രാധാദേവി പറയുന്നത് എനിക്ക് കൃപാസനത്തിൽ വരാൻ വൈകിപ്പോയി എന്ന ഒരു ദുഃഖം മാത്രം!

Поделиться
HTML-код
  • Опубликовано: 12 дек 2024

Комментарии • 317

  • @shaijamanoj2347
    @shaijamanoj2347 День назад +17

    മാതാവേ വാടകൈക്ക് വീട് കിട്ടാതെ വിഷമിക്കുന്ന എല്ലാ മക്കളെയും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അമ്മേ സഞ്ചാരി മാതാവേ വീട് നൽകി സഹായിക്കണേ എല്ലാമക്കളെയും

  • @SheenaRoy-wh9mz
    @SheenaRoy-wh9mz День назад +30

    കൃപാസനം അമ്മേ എല്ലാരോഗികളെയും സുഖപ്പെടുത്ണമേ 🙏🙏🙏

  • @Sherin-y8x
    @Sherin-y8x День назад +19

    എന്റെ മകനെ കാത്തേളണമേ.ആ സ്ഥലം എത്രയും പെട്ടന്ന് വിറ്റ് തരണമെ.🙏🙏🙏🙏🙏🙏

  • @NeethuBaburaj-x5u
    @NeethuBaburaj-x5u 23 часа назад +8

    എന്റെ അമ്മ മാതാവേ ഞാൻ എടുത്തിരിക്കുന്ന ഉടമ്പടി നിയോഗങ്ങൾ സാധിച്ചു തന്ന് അമ്മയുടെ പ്രത്യക്ഷീകരണത്തിന്യേ സാക്ഷിയാക്കി ഉയർത്തണമേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🕯️🕯️🕯️🕯️🙏🙏🙏🙏🙏🙏🙏🙏

  • @RajiGSuma
    @RajiGSuma 23 часа назад +12

    എന്റെഅമ്മേ 🙏🏻🙏🏻🙏🏻സാമ്പത്തികമായ ബുദ്ധിമുട്ട് മാറ്റി തരണേ ലോൺ അടക്കാൻ കഴിയണേ 🙏🏻🙏🏻🙏🏻എപ്പോഴും കൂടെ ഉണ്ടാവാണേ 🙏🏻🙏🏻🙏🏻

  • @RevuRj-i6r
    @RevuRj-i6r День назад +16

    കൃപാസനം മാതാവേ 🙏തടസ്സം നേരിട്ട് കിടക്കുന്ന വീടുപണി എത്രയും വേഗം അമ്മയുടെ അനുഗ്രഹത്താൽ പൂർത്തിയായി കയറി താമസിക്കാൻ കനിയണമേ 🙏

  • @RevuRj-i6r
    @RevuRj-i6r День назад +19

    പരിശുദ്ധ അമ്മേ.. കാത്തുവിനും കിച്ചുവിനും നല്ല ജോലി നൽകി അനുഗ്രഹിക്കണമേ 🙏കാത്തുവിന്റെ രോഗം പൂർണ്ണമായി മാറ്റികൊടുക്കണമേ 🙏

  • @Sibin-w8x
    @Sibin-w8x 23 часа назад +5

    എന്റെ എല്ലാം തടസ്സം ഉടനെ മാറ്റി തരണം അമ്മേ ഉടനെ

  • @SudhaMangattil
    @SudhaMangattil День назад +19

    അമ്മേ 🙏എനിക്കും സാക്ഷ്യം പറയാൻ ഇട വരുത്തണമേ 🙏🙏🙏

  • @RevuRj-i6r
    @RevuRj-i6r День назад +16

    പരിശുദ്ധ അമ്മേ ദൈവമേ.. എന്റെ അനിയത്തിയുടെ സാമ്പത്തിക ബുദ്ധിമുട്ട് പൂർണമായും മാറ്റികൊടുക്കണേ 🙏അവൾക്ക് കാശ് കൊടുക്കാൻ ഉള്ള ഞാൻ ഉൾപ്പെടെ ഉള്ളവർക്ക് കാശ് തിരിച്ചു കൊടുക്കാൻ വഴി ഒരുക്കി തരണമേ 🙏

