ഡിനോസറും പാമ്പും തമ്മിലുള്ള യുദ്ധത്തിന്റെ അവസാനം ആരായിരിക്കും ജയിക്കുന്നത് | Metamorphosis |

Поделиться
HTML-код
  • Опубликовано: 10 сен 2024
  • Metamorphosis
    ഡിനോസറും പാമ്പും തമ്മിലുള്ള യുദ്ധത്തിന്റെ അവസാനം ആരായിരിക്കും ജയിക്കുന്നത് | Metamorphosis |
    #moviesteller
    #metamorphosis
    #dinoser
    #snake
    #scifi

Комментарии • 248

  • @anjuajay6289
    @anjuajay6289 2 года назад +50

    17:38 അടിപൊളി സുന്ദരനായ 👌പാമ്പ്. ഇന്നു മൊത്തത്തിൽ പഴംചൊല്ലാണല്ലോ കഥയിൽ. ❤️❤️

  • @dreamcatcher7237
    @dreamcatcher7237 2 года назад +26

    ചേച്ചിടെ വീഡിയോസ് കാണുമ്പോ ഒരു പോസിറ്റീവ് എനർജി ആണ് 🙂 സൗണ്ട് ആണ് മെയിൻ ❣️എപ്പോഴും വീഡിയോസ് പ്രതീക്ഷിക്കുന്നു 😇

  • @nandanaleya521
    @nandanaleya521 2 года назад +230

    ഞാൻ ആണേൽ ഒരു ചേരയെ കണ്ടാ കണ്ടം വഴി ഓടുന്ന ആളാ ... 😂😂അപ്പോ പിന്നെ ഇതുപോലത്തെ സാധനങ്ങളുടെ മുന്നിൽ ചെന്ന് പെട്ടാൽ പിന്നെ പറയണ്ട എപ്പോ ബോധം പോയി ന്ന്‌ പറഞ്ഞാ മതി..... 🤭

    • @ffgamer7618
      @ffgamer7618 2 года назад +11

      Really😉😂

    • @___a.n.a.n.d._
      @___a.n.a.n.d._ 2 года назад

      🩸🥲

    • @renjithk.r8136
      @renjithk.r8136 2 года назад +4

      Yes Really 😉😉😂😂

    • @ATW346
      @ATW346 2 года назад +20

      ചേര വേണ്ട പഴുതാര മതി എനിക്ക്😁😄

    • @dipin5782
      @dipin5782 2 года назад +4

      😲Oh... my.... God...😂 😳!!

  • @muhsinaninu5457
    @muhsinaninu5457 2 года назад +14

    പൊന്നു ചേച്ചി ഒരു അടിപൊളി റൊമാന്റിക് സീരിയസ് ആയി എന്നാ വരുന്നേ.❣️❣️❣️നിങ്ങളുടെ വോയിസ്‌ യൂണിക് ആണ് സൂപ്പർ

  • @athulprabhakaran
    @athulprabhakaran 2 года назад +51

    ചേച്ചി ഇടുന്ന ഓരോ വീഡിയോക്കും വേണ്ടി കാത്തിരിക്കും ❤️.ഒരുപാട് ഇഷ്ടമാണ് ചേച്ചിയുടെ explanation കേൾക്കാൻ

  • @nightkillergaming2098
    @nightkillergaming2098 2 года назад +8

    ചേച്ചി.. ക്ലാസ്സിന്റെ തിരക്കു കാരണം കാണാൻ പറ്റിയില്ല.... പൊളിച്ചു... നല്ല രസമാണ് കണ്ടിരിക്കാൻ... ഈ മൂവി കണ്ടപ്പോൾ എനിക്ക് ജുറാസിക്ക് വേൾഡ് മൂവി ആണ്.. ഫീൽ ചെയ്തത്.... 🙈... പൊളിച്ചു.. നല്ല മൂവി.. ചേച്ചി... പായത് പോലെ... കൂടുതൽ സീൻ ഉള്ള മൂവി ചെയ്യാമോ... ഒരു രസം ആണ്... ആ ഓരോ സീനും വേണ്ടി ഉള്ള കാത്തിരിപ്പുണ്ടലോ അത് ഒരു കാത്തിരിപ്പാണ് ചേച്ചി... പിന്നെ.ചേച്ചി കമന്റ്‌ ഇഷ്ടം അയൽ pin ചെയ്യണേ.... 😅🥰🥰🥰

