Tap to unmute
Nilaa Kaayum Lyric Video | Kalamkaval | Mammootty | Jithin K Jose | Mujeeb Majeed | MammoottyKampany
Embed
- Published on Feb 12, 2026
- Presenting the Lyrical song of Kalamkaval starring Mammootty , Vinayakan directed by Jithin K Jose
Song Name - Nila Kaayum
Music Composed, Arranged and Produced by Mujeeb Majeed
Lyrics - Vinayak Sasikumar
Singer - Sindhu Delson
Additional programming - Nevin C Delson
Session Managed - Goutham Suresh
Mixed and Mastered - Jayasankar K
Astral Audio Records, Kochi
Recorded at Onnu records, Kochi
Lyric Video : Anna Raphy
Director - Jithin K Jose
Produced by - Mammootty Kampany
Executive Producer - George Sebastian
Story & Screenplay - Jithin K Jose, Jishnu Sreekumar
Director of Photography - Faisal Ali
Music - Mujeeb Majeed
Editor - Praveen Prabhakar
Production Design - Shajie Naduvil
Final Mix - MR Rajakrishnan
Line Producer - Sunil Singh
Production Controller - Aroma Mohan
Colourist - Liju Prabhakar
Stunts - Action Santhosh
Makeup - George Sebastian, Amal Chandran
Costume - Abhijith C
Sound Design - Kishan Mohan (Sapthaa Records)
Chief Associate Director - Bose V
Sync Sound - Sapthaa Records
VFX - Vishwa Fx
VFX Supervisor - S Santhosh Raju
VFX Coordinator - Dixon P Jo
Opening Titles - Sarath Vinu (Identlabs)
Stills - Nidad Kn
Title Design - Ashif Salim
Digital Marketing - Vishnu Sugathan
PRO - Vaishakh C Vadakkeveedu , Jinu Anilkumar
Publicity Design - Ashif Salim, Antony Stephen
Overseas Partner - Truth Global Films
Kerala Distribution - Wayfarer Films
Teaser Cuts - Shamil Ek (Sapthaa Records)
#kalamkaval #mammootty #NilaaKaayum #vinayakan #malayalamsongs #latestmalayalammovie








ഈ പാട്ട് തേടി വർഷങ്ങൾക്ക് ശേഷവും ആളുകൾ വരും 💀🙌
😈
Pinnalathe
80s
💯സത്യം
ഈ സോങ് ഈ സിനിമക്ക് വേണ്ടി ഇറക്കിയതാണോ അതോ ഏതേലും തമ്മിൽ സിനിമയിലെ സോങ് ആണോ
പാട്ടിന്റെ പ്ലേസ്മെന്റ് എങ്ങനെ ആയിരിക്കും എന്ന ചിന്ത തന്നെ പടം കാണാൻ ഉള്ള ആകാംഷ കൂട്ടുന്നു... Thoughts going wild. 🔥
Elevation scene 🤚 confirm
Title song
Sathym📈
Frr
Mommotty entry 💯📈
ഒരു തമിഴ് പടത്തിൽ മലയാളം പാട്ട് ഇടുന്നതാണെങ്കിൽ ഒരു 50 ചേട്ടാ വിളി കാണും എന്നാൽ മ്മടെ മലയാളം പടത്തിൽ വരുന്ന തമിഴ് പാട്ട് ചുമ്മാ 🔥🔥🔥🔥
Yess❤
Tamil മാത്രം അല്ല, ഏത് അന്യഭാഷ songs ഉം മലയാളത്തിൽ ചെയ്യുമ്പോൾ perfect ആയിരിക്കും.
