കുമ്പോൾ 1:17 2:20 🔥🔥
      ഈ വീഡിയോ ഒക്കെ ഒന്ന് കണ്ടൂടെ? എന്നിട്ട് ഇത് പോലെ ഒന്ന് energetic ആയി തിരിച്ചു വരാൻ നോക്ക്. ഇത് ഇജ്‌ജാതി 🔥🔥🔥 dance 3:06 3:11 smile🥰

    • @Panchaaru
      @Panchaaru Год назад

      @@adarshekm 👍

  • @karthik.a1393
    @karthik.a1393 3 года назад +5793

    വില്ലൻമാർക്ക് വേണ്ടി ഇറക്കിയ ലോകത്തിലെ ആദ്യത്തെ പാട്ട്

    • @arunrkrishnan5787
      @arunrkrishnan5787 3 года назад +82

      No. Sathyameva jayathe tittle song...

    • @akhilkochumon1365
      @akhilkochumon1365 3 года назад +96

      4the people il ninte mizhimuna kondente song villanu vendiyanu jassi magic

    • @MRDUDEYT
      @MRDUDEYT 3 года назад +66

      Thirajoriyum ananthabhadram

    • @krishnakumarvn5062
      @krishnakumarvn5062 3 года назад +18

      @@akhilkochumon1365 ഞാൻ ഇടാൻ വന്ന comment😁

    • @vaishnavtrolls8669
      @vaishnavtrolls8669 2 года назад +4

      🤣🤣🤣🤣🤣

  • @shibilimosez7741
    @shibilimosez7741 5 лет назад +768

    ബാല തകർത്ത് ആടിയ പാട്ട്.. എജ്ജാതി.. ഈ പാട്ട് കേട്ടിട്ട് എനിക്ക് മാത്രമാണോ ആടാൻ തോന്നുന്നത്... 🕴

    • @fathimathulhanna9164
      @fathimathulhanna9164 4 года назад +4

      Polichu mone polichu

    • @fathimathulhanna9164
      @fathimathulhanna9164 4 года назад +4

      Polichu mone polichu

    • @adarshadu3065
      @adarshadu3065 3 года назад +1

      @@fathimathulhanna9164 hi

    • @adarshekm
      @adarshekm Год назад

      ഈ ബാല senti അടിച്ചിരിക്കുമ്പോൾ 1:17 2:20 🔥🔥
      ഈ വീഡിയോ ഒക്കെ ഒന്ന് കണ്ടൂടെ? എന്നിട്ട് ഇത് പോലെ ഒന്ന് energetic ആയി തിരിച്ചു വരാൻ നോക്ക്. ഇത് ഇജ്‌ജാതി 🔥🔥🔥 dance 3:06 3:11 smile🥰

  • @amshaaz4357
    @amshaaz4357 2 года назад +87

    ബാലയുടെയും പ്രിയാമണിയുടെയും ഡാൻസ് കാണാൻ വേണ്ടി മാത്രം വെക്കുന്ന സോങ് 😍.
    മലയാള താരങ്ങൾ ഒന്നും ഈ ലെവൽ പെർഫോമൻസ് ഇല്ലാ

  • @arjunkichuz117
    @arjunkichuz117 5 лет назад +2191

    ഗിന്നസ് പക്രു🔥😂

  • @imthiyazimthi6265
    @imthiyazimthi6265 5 лет назад +4794

    ബാല ഫാൻസിന് ലൈക്ക് ചെയ്യാനുള്ള കമന്റ്

  • @nmusic4049
    @nmusic4049 4 года назад +1397

    ഹോ...ഈ വള്ളി ഉള്ള ജീൻസ്‌ നോക്കി എത്ര നടന്നതാ...അവസാനം കിട്ടി, ഇട്ടുനോക്കിയപ്പോ ആ കേട് അങ്ങു തീർന്നു🤣😂

