സഞ്ജു യൂട്യൂബിലൂടെ ഉണ്ടാക്കിയ പണം മുഴുവനും തിരിച്ചെടുക്കും;എല്ലാം പെണ്ണിന്റെ ഐശ്വര്യം | Sanju Techy

Поделиться
HTML-код

Комментарии • 265

  • @vijeeshviju425
    @vijeeshviju425 3 месяца назад +478

    എല്ലാം വന്നു കേറിയ പെണ്ണിന്റെ ഐശ്വര്യo😂

    • @sudhi512
      @sudhi512 3 месяца назад +31

      ഇവന്റെ കയ്യിലിരുപ്പാണ് ...ലേശം അഹങ്കാരം കൂടിപ്പോയി

    • @AnupriyaJos
      @AnupriyaJos 3 месяца назад +10

      കുറച്ചു ഉള്ളുപ്പ്.

    • @charismatic4326
      @charismatic4326 3 месяца назад +1

      Kashtam

    • @aavi.
      @aavi. 3 месяца назад +8

      aa ini ath aa kochinte thalayil kond id😂 allathe avante chori alla

    • @Boo.klover93
      @Boo.klover93 3 месяца назад +8

      Penine nthina parayunne? Avante kaiyil irupum ahankaravum

  • @Ithal5231
    @Ithal5231 3 месяца назад +316

    എല്ലാവരും പറയും നീതുവിൻ്റെ പ്രാക് ആണ് എന്ന്...ഞങൾ നാട്ടുകാർ പറയും ഇവൻ ചതിച്ച ബാക്കി പെൺകുട്ടികളുടെ പ്രാക്ക് ആക്കും എന്ന്...ഇവൻ ഒഫീഷ്യൽ ആയി കൊണ്ട് നടന്നത് അല്ലെ നിങ്ങള്ക്ക് അറിയൂ....🤬🤬ഇവൻ ഒരേ സമയം ഒരേ പോല സ്നേഹിച്ച് ചതിച്ച പെൺകുട്ടികൾ ഉണ്ട്

    • @Trader_S.F.R
      @Trader_S.F.R 3 месяца назад +34

      പണം കണ്ടാൽ പെണ്ണ് പിന്നാലെ കൂടും അതിനു അവനെ പറഞ്ഞിട്ടും കാര്യമില്ല 🤷‍♂️

    • @Jesssco
      @Jesssco 3 месяца назад +7

      Case kodekenam pillecha..

    • @Ithal5231
      @Ithal5231 3 месяца назад +28

      @@Trader_S.F.R Edo ann ivan Ithrem popular onnum allarunnu ann...pinna avarkk പരസ്പരം ariyathum illarunnu ivanu pala penkuttikalum aayi bandham und enn

    • @rangoli2907
      @rangoli2907 3 месяца назад +1

      പണം ഉണ്ടായപ്പോഴാണ് അവൻ എല്ലാവരെയും vibe പോര എന്ന് പറഞ്ഞ് തേച്ചത്​@@Trader_S.F.R

    • @aavi.
      @aavi. 3 месяца назад +1

      ​@@Trader_S.F.R penn thecha penpiller ellam theppukar enn paranjond nadakkum.. ippo avan thechapo parayunnu penpiller panam kandal koodum athinu avane paranjitt karyam illa nn😂 ellayidathum penpillerk kuttam

  • @DONX0-nv2wj
    @DONX0-nv2wj 3 месяца назад +116

    ഈ പെണ്ണ് കാശ് കൂടുതൽ ഉള്ള ആളെ കണ്ടാൽ അവന്റെ കൂടെ പോകാൻ വഴിയുണ്ട് 💯നീതു രക്ഷപെട്ടു

  • @manjuvincent3280
    @manjuvincent3280 3 месяца назад +208

    ബഹുമാനപെട്ട കോടതി
    ഇവനെ പൊതു ശല്യമായി പ്രഖ്യാപിക്കണം ഇതൊരു അപേക്ഷയാണ്

    • @Achu-jh8dn
      @Achu-jh8dn 3 месяца назад +6

      🤣🤣🤣🤣

    • @iamraino444
      @iamraino444 3 месяца назад +2

      😂😂😂😂

    • @asiyarahim2177
      @asiyarahim2177 3 месяца назад +1

      Sathyam😂😂😂

    • @shant8693
      @shant8693 3 месяца назад +1

      😂😂😂

    • @Pab6953
      @Pab6953 3 месяца назад +1

      😂😂😂😂

  • @rangoli2907
    @rangoli2907 3 месяца назад +81

    ഇവൻ്റെ അലർച്ച ഒന്ന് നിർത്താൻ വല്ല മാർഗ്ഗം ഉണ്ടെങ്കിൽ അതാണ് ചെയ്യേണ്ടത്.

