"മോളെ ഞാൻ വിഷം വാങ്ങിയിട്ട് വരാം നമുക്കെല്ലാവർക്കും മരിക്കാം" മലയാളികളുടെ നെഞ്ചുപൊട്ടിയ സംഭവം😭

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 79

  • @islamicmiracles5475
    @islamicmiracles5475  2 года назад +12

    ഒരു പൂച്ചയെ കിട്ടിയതിനു ശേഷം ഈ വീട്ടുകാർക്ക് കിട്ടിയ സൗഭാഗങ്ങ കണ്ടോ ഞെട്ടൽ മാറാതെ നാട്ടുകാർ
    ruclips.net/video/onfXe3vWSM8/видео.html
    ruclips.net/video/onfXe3vWSM8/видео.html
    ruclips.net/video/onfXe3vWSM8/видео.html

  • @UshadeviMp
    @UshadeviMp 2 года назад +3

    നല്ല കഥ . കഷ്ടപ്പെടുന്നഎല്ലാവർക്കും ഇത് പോലെ ഒരനുഭവം ഉണ്ടാവട്ടെ

  • @latheefpurathoottayil7778
    @latheefpurathoottayil7778 2 года назад +16

    ഈ കഥ നല്ല ഒരു സന്ദേശം
    ഒന്നുകിൽ ഉള്ളതാകാം ഇല്ലാത്തതാകാം
    മനുഷ്വനെ വെച്ചു എത്ര പറഞ്ഞാലും
    കേൾക്കാം ദീനിൽ കൂട്ടി കെട്ടി പറയുമ്പോൾ സൂക്ഷിച്ചു വേണം
    🇮🇳🥑🇮🇳💯

  • @aslamnk1234
    @aslamnk1234 2 года назад +13

    ഇ ത് സത്യം ആ ണ് എ ഗ്ഗി ൽ അ ൽ ബു ദ മാ ണ്.... അ ള്ള ഹു അ ങ് ലം..... അ ള്ള ഹു വി ന്റെ കാ വ ൽ ഉ ഡാ വ ട്ടെ.... ആ മി ൻ 🤲👍🤲🤲

  • @kvm8462
    @kvm8462 2 года назад +11

    Mashaallah ഈ വീഡിയോ വർഷങ്ങൾക്ക് മുൻപ് കണ്ടതാണ് 13 ദിവസങ്ങൾ ക്കിപ്പുറം വീണ്ടും കാണാൻ കഴിഞ്ഞു. ഇപ്പോൾ അവർക്ക് കുഞ്ഞു ങ്ങളായി സുഖമായി ജീവിതം നയിക്കുകയായിരിക്കും എന്ന് കരുതുന്നു 🌹

  • @vafavafa2269
    @vafavafa2269 2 года назад +6

    എന്റെ കണ്ണും നിറഞ്ഞുപോയി... ഒരായിരം അഭിനന്ദനങ്ങൾ...

  • @savadkannavam4989
    @savadkannavam4989 2 года назад +10

    👍👍👍👍👍അൽഹംദുലില്ലാഹ് എന്തൊരു നല്ല മനസ്സ് അള്ളാഹു എല്ലാവരെയും നല്ല സ്വാഭാവികളിൽ പെടുത്തട്ടെ

  • @asharafn.a3139
    @asharafn.a3139 2 года назад +41

    ഇങ്ങനെ എത്രയോ കുടുംബങ്ങൾകഷ്ടപ്പെടുന്നുണ്ടാകും അള്ളാഹു എല്ലാവർക്കും സഹായമായി വന്നു ചേരട്ടെ.

    • @salimicheal2168
      @salimicheal2168 2 года назад

      Gatekadunnasamayattusangadamparangalkalkkanarundu

    • @zeenathpp4058
      @zeenathpp4058 2 года назад

      Aameen

    • @sadiqsajna6646
      @sadiqsajna6646 2 года назад

      @@zeenathpp4058 മാഷാ അല്ലാഹ് അടിപൊളി സ്റ്റോറി

    • @thajudheenem5776
      @thajudheenem5776 2 года назад

      أمين يا ربل المين

  • @hafizsahal5553
    @hafizsahal5553 2 года назад +3

    അൽഹംദുലില്ലാഹ് ഇത്തരം നല്ല നല്ല വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു സുമനസസ്കൾക്കു നന്ദി 👍🏻👍🏻😍😍

  • @abducheenayiputhiyapurayil1925
    @abducheenayiputhiyapurayil1925 2 года назад +3

    പണം കൊതിയരായ ഇന്നത്തെ സമൂഹത്തിന് ഇതൊക്കെ എവിടെ ഏശാൻ. നാധൻ ആ സഹായിയെ എന്നും എവിടെയും കാക്കുമാറാകട്ടെ.أمين يارب العالمين

