വയനാട്ടിലെ കുറിച്യരുമൊത്ത് കുറച്ച് സമയം - Kurichiyar Tribes in Wayanad ഇത് ഒരു യാത്രാ വീഡിയോ അല്ല, കേരളത്തിലെ വയനാട്, കണ്ണൂർ ജില്ലകളിൽ അധിവസിക്കുന്ന പ്രധാനപ്പെട്ട ആദിവാസി ജനവിഭാഗങ്ങളിൽ പെട്ടവരാണ് കുറിച്യർ. കൃഷിയും വേട്ടയാടലും ജീവിതരീതികളായി കഴിഞ്ഞ ഒരു കാലഘട്ടത്തിന്റെ പ്രത്യേക കണ്ണിയായി ഇവരെ കാണുന്നു. മികച്ച വില്ലാളികളും നായാട്ടുകാരുമാണ് ഇവർ. വയനാട്ടിലെ ഒരു വിഭാഗം കുറിച്യരുമായി കുറച്ച് സമയം ചെലവഴിക്കുന്നതാണ് ഈ വീഡിയോ.
Very well described Sujith.... Thank you for this video... കുറിച്യർ വയനാടിന്റെ പല ഭാഗത്തും ഉണ്ട്... ആദിവാസികളിൽ ഏറ്റവും ഉയർന്ന നിലവാരത്തിൽ ഉള്ളവർ ആണ് ഇവർ, ശരിക്കും ബ്രാഹ്മിൻസിനെക്കാളും മുകളിലാണു എന്നാണ് അവർ കരുതി പോകുന്നത്... പഴയ രീതിയിൽ ഉള്ള എല്ലാ ആചാരങ്ങളും ഇവർ നില നിർത്തുന്നു... മറ്റു ജാതിക്കാർക്ക് ഇവരുടെ വീട്ടിലേക്ക് കയറാൻ പറ്റിയിരുന്നില്ല, ഇപ്പോൾ അതിനൊക്കെ കുറച്ച് മാറ്റം വന്നിട്ടുണ്ട്. അവരുടെ സമുദായത്തിനു പുറത്ത് നിന്നും വിവാഹം കഴിച്ചാൽ അവർ ഊരു വിലക്കും, പിന്നെ സ്വന്തം അച്ചൻ മരിച്ചെന്നു പറഞ്ഞാലും അവരെ കയറ്റില്ല. വയനാട്ടിലെ പ്രശസ്തനായ കേളു വൈദ്യരും അച്ചപ്പൻ വൈദ്യരും ഈ വിഭാഗം ആണ്. വർഷത്തിൽ ഒരിക്കൽ കാട്ടിനുള്ളിലെ ഇവരുടെ ക്ഷേത്രത്തിൽ തിറ മഹോത്സവം നടത്താറുണ്ട് എന്ന് കേട്ടിട്ടുണ്ട്. ആ സമയത്ത് മാത്രം ആണ് ആ ക്ഷേത്രം തുറക്കുകയുള്ളത്രേ, അന്ന് അവർ അത് ആ നാടിന്റെ ആഘോഷം ആക്കി മാറ്റുന്നു.. പണ്ട് നമ്മുടെ വീടുകളിൽ ഒക്കെ ഒരു വർഷത്തേക്കുള്ള അരി കൃഷി ചെയ്തു സംഭരിച്ച് വെക്കുമായിരുന്നു, കുറിച്ച്യരുടെ ചില കുടുംബങ്ങളിൽ അതിപ്പോഴും നിലനിന്ന് പോകുന്നു. ഇതിനു പുറമെ കാട്ടിൽ നിന്നും അരുവികളുടെ അരികിൽ നിന്നുമൊക്കെ ഉള്ള പലതരം ഇലവർഗങ്ങളും ചില തരം വേരുകളും കിഴങ്ങുകളും(നൂറകിഴങ്ങുകൾ, നാര കിഴങ്ങുകൾ etc) അവർ ഭക്ഷണത്തിൽ ഉല്പെടുത്തിയിട്ടുന്ദ്. മാംസാകാരികൾ ആണ്. അങ്ങനെ പോകുന്നു കുറിച്ച്യരുടെ വിശേഷങ്ങൾ.... വീഡിയോ കണ്ടപ്പോൾ ഇതൊന്നു ഷെയർ ചെയ്യണമെന്ന് തോന്നി...