Eg: khudase mannat aye meri, dheeme dheeme, raftara, mohobbat mohobbat, oru murai vanth parthaya, etc
തമിഴന്മാർ മലയാളം പാട്ട് അവരുടെ സിനിമയിൽ ചേർക്കില്ല.. അവന്മാർ അങ്ങനെ ആണ്
satyam. otta ennathinu maryadaykk malayaalam lyrics undaakkan ariyilla. avidunnum ividunnum ketta malayaalam vach paatt or dialogues ezhuthiya pole irikkum. kaaryam nammal malayaalikalkk englishum mattum paranh shine cheyyaan vallaatha aagrahamanenkilum vikalamaayi malayaalam parayunna kettaal sahikkilla
പിന്നെ ഇടക്കിടക്ക് നായരേട്ടനും, ഒന്ന് രണ്ട് മനസ്സിലായോ തുടങ്ങിയവയും 🤪🤪
പടം കണ്ട് പാട്ടിന്റെ പുറകെ വന്നവർ 🫰🏼🔪
യെസ്
Yes❤❤❤
❤
❤❤
Njan
ഈ സോങ് ഒന്നിൽ കൂടുതൽ തവണ കേട്ടവർ ഉണ്ടോ ? 🦋👌
ഉണ്ട്
ഇപ്പോൾ എന്നും എപ്പോഴും കേൾക്കും 🥰 90's vibe
Yes
Absolutely amazing songs 🎉
Old is gold 🥇🪙
repeat kettever etra perunddd😅😅
ഞാൻ 10 തവണ കേട്ട് കഴിഞ്ഞു.... എന്തോ ഒരു ഫീൽ.... നൊസ്റ്റാൾജിയ
Nice song 📈
Loop Loop Loop 😍😍😍
@praveenkurup2987 ✌🏻
Me
കളങ്കാവൽ... മമ്മൂട്ടിയുടെ.. മാസ്മരികത 🥰 നിറഞ്ഞ അഭിനയം കാണാൻ കാത്തിരിക്കുന്നവർ ആരൊക്കെ
ഡേയ് കുറച്ചൊന്നു ഒതുങ്ങെടെ
Me & family ❤️
ആ പാട്ടു തന്നെ വല്ലാത്ത്തൊരു ഫീൽ ( പഴയ കാല പ്രണയ ഗാനം പോലെ വൃത്തിയായി ചെയിതിട്ടുണ്ട് )
പിന്നെ മമ്മൂക്കാന്റെ അഭിനയത്തിന്റെ മായാ ലോകവും കൂടി ആകുമ്പോൾ എന്തായിരിക്കും
ഭ്രമയുഗം 2024 ഇൽ ഞെട്ടിച്ചു ഇനി കളങ്കാവൽ ❤ വില്ലനായ പ്രണയ നായകന്റെ വരവ് ഇത് കിടുക്കും
@GotsLiongamingoombra lolappan fans 😂
@world456ikkachi 100 കോടി ഇല്ലാത്ത മെഗാ ചാർ 😂. മോഹൻലാൽ നിന്നെ എന്തെങ്കിലും ചെയ്തോ മൈരാ. ഇക്ക and മോഹൻലാൽ നമ്മുടെ പ്രിയപ്പെട്ടവർ ആണ്
മമ്മുക്കാ സ്റ്റോറി കണ്ടിട്ട് വന്നവർ ഉണ്ടോ ❤✋🏻
Yes
0:10 now addicted this line 🥰❤️
Yes ❤❤🥰
Padam Kandittu vannavar aarokke ❤🔥❤🔥❤🔥❤🔥
Me
Njn
Am Working in this film
Me ❤❤❤
@goodshiva1759 where
Vintage Song + Antagonist 😵 = ABSOLUTE PEAK CINEMA LOADING 📈🔥🙏🏻
❤
Ithu vere eathu padathile paatu aanu??
@Mr_John_Wick. No ee padathin vendi undakiya pattu anew orginal songs
@_anagh_3363 ബാക്കി പാട്ടുകളോ, old songs rerecord ചെയ്തത് ഉണ്ടോ.. sorry my doubt.. old tamil songs ne കുറിച്ച് വല്യ ധാരണ ഇല്ല
നമ്മളിതുവരെ experience ചെയ്യാത്ത എന്തോ ആണ് 🥶..!
