സ്കൂളിൽ വന്ന സുരേഷേട്ടന് കുട്ടികൾ കൊടുത്ത വമ്പൻ സ്വീകരണം കണ്ടോ?😍 Suresh Gopi at Thrissur School

Поделиться
HTML-код
  • Опубликовано: 8 сен 2024
  • #sureshgopi

Комментарии • 105

  • @madhusudhanan5287
    @madhusudhanan5287 2 месяца назад +145

    ഇതു കണ്ട് പഠിക്കണം ഇപ്പോഴത്തെ കേരളരാജാക്കന്മാർ ഇതു കണ്ട് പഠിക്കുക എന്നാ വിനയം ഇതു കേരളം മുഴുവൻ ആകട്ടെ

    • @JishnuPSuresh-vj3wk
      @JishnuPSuresh-vj3wk 2 месяца назад +1

      ഇമ്മാതിരി കമ്മന്റ് ഒന്നും വേണ്ട...
      രായാവ്.

    • @aswinsnair5611
      @aswinsnair5611 2 месяца назад

      30 car അകമ്പടി 😄

  • @ajaysanimol06
    @ajaysanimol06 2 месяца назад +77

    ആദ്യമായി കേരളത്തിൽ ഒരു ജനപ്രതിനിധി ഇങ്ങനെ ആത്മാർത്ഥമായി സ്വീകരണം ലഭിക്കുന്നത്.. ♥️♥️♥️

  • @binsubalakrishnan4319
    @binsubalakrishnan4319 2 месяца назад +101

    ശെരിക്കും......കുട്ടികൾ സല്യൂട്ട് അടിച്ചപ്പോൾ കുളിര് ഫീൽ ചെയ്തു കണ്ണ് നിറഞ്ഞു ❤

  • @francispo2258
    @francispo2258 2 месяца назад +109

    ഗംഭീര സ്വീകരണം.
    ശരിക്കും ഇന്ത്യൻ മിലിറ്ററി തന്നെ 👍

  • @rajeevanps853
    @rajeevanps853 2 месяца назад +43

    തികച്ചും ജനകീയനായ നേതാവ്.
    People of Thrissur are so wise that they proved electing Suresh Gopi.

  • @SKMedicalinfo
    @SKMedicalinfo 2 месяца назад +52

    തൃശൂരുകാർക്കു നന്ദി. പണ്ടേ കേട്ടിട്ടുണ്ട് , തൃശൂർ ഹിന്ദുക്കളും ക്രിസ്ത്യാനികളും നല്ലവർ ആണന്ന്..❤❤❤
    ഇനിയും ബിജെപി ചെയ്യേണ്ടത് സുരേഷ്‌ഗോപിയെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചുകൊണ്ട് , അദ്ദേഹത്തിന്റെയും ശോഭാസുരേന്ദ്രന്റെയും, പിസി ജോർജിന്റെയും അനിൽ ആന്റണിയുടെയും നേതൃത്വത്തിൽ അടുത്ത നിയമസഭ ഇലക്ഷനിൽ മത്സരിക്കുകയെന്നുള്ളതാണ് ..
    കേരളത്തിലെ ഹിന്ദുക്കളും ക്രിസ്ത്യാനികളും തങ്ങളുടെ ഭാവിതലമുറയെ കരുതി ഒരുമിച്ചുനിൽക്കുക . തൃശൂരിലെ സുരേഷ്‌ഗോപിയുടെ വിജയത്തിന്റെ
    പ്രധാനകാരണം ലൂർദ് മാതാവിന്റെയും , ഗുരുവായൂരപ്പന്റെയും ഒരുമിച്ചുള്ള അനുഗ്രഹമാണ്..

    • @bennyouso4472
      @bennyouso4472 2 месяца назад

      Bring back the caste system propagated by Hindutva...

  • @jessyagith3503
    @jessyagith3503 2 месяца назад +27

    അഹഭാവമില്ല ആത്ത മനുഷ്യൻ ഒരു അച്ഛ നേപ്പോലെ. ഈ വിനയം താങ്കളിൽ എന്നും ഉണ്ടാവട്ടെ.

