വ്ലോഗ്/കുറച്ച് ദിവസത്തെ വിശേഷങ്ങൾ കണ്ടാലോ /Ayeshas Kitchen

Поделиться
HTML-код
  • Опубликовано: 19 сен 2024
  • ХоббиХобби

Комментарии • 274

  • @ayeshas_kitchen
    @ayeshas_kitchen  2 года назад +8

    My name is chikky video
    instagram.com/reel/CdvxoXeAPmc/?igshid=NDBlY2NjN2I=
    Ghee roast ulli chammanti - ruclips.net/video/ygxzYRMgEiU/видео.html

  • @stitchingworldbyraseena
    @stitchingworldbyraseena 2 года назад

    ഫ്രിഡ്ജിൽ വെച്ച തേങ്ങ ആണെങ്കിൽ എളുപ്പത്തിൽ ഇളക്കി എടുക്കാം.. മിക്സിയുടെ ചെറിയ ജാറിൽ ഇട്ട് അരച്ചെടുക്കണം... (പൊടിക്കുന്ന jar )

  • @sachuscraftandvideos998
    @sachuscraftandvideos998 2 года назад +7

    സൂപ്പർ വ്ലോഗ് 👍🏻. റോസു മോളാണ് താരം ❤️.

  • @sefinazar4738
    @sefinazar4738 2 года назад +12

    സത്യം 😍njanum റോസുന്റെ ഒരു ഫാനാണ് ❤💞💞

  • @filmyworld5947
    @filmyworld5947 2 года назад +2

    ഞാനും തേങ്ങ ഇങ്ങനെ യാണ് ചെയ്യാറുള്ളത് എനിക്ക് കൈ വേദന ആയതു കൊണ്ട് ചിരകാൻ കഴിയില്ല പിന്നെ ആ ഫ്രൂട്ട് കാണുമ്പോൾ റമ്പൂട്ടാ ന്റെ വകയിൽ ഉള്ള എളാപ്പാന്റെ മോനാണ് ന്ന് തോന്നുന്നു രണ്ടാളും ഭയങ്കര സാമ്യം 😜😜😜😜😜 അല്ലെങ്കിലും നമ്മുടെ റോസു പൊളി യല്ലേ 😜😜😜 വീഡിയോ സൂപ്പർ

  • @fathimasubair4422
    @fathimasubair4422 2 года назад

    ബ്ലോഗ് വന്നാൽ ഞാനും റെഡി കാണാൻ .ഇത്താടെ പാചക വീഡിയോസ്നേക്കാളും എനിക്കിഷ്ടം ഇതാണ് .ഞാൻ വെറുതെ മറ്റു വീഡിയോ നോക്കിയപ്പോ കണ്ടത് ബ്ലോഗ് ചെയ്യുമ്പോൾ കൂടുതൽ വ്യൂ കിട്ടുന്നു

  • @Mazin929
    @Mazin929 2 года назад

    ഞാൻ takkali ഇട്ട് ഉണ്ടക്കൾ ഉണ്ട്...ഇങ്ങനെയും ഉണ്ടാക്കൽ ഉണ്ട്..ഇതാണ് ടേസ്റ്റ്

  • @priyaminnu4499
    @priyaminnu4499 2 года назад +2

    Pulasan വേറെ റംബുട്ടാൻ വേറെ, പക്ഷെ രണ്ടാളും ഒരേ കുടുംബക്കാരാണ് . എന്റെ വീട്ടിലുണ്ട്

  • @moloosmoloos2355
    @moloosmoloos2355 2 года назад +8

    റോസു നമ്മുടെ സൂപ്പർസ്റ്റാർ ആണല്ലോ. റോസുവിന്റെ ഡ്രസ്സ്‌ തയ്‌പ്പിച്ചതാണോ മോഡൽ കൊള്ളാം. നല്ല കളർ കോമ്പിനേഷൻ. ഇത്ത ആ ഫ്രൂട്ട് റംബുട്ടാൻ പോലെ ഉണ്ടല്ലോ.

