യൂസഫിന്റെ ഗപ്പി ഫാമിൽ ഒരു മിന്നൽ സന്ദർശനം, 5 തരം അഡാർ ഗപ്പിയും വാങ്ങി/guppy farm visit

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 1,1 тыс.

  • @Gunter06
    @Gunter06 4 года назад +332

    ഈ corona കാലതും നമ്മുക്ക് വേണ്ടി risk എടുത്തു വീഡിയോ ചെയുന്ന ഗിരീഷേട്ടൻ സൂപ്പർ ആണ് താങ്ക്യൂ ഗിരീഷേട്ടാ ❤️

  • @വ്യത്യസ്തംവിചിത്രം

    ഹോ ഇത്രയും ഞാൻ പ്രദീക്ഷിച്ചില്ല, ഉഷാർ ഗപ്പി ഫാം (ഓരോ മീനിന്റെയും കോളിറ്റി ഹോ എന്റെ സാറെ )👍👍👍👍👍👍👍👍👍

  • @nabhanmuhammed1927
    @nabhanmuhammed1927 4 года назад +170

    ഗപ്പി ഉള്ളവർ ലൈക്‌ അടി

  • @shifa9347
    @shifa9347 4 года назад +104

    Gireeshatta adipolli gireeshettan vendi10 like

    • @guppyandpetsvlog
      @guppyandpetsvlog  4 года назад +6

      Thank u

    • @bijithbabumm2922
      @bijithbabumm2922 4 года назад

      @@guppyandpetsvlog nice video

    • @njennelleben
      @njennelleben 3 года назад

      @@guppyandpetsvlog അണ്ണാ യാര് 🔥
      ആര്‍ക്കറിയാം?! 🥴😴

  • @vijayanand8028
    @vijayanand8028 3 года назад +3

    Dear brother how long use the activated carbon and ceramic rings and how to clean. If possible to reuse the same, please advice 👍

  • @റൂഹിനെതേടിയവൻ

    അടിപൊളി collection ഇതിന്റ ഓകെ വില കൂടി പറയുന്നത് വളരെ നല്ലതായിരുന്നു 👍

  • @aravindrajappan965
    @aravindrajappan965 3 года назад +7

    യുസഫ് ഭായിയുടെ ഫാം കൊള്ളാം ഫ്രിഡ്ജ് ബോക്സിൽ ഇങ്ങനെ പ്ലാസ്റ്റിക് കവർ സെറ്റ് ചെയ്യാൻ എത്ര. Rs. ആകും. ?

  • @hemasudhi1156
    @hemasudhi1156 3 года назад

    Yousuf സഹോ.... താങ്കൾ എത്ര neat ആയി ഫാം protect ചെയ്യുന്നു 🙏🙏🙏👌👌👌👍👍👍Super.... Super.... Super 💞💞💞

  • @neeraj.a903
    @neeraj.a903 4 года назад +10

    ഈ വീഡിയോയിക്ക് വേണ്ടി കട്ട വെയിറ്റിങ്ങ് ആയിരുന്നു

  • @aravindrajappan965
    @aravindrajappan965 3 года назад +2

    ന്യൂ പ്ലാറ്റിനം എലിഫന്റ് ഇയർ ആണോ പുതിയ മാർക്കറ്റ് ഉള്ള ഗപ്പി. ?. പഴയത് ഔട്ട്‌ ആയോ. ?.

  • @rahimkodasseryk9847
    @rahimkodasseryk9847 4 года назад +3

    എൻെറ തുടക്കം യൂസുഫ്കാൻെറ ഫാമിൽ നിന്നായിരുന്നു. രണ്ട് വർഷം മുമ്പ് നല്ല ക്വാളിറ്റിയാണ്,ഇപ്പോയും അന്ന് എടുത്ത സ്ട്രൈൻ ഒരുപാട് ഉണ്ട്.താങ്ക്സ്....

  • @pramodt.t8330
    @pramodt.t8330 4 года назад +1

    ഗിരീഷേട്ടാ അടിപൊളി വീഡിയോ കാമറാമാൻ സൂപ്പർ👍👍👍👍

  • @karthikeyan-sx1ib
    @karthikeyan-sx1ib 4 года назад +42

    Farm poli💓

  • @saifudheenk4900
    @saifudheenk4900 4 года назад +1

    Guppy valarttan stalamillenn parayunnavar gireeshettanae kand padikk. Vttlae max ella spacum upayokichittund. Njn aadyamaayi kanda guppy vdo kk guppy farmintayaan ee chaneliltanae. Ippo orupad maattam vannittund. Guppy valarttunaarkkum allattavarkkum elavarkkum nallad maatram verattae en prartikunn.