  • @dhanyajairaj9791
    @dhanyajairaj9791 3 месяца назад +53

    ലൈസൻസ് പോയാലും അഹങ്കാരത്തിന് ഒരു കുറവുമില്ല 🤦‍♀️🤦‍♀️ഇനി അവളുടെ ലൈസൻസും കൂടെ കട്ടാക്കും MVD.. അതുവരെ ഉണ്ടാകും🤦‍♀️ വണ്ടി ഓടിക്കുമ്പോൾ ഡ്രൈവറെ ശ്രദ്ധ തെറ്റിക്കുന്ന തരത്തിൽ എന്തെങ്കിലും ചെയ്താൽ അതും ഒരു കുറ്റം തന്നെയാണ് 😥 കണ്ടറിയാം ഇവന്റെ കാര്യം 😲

  • @gaavan
    @gaavan 3 месяца назад +41

    ഈ വേട്ടവളിയൻ ആ കൊച്ചിന്റെ ലൈസൻസ് കൂടെ കളയിക്കും....

  • @ranilal2485
    @ranilal2485 3 месяца назад +37

    ഇവനെ ഒക്കെ പ്രേമിക്കുന്ന പെണ്ണിന്റെ ഗതി 😂

  • @timetoexplorewithme
    @timetoexplorewithme 3 месяца назад +159

    സ്വത്തിൻ്റെ ഐശ്വര്യം സ്വത്തെല്ലാം പോയി😅

    • @Nietzsche777
      @Nietzsche777 3 месяца назад +1

      😂😂👍🏻

    • @unni6045
      @unni6045 3 месяца назад

      😂😂😂😂

  • @Alchemist337
    @Alchemist337 3 месяца назад +83

    ഇവൻ്റെ കൂടെ അഴിഞ്ഞാടാൻ അവളുടെ വീട്ടുകാർ ഇങ്ങനെ സമ്മതം കൊടുക്കുമോ... അവളുടെ വീട്ടുകാരുടെ കാര്യം പൈസ ഉണ്ടെങ്കിൽ എല്ലാം ok

    • @santhoshkokken
      @santhoshkokken 3 месяца назад +12

      അവളുടെ വീട്ടുകാർ അതിലും തറ ആണല്ലോ അതല്ലേ

    • @Alchemist337
      @Alchemist337 3 месяца назад

      @@nandiniiiii928 അവരോട് സ്നേഹം ഇല്ലത്തവരോട് എന്ത് പറയാൻ

  • @cathy0079
    @cathy0079 3 месяца назад +77

    I don’t feel it’s right to blame a woman for his downfall and praise another woman for his success in the past. Only he is responsible for his actions

  • @smithanikhil2799
    @smithanikhil2799 3 месяца назад +135

    എനിക്കു തോന്നുന്നു ആ പെണ്ണിന്റ ലൈസൻസ് കൂടി കട്ട് ചെയ്യണം...

    • @Melbatalks
      @Melbatalks 3 месяца назад +10

      For what ❓

    • @deepuprakash1488
      @deepuprakash1488 3 месяца назад +19

      എങ്കിൽ പിന്നെ ആ പഞ്ചായത്തിൽ ഉള്ളവരുടെ എല്ലാം കട്ട്‌ ചെയ്താലോ 😊

    • @Soumyamoldn2sl
      @Soumyamoldn2sl 3 месяца назад +5

      Athu onum venda athuokey kurachu over ann

    • @safeer4765
      @safeer4765 3 месяца назад +1

      അപ്പൊ അവൻ പെണ്ണിനെ മാറ്റും 😂😂😂

    • @sahlaumer9191
      @sahlaumer9191 3 месяца назад

      😂​@@safeer4765

  • @nahaskuttan2242
    @nahaskuttan2242 3 месяца назад +29

    ഇവളും ഇവനെ ഇട്ടേച്ച്‌ പോകും... സ്ക്രീൻഷോട്ട്‌ എടുത്ത്‌ വെച്ചോളൂ ഗുയ്സ്‌....

