ഉപ്പക്കും ഉമ്മക്കും അള്ളാഹു ആഫിയത്തുള്ള ദീർഘായുസ് പ്രദാനം ചെയ്യട്ടെ ആമീൻ.. ഉപ്പയും ഉമ്മയും ഉള്ള വീട്ടിലേക്ക് പോകുമ്പോൾ വല്ലാത്തൊരു സന്തോഷം വും സമാദാനവും ആണ് 😪
Ithaaaa chor adutha thavana വെക്കുമ്പോൾ ootti എടുക്കാതെ എണ്ണ ഒയിച്ച് വെള്ളം 1 ഗ്ലാസ്സ് arik 2 glas വെള്ളം എന്ന ratiol എടുത്ത് അരി ഇട്ട് വറ്റിച്ച് വെച്ച് noku 👍
താത്ത ബിരിയാണി സൂപ്പറായിട്ടുണ്ട് കണ്ടാൽ തന്നെ മനസ്സിലാക്കാം സൂപ്പർ ബിരിയാണി ആണെന്ന് താത്ത അലർജിയുടെ ഗുളിക കഴിച്ചാൽ അത് മാറിയോ ഇപ്പൊ കുഴപ്പമൊന്നുമില്ലല്ലോ അലർജിയുടെ ഗുളികഎൻറെ ഉമ്മമ്മ കഴിക്കാറുണ്ട് താത്ത പറഞ്ഞത് പോലെയുള്ള അസുഖം ഉമ്മമ്മക്ക് വന്നിട്ടില്ല അത് ചെലപ്പോ അലർജിയുടെ ഗുളിക പറ്റാത്തത് കൊണ്ടായിരിക്കാംഇങ്ങനെയൊക്കെ വരുന്നത്
ശെരിയാ ഇതാ അലര്ജിന്റെ ഗുളിക കഴിച്ച പിന്നെ ഭയങ്കര ഉറക്കം വരാളും ക്ഷീണവും ഒക്കെ ആവും. പിന്നെ ഞാനും വിചാരിച്ചു ഇന്നലെ വീഡിയോയും കമ്മ്യൂണിറ്റി പോസ്റ്റും കാണാണ്ടായപ്പോ എന്ത് പറ്റി ആവോ എന്ന്.എന്തായാലും ഇന്ന് കണ്ടപ്പോ ഒരുപാട് സന്തോഷം ആയി. 🥰🥰🥰😍😍😍
അലർജിക്ക് ഗുളിക കഴിച്ചാൽ നല്ല ക്ഷീണം ഉണ്ടാവും 8 വർഷം ഞാൻ അനുഭവിച്ചതാണ് പിന്നിട് യോഗ ചെയ്തു ഒരു വിശ്വാസവും ഇല്ലാതെയാണ് ഞാൻ ആദ്യം ആദ്യം ചെയ്തത് പിന്നിട് അസുഖത്തിന് മാറ്റം വന്നു തുമ്മലും കണ്ണ് ചെറിച്ചിലും എല്ലാം മാറും
@@sameenanazer7519 രാവിലെ വൈകുന്നേരമോ ചെയ്യാം കഴിയുന്നതും കഴിയുന്നതും ഒരെ സമയം ചെയ്യാൻ ശ്രമിക്കുക തുടക്കത്തിൽ ഒരു ദിവസം കൊണ്ട് മരുന്ന് നിർത്തരുത് അളവ് കുറച്ച് കുറച്ച് കൊണ്ടുവരുക നല്ല ഒരു ആചാര്യൻ്റ ക്കിഴിൽ പ്രാക്ടീസ് ചെയ്യുക
MA sha Allah ,,,,,Alhamdulillah
Ninne innale kanathirunnapo vallatha tnsn ,,,,Uppayum ummayum makkalum MA sha Allah ,,,,adipoliiii
Biriyani pinne parayano ,,,,vayaru niranju,,,,,,,Allahu ningalude familiye anugrahikkatte ,,,,uppakum ummakum aafiyathodeyulla dheerkayuss nalkane Allah ,,,,snehathode jaseena Calicut
ആമീൻ 🌹🌹🌹jezakallhu kaira
ഉപ്പക്കും ഉമ്മക്കും അള്ളാഹു ആഫിയത്തുള്ള ദീർഘായുസ് പ്രദാനം ചെയ്യട്ടെ ആമീൻ.. ഉപ്പയും ഉമ്മയും ഉള്ള വീട്ടിലേക്ക് പോകുമ്പോൾ വല്ലാത്തൊരു സന്തോഷം വും സമാദാനവും ആണ് 😪