  • @saleemathasni6165
    @saleemathasni6165 2 года назад +4

    Njan ithante video siram kanunnathan enne pole siram preshakar undo

  • @Manhhaaa
    @Manhhaaa 2 года назад +5

    ഇവിടെ അടുത്തായിട്ടും ആയിഷനെയും കുട്ടിങ്ങളെയും എനിക്ക് ഇതുവരെ ഒന്നു കാണാൻ പറ്റിയില്ല എന്റെ പേര് ഫൗസിയ വീട് തിരൂർ തൃക്കണ്ടിയൂർ എന്നെങ്കിലും കാണാം ❤️🥰

    • @jafar5895
      @jafar5895 2 года назад

      Njnum ente veed thannalur

    • @ayeshas_kitchen
      @ayeshas_kitchen  2 года назад

      😔🥰🥰🥰🥰🥰insha allah kaanaam tto..

  • @sunusvlog618
    @sunusvlog618 2 года назад +4

    ഞങ്ങൾ കുഞ്ഞുങ്ങളെ കുട്ടികളെ വലിയ ഇഷ്ടമാണ് വന്ന് കാണാൻ പറ്റാത്ത ഒരു ആൾക്കാരാണ് ഞങ്ങൾ നിങ്ങൾ ഞങ്ങളുടെ ചാനൽ കാണുമ്പോൾ നിങ്ങൾക്ക് മനസ്സിലാവുന്നു എന്താണ് അടുത്ത് വരാത്തത് ഇങ്ങള് മൂന്നുമക്കളെ എനിക്ക് വലിയ ഇഷ്ടമാണ് എല്ലാം നിങ്ങളുടെ വീഡിയോസും നിത്യവും കാണുന്ന ആളല്ലേ

  • @sajnaanees4746
    @sajnaanees4746 2 года назад

    Ayishas kitchen bhayankara ishtaanu ella vlogum kanaarund

  • @nihayaworld5027
    @nihayaworld5027 2 года назад

    Itta ulli chammandhi njangal Annu thanne undakkiAadyayttanu undakkiyathu supprayirunnu

  • @alfinasvlog3906
    @alfinasvlog3906 2 года назад +7

    ഉള്ളി ചമ്മന്തി ഉണ്ടാക്കിയിരുന്നു അടിപൊളി ആണ്. ആ ഫ്രൂട്ട് റംബൂട്ടാൻ അല്ലെ

  • @sakeenak5431
    @sakeenak5431 2 года назад

    Dosha nallavannam neriyanam Athanu Test

  • @sharafusworld2336
    @sharafusworld2336 2 года назад +1

    Ee.dosa thavi evidunna vangiye. Details parayo .rate ethre

  • @muhammedrafi9980
    @muhammedrafi9980 2 года назад

    ❤❤സൂപ്പർ അടിപൊളി ചില്ലി ചിക്കൻ ഗ്രേവി യും ചിക്കൻ മഞ്ചൂരിയൻ ഉണ്ടാക്കി അടിപൊളിയായിരുന്നു

  • @fella5903
    @fella5903 2 года назад +1

    itha ippo rosonteyom reenunteyom padthoke enganaya .aware naattil schoolil cherthina☺

  • @aneeshay9149
    @aneeshay9149 2 года назад +1

    മക്കളെ മൂന്നിന് സൂപ്പർ

  • @jaseenashifa7095
    @jaseenashifa7095 2 года назад

    ഹായ് Ayesha അടിപൊളി vlog കൂട്ടായി ഞാൻ വന്നിട്ടുണ്ട് പറവണ്ണ എൻ്റെ മൂത്തമ്മ ഉണ്ട് നന്നായിട്ടുണ്ട് എല്ലാം last കാണിച്ച പുലാസാൻ friutinte മരം ഒന്ന് കാണിക്കാമായിരുന്ന് വലുതാണോ അതിൻ്റെ മരം മലപ്പുറത്ത് നിന്ന് Jaseena