മനോഹരമായ വീഡിയോ..ഗ്രാമഭംഗി എന്നൊക്കെ പറയുംബോ ഇതാണ്..പഴയ കാലത്തോട്ട് മനസ് തിരിച്ചു നടന്നു..ഇവരുടെയൊക്കെ വിയര്പ്പിന്റെ ഫലം തന്നെയാണ് നമ്മളൊക്കെ വയറു നിറച്ചു ഭക്ഷിക്കുന്നതും. തികച്ചും പ്രക്രിതിയെ മനോഹരിയായി തോന്നിയ നിമിഷം..Anyway Thnx a lot For sharing My Broi..😎
നിഷ്കളങ്കമായ സ്നേഹമുള്ള ആളുകളാണ് വയനാട്ടുകാർ. ഇടക്ക് വയനാടുള്ള കൂട്ടുകാരുടെ വീട്ടിൽ പോകാറുണ്ട്. അവർ തന്നെ ഉണ്ടാക്കുന്ന കുരുമുളകും ഒക്കെ ഇട്ട് ഒരു ചിക്കൻ കറി ഉണ്ട്, സഹിക്കൂല. മാരകം ആണ്. നിറപറ, കിച്ചൻ ട്രേഷേഴ്സ് എന്നൊക്കെ പറയുന്നവർ തലയിൽ മുണ്ടിട്ട് ഓടും. പറ്റിയാൽ ഇത് പോലുള്ള ഭക്ഷണ രീതികൾ കൂടി ഒരു വീഡിയോ ആയി ചെയ്തൂടെ.
സജിത് ബ്രോ ഞാൻ ഒരു വായനടിലആണ് പക്ഷെ ഞാൻ ഇങ്ങനെ ഒരു place നെ കുറിച്ചു കേട്ടിട്ടില്ല അതിൽ എനിക്ക് എന്നോട് പുച്ഛം തോനുന്നു ഈ വീഡിയോ കാണിച്ചു തന്നതിൽ താങ്ക്സ് പിന്നെ സുജിത് ബ്രോ നിങ്ങളെ സൂപ്പർ ആണ് ടോ
വീഡിയോ കണ്ടപ്പോൾ വളരെയധികം സന്തോ മം തോന്നി. ഇനിയും ഇതുപോലെയുള്ള നല്ല നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു. പിന്നെ, ഒരു വീഡിയോ ചെയ്യുമ്പോൾ കഴിയുന്നതും കുറച്ചു കൂടി വിശദമായി കാര്യങ്ങൾ അവതരിപ്പിച്ചാൽ പഠിക്കുന്ന കുട്ടികൾക്ക് അത് വലിയ ഒരു ഉപകാരമാകും.
nalla background music chetta , video nu cherunna .nalla resamundayirunu kandukondirikaan... mikka videos teyum music supr annattoo.. pinna vis=deo theerumbol ulla aa music enik bayangara ishtaamanattoo... athu ethanu parayan kazhiyo?
Sujithettaa....Hlo How r u ?....Sujithetta njangal June 2nd goa l Honeymoon pokan plan cheyyunnundu....which is the best spot n hotel in Goa ? Plz reply cheyyanea
Sujith chetto,,,costa luminous video nan kandu,athinekalum ethrayo better aanu ee video.inganathe videos aanu sarikum vendath.advanced aayi povunna karyagal namuk iniyum kanan kazhiyum,but pazhaya karygal ath kittilla....so we are expecting the same more from you ..
വയനാട്ടിലെ കുറിച്യരുമൊത്ത് കുറച്ച് സമയം - Kurichiyar Tribes in Wayanad ഇത് ഒരു യാത്രാ വീഡിയോ അല്ല, കേരളത്തിലെ വയനാട്, കണ്ണൂർ ജില്ലകളിൽ അധിവസിക്കുന്ന പ്രധാനപ്പെട്ട ആദിവാസി ജനവിഭാഗങ്ങളിൽ പെട്ടവരാണ് കുറിച്യർ. കൃഷിയും വേട്ടയാടലും ജീവിതരീതികളായി കഴിഞ്ഞ ഒരു കാലഘട്ടത്തിന്റെ പ്രത്യേക കണ്ണിയായി ഇവരെ കാണുന്നു. മികച്ച വില്ലാളികളും നായാട്ടുകാരുമാണ് ഇവർ. വയനാട്ടിലെ ഒരു വിഭാഗം കുറിച്യരുമായി കുറച്ച് സമയം ചെലവഴിക്കുന്നതാണ് ഈ വീഡിയോ.