    • @Muhammedsalihcv
      @Muhammedsalihcv 3 месяца назад +1

      പൈസയും പോണം

    • @sujeeshvm8182
      @sujeeshvm8182 3 месяца назад

      ​@@MuhammedsalihcvRr

    • @sujeeshvm8182
      @sujeeshvm8182 3 месяца назад

      Er😅4€😅😊eertEER

    • @sujeeshvm8182
      @sujeeshvm8182 3 месяца назад

      😅t😊33😅tEr333ew😅rrree 4:46 ereer😊e😅e😅s😅3rrre😅r😅😅r😅rt😊3ererr44r😅4eeee😅e😅rwrd333😅3😅3e😅😅😅er

    • @sujeeshvm8182
      @sujeeshvm8182 3 месяца назад

      A33 5:11 r3e3r😊er😊er😅😅rwre😅 5:14 tt|||3

  • @Shijusvlog007
    @Shijusvlog007 3 месяца назад +6

    അവളെ കണ്ടാലറിയില്ലേ ഇവന്റെ കാശ് കണ്ട് ചുറ്റിപ്പറ്റി നിൽക്കുന്നതാണെന്ന്.

  • @FRQ.lovebeal
    @FRQ.lovebeal 3 месяца назад +114

    *അഹങ്കാരം കൈമുതൽ ആകിയവരെ ദ ഇങ്ങനെ പൂട്ടണം രണ്ടാമത് അഹങ്കരിക്കാൻ വകുപ്പ് കൊടുക്കരുത്*

  • @SalalaRock
    @SalalaRock 3 месяца назад +4

    ഇവന്റെ സ്വത്ത് ഒന്ന് ഗവണ്മെന്റ് കൊണ്ടുപോകട്ടെ അപ്പൊ കാണണം. ഇവള് ആരുടെകൂടെ പോകുവെന്നുനോകാം

  • @sreekanthsreedhar5878
    @sreekanthsreedhar5878 3 месяца назад +38

    വീടിനു പുറത്തു ഓട്ടോറിക്ഷ വെയിറ്റ് ചെയ്തു നിൽക്കുന്ന കണ്ടു സഞ്ജു. " just for a change bro" എന്നു പറഞ്ഞു 😢. ലൈസൻസ് ഇല്ല അല്ലേ 🤣.

  • @anjumthomas2565
    @anjumthomas2565 3 месяца назад +13

    സ്വത്ത്‌ വന്നു... ഉള്ള സ്വത്തും കൂടെ പോയി 🤣🤣🤣🤣

  • @cosmology848
    @cosmology848 3 месяца назад +32

    യൂട്യൂബ് ഇവൻറെ വീഡിയോ ഇടുന്നത് നിരോധിച്ചാൽ മതി.നല്ല വിഷമം ഉണ്ട്.പക്ഷെ ഗയ്സ് എനിക്ക് പറയാൻ കഴിയില്ല 😅സായി ബിഗ് ബോസിൽ പൊയ് അവസ്ഥ ആവും അതാ.നാറ്റിക്കരുത്😅 ഞാൻ ഇങ്ങനെ അഭിനയിക്കുന്നൂ എന്ന് മാത്രം 😅 ഗയ്സ് എന്നെ അനുകരിക്കരുത് 😅 നിയമ ലംഘനത്തിന് പ്രോത്സാഹനം.ഇന്ത്യൻ ഭരണഘടന ശരിക്ക് വായിച്ച് പഠിക്കാൻ സഞ്ജുവിനോട് പറ.സ്വാതന്ത്ര്യം അത് ദുരുപയോഗം ചെയ്യാൻ അല്ല.ജനാധിപത്യം ആണ് നമുക്ക് സ്വാതന്ത്ര്യം തരുന്നത് എന്ന് മറക്കരുത്.സഞ്ജു ഉത്തരകൊറിയയിൽ ആണെങ്കിൽ എന്തായിരിക്കും അവസ്ഥ എന്ന് ചിന്തിച്ചു നോക്കു.ഇന്ത്യൻ ഭരണഘടന ലംഘിക്കാൻ യൂട്യൂബ് പണം നൽകിയാൽ അത് രാജ്യദ്രോഹത്തിന്റ പരിധിയിൽ വരും.ഇപ്പോ ലൈസൻസ് മാത്രം പോയുള്ളൂ.മര്യാദക്ക് യൂട്യൂബ് കണ്ടൻറ്റ് ഉണ്ടാക്കി ജീവിക്കൂ.നിയമം ലംഘിച്ച് കണ്ടൻറ്റ് ഉണ്ടാക്കിയാൽ സർക്കാർ കൈയും കെട്ടി നോക്കി നിൽക്കും എന്ന് വിചാരിക്കരുത്.UAPA വരെ പ്രയോഗിക്കും