  • @ramsheenaramsheena4423
    @ramsheenaramsheena4423 2 года назад

    Rambutaan enna nhangal parayaar aa fruitsin

  • @littleewaan622
    @littleewaan622 2 года назад +1

    Aa fruit rambootante polend

  • @ayoobthangalthangal2560
    @ayoobthangalthangal2560 2 года назад +1

    Ullichatni undakkito. Suparayirunnu

  • @Harisvk-zz6dm
    @Harisvk-zz6dm 2 года назад

    സൂപ്പർ ഞങ്ങളും ജംഗാറിൽ കയറിട്ടുണ്ട് വീഡിയോ സൂപ്പർ 👍👍💞💞

  • @arzaqzaaq2765
    @arzaqzaaq2765 2 года назад +1

    Red chammandi njan munne undakarulla recepie aanu.. Supper taste👍

  • @littleprincess959
    @littleprincess959 2 года назад +6

    Ma sha allah orupaadishttaayi engnathe vdyo edakokke edanam tto entte makalkum rosune orupaadishttatto ruhimol Reenu ellareyum eshtatto 🥰👍

  • @shameemaputhiyeduth913
    @shameemaputhiyeduth913 2 года назад

    Masha Allah ekkhane egane kandathil santhosh Rose Nolan tharam

  • @MsMidhuna
    @MsMidhuna 2 года назад

    Chechi eh dosha pan link iduo

  • @nibithanibi6767
    @nibithanibi6767 2 года назад

    Itha chirikan vayy moluttyde ottvum avalude actionum 🥰😘😘😘

  • @jameelayousuff6527
    @jameelayousuff6527 2 года назад

    മോളെ ഉള്ളിചട്ണി ഉണ്ടാക്കി
    സൂപ്പറായിരുന്നു
    പിന്നെ നാളികേരം ഞാനും മിക്സിയിൽ ചെറുതായി അരിഞ്ഞിട്ട് അടിച്ചെടുക്കാറാണ് പതിവ്.
    വേഗം പൂളി കാട്ടാൻ വേണ്ടിേ തേങ്ങ ഉടച്ചത് കുറച്ച് ഫ്രീസ് ചെയ്ത് ശേഷം ഇറക്കിവെച്ച് പൂളിയാൽ വേഗം കിട്ടും
    പരീക്ഷിച്ച് നോക്കൂ

  • @knadeera93
    @knadeera93 2 года назад +1

    Nammle ponnani

  • @manafpbshakkela1304
    @manafpbshakkela1304 2 года назад

    Masha allh adipoli vedio rosuna othiri ishtan ❤️❤️❤️❤️❤️❤️🥰🥰🥰🥰🥰

  • @farizanizar5772
    @farizanizar5772 2 года назад

    Rambuttan ennanu njglokke aa fruit nn parayar

  • @niyaskattil2549
    @niyaskattil2549 2 года назад

    Ivide molkkum rosune bayangara ishtan. Molde same age aan. 😍😍

  • @sainusainu3964
    @sainusainu3964 2 года назад

    Hy itha abaya evidnnaa vangiyee.inst a link indekil share cheyoo

  • @lulufathima7119
    @lulufathima7119 2 года назад +1

    Ath rambootan fruit alle

  • @sarigasuresh186
    @sarigasuresh186 2 года назад

    Super kuttikalea kandappo santhosham

  • @ratheeshgadgetunboxer8315
    @ratheeshgadgetunboxer8315 2 года назад

    ഇതാണ് pulasan fruit. Kandaal rambuttaan poleyaanu

  • @ajuasjed684
    @ajuasjed684 2 года назад

    Mashaallha ചട്ണി ഉണ്ടാക്കി സൂപ്പർ

  • @niyaskattil2549
    @niyaskattil2549 2 года назад

    Njnum ulli chammandi undakki. Supr taste👍🏻👍🏻

  • @faseehap1181
    @faseehap1181 2 года назад

    Assalamualaikum Ayeshatha
    Kaanan orupaad aagrahamund.

  • @sidheekusman5551
    @sidheekusman5551 2 года назад

    Aisha....we call that fruit name is Rabuttan.

