കരുണാകരൻ ഒരു കാലത്തും ഏ ഗ്രുപ്പിനെ അംഗികരിച്ചിട്ടില്ല കുത്താവുന്നിടത്തോളം കുത്തിയിട്ടുണ്ട് മനസ്സ് കൊണ്ട് രാഷ്ട്രീയ എതിരാളിയായിട്ടേ കണ്ടിട്ടുള്ളു അതിൻ്റെ പ്രതികരണം തിരിച്ചും ഉണ്ടായിട്ടുണ്ട് . very interesting തുടരട്ടെ ഭാവുകങ്ങൾ
സാറെ K.മോഹൻദാസിനെ ഓർക്കുന്നു...തൃശ്ശൂർ രാധാകൃഷ്ണ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ വന്ന മോഹൻ ദാസ് രണ്ട് മസാലദോശ ഓർഡർചെയ്തു സപ്ലയെർയും ഞങ്ങളെയും ഞെട്ടിച്ച വ്യക്തി യാണ്മോഹൻദാസ്..
രാഷ്ട്രീയം ഇത്രയും രസകരമായി അവതരിപ്പിക്കാൻ കഴിയുമെന്ന് ഇപ്പോഴാണ് മനസിലായത്...... Big salute 👌🏻👌🏻👏🏻👏🏻SGK യുടെ കണക്കുകൂട്ടലുകൾ തെറ്റാറില്ല 👍🏻👍🏻👍🏻
കരുണാകരൻ ഒരു കാലത്തും ഏ ഗ്രുപ്പിനെ അംഗികരിച്ചിട്ടില്ല കുത്താവുന്നിടത്തോളം കുത്തിയിട്ടുണ്ട് മനസ്സ് കൊണ്ട് രാഷ്ട്രീയ എതിരാളിയായിട്ടേ കണ്ടിട്ടുള്ളു അതിൻ്റെ പ്രതികരണം തിരിച്ചും ഉണ്ടായിട്ടുണ്ട് . very interesting തുടരട്ടെ ഭാവുകങ്ങൾ
ഇന്ദ്രൻസ് ചേട്ടൻ ന്റെ ജീവിതം ഇത് പോലെ കേൾക്കണം എന്നുണ്ട് 👍
Very interesting and informative
Good speech
നദിഗ്രാം കലാപം ഗുജറാത്ത് കലാഭം മുബൈ ഭീകരആക്രമണം എല്ലാം ഓൺ ഫീൽഡ് റിപ്പോർട്ട് ചെയ്ത ഉണ്ണി ബാലകൃഷ്ണനെ കൊണ്ട് വരണം
This episode is so tiring
❤
Xavier arrackal ഒന്നും ആകാതെ നല്ലൊരു നേതാവ്.
Go to Malidweep and stay there
ചിലർക്ക് പോലീസ്കാരുടെ ആത്മപ്രശംസാ സ്വഭാവമുള്ള,നിറം പിടിപ്പിച്ച നുണകൾ മാത്രമേ ഇഷ്ടപ്പെടൂ. അത്തരക്കാർക്കാണ് ഈ പരമ്പര ബോറായി തോന്നുന്നത്.
സാറെ K.മോഹൻദാസിനെ ഓർക്കുന്നു...തൃശ്ശൂർ രാധാകൃഷ്ണ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ വന്ന മോഹൻ ദാസ് രണ്ട് മസാലദോശ ഓർഡർചെയ്തു സപ്ലയെർയും ഞങ്ങളെയും ഞെട്ടിച്ച വ്യക്തി യാണ്മോഹൻദാസ്..
പുള്ളിക്ക് സത്യം മുഴുവൻ പറയാൻ പറ്റില്ല. കാരണം ഇദ്ദേഹം CongRss കാരനാണ് 🤣
പദ്മജക്ക് ട്യൂഷൻ എടുത്ത സ്നേഹം ആണ് KV തോമസിന് സീറ്റ് കിട്ടാൻ കാരണം എന്ന് കേട്ടിട്ടുണ്ട്...
തിരുത തോമ
മുൻകാല പരമ്പരകളെ വച്ച് നോക്കുമ്പോൾ വളരെ നിലവാരം കുറഞ്ഞ പരമ്പര... അരോചകത്വം തോന്നുന്നു..😢😢
താൻ കാണണ്ട ഹെയ്
😂😂😂
നിങ്ങൾ നിക്ഷ്പക്ഷം പത്രപ്രവർത്തകന്റെ പക്കം കോൺഗ്രസ് കാരൻ
SUNNYKUTTY ABRAHAM- TOILET PAPER OF OOMEN CHANDY FAMILY..
😂😂
തിരുത തോമ്മ ചതിയൻ തോമ്മ
True
Exactly and he is an avasaravadhi
❤❤❤
❤
❤❤❤
❤❤❤