    • @sarathms3997
      @sarathms3997 3 года назад +14

      😂😂😂

    • @aayisham1059
      @aayisham1059 3 года назад +4

      Ayenthe arelum pidichu kettiyitto?, 🧐 chumma ariyavedi soyicheya tta

    • @afsal-theaspirant2727
      @afsal-theaspirant2727 3 года назад +12

      @@aayisham1059 apo nostu njn mathramalla

    • @praveenphari8133
      @praveenphari8133 3 года назад +14

      Cargos🔥

    • @thrilok.h7004
      @thrilok.h7004 3 года назад +4

      Naanum bro oru paadu nooki kityyilla...bro eth parajappo..korach samathanam

  • @user-xc9sq4oh3r
    @user-xc9sq4oh3r Год назад +38

    Le Bala : എന്താണ് യൂറ്റൂബേ ഈ പാട്ട് 9 വർഷത്തിന് ശേഷം വീണ്ടും recommandation വന്നൂന്ന് കേട്ടു😂😌

  • @amalmani4912
    @amalmani4912 6 лет назад +727

    ഈ പാട്ട് ആദ്യം കണ്ടപ്പോൾ മനസ്സിൽ പോലും വിചാരിച്ചില്ല ബാല വില്ലനാണെന്ന്.
    #വില്ലൻ

  • @rijuk5123
    @rijuk5123 6 лет назад +865

    ബാലേട്ടാ.... നിങ്ങളെ കട്ടക്ക് ഫാനായത് ഈ മൂവി കണ്ടിട്ടാണ്..... Love you a lot

  • @emmanuvelcleatus8210
    @emmanuvelcleatus8210 3 года назад +241

    ആരും ജാസി അണ്ണനെ പറ്റി പറയുന്നില്ലേ. ജാസി ഗിഫ്റ്റ് അണ്ണൻ 🔥🔥🔥🔥❤️❤️❤️❤️❤️

  • @shimz90
    @shimz90 2 года назад +139

    കാറിൽ ഈ song full volume വെച്ച് എന്നെ ഹോസ്റ്റലിൽ കൊണ്ടാക്കാൻ പോയതൊക്കെ ഓർമ വരുന്നു.. Ufff.. That കാലഘട്ടം.. 😌😍❤️

  • @AtharvSIyer
    @AtharvSIyer 5 лет назад +804

    വില്ലൻ നായകനെ നോക്കി നിർത്തി നായികയുടെ കൂടെ ഡാൻസ് ചെയ്ത ആദ്യ സോങ് ഇതൊക്കെ മലയാള സിനിമയിൽ മാത്രമേ നടക്കു

    • @alfrednelson1583
      @alfrednelson1583 5 лет назад +10

      True

    • @sonamathew6248
      @sonamathew6248 4 года назад +4

      Correct

    • @Zinuippu
      @Zinuippu 3 года назад +16

      നായികയെ നോക്കി നിർത്തി വില്ലത്തി നായകന്റെ കൂടെ തമിഴിൽ കളിച്ചിട്ടുണ്ട്.
      പടയപ്പാ നീലാംബരി ❤️❤️❤️

    • @ra_mi3375
      @ra_mi3375 3 года назад

      No.. sathyamevajayath movie yil ndd

  • @govind1537
    @govind1537 3 года назад +778

    1:16-1:30 എന്തൊരു കിടിലൻ സ്റ്റെപ്സ് ആണ് ബാലയുടെ ഉഫ് 🔥👌
    ഇജ്ജാതി മൊഞ്ചൻ

  • @anudevanudev4372
    @anudevanudev4372 2 года назад +240

    മലയാള സിനിമയിലെ ചരിത്രത്തിൽ ആദ്യമായി ഒരു വില്ലന് വേണ്ടി ഒരു പാട്ട് love you ബാല ചേട്ടൻ❤️❤️❤️😘