I like it ❤️❤️
Tech Travel Eat by Sujith Bhakthan 👏👏👏👏 ente vaka oru kayyadi👏👏👏👏👏
Hai ..sir this is my project topi....MA history... Thanku...
Sujith bro super ❤❤❤ നല്ല അവതരണം തുടർന്നു പോകട്ടെ 🙏
ഗുഡ് 🌹ഞാനും ഈ സമുദായത്തിൽ പെട്ട ആളാണ്
Very well described Sujith.... Thank you for this video...
കുറിച്യർ വയനാടിന്റെ പല ഭാഗത്തും ഉണ്ട്... ആദിവാസികളിൽ ഏറ്റവും ഉയർന്ന നിലവാരത്തിൽ ഉള്ളവർ ആണ് ഇവർ, ശരിക്കും ബ്രാഹ്മിൻസിനെക്കാളും മുകളിലാണു എന്നാണ് അവർ കരുതി പോകുന്നത്... പഴയ രീതിയിൽ ഉള്ള എല്ലാ ആചാരങ്ങളും ഇവർ നില നിർത്തുന്നു... മറ്റു ജാതിക്കാർക്ക് ഇവരുടെ വീട്ടിലേക്ക് കയറാൻ പറ്റിയിരുന്നില്ല, ഇപ്പോൾ അതിനൊക്കെ കുറച്ച് മാറ്റം വന്നിട്ടുണ്ട്. അവരുടെ സമുദായത്തിനു പുറത്ത് നിന്നും വിവാഹം കഴിച്ചാൽ അവർ ഊരു വിലക്കും, പിന്നെ സ്വന്തം അച്ചൻ മരിച്ചെന്നു പറഞ്ഞാലും അവരെ കയറ്റില്ല.
വയനാട്ടിലെ പ്രശസ്തനായ കേളു വൈദ്യരും അച്ചപ്പൻ വൈദ്യരും ഈ വിഭാഗം ആണ്. വർഷത്തിൽ ഒരിക്കൽ കാട്ടിനുള്ളിലെ ഇവരുടെ ക്ഷേത്രത്തിൽ തിറ മഹോത്സവം നടത്താറുണ്ട് എന്ന് കേട്ടിട്ടുണ്ട്. ആ സമയത്ത് മാത്രം ആണ് ആ ക്ഷേത്രം തുറക്കുകയുള്ളത്രേ, അന്ന് അവർ അത് ആ നാടിന്റെ ആഘോഷം ആക്കി മാറ്റുന്നു..
പണ്ട് നമ്മുടെ വീടുകളിൽ ഒക്കെ ഒരു വർഷത്തേക്കുള്ള അരി കൃഷി ചെയ്തു സംഭരിച്ച് വെക്കുമായിരുന്നു, കുറിച്ച്യരുടെ ചില കുടുംബങ്ങളിൽ അതിപ്പോഴും നിലനിന്ന് പോകുന്നു.
ഇതിനു പുറമെ കാട്ടിൽ നിന്നും അരുവികളുടെ അരികിൽ നിന്നുമൊക്കെ ഉള്ള പലതരം ഇലവർഗങ്ങളും ചില തരം വേരുകളും കിഴങ്ങുകളും(നൂറകിഴങ്ങുകൾ, നാര കിഴങ്ങുകൾ etc) അവർ ഭക്ഷണത്തിൽ ഉല്പെടുത്തിയിട്ടുന്ദ്. മാംസാകാരികൾ ആണ്.
അങ്ങനെ പോകുന്നു കുറിച്ച്യരുടെ വിശേഷങ്ങൾ....
വീഡിയോ കണ്ടപ്പോൾ ഇതൊന്നു ഷെയർ ചെയ്യണമെന്ന് തോന്നി...