  • @structureofislamic8731
    @structureofislamic8731 4 года назад +7

    congrats bro 179k subscribers god bless you soon 200k waiting

  • @hafispadariyakath6889
    @hafispadariyakath6889 4 года назад +2

    Addipoli farm giriesh chetta 👌 👌 👌 👌 👌super

  • @ilavlogilavlog2615
    @ilavlogilavlog2615 4 года назад +3

    യൂസുഫ് ഇക്കാന്റെ പർപ്പിൾ മുസൈക് ഗപ്പി സൂപ്പർ ആണ്👍

  • @snehats1296
    @snehats1296 4 года назад +1

    Chetta..new guppy strain development cheyunnilee..... ,,Pinne new strain mammal cross cheydh Kittya adh engane aanu maintain cheydh konduvaa...athinolla nalla method enthaaaa ...

  • @skipperplays7076
    @skipperplays7076 4 года назад +3

    Shrimp ന് എത്രാമത്തെ ദിവസം തൊട്ടാണ് colour കയറുന്നത് bro????

    • @guppyandpetsvlog
      @guppyandpetsvlog  4 года назад

      2 month

    • @skipperplays7076
      @skipperplays7076 4 года назад +1

      1st breeding ന് ആവുമ്പോളേക്കും colour കയറുമോ

  • @vijithkv4103
    @vijithkv4103 4 года назад +2

    💕💕Ningale randu pereyum onnnichu kandappol mammoottiyeyum mohanlalineyum orumichu kanda feeling❤❤

  • @muhdshanid951
    @muhdshanid951 4 года назад +7

    അടി പോളി Guppy ഫ്രം
    എനിക്ക് ഇഷ്ടപ്പെട്ടു

  • @husnaha2699
    @husnaha2699 4 года назад +1

    Black guppykk prince wean koduthaal colour pokumo red shade keerumo

  • @sidinp9285
    @sidinp9285 3 года назад +4

    Hb red cauli dorsal ribbon വിലയെത്ര

  • @aliyashafeequeshafee5308
    @aliyashafeequeshafee5308 4 года назад +1

    Gireesh etta ningal aale poli aanallo nangalokke ningale video kandd nangalum guppy farm cheriya reethiyil thudangiyittunnd

  • @Ooo091
    @Ooo091 4 года назад +8

    ചേട്ടാ എന്റെ എല്ലാ sword tail ഫിഷിനും ദേഹത്ത് വെള്ളുത്ത പുള്ളി ഉണ്ട് എന്തെങ്കിലും നല്ല treatment അറിയാമോ. അറിയുമെങ്കിൽ പറഞ്ഞു തരുവോ

  • @kirandevravindran1154
    @kirandevravindran1154 4 года назад +1

    Bro farmile breeding type chodikamayirunnu. Selective breeding or out crossing ano

  • @asnamolu6130
    @asnamolu6130 4 года назад +3

    Enikk guppy tharanam pls എന്റെ അടുത്ത് ആകെ 12 ഗപ്പികൾ മാത്രമേ ഉള്ളു എനിക്ക് നിങ്ങളെയും നിങ്ങളുടെ channelineyum ഒത്തിരി ഇഷ്ടമാണ് I love ഗിരീഷ് ചേട്ടൻ❤️❤️❤️

  • @structureofislamic8731
    @structureofislamic8731 4 года назад +2

    cray fish etheetundo bro vedioyum rplyum pradeeshikunnu

  • @kichxtube752
    @kichxtube752 4 года назад +6

    Gireeshettan uyir💕💕

  • @sree._rxg
    @sree._rxg 4 года назад +1

    Adipoli gireesh etto... Blooper poli...