  • @RevuRj-i6r
    @RevuRj-i6r День назад +76

    പരിശുദ്ധ അമ്മേ 🙏കുഞ്ഞിന് വേണ്ടി ചികിത്സ എടുത്തു റിസൾട്ട്‌ വരാൻ കാത്തിരിക്കുന്ന ഞാൻ ഉൾപ്പെടുന്നവർക്ക് സന്തോഷവാർത്ത നൽകണേ 🙏ആരോഗ്യം ഉള്ള കുഞ്ഞുങ്ങളെ നൽകി അനുഗ്രഹിക്കണമേ 🙏

    • @preethyjoseph9812
      @preethyjoseph9812 День назад +1

      അമ്മ തരും. 🙏🙏🙏 അമ്മ അനുഗ്രഹിക്കട്ടെ

    • @RevuRj-i6r
      @RevuRj-i6r День назад +1

      @@preethyjoseph9812 ദൈവം അനുഗ്രഹിക്കട്ടെ 🙏എല്ലാവരെയും ♥️

    • @nandanaas6a264
      @nandanaas6a264 День назад

      🙏🙏

    • @shweshwey5288
      @shweshwey5288 День назад

      Amma anugrahikkatte🙏🏻

    • @user-ye9yn3wc9m
      @user-ye9yn3wc9m День назад

      Amma anugrahikkum

  • @avanthika9488
    @avanthika9488 День назад +11

    അമ്മ മാതാവേ എൻ്റെ അമ്മയുടെ നെഞ്ചുവേദനയും ഹാർട്ട്ബ്ലോക്കും മട്ടിതരണേ. അമ്മയെ ഉള്ളൂ ഞങ്ങൾക്കു.അനുഗ്രഹിക്കണേ മാതാവേ❤,,🙏🏻🙏🏻🙏🏻

  • @nishajaimon4124
    @nishajaimon4124 День назад +9

    പരിശുദ്ധ അമ്മേ ഞങ്ങളുടെ ഇൻഷുറൻസ് തുക എത്രയും വേഗം കിട്ടാൻ തിരുകുമാരനോട് അപേക്ഷിക്കണമേ

  • @rupaeliyammaxavier9734
    @rupaeliyammaxavier9734 День назад +4

    Amme mathave makanu nervazhi kattename. Pareekshakal jayipichu tharaname 🙏🙏🙏

  • @LeenaSudhakaran-ms4uu
    @LeenaSudhakaran-ms4uu День назад +23

    അമ്മേ മാതാവേ എന്റെ മരുമകന്റെ ജോലി നഷ്ടപ്പെടാതെ കാത്തോളണേ ഈ മാസം തന്നെ ജോലി സ്ഥിരം ആക്കേണമേ 🙏

  • @rushinmk5526
    @rushinmk5526 23 часа назад +7

    നാം ദൈവത്തിന്റെ വാക്ക് പാലിച്ചാൽ ദൈവം ദൈവത്തിന്റെ വാക്ക് നമ്മളോട് പാലിക്കും ❤

  • @manuthomas3927
    @manuthomas3927 17 часов назад +1

    Pyshashika upadravathil ninnum ente kudumbhathele ellavareum reshikaname Amma mathave

  • @sujasebastian2049
    @sujasebastian2049 День назад +9

    അമ്മ മാതാവേ എന്റെ സൈക്കിൽ വിഷയം എത്രയും പെട്ടന്നും ഇല്ലാതാക്കി തരണമേ ആമേൻ

  • @ROMEOJAMES-zq8uo
    @ROMEOJAMES-zq8uo 23 часа назад +3

    അമ്മേ, എന്റെ ഹൃദ്രോഗത്തിന് ബൈപ്പാസ് ഓപ്പറേഷൻ കൂടാതെ സൗഖ്യം നല്കണമേ.
    എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി മാറ്റണമേ.