Real story അല്ലേ ഭായ്
@rejithaajeesh no
@rejithaajeesh+fiction ahn like muxed
Real story aanu but some also have fictional scenes@shameeln6962
ഇളയരാജയുടെ പാട്ടെടുത്താൽ അങ്ങേരു കമ്പൻസേഷൻ ചോദിക്കും എന്ന് അറിയാവുന്നതുകൊണ്ട് അതേ മോഡലിൽ സ്വന്തമായി ഒരു പാട്ട് ഉണ്ടാക്കിയ മുജീബ് മജീദ് ബ്രില്യൻസ് 😂😂📈
😂😂😂
,💯
Right to Intellectual Property 😮
😂😂😂
👏👏👍👍😅😅😂😅
ഈ പാട്ടിൽ ഒരു ചോരയുടെ മണം ഉണ്ട് 🥶🩸
Repeat അടിച്ചു കേൾക്കാൻ തക്ക ഒരു മാജിക് ഈ പാട്ടിൽ ഒളിഞ്ഞു കിടപ്പുണ്ട് ഈ പാട്ട് എത്ര തവണ കേട്ടു എന്ന് എനിക്ക് പോലും അറിഞ്ഞുകൂടാ ❤
Really...... Same
💯 corect anu
സത്യം ബ്രോ ഇപ്പോ ഇത്തീന്ന് പുറത്ത് കടക്കാൻ പറ്റുന്നില്ല ❤🔥
അർത്ഥം പറയുമോ എനിക്ക് അറീല
Verthe alla mamukka eee paatt repeat adich kettondirunnath ...
പ്രിഥ്വിരാജ് പറഞ്ഞതാണ് കാര്യം.. ''ഇത് വരെ കണ്ടതൊന്നുമല്ല മമ്മൂക്ക, ഇനി വരാനിരിക്കുന്നതാണ് മമ്മൂക്കയുടെ ബെസ്റ്റ് പെര്‍ഫോമന്‍സ്''
അതേ അത് പറഞ്ഞതിന് ശേഷം ബ്രഹ്മയുഗം വന്നു.. ഇനി.....
@infokites3994Rorschachum athinu sheshamalle
🔥🔥🔥
@infokites3994📈📈
@infokites3994ഭ്രമയുഗം മാത്രമോ...
നൻപകൽ, ഭീഷ്മപർവ്വം, റോഷാക്ക്, പുഴു, കാതൽ, കണ്ണൂർ സ്ക്വാഡ്, ഭ്രമയുഗം... ഒരു സിനിമയിലും പുതിയ കഥാപാത്രം, ഭാവുകത്വം, പ്രമേയം... ഇതാണ് ബെസ്റ്റ് എന്ന് കരുതി ഇരിക്കുമ്പോഴേക്കും ഒരു പടി കൂടെ കടന്ന് അടുത്തത് വരുന്നു... ഇനി കളങ്കാവൽ!! ✨
കണ്ണടച്ചിരുന്നു കേട്ടു .........പലതവണ ....
എന്തൊരു ഫീൽ ....WOW
പടം പൊട്ടും
@ajeshv369നിന്നെ പോലെ കുറെ കുരു പൊട്ടും
@ajeshv369 mohanlaline mattulavar theri vilikkan vendi immathiri oombiya comment idalleda mammooty fane
@ajeshv369vrishaba dec 15😅
Singer sindhu delson
ഞാൻ ഓർത്തത് എതോ പഴയ മൂവി സോങ് റിമേക്ക് ചെയ്തത് ആയിരിക്കും എന്ന്...പക്ഷേ ഇത് പൊളിച്ച് ❤ ✨
Nhanum pazhaya songanenn vijarichu
Kreupasanam sakshyam kand, search cheythavar undo... Sindhu Delson
Yes 🥰🥰
Yes
Kandu🥰🥰😍😍❤️❤️❤️❤️🙏🙏🙏🙏
Yes...