  • @swaminipl6627
    @swaminipl6627 2 месяца назад +62

    ഇങ്ങനെ ആ വണം ജനനായകൻ jey,,,, jey,, s, g, sir

  • @muralimoloth2071
    @muralimoloth2071 2 месяца назад +12

    പിനുവിന് പോലും ഇങ്ങനെയുള്ള സ്വീകരണം സ്വപ്നങ്ങളിൽ മാത്രം 😂 ഇതാണ് ജനനായകൻ എസ് ജി 👍

  • @jayasree3869
    @jayasree3869 2 месяца назад +36

    Ithanu jananayakan Thrissurinte mahabhagyam nammude Keralathinteyum ❤🙏🏻❤️🙏🏻❤️🙏🏻👍🏻👍🏻💯💯💯💯💯💯💯💯💯💯💯

  • @sivakumart1
    @sivakumart1 2 месяца назад +9

    നാട്ടിൻ പുറത്തെ നിഷ്കളങ്ക കുട്ടികളും, സ്നേഹം കൊടുക്കുന്ന മന്ത്രി യും 🎉🎉🎉

  • @sivakumargkurup8765
    @sivakumargkurup8765 2 месяца назад +5

    തൃശ്ശൂർക്കാർക്ക് എന്റെ വക ഒരു ബിഗ് സല്യൂട്ട്..🙏

  • @rjkottakkal
    @rjkottakkal 2 месяца назад +16

    കുട്ടികൾ പോലും അംഗീകരിക്കുന്നു, ജനകീയൻ

  • @jayasree3869
    @jayasree3869 2 месяца назад +17

    Cinemayil nayakanayitt enthu karyam swantham veettinu mathram gunam nammude Sureshettan nadinte muzhuvan swathayi❤❤🙏🏻🙏🏻

  • @naadantaste8216
    @naadantaste8216 2 месяца назад +14

    ഇവിടെ കുറച്ചു ജനങ്ങളെ സേവിച്ചോണ്ടിരിക്കുന്ന ആൾക്കാറുണ്ട്...അവന്മാര് കാണുന്നുണ്ടോ ആവോ

  • @Asokan865
    @Asokan865 2 месяца назад +2

    🙏❤️കേന്ദ്ര സഹ മന്ത്രി ശ്രീ സുരേഷ് ഗോപിക്ക് അഭിനന്ദനങ്ങൾ 🙏ആശംസകൾ ❤️🙏ബിഗ് സല്യൂട്ട് 🙏

  • @Active22923
    @Active22923 2 месяца назад +16

    കിങ്ങിണി കുട്ടൻ്റെ അണ്ണാക്കിൽ 🤣😅😅

  • @user-or2zk7gq6j
    @user-or2zk7gq6j 2 месяца назад +35

    ഇത് ആണ് നമ്മുടെ എല്ലാം സൂപ്പർ നായകൻ, അടുത്ത, മുഖ്യാൻ, ആകണം

  • @acupuncture-simplehealthti1469
    @acupuncture-simplehealthti1469 2 месяца назад +15

    Suresh gopi oru daivaputhram thanne

  • @RamdasDevan-sl5pv
    @RamdasDevan-sl5pv 2 месяца назад +8

    അപ്പോ ഇനി തൃശ്ശൂർ ഒരാൾക്കും കിട്ടില്ല

  • @rajkiranthomas3579
    @rajkiranthomas3579 2 месяца назад +10

    1:38 സ്‌ക്രീനിൽ കണ്ടത് നേരിട്ട്.... ഹോ രോമാഞ്ചം 🎉🎉🥰🥰🥰

  • @shinojaa9665
    @shinojaa9665 2 месяца назад +4

    എന്താ ആ വരവ് പോലീസ്. കാറിൽ നിന്ന് ഇറങ്ങി വരുമ്പോ ❤❤❤

  • @ChandranPk-ih8cv
    @ChandranPk-ih8cv Месяц назад

    നന്മ നിറഞ്ഞവൻ സുരേഷേട്ടൻ. അഹംകാരം ലേശം പോലും ഇല്ലാത്ത ഒരു ജനകീയ പ്രധിനിധി. നമിക്കുന്നു സുരേഷേട്ടൻ. ഇദ്ദേഹത്തെ കുറ്റം പറഞ്ഞ അൽപ ബുദ്ധിക്കാർ നന്നായി ഒന്ന് മനസ്സിൽ ആക്കിയെങ്കിൽ ഈശ്വരാ രക്ഷ, അള്ളാഹു അക്ബർ, god bless. 🙏🏻🙏🏻🙏🏻♥️♥️♥️

