നിങ്ങളുടെ സർട്ടിഫിക്കറ്റുകളും രേഖകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് പരിഹാരം ലഭിക്കാൻ CLEAR MY DOC നിങ്ങളുടെ വിശ്വസ്ത പങ്കാളിയാണ്. ✍🏻 ഞങ്ങളുടെ സേവനങ്ങൾ: ✔ പേര് മാറ്റം ✔ രേഖകളിൽ പിശകുകൾ തിരുത്തൽ ✔ ഡുപ്ലിക്കേറ്റ് സർട്ടിഫിക്കറ്റുകൾ ✔ ഡോക്യുമെന്റ് പരിശോധന ✔ Translation സേവനങ്ങൾ ✔ സർട്ടിഫിക്കറ്റ് പുതുക്കൽ ✔ മാർഗ നിർദ്ധേശങ്ങൾ ✔ WhatsApp chat support ✔ Certificate \ Document എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം 📩 Contact Us: 🌐 Website: clearmydoc.com 📧 Email: clearmydoc@gmail.com 📱 WhatsApp: +91 80868 47967 നിങ്ങളുടെ രേഖകൾ, ഞങ്ങളുടെ ഉത്തരവാദിത്വം!
ഒരിക്കൽ തിരുത്തിയ സർട്ടിഫിക്കറ്റിൽ ഇൻഷ്യഷൻ ചേർക്കാൻ എന്ത് നടപടി സ്വീകരിക്കണം അവിടെ ചേന്നപ്പോൾ ഒരിക്കൽ തിരുത്തിയത് ഇനി തിരുത്താൻ പറ്റില്ല എന്നാണ് പറഞ്ഞത് ഇത് ശരിയാക്കാൻ എന്ത് ചേയ്യണം സർ
ഹലോ സർ, എനിക്ക് 35 വയസ്സ് ഉണ്ട് ഞാൻ ഇതുവരെ birthcirtificate പഞ്ചായത്തിൽ നിന്നും വാങ്ങിയിട്ടില്ല ഇപ്പോൾ അത് അനേഷിച്ചപ്പോൾ എന്റെ birth date ഒരു ദിവസം വ്യത്യാസം ഉണ്ട് എന്റെ സിർട്ടിഫിക്കറ്റ്, പാസ്പോര്ട് എല്ലാം ഞാൻ date മാറ്റേണ്ടി വരുമോ അതോ ഈ ഡേറ്റിൽ birthcirtificate കിട്ടുമോ? Pls repy
Hi I applied birth certificate for my baby on last week with my address at muncipality but can i change address to wife's address in baby's birth certificate?
സർ സീനിയർ സിറ്റിസൺന് birth certificate ലഭിക്കാൻ എന്തൊക്കെ ആണ് ചെയ്യേണ്ടത് ഞാൻ 1955 ൽ ആണ് ജനിച്ചത്. മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. എനിക്ക് biryh certificate registration ന് എന്താണ് ചെയ്യേണ്ടത്.
When we request for correcting the spelling of mothers name the certificate to be obtained from village officer can be collected from any village officer?
Sir ente Mon 3vayassayi mon janikkunna samayam njanum husbandum orumichayirunnu thamasichirinnath ann monk birth certificate undakkiyappol husbandinte adress anu koduthath ippol njangal divorce ayi mon ente koodeyanu thamasikkunnath ini avante birth certificatt thiruthano avanu ini ente adress alle kodukkendath
1988 ജനിച്ചത് ആണ് ഞാൻ.veettuperil 2 അക്ഷരം തെറ്റിപ്പോയി ഹോസ്പിറ്റലിൽ നിന്നും കോർപ്പറേഷനിലേക്ക് ചേർത്തപ്പോൾ... ഇപ്പൊൾ അത് തിരുത്താൻ ചെന്നപ്പോൾ അച്ഛന്റെ 1988 ന് മുൻപുള്ള രേഖകൾ ചോദിക്കുന്നു, ഒന്നും available alla എന്ത് ചെയ്യും?
Sheriyaayi bhagyathinu രേഖ ലഭിച്ചു... വിദ്യാഭ്യാസ വകുപ്പിലെ കാര്യങ്ങൽ... മുൻ മന്ത്രി AC മൊയ്തീൻ PA യെ വിട്ടു വേഗത്തിൽ ചെയ്യിപ്പിച്ചു തന്നു...മാർച്ച് 20 ന് certificate തിരുത്തി ലഭിച്ചു
സാർ വിദേശത്ത് ജനിച്ച ഒരു കുട്ടിയുടെ പേര് മാറ്റുന്നതിന് ഉപകാരപ്രദമായ ഒരു വിഷയത്തെ പറ്റി ഒരു വീഡിയോ ചെയ്യാമോ? ഞാനടക്കം വളരെയധികം ആളുകൾക്ക് അത് ഉപകാരപ്രദമായിരിക്കും
സാർ, എന്റെ മകൾ 1992 il ജനിച്ചതാണ്, സ്കൂളിൽ ചേർക്കുന്ന സമയത്തു ബർത്ത് സർട്ടിഫിക്കറ്റ് അത്യാവശ്യം ഇല്ലാത്തതിനാൽ അന്ന് അത് മേടിച്ചിരുന്നില്ല, ഇന്ന് phd ku പഠിക്കുന്ന മകൾക് ജോലിയുടെ ആവശ്യത്തിന് ബർത്തസർട്ടിഫിക്കറ്റ് ആവശ്യമായി വന്നപ്പോൾ, എല്ലാ രേഖകളിലും, 12.1.1992 ആണ്, ബർത്ത് സർട്ടിഫിക്കറ്റിൽ 13.1.19992. അതുകൊണ്ട് ബർത്ത് സർട്ടിഫിക്കറ്റ് മാത്രം തിരുത്താൻ പറ്റുമോ സാർ. ഹോസ്‌പിറ്ലിലും, 13.1.1992 ആണ്, എന്ത് ചെയ്യണം സാർ. Valiya വിഷമത്തിലാണ്.