    • @jingles514
      @jingles514 2 года назад +4

      സത്യമേവ ജയതേ എന്ന സിനിമയിൽ വില്ലന് എൻട്രി സോങ്ങ് വരെ ഉണ്ട് വിത്ത് ഡാൻസ് 😀😀

    • @vasconicholas9604
      @vasconicholas9604 Год назад +1

      4 the peopleee 🔥🔥

    • @Balsaheb853
      @Balsaheb853 11 месяцев назад

      Watch 4the people

  • @adarshekm
    @adarshekm Год назад +30

    ഈ ബാല senti അടിച്ചിരിക്കുമ്പോൾ 1:17 2:20 🔥🔥
    ഈ വീഡിയോ ഒക്കെ ഒന്ന് കണ്ടൂടെ? എന്നിട്ട് ഇത് പോലെ ഒന്ന് energetic ആയി തിരിച്ചു വരാൻ നോക്ക്. ഇത് ഇജ്‌ജാതി 🔥🔥🔥 dance 3:06 3:11 smile🥰

  • @Prikchu9876
    @Prikchu9876 5 лет назад +682

    ആരും ശ്രദ്ധിക്കാതെ പോയ പക്രു ചേട്ടൻ powli✌

  • @jabbinfathima3357
    @jabbinfathima3357 7 лет назад +1559

    bala is an excellent dancer !

    • @namitalkies
      @namitalkies 6 лет назад +5

      jabbin fathima yeah

    • @anvaranvar2666
      @anvaranvar2666 4 года назад +4

      @@namitalkies bbbbbbnnbb xxxxx .;

    • @dreamtraveller-c6i
      @dreamtraveller-c6i 3 года назад

      500th like👌😄👍

    • @ManuSMedia123
      @ManuSMedia123 2 года назад

      1000th like ente vaka..... Nokiyappo 999 nilkunnu pinnonnum nokiyilla 😍😍👍

    • @adarshekm
      @adarshekm Год назад +3

      ഈ ബാല senti അടിച്ചിരിക്കുമ്പോൾ 1:17 2:20 🔥🔥
      ഈ വീഡിയോ ഒക്കെ ഒന്ന് കണ്ടൂടെ? എന്നിട്ട് ഇത് പോലെ ഒന്ന് energetic ആയി തിരിച്ചു വരാൻ നോക്ക്. ഇത് ഇജ്‌ജാതി 🔥🔥🔥 dance 3:06 3:11 smile🥰

  • @kichuraj7611
    @kichuraj7611 5 лет назад +305

    നായകനെ വെറും ട്രമ്സിൽ ഒതുക്കി.. ബാലയും പ്രിയമണിയും അടിച്ച് പൊളിച്ചും... പിന്നെ നമ്മുടെ പക്രു ചേട്ടനും😍👌

  • @abhithecoaster4118
    @abhithecoaster4118 10 месяцев назад +15

    I miss these types of songs. Like lyrics are like a conversation b/w bad guy and his crush giving more life into the song

  • @bibinpvalpy
    @bibinpvalpy 5 лет назад +3195

    പാട്ട് കേട്ടുകൊണ്ട് കമെന്റ് വായിക്കുന്നത് ഞാൻ മാത്രം ആണോ

    • @afsanaappu2496
      @afsanaappu2496 5 лет назад +3

      Farm Friend Alla njnum

    • @bibinpvalpy
      @bibinpvalpy 5 лет назад +1

      @@afsanaappu2496 welcome

    • @S.a.hakkim
      @S.a.hakkim 5 лет назад +19

      അതെ യു tube ചരിത്രത്തിൽ ചേട്ടൻ മാത്രമാണിങ്ങനെ viedio കാണുന്നന്നത്

    • @bibinpvalpy
      @bibinpvalpy 5 лет назад +5

      @@S.a.hakkim എനിക്ക് തോന്നി...

    • @ashibahaneefa2531
      @ashibahaneefa2531 5 лет назад +1

      Njanumundeaaa....ha ha ha ha

  • @shameejashameeja8472
    @shameejashameeja8472 5 лет назад +392

    വിളിച്ചാൽ വേലി ചാടിയെത്താൻ
    മനസ്സിൽ പ്രെണയരോഗമില്ലാ... 👍👍👍

  • @mattworld8752
    @mattworld8752 3 года назад +414

    നടൻ ബാല ഒരു ട്രെൻഡായി മാറിയ സിനിമകൾ BIG B AND PUTHIYA MUKHAM. Blessed being a 90s kid.