അതു തന്നെ 👏👏👏👏
ആമീൻ
@@salmanfaris9893 99looo
ഇപ്പ പൊള്യാണ് .പടച്ചോന്‍ ആരോഗ്യത്തോടെയുള്ള ദീര്‍ഘായുസ് കൊടുക്കട്ടെ
ആമീൻ
തത്താന്റെ ഉമ്മാക്കും ഉപ്പാക്കു കുടുംബത്തിനും ഹൈറും ബർക്കത്തും പ്രധാനം ചെയ്യട്ടെ ആമീൻ 🤲🤲🤲🤲🤲
ആമീൻ ആമീൻ 🤲🤲
ഹൈറല്ല ഖൈറാണ് ബ്രൊ
നിങ്ങടെ സംസാരവും ചിരിയും രസമാണ് ❤
Kothiyavunnu
Supper aayittund
Thathade vtle kariyangal kanan enikkum molkkum nalla ishttaaaa👍🏻👍🏻👍🏻
🥰🥰🥰
Uppante biriyani share cheydadinu orupad santhosham😍
Biriyani polichuuuu.. adipoli aayittundu..👍👍😋😋😋🙂👌👌
Thank🥰🥰
അരിയിൽ ഉപ്പിട്ട് എത്ര നേരം വെക്കണം
അലർജിയുടെ ഗുളിക അങ്ങനെ തന്നെയാ എനിക്കും ഉണ്ട് ithaaaaaaaa.....
Malappuram kichten fans undooooo
Pidicha ulli crispyakknadh manassilayilla?
Poricha ulli
👌👌👌👌👌👍
Allergy nte gulika kazhichal nalla ksheenam ndavum enik undavarund
Uppa umma super 👍👍👍🌹👍🌹👍
🥰🥰🥰🥰🥰
Enthu function anu veettil sareena
അനിയത്തിന്റ ഭർത്താവ് ഗൾഫിൽ നിന്ന് വന്നു
സൂപ്പർ ബിരിയാണി ആണുട്ടോ കണ്ടാലേ അറിയാം 👌👌
😜😜😜😜😜
😬😬😬😬😬😘😘😘😘
Ente molk sugamila ippol kurachu matam vannapol molum njanum kanukaya adipoli ellam molk vendi dua cheyyanam
ഇന്ഷാ അല്ലാഹ് 🥰
Innale video ittillalllo njan nokkiyapo kandilla
Kallyana biriyani enganeyalla.,... Eallam orumichanu vevikkukka
Aniyatti Vallappuzha evideya
Kothippikalle thathaaaaa😋😋😋
അടിപൊളി 👍
മോളൂട്ടിനീം ജിനൂനിം ഒരുപാട് ഇഷ്ടമാണ്
Cetrizen kayichal urakkam varum,alargic atha kayikkuka
ഞങ്ങൾക്ക് കൊറോണയാണ് എല്ലാരും ദുആ ചെയ്യണം......
🤲🤲🤲🤲😓😓
പേട്ച്ചൊന്നും മാണ്ട രണ്ടീസം കൈഞ്ഞാ മാറും
@@bishermuhammed1242 ok
Allahu pettennu shifayaakki thartte Ameen
Pettannu marutto
Nammuda uppayum ummayum ulla kalam anu attavum valudu pinnidu kanakka
അനുഭവം 😓😭
Ithaaaa chor adutha thavana വെക്കുമ്പോൾ ootti എടുക്കാതെ എണ്ണ ഒയിച്ച് വെള്ളം 1 ഗ്ലാസ്സ് arik 2 glas വെള്ളം എന്ന ratiol എടുത്ത് അരി ഇട്ട് വറ്റിച്ച് വെച്ച് noku 👍
അറിയാം 🥰
അലർജി യുടെ കുളിക്ക കുടിച്ചാൽ എനിക്കും ഷീണം undaval ഉണ്ട്
സൂപ്പർ ബിരിയാണി'