Sir ente school certificatesilum voter id aadhar driving license ennivayil ellam abdul hakeem ennanu but birth certificatil abdul hakkeem ennanu ithu change cheyyan pattumo
Sir. Ente school register muthal ipol vareyulla ella documents lum ente name oru name aanu. Pakshe ente birth certificate il maathram name mattonnaanu 1980 aanu year. Name ente name school certificate pole aayikkittaan enthaanu cheyyuka. Pls reply sir
Sir oru birth cirtificatil veetu Peru complete vereyanu municipality il poyappolmatan pattilla ennu paranju.jananam 1999aanu.veetuper matan pattumo?njan enth cheyyanam
My date birth original 10.07.1984 , pakshea sslc, aadhar card, voter id ithilulla date birth 24.05.1984 , certificateilulla birth date thanea athinu endha chaiyandath
ജനന സർട്ടിഫിക്കറ്റിൽ ഒരിക്കലും ജനന തീയതി തിരുത്താൻ സാധിക്കില്ല എന്നാൽ മറ്റുള്ള സർട്ടിഫിക്കറ്റിൽ ജനനതീയതി ജനന സർട്ടിഫിക്കറ്റ് അടിസ്ഥാനത്തിൽ തിരുത്താൻ സാധിക്കുന്നതാണ്
80 ‘S ൽ ജനിച്ച എല്ലാരുടെയും അവസ്ഥ ഇതാണ് .. എന്തൊരു കഷ്ടമാണെന്ന് അറിയുമോ .. original 06 മാസവും certificates എല്ലാം 5 മാസവും .. ഒടുവിൽ sslc , passport എന്ന് വേണ്ട സകലതും തിരുത്തണ്ട ഗതികേടിലാ 😪
@@lakshmipriya-qo4xh ഒന്നും ചെയ്തില്ല.. ഒറിജിനൽ date of birth june തന്നെ ആണ് പക്ഷേ രേഖകളിൽ എല്ലാം may.. original birth സർട്ടിഫിക്കറ്റ് എങ്ങും ആവശ്യം വന്നിട്ടില്ല.. ഇപ്പോ പൗരത്വം ഒക്കെ മാറി.. so no more needed
Sir ente makalude Peru thiruthanam makal Pune aanu janichathu appol Peru thiruthan avide pokendi varumo.ippol njngal nattilanu.avide pokathe enthenkilum vazhiyundu.
സർ എന്റെ മോളുടെ husband അവളുക്ക് മോളുടുണ്ടായി 2 month കഴിഞ്ഞപ്പോൾ അവളെ ഉപേക്ഷിച്ചു പോയി.... അതിനു ശേഷം കുട്ടിക്ക് 2 വയസായപ്പോൾ മോളെ വേറെ വിവാഹം കഴിപ്പിച്ചു... ഇപ്പോൾ കുട്ടിയെ സ്കൂളിൽ ചേർക്കാൻ സർട്ടിഫിക്കറ്റിലെ പിതാവിന്റെ പേരിന്റെ സ്ഥാനത്തു ഇപ്പോൾ ഉള്ള പിതാവിന്റെ പേര് ചേർക്കാൻ പറ്റുമോ.. മറുപടി പ്രതീക്ഷിക്കുന്നു
എനിക്കും ഇത്പോലെ സംഭവിച്ചിട്ടുണ്ട്.ബർത്ത് സർട്ടിഫിക്കറ്റിൽ തിയ്യതി,മാസം വർഷം മാറ്റാൻ കഴിയില്ല.പേര് അഡ്രസ് അതുപോലെ മറ്റെന്തും മാറ്റാം പക്ഷെ ഇത് നടക്കില്ല.ഇനി ബർത്ത് സർട്ടിഫിക്കറ്റിൽ ഉള്ളപോലെ മറ്റുള്ളതിനെ മാറ്റാനേ പറ്റു.അത് എളുപ്പത്തിൽ നടക്കും.
@@malgudivlogs1863 hello nammal gazate vazhi peru matiyal pne new name ellayidathum kodukan patumo Apo namude educational certificate il nth cheyum pani kitumo Enk old name nte koode oru perum koodi vekan anu
Ente makalude birth certificate il mother name passport prakaram initial sahitham aanu ..sslc certificate il initial illa.. ith change cheyyendathundo?
SAMAKALIKAM VLOG ente makalk 4 vayassayi..avalude birth certificate il mother name ente Passportile name Lubna kalliyath ennanu koduthirikkunnath..but ente sslc certificate il Lubna K ennanu name..ith maattam varuthendathundo?
