ഇന്നത്തെ എപ്പിസോഡ് സൂപ്പർ അവന്തിയും ചാരുവും ഉണ്ടെങ്കിൽ തന്നെ എപ്പിസോഡ് കളർ ആയിരിക്കും ❤❤❤അവന്തി ചാരു. പിങ്കി ഈ പരിപാടി അവന്തിയോട് പറഞ്ഞപ്പോഴേ തോന്നി പണി കൊടുക്കാൻ വേണ്ടി ആയിരിക്കും എന്ന് എന്തായാലും പൊളിച്ചു. അമ്മാവൻ, രുക്കു, പിങ്കി, പപ്പി, ചാരു, അവന്തി എല്ലാവരും തകർത്തു കിടിലൻ എപ്പിസോഡ് ❤️❤️❤️
പേര് മാറ്റി അവന്തികാ റും എന്നാക്കും കാരണം അവളുടെ ഫാൻസിനെ ത്യപ്തി പെടുത്താനാണല്ലോ ഇപ്പോ കഥ എഴുതുന്നത് മറ്റു ഫാൻസ് പ്രശ്നമുണ്ടാക്കുമ്പോ വെള്ളിയാഴ്ച്ചത്തെ എപ്പിസോഡ് മാത്രo മറ്റുവർക്കും കൂടി ഇംപോർട്ടൻസ് കൊടുക്കും ബാക്കി ഒക്കെ പതിവ് പോലെ തോന്നെ അവന്തികയുടെ തമ്മി തല്ല് ഇപ്പോ ചാരു അമ്മാവൻ ടീന കല്ലു പവി ശ്യാം റുക്കു ബിനു ഇവരുടെ സീൻസ് ഒക്കെ മനപ്പൂർവം ഒഴിവാക്കുന്നു ഇനി ഈ അവന്തികയെ വെച്ച എപ്പിസോഡുകൾക്ക് റീച്ച് കിട്ടുന്നങ്കിൽ പോട്ടെ എന്ന് വെക്കായിരുന്നു. എന്നാ ഇപ്പോ 200 K പോലുമില്ല പിന്നെ എന്തിനാ കഷ്ടപെടുന്നത്
@@sarmidsjourney1341 എങ്ങിനെ പോകുന്നു എന്ന് 200 K കിട്ടിയാ കിട്ടി ഇപ്പോ എന്നാ അവന്തികയും സെലിനും മധുവും പപ്പിയും ഒന്നുമില്ലാതെ ചാരുവിന്റെ എപ്പിസോഡ്സ് 300 K 400 k 500 K ഒക്കെ റീച്ച് ഉണ്ടാക്കിയിട്ടുണ്ട് അന്ന് കൂട്ടിന് പുതിതായി വന്നവർ മാത്രമേ ഉണ്ടായിരുന്നൊളളു ചാരുവിന്റെ ഒപ്പം
@@allusudhi അതെ അതാണ് നടക്കാൻ പോകുന്നത് അപ്പോ അവർക്ക് കാര്യങ്ങൾ മനസ്സിലാവും പണ്ട് സെലിനെ തലയിൽ കയറ്റി വെച്ചിട്ട് നടന്നപ്പോൾ അവൾ തേച്ചിട്ട് പോയിലെ അത് പോലെ
avantika comedy timing is amazing
Yes
Avanthi and charu awesome 👌
ഇങ്ങനെ ഒരു പണി ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചില്ലാ..... 😢 ഏതായാലും സൂപ്പർ ആയിട്ടുണ്ട് 😂
അവന്തി പോളിച്ചു ❤😂
ഇതു പോലെ അഭിനയിക്കുന്ന ആൾക്കാർ വളരെക്കുറവേ ഉളളൂ അവന്തി നമിച്ചു😂❤
Avanthi and charu fans like
Pavi and shyam fans comment
Avanthiyude abhinayam sooper ann❤❤
Pappyum pinkiyum thetti enna vijariche but ee twist prethikshichilla😂
Adhyame manasilayi ithu avanthkkulla paniyavumennu next episode waiting....