  • @Sumrah366
    @Sumrah366 2 года назад +15

    ചേച്ചീടെ videos onnum വിടാതെ കാനുന്നവർ like adikooo

  • @shadowff419
    @shadowff419 2 года назад +16

    Dinosour-t rex snake-titaanoboa ഓർമ്മ വന്നവർ ഉണ്ടോ replay pls

  • @rushidatk9651
    @rushidatk9651 2 года назад +7

    Chechi 'my girl friend is a alien' part 2 arangikkunu ath onn movie stilleril idooo athin katta waiting aann

  • @riswanris6272
    @riswanris6272 2 года назад +3

    ചേച്ചിയുടെ വോയിസ് നല്ല രസമുണ്ട് കേൾക്കാൻ🥰🥰🥰🥰

  • @aadnan.n
    @aadnan.n 2 года назад +8

    Waiting for next video nisha chechi 😊

  • @_Homelytaste_
    @_Homelytaste_ 2 года назад +8

    Chechi please😳
    My girl friend is alien ( season2)💗
    Cheyyo
    Please😳
    Please
    Please
    Please chechi😳

  • @aadnan.n
    @aadnan.n 2 года назад +3

    ചേച്ചി ഞാൻ sub ചെയ്ത എല്ലാ explain channelലില്ലും "my girl friend is an alien" ഇത് ഇട്ടപ്പോ ചേച്ചി മാത്രം "my girl friend is a serial killer" ആണ് ഇട്ടത് അപ്പോ തന്നേ എനിക്ക് മനസ്സില്ലായി ചേച്ചി verityയാണ് ആഗ്രഹിക്കുന്നത് 🥰
    ചേച്ചിക്ക് ഇത്രയും ബുദ്ധിയുണ്ടെന് ഞാൻ കരുതിയിരുന്നില്ല 😅

    • @dipin5782
      @dipin5782 2 года назад +1

      കണ്ടുപിടിച്ച്കളഞ്ഞല്ലോ , നമിച്ച് 🙏😂

  • @anakha__.__
    @anakha__.__ 2 года назад +4

    Chechide explanationil my girlfriend is an alien 2 explanation kekkan poliyarunn comedyokke ayitt 😊😊😊😊😊

  • @afeefaafeeafeefaafee4904
    @afeefaafeeafeefaafee4904 2 года назад +4

    Girlfriend is a alien season 2 aa story explained cheyo next story ayitt chechi

  • @muhammaedrisano2280
    @muhammaedrisano2280 2 года назад +6

    ചേച്ചി ഞാൻ ആണ് ആദ്യത്തെ കാണി ❤️❤️❤️❤️❤️

  • @jyothishapranav1248
    @jyothishapranav1248 2 года назад +3

    ചേച്ചി വിഡിയോ സൂപ്പർ. voice അതിലും സൂപ്പർ. ചേച്ചി എന്നാണ് ഒരു drama ഇടുന്നേ. ചേച്ചിയുടെ drama explanation കേൾക്കാൻ വൈറ്റിംഗ് ആണ്‌.

  • @ayishamuhammadnk65
    @ayishamuhammadnk65 2 года назад +5

    Cheeecchiiii... Ethelum series cheyyyuo 🌚🌚

  • @smitha983
    @smitha983 2 года назад +10

    ചേച്ചി നാഗകന്യക fan ആണെന്ന് തോന്നുന്നു 😂 full പാമ്പ് story ആണല്ലോ ഇടുന്നത് 😆 ഇതിന്റെ ഇടയിൽ പാവം kdrama യെ മറക്കരുത് 😜💥

