'അവസരവാദം ഏറ്റവും വലിയ ഇസമായി മാറിയിരിക്കുന്നു; രാഷ്ട്രീയത്തിൽ കൂറുമാറ്റം വ്യാപകമാകുന്നു'

Поделиться
HTML-код
  • Опубликовано: 24 ноя 2024

Комментарии • 35

  • @sree1010
    @sree1010 3 дня назад +10

    ഉമ്മൻചാണ്ടിയുടെ കാലത്ത് നിരന്തരം അങ്ങേരെ ശല്യപ്പെടുത്തി കൊണ്ടിരുന്ന സുധീരൻ എന്ന ഇയാള് പിണറായി വിജയൻറെ കാലത്ത് കമാ എന്നൊരക്ഷരം പറയാൻ വാ പൊളിച്ചിട്ട ഇല്ല. ഇയാള് ജീവിച്ചിരിപ്പുണ്ട് ഇപ്പോഴാണ് നമ്മൾ കാണുന്നത്

    • @Bharath-t7e
      @Bharath-t7e 3 дня назад

      വയലാർ രവി ഉണ്ടോ

  • @Jasmine-wy3hc
    @Jasmine-wy3hc 3 дня назад +4

    വളരെ സത്യം. ഇതൊക്കെ കണ്ടും കേട്ടും, ജെനങ്ങൾമടുത്തു.

  • @azeezbm9873
    @azeezbm9873 3 дня назад +5

    എംപി. Mla മാർ കൂറ് മാറിയാൽ ഈ സ്ഥാനം അതാത് പാർട്ടിയിൽ ഉള്ള വേറൊരാൾക് കൊടുക്കാനുള്ള നിയമം വേണം.. അതോടൊപ്പം കൂറ് മാറിയ ആൾക്ക് 10 വർഷം മത്സരിക്കാൻ വിലക്കും വേണം.. അങ്ങനെ ആയാൽ പിന്നെ ഒരുത്തനും കൂറ് മാറില്ല. പോയാൽ തന്നെ നഷ്ടവും ഇല്ല

  • @Bharath-t7e
    @Bharath-t7e 3 дня назад +2

    കുറുമാറന്ന വൻ രാജിവെച്ച് ജനവിധി തേടണം

  • @aanamudi
    @aanamudi 3 дня назад +1

    ഒന്ന് മിണ്ടാതിരുന്നു കൂടെ😂

  • @meshastudio5475
    @meshastudio5475 3 дня назад

    Minimum 2 years

  • @hakkimnoohukannu8256
    @hakkimnoohukannu8256 3 дня назад +3

    വന്നല്ലോ വന മാല, കറുത്ത പെയിന്റ് അടിച്ചു ഇറങ്ങിയിരിക്കുന്നു, കോൺഗ്രസ്‌ ന്റെ തുടർ ഭരണം നശിപ്പിച്ച കോൺഗ്രസ്‌ കാരൻ 🙏🏿ന്റെ പൊന്നെ ഓര്മിപ്പിക്കല്ലേ, രണ്ടു ടെമിൽ കൂടുതൽ MP യോ mla യോ ആകാൻ പാടില്ലാ അത് പോലെ 75വയസ്സും,

  • @renjithlal9954
    @renjithlal9954 3 дня назад +1

    രാജ്യം നന്നാക്കാൻ സമ്മതിക്കില്ല രാഷ്ട്രീയ പാർട്ടികൾ നേതാക്കളുടെ ഇഷ്ടക്കാരെ നേതൃത്വനിരയിൽ തിരുകി കയറ്റുമ്പോൾ ഓർക്കണമായിരുന്നു

  • @Aboobacker-ir4ne
    @Aboobacker-ir4ne 3 дня назад

    പുതിയ ഒരു ആള് ഒരു നേതാവാവട്ടെ അണിയാവട്ടെ അവൻ മറ്റൊരു പാർട്ടിയിലേക്ക് വന്നാൽ അഞ്ചുവർഷം അവന് പ്രവർത്തിക്കാൻ അവസരം കൊടുത്തതിനുശേഷം ഏറ്റവും താഴെ കടയിൽ ഉള്ള സ്ഥാനം കൊടുക്കുക പിന്നെ അടുത്ത സ്ഥാനം പടിപടിയായി വളർന്നു വരാൻ അവസരം കൊടുക്കുക