  • @ayishafebin1197
    @ayishafebin1197 2 года назад +1

    Ende veed ponnaniyil aan arinjillallo vannath

  • @UsmanUsman-gz3fj
    @UsmanUsman-gz3fj 2 года назад +1

    Aaha njammale ponnani 😍😍👍

  • @lamiliyusvlog8412
    @lamiliyusvlog8412 2 года назад

    Masha allah
    Rosunte kalikannan nalla rasa🤗🤗

  • @malappuramshani2151
    @malappuramshani2151 2 года назад +1

    മാഷാഅല്ലാഹ്‌ ഒത്തിരി ഇഷ്ട്ടാണ് 👍👍👍👍

  • @meenajose1774
    @meenajose1774 2 года назад

    When are you going back to UAE children class start cheytjille

  • @priyaminnu4499
    @priyaminnu4499 2 года назад +1

    Adi poli chechi

  • @mountellagalley
    @mountellagalley 2 года назад

    Vlog polichuto 👍👍👍👍👍

  • @murshiyoosuf4110
    @murshiyoosuf4110 2 года назад +2

    Mashaallah... Ningale video vannal Pinne wait cheyyilla appo thanne vann kanum🥰🥰

  • @fathimasuhara3479
    @fathimasuhara3479 2 года назад

    ഹായ് ആയിഷ
    ഇക്കാനെ കാണുമ്പോൾ സന്തോഷം
    എല്ലാം കാണാറുണ്ട് കമന്റ് ഇടാറില്ല
    മഞ്ചേരി

  • @lailahameedh4380
    @lailahameedh4380 2 года назад +2

    Ma sha allah 🥰🥰❤️❤️

  • @rajaking4451
    @rajaking4451 2 года назад +2

    Ithha adipoli aayitnd 😍

  • @safiyasiyad8560
    @safiyasiyad8560 2 года назад

    Meen vattichad recipy cheyyu

  • @ashfaksafnaz6685
    @ashfaksafnaz6685 2 года назад

    Dubai l njnum thengya enghne thane cheiyunad

  • @mohammedik2126
    @mohammedik2126 2 года назад +1

    Jameelà Masha Allah

  • @ayishahanna3934
    @ayishahanna3934 2 года назад +2

    Super video thatha❤️😍

  • @aishahusna1884
    @aishahusna1884 2 года назад +1

    hi..... itha ningal enna ponnani poyath.
    innale evening njangalum poyirunnu
    🥰😍
    kanaan kazhinjillallooo😒

  • @nappinafu7594
    @nappinafu7594 2 года назад

    Mashaallah.
    Super vlog Anik...ishtamayi

  • @fathimahiba15
    @fathimahiba15 2 года назад

    Rambutan ealle idde

  • @shamsiyaafsar6307
    @shamsiyaafsar6307 2 года назад

    Am actually in ponnani❤️🥰

  • @haseenabasheer5185
    @haseenabasheer5185 2 года назад

    Masha allah makkal naattil nallonam enjoy cheydu alle😍👍

  • @fyi3321
    @fyi3321 2 года назад +1

    Ma sha Allah ruhi

  • @siyasworld5005
    @siyasworld5005 2 года назад

    Super vlog Ayeshatha

  • @____iam__kp___
    @____iam__kp___ 2 года назад

    സൂപ്പർ വ്ലോഗ്

  • @zoyainsha9497
    @zoyainsha9497 2 года назад +8

    പുലാസൻ ഫ്രൂട്ട്സ് നു
    ഞങ്ങൾ പറയുന്ന
    പേര് റംബൂട്ടാൻ 😁😁
    കണ്ണൂർ 🥳common ഡാ 😜

    • @ayeshas_kitchen
      @ayeshas_kitchen  2 года назад +2

      Athu randum vere yaa..

    • @shifuminnu2814
      @shifuminnu2814 2 года назад +1

      Ngalum rambutan anna paraya

    • @zoyainsha9497
      @zoyainsha9497 2 года назад

      @@shifuminnu2814 ya🥰

    • @FAHADIYASWORLD
      @FAHADIYASWORLD 2 года назад

      Ramboottaan vere ..fulazan fruit vere anu.. nte vtlum und .. ramboottaante taste alla ithinu...kandal orepole anu...

