|| ഷൂട്ടിങ്ങിനു ഇടയിൽ മമ്മൂട്ടിയുടെ ആ പെരുമാറ്റം എന്നെ ശെരിക്കും ഞെട്ടിച്ചു ||
HTML-код
- Опубликовано: 7 фев 2025
- മലയാളത്തിൽ നൂറിൽ പരം സിനിമകൾ ചെയ്ത നടൻ മഹേഷ് മമ്മൂക്കയോടൊപ്പമുള്ള അഭിനയ അനുഭവങ്ങൾ പങ്കു വയ്ക്കുന്നു..
#mammooka #mammootty #mammookka #mahesh #actormahesh #directormahesh Развлечения
മഹേഷ് ഏട്ടൻ അഭിനയിച്ചതിൽ മൃഗയ ആണ് എനിക്ക് ഏറ്റവും ഇഷ്ടം ഉള്ളത്... ❤❤❤❤
മുദ്ര ലെ role ഒരിക്കലും മറക്കാൻ പറ്റില്ല ... Super
മഹേഷ് ചേട്ടൻ പഴയ സിനിമാ പ്രേമികൾക്ക് എന്നും പ്രിയങ്കരൻ തന്നെയാണ്.
അവർ താങ്കളെ തിരിച്ചറിയുന്നു..
താങ്കളുടെ സിനിമയും പ്രതീക്ഷിക്കുന്നു..
സിനിമയേക്കാൾ സുന്ദരികളും
സുന്ദരൻമാരും കഴിവുള്ളവരും
സീരിയലിൽ ആണ് കൂടുതൽ.
മഹേഷ് sir ഗുഡ് ആക്ടർ
സീനത്ത് ബീവി ആലപ്പുഴ
ഈ ചേട്ടനെ ഒരിക്കലും ഇപ്പോഴത്തെ ഇൻഡസ്ട്രി ഒഴിവാക്കരുത്.. ഒരു അസാധ്യ നടനാണ് ഇദ്ദേഹം.. അത് ഈ ചേട്ടൻ അഭിനയിച്ച മുൻ ചിത്രങ്ങളിൽ നിന്നും തന്നെ മനസ്സിലാക്കാം.. ഈ അഭിമുഖത്തിൽ അദ്ദേഹത്തിന്റെ ശരീര ഭാഷ തന്നെ ചില മാനറിസങ്ങളുടെ പ്രതിഫലനത്തെ കാണിക്കുന്നുണ്ട്.. ഉറപ്പായും അർഹിക്കുന്ന അംഗീകാരം ഒരു കാലത്ത് ചേട്ടനെ തേടി വരും.. ദൈവം അനുഗ്രഹിക്കട്ടെ..🙏🙏
മഹേഷ് കുഴപ്പം ഇല്ലാതെ അഭിനയിക്കുന്നഒരു നടനാണ്..... പക്ഷെ അദ്ദേഹത്തിന്റെ അവസരം കുറയാൻ കാരണം ഈ രൂപമാണ്...... വണ്ണം കുറച്ച് തലയിൽ ഒരു വിഗ്ഗ് വെച്ചാൽ അല്പം കൂടെ ചെറുപ്പമാവും...... അപ്പോൾ മനോഹരമായ വേഷങ്ങൾ വരും......ഈ രൂപം വെച്ച്കൊണ്ട് അച്ഛനും മുത്തച്ഛനും മാത്രമേ നടക്കൂ..... മലയാളസിനിമയിൽ ഇപ്പോൾ ഈ പറഞ്ഞ കഥാപാത്രങ്ങൾക്ക് വില വളരെകുറവാണ് ... 🙏♥
താങ്കൾ പറയുന്നത് 90 കളിലെ സൗന്ദര്യ സങ്കല്പമാണ്.. തടി ശെരി.. പക്ഷെ മുടി കുറഞ്ഞ ഫഹദ് ആണ് ഇപ്പൊ മലയാളത്തിലെ ഏറ്റവും നല്ല നായക നടൻ..
എനിക്ക് ഏറ്റവും ഇഷ്ട കഥാപാത്രം "മൃഗയ " എന്ന ചിത്രത്തിലേതാണ്
ഞങ്ങടെ എല്ലാം പ്രിയ കഥാപാത്രം ആയ ഒലികര സോജപ്പനെ കലണ്ടർ എന്ന epic സിനിമയിലൂടെ തന്നെ വല്യ സംവിധയകൻ ആണ് മഹേഷ് സർ. രാജുവേട്ടന്റെ ഏറ്റവും ഫാൻസ് ഉള്ളെ കഥാപാത്രം ഒലികര സോജപ്പൻ 🔥🔥 പച്ചവെള്ളം തച്ചിനു സോജപ്പൻ🎶🎶 ❤️❤️
ഫ്ളവേഴ്സ് ചാനലിലെ പ്രിയങ്കരി എന്ന സീരിയലിൽ ഇങ്ങേര് സൂപ്പറാണ്
Mammookka
Mammukka 😘😘
സദയം പടത്തിൽ നല്ല വേഷമായിരുന്നു. ദേശീയ അവാർഡ് കിട്ടിയ പടത്തിൽ നല്ല വേഷം ഇദേഹം ചെയ്തു.