    • @aram7117
      @aram7117 2 дня назад

      എന്തിനു? കുരുമാറുന്നവന് അവന്റെ നിലപാടും സാധ്യതയും നോക്കിയാണ് പദ വികൊടുക്കേണ്ടത്.. പാർട്ടി മരിവരുന്നവന് വലിയ മുന്നേറ്റം നടത്താൻ കഴിഞ്ഞാൽ അതാണ് പ്രാധാന്യം.. പക്ഷെ സരിന്റെ രീതിയിൽ മാറാൻ പാടില്ല.. മരിവരുന്നവൻ അടിത്തട്ടിൽ പ്രവർത്തിക്കണം എന്നുപറയുന്നത് പ്രയോഗികമല്ല

  • @muhammedashfaq2053
    @muhammedashfaq2053 3 дня назад

    👍

  • @sajusam5125
    @sajusam5125 3 дня назад +1

    അടുത്ത election seat കിട്ടില്ല. എന്ന് കണ്ടപ്പോൾ സുധീരൻ ഹാലിളകി

  • @listonmathew7658
    @listonmathew7658 День назад

    നീ ഉണ്ടാക്കേണ്ട
    പിഴചവാൻ
    ചെറ്റേ..
    നീ മിണ്ടാതെ ഇരിക്കണം
    കോൺഗ്രസിൽ
    ആണുങ്ങൾഉണ്ട്

  • @sainudheensainu9672
    @sainudheensainu9672 3 дня назад +2

    സുധീരൻ കുറച്ചു ആയി ഇപ്പോൾ അച്ചടക്കം ഒക്കെ ഉണ്ടല്ലോ, ഏതായാലും നന്നായി

  • @SebastianPuthen
    @SebastianPuthen 3 дня назад

    രാജാഭരണമായാലോ.....😂അല്ലങ്കിൽ പട്ടാള ഭരണമായാലോ......😂

  • @AsharafIbnMohammed-jd6oh
    @AsharafIbnMohammed-jd6oh 3 дня назад

    സന്ദീപ് വാര്യരെ ഇത്ര വാരണോ

  • @BaburajvBaburajvBaburajvBabura
    @BaburajvBaburajvBaburajvBabura 3 дня назад

    കോൺഗ്രസും പണ്ടുതല്ലേ ചെയ്തുകൊണ്ടിരുന്നത് സുധാകര സുധീര ഫണ്ട് കോൺഗ്രസും തന്നെ ചെയ്തുകൊണ്ടിരുന്നത് അത് കണ്ടല്ലോ മോണിംഗ്😂😂😂😂 കോൺഗ്രസിന് ഭയങ്കര സുഖിപ്പിക്കല്ലേ 😂

  • @PrasoonPrasu-fi3ws
    @PrasoonPrasu-fi3ws 3 дня назад +3

    സന്ദീപ് വർഗീയത ഇപ്പോൾ ഇല്ല പറയുന്ന പോലെ

  • @J43445
    @J43445 3 дня назад

    Selvarajine congressilekkeduthapol aarayirinnu saare kpcc president 😂

  • @Anna...cfi369
    @Anna...cfi369 3 дня назад

    ഇയാള് എന്ത് തേങ്ങയാ പറയുന്നത്... ഒരു രാഷ്ട്രീയ പാർട്ടിയുടെ ലേബലിൽ മത്സരിച്ചു ജയിച്ചു കഴിഞ്ഞ് പാർട്ടി മാറിയാൽ കൂറുമാറ്റ നിയമം ഒക്കെ ബാധകം. അല്ലാതെ ഒരാള് ഒരു പാർട്ടിയിൽ നിന്നും മറാനെ പറ്റില്ല എന്ന് പറയുന്നത് എന്ത് ന്യായം ആണ്.. അതൊക്കെ അവരുടെ വ്യക്തി സ്വാതന്ത്ര്യം ആണ്. ഒരു പാർട്ടിയിൽ പ്രവർത്തിക്കുമ്പോൾ അല്ലേ അതിലെ പൊള്ളത്തരം മനസിലാകൂ.. തുടരാൻ കഴിയില്ല എന്ന് തോന്നിയാൽ മാറാതെ പിന്നെ അതിൽ കടിച്ചു തൂങ്ങി കിടക്കാൻ പറ്റ്വോ

    • @ktleena7564
      @ktleena7564 3 дня назад

      ഇയാൾ അഴിമതിക്കാരനല്ല അതുകൊണ്ട് തന്നെ ആർക്കും ഇയാളെ കണ്ടുകൂടാ. കമന്റ്‌ നോക്കൂ