  • @AbdullahGurkalkappad
    @AbdullahGurkalkappad 3 года назад +3

    വാട്സപ്പിൽ ഞാനും യൂസഫ് കയ്യും ഫ്രണ്ടാണ് സംശയങ്ങൾ ചോദിച്ചാൽ പറഞ്ഞു തരുന്ന നല്ല മനുഷ്യൻ

  • @shamolbiju5026
    @shamolbiju5026 3 года назад +2

    giresh chetta platinam red Big ear guppy corriyar ayachutharo

  • @afhamvlog7558
    @afhamvlog7558 4 года назад +4

    First views afham

  • @tip5tips896
    @tip5tips896 4 года назад +1

    Guppy kal chathupokunu ee thannup kalam ayathukodayirikamm atho ph value pershnamoo ithine pathi oru video cheyumooo...plz

  • @neeraj.a903
    @neeraj.a903 4 года назад +6

    യുസഫിക്കയുടെ കൈയ്യിൽ നിന്ന് ഗിരീഷേന്റെ ഫാമിലേക്ക് പുതിയതായി എത്തി ഗപ്പികൾ:-
    (1)ബ്രസീലിയൻ റെഡ്(ഹൈ ഡോർസൽ)
    (2)ചില്ലി മൊസേക് ബിഗ് ഇയർ
    (3) പ്ലാറ്റിനം വൈയിറ്റ്
    (4)ഹാഫ് മുൺ ടൈഗർ
    (5)ബ്രസീലിയൻ റെഡ് ടെക്സിഡോ(ഹൈ ഡോർസൽ)
    (6)ടെക്സിഡോ കോയ്

    • @guppyandpetsvlog
      @guppyandpetsvlog  4 года назад +1

      👍

    • @ASARD2024
      @ASARD2024 3 года назад

      ഇതൊക്കെ വീഡിയോ ചെയ്യുന്നതിന് free യായി കൊടുക്കുന്നതാ😜

  • @magicbettaworld6059
    @magicbettaworld6059 4 года назад +2

    Gireeshetta polichu ,adipoli

  • @rasheedpp522
    @rasheedpp522 4 года назад +20

    ഗിരീഷേട്ടൻ തള്ളരില്ല💪💪💪
    ❤️❤️❤️like അടി👍👍

  • @rippergaming6986
    @rippergaming6986 4 года назад +1

    പൊളി സാധനം

  • @peeku4694
    @peeku4694 4 года назад +3

    കൊള്ളാം പോളിസാനം

  • @Meenpetty
    @Meenpetty 2 года назад +1

    ഹെമ്മേ..... മ്യാരകം 🔥🔥🔥

  • @harispattambi9413
    @harispattambi9413 4 года назад +3

    Guppyum poli gireeshettanum poli💓💔💗

  • @Pavans
    @Pavans 4 года назад +1

    metal blue lace guupiyey kurichu oru video cheyummo

  • @abdulshakirom2650
    @abdulshakirom2650 4 года назад +4

    Bloopers പൊളിച്ചു 🤣🤣

  • @njanghadethoni2822
    @njanghadethoni2822 4 года назад +1

    Bro..sthalam evideyaanu

  • @shanif6087
    @shanif6087 4 года назад +11

    Camera man nu oru like

  • @vishnudasmlprm142
    @vishnudasmlprm142 4 года назад

    Bloopers 😃😃😃🙈🙈
    Gireeshatta 💙🖤💚💛

  • @skipperplays7076
    @skipperplays7076 4 года назад +4

    1st ബ്രീടിംഗ് ആവുമ്പോയേക്കും full color കയറുമോ?

  • @wizardfire555
    @wizardfire555 3 года назад +1

    Purple mosiac kituo chetta

  • @mastertriksyt5243
    @mastertriksyt5243 4 года назад +5

    Yusufikayude farm ishttapettaver like ADI👇👇

  • @benzon3907
    @benzon3907 3 года назад +1

    Verieties of guppykal ormich etta kozhppam indo

  • @sarafunnisa3264
    @sarafunnisa3264 4 года назад +29

    Guppy uyir
    Guppy fans like adi

  • @rajanisanthoshrajanisantho7113
    @rajanisanthoshrajanisantho7113 3 года назад +1

    Gireesh chetta ente guppikal breedaya sesham chavunnu entha cheyyuka
    Vedio cheyyan patto

