Markaz knowledge city part 2 | ISHTTAM MADEENA VLOG | 2K

Поделиться
HTML-код
  • Опубликовано: 28 сен 2024
  • Markaz knowledge city part 2 | ISHTTAM MADEENA VLOG | 2K
    Markaz Knowledge City | ISHTTAM MADEENA VLOG | 4K ultra HD resolution
    Hi guys, if you haven't subscribed to this channel yet, you can subscribe to this channel and then select all in the bell icon.
    Subscribe out first channel:- / @farisrahman
    Instagram= / _shaimon_1273
    for business:-farisrahmanap2@gmail.com
    ശീലം ഇല്ലാതെയാണ് ഞാൻ വീഡിയോ ചെയ്യുന്നത് അതിന്റെ പോരായ്മകൾ ഉണ്ടാകും എന്നറിയാം ക്ഷമിക്കണമെന്ന് അഭ്യർത്ഥിക്കുന്നു!
    അഭിപ്രായങ്ങൾ കമന്റ് ചെയ്യുക
    ഞങ്ങളെ സപ്പോർട്ട് ചെയ്യുക
    സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുത്
    ഞങ്ങൾക്ക് വേണ്ടി ദുആ ചെയ്യണം
    ഇനിയും പുതിയ പുതിയ വീഡിയോകളും ആയി കാണാം എന്ന പ്രതീക്ഷയോടെ അസ്സലാമുഅലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു!
    ________________________________________________
    query solved:-
    •markaz knowledge city
    •മർകസ് നോളേഡ്ജ് സിറ്റി
    • Knowledge City
    • markaz
    •markaz knowledge city
    •സിയാറത്ത് ടൂർ
    •ziyarath tour
    •ISHTAM MADEENA VLOG
    •ISHTAM MADEENA VLOG
    •ISHTTAM MADEENA
    •Viral video
    •first on Trending
    •RUclips
    •greatest masjid in india
    •largest mosque in india
    ________________________________________________
    #markaz_knowledge_city #knowledge_city #മർകസ്_നോളേഡ്ജ്_സിറ്റി #മർകസ് #markaz #നോളേഡ്ജ്_സിറ്റി #ISHTTAM_MADEENA_VLOG #ISHTTAM_MADEENA #ISHTAM_MADEENA #Ap_USTHAD

Комментарии • 102

  • @faris_rahman_1273
    @faris_rahman_1273  3 года назад +4

    Support my First channel:ruclips.net/channel/UCaHDNRl_Hu3WBVUIyk-5Bgw

  • @HUBAIB
    @HUBAIB 3 года назад +6

    മുസല്ല ഇടുന്ന അത്ര സ്ഥലം ആണ് അത്രയും സ്ഥലം നിർമ്മിക്കാനുള്ള സ്ഥലം ആണ്

    • @faris_rahman_1273
      @faris_rahman_1273  3 года назад

      ആയിരിക്കും

    • @RASHEEDKA-xe3vl
      @RASHEEDKA-xe3vl 3 года назад +2

      ഒരു മുസല്ലക്ക് വരുന്ന ഏ രിയയുടെ ചെലവാണ് ഉദ്ദേശ്യം, എല്ലാവർക്കും പങ്ക് കൊള്ളാൻ വേണ്ടിയാണ് ഈ രൂപത്തിൽ 5000 രൂപ നിശ്ചയിച്ചത്

  • @shaimonsmom5652
    @shaimonsmom5652 3 года назад +2

    Poli...🌹🌹🌹🌹🌹

  • @fathimabathool8047
    @fathimabathool8047 3 года назад

    Masha Allah

  • @allukuttan113
    @allukuttan113 3 года назад +1

    Supper❤❤🌹🌹🌹🌹🌹🌹🌹

  • @abdulgafoorabdulgafoor9930
    @abdulgafoorabdulgafoor9930 2 года назад

    ഞാൻ ഇപ്പോ ളാ കേട്ടത് മുസല്ല 5000
    പത്തു മാസം മുമ്പ് പറഞ്ഞതാണ് ഇനി അയക്കാൻ പറ്റുമോ

  • @wegotelecom8277
    @wegotelecom8277 3 года назад

    Poli

  • @saeedsaqafiputhanathani628
    @saeedsaqafiputhanathani628 3 года назад +3

    Musalla കൊണ്ട് carpet ആയിരിക്കും ഉദ്ദേശിച്ചത്

    • @faris_rahman_1273
      @faris_rahman_1273  3 года назад

      ആയിരിക്കാം..! പക്ഷെ ഉസ്താദ് പറഞ്ഞത് മുസല്ല എന്നാണ് അതുകൊണ്ടാൻ ഞാൻ മുസല്ല എന്ന് പറഞ്ഞത്...