    • @lintaphilip2676
      @lintaphilip2676 2 года назад +15

      Aaha puthiyamukham 90'snu Mathre enjoy cheyan pattatholo

    • @vipivns8401
      @vipivns8401 2 года назад +3

      Kalabham ennoru padam nd

    • @harikrishnankanakath2121
      @harikrishnankanakath2121 2 года назад +2

      @@vipivns8401 അതെ. ബാലയുടെ ആദ്യത്തെ മലയാള സിനിമ. അതിലൂടെയാണ് ബാല ശരിക്കും തമിഴിൽ പോലും തരംഗം ആയത്. കാരണം അത് വരെ തമിഴിൽ അഭിനയിച്ച സിനിമകളൊന്നും വിജയിച്ചിരുന്നില്ല

  • @playerno.2291
    @playerno.2291 Год назад +14

    വില്ലൻ സ്കോർ ചെയ്തത് പൊളിച്ച് കയ്യിൽ കൊടുത്ത സാനം ❤️‍🔥 ഈ പാട്ടിന് ഒരു പ്രത്യേക എനർജി യാണ് . എപ്പോൾ കേട്ടാലും രണ്ട് സ്റ്റെപ്പ് എങ്കിലും വെച്ച് പോവും

  • @amaldev2792
    @amaldev2792 3 года назад +482

    *നായകനെ കാഴ്ച്ചകാരനാക്കി മാറ്റി,*
    *വില്ലനും - അസിസ്റ്റന്റും - നായികയും ചേര്‍ന്ന് തകർത്ത് ആട്ടിയ പാട്ട്* 🔥😍👌

  • @sethulechu
    @sethulechu 2 года назад +61

    നായകൻ പൃഥ്യിരാജ് ആണെങ്കിലും ഈ പാട്ടിലെ ഹീറോ ബാല തന്നെയാണ്. 😍. ബാലയുടെ ഡാൻസ് സൂപ്പർ .ഒടുക്കത്ത ലുക്കും ബാലക്ക് 😘❤️

  • @eqbalanshad8928
    @eqbalanshad8928 5 лет назад +128

    ഉപകാരം ചെയ്ത് ചെയ്ത് ഇവൻ കെട്ടാൻവെച്ചിരുന്ന പെണ്ണും പോയി ഒരുത്തനെ ചവാനായിട്ട് ഷെഡ്‌ഡിലും കയറ്റി ഷമ്മി തിലകൻ മാസ്സ്. 😍😍😍😍

  • @vinikuts
    @vinikuts 3 года назад +153

    അന്നത്തെ കോളേജ് സ്കൂൾ ടൂർ പോകുമ്പോ ഒഴിച്ചുകൂടാൻ പറ്റാത്ത പാട്ട് ❤️❤️❤️. മികച്ച choreography 🥰🥰🥰..

  • @TheREVIEWman16
    @TheREVIEWman16 5 лет назад +393

    Actually പുതിയ മുഖം ദീപക് ദേവ് ന്റെ സിനിമ യാണ് 😎😎😎😘😘😍

    • @balajihot007
      @balajihot007 5 лет назад +33

      ശെരിയാ music bgm ഒക്കെ കൊണ്ട് ഒരു ആറാട്ട്

    • @terygeorge4493
      @terygeorge4493 3 года назад +14

      Direction Deepan aanalo....

    • @akhilknairofficial
      @akhilknairofficial 2 года назад

      @@terygeorge4493 diphan

    • @kj.rockzz6761
      @kj.rockzz6761 2 года назад

      വിശ്വസിക്കാൻ പ്രയാസം ആണേലും അതായിരുന്നു സത്യം

  • @annsantony2952
    @annsantony2952 5 лет назад +566

    2019... ithuvare arum vannillae..