  • @nahas721
    @nahas721 3 месяца назад +44

    സഞ്ജുവിന്റെ യൂട്യൂബ് വ്യൂസ് റവന്യു തിരിച്ചു പിടിക്കണം എന്ന് അഭിപ്രായം ഒന്നും ഇല്ല...പക്ഷെ കാലങ്ങളായി ഈ മരയൂള പ്രമോട്ട് ചെയ്യുന്ന ബെറ്റിങ് അപ്പുകളുടെയും ബിനോമോ പോലെ ഉള്ള ആളുകളുടെ പൈസ പോകുന്ന ആപ്പുകളെയും പ്രമോട്ട് ചെയ്തു ഇവൻ ഉണ്ടാക്കിയ പൈസ തിരിച്ചു പിടിക്കാൻ എന്തേലും വകുപ്പുണ്ടോ ?

    • @alwinrj7468
      @alwinrj7468 3 месяца назад +1

      അത് പിടിച്ചാൽ മാത്രം ഇത് തെറ്റ് ആകൂ എന്നുണ്ടോ?

  • @Alchemist337
    @Alchemist337 3 месяца назад +21

    ഇതൊന്നും വീഡിയോ ചെയ്ത് ഇവന് റീച്ച് കൊടുക്കരുത്...ഒരു കൗതുകത്തിന് നമ്മൾ വീഡിയോ കണ്ട് നെഗറ്റീവ് കമൻ്റും ഇട്ടാൽ അവന് വീഡിയോ റീച്ചായി...ഞാൻ ഈ ഭാഗത്തേക്ക് പോകാറെ ഇല്ല...

  • @rajeshvr6232
    @rajeshvr6232 3 месяца назад +18

    ഇനി ആ പെണ്ണിന്റെ ലൈസൻസ് കട്ട് ചെയ്താൽ ലെവൻ വേറെ പെണ്ണായിട്ട് വരും 😂😅

  • @FavasFaaa
    @FavasFaaa 3 месяца назад +7

    സ്വത്ത് മിക്കവാറും പോവും 😂

  • @weddingonefilmsinc
    @weddingonefilmsinc 3 месяца назад +5

    തമിഴ്നാട്ടിൽ പോയി വസ്തുമെടിച്ചു ലൈസൻസ് എടുക്കൂ🎉

  • @Earth-666.
    @Earth-666. 3 месяца назад +3

    Enthina mowne pennine eduth edunnne.. നിയമം ആണ്, നീയും തയ്ച്ചു വാക്കേണ്ടി വരും

  • @varsha5588
    @varsha5588 3 месяца назад +4

    ഒന്റ വർത്താനം കേൾക്കുമ്പോൾ ദേഷ്യം വരുവാ 😂

  • @nivedyakn7043
    @nivedyakn7043 3 месяца назад +6

    4:36 singing part❤️😂

  • @neenukal9977
    @neenukal9977 3 месяца назад +4

    Njn sanjuvinte video last week aanu kaanunne.im not supporter.but want to say something ,kodikal eduthit mungiyavamareyum, peedana kesile prathikaleyum, kolayaliyeyum veruthe vidunna niyamam ivane poleyullavare pidikkan entha ulsahham?!!ethra pettannanu ganesh reply kodukkunnathum.appo they are watching everything around us ..right…?
    Sanju cheithathm thettu but ee chora thilappu government nu mattulla vishayathil illa.kashtam…!

  • @deejachandran-x1d
    @deejachandran-x1d 3 месяца назад +8

    Electric scooter edutho avsyam varum

  • @sreelekhavs7932
    @sreelekhavs7932 3 месяца назад +1

    സ്വത്തു lover. പെണ്ണെ പോയി പണി നോക്ക്.