  • @swetharaj8653
    @swetharaj8653 4 года назад +45

    100 like

  • @KairaliPets
    @KairaliPets 4 года назад

    വീഡിയോ ലാസ്റ്റ് പൊളിച്ചു 😄😄😍👌

  • @rajilak2678
    @rajilak2678 4 года назад +9

    ഗിരീഷേട്ടൻ fans ഉണ്ടോ

  • @sobinmattapally7051
    @sobinmattapally7051 4 года назад +1

    Girish ette e fridge box okke evedunna edukunne rate ethraya

  • @mubeen9355
    @mubeen9355 4 года назад +7

    ഗിരീഷ് cheeta poli

    • @guppyandpetsvlog
      @guppyandpetsvlog  4 года назад +1

      Thank u

    • @mubeen9355
      @mubeen9355 4 года назад +1

      @@guppyandpetsvlog next video enthan girish cheeta

    • @mubeen9355
      @mubeen9355 4 года назад +1

      Girish cheetan poliyan ellavarkum replay kodukkunnund 👍
      Girish cheeta chilli mosaique sale undo oru trayo ethra rate

  • @nasif2.044
    @nasif2.044 4 года назад +1

    Kk guppy farm പൊള്ളിച്ചു

  • @dreamsofnoob9189
    @dreamsofnoob9189 4 года назад +5

    Poli onnum parayanilla 😍

  • @Sweetfoodiii
    @Sweetfoodiii 3 года назад +1

    fish Group undnkil link vidmo please reply

  • @ηαιααη
    @ηαιααη 4 года назад +61

    Chettan annik reply onnum thannilla annik aarrum like addikkunnilla ante commend kolluulle😔😔😔

  • @shamsiyarahman7696
    @shamsiyarahman7696 4 года назад +1

    Girish chetta powli😚🤗

  • @jasux9427
    @jasux9427 4 года назад +5

    ഫാം poli 🤩🥰

  • @musthfakunnummal9264
    @musthfakunnummal9264 4 года назад +1

    Moinakk കൊടുക്കുന്ന ഈസ്റ്റ് ഫ്രിഡ്ജില്‍ വെക്കാൻ പറ്റുമോ?

  • @gkgguppies8466
    @gkgguppies8466 4 года назад +3

    🥳

  • @titangameing5539
    @titangameing5539 3 года назад +2

    Guppykal ellam polliyan

  • @vineethaprasanth1317
    @vineethaprasanth1317 3 года назад +5

    Supper😍

  • @chandrana7883
    @chandrana7883 3 года назад

    ഗീരീഷ് ചേട്ടാ ഇന്നത്തെ ഫാം സന്ദർശനം അടിപൊളി

  • @firoz3333
    @firoz3333 4 года назад +7

    ഈ comment കാണുന്നവർ ഒരു വലിയ guppy breeder ആകും sure...... 🙂🙂🙂🙂🙂🙂🙂🙂

  • @footballmaniasahadasiffoot2142
    @footballmaniasahadasiffoot2142 4 года назад +1

    സൂപ്പർ ഗിരീഷേട്ട

  • @manuelanchil
    @manuelanchil 2 года назад +2

    Water ekana blue colour akana enn onnu parayamo

  • @muhammedirshad7662
    @muhammedirshad7662 4 года назад +5

    ഒതുക്കുങ്ങലിൽ എവിടെയാണ് ?

  • @titangameing5539
    @titangameing5539 3 года назад +1

    Ente ore breedill ninn eranguna kungikalku vere colour varunau ath enthanen paranjtharo

  • @muhammedshahal7943
    @muhammedshahal7943 4 года назад +5

    Ee farmil njan poyitund അദ്ദേഹത്തിന്റെ customerinodulla പെരുമാറ്റം👌👌

  • @skipperplays7076
    @skipperplays7076 4 года назад +1

    Gappiyude കൂടെ shrimp നെ ഇടാമോ???

  • @remya.premya.p216
    @remya.premya.p216 4 года назад +3

    Nalla care anu 👍👍👍👍

  • @naj-nu4cj
    @naj-nu4cj 4 года назад +1

    Hello
    Ente oru male guppy active allathe feed edukkathe kurach dhivasamaayi athin enthaan cheyyeendath enna parayo??
    Pls rply 🙏🙏🙏

  • @rasalmuhammed296
    @rasalmuhammed296 4 года назад +6

    Elephantear intee puthiya lineage villariyedavar like adi👍👇

  • @Pavans
    @Pavans 4 года назад +1

    metal blue lace guppike ethokey food kodukaam

  • @ജിന്ന്ff
    @ജിന്ന്ff 4 года назад +5

    ❤❤👌👌👌

  • @അജീത്കെ
    @അജീത്കെ 4 года назад +1

    ഫൈറ്റർ ഫിഷിനെ ഏതുതരത്തിലുള്ള ബാദാമി ഇലയാണ് ആണ് ഇട്ടു കൊടുക്കേണ്ടത് പച്ച നിറത്തിൽ ഉള്ളതാണോ അതോ ഉണങ്ങിയത് ആണോ അതാണോ