അവന്തി ശെരിക്കും ഒരു ആദിവാസി ലുക്ക് ❤😊
പശൂന്റെ ഡയലോഗില്‍ അവന്തി തിരിഞ്നിന്ന് ചിരിച്ച്😂❤❤❤
18:08 അവന്തിയുടെ കാമുകൻ ശ്രീയേട്ടൻ 🤣🤣🤣🤣
ഇന്നത്തെ എപ്പിസോഡ് സൂപ്പർ അവന്തിയും ചാരുവും ഉണ്ടെങ്കിൽ തന്നെ എപ്പിസോഡ് കളർ ആയിരിക്കും ❤❤❤അവന്തി ചാരു. പിങ്കി ഈ പരിപാടി അവന്തിയോട് പറഞ്ഞപ്പോഴേ തോന്നി പണി കൊടുക്കാൻ വേണ്ടി ആയിരിക്കും എന്ന് എന്തായാലും പൊളിച്ചു. അമ്മാവൻ, രുക്കു, പിങ്കി, പപ്പി, ചാരു, അവന്തി എല്ലാവരും തകർത്തു കിടിലൻ എപ്പിസോഡ് ❤️❤️❤️
ചാരുനെ ഇഷ്ടമുള്ളവർ ആരൊക്കെ?
Yenik avanthiye ishttam😊
കല്യാണം ആലോചിക്കാനാണോ 😊
ഞാൻ ചാരു ഫാൻ ആണ്❤
Najan ❤❤
Oole istalathol indavoo she is beautiful girl daa😢❤
അവന്തിയെ ഈ മേക്കപ്പിൽ കാണാൻ പ്രത്യേക ഭംഗി 👌🏻
അവന്തിക്ക് പണി കിട്ടുന്നത് കാണാനാ ഞങ്ങൾക്ക് ഇഷ്ടം
പാവം പപ്പി , പിങ്കി😅😅😅🎉🎉
ചാരു , അവന്തിക , പപ്പി , മധു , സെലിൻ ,ഇച്ചി ഇവരൊക്കെ ഉള്ളപ്പോൾ എന്ത് രസമാരുന്നു....ഇച്ചിയുടെ അച്ചച്ചോ പെരുമാളെ മിസ്സ് ചെയ്യുന്നു...
അവന്തി കുഞ്ഞമ്മ പൊളിച്ചു 😂😂😂😂😂❤❤❤❤
Charu+pavi super combo&super performance
ചാരുവും. അവന്ദിയും കട്ട. ഫ്രാൻസ്
അവന്തിയുടെ എടുത്തുന്നിന്നു Pinky ക്കും pappyക്കും നല്ല പണി വേണം അവന്തിയുടെ ഈ വേശം കണ്ടപ്പോൾ സങ്കടം വന്നു
ശരിയാണ് പാവം ഉണ്ടങ്കിലേ ഒരു രസമുണ്ടാവൂ
EnikK chiriya vannatH. . 😅😅😂
Charu avandi nalla combo❤😊
എനിക്ക് അമ്മുവിനെ (അവിയെ) ആണ് ഇഷ്ടം❤❤.എൻറെ tabente home&lock screen pic അമ്മുവിന്റെ ആണ്....❤❤❤
പിങ്കിയുടെ പണി പൊളി 😂😂😂
നല്ല വേഷം പൊളിച്ചുഅവന്തി 😂
Ath kalakiii avanthikadayum charuvintayum koumb odingu super episode 😂😂😂
ഈൗ വീക്കിലെ എപ്പിസോഡ്സ് ഫുൾ പൊളി! പ്രേമവും മണ്ണാകട്ടയും ഒന്നും ഇല്ലാതെ ഇങ്ങനെ പോയ മതി, അവന്തി ഉണ്ടേൽ എപ്പിസോഡ് clrfl ആണ്! പിങ്കി, പപ്പി, ചാരു, അമ്മാവൻ, എല്ലാരും പൊളി!
ഇത് കണ്ട് തുടങ്ങിയപ്പോഴേ മനസിലായി അവന്തിക്കുള്ള പണിയാണെന്ന്.......