  • @ANNMARIAGEORGE-u2k
    @ANNMARIAGEORGE-u2k День назад +5

    അമ്മേ മാതാവേ എന്നും എന്റെ കുടുംബത്തിന്റെ കൂടെ ഉണ്ടാകണമേ. എന്റെ പാപംങ്ങൾ ക്ഷമിക്കണമേ ഈശോയെ. മാതാവേ എനിക്കായ് മധ്യസ്ഥം വഹിക്കണമേ 🙏🙏🙏🕯️🕯️🕯️

  • @AshaJoseph-vu6ir
    @AshaJoseph-vu6ir День назад +9

    അമ്മേ മാതാവേ ചേട്ടന് പൈനാപ്പിൾ കൃഷി വീണ്ടും തുടങ്ങാനുള്ള കൃപ നൽകണമേ🙏

  • @ajithasree6337
    @ajithasree6337 День назад +3

    അമ്മേ കാത്തോളണേ🙏🙏🙏

  • @bincyantony9440
    @bincyantony9440 День назад +3

    Amma mathave njagalk oru kunjine tharaname 🙏 enik LD clerk job tharane mathave 🙏 saksham parayan sathikane mathave 🙏

  • @avanthikasandeep5902
    @avanthikasandeep5902 День назад +3

    Amme parisudhaamme kripasanam prasadhavaramathave ente kunjin ennathe English examinationu eluppamakki kodukkane anugrahikkkane 🙏✝️✝️🌹

  • @rejiravi5600
    @rejiravi5600 День назад +2

    അമ്മേ മനസ്സിൽ സമാദാനം കിട്ടണമേ

  • @jessyjohn3688
    @jessyjohn3688 17 часов назад +1

    Apekshikkunnavare upekshikkatha amme mathave PR kittathe vishamikkunna ella makkaleyum avarude kudumbangaleum PR nalki anugrahikane amme ❤❤❤❤❤❤

  • @shankerraj3751
    @shankerraj3751 День назад +4

    അമ്മ മാതാവേ.....ഒരു ജോലി തന്നു അനുഗ്രഹിക്കണമേ 🙏🙏ആമേൻ 🙏🙏

  • @madhumohanv.s2753
    @madhumohanv.s2753 День назад +2

    യേശു വേ അമ്മ മേരി മാതാ വേ നന്ദി പറയുന്നു...❤❤❤

  • @kunjumoljoseph9883
    @kunjumoljoseph9883 День назад +2

    Praise the Lord❤❤❤Aavemariya❤❤❤ eesoye kreupasanathile sancharimathave enneum makaneum andhakarasakthikalil ninnum viduthal thannu kathukollename rakshikename nanamkedutharuthe Tholppikkaruthe

  • @beenagomez5341
    @beenagomez5341 День назад +2

    🕯💙💚 അമ്മ മാതാവേ ഞങ്ങളുടെ കുടുംബത്തെ സംരക്ഷിക്കണം അമ്മേ

  • @rejiravi5600
    @rejiravi5600 День назад +2

    അമ്മേ നല്ല ഒരു ജോലി തന്നു അനുഗ്രഹിക്കണേ

  • @rajagopalraju4648
    @rajagopalraju4648 День назад +1

    അമ്മ. മാതാവെ എന്റെ ചേച്ചിയുടെ തല വേതനയും വയറുവേ തനയും പ്രക്ഷറും തൈയ് റോഡും മാറ്റി അനുഗഹിക്കണമേ

  • @saranyas5350
    @saranyas5350 День назад +3

    അമ്മേ മാതാവേ എന്റെ ജീവിതത്തിൽ ഒരു സമാധാനം തരുമോ

  • @BIJUOuseph-vj8gm
    @BIJUOuseph-vj8gm День назад +3

    അമ്മേ ദൈവമാതാവേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി തരേണമേ. ആമേൻ