എന്ത് തേങ്ങയാടോ പറയുന്നേ.
ലാലേട്ടന് സദയത്തിന് ഏത് ദേശീയ അവാർഡ് ആണ് കിട്ടിയത്
@@mhariskmr സോറി.എംടിക്കാണ് കിട്ടിയത്.മികച്ച തിരക്കഥക്കുളളത്
നിങ്ങളുടെ മുൻകാല സിനിമകളിൽ പലതും എല്ലാവരും ഓർത്തിരിക്കുന്നതും ഇഷ്ടപ്പെടുന്നതുമായ കഥാപാത്രങ്ങൾ തന്നെയാണ്. ഞങ്ങളൊന്നും നിങ്ങളെ മറന്നിട്ടുമില്ല. ഈ കാലഘട്ടത്തിലെ കുട്ടികൾക്ക് ഒരുപക്ഷേ അറിയില്ലായിരിക്കും. അത്രതന്നെ.
പാരിജാതം സീരിയലിൽ നല്ല വേഷം ആയിരുന്നു..
കല്യാണഉണ്ണി എന്ന സിനിമയിലെ അഭിനയം സൂപ്പറാണ്
Mahesh chetta.. 🙏🏻🙏🏻🙏🏻❤❤❤
മുദ്രയിലെ കഥാപാത്രം ഓർക്കുന്നു.
Parishudha parumala thirumeni serials acting super ..... excellent actor mahesh
കല്യാണസൗന്ധികം എന്ന സീരിയലിലെ അച്ഛൻ വേഷം സൂപ്പർ
മറിമായ०.... അതൊന്നു കൺടു നോക്ക്.. സിനിമാനടൻമാരേക്കാളെത്റയോ മികച്ച നടൻമാരേയു० നടിമാരേയു० നിങൾക്കവിടേ കാണാാ०.. സിനിമക്കര് ഇവരേകൺടു അഭിനയ० പഠിക്കട്ടേ.....
world sinimayil evideyum iyaaluday cualityyulla nadan undaakilla ella nadikalkkum iyaluday perumaattam orupaadu ishtamaaanu😊
Kochi always rocks...
Kalabhavan - Harisree
Everything comes under Kochi...
നീലകുറുക്കൻ കല്യാണയുണ്ണികൾ എല്ലാം സൂപ്പർ ആയിരുന്നു
മാന്യമായ സംസാരം. നല്ലൊരു നടൻ തന്നെ ആണ് മഹേഷ്.
ഒരു യമണ്ടൻ പ്രേമ കഥ സിനിമയിലെ കഥാപാത്രം സൂപ്പർ."വല്ല പെയിന്റ് പണിക്ക് പോയ മതിയായിരുന്നു."🤣🤣
ഇപ്പോള്‍ സിനിമയെല്ലാം പലതിനും ഉള്ള മറയല്ലേ സേട്ടാ..
ആണോ അങ്ങനെ പെരുമാറിയോ 🙆♂️ഇനി ഇപ്പൊ എന്താ ചെയ്യാ ശോ ഞാനൊന്ന് വിളിക്കട്ടെ ബാക്കി ഞാൻ കൊടുത്തോളാം അങ്ങനെ പെരുമാറാൻ പറ്റില്ലല്ലോ ആഹാ
ഈ പുള്ളിടെ ഒരു മൂവി ഇല്ലേ പെണ്ണ് കാണാൻ വരുന്ന ഒരു കോമഡി scene ആ film ന്റെ name അറിയാവോ ആർക്കെങ്കിലും...
യാത്രകാരുടെ ശ്രദ്ധക്ക്
@@Abdulkareem-pp3pm അത് ജയറാം മൂവി അല്ലെ ഇതു കുറെ പഴയതാണ്.. കോട്ടയം കുഞ്ഞച്ചൻ ഇൽ കുഞ്ചൻ പെണ്ണ് കാണാൻ വരുന്ന same make over ആണ്..