  • @FoodieAB2002
    @FoodieAB2002 9 месяцев назад +5

    സുധിയേ..... ഇവള് കൊള്ളാലോ ഡാ. . അതല്ല കോമഡി സുധി മരിച്ചിട്ടും ഒരു കൂസലും ഇല്ലാതെ കോളജിലേക്ക് വരുന്ന sudhiyee 😅😅

  • @ethanhunt6725
    @ethanhunt6725 5 лет назад +118

    സയനോരയുടെ ശബ്ദം... ഹോ.. ഇജ്ജാതി മാസ്മരിക ഐറ്റം 😘😘😘

  • @rexabraham5463
    @rexabraham5463 3 года назад +61

    നായകനു പകരം മെയിൻ വില്ലനെകൊണ്ട് നായികയുടെ കൂടെ ഡാൻസ് കളിപ്പിക്കാം എന്ന സംവിധായകന്റെ വ്യത്യസ്തമായ ആശയമാണ് ബാല എന്ന നടൻ ഇത്ര നല്ല ഡാൻസർ ആണെന്ന് പ്രേക്ഷകർ അറിഞ്ഞത്...

  • @sagarchandran2134
    @sagarchandran2134 6 лет назад +509

    ഓരോ പഴയ പാട്ടു കേള്കുമ്പോളും നമുക്ക് നമ്മുടെ പഴയ കാലം ഓർമ വരും ..2009 ഇൽ ആണ് ഈ സിനിമ ഇറങ്ങിയതെന്നു തോനുന്നു ..പാട്ടു ഹിറ്റ് ആയിരുന്നെങ്കിലും എനിക്കിഷ്ടമല്ലാത്ത ഒരു ജോലിക്കു പോയിരുന്ന സമയമായിരുന്നു അത് ..വീട്ടുകാരെ ബോധിപ്പിക്കാൻ ..ഈ പാട്ടു കേൾക്കുമ്പോൾ അന്നത്തെ ഓര്മ വരുന്നു

  • @Aadil_Mubaraque
    @Aadil_Mubaraque Год назад +20

    Instruments,Beats,Vocals എല്ലാം കാലത്തിന് മുൻപേ സഞ്ചരിച്ച ഒരു vibe song 🔥❤️കൂടാതെ നല്ല dance Choreo👏

  • @maz2055
    @maz2055 3 года назад +410

    ഈ പാട്ട് കാണ്ണുമ്പോൾ വില്ലൻ നല്ലവനായ മതിയാരുന്നു എന്ന് തോന്നുന്നു

    • @Anusparkz
      @Anusparkz 3 года назад +4

      Hahaha☺️☺️

  • @ashnanithish5401
    @ashnanithish5401 5 лет назад +671

    Songil balaye കണ്ടാൽ തോന്നുമോ വില്ലൻ ആണെന്ന്

  • @skylightmedia555
    @skylightmedia555 3 года назад +301

    01:51 വില്ലനും ഇല്ല നായികയും ഇല്ല
    വെങ്കി അണ്ണൻ്റെ ഷോ !!
    😅🔥🔥🔥🔥

    • @harikrishnankanakath2121
      @harikrishnankanakath2121 2 года назад +8

      വെങ്കിയുടെ ശരിയായ പേര് വിഷ്ണുപ്രിയൻ എന്നാണ്. തമിഴ് നടനാണ്. നല്ല ഗ്ലാമർ അല്ലെ😂

    • @cinemacafesk10
      @cinemacafesk10 2 года назад +4

      @@harikrishnankanakath2121 കുത്തി തിരുപ്പൻ 🤣

    • @akashbs3896
      @akashbs3896 2 года назад +4

      Sudhiya😆😆

    • @sayuujjhh
      @sayuujjhh 2 года назад +2

      Njanum prithivirajum unnimukuthanum 😂😂🔥

    • @arun9319
      @arun9319 2 года назад +6

      വെങ്കി ഒരു വിജയ് fan ആയിരുന്നു 🤣🤣 കണ്ടിലെ ഡാൻസും, ഡ്രസ്സ്‌, ലുക്ക്‌ ഒകെ ഒരു വിജയ് മയം ആണ് 🥰😍