  • @angel_vlogs2743
    @angel_vlogs2743 3 месяца назад +2

    ആദ്യമായിട്ടാണ് ഈ പ്രേമിക്കുന്നത് ഇവന്റെ വർത്താനം കേട്ടു കഴിഞ്ഞ കൊച്ചു പിള്ളേരെ പോലെ എനിക്ക് തോന്നിയത് സ്വത്ത് മുത്ത് ഒരു ചക്ക അവളുടെ മുഖത്തോട്ട് നോക്കി കഴിഞ്ഞാൽ ചക്കക്കൂട്ടാൻ കിട്ടിയ പോലെയാണ് ഇവന്റേരി പണം ഉള്ളത് കൊണ്ട് അവൾ ഇപ്പോൾ തള്ളിച്ചു നിൽക്കുന്നത്

  • @mufiya
    @mufiya 3 месяца назад +2

    ഇതൊക്കെ നേരത്തെ തോന്നണ്ടേ മക്കളെ,,,, അഹങ്കാരം മൂത്ത് കണ്ണ് കാണാതെ നടക്കായിരുന്നില്ലേ???

  • @naufalkccharpatte5216
    @naufalkccharpatte5216 3 месяца назад +4

    Vedi 😅taravad

  • @Devincarlospadaveedan804
    @Devincarlospadaveedan804 3 месяца назад +21

    ഏതാ എ കിളിപോയ സ്വത്ത്

  • @SrforWhats
    @SrforWhats 3 месяца назад +2

    ഉള്ളിൽ കരയുവാണേലും പുറത്തു ചിരി വരുത്തുന്ന അവന്റെ മനസ് 😂😂

  • @myworld7977
    @myworld7977 3 месяца назад +3

    നല്ല ഐശ്വര്യം ഉള്ള പെൺകുട്ടിയാണ്

  • @mallumedico3840
    @mallumedico3840 3 месяца назад +29

    4:36 😂Broo തകർത്തു ❤

  • @Jiluabraham78
    @Jiluabraham78 3 месяца назад +2

    അവൻ്റെ ഗുരുജി എവിടെ 😂 astrologer 😅

  • @Jab-rv5yn
    @Jab-rv5yn 3 месяца назад +21

    അഹങ്കാരം വളാരെ കൂടുതൽ ആണ് ഒരു വഴിയുണ്ട് ലൈസൻസ് വേണ്ടാത്ത സ്കൂട്ടർ എടുത്താൽ മതി.

  • @gunner-uz2re
    @gunner-uz2re 3 месяца назад +6

    കറക്ഷനുണ്ട്. MVD കത്തയച്ച് കോടതി നടപടി എടുത്തതല്ല. കോടതി സ്വമേധയാ കേസ് എടുത്ത് MVDയോട് കടുപ്പിച്ച് നടപടി എടുക്കണം എന്ന് പറഞ്ഞതാണ്.

  • @SoorajKs-qg5zb
    @SoorajKs-qg5zb 3 месяца назад +3

    Ivanu maryadakk samsarikkan arinjude😅

  • @silentlife6713
    @silentlife6713 3 месяца назад +2

    ഖൈസ് brother വീഡിയോ അടിപൊളി ഒന്നും പറയാനില്ല 👌🏼👌🏼👍🏼👍🏼👍🏼🥰🥰😃😃😃

  • @shabuthabu3664
    @shabuthabu3664 3 месяца назад +2

    Nilavaram illatha caption idarud ellam penninte thalaill idarud..

  • @anum3409
    @anum3409 3 месяца назад +9

    ന്തുട്ട് പെണ്ണാ അത് 🙄🙄🙄🙄🙄, ഒരു ചൊത്ത്,
    ഇപ്പൊ ഇവനായി ഉമ്മച്ചൻ

  • @_be_strong_
    @_be_strong_ 2 месяца назад

    സജ്ജുചിന്തിച്ചു എന്ത് സംഭവിച്ചാലും പണം കൊണ്ട് എല്ലാം നേടി എടുക്കാം എന്ന് ......
    എന്നാൽ പണം കൊണ്ട് എല്ലാം നേടാൻ പറ്റൂല......

  • @leJINdary_7Stan
    @leJINdary_7Stan 3 месяца назад +20

    ഖൈസ് ഗ്ലാമർ കൂടി ❤

  • @TogyJohn
    @TogyJohn 3 месяца назад

    ഒരു പാവപ്പെട്ട പയ്യൻ ടാറ്റ ജോലിക്കാരൻ പോകുമ്പോൾ അറിയാം അതിന്റെ വേദനാ.. നിങ്ങൾ അവരെ .. ഞാൻ ഫാൻ അല്ല പക്ഷെ അവൻ പറയുന്നതിലും കാര്യം .(😡😡😡😡youtube Sanju 😡😡😡😡😡😡😡

  • @valsalasrinivasan8521
    @valsalasrinivasan8521 3 месяца назад +12

    Sanju is full arrogant

  • @GAYATHRIG-bb6uk
    @GAYATHRIG-bb6uk 3 месяца назад +2

    Ivalude vtl onnum chodikanum parayanum onnum aarum illioo...