    • @akd44
      @akd44 3 года назад +4

      @@faris_rahman_1273 മുസല്ലാ കൊണ്ട് ഉദ്ദേശിച്ചത് കാർപെറ്റ് അല്ല ഒരാൾക്ക് നിസ്കരിക്കാനുള്ള സ്ഥലം

    • @saeedsaqafiputhanathani628
      @saeedsaqafiputhanathani628 3 года назад

      ഞാനിത് Clarfication നടത്തി അത് മുസല്ലയുടെ സ്ഥലമാണ്

    • @samadpk1983
      @samadpk1983 3 года назад

      ഞാനും ഫാമിലിയും ഇവിടെ സന്ദർഷിച്ചിരുന്നു ഇത് പോലെ ഉസ്താദ് ക്ലാസ് തന്നു 'മുസല്ല എന്ന് പറയുന്നത് ഒരു മുസല്ല ഇടാനുള്ള സ്ഥലം എന്നാണ്

  • @ashmilk177
    @ashmilk177 3 года назад +1

    Vimarshakarude comment read cheyyanda,avarippoyum mandanmaar...

  • @farasha1471
    @farasha1471 3 года назад +5

    മാഷാ അള്ളാഹ🤲 സ്കൂൾ അങ്ങനെ vip കുട്ടികൾ എന്ന് പറഞ്ഞു ഇസ്ലാമിനെ താക്കല്ലേ ഇസ്ലാമിൽ ഇല്മ് പഠിക്പ്പിക്കാൻ അങ്ങനെ വേർതിരിവ് പാടില്ല

    • @faris_rahman_1273
      @faris_rahman_1273  3 года назад +2

      അത് സ്കൂൾ വിഷയങ്ങൾക്ക് വേണ്ടിയുള്ള സ്കൂൾ ആണ് മദ്രസയോ ദർസോ അല്ല 🌹🌹🌹

    • @crazyvideos500
      @crazyvideos500 3 года назад +1

      Sadaranakaran.....300 school und ee prasthanathinu keezhil...
      Pavappettavan kaliyanathinu helicopter povanam enn vashipidichitt karyamilla....
      Paisa ullavanu kootiya koodunna pani avar edukatte