  • @sreelekshmis3068
    @sreelekshmis3068 День назад +11

    അമ്മേ മാതാവേ കൂടെ ഉണ്ടാകണേ 🙏🙏🙏യേശുവേ മഹത്വം 🙏🙏🙏

  • @manjuanil1742
    @manjuanil1742 17 часов назад +1

    Ente amma mathave eshoye ente prathana kekkane enne kaiividalle veedum enne kaividalle saghadapeduthale ente agrahm enik sathich tharane amme enne vitt pokathe nokkane eshoye. Amen🙏🙏🙏🙏

  • @CryptoGains_plus
    @CryptoGains_plus День назад +3

    Amme nangalkku oru nalla bhavanam thannu anugrahikkane amen

  • @tigimolgeorge7773
    @tigimolgeorge7773 День назад +3

    അമ്മേ മാതാവേ ഞങ്ങളുടെ മക്കളെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു🙏🙏🙏🙏🙏

  • @RevuRj-i6r
    @RevuRj-i6r День назад +57

    ഉള്ള സമ്പാദ്യം എല്ലാം കുഞ്ഞിനെ നേടാൻ ഉള്ള ചികിത്സക്ക് ഉപയോഗിച്ച് കടത്തിൽ നിൽക്കുന്ന എന്നയും ഭർത്താവിനെയും അനുഗ്രഹിക്കണമേ 🙏ഞങ്ങൾക്ക് ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണമേ 🙏

    • @shantyjacob5421
      @shantyjacob5421 День назад +1

      ഉടമ്പടി... അനുഗ്രഹമാകട്ടെ 🙏

    • @RevuRj-i6r
      @RevuRj-i6r День назад +1

      @shantyjacob5421 🙏🙏

    • @shani1501
      @shani1501 День назад +1

      Maathavum eshoyum ningale kaividilla.

    • @nandanaas6a264
      @nandanaas6a264 День назад +1

      🙏🙏🙏🙏

    • @SulekhaS-g7i
      @SulekhaS-g7i День назад +1

      ഈശോയെ എൻ്റെ അമ്മേ മാതാവേ രക്ഷിക്കേണമേ രക്ഷിക്കേണമേ രക്ഷിക്കേണമേ രക്ഷിക്കേണമേ കൂടെ ചേർത്ത് നിറുത്തി കാത്തോളണേ

  • @Annie-r8n3p
    @Annie-r8n3p День назад +6

    Amme ente niyogangal sadhichu tharane

  • @mariammaluka403
    @mariammaluka403 День назад +2

    Amme mathave Ammayude prathiyaksheekaranam sabha angeekarikkuvan sabhathikarikale parishutharoopi nirachu anugrahikkane ennapekshikkunnu ❤❤❤❤❤❤🎉🎉🎉🎉🎉

  • @RevuRj-i6r
    @RevuRj-i6r День назад +18

    പരിശുദ്ധ അമ്മേ.. ശരണിന്റെ ചേട്ടന് എത്രയും വേഗം വിവാഹം നടക്കാൻ കനിയണമേ 🙏മാനസികപരമായ ദുഃഖം മാറ്റികൊടുക്കണേ 🙏

    • @nandanaas6a264
      @nandanaas6a264 День назад

      🙏🙏🙏

    • @saralakrishnan5202
      @saralakrishnan5202 День назад

      ആക്രൈസ്തവരായ സഹോദരങ്ങൾ ഉടമ്പടി ജീവിതം തുടങ്ങിയാൽ പിന്നെ മറ്റൊരു ദൈവത്തെ അന്വേഷിക്കേണ്ടതില്ല.അറിവില്ലായ്മ കൊണ്ട് ചെയ്യുന്നതാണ് അത്. സത്യദൈവമായ യേശുവിനെ അറിഞ്ഞല്ലോ അതുമതി. മാതാവിന്റെ മധ്യസ്തം ഉള്ളപ്പോൾ അതുതന്നെയല്ലേ ഏറ്റവും നല്ല വഴി. അനേകർക്ക് വിശ്വാസജീവിതം അനുഭവിക്കാൻ നാം തന്നെ സാക്ഷിയാകുക ആമേൻ 🙏🏻