🥰🥰🥰🥰
Spr ബിരിയാണി 👍👍👍
ബിരിയാണി കണ്ടാൽ തന്നെ അറിയാം... അടിപൊളി ആണെന്ന് 😋✌️😌
,👌
എനിയ്ക്കും വല്ലാണ്ട് അലർജിയാണ് തുമ്മലും കണ്ണുച്ചുറിച്ചിലും 4വർഷമായി ഗുളികകഴിയ്ക്കുന്നുണ്ട്
എനിക്കും 1വർഷം ആയി
@@shajeerbabu8898 yenikk cheruppam muthalund, eppol 36 vayasayi
Njan kandittilla vedeoyil panninekanichathin thankyuo
Good voice
Supper
ചോറ് ബെയ്ച്ചിട്ടും താത്താന്റെ പെരക്കെ ബിരിയാണി കണ്ടപ്പോ എനിക്ക് പിന്നേം ഒരു ഒന്നൊന്നര ബെസപ്പ് ഉള്ള പോലെ 😋😀 അതോണ്ട് ഇത്തിരി ചോറ് പാർസൽ വിടിൻ താത്ത
Alarji gulika kudichal urakkam varum
Vaaw super
നങ്ങളും മലപ്പുറം thhaa
Kandaal ariyaam nalla biroyani aanennu😥 kandit thinaan kothiyaalunu😮😮
Hi itha super
താങ്ക്സ് 🥰
താത്ത ബിരിയാണി സൂപ്പറായിട്ടുണ്ട് കണ്ടാൽ തന്നെ മനസ്സിലാക്കാം സൂപ്പർ ബിരിയാണി ആണെന്ന് താത്ത അലർജിയുടെ ഗുളിക കഴിച്ചാൽ അത് മാറിയോ ഇപ്പൊ കുഴപ്പമൊന്നുമില്ലല്ലോ അലർജിയുടെ ഗുളികഎൻറെ ഉമ്മമ്മ കഴിക്കാറുണ്ട് താത്ത പറഞ്ഞത് പോലെയുള്ള അസുഖം ഉമ്മമ്മക്ക് വന്നിട്ടില്ല അത് ചെലപ്പോ അലർജിയുടെ ഗുളിക പറ്റാത്തത് കൊണ്ടായിരിക്കാംഇങ്ങനെയൊക്കെ വരുന്നത്
ആണോ
Hi താത്ത. അടിപൊളി ബിരിയാണി ♥️♥️
നിങ്ങൾ ഫാമിലി മൊത്തം ഫുഡ് അടി ആണല്ലോ താത്ത
സൂപ്പർ ബിരിയാണി
Aameen🤲🤲
ആമീൻ 🤲🤲🤲
ശെരിയാ ഇതാ അലര്ജിന്റെ ഗുളിക കഴിച്ച പിന്നെ ഭയങ്കര ഉറക്കം വരാളും ക്ഷീണവും ഒക്കെ ആവും. പിന്നെ ഞാനും വിചാരിച്ചു ഇന്നലെ വീഡിയോയും കമ്മ്യൂണിറ്റി പോസ്റ്റും കാണാണ്ടായപ്പോ എന്ത് പറ്റി ആവോ എന്ന്.എന്തായാലും ഇന്ന് കണ്ടപ്പോ ഒരുപാട് സന്തോഷം ആയി. 🥰🥰🥰😍😍😍
Ella payisim okke oppam kazhiju le thatha ellarum kudi pani thannathano enni🤪🤪😄😄
Hlo
ഇന്നലെ വിഡിയോ ellayruno
ഇല്ല
സൂപ്പർ 👍👍👍😍😍
👌👌👌👌
🥰🥰🥰🥰
Alarginte gulika kudichal undakum sheenam
🥰
വിര്ന്നാര് കൊട്ന്നെ ബേക്കറി തിന്നണം എന്ന ഒറ്റ ഉദ്ധേശംകൊണ്ടാണ് ങ്ങള് പോകാഞ്ഞത് വളവത്തി
Thathaaa. Ariyaaa to alarji medicine. Thala ponthillaa to ad kayichaall
Vere veed kittiyo
അലർജിക്ക് ഗുളിക കുടിച്ചാൽ നല്ല ക്ഷീണം ഉണ്ടാവും. ഞാൻ ഒരു വർഷം മുമ്പ് കുടിച്ചിരുന്നു. ഇപ്പം നിർത്തി നല്ല ഉറങ്ങും. എനിക്ക് അലർജി തുമ്മൽ ആണ്.