@@joshyjames9209 fatherinte school certificate or admission register attested copy & one same certificate from the village officer,old birth certificate ithrayum ayit birth certificate issue cheytha municipality or panjayathil poya mathi.
Birth certificate എത്ര പ്രാവിശ്യം തിരുത്താം. മോൾടെ പേര് ഒരു തവണ തിരുത്തിയിരുന്നു. ഇനി അമ്മയുടെ പേര് തിരുത്താൻ ഉണ്ടായിരുന്നു.3 പ്രാവിശ്യം തിരുത്താമെന്നു കേട്ടു ശരിയാണോ.
Hi sir,ente birth cerificate le dob 29-10-1988 ,bakki documentsile dob 29-05-1988.........sslc,passport,plus two,aadhar card,pan card,nursing certificates,ithileyellam dob birth certificatele pole aakkan kazhiyumo?ithu cheythu kittan enthokke cheyyanam..kindly give me a reply...
@@jintujose28 See ,you cannot change dob on birth certificate without court order and without having proper proof of the date of birth which you want to change.
സ്കൂളിൽ ചേർക്കുമ്പോ 5 വയസ് ആയില്ല പറഞ്ഞു one month കൂട്ടി എഴുതി.29/6/1999ആണ് real. Bt sslc, ആധാർ വോട്ടർ id, പാസ്പോർട്ട് ഇതിലൊക്കെ 29/5/1999. Pan card, marriage certificate birth certificate ithilokke 29/6/1999.birth certificate dob change ആകാൻ പറ്റുമോ
@@muazmv9987 ss..avidn aan per ittad engil avide poyi oru letter vangi municipality ilum povanam adonum aardoko paper venam..akshayayil aneshiku..alel municipality
നിങ്ങളുടെ സർട്ടിഫിക്കറ്റുകളും രേഖകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് പരിഹാരം ലഭിക്കാൻ CLEAR MY DOC നിങ്ങളുടെ വിശ്വസ്ത പങ്കാളിയാണ്.
✍🏻 ഞങ്ങളുടെ സേവനങ്ങൾ:
✔ പേര് മാറ്റം
✔ രേഖകളിൽ പിശകുകൾ തിരുത്തൽ
✔ ഡുപ്ലിക്കേറ്റ് സർട്ടിഫിക്കറ്റുകൾ
✔ ഡോക്യുമെന്റ് പരിശോധന
✔ Translation സേവനങ്ങൾ
✔ സർട്ടിഫിക്കറ്റ് പുതുക്കൽ
✔ മാർഗ നിർദ്ധേശങ്ങൾ
✔ WhatsApp chat support
✔ Certificate \ Document എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം
📩 Contact Us:
🌐 Website: clearmydoc.com
📧 Email: clearmydoc@gmail.com
📱 WhatsApp: +91 80868 47967
നിങ്ങളുടെ രേഖകൾ, ഞങ്ങളുടെ ഉത്തരവാദിത്വം!
Inishal ചേർക്കാൻ എന്ത് ചെയ്യണം? പ്ലീസ് റിപ്ലൈ
ഇങ്ങനെ ഒരു ശരിയായ നിയമം ഏതെങ്കിലും കേരളത്തിലെ ഓഫീസിൽ നടക്കുന്നുണ്ടോ ഇല്ല എന്നാണ് എൻറെ വിശ്വാസം
Birth certificate il date of birth change cheyyan patto
ഒരിക്കൽ തിരുത്തിയ സർട്ടിഫിക്കറ്റിൽ ഇൻഷ്യഷൻ ചേർക്കാൻ എന്ത് നടപടി സ്വീകരിക്കണം അവിടെ ചേന്നപ്പോൾ ഒരിക്കൽ തിരുത്തിയത് ഇനി തിരുത്താൻ പറ്റില്ല എന്നാണ് പറഞ്ഞത് ഇത് ശരിയാക്കാൻ എന്ത് ചേയ്യണം സർ
പല ആഫീസ് കാര്യങ്ങൾക്കും തിരുവനന്തപുരം വരെ ഞാൻ പോയിട്ടുണ്ട് ഒന്നും നടന്നിട്ടില്ല പണവും സ്വാധീനവുമുള്ള വർക്ക് നടക്കും
ഹലോ സർ, എനിക്ക് 35 വയസ്സ് ഉണ്ട് ഞാൻ ഇതുവരെ birthcirtificate പഞ്ചായത്തിൽ നിന്നും വാങ്ങിയിട്ടില്ല ഇപ്പോൾ അത് അനേഷിച്ചപ്പോൾ എന്റെ birth date ഒരു ദിവസം വ്യത്യാസം ഉണ്ട് എന്റെ സിർട്ടിഫിക്കറ്റ്, പാസ്പോര്ട് എല്ലാം ഞാൻ date മാറ്റേണ്ടി വരുമോ അതോ ഈ ഡേറ്റിൽ birthcirtificate കിട്ടുമോ? Pls repy
Ntea birth certificateill achanta name address thiruthanam ntha cheyka
Ys, ntha cheyyendath?