  • @gokulkrishnan4010
    @gokulkrishnan4010 3 месяца назад +3

    Im. Lover also fighter alsoooo....😂😂

  • @TogyJohn
    @TogyJohn 3 месяца назад

    ഒരേ പെണ്ണുങ്ങളെ കാറിൽ കൊണ്ട് നടക്കും മടിയിൽ ഇരുത്തും ഉമ്മ കൊടുക്കും താലി കെട്ടും. അതൊരു പാവം കൊച്ചയൊരുന്നു. അത് അതിന്റ വഴിക്കു പോയി രക്ഷപെട്ടു. ഇപ്പോൾ അടുത്തത് സ്വത്തു. അതുകൊണ്ട് കറക്കം ആയിരുന്നു. ഷർട്ട്‌ മണപ്പിച്ചു ഉമ്മ കൊടുക്കുന്നു. കണ്ടാമൃഗം. ഇവളുടെ അമ്മയെ വേണം കൊടുക്കാൻ. പെണ്ണിനെ ഇങ്ങനെ അയച്ചു വിടുന്നതിനു. youtube സഞ്ജു കളള

  • @bijunambiar4995
    @bijunambiar4995 3 месяца назад +8

    Sanju '10 ഏക്കറ സ്ഥലം വാങ്ങും ,എന്നിട്ട് അതിൽ കാർ ഓടിച്ച് അർമ്മാദിക്കും...😂😂

  • @BabuGNair
    @BabuGNair 3 месяца назад

    സത്യം പറയാമോ കൂട്ടുകാരെ......
    ഇവന് ഭ്രാന്താണോ?

  • @blackbutterfly7180
    @blackbutterfly7180 3 месяца назад +3

    ഇങ്ങനെ പോകുവാണെ സ്വത്തുകുട്ടിന്റെ ലൈസൻസും കൂടെ പോകും 😂😂😂

  • @arshanshan7443
    @arshanshan7443 3 месяца назад +4

    ഒരു ഡ്രൈവർ വെച്ചോ നിറയെ പൈസ ഉണ്ടല്ലോ

  • @human7773
    @human7773 3 месяца назад +1

    Ee swath ithilum swath ollavane kitiyal ivane kalanjit pokum... appo sanju ettayi enth cheyuo entho 😂😂 neethu ne chathichathin ee myran deivam koduthatha ithoke

  • @DinkiriVava.
    @DinkiriVava. 3 месяца назад +4

    ആ പെണ്ണിൻ്റെ ഐരണം ആണ് .
    ഇരണം കെട്ട സാധനം😂

  • @Akhil.Shaji.98
    @Akhil.Shaji.98 3 месяца назад +1

    Lifestyle vloggers inte ippozhathe avastha....😂😂😂

  • @unni7229
    @unni7229 3 месяца назад +16

    Evane ok support cheyunnna alkkare sammathikkanam ...

  • @Aadhithyan148
    @Aadhithyan148 3 месяца назад

    He is Big Cheater And Big Fraud he is very Dangerous Against Community As well

  • @youcreate3896
    @youcreate3896 3 месяца назад +1

    Penninte aishwaryam kondonnum alla , sanjunte kayyilirippe kondane.

  • @Annaa369
    @Annaa369 3 месяца назад +5

    അവൻ്റെ ഇപ്പൾതെ ഒരു അവസ്ത വെച്ചിട്ട് അവൻ എന്നി വാ തുറന്നൽ അവനെ കേരളതിന്ന് തന്നെ റദ്ദാക്കുന്ന തോനണേ😂

  • @neethurahul2887
    @neethurahul2887 3 месяца назад +13

    Eppozha correct vibe ayath

  • @ramshadvk9325
    @ramshadvk9325 3 месяца назад +2

    നീതുനെ prakku

  • @Ab_De_MANU
    @Ab_De_MANU 3 месяца назад +3

    ഒരുമാതിരി third rated കമന്റോളികളുടെ നിലവാരത്തിലാണ് ഇപ്പോൾ ഖൈസ് സംസാരിക്കുന്നത്.... വിഷമം പുറത്തു കാണിക്കാതെ സന്തോഷമായി വ്ലോഗ് ചെയ്യുന്നത് എത്ര വലിയ തെറ്റാണോ ബ്രോ.... ബ്രോയുടെ ഭാഗത്ത് നിന്നും ഇത്തരം ശൈലിയിലുള്ള ഒരു വീഡിയോ പ്രതീക്ഷിച്ചില്ല....