  • @AbdulRahman-ko7ct
    @AbdulRahman-ko7ct 2 года назад +11

    അളവില്ലാത്ത കരുണയുടെ ഉടമസ്ഥാൻ ഒരായിരം ശുക്ർ. അൽഹംദുലില്ലാഹ്

  • @shefeenashefu1355
    @shefeenashefu1355 Год назад

    എല്ലാ സങ്കടം തോന്നി ഇത് ഇത് കേട്ടപ്പോൾ ഇങ്ങനെയും നല്ല മനുഷ്യൻ ഉണ്ടല്ലോ ഈ ലോകത്ത് എൻറെ അനിയത്തിയുടെ വിവാഹം ഒരു ഗ്രാം സ്വർണ്ണം പോലും ഇതുവരെ ആയിട്ടില്ല മാർച്ച് 19 അടുത്തമാസം ആണ് ഞങ്ങൾക്ക് ഉപ്പ ഇല്ല ഇൻഷാ അള്ളാ ഇതുപോലെ കരുണ ഉള്ളവർ സഹായിക്കും എന്ന് പ്രതീക്ഷിച്ചു മുന്നോട്ടുപോകുന്നു

  • @hentrypereira6928
    @hentrypereira6928 2 года назад

    പണത്തിന്റെ പിന്നാലെ പോയി ജീവിതം ഇല്ലാതാകുന്നവരെ നിങ്ങൾ ഒന്നു മനസിരുത്തി ഈ കഥ കേൾക്കണം.......ഹൃദയ നൊമ്പരമുണർത്തിയ മനോഹരമായൊരു കഥ വാക്കുകൾ ഇല്ല അതിമനോഹരം 🌹

  • @Tofu812
    @Tofu812 2 года назад +8

    Alhamduillah alhamduillah alhamduillah എന്റെ കണ്ണ് നിറഞ്ഞുപോയി 👍👍👍👍👍👍👍👍👍👍👍

  • @jalaludheenjalaludheen5780
    @jalaludheenjalaludheen5780 2 года назад +8

    നല്ലത് ചെയ്തവരേ അളളാഹു കൈവിടില്ല….

  • @hussainchupri5223
    @hussainchupri5223 2 года назад +4

    ഇതാവണം മനുഷ്യൻ മറ്റുള്ളവരെ സഹായിക്കുന്ന മനസ്, പടച്ചവൻ രക്ഷിക്കുo

  • @shefeenacr7745
    @shefeenacr7745 2 года назад +2

    MashaAllahEthupolesthreedanathinteperil. Eshttapettabendam. Nashttappettupoyittundu.

  • @rahinamc6916
    @rahinamc6916 2 года назад

    Aadya bhaagam ketappol sangadam think pinneed valare sandoshavum, ee kaalathum inganeyulla aalkaar und ennariyaan kazhinjathil valare santhoshm, nanmayulla manassinudamakale allaahu Kai vidilla.

  • @hafilmusthafa3829
    @hafilmusthafa3829 2 года назад

    Super an nighale perendan nighale kurichulla karyam parayuvo

  • @shahana3881
    @shahana3881 2 года назад +4

    Ma sha allah💚

  • @haseenamujeeb5127
    @haseenamujeeb5127 2 года назад +7

    Mashaallah

  • @kandalharis
    @kandalharis 2 года назад +10

    masha allah 🥰👍

  • @maimoonathmaimoonath7171
    @maimoonathmaimoonath7171 2 года назад +4

    Masha Allaah

  • @naseemaandikkodan8736
    @naseemaandikkodan8736 2 года назад +3

    Maashaallah

  • @jackmohVgaming-xn4ew
    @jackmohVgaming-xn4ew 2 года назад +5

    Mashallah 🤲🤲🥰🥰

  • @hafeelahafeela100
    @hafeelahafeela100 2 года назад +4

    ماشاءالله ماشاءالله الحمدلله الحمدلله

  • @hyderali6644
    @hyderali6644 2 года назад +2

    Alhamdulillah... 🤲🤲🤲

  • @shanavaskamaludeen8257
    @shanavaskamaludeen8257 2 года назад +3

    പറയുന്ന വിഷയവുമായി ബന്ധമുള്ള വീഡിയോ ആയിരുന്നു എങ്കിൽ നന്നായിരുന്നേനെ.....

  • @btsxblackpink8440
    @btsxblackpink8440 2 года назад

    സൂപ്പർ

  • @meenasathyan1540
    @meenasathyan1540 2 года назад

    God bless.Very touchy-story with good ending.Why give gold and money before wedding,after all if the parents have any assets left will be divided between the children.
    Don’t forget that the groom will be a father after a year or two and he have only 3 or 4 daughters and he will have to go through same experiences.
    I encourage all male children that are grown big to marry think you are buying anything for your happiness don’t you have to pay?.So when you get a life partner does her family buy you? You wish and pray to God that you get a good partner that like in the story we heard .
    Stop the dowry and stop demanding gold.For the wedding along with the makeup you can buy jewelry that are not gold.

  • @abudulkareemmusthafa410
    @abudulkareemmusthafa410 2 года назад +2

    അല്ലാഹു എല്ലാം കാണുന്നവനുംകേൾക്കുന്നവനുംആണ്

  • @peassis3042
    @peassis3042 2 года назад +1

    കഥ അസ്സലായി.