Yes
പടം കണ്ടിട്ട് വന്നപ്പോൾ ആണ് ഈ പാട്ട് ആ പടത്തിനു എത്ര പെർഫെക്ട് ആണെന്ന് മനസിലായത് 🔥🔥🔥🔥
മമ്മൂട്ടിയുടെ പകർന്നാട്ടം കാണാൻ വെയ്റ്റ് ചെയ്യുന്നവർ ഇവിടെ ❤
❤yes
Me
വളരേ കാലത്തിനു ശേഷം ഞാൻ സിനിമയിറക്കുന്ന മഹത്തായ ദിനം...എന്റെ കളങ്കാവലിലേക്ക് സ്വാഗതം..... മമ്മൂക്ക.,..
നീ പുലിയാണ് ❤
Puppuli
nee poori ahn
ട്രെൻഡ് സെറ്റിങ് സോങ് 🔥🔥 reels ഒരുപാട് വരും
👍❤️
Sure
പണ്ടത്തെ സിനിമയിലെ യക്ഷി പാട്ട് പോലെ ഫീൽ ചെയ്യുന്നു 🙂
This sound is haunting... ലിസ movie കണ്ടപോലെ...
പഴയ ഒരു നൊസ്റ്റാൾജിയ സോങ്ങ് കേൾക്കുന്ന ഫീൽ ❤️❤️❤️
വിനായക് ശശികുമാർ Again 🔥🔥
Then wt about the music director mujeeb 😊
തമിഴ് മൂവിയിൽ പോലും അടുത്ത കാലത്തു ഇത്രയും നല്ല ഒരു നൊസ്റ്റാൾജിയ സോങ് ഇല്ല
Vintage experience song........ Kalamkkaval🔥🔥🔥
ലാലേട്ടൻ ഫാൻ ആയ ഞാൻ മമ്മൂക്കേടാ ഈ സിനിമക്ക് ഫസ്റ്റ് ഡേ പോകും ഭ്രമയുഗം ഫസ്റ്റ് ഡേ peak തിയേറ്റർ എക്സ്പീരിയൻസ് ആയിരുന്നു 🔥🔥🔥🎉🎉🎉🎉🎉🎉ഇതും അങ്ങനെ ആവട്ടെ കളങ്കാവൽ വെയ്റ്റിംഗ് 😘👌👌❤️🔥
❤️🤩🤩🤩
മനസ്സിനെ ഇമ്പം നൽകുന്ന ഗാനം
❤️💙❤️💙❤️💙❤️💙❤️💙❤️💙
Ingane randu fans koodi onnichu ninnernnengil ellaa padathinum alla...nalla padangal aanengil
എന്തിന് നാടകം കാണാനോ 😂
Addicted 😋💕 love from panjab ❤
പടം കണ്ട രാത്രി എന്റെ ഉറക്കം കളഞ്ഞ പാട്ട് 📻
ഇതൊക്കെ theateril കേൾക്കുമ്പോ 🔥
Villain varaaar🔥🔥🔥
പടം മമ്മൂട്ടി യുടെ എന്നിട്ടും ആദ്യം എഴുതി കാണിക്കുന്നത് വിനായകൻ
അതാണ് mamookkaaa
Hero റോൾ വിനായകൻ ആണ്. Mammooty done villain character
ഇളയരാജ മ്യൂസിക് പോലെ ❤️
മറ്റു ഭാഷകളെ ഏറ്റവും കൂടുതൽ respect ചെയുന്ന കാര്യത്തിൽ മലയാളികളുടെ ഏഴു അയലത്തു കൂടി ലോകത്തിൽ തന്നെ വേറെ ആരും കാണില്ല..
തെലുങ്കിലെ പുഷ്പ 2 സിനിമയിൽ വന്നല്ലോ പീലിംഗ്സ് എന്ന Song ൽ മലയാള വരികളാണല്ലോ ആദ്യം തുടങ്ങുന്നത് തന്നെ ....