Good info
ആദിവാസികളിൽ എന്തോന്ന് നമ്പൂതിരി.. ഒലക്ക.. എല്ലാ സമുദായവു൦ അവരുടേതായ ശൈലിയിൽ നോക്കുമ്പോൾ ഉയ൪ന്നവ൪ തന്നെ😃😃
മനോഹരമായ വീഡിയോ..ഗ്രാമഭംഗി എന്നൊക്കെ പറയുംബോ ഇതാണ്..പഴയ കാലത്തോട്ട് മനസ് തിരിച്ചു നടന്നു..ഇവരുടെയൊക്കെ വിയര്പ്പിന്റെ ഫലം തന്നെയാണ് നമ്മളൊക്കെ വയറു നിറച്ചു ഭക്ഷിക്കുന്നതും. തികച്ചും പ്രക്രിതിയെ മനോഹരിയായി തോന്നിയ നിമിഷം..Anyway Thnx a lot For sharing My Broi..😎
സുജിത്തേട്ടൻ...അങ്ങേര് കൈ തന്നത് ശ്രദ്ധിച്ചോ ? 14:27
നിഷ്കളങ്കമായ സ്നേഹത്തിന്റെ ഏറ്റവും വലിയ ഒരു അടയാളമാണത്.
ഒന്നും പറയാനില്ല കലക്കി കാടിന്റെ മക്കളോടോത് അല്പ നേരം ജീവിതത്തിലെ ഒരാഗ്രഹം ആണ് നന്ദി മാത്രം
ഞാൻ ഒരു മലബാര്കാരനാണ് അത് കൊണ്ട് പൊക്കി പറയുകയല്ല നല്ല സ്നേഹമുള്ള ആളുകളണ് മലബാറുകാർ
Athe
Curect👌👌njan wayanadanu
Athe njnum kozhikode aananne ullu
@@adipolipkd4308 njaanum
നിഷ്കളങ്കരായിട്ടുള്ള കുറച്ച് നല്ല മനുഷ്യർ ദൈവം അനുഗ്രഹിക്കട്ടെ
സുജിത്ത് തങ്കളുടെ ഈ വിഡിയോ പ്രത്യകം അഭിനന്ദനം അർഹിയ്ക്കുന്നു..സമൂഹത്തിലെ എല്ലാ വേറീട്ട കാഴ്ചകൾ കാണിയ്ക്കുവാൻ സധിയ്ക്കട്ടെ ...
യാത്രകൾ ആസ്വതിക്കുന്നതിനോടൊപ്പം യാത്രകൾ ഇഷ്ടപ്പെടുന്ന ഞങ്ങൾക്ക് ഇങനെ ഒരു ദ്രശ്യ ആവിഷ്കാരം ഒരുക്കി തന്നതിന് ഹ്രദയം നിറഞ്ഞ നന്ദി
daivathod thanks parayunnu....kurichya samuthayathile mathapithakalk magalaayi janichathinum mannum mazhayum arinju jeevikan kazhinjathinum..... ambum villumoke prayogikan enne padipicha acha....😘😘😘
Ariyumo ..ninak ambum villum
ഇയർ ഫോൺ വെച്ച് കാണുമ്പോൾ 5.44 & 11.34 മിനിറ്റിലുളള ആ മ്യൂസിക് അടിപൊളി
vayanaad mmle nadints adutha✌😍😍..from *unboxingdude*
Njaan wayanattil aane
Avide vannal kanan kazhiyoo
adipwoly 😍✌😍
നിഷ്കളങ്കമായ സ്നേഹമുള്ള ആളുകളാണ് വയനാട്ടുകാർ. ഇടക്ക് വയനാടുള്ള കൂട്ടുകാരുടെ വീട്ടിൽ പോകാറുണ്ട്. അവർ തന്നെ ഉണ്ടാക്കുന്ന കുരുമുളകും ഒക്കെ ഇട്ട് ഒരു ചിക്കൻ കറി ഉണ്ട്, സഹിക്കൂല. മാരകം ആണ്. നിറപറ, കിച്ചൻ ട്രേഷേഴ്സ് എന്നൊക്കെ പറയുന്നവർ തലയിൽ മുണ്ടിട്ട് ഓടും. പറ്റിയാൽ ഇത് പോലുള്ള ഭക്ഷണ രീതികൾ കൂടി ഒരു വീഡിയോ ആയി ചെയ്തൂടെ.