  • @sarama4304
    @sarama4304 2 года назад

    Wow wonderful

  • @saninazeer9693
    @saninazeer9693 2 года назад +2

    👌👌

  • @AbdulRahman-se2np
    @AbdulRahman-se2np 2 года назад +4

    Ameen,🤲😣

  • @mohammedali-zw6qe
    @mohammedali-zw6qe 2 года назад +3

    ആമീൻ

  • @rasnirinuuzzz6946
    @rasnirinuuzzz6946 2 года назад +5

    മാഷാ അല്ലാഹ് 🌹

  • @faizynoufal2474
    @faizynoufal2474 2 года назад +3

    ആമീൻ 🤲🤲🤲🤲🥺🥺🥺

  • @jyothymohanj438
    @jyothymohanj438 2 года назад

    Maasha allah....

  • @underworld7496
    @underworld7496 2 года назад +5

    നല്ല ഒരു കഥാകൃത്ത്

  • @Sha-vu1sv
    @Sha-vu1sv 2 года назад +2

    Mashaallah 😢

  • @shefeenacr7745
    @shefeenacr7745 2 года назад +2

    Suntharikalayapadippullakunjugal. AllahAvarkkumVarane. Ethupolemanazullakadumbangal

  • @jayachandranchandran5482
    @jayachandranchandran5482 2 года назад

    God bless

  • @malabari4658
    @malabari4658 2 года назад +4

    നല്ല സൂപ്പർ കഥ കുരച്ചു കാര്യങ്ങൾ കൂടിച്ചേർത്തിരുന്നെങ്കിൽ ഒരുസിനിയുണ്ടാക്കാമായിരുന്നു മോനേ......

  • @navasbava4100
    @navasbava4100 2 года назад +7

    ഞാൻ ശെരിക്കും കരഞ്ഞു പോയ്‌

  • @tpsajeevan7995
    @tpsajeevan7995 2 года назад

    Super

  • @misriyamisri860
    @misriyamisri860 2 года назад +1

    🤲

  • @HamzaHamza-qn3hl
    @HamzaHamza-qn3hl 2 года назад +2

    Ya a rabbul aalameen

  • @mariyummairshad3730
    @mariyummairshad3730 2 года назад +1

    👌💯suer

  • @aboomaths6672
    @aboomaths6672 2 года назад +5

    Thumbnail ലെ ഞെട്ടൽ ഒന്നൊഴിവാക്കിക്കൂടേ

  • @Shekiarikady
    @Shekiarikady 2 года назад +2

    🥰🥰🥰👍👍

  • @rejimolkalesan8714
    @rejimolkalesan8714 2 года назад

    👍🌹👍

  • @mohammedsalmanfaris9987
    @mohammedsalmanfaris9987 2 года назад

    Kalla kadhagalaanengilum nannaitunde

  • @fathimasuhara6583
    @fathimasuhara6583 2 года назад +8

    മാഷാഹ് അല്ലാഹ്

    • @alimabeevi4191
      @alimabeevi4191 2 года назад

      CR

    • @naseerabeevi9175
      @naseerabeevi9175 2 года назад +2

      @@alimabeevi4191 ഇത് കഥായാണോ, ചാനെൽകള്ളത്തരംഗല്പറഞ്ഞു ജനങ്ങളെ വിഡ്ഢിയാക്കളാണ്

  • @malikac1329
    @malikac1329 2 года назад

    🙏🙏🙏

  • @a.skozichena9100
    @a.skozichena9100 2 года назад +1

    അൽഹംദുല്ലില്ലാ

  • @selinvarghese3195
    @selinvarghese3195 2 года назад

    👍നല്ല സ്റ്റോറി 😃

  • @jomonadk.....kalikavu6474
    @jomonadk.....kalikavu6474 2 года назад

    🙏🙏🙏🙏🙏🙏🙏👍👍👍👍👍🤝💯

  • @saleemriha104
    @saleemriha104 2 года назад +1

    Ithokke Old verumBavana.

  • @basheerafsal6705
    @basheerafsal6705 2 года назад +2

    🌹🌹🌹🌹🌹🌹👍👌

  • @mallugamer7023
    @mallugamer7023 2 года назад

    ഇത് ഒരു കഥ മാത്രം alle

  • @asvarghese30
    @asvarghese30 2 года назад +1

    ഇതിനിത്ര പരസ്യം എന്തിനാ ബായ്

  • @mohammedshareef3840
    @mohammedshareef3840 2 года назад +3

    Masha allah

  • @radhakrishnannair7822
    @radhakrishnannair7822 2 года назад +4

    Mashallah

  • @vaheedavh4449
    @vaheedavh4449 2 года назад +1

    🤲

  • @sajithasalim600
    @sajithasalim600 2 года назад +2

    Mashaallha

  • @yemmessheikh3517
    @yemmessheikh3517 2 года назад

    Masha Allah