  • @thedeviloctopus5687
    @thedeviloctopus5687 3 года назад +1

    Korechu mb poyaalenda long vedio aaayelendaa mothalaayittond pwoli

  • @dreams391
    @dreams391 4 года назад +8

    ❤❤❤❤സുപ്പർ ഒരുരക്ഷയുമില്ല

  • @muhammadjasir4855
    @muhammadjasir4855 4 года назад +1

    Guppy tankil asola valarthunnath
    Nallathano?..

  • @anusvlog9912
    @anusvlog9912 4 года назад +4

    Poli video ❤️❤️❤️❤️

  • @aliyashafeequeshafee5308
    @aliyashafeequeshafee5308 4 года назад +1

    Gireesh etta pinne ee guppy kalkke packet food koduthal valla prashnavum undaavoo kooduthalayum koduthalaaaane

    • @guppyandpetsvlog
      @guppyandpetsvlog  4 года назад

      Kodukkam

    • @aliyashafeequeshafee5308
      @aliyashafeequeshafee5308 4 года назад

      Tanx gireesh etta sathyam parayalo nigal mathrame ingane nangale polootha aalukalkk ingane parannu thararullu thank you😘😘❤❤❤❤🌹👍

  • @alan1406
    @alan1406 4 года назад +5

    I didint have airpump any problem for guppy

  • @LuCid__Yt
    @LuCid__Yt 3 года назад +2

    Adhehathinte avadharanam poli

  • @faizalkalathil6135
    @faizalkalathil6135 4 года назад +5

    Gireeshettan fans like adichoo ❤😘😘

  • @albinsiju58
    @albinsiju58 4 года назад +2

    Polly 💟
    Net price ethraa...
    Ceramic cream endaaa

  • @Pavans
    @Pavans 4 года назад +4

    algae water cement tankille undavummo

  • @greentides7679
    @greentides7679 4 года назад +2

    Girishettaa pwoli👍👍

  • @vahithapk5353
    @vahithapk5353 4 года назад +5

    Fans okke like addik👍chettan poliya

  • @pravpremikannur8326
    @pravpremikannur8326 4 года назад +2

    Girreshettan uyir

  • @gouthamsvlog9620
    @gouthamsvlog9620 3 года назад +5

    ഗപ്പിയെ തരാമോ ചേട്ടാ please

  • @shahidshanuz938
    @shahidshanuz938 4 года назад +1

    ഗിരീഷ് ചേട്ടൻ മാസ്സ് ആണ് നിങ്ങളുടെ വീഡിയോക്ക് ആണ് ഞൻ കട്ട വെയിറ്റ് ചെയ്യാറുള്ളത് എന്നും ഈ ടൈമിൽ ആണോ വീഡിയോ അപ്‌ലോഡ് ചെയ്യുന്നത് അതോ രണ്ട് ദിവസം കൂടുമ്പോഴോ. ഗപ്പി ബിറ്റ് ഫുഡ്‌ നല്ലതാണോ 200k ആകുമ്പോൾ ഒരു പൊളി giveaway വെക്കുമോ ഗിരീഷേട്ടാ എനിക്ക് ഗപ്പികളുടെ സംശയം ചോദിക്കാൻ ഗിരീഷ് ചേട്ടനുള്ളത് ചോദിച്ചാൽ ഉടൻ തന്നെ റിപ്ലൈ തന്നെ സംശയം തീർത്തു തരും 👍👍👍

  • @bellar1242
    @bellar1242 4 года назад +3

    Poliy farm

  • @ebulljetarmy7605
    @ebulljetarmy7605 4 года назад +2

    Bro vittil kondpoi guppy idunna videos knidillallo ath kanikkamo

  • @a_d_h_i6537
    @a_d_h_i6537 4 года назад +10

    1 view

  • @a_r_a_v_i_n_d4533
    @a_r_a_v_i_n_d4533 4 года назад

    Super fram chetta 😃😃🤩🤩😍😍😍👌🏼👌🏼👌🏼👍👍