    • @faris_rahman_1273
      @faris_rahman_1273  3 года назад

      @@crazyvideos500 🌹🌹🌹❤️

  • @basheerpabasheer4210
    @basheerpabasheer4210 3 года назад +2

    Mazbooth thrimakasy nakshaband suhailahanvaz bekalfortkubbu suothafrica

  • @rastk9493
    @rastk9493 3 года назад

    Share mubarak masjidano

  • @HamzaHamza-br4lp
    @HamzaHamza-br4lp 3 года назад

    നിങ്ങ ൾസേവനം ചെയ്യു അതാണ് റബ്ബ് സീകരിക്കുക

    • @faris_rahman_1273
      @faris_rahman_1273  3 года назад

      ഞാൻ ഒരു ഇസ്ലാമിന്റെ ദീനിന്റെ ഒരു പ്രവർത്തകൻ ആണ്

  • @zakariyakappana8751
    @zakariyakappana8751 3 года назад

    Pavangalk vandi andanullathe

  • @iamindia1821
    @iamindia1821 3 года назад

    ഇ വിഡിയോ ഇട്ട ആൾ പലപ്പുറമാണോ ഒന്നും മനസിലായില്ല

    • @faris_rahman_1273
      @faris_rahman_1273  3 года назад

      മലപ്പുറം തന്നേ എങ്ങനെ മനസ്സിലായി...??😂😂😂

  • @നെന്മാറക്കാരൻ

    പോണം എന്ന് ആഗ്രഹം ഇണ്ട്

    • @faris_rahman_1273
      @faris_rahman_1273  3 года назад

      Insha allah അതൊക്കെ പടച്ചോൻ എത്തിചോളും

  • @yasararafath4360
    @yasararafath4360 3 года назад

    നിങ്ങൾക് സ്ഥാപനത്തിനെ കുറിച്ച് പറഞ്ഞു തരുന്ന ഉസ്താദിനെ (അയാൾ vishatheekarichuതന്നിരുന്നു എന്ന് പറഞ്ഞത് ശരി അല്ല )ആ ഉസ്താദ് പറഞ്ഞു തന്നിരുന്നു എന്ന് പറയുക

  • @raheemrizwan2524
    @raheemrizwan2524 3 года назад

    ഒരു മുസ്സലക്ക് 5000രൂബയോ

    • @faris_rahman_1273
      @faris_rahman_1273  3 года назад

      ഒരു musalla എന്നതുകൊണ്ട് ഉദ്ദേശിച്ചത് ഒരു മുസ്സലയുടെ അത്ര സ്ഥലം(carpet)എന്നാണ്

    • @crazyvideos500
      @crazyvideos500 3 года назад

      Aake masjidine ....oro musallayude sthalam aayi divide cheyth......
      Sambavana sweekarikunn enna paranjath

  • @Pravasi1530
    @Pravasi1530 3 года назад

    ആ തൊപ്പി തലയിൽ വെച്ചൂടെ

    • @faris_rahman_1273
      @faris_rahman_1273  3 года назад +2

      തൊപ്പി തലയിൽ തന്നെയാണ് ഉള്ളത്

    • @underworld2858
      @underworld2858 3 года назад +1

      ആ തൊപ്പി. അവന്റേത് അല്ലെ.. തലയിൽവെക്കാനും കയ്യിൽ പിടിക്കാനും ഒക്കെ അവന് സ്വാതന്ത്ര്യമില്ലേ... (കൊതബ്കേടാണെങ്കി ക്ഷമിക്കണം )

    • @faris_rahman_1273
      @faris_rahman_1273  3 года назад

      😂😂😂

  • @hussainbinahmad2409
    @hussainbinahmad2409 3 года назад

    അപ്പോൾ പെണ്ണുങ്ങൾ ക് പള്ളിയിൽ വെച്ച് നിസ്കരിക്കാം അല്ലേ....

    • @faris_rahman_1273
      @faris_rahman_1273  3 года назад

      അവർക്ക് പള്ളിയല്ല മറിച്ചു നിസ്കാര റൂം ആണ്...!!!

    • @hussainkt6756
      @hussainkt6756 3 года назад

      @@faris_rahman_1273 ചക്കയല്ല. പ്ലാവിൻ കായ

    • @faris_rahman_1273
      @faris_rahman_1273  3 года назад

      😂😂എന്റെ പൊന്നെ...!!!!

    • @crazyvideos500
      @crazyvideos500 3 года назад +1

      Pennugale arum nirbadicch ....avde niskarichal punyam und enn parayunnilla.....
      Avde varunna visitersinu...niskarikaanayal......athinulla prayer hall aan
      Niskarikatha pennugakk badakam alla

  • @shaimonap2247
    @shaimonap2247 3 года назад +1

    Super🌹🌹🌹🌹❤❤

  • @jamsheedvanmary9460
    @jamsheedvanmary9460 3 года назад

    Wrong information

  • @MrUnknown-zc5tj
    @MrUnknown-zc5tj 3 года назад +3

    Supper❤❤🤣🌹

  • @FARISRAHMAN
    @FARISRAHMAN 3 года назад +3

    Masha allah

  • @stealth_gamer_at_malayali4606
    @stealth_gamer_at_malayali4606 3 года назад +2

    Super

  • @unknownmalayali9230
    @unknownmalayali9230 3 года назад +2

    Super

  • @FARISRAHMAN
    @FARISRAHMAN 3 года назад +2

    .