അവന്തി ❤️❤️ചാരു ❤️❤️
ഇന്ന് ശ്ശി നേരത്തേ വന്നൂലോ😁
❤❤❤ charu poli ❤❤❤ avithi poli super poli ❤️❤️ comed poli super chirir pavi illa yatha
അവന്ദിയുടെ കാട്ടുമൂപ്പത്തിയുടെ വേഷം പൊളിച്ച്😂😂😂😂
Ee pinkiye kanumbol aa therithathayepole thonnunnu 😁😂
Video poli Ee twist pradheekshichittilla 😂😂😂
Avanthi molee❤❤❤❤❤super
ഇത് പോലെ എപ്പിസോഡ് susu ഉണ്ടായിരുന്നു
Pingi samsaram ishttamullavar aarokke
Oru 20 like tharuo😥😥😥😥
അവന്തിക്ക് പണി കിട്ടുന്നത് കാണാൻ ആണ് എനിക്ക് ഇഷ്ടം 😂😂
310 vara kandavaru undo
ഞാൻ🎉🎉🎉 വൻ വിജയം
പിങ്കി അവന്തിടെ റൂമിനു മുന്നിലൂടെ ഫോൺ വിളിച്ചു നടന്നപ്പോളെ.. അവന്തിക്കുള്ള പണിയാണെന്ന് എനിക്ക് കത്തി 😂😂😂
ചാരു അവന്ദി പിങ്കി പപ്പി രുക്കു സൂപ്പർ
ചാരു ആണ് പൊളി ചാരുയില്ലങ്കിൽ ആരും ഒന്നുമെല്ലാ 😂😂ചാരു ഈസ് റോക്ക്സ് ❤❤
Super episode😂
Waiting for the next part ❤
Avanthi charuu🤣😂🔥
അവന്തി, ചാരൂ ഫാൻസ്👍💖💖
Chaaru ❤️Avanthi❤️
Super Episode..😅😅😅😅
Avandhi chechiyude pottatharavum kallatharavum charuvinte chiriyum poliyan 😁❤️ivare ishttamullavar like cheyy 🥳💝ivere combo poliyan😊
Madhu ne miss cheyundo❤❤
CELINE Miss cheyyunnundoo 😢❤
എന്താന്നറിയില്ല പിങ്കിയെ പെരുത്തിഷ്ടം❤❤❤
പണം കിട്ടും എന്ന് പറഞ്ഞാല് അവന്തി എന്ത് കോലവും കെട്ടും. എന്നാലും 8ൻ്റെ പണി കിട്ടിയല്ലോ 😂 അവന്തി മോളെ.... രുക്കു ❤❤❤my dream
Nerathe aanalloooo......❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Super episode ❤️💚❤️💚❤️
I think that pinky is better than Teena. Who else have same thought?
Innale koduthu inne vagichu 😂😂😂😂
ലേഡീസ് റൂമിന്റെ അണിയറ പ്രവർത്തകർക്കെല്ലാവർക്കും ഈ ഗുണ്ട ഷിബുവിന്റെ ആശംസകൾ❤️❤️❤️
Avathi super
Innathe episode polichu 😂😂😂 Avanthi de Pachappu look adipoli 🤣🤣✌️ Starting le thoni ith pinky Avanthi kku kodutha pani aanennu 😜🤣🤣 Charunte Sahante dialogue aa polichathu" Ee pacha pottum, lipstick um onnum pashu nokkilla mothathode angu thinnum"😂😂😂😂😂
Charu Avanthi Pappi Pinky Ammavan Francis Pavi Super....
ഡയറക്ടർ...അവന്തിയെ തൊട്ടു കളിക്കല്ലേ ...വേറെ ഒരു സ്ക്രിപ്റ്റ് കിട്ടിയില്ലേ ..പാവം അവന്തി 😡😡
Avanthi is so
funny 😂😂😂😂
Madhumitha,ichi veendum varanam
Ippo nerathe aanallo episode😌👍🏻
Enn nerthee aanalloo👀🤍
Avandi charu fans❤
Teena❤❤❤❤
🙋♂️ ആം പ്രേസേന്റ് ❤❤❤
Avanthiku a pacha elaa maatiyitu avara odichital mathi ayirunu.ethu pavam avathi dashiyam kayari kayinu poyi😂🎉🎉🎉🎉🎉❤
Madu midu❤
Pinki and pappi fans 👍 ❤
കൊടുക്കണം പിള്ളേച്ചാ.. തിരിച്ചും നല്ല എട്ടിന്റെ പണി