  • @_VINAYAK_VICKY_
    @_VINAYAK_VICKY_ 2 года назад +12

    Jassie Gift ന്റെ voice il Deepak Dev ന്റെ music ഉം കൂടെ ചേരുബ്ബോൾ മലയാള ത്തിലെ മികച്ച പാട്ടുകളിൽ ഒന്നായി ഇത് mari🥰🥰❤️❤️

  • @jeevankesh
    @jeevankesh 3 года назад +451

    ബാലയുടെ കൂടെ ഉള്ള വില്ലൻ ഏതാ. അവൻ ഇതിൽ നല്ല പെർഫോമൻസ് ആയിരുന്നു.

    • @modificasion___zone5295
      @modificasion___zone5295 3 года назад +2

      👍😔😔

    • @huncho466
      @huncho466 3 года назад +19

      Ayal pinnid ang aaviyaayippoyi😂

    • @marshel9884
      @marshel9884 3 года назад +2

      Hehehe

    • @harikrishnankanakath2121
      @harikrishnankanakath2121 3 года назад +34

      വിഷ്ണുപ്രിയൻ.തമിഴ് നടനാണ്. പൃഥ്വിരാജിന്റെ കൂടെ തന്നെ നിനൈത്താലെ ഇനിക്കും(ക്ലാസ്സ്‌മേറ്റ്സ് റീമേക്ക്)എന്ന തമിഴ് സിനിമയിലും
      അഭിനയിച്ചിട്ടുണ്ട്.

    • @scarybuy9685
      @scarybuy9685 3 года назад +3

      May be he is the dance master, chila paattil dance master ine kaanikulo

  • @nandh2455
    @nandh2455 5 лет назад +110

    2:39 ഈ പാട്ട് കണ്ട് ബാല ഇട്ടിരിക്കുന്ന പോലത്തേ ഉടുപ്പും പിന്നെ അടുത്ത Sceneile White pantsum തപ്പി നടന്നിട്ടുണ്ട് njn. Avasanam adh polathe orenam karanj villich vangipichu😂❤️. Nostalgia❣️

  • @anjana.m.s2001
    @anjana.m.s2001 2 года назад +177

    ഹീറോയേക്കാൾ വില്ലനെ ഇഷ്ടപ്പെടുത്തിയ revolution.... Villanism😍♥️🔥 Bala♥️🔥

  • @aadhu...9371
    @aadhu...9371 2 года назад +28

    നായകൻ നോക്കി നിൽക്കെ വില്ലനും ശിങ്കിടികളും അഴിഞ്ഞാടിയ ഒരു പാട്ട് 🔥🔥

  • @anandhuchirakkara5840
    @anandhuchirakkara5840 3 года назад +72

    ബാലയുടെ കൂട്ടുകാരൻ ബ്രോ ആണ് പൊളിച്ചടുക്കിയത് 👌👌

  • @dreamcatcher6846
    @dreamcatcher6846 5 лет назад +498

    ലൂസിഫർ കണ്ടതിനുശേഷം നമ്മടെ രാജുവേട്ടനെ സൂപ്പർ സ്റ്റാർ ആക്കിയ പുതിയ മുഖത്തിലെ ഈ കിണ്ണം കാച്ചി പാട്ട് കാണുന്നോർ ഉണ്ടോ,ന്നാ പിന്നെ ആ ലൈക്‌ ബട്ടൺ അങ്ങ് അടിച്ചോളൂ 👇👇👇👇🖤🖤🖤🖤

  • @shibinbaby7150
    @shibinbaby7150 2 года назад +123

    നായകനും വില്ലനും നായികയും പൊളിച്ചിടുക്കിയ പാട്ട് ❤️❤️

  • @royalcircle9869
    @royalcircle9869 2 года назад +34

    ഈ song ൽ ഉണ്ണി മുകുന്ദനും അനൂപ് മേനോനും കൂടി ഉണ്ടായിരുന്നേൽ കളർ ആയേനെ 🔥

    • @gamingarena3063
      @gamingarena3063 Год назад +1

      Ee timil koode aayirunne vere level poyene

  • @aparnaappuz8414
    @aparnaappuz8414 5 лет назад +1099

    2019 ..aarengilum??