  • @mcmkunhi857
    @mcmkunhi857 3 года назад +1

    മൂളൽ ഒഴിവാക്കാമായിരുന്നു സംസാരം മനസ്സിലാകുന്നില്ല

    • @faris_rahman_1273
      @faris_rahman_1273  3 года назад

      Insha allah അതൊക്കെ ശരിയാകാം

  • @muhammedshereef5657
    @muhammedshereef5657 3 года назад

    ♥️

  • @mehaboobvavoor9425
    @mehaboobvavoor9425 3 года назад

    Masha allah

  • @AdnanPP-yw1mo
    @AdnanPP-yw1mo 3 года назад

    Adil ഞാൻ ഉണ്ട്

  • @mohammedsharafudeen3725
    @mohammedsharafudeen3725 3 года назад

    ماشاء الله😍😍😍

  • @km.rafisaquafikadungapuram
    @km.rafisaquafikadungapuram 3 года назад

    സൂപ്പര്‍

  • @iamindia1821
    @iamindia1821 3 года назад

    സുവർണ അവസരം പൊളി

  • @LabeebaNMLebi
    @LabeebaNMLebi 3 года назад

    Nanghalum poyi masha allah

  • @muthuenet6956
    @muthuenet6956 3 года назад

    Orotta thalla

    • @faris_rahman_1273
      @faris_rahman_1273  3 года назад

      ആണോ..?

    • @crazyvideos500
      @crazyvideos500 3 года назад

      Sk karalle😀😀....
      Ithokke undavulann.....
      🔥🔥 Ippalum marannittilla aa thall

  • @hafiznrphafiznrp1012
    @hafiznrphafiznrp1012 3 года назад

    20000നായിരത്ത്ന് ആളുകളെ എവിടെ നിന്ന് എത്തിക്കും 🤔🤔

    • @faris_rahman_1273
      @faris_rahman_1273  3 года назад +1

      Markaz knowledge സിറ്റിയിൽ മുഴുവൻ സ്ഥാപനങ്ങളാണ് ഉള്ളത് unani medical collage, M Tower..പോലെയുള്ള 100 കണക്കിന് സ്ഥാപങ്ങൾ ആണ് ഉള്ളത് ആയിരക്കണക്കിന് ജനങ്ങളും...പിന്നെ ആളുകളെ തിരഞ്ഞ് വേറേ എവിടെയെക്കെങ്കിലും പോകേണ്ട ആവിശ്യമുണ്ടോ...????

    • @hafiznrphafiznrp1012
      @hafiznrphafiznrp1012 3 года назад

      @@faris_rahman_1273 1000 ക്കണക്ക്ന് സ്ഥാപനണ്ടായിട്ടും കാര്യമില്ല കാരണം കൊറോണ സമ്മതിക്കില്ല ഇപ്പോൾ നിങ്ങളുടെ സ്‌ഥാബനം തുറന്നിട്ട് എത്ര വർഷം കഴിഞ്ഞു?? ഇനി സ്വപ്നങ്ങളിൽ മാത്രം🤑🤑🤑

    • @faris_rahman_1273
      @faris_rahman_1273  3 года назад +1

      Knowledge city ഇപ്പോഴും വർക്കിംഗ് ആണ്...ഇതു വരെ ക്ലോസ് ചെയ്തിട്ടില്ല..!!!!😁

    • @crazyvideos500
      @crazyvideos500 3 года назад

      @@hafiznrphafiznrp1012 korona Vanna 1000 kanakkin aalu ....marichalum vendilla .....
      Kanthapuram onn kudugatte......
      Suhrthe ninne okke alojikkumbo pucham mathram......
      Ith okke undavoola thattippaan enn kottikoshicch nadann ....
      Pavasanam.....
      Jaddiyil moothram ozhicha avastha aayile sk kaaraaa....
      Aayiram vattam adi kittiyalum padikaruth🔥🙏
      Appalan njagala ushtad athukkkum mele ....ethunnath

    • @hafiznrphafiznrp1012
      @hafiznrphafiznrp1012 3 года назад

      @@crazyvideos500 ദുനിയാവ് ഒരുമിച്കൂട്ടുക ലോകാവസാന ത്തി ന്റ അടയാളം ആണ് ദുഷിച്ച പണ്ഡിതൻന്റ അടയാളം മറിച്ചു നോക്ക് ഇഹ് യ