Address mother name father name otta form il thiruthan patumo
Address cheyan pattuvo
Sir,name vettilay 2 mathai peree akan enthe cheyanam,citizen service portal cheyamoo,athoo municipality pokanoo.. Srejithsanthoshg..
House name full maattan entha cheyyendathu kochinu 1 year aayiii panchayathil maattitharunnilla enthu cheyyum Sri please
Maattan pattilla enna paraunne
Hi
I applied birth certificate for my baby on last week with my address at muncipality but can i change address to wife's address in baby's birth certificate?
What to do to expand the initial?
യൂട്യൂബിലൂടെ എന്തും പറയാം ശരിയായ ജീവിതത്തിൽ ഇതും നടക്കുന്നതല്ല സാധാരണക്കാർക്ക് 🙏
Yes
എൻറെ ജനന സർട്ടിഫിക്കറ്റ് എല്ലാ കാര്യങ്ങളും തെറ്റാണ് അത് തിരുത്താൻ പറ്റുമോ
@@tinsedevasia3534 All wrong means?
😆😆പിച്ചക്കാരൻ
കറക്റ്റ് ഓടുക തന്നെ മിച്ചം
സർ സീനിയർ സിറ്റിസൺന് birth certificate ലഭിക്കാൻ എന്തൊക്കെ ആണ് ചെയ്യേണ്ടത് ഞാൻ 1955 ൽ ആണ് ജനിച്ചത്. മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. എനിക്ക് biryh certificate registration ന് എന്താണ് ചെയ്യേണ്ടത്.
1966നു ശേഷമുള്ള ജനന സർട്ടി ഫികെറ്റു ഏങ്ങനെ ഉണ്ടാക്കാം
Ente brother ന്റെ മോൾക്ക് വേണ്ടി ആണ്.2 വയസായി അച്ഛന്റെ പേര് ചേഞ്ച് ചെയ്യണം പറ്റുമോ
പറ്റും
ഞാൻ 1994 ജനിച്ചു പക്ഷേ എനിക്ക് ബർത്ത് സിർട്ടിഫിക്കറ്റ് ഞാൻ എന്താ ചെയ്യേണ്ടതു...
Online cheyyan pattumo?...we are at out side Kerala.
ജനനതീയതി തിരുത്താൻ കഴിയുമോ?
Pls rply
ബർത്ത് സർട്ടിഫിക്കറ്റിലും സ്ക്കൂൾ സർട്ടിഫിക്കറ്റലിലും പേര് സ്പിലിഗ് ഒരണ്ണം ഇല്ല അത് ചേർത്ത് കിട്ടുവാൻ എന്താണ് ചെയ്യെണ്ടത്
മുനിസിപ്പാലിറ്റിയിൽ നിന്ന് പറയുന്നത് സ്ക്കൂൾ HM തിരുത്തി തരണം എന്ന് HM പറയുന്നത് സ്ക്കൂൾ രേഖകൾ പ്രകാരം മാത്രമേ ചെയ്യാൻ പറ്റു... എന്''.
@@Rkcr91ഗസറ്റ് വഴി ശെരിയാക്കാം ഈ സർട്ടിഫിക്കറ്റ് മുഖേന SSLC ൽ മാറ്റുക അതിനു ശേഷം
ജനന സർട്ടിഫിക്കറ്റ് ൽ മാറ്റാൻ സാധിക്കും
When we request for correcting the spelling of mothers name the certificate to be obtained from village officer can be collected from any village officer?
Addressli ori spelling mistakes undu...yend cheyyanam
SSLC date of birth thiruthy +2 vil mattedathundo. Athu thaniye ayikolumo
How to change mother's name in birth certificate when mother had changed name
Orikkal birth certificate il name cheythathan ini pazhaya perilek mattam pattumoo??
Ente monu 6 months ayi. Ammayude name kavya brijesh ennakkanm ippol kavya prabhakaran enna vannekkunnath athinu enth cheyyanm. Plz reply
Sir ente Mon 3vayassayi mon janikkunna samayam njanum husbandum orumichayirunnu thamasichirinnath ann monk birth certificate undakkiyappol husbandinte adress anu koduthath ippol njangal divorce ayi mon ente koodeyanu thamasikkunnath ini avante birth certificatt thiruthano avanu ini ente adress alle kodukkendath
Ningal adderss change akiyo??
Apeksha koduthal ethra divasam kond sheriyaayi kittum
Ente മകൻ്റെ (8വയസ്സ്) പേര് മാറ്റണം എന്നുണ്ട്..സ്കൂൾ certificate തന്നില്ലെങ്കിൽ എനിക് എന്ത് ചെയ്യാൻ പറ്റും
New born babyde veettuperu mattan pattumo
Initial illenkil enthenkilum preshnam undo
Online ചെയ്യാൻ കഴിയുമോ
9alliance enthanu? Enganeyanathil change cheyyunnath. Vekthamayi paranjutharumo please🙏
Date change aakan pattuo
Yes’ watsapp to +91 80868 47967
Ithl cast ithiruthan paattumo
Sir yata makaluda birth certificate ammayuda name thattundu athupola makaluda name fullnam charkkanundu athinu eniy yandhu chayyanam sir ples help
Sir ente SSLC certificate njan general caste aanu Hindu Nair what to do to claim obc veluthedathu Nair to get psc reservation pls reply
Nair, Bramin , and Christians, are in General Catagary .....