  • @aksamariasaju4993
    @aksamariasaju4993 День назад +2

    Amme nte KripasanMathavee ellavareyum kathone 🫂🫂✝️✝️🙏🙏🙏🙏❤❤

  • @SyamaMejo
    @SyamaMejo 22 часа назад +1

    അമ്മ മാതാവേ ഉണ്ണി യേശു വിനെ എൻറെ ഉദരത്തിൽ ഡിസംബർ 25 ന് നൽകി അനുഗ്രഹിച്ചു തരണമേ ഞാൻ സാക്ഷ്യം പറയും

  • @gangasathyan7676
    @gangasathyan7676 День назад +5

    അമ്മെ maathave ❤❤❤❤❤❤❤❤❤

  • @sujithack4235
    @sujithack4235 День назад +1

    അമ്മേ എനിക്കും ഒരു വരുമാന മാർഗം തരണമേ

  • @rajammajose1713
    @rajammajose1713 17 часов назад +1

    Ammakum esokum nanni nanni nanni 🙏❤️❤️

  • @aksamariasaju4993
    @aksamariasaju4993 День назад +3

    Amme nte KripasanMathavee koode nilkaname ❤❤❤🫂🫂✝️✝️✝️🙏🙏🙏😊

  • @bindubinoy5670
    @bindubinoy5670 День назад +2

    ആമേൻ 🙏🏻🙏🏻🙏🏻🙏🏻

  • @rosammajoseph8430
    @rosammajoseph8430 17 часов назад +1

    Amme enna enem saksheyam parayan anuvathikkane🙏🙏🙏🙏🙏❤️

  • @beenagomez5341
    @beenagomez5341 День назад +2

    🕯💙💚 അമ്മ മാതാവേ ഞങ്ങളുടെ കുടുംബത്തെ ആത്മീയതയിൽ വളരാൻ വേണ്ട കൃപ ചെയ്യണം അമ്മേ

  • @patrickjoseph519
    @patrickjoseph519 23 часа назад +2

    Thank you Jesus 🙏🙏🙏 Thank you Mother Mary 🙏🙏🙏

  • @sumijohnson5531
    @sumijohnson5531 День назад +2

    അമ്മേ മാതാവേ എനിക്ക് ഏറ്റവും വിശ്വസ്ഥതയോടു കൂടി ഉടമ്പടിയിൽ ജീവിക്കാൻ ഉള്ള കൃപ നൽകി അനുഗ്രഹിക്കേണമേ അമ്മേ 🙏🙏🙏എന്റെ കുടുംബം അമ്മയുടെ നീലാങ്കിമേൽ കാത്തുകൊള്ളണമേ 🙏🙏🙏എന്റെ മക്കളെ ദൈവഹിതത്തിന് അനുസരിച്ചു വളർത്താൻ ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏🙏🙏ആവേ മരിയ ❤️

  • @sumamathew1199
    @sumamathew1199 День назад +12

    അമ്മേ മറക്കല്ലേ 🙏🙏

  • @NishaMani-bk8gv
    @NishaMani-bk8gv День назад +10

    Amm mathave njangale anygrahikane 🙏🙏🙏

  • @JulieJijo-qt9ls
    @JulieJijo-qt9ls 22 часа назад +1

    Amme mathave anugrahikane 🙏🙏🙏 entta hus manasilee ella thettidharanam matti nnalla manasinu udamayakki matti tharanee 🙏🙏🙏🙏enodulla ella prashnagulum matti snehathil akki sahayikanne mathave anugrahikane 🙏🙏🙏

  • @AnithaPv-bn3bh
    @AnithaPv-bn3bh 21 час назад +1

    അമ്മേ രഷിക്കണേ 🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹

  • @layamartin9434
    @layamartin9434 День назад +3

    എന്റെ ഈശോയേ മാതാവേ🙏🏻❤️✨

  • @preethyjoseph9812
    @preethyjoseph9812 День назад +5

    ആവേ ആവേ ആവേ ആവേ ആവേ മരിയ.
    അമ്മേ എനിക്കു സ്വന്തം ആയി ഒരു വീട്
    അമ്മേ മൂന്നു ലക്ഷം രൂപ വേണം ഗോൾഡ് പണയം എടുക്കാൻ എന്റെ കയ്യിൽ ഒന്നും ഇല്ല അമ്മ അത്ഭുതം ചെയ്യണേ 🙏🙏🙏