Arjun Pancharayil thanks....njanum wayanatil pirannu..jeevikunnu....kurichya samuthayathil thanne.....
Sathyam bro...ente friend wayanad muthanga aane....avante veetil povunath thanne chiken kary kazhikan aane...athrakum adipwoli aane kurumulak itta chiken kary
സജിത് ബ്രോ ഞാൻ ഒരു വായനടിലആണ് പക്ഷെ ഞാൻ ഇങ്ങനെ ഒരു place നെ കുറിച്ചു കേട്ടിട്ടില്ല അതിൽ എനിക്ക് എന്നോട് പുച്ഛം തോനുന്നു ഈ വീഡിയോ കാണിച്ചു തന്നതിൽ താങ്ക്സ് പിന്നെ സുജിത് ബ്രോ നിങ്ങളെ സൂപ്പർ ആണ് ടോ
Kurichyanmar eee vdo kndavarundo
Big salute sujith adipoli video
Ithupoloru valliya samskaram sukshikunnaa.. samudhayathinte bagamavan pattiyathil ahangarikunnu...
കുറിച്യ വിഭാഗതിലെ ആചാരം ഒന്ന് വീഡിയോ ചെയ്യണം. നിങ്ങളുടെ വീഡിയോയ്ക്ക് അഭിനന്ദനങ്ങൾ
Greetings from Cochin Archery Academy.
Thanks for Promoting Archery...
Nice video....veendum oru nalla graama bhangi kaanichathinu.njan nannaayittu enjoy cheyyund chettante ellaa videosum..... good luck sujithettaa
ഇങ്ങനെയുള്ള video കൂടുതൽ പ്രതീക്ഷിക്കുന്നു.
നല്ലകുറെ അനുഭവങ്ങൾ പങ്കുവച്ചതിനു നന്ദി
njanngallilea kurachu nalla karyangallea.. ellavarilum eathichathine sujith broyode valliya nanni unde broo.. njangalude vamshathil pacha marunnukall ayum mattum pala pala.. nalla karyangall kure indayirunnu innu athokke vamsha nashathinte vakkilannu.. innulla thalamura aarum athu chinthikarumilla
സുജിത്ത് നല്ല വീഡീയോ. ഞാൻ നന്നായി ആസ്വദിച്ചു ഇനിയും ഇത്തരത്തിലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു.
സുജിത് ഭായി വ്യത്യസ്ഥത നിറഞ്ഞ വീഡിയോ I like it
അടിപൊളി എന്റെ കുട്ടികാലം ഓർത്തുപോയി ഞാൻ....
Thank uu bro 😍😘😘😘
Pala pala jeevithangal...
Enikk ishtappettu.
Thanks sujith bay.
hiiii sujithetta adutha trip njangaleyum vilikkane.....
ഇതുപോലെ ഉള്ള വീഡിയോസ് ഇനിയും പ്രദീക്ഷിക്കുന്നു
ഒരു പുതിയ അറിവ് തന്നതിന് നന്ദി
സുജിത്ത് വീഡിയോ .... സൂപ്പർ ഇതു പേലെ യുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു
Darappan chettanu oru like. Othiri santhoshavum oralppam dukhavum kalarnna video
പഴയകാല ഓർമ്മകൾ ഉണരുന്നു
സുജിത് ചേട്ടാ
ഞാൻ പിണങ്ങോട്(വിഡിയോ പരാമർശിക്കുന്ന സ്ഥലത്ത്) ജനിച്ചതിൽ അഭിമാനിക്കുന്നു ♥️♥️♥️♥️♥️
വീഡിയോ കണ്ടപ്പോൾ വളരെയധികം സന്തോ മം തോന്നി.
ഇനിയും ഇതുപോലെയുള്ള നല്ല നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു.