അഡ്രെസ്സ് ചേർക്കാൻ എന്താണ് ചെയടത്
1988 ജനിച്ചത് ആണ് ഞാൻ.veettuperil 2 അക്ഷരം തെറ്റിപ്പോയി ഹോസ്പിറ്റലിൽ നിന്നും കോർപ്പറേഷനിലേക്ക് ചേർത്തപ്പോൾ... ഇപ്പൊൾ അത് തിരുത്താൻ ചെന്നപ്പോൾ അച്ഛന്റെ 1988 ന് മുൻപുള്ള രേഖകൾ ചോദിക്കുന്നു, ഒന്നും available alla എന്ത് ചെയ്യും?
ശരിയായോ
Sheriyaayi bhagyathinu രേഖ ലഭിച്ചു... വിദ്യാഭ്യാസ വകുപ്പിലെ കാര്യങ്ങൽ... മുൻ മന്ത്രി AC മൊയ്തീൻ PA യെ വിട്ടു വേഗത്തിൽ ചെയ്യിപ്പിച്ചു തന്നു...മാർച്ച് 20 ന് certificate തിരുത്തി ലഭിച്ചു
സാർ വിദേശത്ത് ജനിച്ച ഒരു കുട്ടിയുടെ പേര് മാറ്റുന്നതിന് ഉപകാരപ്രദമായ ഒരു വിഷയത്തെ പറ്റി ഒരു വീഡിയോ ചെയ്യാമോ? ഞാനടക്കം വളരെയധികം ആളുകൾക്ക് അത് ഉപകാരപ്രദമായിരിക്കും
കമെന്റ് കൂടി നോക്കണം മുതലാളി എത്ര ചോദ്യങ്ങള ചോദിക്കുന്നെ ആളുകൾ ഒന്ന് മറുബടി കൊടുത്തൂടെ ബ്രോ
തീര്‍ച്ചയായും ശ്രമിക്കുന്നുണ്ട്
@@SAMAKALIKAMVLOG thanks bro മറുബടി തന്നതിന്
സാർ, എന്റെ മകൾ 1992 il ജനിച്ചതാണ്, സ്കൂളിൽ ചേർക്കുന്ന സമയത്തു ബർത്ത് സർട്ടിഫിക്കറ്റ് അത്യാവശ്യം ഇല്ലാത്തതിനാൽ അന്ന് അത് മേടിച്ചിരുന്നില്ല, ഇന്ന് phd ku പഠിക്കുന്ന മകൾക് ജോലിയുടെ ആവശ്യത്തിന് ബർത്തസർട്ടിഫിക്കറ്റ് ആവശ്യമായി വന്നപ്പോൾ, എല്ലാ രേഖകളിലും, 12.1.1992 ആണ്, ബർത്ത് സർട്ടിഫിക്കറ്റിൽ 13.1.19992. അതുകൊണ്ട് ബർത്ത് സർട്ടിഫിക്കറ്റ് മാത്രം തിരുത്താൻ പറ്റുമോ സാർ. ഹോസ്‌പിറ്ലിലും, 13.1.1992 ആണ്, എന്ത് ചെയ്യണം സാർ. Valiya വിഷമത്തിലാണ്.
What is the difference between your daughter's real dob and her school dob?
Hi.. endhelm solution kittyo? Pls reply
Ningalki birth certificate change cheyyan pattiyo or bakki documents change cheyyano
How to change father name?
അച്ഛൻറെ പേര് തിരുത്തണമെങ്കിൽ കൃത്യമായ രേഖകൾ ഹാജരാക്കി നൽകേണ്ടതുണ്ട്
@@SAMAKALIKAMVLOG എന്തൊക്കെ രേഖകൾ വേണം...???
Please tell me sir 🙏
പ്ലീസ് പറയു
Sir ente school certificatesilum voter id aadhar driving license ennivayil ellam abdul hakeem ennanu but birth certificatil abdul hakkeem ennanu ithu change cheyyan pattumo
Sir. Ente school register muthal ipol vareyulla ella documents lum ente name oru name aanu. Pakshe ente birth certificate il maathram name mattonnaanu 1980 aanu year. Name ente name school certificate pole aayikkittaan enthaanu cheyyuka. Pls reply sir
new born babyk name change cheyyaan orginal birth certificate submit cheyyano??
തറവാട് പേര് മാറാൻ പറ്റുമോ എന്തു ചെയ്യണം
Ee birth date thanea venam. Athinu endha chaiyandath
വീട്ടു പേരും ,അഡ്രസ്സുo തിരുത്തുമ്പോൾ വേണ്ട മുദ്ര പേപ്പർ ആരുടെ പേരിലാണ് വേണ്ടത് ?