  • @mollygeorge839
    @mollygeorge839 17 часов назад +1

    Lord please increase the faith of my children 🙏

  • @beenagomez5341
    @beenagomez5341 День назад +2

    🕯💙💚 അമ്മ മാതാവേ പോന്നു വിന്റെ ദാമ്പത്യജീവിതം നന്നായി പോകുന്നതിന് വേണ്ട കൃപ ചെയ്യണം അമ്മേ

  • @shirinmeria5433
    @shirinmeria5433 День назад +2

    Amme mathave ente echyne kathukolanmeaaa rogaswagym koduknea 🙏🏻🙏🏻🙏🏻vittil samadhnm tharanmeaa

  • @vincyjose2341
    @vincyjose2341 21 час назад +1

    Amme heal
    Me 🌹Thank you so much Amme for all the blessings you showered up on my kids and my family 🌹🌹🌹

  • @devidevirahul2388
    @devidevirahul2388 18 часов назад +1

    Amme prathisikarethinte Saatchi aakaneme mathave parisutha amme prathisikarethinte Saatchi aakaneme mathave

  • @shibissshibi2908
    @shibissshibi2908 День назад +11

    Amme.....ettante paniyum budhimuttukalum mattane....Shakthipeduthane....

  • @beenagomez5341
    @beenagomez5341 День назад +1

    🕯💙💚 അമ്മ മാതാവേ ponnutty, Remya & ചിന്നു മൂന്ന്‌ പേര്‍ക്കും ഉദരഫലം നൽകാൻ വേണ്ട കൃപ നല്‍കണം അമ്മേ
    2025 December ആകുമ്പോഴേക്കും 3 പേര്‍ക്കും കുഞ്ഞുങ്ങളെ നല്കണം അമ്മേ

  • @geethamuraligeethabalan8061
    @geethamuraligeethabalan8061 День назад +1

    എന്റെ അമ്മേ എന്റെ ജോലി കാര്യത്തിൽ ഒന്ന് ഇടപെടണമേ. 🙏🏻🙏🏻

  • @sujithts8253
    @sujithts8253 23 часа назад +1

    Praise the lord thank you mathave 🙏🙏🙏🙏🙏🙏 Praise the lord thank you mathave 🙏🙏🙏🙏🙏🙏

  • @NagarajanJaya-x3d
    @NagarajanJaya-x3d 20 часов назад

    പരിശുദ്ധ അമ്മേ ദൈവം മാതാവേ എന്റെയും എന്റെ രണ്ടു മക്കളുടെയും ഉടമ്പടി നിയോഗങ്ങൾ അമ്മ സാധിച്ചു തന്ന് അമ്മേ ഞങ്ങളുടെ സങ്കടങ്ങൾ അകറ്റി ഞങ്ങളുടെ കടബാധ്യതകളിൽ നിന്ന് ഞങ്ങളെ കാത്തുരക്ഷിക്കണേ ക്രിസ്മസ് 25 അതിനുമുമ്പ് എന്റെ മൂന്ന് കടങ്ങളെങ്കിലും അമ്മ വീട്ടാൻ വഴികാട്ടി തരേണമേ അമ്മ മാതാവേ കടങ്ങൾ തീർത്തു തരേണമേ🙏🏾🙏🏾🙏🏾🙏🏾❤️

  • @sarithasaritha649
    @sarithasaritha649 День назад +4

    അമ്മേ മാതാവേ അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼ദൈവേ നന്ദി 🙏🏼🙏🏼🙏🏼🙏🏼🙏🏼ദൈവേ സുതി 🙏🏼🙏🏼🙏🏼🙏🏼🙏🏼ദൈവമേ ആരാധന 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @preethyjoseph9812
    @preethyjoseph9812 День назад +5

