ഗുണനിലവാരം ഇല്ലെന്ന് ആക്ഷേപം; ലോറിയിൽ നിന്ന് ഇറക്കാനാകാതെ 7 ലോഡ് അരി കെട്ടിക്കിടക്കുന്നു

Поделиться
HTML-код
  • Опубликовано: 29 дек 2024

Комментарии • 12

  • @ummarkk5269
    @ummarkk5269 8 дней назад +4

    ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യണം കൈകൂലിക്ക് വേണ്ടിയാവും ആ ലോറിക്കാർക്ക് നഷ്ട്ടപരിഹാരമടക്കം വാങ്ങികൊടുക്കാൻ മാധ്യമങ്ങൾ മുൻപന്തിയിൽ വരണം

  • @Roadlineksa
    @Roadlineksa 8 дней назад

    കൈക്കൂലി കൊടുക്കാഞ്ഞിട്ടാവും 🤣 കേരളത്തിന്റെ ഒരു അവസ്ഥ

  • @angelwings3236
    @angelwings3236 8 дней назад

    Lorry kaar ini vaadaka advance vaanaganm..
    Ellaa lorry teams um vijaarichaal nadakooolee

  • @prakashms2050
    @prakashms2050 8 дней назад

    കയറ്റിയടുത്ത qc ഇറക്കുന്നിടത്തെ qc കാര്യം മറ്റേ കൂലിയാണോ
    വിജിലൻസ് അന്വേഷണം നടത്തണം

    • @muhammadnihal.p4469
      @muhammadnihal.p4469 8 дней назад

      വിജിലൻസിനും കൊടുക്കും മറ്റേ കൂലി😂

  • @HaneefaChithari
    @HaneefaChithari 8 дней назад

    ചില്ലറ കൊടുക്ക്

    • @muhammadnihal.p4469
      @muhammadnihal.p4469 8 дней назад +1

      ഉദ്യോഗസ്ഥരുടെ ഷബള ഇത്തിൻ്റെയും കിബ ഇത്തിൻ്റെ 4/1 മാത്രമാണ് പാവം ട്രയിവർക്ക്

  • @Phoenix-rw7cy
    @Phoenix-rw7cy 8 дней назад +1

    ലോറിക്കാർ എന്ത് പിഴച്ചു, അവർക്ക് നഷ്ടപരിഹാരം കൊടുക്കണം

  • @thilakanpv4691
    @thilakanpv4691 9 дней назад

    ഒരു ഷൂ കൂടി കൊണ്ട് നടക്കാമായിരുന്നു. ആവശ്യം വരും മാപ്രെ

  • @babuambabuam6330
    @babuambabuam6330 9 дней назад +1

    അരി വഴിയിൽ വെച്ച് മാറ്റപ്പെട്ടു. ഡ്രൈവർമാരെ ചോദ്യം ചെയ്യണം☪️☪️☪️

    • @muhammadnihal.p4469
      @muhammadnihal.p4469 8 дней назад

      അങ്ങനെ ഉണ്ടായിട്ടില്ല😢