പിതാവിന്റെയോ കുട്ടിയുടെ യോ ? 18 വയസ് കഴിഞ്ഞ ആളാണ്
ഇദ്ദേഹം മറുപടി തന്നവർ ആരെങ്കിലും ഉണ്ടോ
Sir.. Birth certificate il full name illa.. Name add cheyyaan പറ്റുമോ
A\...appapppappppppopa😂
Please adinulla oru marubadi tharu
Sir oru birth cirtificatil veetu Peru complete vereyanu municipality il poyappolmatan pattilla ennu paranju.jananam 1999aanu.veetuper matan pattumo?njan enth cheyyanam
മാറ്റാൻ പറ്റിയോ
My date birth original 10.07.1984 , pakshea sslc, aadhar card, voter id ithilulla date birth 24.05.1984 , certificateilulla birth date thanea athinu endha chaiyandath
ജനന സർട്ടിഫിക്കറ്റിൽ ഒരിക്കലും ജനന തീയതി തിരുത്താൻ സാധിക്കില്ല എന്നാൽ മറ്റുള്ള സർട്ടിഫിക്കറ്റിൽ ജനനതീയതി ജനന സർട്ടിഫിക്കറ്റ് അടിസ്ഥാനത്തിൽ തിരുത്താൻ സാധിക്കുന്നതാണ്
80 ‘S ൽ ജനിച്ച എല്ലാരുടെയും അവസ്ഥ ഇതാണ് .. എന്തൊരു കഷ്ടമാണെന്ന് അറിയുമോ .. original 06 മാസവും certificates എല്ലാം 5 മാസവും .. ഒടുവിൽ sslc , passport എന്ന് വേണ്ട സകലതും തിരുത്തണ്ട ഗതികേടിലാ 😪
@@Lijoguyenikum ee abadthayanu,ningal enthanu cheythatu
@@lakshmipriya-qo4xh ഒന്നും ചെയ്തില്ല.. ഒറിജിനൽ date of birth june തന്നെ ആണ് പക്ഷേ രേഖകളിൽ എല്ലാം may.. original birth സർട്ടിഫിക്കറ്റ് എങ്ങും ആവശ്യം വന്നിട്ടില്ല.. ഇപ്പോ പൗരത്വം ഒക്കെ മാറി.. so no more needed
Eppol evida thamasikunathu
Vayass thiruthan endaa margam
Tiruthiyo
Name le spelling mattaan entha cheyya 12aanu age
birth certificate ethra thavana thirutham
orikkal thiruthi eni onnu koode thiruthanam father name
തിരുത്തിയോ? Same issue
Ante jananam koyambathoril anu ante certificate il date thett anu 2008 anu 2007 anu vannirikkunnathu anth cheayum plzzzzzzzzzzzzzzz reply
Varasham matan sadhikkumo
Sir ente makalude Peru thiruthanam makal Pune aanu janichathu appol Peru thiruthan avide pokendi varumo.ippol njngal nattilanu.avide pokathe enthenkilum vazhiyundu.
Online cheyan pattumo
ഇൻഷൽ തിരുത്തി പേര് ദേവീനന്ദന എന്നാണ് ദേവീനന്ദ എന്ന് മാറ്റാൻ കഴിയുമോ
Sir , 5th classil padikkunna (10 yrs ) kuttiyude name mattan saadikkumo ? birth certificate und . what should we do ?
അതിനെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ച് വീഡിയോ ചെയ്യാം
എന്റെ മോൾക്ക് 5 മാസം പ്രായം .. Aadah എന്നാണ് birth certificate name. Ahdah എന്നാക്കണം .. ഇതിനു എന്തൊക്കെ വേണം ?? Spelling മാറ്റണം . Please reply
അടുത്തുള്ള അക്ഷയ കേന്ദ്രം സമീപിക്കുക. സ്കൂളിൽ ചേർക്കും മുൻപു മാറ്റുക. അധികം താമസികാത്തിരുന്നാൽ കൊള്ളാം
Ente mone 3 age und birth certificatile address change cheyyan enthakke cheyyanam pls reply
Nigal address change cheyitho plz reply cheyithagil onnu paranju taravo
@@anjuaniyananiyan2048 കുട്ടി ജനിക്കുമ്പോൾ ഉള്ള അഡ്രെസ്സ് പിന്നീട് അഡ്രെസ്സ് ചേഞ്ച് ആവുമ്പോൾ മാറ്റേണ്ടതില്ല എന്ന് കേട്ട് നിങൾ ചെയ്തോ ?
@@anjuaniyananiyan2048 hy adderss mattiyo plzz rpy
ജനന സർട്ടിഫിക്കറ്റ് കുട്ടിയുടെ മാതാവിന്റെ incial ചേർക്കാൻ എന്ത് ചെയ്യണം
Gazatte notification vazhi peru mattiyal pinne pazhya birthday Certificate engana validayi use cheyyam
All the time Keep the copy of gazette Notification along with birth certificate
Date തിരുത്താൻ എന്താണ് ചെയ്യേണ്ടത്
ath pattilla
എന്റെയും ഡേറ്റ് ആണ് പ്രശ്നം ...
shiju john
Birth സർട്ടിഫിക്കറ്റ് date അല്ല മറ്റുള്ള ഡോക്യൂമെൻറ്സിൽ ഒന്നും ഇതെല്ലാം oru date ആണ് 😥
@@safoorasali837 എന്റെയും ... ബർത്ത് സർട്ടിഫിക്കറ്റ് ഒഴിച് ബാക്കി എല്ലാത്തിലും സെയിം ഡേറ്റ് ആണ് ......
@@safoorasali837 പുറത്തേക്ക് എങ്ങോട്ടേലും നോക്കുന്നുണ്ടോ ..