ഇത്താ... ചെർപ്പുളശ്ശേരി വല്ലപ്പുഴയാണോ അനിയത്തിന്റെ വീട്
Aa🥰
Hi
Enne shareena ellarchi ne tablet kuttikan pattila njan Naseema Ann to
Pine biriyani superrrrrrrr Ann tto
ബിരിയാണി സൂപ്പർ ആയിക്ക്
👍👍😋😋😋
Aniykkum ente ummakum allergy gulika kazhichal pinne pittee divasam urakkam thanneya pakuthi gulika kazhichal mathi allergiyum marum urakkavum kurayum
😋😋
Yenthina. ila
❤️❤️
Alergi gulika kazhichal enikumund same problm.. Ake ksheenom vishappum aanu.. 🤣
Uppante ബിരിയാണി കണ്ടപ്പോൾ. Nte vappichinte ബിരിയാണി ഓര്‍മ വന്നു. Vappichi vekanokke poganudayirunnu കല്യാണ പരിപാടിക്ക്. Vappichi മരിച്ചിട്ട് ഒരു വര്‍ഷം കഴിഞ്ഞു 😢dhuha cheyyaneee താത്ത 🤲🤲🤲🤲
അള്ളാഹു ഖബർ ജീവിതം റാഹത്തിൽ ആക്കട്ടെ.... എന്റെ ഉപ്പയും ഉമ്മയും മരിച്ചു.. അവർക്ക് ദുആ ചെയ്യണേ
Allergy tab kazhichal nalla suganu urangan
Super
അലർജിക്ക് ഇംഗ്ലീഷ് മരുന്ന് കുടിച്ച ഷീണം ഇണ്ടാവും ഉറക്കം
ഒന്നുകിൽ ഹോമിയോ, അല്ലെ ആയുർവേദം അതാ നല്ലത്
Enta visesham
Njaninnale night alargi guliga kazhichitt inn motham urakkam thungalayirunnu eppozhum usharayittilla
ഇന്നലെ വേക്സിൽ വെച്ച് ഇന്ന് ഉറക്കം തൂങ്ങി നിൽക്കുന്നവർ ഉണ്ടോ ആരെങ്കിലും
ഉണ്ടോന്നോ 😄
വാക്സിനോ ആ പരിബാട്യേ ഇല്ല
@@bishermuhammed1242 പാടില്ലേ
Thatha super polichu
masha allah
uppayum. 4. marokkallum
എനിക്കും ഉണ്ട് അലർ ജിന്റ് കുളിക്ക കുടിചാൽ ഉണ്ടാകും.
😍😍
അലർജിക്ക് ഗുളിക കഴിച്ചാൽ നല്ല ക്ഷീണം ഉണ്ടാവും 8 വർഷം ഞാൻ അനുഭവിച്ചതാണ് പിന്നിട് യോഗ ചെയ്തു ഒരു വിശ്വാസവും ഇല്ലാതെയാണ് ഞാൻ ആദ്യം ആദ്യം ചെയ്തത് പിന്നിട് അസുഖത്തിന് മാറ്റം വന്നു തുമ്മലും കണ്ണ് ചെറിച്ചിലും എല്ലാം മാറും
യോഗ എങ്ങനെയാണ് എപ്പഴാണത് ചെയ്യണ്ടത് എനിയ്ക്ഉണ്ട് തുമ്മലും കണ്ണുചോർച്ചിലും 4 വർഷമായി ഗുളികകഴിക്കുന്നു ഒരു ദിവസം മുടങ്ങിയാൽ വലിയബുദ്ദിമുട്ടാണ്
@@sameenanazer7519 രാവിലെ വൈകുന്നേരമോ ചെയ്യാം കഴിയുന്നതും കഴിയുന്നതും ഒരെ സമയം ചെയ്യാൻ ശ്രമിക്കുക തുടക്കത്തിൽ ഒരു ദിവസം കൊണ്ട് മരുന്ന് നിർത്തരുത് അളവ് കുറച്ച് കുറച്ച് കൊണ്ടുവരുക നല്ല ഒരു ആചാര്യൻ്റ ക്കിഴിൽ പ്രാക്ടീസ് ചെയ്യുക
ബിരിയാണി സൂപ്പർ
Biriyani poli
അലർജി കുളിക കുടിച്ചാൽ ആവൂ ഒരു സുഖമുള്ള ഉറക്കം 😂😂😂😂😂ഉണ്ട്
👍😝
Hiii Thathakutty 🥰🥰
Mallapuram 😲😲😲
😍😍😍😍😍
Polichu👍
Enikku uppaye orthu vishamam undu, pravasa jeevitham kazhinjitu vannittu visramam illallo
😢😢😢😢
❤❤🤲🤲
Adipoli biryani. Chiken fry❤👌👌
ഞാനും സ്ഥിരമായി അലർജിക്ക് ഗുളിക കുടിക്കുന്നുണ്ട്
super👍stay connected😊
ബിരിയാണി supper👌👌
Mm
Sareena അലർജിന്റെ ഗുളിക കയിചിട്ട് എനിക്കും നല്ല ക്ഷീണം ഉറക്കവും...
ആണോ 🥰
Biriyani superstta
Biriuani duper
Umma uppa spr😍😍😍
ബിരിയാണി സുപ്പൂർ
Super 👍👍
Beef vevikmbol.endokke cherkndad
ബിരിയാണി വേണം 👌👍😍😍❤❤❤😘😘😘😍