  • @vijubalan3378
    @vijubalan3378 3 месяца назад +12

    Eni ee aiswaryam ethrakalam undakum ennariyam
    😂😂😂

  • @ziyaFathima-ie6ky
    @ziyaFathima-ie6ky 3 месяца назад +5

    4:36 😂

  • @rajeevgeorge9629
    @rajeevgeorge9629 3 месяца назад +1

    ivan matramalla kore ennam undu ...valla panikum pode....

  • @JOJOPranksters-o6p
    @JOJOPranksters-o6p 3 месяца назад +1

    *no one can replace sanju😂🔥*

  • @fazzzaaaaaaa
    @fazzzaaaaaaa 3 месяца назад +7

    iyyu bayagara puragil annn tto ellavarum ee video chaithitt kure day ayi

  • @MAHIADOOR1995
    @MAHIADOOR1995 3 месяца назад +1

    Akshram thettatjei vilikam patti polyadimon sanju😂

  • @Doggs-mk3ns
    @Doggs-mk3ns 3 месяца назад +2

    Even ore vanam anu 🤡

  • @Nesi-r8j
    @Nesi-r8j 3 месяца назад

    Avasanam poya penninte kanneerenn vicharichal mathi😂

  • @sreelekhavs7932
    @sreelekhavs7932 3 месяца назад

    ഒരേ പെണ്ണുങ്ങളെ കാറിൽ കൊണ്ട് നടക്കും മടിയിൽ ഇരുത്തും ഉമ്മ കൊടുക്കും താലി കെട്ടും. അതൊരു പാവം കൊച്ചയൊരുന്നു. അത് അതിന്റ വഴിക്കു പോയി രക്ഷപെട്ടു. ഇപ്പോൾ അടുത്തത് സ്വത്തു. അതുകൊണ്ട് കറക്കം ആയിരുന്നു. ഷർട്ട്‌ മണപ്പിച്ചു ഉമ്മ കൊടുക്കുന്നു. കണ്ടാമൃഗം. ഇവളുടെ അമ്മയെ വേണം കൊടുക്കാൻ. പെണ്ണിനെ ഇങ്ങനെ അയച്ചു വിടുന്നതിനു. സ്വത്തു 😮

  • @joantiger7784
    @joantiger7784 3 месяца назад +4

    Khaiz ❤️

  • @abdulwajidh9342
    @abdulwajidh9342 3 месяца назад +2

    Avale scooot avum

  • @febinapichen5518
    @febinapichen5518 3 месяца назад +1

    Ahankaram manushyanu aapathu... Ivan chodichu vangikondirikkanu👍🏻

  • @sreelekhavs7932
    @sreelekhavs7932 3 месяца назад

    അവന്റെ പണം ഇപ്പോൾ തന്നെ കുടുംബത്തിലെ ക് മാറ്റി കാണും

  • @Magicmoon99604
    @Magicmoon99604 3 месяца назад +9

    4 : 36 brooo tht singing part🤣🤣🤣🤣🤣🎉😂

  • @nandhanaliji4808
    @nandhanaliji4808 3 месяца назад +2

    ഇവന്റെ അഹങ്കാരത്തിനു ഇതൊന്നും കിട്ടിയപോരാ

  • @BibinRajM
    @BibinRajM 3 месяца назад

    Drivers venoo bro ,1 lack one month thannal venel varan

  • @ncali
    @ncali 3 месяца назад

    കപ്പൽ മുതലാളി സിനിമ പോലെ

  • @pratheeshtom4758
    @pratheeshtom4758 2 месяца назад

    Tune swathime bit Neville’s hm

  • @lachu7193
    @lachu7193 3 месяца назад +1

    ഇവൻ എന്തിനാ ഈ കാറുന്നെ

  • @airlineklicks2425
    @airlineklicks2425 3 месяца назад +1

    Avante news vechu you are trying to get views... It's his life dude... Create your own content and try to prove your creativity..... atleast for your satisfaction.

  • @Simplepencildrawings
    @Simplepencildrawings 3 месяца назад +1

    Absolutely horrific. Govt has no right. They can take the money he made on that particular video.