Sir thangalude numbur tharumo
ചേട്ടാ month മാറ്റാൻ പറ്റുമോ
ജനന സർട്ടിഫിക്കറ്റിൽ ജനന തീയ്യതി മാറ്റാൻ സാധിക്കില്ല
സർ എന്റെ മോളുടെ husband അവളുക്ക് മോളുടുണ്ടായി 2 month കഴിഞ്ഞപ്പോൾ അവളെ ഉപേക്ഷിച്ചു പോയി.... അതിനു ശേഷം കുട്ടിക്ക് 2 വയസായപ്പോൾ മോളെ വേറെ വിവാഹം കഴിപ്പിച്ചു... ഇപ്പോൾ കുട്ടിയെ സ്കൂളിൽ ചേർക്കാൻ സർട്ടിഫിക്കറ്റിലെ പിതാവിന്റെ പേരിന്റെ സ്ഥാനത്തു ഇപ്പോൾ ഉള്ള പിതാവിന്റെ പേര് ചേർക്കാൻ പറ്റുമോ.. മറുപടി പ്രതീക്ഷിക്കുന്നു
Ningalk fatherinte name mattan sadicho
Change ആക്കിയോ
ചേഞ്ച് ആക്കിയോ 🤔
Halo
Date egne thirutham
തിയ്യതി തിരുത്താന്‍ സാധിക്കില്ല
10 ക്ലാസ്സിൽ പഠിക്കുന്ന കുട്ടിയുടെ പേര് മാറ്റാൻ കഴിയുമോ
School certificate ൽ എല്ലാം 31/5/87ആണ്, Birth certificateൽ 16/6/87ആണ് , ഇത് മാററാൻ പററുമോ
Yes
You can change in SSLC certificate with original dob
Tiruthiyo
@@susmisworld662 ഇല്ല
എനിക്കും ഇത്പോലെ സംഭവിച്ചിട്ടുണ്ട്.ബർത്ത് സർട്ടിഫിക്കറ്റിൽ തിയ്യതി,മാസം വർഷം മാറ്റാൻ കഴിയില്ല.പേര് അഡ്രസ് അതുപോലെ മറ്റെന്തും മാറ്റാം പക്ഷെ ഇത് നടക്കില്ല.ഇനി ബർത്ത് സർട്ടിഫിക്കറ്റിൽ ഉള്ളപോലെ മറ്റുള്ളതിനെ മാറ്റാനേ പറ്റു.അത് എളുപ്പത്തിൽ നടക്കും.
ഗസറ്റ് വഴി പേര് മാറ്റി ഇനി ആ പേര് ജനന സർട്ടിഫിക്കറ്റിലും ആക്കാൻ പറ്റോ ഇതിനെന്താണ് ചെയ്യേണ്ടത്
enikum ithaanu cheyyande
@@malgudivlogs1863 hello nammal gazate vazhi peru matiyal pne new name ellayidathum kodukan patumo
Apo namude educational certificate il nth cheyum
pani kitumo
Enk old name nte koode oru perum koodi vekan anu
മാറ്റിയോ?
@@rintaantony5246 gazette il peru മാറ്റിയ a പേപ്പർ സർട്ടിഫിക്കറ്റ് ന്റെ കൂടെ അറ്റാച്ച് chythal മതി..
Pacha. Off. പോയിട്ട്. ആവുനില്ല
Date തിരുത്താൻ പറ്റുമോ
Tiruthiyo
@@susmisworld662 no, തിരുത്താൻ പറ്റില്ല എന്ന് പറഞ്ഞു
reply tharane
Sir initial tirutan ntha cheynde
Very very helpful
ജനന സര്ടിഫിക്കറ്റിൽ മേൽവിലാസം കൊടുത്തില്ല
ഇനി കൊടുക്കാൻ സാധിക്കുമോ
അങ്ങനെയാണ് കൊടുക്കേണ്ടത്
certificate il address chenge cheyyan pattumo
Address chenge cheyan pattumo. Plz reply
പറ്റുമോ 🙏🙏🙏
സാർ മൊബൈൽ nomber പ്ലീസ്
Useful video thanks
ജനന സർട്ടിഫിക്കറ്റിൽ ഒരു പ്രാവശ്യം തിരുത്തിയാൽ വീണ്ടും തിരുത്തൽ വരുത്താമോ?
Enikkariyilla ikka
@@ahammadkuttyc8087 oru pravshyam mathramee thiruthaan pattollu ikka
Ammayude name change akkan endh chyanam
സാർ ഫോൺനമ്പർ വെളിപ്പെടുത്തുമോ
Ente year thettan thiruthamoo
Ente makalude birth certificate il mother name passport prakaram initial sahitham aanu ..sslc certificate il initial illa.. ith change cheyyendathundo?
എസ്എസ്എല്‍സി ബുക്കിലാണോ മാറ്റം വരുത്തേണ്ടത്. ചോദ്യം ഒന്നൂടെ വെക്തമാക്കിയാല്‍ മറുപടി നല്‍കാം
SAMAKALIKAM VLOG ente makalk 4 vayassayi..avalude birth certificate il mother name ente Passportile name Lubna kalliyath ennanu koduthirikkunnath..but ente sslc certificate il Lubna K ennanu name..ith maattam varuthendathundo?