  • @SreejiSreejii
    @SreejiSreejii 2 месяца назад +4

    സുരേഷേട്ടൻ എന്റെ ഒരു ഒരു kiss❤

  • @tsbalasubramoniam8886
    @tsbalasubramoniam8886 2 месяца назад +3

    Hats off to the School Management, teachers & all Students for the excellent welcome you have to a Lok Sabha MP as well as a Minister for State. Your gestures is an lesson for thousands of Schools & Colleges as to how to respect our MP's and also a responsibility on Minister how to keep up the position they are holding with dignity, honour and how to use the their influence to the overall development of the State as a whole without hands getting tainted under any circumstances for next full term ie 5 years. Suresh Gopi will deliver what he says and promise. All his words are with full of sincerity and seriousness. May God bless him long life with good health .

  • @shivanandapai3780
    @shivanandapai3780 2 месяца назад +7

    Actually Thrissur and even Kerala people are lucky to have this type of MP as well as Minister.

  • @satheeshpoliyath293
    @satheeshpoliyath293 2 месяца назад +2

    sarikkum santhosham thonni .kuttikal nalkiya salute ethra pakvathayodeyaanu sweekarichathum avarodu thirichu respect koduthathum

  • @PradeepKumar-uw5cb
    @PradeepKumar-uw5cb 2 месяца назад +4

    Congratulations to the
    School Authority ,
    NCC Caders ,
    Beautiful Decent pupils of the school
    👏👏👏🌹❤️🌹🤝🤝🤝.
    😂GOD is Great NO MEDIAS😂

  • @AjayKumar-qm8du
    @AjayKumar-qm8du 2 месяца назад +13

    SG❤❤❤❤❤

  • @TonyAntony-tm4co
    @TonyAntony-tm4co 2 месяца назад +14

    My school 💪💪

  • @kannanramakrishnan3676
    @kannanramakrishnan3676 2 месяца назад +13

    St Antony s ammadam..my school

  • @user-sq1vz5vj6d
    @user-sq1vz5vj6d 2 месяца назад +3

    What Else We Need From Well Disciplined Students Cadets •❤❤❤🙏🙏🙏

  • @mfmedia5866
    @mfmedia5866 2 месяца назад +12

    SG❤️‍🔥

  • @dr.harikrishnanvijayakrish3980
    @dr.harikrishnanvijayakrish3980 2 месяца назад +2

    ഇത് പോലെ ഒരു സ്വീകരണം ഏറ്റു വാങ്ങാൻ ഒരു മന്ത്രിപോലെയാടീ മോൻ എങ്കിലും ഉണ്ടോ ഈ ഗവണ്മെന്റ് ഇൽ.😂😂

    • @cnravi8675
      @cnravi8675 2 месяца назад

      ഈനാടിൻറമാറ്റംഇവിടെതുടങ്ങുന്നു ശുഭദിനം

  • @vysakvr2941
    @vysakvr2941 2 месяца назад +5

    St antonys h.s.s ammadam school

  • @kasinair6705
    @kasinair6705 2 месяца назад +4

    Stay blessed god bless you

  • @user-zq5cs7pk2f
    @user-zq5cs7pk2f 2 месяца назад +4

    Eth njangade school annu
    ❤st.antonys h.s.s ammadam❤

  • @sheelathulasi8653
    @sheelathulasi8653 2 месяца назад +1

    Etra manoharamaya oru kazhchayanu.Jai Suresh Gopi ❤❤❤❤❤❤❤❤❤👏👏👏👏👏🎈🎈🎈

  • @user-er4uy8hv8h
    @user-er4uy8hv8h 2 месяца назад +2

    Njan padicha school annu❤

  • @hareeshtp7530
    @hareeshtp7530 2 месяца назад

    Super Adipoliyayittund school visit. ❤❤❤❤❤❤❤❤.

  • @cyriacchandrankunnel3868
    @cyriacchandrankunnel3868 2 месяца назад

    Beautiful and wonderful…!!!
    How all people love and respect him.
    His words and nature also is like that…!!!
    👍👍👍💐💐🙏🙏

  • @user-sw6hi1ox4b
    @user-sw6hi1ox4b 2 месяца назад +5

    👏👏👏👏👏🤗😍😍😍😍😍

  • @user-zx2pz1ty7q
    @user-zx2pz1ty7q 2 месяца назад +6

    👏👏

  • @tsbalasubramoniam8886
    @tsbalasubramoniam8886 2 месяца назад

    Suresh Gopi studied in Sainik School, TVM so he knows how to salute correctly and at the right time. Best of Luck to the NCC wing of this school to win all the trophies & Medals and cadets from this school as well as from other schools get the opportunity to lead a big contingent from South to New Delhi to partake on Sug15th. 🎉🎉🎉

  • @user-zy5qo6vc1j
    @user-zy5qo6vc1j 2 месяца назад +1

    Great.