    • @_chimmysheart_
      @_chimmysheart_ 2 года назад +1

      K drama മുഖ്യം Bigile.... 😅😅

    • @dipin5782
      @dipin5782 2 года назад +1

      ഒരിക്കലും മറക്കില്ല OK👍

    • @4nshii......
      @4nshii...... 2 года назад +1

      Athokke chechi ennoo marannnu 😂

  • @kamrudeenpnm3836
    @kamrudeenpnm3836 2 года назад +8

    Ur explain is awesome 😍❤️

  • @vishnurag6588
    @vishnurag6588 2 года назад +3

    Unniyettan 🥇first

  • @luluss4014
    @luluss4014 Год назад +2

    ചേച്ചി ഒരു രക്ഷയുമില്ല 👏👏👏👍👍👍👍🤘🤘🤘🤟🤟🤟🤟🤙🤙🤙🤙

  • @Gow_ri.
    @Gow_ri. 2 года назад +2

    Chechikkendha pambbinode ethra premam 🥲 manushyana pedippich kollanaytt 😅😌❤

  • @mufliha.pchinju1016
    @mufliha.pchinju1016 2 года назад +2

    Adipoli ❤
    Chechi my girlfr is alien season 2 vannittundu athintte malayalam explanation cheyyumo plzz 😌 chechiyude malayalam explanation adipoliya 🥰❤

  • @yaseenmubarak6776
    @yaseenmubarak6776 2 года назад +2

    Hai chechi,video super ninglude presentation super enna vere level thanne pinne "MY ZOOMBIE CRUSH" enna movie explain cheyyumo👍👍👍👍💪pinne enikishtapettathu chechiyude explaination skills,explaination model,presentation, voice etc...ellam kollaam athannu chechi😍😍😍 "MY ZOOMBIE CRUSH" enna movie yum koodi cheyyumo plz😍😍😍🥰🥰🥰THIS IS MY FAVOURITE CHANNEL👍👍👍😍😍😍♾️♾️♾️🤝🤝🤝

  • @capachu5494
    @capachu5494 2 года назад +4

    💞Big fan💕

  • @capachu5494
    @capachu5494 2 года назад +3

    Poli💥💥

  • @noisgaming5496
    @noisgaming5496 Год назад +1

    ചേച്ചി യുടെ വീഡിയോ gost movie kandaalum pedi varilla chechi full comediya😊

  • @devikaea8e393
    @devikaea8e393 2 года назад +2

    Poli voi

  • @rifath319
    @rifath319 2 года назад +2

    Ah vishayam😏💎

  • @jabirep4739
    @jabirep4739 2 года назад +3

    my girl friend is a alien season 2 cheyamooo

  • @Sanaofficial732
    @Sanaofficial732 2 года назад +2

    Poli ❤️❤️❤️❤️ chechi ❤️❤️❤️❤️❤️

  • @mucisav8115
    @mucisav8115 2 года назад +2

    True beauty

  • @sairasworld8194
    @sairasworld8194 2 года назад +2

    Poliiiiiiii❤❤❤❤❤❤❤❤💝💝💝💝💝

  • @Rainbow777.
    @Rainbow777. Год назад +1

    Chechi meeting you kdrama cheyyumo please chechiyude sound anik valare eshtamane athukonda please chechi video edana

  • @ashirk5580
    @ashirk5580 2 года назад +3

    My girlfriend is alien season 2 cheyyo

  • @leoboy6978
    @leoboy6978 2 года назад +2

    CHECHI. HELL BOUNDS 2. IDO PLZ. SHIRAM VIEWER AANU

  • @shyams6666
    @shyams6666 2 года назад +1

    ✌️❤️

  • @kmraheenakmraheena6083
    @kmraheenakmraheena6083 2 года назад +3

    Part 2ples

  • @housewife12345
    @housewife12345 2 года назад +1

    ചെറുതായി കൊറോണ ഓർമവന്നു 🫣

  • @NasarudheenPk-lg1db
    @NasarudheenPk-lg1db Год назад

    എനിക്കും ഒരുപാടു ഇഷ്ട്ടമാണ് നിങ്ങളുടെ വോയിസ്‌,

  • @bijupx7724
    @bijupx7724 2 года назад +1

    Super😘

  • @ajmilath
    @ajmilath 2 года назад +1

    പാമ്പിൻ്റെ സ്റ്റോറി ഇപ്പൊ കുറെ എണ്ണം ആയി..