@@annusummi5144 passportil full aayi aan initial varika.
എല്ലാ സർട്ടിഫിക്കറ്റും കൊടുത്തതിനു ശേഷം പിന്നെന്തിനാ വില്ലേജിൽ 2 ആ L
കുട്ടിയുടെ അമ്മയുടെ പേര് ഒരു വട്ടം തിരുത്തി എടുത്തതാണ്.. ഇപ്പോ വിസയുടെ ആവശ്യം ആയി വീണ്ടും മാറ്റിയ അമ്മയുടെ പേര്.. പഴയ പോലെ ആകാൻ പറ്റുമോ?
Nan pand ente name thirithiyurunnu, ippo mothernte name thiruthanam, yenhdelum vazhi undo. Pls help
Sir father name thiruthunnath enginayanu
Illaa enn tonunnu
@@joshyjames9209 fatherinte school certificate or admission register attested copy & one same certificate from the village officer,old birth certificate ithrayum ayit birth certificate issue cheytha municipality or panjayathil poya mathi.
@@Ansal--Va please give ur wapp no
@@abhikattoor8726 FB name para or insta id para request vidam
Please oru reply tharooo
Ente date thettan mattan pattuo
Pattumo
Place of birth -l thettundu. Change cheyyan pattumo?
Birth certificate എത്ര പ്രാവിശ്യം തിരുത്താം. മോൾടെ പേര് ഒരു തവണ തിരുത്തിയിരുന്നു. ഇനി അമ്മയുടെ പേര് തിരുത്താൻ ഉണ്ടായിരുന്നു.3 പ്രാവിശ്യം തിരുത്താമെന്നു കേട്ടു ശരിയാണോ.
എനിക്കും ഈ പ്രശ്നം ഉണ്ട്
Please reply
ജനന സർട്ടിഫിയ്ക്കറ്റ് തിരുത്താൻ വേണ്ട രേഖകൾ എന്തൊക്കെയാണ് എവിടെ സമർപ്പിയ്ക്കണം ഇതൊക്കെ ലളിതമായി പറഞ്ഞു കൂടെ
സാർ മകൻ ജനിച്ചത് സൗദിയിൽ
ആണ് ഇപ്പോൾ നാട്ടിൽ. 8ൽ പഠിക്കുന്നു മകന്റെ ജനനസർട്ടിഫിക്കറ്റിൽ. പിതാവിന്റെ പേര് തിരുത്തി കിട്ടാൻ എന്താ ചെയ്യണ്ടത്
റേഷൻ കാർഡിൽ പേര് ഓൺലൈനിൽ ചേർക്കുന്ന (വേറെ റേഷൻ കാർഡിൽ ഉള്ളവരുടെ)
വീഡിയോ ചെയ്യാൻ വീഡിയോ ചെയ്യാൻ
OK, CHEYYAM
Date egne thirutham
date thiruthan sadikilla
എന്റെയും ഡേറ്റ് ആണ് പ്രശ്നം ...പെട്ടു
@@shiju2286 seriyayo bro?
@@titusrajan5894 ഇല്ല ... ശെരിയാകും എന്ന് തോന്നുന്നില്ല
@@shiju2286 ulla date pole baaki documents aakuka
Hi sir,ente birth cerificate le dob 29-10-1988 ,bakki documentsile dob 29-05-1988.........sslc,passport,plus two,aadhar card,pan card,nursing certificates,ithileyellam dob birth certificatele pole aakkan kazhiyumo?ithu cheythu kittan enthokke cheyyanam..kindly give me a reply...
I have the same issue, did you find any solution for this?
@@jintujose28 See ,you cannot change dob on birth certificate without court order and without having proper proof of the date of birth which you want to change.
സ്കൂളിൽ ചേർക്കുമ്പോ 5 വയസ് ആയില്ല പറഞ്ഞു one month കൂട്ടി എഴുതി.29/6/1999ആണ് real. Bt sslc, ആധാർ വോട്ടർ id, പാസ്പോർട്ട് ഇതിലൊക്കെ 29/5/1999. Pan card, marriage certificate birth certificate ithilokke 29/6/1999.birth certificate dob change ആകാൻ പറ്റുമോ
hlo
redy aayo ippol.pls reply
Date egne thirutham
ജനന സര്‍ട്ടിഫിക്കറ്റില്‍ ജനന തിയ്യതി തിരുത്താന്‍ സാധിക്കില്ല.
Ipo 5masamaya kutide certificate il uppeda per il oru A vittupoyi... Adin veetilirin cheyan patumo... Covid karanam nadakande endh cheya
എനിക്കും മാറ്റണം .. എന്താണ് മാർഗം
Hlo
Peru matiyo
@@muazmv9987 ss maati kure aayi....ad one yr ago aan...2yr aayi thudangi
@@ohhyeah2237 engane ആണ് മാറ്റിയത് ?
ഹോസ്പിറ്റലിൽ പോവേണ്ട അവശ്യം ഉണ്ടായിരുന്നോ?pls reply
@@muazmv9987 ss..avidn aan per ittad engil avide poyi oru letter vangi municipality ilum povanam adonum aardoko paper venam..akshayayil aneshiku..alel municipality