പിന്നെ, ഒരു വീഡിയോ ചെയ്യുമ്പോൾ കഴിയുന്നതും കുറച്ചു കൂടി വിശദമായി കാര്യങ്ങൾ അവതരിപ്പിച്ചാൽ പഠിക്കുന്ന കുട്ടികൾക്ക് അത് വലിയ ഒരു ഉപകാരമാകും.
വളരെയധികം ഇഷ്ടപ്പെട്ടു
Iniyum gothracharangalekurich ariyan yathra cheyyyanam super anu
നല്ല ഭoഗിയുണ്ട്.. ഒരു നല്ല ഫീലിംഗ് കിട്ടുണ്ട് .
nannaittund..sujithettaa... inganeyulla..vdos..pradeekshikunnu..
Nalla vedio ithupolatte vedios iniyum pradeekshikkunnu subscribersine koottanum ithu sahaaayakamaakum..
My most liked video ..u r superb
Polichu 😘🌴🌴🌸
Nice video nalla snehamulla manushyar
Sujith Bhai...one the best video you did it...I really like it... enjoyed a lot.. expecting more and more...
Kollam vyathasthamaya oru video
Good man. really hattsoff u. For doing such a good video . among tribes and including them a part of your video .
സൂപ്പർ ബട്ട് ആ പാവം സഹോദരങ്ങളെ പറ്റുന്ന വിധത്തിൽ സഹായിക്കുക
സൂപ്പർ... പൊരിച്ചൂട്ടോ...
Sujith excellent video something different and I well .enjoyed. thanks
Kidu video sujithetta
Annnaaaa kalakkan video
Puthiya anubhavam kollaam thanks sujith
Polichu 😍😍 super video 😍😍👍👍
Adipoli super
nalla background music chetta , video nu cherunna .nalla resamundayirunu kandukondirikaan... mikka videos teyum music supr annattoo.. pinna vis=deo theerumbol ulla aa music enik bayangara ishtaamanattoo... athu ethanu parayan kazhiyo?
Super Good videos
Brohh ingal pwoli ann tta😍😍😍
Wow... Nice job sujithetta 😍❤️
Kollam sujithetta.....
നല്ലൊരു വിഡിയോ ഗുഡ്
1 lakh sub aggumbol give away undo.. video kalaki
Nice Video Sujithetta, Next video Evideyaa, Waiting for next video
ഈ എപ്പിസോഡ് പൊളിച്ചു സുജിത്ത് ബ്രോ
Good video sujith bai
Cleanliness is next to godliness ....evare kandu pandikyanem...vrithiyude kariyathil
Bhaki video k katta waiting
Video kollam
Thanku brother.. For this...
Thankyu
Super 👍
Adipoleee👍🏻👍🏻👍🏻
Ethu kanunna wayanattu karanaya njan
Polichu bro
Super ..bro
Nalla video 👌👌
Super nice video
Nice explore of tribal people's in Kerala...
nice video bro......by this video many of them will know about this tribes...keep rocking sujithetta
Superb video
Sujithettaa....Hlo How r u ?....Sujithetta njangal June 2nd goa l Honeymoon pokan plan cheyyunnundu....which is the best spot n hotel in Goa ? Plz reply cheyyanea
Kidu Sujith
Nice..... Vlog👌👌👌👌
Nan oru kuruchyan anne
Your so amazing RUclipsr
sujithettaa...chettan use cheyyuna video editing software etha ?
Sujith chetto,,,costa luminous video nan kandu,athinekalum ethrayo better aanu ee video.inganathe videos aanu sarikum vendath.advanced aayi povunna karyagal namuk iniyum kanan kazhiyum,but pazhaya karygal ath kittilla....so we are expecting the same more from you ..
hai bro njan oru kariyam parayam wayanattil oru place koodi unde
Supper.maan.gireesh.panamaram
Nalla video
Super sujithetta
Bhakthan ji കണ്ണൂരിലെ തെയ്യത്തിനെ കുറിച്ച് ഒരു വീഡിയോസ് എടുക്കാമോ
Lockdown timil kanunavar undo🤔
which wood is used for this bow making?
Sujithetta pazaya jeevitha reethikale kurich kurachoody onnu chothikaamayirunnu
❤ ഈ വീഡിയോ കുറിച്യർ കാണുന്നുണ്ടോ
Vayanad tholpetty yile video undoo
Super video