കല്യാണം ഉണ്ണികൾ
@@sudheerkhan7192 👍
@@jessi1231 താങ്ക്സ് ബ്രോ
വാവിനും, ചങ്ങാറന്തിക്കും, ഒരു പടം കിട്ടും അതും ചെറിയ റോൾ, പിന്നേ ഇദ്ദേഹം ദിലീപ് വിഷയത്തിൽ ദിലീപിനെ വളരെ അധികം സപ്പോർട്ട് ചെയ്തു സംസാരിച്ച ആൾ ആണ്, ഒരു പടത്തിൽ പോലും നായകൻ ആയിട്ടില്ല, ഇനി അത് പറ്റുകയും ഇല്ലാ വല്ല അച്ഛൻ, അപ്പൂപ്പൻ വേഷം പറ്റും അത്ര തന്നെ 🤔😀😀😀
പോടാ
In 90s, he had done youth movies in lead roles but those were multi hero movies
മൂട് താങ്ങി താങ്ങി ഉങ്ങനെ ആയി
🙏🙏🙏
നിങ്ങളെ അറിയാവുന്നവർ എല്ലാം ഒരു സിനിമ നട നാണെന്നാണ് പറയുന്നത്.ഞാൻ പലപ്പോഴും ഏറ്റുമാനൂരിൽ കണ്ടിട്ടുണ്ട്.
പൃഥ്വിരാജ് പറഞ്ഞത് പോലെ,മമ്മൂക്കയെ പറ്റിയും ആരൊക്കെയോ എന്തൊക്കെയോ പറയുന്നുണ്ട് അന്ന് തൊട്ടേ😆😆😆ഇതാണ് നാട്ടുകാരുടെ പ്രശ്നം😐 ഒരാലേക്കുറിച്ച് ഓരോന്ന് പറഞ്ഞു ഉണ്ടാക്കും വെറുതെ😐
Thankal serialil abinayichaal ippolathekkal rangil ethum .
]]]]]]]
Upcoming Bulljet..... Mamoottyy anganee. Enganee
പഴയ പടങ്ങൾ എല്ലാം നല്ലത്തന്നെ
ഇപ്പോൾ സാങ്കേതികത കൂടിക്കൂടി സിനിമ കാർട്ടൂൺ പോലെ ആയി.
സോയപ്പന്റെ ഇഹ് ഇഹ്..... ഡയറക്ടർ 🤭🤭🤭🤭
Hi mahesh
Ath nink
1:05 Aaraa😝
മൃഗയ, മുദ്ര സിനിമയിലെ മമ്മൂട്ടി എന്ന മനുഷ്യൻ വല്യ വ്യെത്യാസം ഇല്ലാതെ ഇപ്പോളും അതെ പോലെ... മഹേഷ്...??? 😳
Nice interview
ഇദ്ദേഹമല്ലേ news hour ൽ ദിലീപിനുവേണ്ടി സംസാരിക്കുന്നത്
Malayalam cinema ippol kochi gang kayilannu. Oru matham olichu kadathalanu ivarude pratheka lakshiyam. Ippol malayalam cinemayude credits nokkumbol ee kariyam vyakthamanu. Onnukkil pretheka mathathil ullavar, allenkil communistkaran inghane alathavar appoorvam aannu kochi gang cinemakalil. Samshayamulavar aduthuranghiya cinemayude credits full eduthu nokku.Inghane alathavare ee gang othukaan sramikkum.
pacha vargeeyavathi sdpi karaan vare undu Swayam atheist ennu parayuna oru commi directorude cinemayil.
Enthu vargeeyatha aado parayunnat myre
എന്നിട്ട് ഏറ്റവും വലിയ വർഗീയത പറയുന്നത് നിങ്ങൾ ആണല്ലോ. സിനിമയുടെ ക്രെഡിറ്റെസിലെ പേര് വായിക്കണം പോലും...
Vavhitt podaa, thalibani chanakam
ദിലീപിൻറ വക്കീൽ
മമ്മുട്ടി അല്ലേ എപ്പോൾ എങ്ങനെ പെരുമാറും എന്ന് പറയാൻ പറ്റില്ല
അയാളുടെ സ്വഭാവം മാറുന്നതിനു അനുസരിച്ചു വേണം സെറ്റിൽ പ്രൊഡ്യൂസറും സംവിധായകനും നിൽക്കാൻ 🤣
@@sommu9995 ലാലയ്യ ❤
ഇയാൾക്കു ഇത് തന്നെ പണി 😤
കല്യാണയുണ്ണികൾ...💥😍
നേരിട്ട് ഉള്ള അനുഭവം അസ്സൽ ഉടായിപ്പ് ആണ് ഇവൻ ദിലീപ് ആയി ബിനാമി ഇടപാട് ഉണ്ട് പല മീറ്റിംഗ് പങ്കെടുക്കാൻ പോയപ്പോൾ ഇവനെ കണ്ടിട്ടുണ്ട് ദിലേപിനൊപ്പം
മമ്മൂട്ടിയെ ഒക്കെ പറയാൻ ഇവൻ ആരാണ്
മമ്മൂട്ടി നല്ല മനുഷ്യൻ ആണ്
🤣🤣