  • @pushpalathaunnikrishnan9750
    @pushpalathaunnikrishnan9750 2 месяца назад +8

    Sg❤❤❤❤❤

  • @cyriacchandrankunnel3868
    @cyriacchandrankunnel3868 2 месяца назад

    Very good and beautiful.
    How beautiful is the discipline and order studying students from a Catholic school.
    They form very good citizens for our nation, India 🇮🇳
    👍👍👍👍🙏💐💐💥

  • @sreya__minnuzz7602
    @sreya__minnuzz7602 2 месяца назад +2

    My school 💪💪😎

  • @user-uz9fo5wm2j
    @user-uz9fo5wm2j 2 месяца назад +7

    ❤❤❤❤

  • @subhashvincent3508
    @subhashvincent3508 2 месяца назад +1

    May be near future he will become CM of KERALA...

  • @rkentertainment65
    @rkentertainment65 2 месяца назад +2

    Sg🎉🎉🎉🎉🎉🎉🎉🎉🎉

  • @sandeeshkolarad3659
    @sandeeshkolarad3659 2 месяца назад

    ഇതിലെ കമന്റോളികൾ പുതുമ ഉള്ളതുകൊണ്ട് നിങ്ങൾക്കൊക്കെ അങ്ങനെ തോന്നും.... വൈകാതെ പഴകും... ചിരിപ്പിക്കല്ലേ കുരിപ്പുകളെ

  • @sugeshkrishna642
    @sugeshkrishna642 2 месяца назад +1

    😊❤

  • @shaijudavis8008
    @shaijudavis8008 2 месяца назад +2

    Poli

  • @shabu.kumarshabu5288
    @shabu.kumarshabu5288 2 месяца назад +2

    Nalla thalamurrakal...varrattay
    Nadinay Nanmma undakattay

  • @althafalthaf4046
    @althafalthaf4046 2 месяца назад +2

    ♥️♥️♥️

  • @bastiangeorge
    @bastiangeorge 2 месяца назад +3

    🌹

  • @rajeshcp1111
    @rajeshcp1111 2 месяца назад

    SG❤️

  • @gourisp7528
    @gourisp7528 2 месяца назад +6

    ഇങ്ങിനെ നടന്നാൽ നന്ന്

    • @Usman-fl1gm
      @Usman-fl1gm 2 месяца назад

      അല്ലെങ്കിൽ നീ കൊല്ലുമോ...

  • @soudhaqata9196
    @soudhaqata9196 2 месяца назад +1

    🤲👍💙💙👌

  • @pappachancc9432
    @pappachancc9432 2 месяца назад +1

    Ethu,kandu,padikkade,Eppozhathe,Vidhyabhayasa,Mandry,Savamkutty

  • @bhagyamprasad9275
    @bhagyamprasad9275 2 месяца назад +1

  • @anishb9216
    @anishb9216 2 месяца назад +4

    Film Star aano m.p aano vanne😊

  • @user-nf2jq6dh7i
    @user-nf2jq6dh7i 2 месяца назад +1

    🙏🙏🙏🙏🙏👍🏻🌹🌹🌹🌹🌹🌹👍🏻🌹👍🏻❤

  • @muralikesavan2182
    @muralikesavan2182 2 месяца назад +3

    Adheham Keralathinte Nayakananu.Jai Hind Jai Modiji.

  • @MKVISIONVLOGS-u7t
    @MKVISIONVLOGS-u7t 2 месяца назад

    👍👍

  • @DINESHKUMAR-ms1vi
    @DINESHKUMAR-ms1vi 2 месяца назад

    Sg❤❤❤

  • @Gopalakrishnan-fj4mk
    @Gopalakrishnan-fj4mk 2 месяца назад

    👏❤️👏👏🇮🇳🌹🙏

  • @prasanthvnairprasanth5378
    @prasanthvnairprasanth5378 2 месяца назад

    Sg great

  • @servicekind4850
    @servicekind4850 2 месяца назад

    🎉

  • @ASIFGAMERBLITZ007
    @ASIFGAMERBLITZ007 2 месяца назад

    *SIR ..kendrathintem kerathuntem bharanangal ellam kand maduthu irikkuvan…. Eee chumma kidann thallathe enthelum cheyth kanikk plz….THALLU KURACH.. PRAVARTHI KUDUTHAL*