  • @sharaas6481
    @sharaas6481 2 года назад

    Sadya recipie share cheyamennu paranjirunnu

  • @Naizankk
    @Naizankk 2 года назад

    Rosinde blak yeloo dress👍👍👍

  • @sunusvlog618
    @sunusvlog618 2 года назад

    സുനു സ് ബ്ലോഗ് ആണ് ഞങ്ങളുടെ ചാനലിനെ പേര് എന്റെ പേരിൽ അടുത്ത് ഒരു പാനലിനെ പേര് എഴുതിവെച്ചിട്ടുണ്ട് അത് നോക്കിയാൽ കിട്ടും

  • @salmarashik9408
    @salmarashik9408 2 года назад

    Ulli chammandi undakki
    Colour red kittunnilla

  • @misriyamuneer6911
    @misriyamuneer6911 2 года назад

    Nhan thenga sthiram inganathenayanettuu

  • @shamnahameed9659
    @shamnahameed9659 2 года назад +2

    Rambuttan alle fruit name 🤔

  • @hairunneesakader3721
    @hairunneesakader3721 2 года назад

    Masha allah😍
    Adipoli vlog👍

  • @abdulnazir461
    @abdulnazir461 2 года назад

    Ath philoasaan fruit aan

  • @ashiqashi4931
    @ashiqashi4931 2 года назад

    ഞാനും ഇങ്ങനെ ആണ്

  • @diyakt473
    @diyakt473 2 года назад +1

    Ith polotha video anenikkishttam adipoli

  • @syjarosh2447
    @syjarosh2447 2 года назад

    Adipoli vlog a ta enikum rosumolene orupad eshtamta reenu ruhi🥰🥰🥰🥰🥰🥰

  • @avarankutty1413
    @avarankutty1413 2 года назад +1

    കൂട്ടായി കാണിക്കാമായിരുന്നു. ജങ്കാർ വന്ന കാലത്തു പണ്ട് കണ്ടതാ

  • @chanshachansha562
    @chanshachansha562 2 года назад

    Super makkalkk orupad ishtayi

  • @unouno9859
    @unouno9859 2 года назад +1

    Rambuttan alle aa fruit

  • @jasmingafoor5154
    @jasmingafoor5154 2 года назад

    ഞാൻ തേങ്ങ ചിര കറില്ല ഇതു പോലെ ചെയ്യൽ

  • @ramsheenaramsheena4423
    @ramsheenaramsheena4423 2 года назад

    Nte molum anganeyaa pothine kandaalum aaana enn parayum

  • @abdulmajeed-jd1rz
    @abdulmajeed-jd1rz 2 года назад

    Nice vlog

  • @rizinrizmin9153
    @rizinrizmin9153 2 года назад +1

    Hi ente naatukariya ayeshatha but njan kandittilla kanan aagraham und

  • @fathookichen391
    @fathookichen391 2 года назад

    ഇത്ത എന്റെ ഉപ്പാന്റെ വീടും കൂട്ടായി aanu🥰

    • @ayeshas_kitchen
      @ayeshas_kitchen  2 года назад

      Njangade tharavaadu koottayi gotharambil aanu

  • @raxminsajan4497
    @raxminsajan4497 2 года назад

    Rambutan anu

  • @busharamuhdhashraf
    @busharamuhdhashraf 2 года назад

    തേങ്ങ ചിറകുന്നതാ എളുപ്പം

  • @sareena_edappal
    @sareena_edappal 2 года назад +1

    Superb

  • @josenjose6422
    @josenjose6422 2 года назад

    Njan eppo vicharichullu vlog onnum kanunnillalo ennu,eppo happy ayi🥰🥰🥰

  • @maryamzilfa9259
    @maryamzilfa9259 2 года назад

    Rosu nte dress super 😍

  • @Abdulsalammp1188
    @Abdulsalammp1188 2 года назад

    Ee aishande oru kaaryam😀

  • @jeshyjas5834
    @jeshyjas5834 2 года назад

    Waiting ആയിരുന്നു

  • @sainukitchen1041
    @sainukitchen1041 2 года назад

    അസ്സലാമു അലൈക്കും ചട്നിയുംചമ്മന്തിയുംനന്നായിട്ടുണ്ട്,മക്കളെകണ്ടുസന്തോഷമായി

  • @fathimahiba15
    @fathimahiba15 2 года назад

    Nammude ponnani

  • @saifmarvel132
    @saifmarvel132 2 года назад

    Rosu,anustar

  • @Idukki666
    @Idukki666 2 года назад +1

    🥰🥰

  • @Craftandcooking897
    @Craftandcooking897 2 года назад

    Njanghalude naad 👍🏻🤩

  • @painanvlog3405
    @painanvlog3405 2 года назад

    Rosu mol fan

  • @RohithGTech
    @RohithGTech 2 года назад

    Nice