  • @CIDMOOSA755
    @CIDMOOSA755 5 лет назад +30

    @2:28
    ഒരു കാലത്ത് കോളേജിലെ ട്രെൻഡ് സ്റ്റൈൽ ആണ് ബാല ഇട്ടേക്കുന്ന.
    തൂണിനു ഇടാൻ പറ്റുന്ന അത്ര വീഥി ഉള്ള ജീൻസ് tshirt insert ചെയ്തു ഇട്ടിട്ടു അതിന്റ പുറത്തു ഒരു shirt. ഏറ്റവും highlight ഇതിൽ ആ ബെൽറ്റ്‌ ആണ്. വല്യ buckle. മിക്യപെരുടേയും ം skull ഇന്റെ ബെൽറ്റ്‌ ആയിരിക്കും.
    പക്ഷെ ഇപ്പോഴതാ ട്രെൻഡ് പെൻസിൽ ഫിറ്റ്‌ ജീൻസ്, സ്കിൻ ഫിറ്റ്‌ ഷർട്ട്‌. ഞാൻ അത് ഇട്ടൊണ്ടാണ് കോളേജിൽ പോകുന്നത് 😍😍😆😆

  • @jingles514
    @jingles514 5 лет назад +72

    നായകനെയും നയികയേം കടത്തി വെട്ടി കാഴ്ചകാരാക്കി വില്ലൻ തകർത്തടിയ പാട്ട്

  • @Sree1641
    @Sree1641 2 года назад +19

    ഈ പടം കണ്ടതിനു ശേഷം ആണ് വില്ലന്മാർക്കും ഇത്രെയും നല്ല പാട്ടൊക്കെ ഇറക്കാൻ കഴിയും എന്ന് മനസിലായത് ❤❤🔥🔥വില്ലന്റെ dance കാണാൻ വന്നവർ ഉണ്ടോ ഈ 2022ഇൽ 🔥🔥🔥🔥🔥❤❤

  • @Desmondhume-p3t
    @Desmondhume-p3t 3 года назад +157

    നായകനെ സൈഡ് ആക്കി വില്ലനും വില്ലന്റെ അസിസ്റ്റന്റും കൂടി നായികയുമായി തകർത്തു വാരിയ പാട്ട്........😎🔥

  • @siyadnettayam5629
    @siyadnettayam5629 3 года назад +154

    1:16 തട്ടും തട്ടും താളം. ആ സ്റ്റെപ് കാണാൻ തന്നെ എന്ത് രസമാണ് 🔥🔥🔥🔥❤️❤️

  • @subinfx5426
    @subinfx5426 3 года назад +46

    ആരും ശ്രദ്ദിക്കാത്ത വില്ലന്റെ ഉയിർ നൻബൻ

  • @Divyaradha84
    @Divyaradha84 5 месяцев назад +9

    Bala is such a fantastic dancer . Hope to see his comeback !

  • @namitalkies
    @namitalkies 6 лет назад +224

    I just loved bala's performance than prithviraj in this movie😍. @0:32 & 3:08 very natural acting!😍😍😍
    He's really talented, good looking and also a good dancer too...😊😇

  • @ajanyasa6020
    @ajanyasa6020 3 года назад +140

    1:53 uff... വില്ലന്റെ അസിസ്റ്റന്റ് എന്നാ പൊളിയാ 😍❤️🔥

    • @malluchannel5872
      @malluchannel5872 3 года назад +13

      He nailed it

    • @ajudevaj143
      @ajudevaj143 3 года назад +11

      crush spotted

    • @rashid4547
      @rashid4547 3 года назад +10

      അവനല്ലേ പ്രിത്വിയോട് അടി ചോദിച്ചു വാങ്ങിയ വില്ലൻ 😂

    • @rono7393
      @rono7393 3 года назад +2

      @@rashid4547 🤣🤣🤣🤣

    • @lucifer9632
      @lucifer9632 3 года назад +4

      @@rashid4547 sudhiyeee😂🤣

  • @hardysworld1995
    @hardysworld1995 3 года назад +26

    പൃഥ്വിരാജ് അകത്തു കൊണ്ടികൊണ്ട് ഇരിക്കുമ്പോൾ അണ്ണൻ പുറത്തു പൊളിച്ചോണ്ട് ഇരിക്കുവാർന് 🤭