കാരണം അല്ലു അർജുൻ മലയാളികളെയും മലയാളത്തെയും ഇഷ്ടപ്പെടുന്നത് കൊണ്ടാണ്
@imbichi-koya-thangalഅത് മലയാളം ആണെന്ന് താഴെ എഴുതിക്കാണിക്കണം🫠
@Michael.De.Santa_മലയാളികൾക്ക് മനസിലാവും
@imbichi-koya-thangal ശരിയാ.....അത് 🔥ട്ടം ആണെന്ന് മലയാളികൾക്ക് മനസ്സിലാകും
@Michael.De.Santa_😂😂😂
ഈ വർഷത്തെ വലിയ വിജയങ്ങൾ നേടിയ സിനിമകളിൽ ഇതും ഉണ്ടാകും 🔥🔥
Ethra kodiyanu bro udheshikkunnne🌝
@Loki22kneyokke idhum prnj irnnaamadhiii 😂
@RoyKrishna-m4e 100kodi eduthekkaneda ponne🤣
@Loki22k100 kodi edtha ningha Mala marichoonnaa kettee 😂💩
@Loki22k bro yearly salary ertraya bro ?
ഒരു കാട്ടിൽ കൂടി രാത്രി ഒരു ജീപ്പിൽ മമ്മുക്ക യാത്ര ചെയ്യുമ്പോൾ ആണ് ഈ പാട്ട് വരുന്നതെങ്കിൽ .. Just imagine
Nee kollamallo da cherukka
വല്ല പുലിയും പിടിച്ചോണ്ട് പോവും 🥰
He also has a woman in the backseat, not knowing that she is going to be his victim,in love.. imagine
@amaniqbal2480I see the vision
ഇത് എല്ലാവരും പ്രതീക്ഷിക്കുന്നത് പോലെ ഇത് സൈനൈഡ് മോഹന്റെ കഥയാണെങ്കിൽ വളരെ romantic ആയി ഒരു തമിഴ് സ്ത്രീയോട് ഇടപഴകുകയും physical relationship ന്യൂ ശേഷം അവരെ കൊന്നു കളയുകയും ചെയ്യുന്നതിന് തൊട്ടു മുമ്പായിട്ടാണ് ഈ പാട്ട് പ്ലേ ആവുന്നെങ്കില
think about this എപ്പടിയിറക്കും🙏🏽
ഉഫ് ❤🎉🎉 ഫീൽ
കിടു വർക് മൂജീബ് majeed
മുജീബ് മജീദ്.
1:22 that bgm ❤️🔥
Bgm kittumo
Kelkumbo ഒരു കട്ട Negative vibe feel തരുന്ന ഒരു song. 😇😇
Mammookka🔥🔥🔥
What a Man,,,, 1970 ലേക്ക് കൊണ്ട് പോയല്ലോ🥰🥰
Mujeeb majeed.. What a composition bro📈
Daaa അതിൻ്റെ base guitar potion 📈📈
*ഒരു 40 year കഴിഞ്ഞാലും ഈ സോങ് തേടി ആളുകൾ വരും.. ആളുകൾ കെട്ട് കൊണ്ടിരിക്കും .. അന്ന് ഈ കമന്റ് കാണുകയാണേൽ 😊എല്ലാവരും ഈ വഴി ഒന്ന് പോണേ 😊*
Appo nee kanumo kumarettaa
MUJEEB SIR 🔥😌
Mammootty fans assemble ♥️♥️
, സാമ്പത്തികമായി വിജയ്ച്ചില്ലെങ്കിലും മമ്മുക്കയുടെ PERFORMANCE എനിക്ക് നല്ല പ്രതീക്ഷയുണ്ട്✌️