    എന്റെ അമ്മേ എന്റെ നിയോഗവും സമർപ്പിക്കുന്നു

  • @JoselinJohnJohn
    @JoselinJohnJohn День назад +3

    Kreupasanam matha please heal me to take all type of food

  • @beenagomez5341
    @beenagomez5341 День назад +1

    🕯💙💚 അമ്മ മാതാവേ വീട്ടിലുള്ള എല്ലാവർക്കും പൂര്‍ണ്ണ ആരോഗ്യം നല്‍കണം അമ്മേ

  • @sajianie8108
    @sajianie8108 День назад +2

    Ammae mathave ente molude jerman pokuvan ulla karyagal eluppam nadathi tharaname amme kayvidalle ishoye sanjari mathavayi kude undakaname amme kayvidalle

  • @mayaprasanth6944
    @mayaprasanth6944 День назад +2

    അമ്മമാതാവേ കുഞ്ഞുങ്ങൾ ഇല്ലാത്തവരെ അനുഗ്രഹിക്കണേ 🙏🙏ആമേൻ 🙏🙏

  • @babygirija7513
    @babygirija7513 День назад +1

    മാതാവേ എന്റെ മോന്റെ വിവാഹം നടത്തി. ബയോക്സി ടെസ്റ്റ്‌ രോഗം ഒന്നും ഉണ്ടാകാതിരിക്കാൻ അമ്മ കൂടെ കാനിയാണമേ 🙏🙏

  • @TelmaBiju
    @TelmaBiju 20 часов назад +2

    അമ്മേ എന്റെ സഹോദരിക്ക് ഒരു ജോലി കൊടുക്കേണമേ. അവൾ ANM പഠിച്ചതാണ്. അവളുടെ വിവാഹം കഴിഞ്ഞ ശേഷം അവൾക്ക് ജോലിക്ക് പോകാൻ പറ്റിയില്ല. അവളുടെ ഭർത്താവിന്റെ അമ്മയെ നോക്കാൻ വേണ്ടി ആയിരുന്നു 16 വർഷത്തെ ഗ്യാപ് ഉണ്ട്. ഇപ്പോൾ അമ്മ മരിച്ചു പോയി. അവൾക്ക് 2 മക്കളെ വളർത്തണം എങ്കിൽ ഒരു ജോലിക്ക് avassiyam ആണ്. Amma ഒരു ജോലിക്ക് ഒരുക്കി കോഫുക്കേണമേ

  • @tigimolgeorge7773
    @tigimolgeorge7773 День назад +4

    അമ്മേ മാതാവേ ക്രിസ്തുമസ്സ് പരീക്ഷ എഴുതുന്ന എല്ലാ മക്കളേയും അനുഗ്രഹിക്കണമേ🙏🙏🙏🙏🙏

  • @CrystalThoppil
    @CrystalThoppil 17 часов назад +1

    Mother Mary 🙏🏻Jesus🙏🏻vindicate us from our adversaries 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @beenagomez5341
    @beenagomez5341 День назад +2

    🕯💙💚 അമ്മ മാതാവേ ചെയ്തു തന്ന എല്ലാ അനുഗ്രഹത്തിന് നന്ദി പറയുന്നു മാതാവേ

  • @rajiradhakrishnan112
    @rajiradhakrishnan112 20 часов назад

    അമ്മ മാതാവിന്റെ മഹത്വം ലോകം മുഴുവൻ അറിയട്ടെ 🥰🥰🥰അമ്മയുടെ അനുഗ്രഹം എപ്പോളും ഉണ്ടാകട്ടെ എല്ലാവർക്കും 😍😍❤️

  • @thomasjoseph5945
    @thomasjoseph5945 День назад +17

    എത്ര ശ്രദ്ധയോടെയാണ് മാതാവ് നമ്മുടെ പ്രാർത്ഥന കേൾക്കുന്നതും കരുതലോടെ സഹായിക്കുന്നതും എന്നത് അത്ഭുതകരമാണ്. ഓരോ ചെറിയ കാര്യത്തിലും അമ്മ സഹായിക്കാൻ ശ്രദ്ധിക്കുന്നു. കൃപാസനം അമ്മയെ വിളിച്ചപേക്ഷിക്കുന്ന ഒരാളെയും അമ്മ ഉപേക്ഷിക്കില്ല. ഞാൻ വിശ്വസിക്കുന്നു.