    • @TogyJohn
      @TogyJohn 3 месяца назад

      ഒരു പാവപ്പെട്ട പയ്യൻ ടാറ്റ ജോലിക്കാരൻ പോകുമ്പോൾ അറിയാം അതിന്റെ വേദനാ.. നിങ്ങൾ അവരെ .. ഞാൻ ഫാൻ അല്ല പക്ഷെ അവൻ പറയുന്നതിലും കാര്യം .(😡😡😡😡😡😡youtube Sanju😡😡😡😡😡

  • @wearehappybyhashim
    @wearehappybyhashim 3 месяца назад +18

    നീതു❤

  • @shrijithdas4245
    @shrijithdas4245 3 месяца назад

    എന്തിനാണ് ആ പെൺകുട്ടിയെ പറയുന്നത്.....
    അവൻ ചെയ്യുന്ന പോക്രിതരത്തിന് ആ പെണ്ണ് എന്ത് പിഴച്ചു...

  • @violetgirl478
    @violetgirl478 3 месяца назад +1

    Iyaalku vattaano 😢 patiya oru pennum

  • @SJ-vo4cc
    @SJ-vo4cc 3 месяца назад +6

    Mr Ganesh Kumar ദയവു ചെയ്തു അങ്ങനൊന്നും ചെയ്യരുത് ഒരാൾക്ക് ഒരു തെറ്റ് പറ്റി,അയാൾ കൊലപാതകം ഒന്നും ചെയ്തില്ലല്ലോ ചെയ്ത തെറ്റിനുള്ള ശിക്ഷ നിങ്ങൾ അയാൾക്ക്‌ കൊടുത്തു കഴിഞ്ഞല്ലോ ഇതിന്റെ പേരിൽ ഒരാളുടെ ജീവിതം നശിപ്പിക്കരുത് ഇന്ന് ഇവിടെ എത്താൻ അയാൾ എന്തോരം കഷ്ടപ്പെട്ടിട്ടുണ്ടാവും ആ കഷ്ടപ്പാട് ഇല്ലാതാക്കി കളയരുത് അതിനോട് ഒരിക്കലും യോജിക്കാൻ കഴിയില്ല പിന്നെ khaiz bro വന്നു കേറിയ പെണ്ണ് അത് അവരുടെ personal ലൈഫ് അതിനാത്ത് നമ്മൾ ഇടപെടേണ്ട കാര്യം ഇല്ലല്ലോ വന്നു കേറിയ പെണ്ണിന്റെ ഐശ്വര്യം എന്ന് പറഞ്ഞു ആ കുട്ടിയെ എന്തിനാണ് കുറ്റപ്പെടുത്തുന്നത് ആ കുട്ടി എന്ത് തെറ്റ് ചെയ്തിട്ടാണ്, ഈ കാര്യത്തിൽ Shazam പറഞ്ഞതാണ് ശെരി എന്നാണ് എന്റെ അഭിപ്രായം

  • @shameera1494
    @shameera1494 3 месяца назад +1

    അഹങ്കാരം കുറവില്ല......

  • @himashaibu5581
    @himashaibu5581 3 месяца назад

    അവന്റെ കാശ് മുഴുവൻ പോയാൽ സ്വത്തും ഇട്ടിട്ട് പോകും 🤣🤣🤣

  • @parvathy.539
    @parvathy.539 3 месяца назад +1

    2.26
    khaiz bro expression😅

  • @McBrueswane
    @McBrueswane 3 месяца назад

    എത്ര പാതിരാത്രി ആയാലും യൂബർ കിട്ടും. നിനക്ക് ലൈസൻസ് ആവശ്യമില്ല

  • @nithinsamuel3230
    @nithinsamuel3230 3 месяца назад +7

    Ijjathi vanam ethra kittaylum padikilla😂

  • @pramods8159
    @pramods8159 3 месяца назад

    കണ്ടറിയണം സഞ്ജു നിന്റെ കാര്യം എന്താവുമെന്ന് 😂😂😂😂😂😂

  • @anjithamaalu8554
    @anjithamaalu8554 3 месяца назад

    Ayye car ottikkum ariyatha penpiller kurava enik vare ariyam ottikkan

  • @deepuprakash1488
    @deepuprakash1488 3 месяца назад +5

    ഇപ്പം എങ്ങനെ ഇരിക്കുന്നു 😊

  • @Dileepdilu2255
    @Dileepdilu2255 3 месяца назад +1

    😂

  • @saluee7784
    @saluee7784 3 месяца назад

    Ninku njanund ennu paranjapo kaizinte expression 😂