😀
തീർച്ചയായും സാമ്പത്തികമായി വിജയിക്കും. കാത്തിരുന്നു കാണൂ
നല്ല മൂവി ആയിരിക്കും
സുരേബറ്റ്
ഇത് ഓഫ്ബീറ്റ് സിനിമ ഒന്നുമല്ല... കിടിലൻ കോമേഴ്‌ഷ്യൽ ത്രില്ലർ ആണ് വരുന്നത്!🔥
ഇത് അവാർഡ് പടം ആണെന്ന് കരുതി ഇരിക്കുവാണോ? 27 ആം തിയ്യതി നേരിട്ട് കണ്ടാൽ മതി എജ്ജാതി കിടിലൻ ത്രില്ലർ ആണ് വരുന്നത് എന്ന്! 🔥✨
Nov 27 nu ഒരു ഒന്നൊന്നര വില്ലൻ വരുന്നുണ്ട് എന്ന് പറഞ്ഞേക്ക് അടുത്ത state award തൂക്കാൻ മൂപ്പര് ready 🔥🔥💀
സ്റ്റേറ്റ് അവാർഡ് കൂതി പോടാ മൈരേ.... മോഹൻലാൽ ഉള്ളപ്പോൾ 2025 വേറെ ആർക്കും നോക്കണ്ട ആ മോഹം മാറ്റിയെക്ക് 🤫
best villain is my party at the centre. He should have got national award many times. Sad.
@Beachking-q9rVillain ahnennu urappichu parayan pattilla bro
@AdithyaKrishna-v8h when you see other star given award for all the flops...athoke nammude malayalikal okke =mansilakum..ethanu party valrathe keralthil. ellaryum cherthuu pidikanam...should leave caste and religion
To me when i re-watch this again 🙌
ഞാൻ ഒരു 100 തവണയെങ്കിലും കേട്ടൂ. നിങ്ങളോ???
ഇനി അഭിനയ ചക്രവർത്തി ഭരിക്കും
ആയിരം കനവുകൾ
വിഴിയോരം.... സൂപ്പർ lyrics,awesome സംഗീതം... 🔥🔥🔥
കളങ്കാവൽ
🥰❤❤❤❤
0:10
അടുത്ത വർഷവും കാണും ഈ മൊതല് സ്റ്റേറ്റ് നാഷണൽ അവാർഡ് മത്സരത്തിൽ ❤️
നമ്മുടെ മലയാളം പടത്തിലാണ് നല്ല കിണ്ണം കാച്ചിയ രണ്ട് തമിഴ് പാട്ടുകാൽകൂടി ❤❤ ഇതൊക്ക നമ്മടെ നാട്ടിലെ കിട്ടൂ
സിനിമയുടെ ആത്മാവ് ഈ പാട്ടാണ് ❤
മമ്മൂക്കയുടെ മറ്റൊരു അഭിനയ വിസ്മയ പ്രകടനം കളങ്കാവലിൽ കാണാൻ കഴിയും എന്നതാണ് പ്രതീക്ഷ ❤️
Mammooty as ruthless villain...അത് പോരേ 😮💥
ഒരു പഴയ കാല ഓർമ തരുന്ന പാട്ട് പോലെ എന്തായലും kollam ❤❤❤❤
Comment ittu vekkam. Oru 10,15 kollam kazinj aarelum vannu nookumboz kaanuallo
15 years ago ennu
Njan ee padam theater poyi kandu🔥
80 തുകളിലെ ഒരു ഇളയരാജ സോങ് കേൾക്കുന്ന ഫീൽ...