  • @sidhisidhi2278
    @sidhisidhi2278 2 года назад +1

    Nighal new adipoli series idamo

  • @kjmpsychoachu8234
    @kjmpsychoachu8234 2 года назад +6

    ❤✨️

  • @gayathri7148
    @gayathri7148 Год назад +1

    Powli movie superb😍😍😍😍

  • @Sumayyasumi5501
    @Sumayyasumi5501 2 года назад +2

    Adipoli voice 😍

  • @amruthar1631
    @amruthar1631 Год назад +1

    Super

  • @AMARJITH__
    @AMARJITH__ 2 года назад +4

    Super film 🥰❤️

    • @dipin5782
      @dipin5782 2 года назад

      🔥Free fire 🔥

  • @asharafali3782
    @asharafali3782 2 года назад +1

    Chechi vere serious Vellom idavooo

  • @aadnan.n
    @aadnan.n 2 года назад +7

    വീണ്ടും ഒരു പാമ്പ് movieയാണല്ലോ ചേച്ചി ഇനി വല്ല പാമ്പ് movies undo ഒന്നുമല്ല കുറെ പാമ്പിൻ്റെ സിനിമ കണ്ടു ഇനി മറ്റൊ anaconda ഈ സിനിമയും ചെയ്താൽ എല്ലാ പമ്പ് സിനിമയും കണ്ടു കഴിയും
    😅
    പാമ്പുകൾ ആറാടുകയാണ് 🐍

    • @dipin5782
      @dipin5782 2 года назад +2

      Jumanji ആയിരുന്നങ്കിൽ എല്ലാ മൃഗങ്ങളും ഉണ്ട് 😂

    • @gayathri7148
      @gayathri7148 Год назад

      😀

  • @lusnaibrahim89
    @lusnaibrahim89 2 года назад +2

    Thrill movie ❣️❣️

  • @nanbanffyt6731
    @nanbanffyt6731 Год назад +1

    Chechi evide ninn an drama kittunath. Plz para

  • @dipin5782
    @dipin5782 2 года назад +12

    അടുത്തത് jumanji, adakumbol എല്ലാ മൃഗങ്ങളും ഉണ്ട് 👍😂

  • @haseenahaseena2503
    @haseenahaseena2503 2 года назад +2

    👌👌

  • @lazimanizar
    @lazimanizar 2 года назад +2

    Chechi my girlfriend is an alien season 2 explain cheyyammo please chechi 🥺🥺🥺🥺🥺🥺🥺🥺please

  • @aswathyachu1697
    @aswathyachu1697 Год назад

    Last aa dinosorne kondu pikunnavar panthanmarano, high voltage freezing containeril kondu pokan ariyille...

  • @manuschannel8646
    @manuschannel8646 2 года назад +1

    ചേച്ചി പാമ്പിന്റെ വീഡിയോ ചെയ്യാമോ സിനിമ

  • @dhanyaa8163
    @dhanyaa8163 2 года назад +1

    Love kdrama idd sechi💖

  • @muhammedshibin6577
    @muhammedshibin6577 2 года назад +1

    Poli movie

  • @parvathyparu2667
    @parvathyparu2667 Год назад

    സൂപ്പർ 👌👌🌹🌹🌹

  • @TINTUMON-yw8cv
    @TINTUMON-yw8cv 2 года назад +2

    Next wrong trun 💕🔥

  • @Bells_Bts_Army
    @Bells_Bts_Army 2 года назад +1

    Chechi Kdrama ' Alive ' cheyamo plz

  • @gamingathul9032
    @gamingathul9032 2 года назад +1

    Gorilla video ചെയ്യാമോ

  • @yacobsachin2244
    @yacobsachin2244 2 года назад

    kollam

  • @jomonjomon6956
    @jomonjomon6956 Год назад

    Cheraye knmpol nan kdnnu alarikkoovum. Pinne ellam shubham

  • @afeefaafeeafeefaafee4904
    @afeefaafeeafeefaafee4904 2 года назад

    Chechide sound super ann

  • @naseel2344
    @naseel2344 2 года назад +2

    First 😅

  • @4nshii......
    @4nshii...... 2 года назад +1

    Sry chechee enikk ingante movie Kanan ishtallya .chechikk ethelum drama cheythoode .njan ingante onnum kanal illa
    Chechinod ethra pera drama explain cheyyan parayunne
    Ennittu entha chechi cheyyathe