  • @jainjosephl690
    @jainjosephl690 День назад +7

    Amme mathave enne sahayikaname uyarthaname anugraghikaname amen 🙏

  • @simya9198
    @simya9198 День назад +3

    Mathave

  • @deepavinod5356
    @deepavinod5356 День назад +1

    Entee amme ente ashrayame sahayikename.ente e avasthaye ammak samarpikunnu

  • @sujasebastian2049
    @sujasebastian2049 День назад +2

    അമ്മ മാതാവേ ലോകത്തുള്ള എല്ലാ മതസ്ഥരും പ്രാർത്ഥന ചൈതന്യം കൊടുത്തു kreupa നല്കണമേ ആമേൻ

  • @jisnavb5351
    @jisnavb5351 17 часов назад +1

    Ave mariya ❤❤❤

  • @jannetjane5503
    @jannetjane5503 День назад +2

    Amme mathave koode undayirikkename 🙏🙏🙏🙏

  • @NeethuBaburaj-x5u
    @NeethuBaburaj-x5u 23 часа назад

    എന്റെ സഞ്ചാരി മാതാവേ എന്റെ കടബാധ്യത ഏറ്റെടുകേണമേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🕯️🕯️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🕯️🕯️

  • @shylajaar2642
    @shylajaar2642 День назад +2

    Amme mathave ente rogam matti tharane ❤❤❤❤

  • @shirinmeria5433
    @shirinmeria5433 День назад +2

    Amme mathave kathukolanmeaa🙏🏻🙏🏻🎂🎂

  • @chithrasvlogs
    @chithrasvlogs День назад +1

    Aniyante kalyanam nadathitharaname.Amen

  • @narmadhacomputers9142
    @narmadhacomputers9142 День назад +1

    Ammamathave Njagalude Veedu ethrum pettennu 2024 Vilpana akkaname, Husband Deshyam mari njagalumai sahakarikaname amen

  • @SudarmaShivashankar
    @SudarmaShivashankar 19 часов назад

    Amma മാതാവേ എൻ്റെ വസ്തു നല്ല വില വാങ്ങി തന്ന് വിറ്റ് തരേണമേ കടബാധ്യത തീർത്ത് സ്വന്തം ആയി ഒരു ഭവനം എനിക്ക് ഒരുക്കി തരേണമേ ആമേൻ

  • @rincyvarghese3002
    @rincyvarghese3002 День назад +7

    28/12/2024 -8:00am dha exam pass akkanne annugrehikkkannum amen hallelujah.. Kuwait kodutha full amount return kittennumm amen hallelujah

  • @manuthomas3927
    @manuthomas3927 17 часов назад +1

    Yeshuvum Ammayum ente koode nadakaname

  • @binuvarghese3973
    @binuvarghese3973 День назад +1

    അമ്മെ മാതവെ നിത്യതയിൽ ത്രീയേക ദൈവത്തെ ആരാധിക്കാൻ രധാ ദെവി മകളെയും കുടുംബതിനും വേണ്ടി മദ്ധ്യസ്തം വഹിച്ചു പ്രാർത്ഥികണമേ അമ്മേൻ..

  • @beenagomez5341
    @beenagomez5341 День назад +1

    🕯💙💚 അമ്മ മാതാവേ ഞങ്ങളുടെ രണ്ട് മക്കളുടെയും വിവാഹം നല്ല രീതിയില്‍ നടക്കാൻ വേണ്ട കൃപ ചെയ്യണം അമ്മേ

  • @VincyMC
    @VincyMC День назад +4

    Amme mathave 🙏🙏🙏🙏

  • @AleenaAntony-om1rj
    @AleenaAntony-om1rj День назад +5

    Amma maathaave ennik job thannu anugrahikanme 🙏🏽🙏🏽