Kalamkaval ❤
Wow... എന്താ ഫീൽ കുറെ പ്രാവശ്യം കേട്ടു.. 👍👍👍❤️❤️❤️
❤
അഭിനയ സിംഹം വരുന്നുണ്ട് ✌️✌️✌️
പഴയ ഇളയരാജ സോങ് ഒക്കെ കേക്കുമ്പോൾ കിട്ടുന്ന kind of vibe....❤
ആദ്യം കേട്ടപ്പോൾ തന്നെ addict ആയി ❤️ Something Duroohatha 👽👻
A melody with a classic touch. 🤎
And the Antagonist. 😯
ഐവ... ഇത് വൈറൽ സോങ് ആകും... 🔥🥰🥰🥰 കിടു ഫീൽ
👍❤️
viral ആയി😮
പഴയെ ഇളയ രാജ music vibe ❤️
പേര് പറയല്ലേ അതിനും ഇനി ക്യാഷ് ചോദിക്കും ആ മഹാൻ
@orange-eh8co😂
@orange-eh8co😂🫣
Copyright raja
@orange-eh8co
He is a legend..:has the right for cooyright
പാട്ട് കേട്ട് മതിയാവുന്നില്ല സത്യത്തിൽ, കുറച്ചു കൂടി വരികൾ ആവാമായിരുന്നു പാട്ട്.
എത്ര പ്രാവശ്യം കേട്ടോ എന്തോ 🥰🥰🥰
ഇളയരാജ സാർ ടച്ച്❤❤❤❤❤
ഇനി കുറേ കാലത്തേക്ക് റീലുകൾ ഭരിക്കാൻ ഉള്ള പാട്ട്!! 📈✨
😂😂😂
Mammootty company
അതാണ് ഗ്യാരൻ്റി.
Vinayak sasikumar & Mujeeb Majeed... Just 💥💥🥵
പാടിയ ആൾ 🔥🔥🔥
ജാനകി പഴയ സിനിമകളിൽ പടിയിട്ടുള്ളത് പോലെ തന്നെ 🎉
പടം കാണാൻ ഈ ഗാനം ആകാംക്ഷ കൂട്ടും❤
This song +dq Kaantha cuts🗣️🔥
2025 kerala state ikka thokki ❤️🔥❤️
Padam ith vare kanatha njn😢
Climaxil oru scenil e song varumpol🔥
അടുത്ത ബെസ്റ്റ് ആക്ടർ അവാർഡ് ഉറപ്പിച്ചു ❤❤🥰🥰🫂
വിനായകൻ
Mamookka Fans Assemble ♥️♥️🔥🔥
0:52 just going 80s time 😘❤️
Which song
@vishnupushpakaran7281 not a single song, he feels whole 80's time period from the music portion, me too. Maybe you'll understand if you watch some 80's movies.😊
@vishnupushpakaran7281Ilaiyaraaja’s style
ഈ സോങ് എത്ര കേട്ടിട്ടും മതിവരുന്നില്ല 💯📻👍
വല്ലാത്ത ഒരു പാട്ട് ആയിപ്പോയി . Haunt ing😢
Kidu feel...ithinteyokke theatre experience emmathiri aayirikkum ❤❤
80s song ketta feel
ആ Trailers ഇറക്കി വിട് സാമി 😍🥰🥰🥰🥰
Varum, with kaantha in theatre💥
Kalamkaval from November 27🔥📈
Anyone listening to this song after getting out from theatre just now ?
*Loop Mode ON 🎧🎵*
Mebin mummy cn🙌🏻💗
The killer is coming 👌👌👌
😂😂😂😂😂😂😂😂😂
ബോക്സ്ഫിസിന് ഇതൊരു തീ മഴ ആണ് മോനെ.വരുന്നത് വില്ലനാണ്.
Pakkaa vintage item🔥
Ente mone...❤ Oru variety item
Mujeeb majeed wonders again 🪄✨️
ഇക്കാടെ ഒരു പീക് പടം വരുന്നു w8ing🔥🔥
Vintage style ! Mujeeb 💐
കേൾക്കുതോറും ഭയങ്കര ത്രില്ല് ഉണ്ടാകുന്നു നല്ല song ❤❤❤
ഇതുവരെ കേൾക്കാത്ത ഒരു പ്രാത്യക സോങ്ങ്
നവംബർ 27❤❤❤ മമ്മൂക്ക❤കളങ്കാവൽ❤❤❤