  • @akhilknairofficial
    @akhilknairofficial 2 года назад +7

    ബാലയുടെ പെർഫോമൻസിനിടയിൽ നമ്മൾ മറന്ന് പോയ ഒരു പേരുണ്ട്... ദീപക് ദേവ് ✌🏼🔥😍

  • @thoma9760
    @thoma9760 3 года назад +126

    2:21 ejjathi choreography🔥🔥🔥💯

    • @naveenraramparambil7819
      @naveenraramparambil7819 Год назад +2

      യെല്ലോ ഇട്ട ആൾ തന്നെ ആണ് ചെയ്തത്

  • @shanujwilson1204
    @shanujwilson1204 3 года назад +200

    3:36 njan ente step ittitt anggu poyekkam😂...
    Jassie Gift vocals pwoli. One of the best campus dance songs

  • @minx2047
    @minx2047 4 года назад +88

    0:33 😍😍😍😍💗💗💗uffffhh...എന്നാ ലുക്കാ ആ നോട്ടം ....ബാല എന്ത് ലുക്കാ ഈ ഫിൽമിൽ..ഒരേ pwoli സൗണ്ടും😍😘

  • @freespirithermit
    @freespirithermit Год назад +10

    everyone talkin about Bala, Nobody talking about priya mani who rocked equally well with her stunning performance 🔥🔥 especially at
    3:35

  • @biriyaniop
    @biriyaniop 5 лет назад +223

    പണ്ട് ഈ പാട്ട് കേട്ട് അലുമിനിയം പാത്രം അടുക്കി വെച്ച് കൊട്ടിയവർ ഉണ്ടോ 😁😁😁

  • @ashbinreji3414
    @ashbinreji3414 4 года назад +140

    Mollywoodil ഒരു വില്ലനു കിട്ടാവുന്നത്തിൽ വെച്ച് ഏറ്റവും കിടു intro song. 💯💖🔥😍

    • @terygeorge4493
      @terygeorge4493 3 года назад +1

      സത്യമേവ ജയതേ മൂവി ലെ വില്ലനും കിട്ടി aadaar intro💯

  • @unnikuttan4100
    @unnikuttan4100 5 лет назад +105

    ഒരു പക്ഷെ ലോകത്ത് ആദ്യമായിട്ടായിരിക്കും നായകൻ പാടുപോൾ വില്ലനും നായികയും ഡാൻസ് കളിക്കുന്നത് 🤣

  • @harisbeach9067
    @harisbeach9067 2 года назад +11

    വില്ലനും വില്ലന്റെ അസിസ്റ്റന്റും
    നടനെ കാഴ്ച്ചക്കാരനാക്കി നടിയുമായി തകർത്താടിയ കിടിലൻ സോങ്.!🕺💃🤩❤️

  • @nivz8488
    @nivz8488 3 года назад +33

    4:21 താൻ ഇവിടെ kottikonde ഇരുന്നോ Bala annan avide dance കളിച്ച് തകർത്തിട്ടിണ്ട്

  • @nihalahammed9137
    @nihalahammed9137 5 лет назад +277

    2019 squaads ..??🙌🏻❣️

  • @rajumodesr2241
    @rajumodesr2241 5 лет назад +225

    Balayude smile eshttapettavar like

  • @KUZHIMADIYANYT
    @KUZHIMADIYANYT 2 года назад +67

    *Missing this baala 🥲🙂*

  • @visakfmenikot
    @visakfmenikot 6 лет назад +96

    Minimum one super hit song from his every film, What a musical career journey -Deepak dev is a true legend