സെക്കന്റ് comment😊
ഞാൻ ടെറർ ആകുന്നുണ്ട് 🤣
Celin want back
Avanthikkum charunum 8nte paniyanallo kittiyathu. Ithu namukku thirichu kodukkente❤❤❤❤❤
Avendhisuper❤❤❤❤
പേര് മാറ്റി അവന്തികാ റും എന്നാക്കും കാരണം അവളുടെ ഫാൻസിനെ ത്യപ്തി പെടുത്താനാണല്ലോ ഇപ്പോ കഥ എഴുതുന്നത് മറ്റു ഫാൻസ് പ്രശ്നമുണ്ടാക്കുമ്പോ വെള്ളിയാഴ്ച്ചത്തെ എപ്പിസോഡ് മാത്രo മറ്റുവർക്കും കൂടി ഇംപോർട്ടൻസ് കൊടുക്കും ബാക്കി ഒക്കെ പതിവ് പോലെ തോന്നെ അവന്തികയുടെ തമ്മി തല്ല് ഇപ്പോ ചാരു അമ്മാവൻ ടീന കല്ലു പവി ശ്യാം റുക്കു ബിനു ഇവരുടെ സീൻസ് ഒക്കെ മനപ്പൂർവം ഒഴിവാക്കുന്നു ഇനി ഈ അവന്തികയെ വെച്ച എപ്പിസോഡുകൾക്ക് റീച്ച് കിട്ടുന്നങ്കിൽ പോട്ടെ എന്ന് വെക്കായിരുന്നു. എന്നാ ഇപ്പോ 200 K പോലുമില്ല പിന്നെ എന്തിനാ കഷ്ടപെടുന്നത്
Avanthi thanne aaan ithile content.vere aaarem ishtam allathondalla...avanthi charector kond thanne aaan ithra engilum pokunnath .
avanthi vera work kittiyapole ittittu poyathane ladies room. ippom wrk kuranjepole thiriche vanne show kanikkune. avanthi vannenu shesham charune ore importance director kodukkunilla. pinneyum vera wrk kittumpole inym ittitu pokumple padicholum🥴
Avanti veruppikkal character aan
@@sarmidsjourney1341 എങ്ങിനെ പോകുന്നു എന്ന് 200 K കിട്ടിയാ കിട്ടി ഇപ്പോ എന്നാ അവന്തികയും സെലിനും മധുവും പപ്പിയും ഒന്നുമില്ലാതെ ചാരുവിന്റെ എപ്പിസോഡ്സ് 300 K 400 k 500 K ഒക്കെ റീച്ച് ഉണ്ടാക്കിയിട്ടുണ്ട് അന്ന് കൂട്ടിന് പുതിതായി വന്നവർ മാത്രമേ ഉണ്ടായിരുന്നൊളളു ചാരുവിന്റെ ഒപ്പം
@@allusudhi അതെ അതാണ് നടക്കാൻ പോകുന്നത് അപ്പോ അവർക്ക് കാര്യങ്ങൾ മനസ്സിലാവും പണ്ട് സെലിനെ തലയിൽ കയറ്റി വെച്ചിട്ട് നടന്നപ്പോൾ അവൾ തേച്ചിട്ട് പോയിലെ അത് പോലെ
Oru 10 like tharamo
അവന്തി fans🥰
അമ്മാവനെ ഇഷ്ടമുള്ളവർ ആരൊക്കെ like adi👍👍👍
Pakshe pingi pappiyum pannakari ayit lokall phone avadhi charu iPhone ann lladh😂😂😂😂
Charuu pavi chuper jodi
Avanthi charu🥰😂😂
Ente ponn a anthi 😂😂
Tigerinu buisketto😂😂😂😂😂😂😂
4:15 😄 🤣 😂 😆 😄 🤣 😂 😆 😄 🤣 😂 😅😅😅
🩵🩵💟🩵💟🩵💟🩵കിടു എപ്പിസോഡ് 🩵💔🩵💟💟💛
Avanti polichu, super
❤ചരുനെവ്ല്ല്യെഷ്ട്ടമ
Avanthika chechiye eshtamullavar like adi 🎉
Avanti chachi and charu chachi eshttamullavar like ❤❤❤❤
അവന്തിയെ ഇഷ്ടമുള്ളവർ ആരൊക്കെ
No
Nan❤❤😊
Pappi❤
Avanthika wested ,👎👎
Pavi 🤔
അവന്തിക 😂
വളിപ് ആവുന്നു.. ഇപ്പോ നിർത്തുന്നതാവും നല്ലത്. പണ്ട് അഞ്ജുസ്, മില, ഒക്കെ ഉള്ളത് ഒക്കെ അടിപൊളി ആയിരുന്നു..
കല്ലു എവിടെ 🤔
I don't like pinky & Pappy charector
Puppy and pinky sweat