  • @sreelakshmi4395
    @sreelakshmi4395 2 года назад +1

    Chechyeeeee

  • @safarkv4201
    @safarkv4201 2 года назад +1

    My girlfriend is a Alien season 2 chayyumo plz

  • @ridermon5366
    @ridermon5366 2 года назад +1

    Sound 🥰

  • @pappachanedappilly7405
    @pappachanedappilly7405 2 года назад

    Super movie

  • @aaaaah018
    @aaaaah018 2 года назад

    6:33 ith nammude the tale of nine Tailed l ulla nadan lle

  • @shehanisar2513
    @shehanisar2513 2 года назад +1

    Chechi penthouse explain cheyyumo

  • @misterje6702
    @misterje6702 Год назад

    goblin pole oru series cheyo ini ?

  • @ABHI444YT
    @ABHI444YT 2 года назад +1

    Comments akke kollamallo😹

  • @sujitha7939
    @sujitha7939 2 года назад +2

    ❤️😊

  • @afewinterestingviewsandtri1338
    @afewinterestingviewsandtri1338 2 года назад

    Cheachy pettennu thanne adutha video idumo

  • @bossgeneral8211
    @bossgeneral8211 2 года назад

    Super super

  • @adithyacs348
    @adithyacs348 2 года назад

    Powli ❤️

  • @SKgaming2708
    @SKgaming2708 Год назад

    Denosorinte vizhcha 😂😂😂😂😂😂❤

  • @sameenaka4730
    @sameenaka4730 9 месяцев назад

    Cheechi vedeio ippol kuravaanallo

  • @aiswarya3105
    @aiswarya3105 2 года назад +1

    ❤️

  • @kevin_james_tharakan
    @kevin_james_tharakan 2 года назад

    👍🏻👍🏻👍🏻

  • @hussaintp9876
    @hussaintp9876 2 года назад

    Girlfriend is an alien story next explain cheyyamo plzzz

  • @idontlikeyou..4342
    @idontlikeyou..4342 2 года назад

    Good movie

  • @user-rk4le3kk7t
    @user-rk4le3kk7t 17 дней назад

    metamorphosis named a song is there too.

  • @sreelekshmis4369
    @sreelekshmis4369 2 года назад

    Poli

  • @ashaarchana5396
    @ashaarchana5396 Год назад

    Chechi little women drama edamo plz

  • @jewelkvarghese1444
    @jewelkvarghese1444 2 года назад

    Next jurassic world cheyamo

  • @aswanth.p196
    @aswanth.p196 2 года назад +1

    💖😁

  • @_sha_vlogs_
    @_sha_vlogs_ 2 года назад

    Chechy strong girl bong soon cheyyo please 🙏

  • @aishwarya5408
    @aishwarya5408 2 года назад

    Little women k drama explain cheyyo

  • @Merin-r8s
    @Merin-r8s 10 месяцев назад

    സൂപ്പർ മൂവി

  • @mohemmedadnanv534
    @mohemmedadnanv534 Год назад

    Ithinte 2 part undo chechi

  • @Blackmoon379
    @Blackmoon379 Год назад +1

    Chechi ethenkilum drama cheyy plss

  • @ponnukinginirenjith5553
    @ponnukinginirenjith5553 2 года назад

    Chechi stranger things cheymo

  • @ayishat7641
    @ayishat7641 2 года назад

    Chechi big mouth series explaine cheyyumo

  • @JishnuVSunil
    @JishnuVSunil 2 года назад

    Sweet Home cheyumo