  • @jayapalsambasivan4809
    @jayapalsambasivan4809 Месяц назад

    🙏🙏☝️🌹

  • @SebastianKc-gy3qc
    @SebastianKc-gy3qc 2 месяца назад +2

    😂😂😂🤣🤣🤣🙏

  • @sajeevankm8186
    @sajeevankm8186 2 месяца назад

    Ethu Lokathil Adhyam 😂😂

  • @valsanpalakkal6488
    @valsanpalakkal6488 2 месяца назад +1

    Trisurkar vanolam pratheeshayil Anne enghine niravetum ante guruvayurappa

  • @suryatmt9290
    @suryatmt9290 2 месяца назад

    🚩🚩🚩🚩🚩🚩💯💯💯💯💯💯💯💯💯

  • @Melvin523
    @Melvin523 2 месяца назад +1

    Pinarayi schoolinu theeyidumo

  • @rakeshchelambanc9633
    @rakeshchelambanc9633 2 месяца назад

    ഹമാര ബജാപ്പ

  • @muralipalghat2084
    @muralipalghat2084 2 месяца назад

    Ethu kandu aarkkum kuliru koranda

  • @pappachancc9432
    @pappachancc9432 2 месяца назад

    ABCDAriyapadillathavanmar,Ketalathile,JillaPolumAriyathavanmar,

  • @AbdulgafoorKOMMACHI
    @AbdulgafoorKOMMACHI 2 месяца назад

    Oru komali 😂

  • @zakariya.k9937
    @zakariya.k9937 2 месяца назад +2

    സുരേഷ് ഗോപിക്ക് പൈസ കൊടുത്തോ

    • @nandakumarmani9769
      @nandakumarmani9769 2 месяца назад

      ഇല്ല പന്നി വരട്ടിയത് കൊടുത്തു നിനക്ക് വേണോ💪

    • @SkSk-om4ce
      @SkSk-om4ce 2 месяца назад

      നടൻ എന്ന നിലയിൽ commercial പരിപാടികളിൽ പങ്കെടുക്കുമ്പോൾ മാത്രമേ പൈസ വാങ്ങുകയുള്ളൂ, ആ പൈസ പാവങ്ങൾക്ക് വേണ്ടി ചിലവാക്കും, sg വാക്കുപറഞ്ഞാൽ വാക്കാണ്

  • @ramachandrannair4604
    @ramachandrannair4604 2 месяца назад

    Amazing receptions so that very deciplined students and school 👍👍❤❤🌹🌹

  • @satyagreig2390
    @satyagreig2390 2 месяца назад

    SG❤❤❤❤❤❤❤❤❤❤❤

  • @Sathu_rithu
    @Sathu_rithu 2 месяца назад +1

    ബിജെപി ജില്ല അധ്യക്ഷൻ. ഭാവി MLA. മൂപര് 🥰

  • @shamnadyousuf5561
    @shamnadyousuf5561 2 месяца назад

    ജന നായകന്റെ ആ പാൻസ് റെഡിയല്ല ഇത് ഒരു കേന്ദ്ര മന്ത്രിയല്ലേ? എങ്ങനുള്ള പാൻസ് School's പിള്ളേർ ധരിക്കട്ടെ

  • @ManiK-xk5jb
    @ManiK-xk5jb 2 месяца назад +4

    SG ❤❤❤

  • @abhijithabhi8339
    @abhijithabhi8339 2 месяца назад +4

    ❤❤❤

  • @beenalinu3657
    @beenalinu3657 2 месяца назад +1

    ❤👍

  • @SUJITH_369
    @SUJITH_369 2 месяца назад

    ❤️

  • @abilashashok3652
    @abilashashok3652 2 месяца назад +1

    ❤❤❤❤

  • @chithrasuresh2290
    @chithrasuresh2290 2 месяца назад

    ❤❤❤

  • @SijiBinu-hi8yw
    @SijiBinu-hi8yw 2 месяца назад

    ❤❤

  • @sunilkumarpalliyalil6269
    @sunilkumarpalliyalil6269 2 месяца назад +1

    ❤❤